നിയോഗപ്രാർത്ഥന/2024 DAY 03|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന മൂന്നാം ദിവസം.(2024 ജനുവരി 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ 5.30 ന് (ഇന്ത്യൻ സമയം) ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008
    (Only for enquiry & Retreat Booking )
    Anugraha Retreat Centre,
    Vaduvanchal, Wayanad.

ความคิดเห็น • 6K

  • @manjuabraham5364
    @manjuabraham5364 9 หลายเดือนก่อน +76

    ഭാവിയെകുറിച്ച് ആകുലപ്പെടുന്ന മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
    🙏🏻

  • @shantyjohny9585
    @shantyjohny9585 9 หลายเดือนก่อน +9

    ഈശോയെ ഈ കഴിഞ്ഞ എനിക്ക് നൽകിയ എല്ലാ ഉപകാരങ്ങൾക്കും ഞാൻ നന്ദി പറയുന്നു സംരക്ഷിച്ച് സ്നേഹത്തിന് ഒരായിരം നന്ദി യേശുവേ നന്ദി

  • @deepikasabudeepikasabu261
    @deepikasabudeepikasabu261 9 หลายเดือนก่อน +32

    എന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണ് എന്റെ അച്ഛനുവേണ്ടി എല്ലാവരും പ്രാത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 9 หลายเดือนก่อน

    പരിശുദ്ധ പിതാവേ 🙏🙏🙏പരിശുദ്ധ അമ്മേ 🙏🙏🙏ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപ choriyaname 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @minisunny1259
    @minisunny1259 9 หลายเดือนก่อน +8

    ഞാൻ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്ക് പഠിക്കാനുള്ള കൃപ നൽകണമേ . ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്ന് ഞങ്ങളെ സഹായിക്കേണമേ ...🙏🙏🙏🙏🙏

  • @lissydavid8486
    @lissydavid8486 9 หลายเดือนก่อน +132

    മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ esoye🙏🙏🙏

  • @sinojnotclearraphel5223
    @sinojnotclearraphel5223 9 หลายเดือนก่อน +22

    ദൈവമേ എന്റെ ജീവത പങ്കാളിയെയും മക്കളെയും കുടുംബാംഗങ്ങളെയും* അനുഗ്രഹിക്കണമേ ആമ്മേൻ

  • @leelawilfred5529
    @leelawilfred5529 9 หลายเดือนก่อน +1

    Jesus bless all the bedridden and those suffering from severe sickness

  • @sarammavarghees2355
    @sarammavarghees2355 9 หลายเดือนก่อน +144

    യേശുവെ ഒറ്റപ്പെടുത്തലിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏🙏💚💚💚

    • @sindhuvvsindhu8666
      @sindhuvvsindhu8666 9 หลายเดือนก่อน +2

      ✝️✝️✝️✝️✝️ഓ എന്റെ ഈശോയെ എന്റെ ഞാൻ നിയോഗങ്ങൾ അനുഗ്രഹം തന്ന് ആശിർവദിക്കേണമേ ഞങ്ങൾക്ക് തന്നിട്ടുള്ളതായ എല്ലാ അഗ്രഹങ്ങൾക്ക് നന്ദി നന്ദി നന്ദി മാതാവേ ഈശോയെ ആമേൻആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

    • @johnmathew1583
      @johnmathew1583 9 หลายเดือนก่อน +2

      Amen 🙏

  • @nicysebastian6805
    @nicysebastian6805 9 หลายเดือนก่อน +10

    ഉരുകുന്ന ഹ്യദയ വും ഒഴുകുന്ന കണ്ണു നിരുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയുo അനുഗ്രഹിയ്ക്കണമേ ആമ്മേൻ

  • @sunnyaraniyil1943
    @sunnyaraniyil1943 9 หลายเดือนก่อน +69

    യേശുവേ ഈ പ്രാത്ഥന യിൽ ചേർന്നുനിൽക്കുന്ന എല്ലവരും അനുഗ്രഗിക്കേണം അമേൻ യേശുവേ നന്ദി

  • @jessykaur3541
    @jessykaur3541 9 หลายเดือนก่อน

    യേശുവേ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരണേ

  • @DanyDaby-hs7ie
    @DanyDaby-hs7ie 9 หลายเดือนก่อน +28

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ യേശുവേ നന്ദി യേശുവേ സ്തുതി

  • @helenravisamuel3188
    @helenravisamuel3188 9 หลายเดือนก่อน +41

    എന്റെ ഈശോയെ എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ ആമേൻ 🌹🙏🙏🙏🌹

    • @ajp1447
      @ajp1447 9 หลายเดือนก่อน +1

      Amen

  • @bennyskingdom64
    @bennyskingdom64 9 หลายเดือนก่อน +45

    യേശുവേ പഠന മേഖലകളിൽ വൈകല്യങ്ങളുള്ള എല്ലാ കുഞ്ഞുങ്ങളെയും അങ്ങ് തിരുസന്നിധിയിൽ 14:22 സമർപ്പിക്കുന്നു അവരെയെല്ലാം പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ നിറയ്ക്കണമേ 🙏

    • @wackyclipshere
      @wackyclipshere 9 หลายเดือนก่อน +1

      ആമേൻ 🙏🙏🙏

    • @beenababy6725
      @beenababy6725 8 หลายเดือนก่อน

      ആമേൻ 🙏

  • @liyasubin2324
    @liyasubin2324 8 หลายเดือนก่อน

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക് ഇത് സാധിച്ചു തരണമേ

  • @snehajose1827
    @snehajose1827 9 หลายเดือนก่อน +36

    ❤️❤️💝ഈശോയെ അങ്ങയുടെ സ്നേഹത്താൽ അനുഗ്രഹങ്ങളാൽ ജീവിതം നിറയ്ക്കേണമേ💝❤️❤️

    • @ajp1447
      @ajp1447 9 หลายเดือนก่อน +2

      Amen

  • @josinbobby5459
    @josinbobby5459 9 หลายเดือนก่อน +15

    കടബാധ്യതയിൽ കഴിയുന്ന എല്ലാ കുടുംബത്തെ അനുഗ്രഹിക്കണേ മാതാവേ പുതിയ ജോലി മേഖലയിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @sharlyjimmy711
    @sharlyjimmy711 9 หลายเดือนก่อน +11

    ഈശോയെ... എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.... അച്ചനെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു... 🙏🙏

  • @anigeroge6723
    @anigeroge6723 5 หลายเดือนก่อน

    കർത്താവെ എന്റെ കണ്ണുനീർ തുടക്കണം എന്റെ സങ്കടം മാറ്റി തരണമെന്ന് യാചിക്കുന്ന ✝️❤️❤️❤️❤️

  • @elsyjoseph1766
    @elsyjoseph1766 9 หลายเดือนก่อน +27

    ഈശോയെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമെ

  • @lincyantony9636
    @lincyantony9636 9 หลายเดือนก่อน +16

    മാത്യു അച്ഛന് ആരോഗ്യവും ശക്തി യും നെൽകണേ

  • @shinamathomas7326
    @shinamathomas7326 9 หลายเดือนก่อน +11

    യേശുവേ ഞങ്ങളുടെ സ്ഥലവും വീടും നല്ല വിലക്ക് വിൽക്കാനും വാങ്ങിയ സ്ഥലത്ത് വീട് വെക്കുവാനും പരിശുദ്ധ അമ്മയുടെ ഇഷ്ടം അവിടുന്ന് സാധിച്ചു തരണമേ 🙏🙏

  • @JollyJoseph-k4n
    @JollyJoseph-k4n 9 หลายเดือนก่อน

    എന്റെ ഈശോ അങ്ങയുടെ സന്നിയിയലേക്ക് എന്നെ എത്തിക്കണമേ അടുത്ത വെള്ളിയാഴ്ച

  • @NeethuShijo-m2z
    @NeethuShijo-m2z 9 หลายเดือนก่อน +4

    ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാത്തവരെയും സമർപ്പിക്കുന്നു ഈശോയെ..

    • @aluthomas8307
      @aluthomas8307 9 หลายเดือนก่อน

      🙏🙏🙏

  • @cicilytd
    @cicilytd 9 หลายเดือนก่อน +38

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളങ്ങളേയും സമർപ്പിക്കുന്നു കൃപയായിരിക്കണമേ🙏🙏

    • @sanumathew7618
      @sanumathew7618 9 หลายเดือนก่อน

      Amen 🙏🙏🙏

    • @aluthomas8307
      @aluthomas8307 9 หลายเดือนก่อน

      Eshoye ente makkalkkum joli nalki anugrahikkane 🙏🙏

  • @jancymary5541
    @jancymary5541 9 หลายเดือนก่อน +34

    ഈശോയെ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ❤🙏🙏

  • @sheelafrancis3226
    @sheelafrancis3226 9 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ ഒരു തെറ്റിലും വീഴാതെ കാത്തുകൊള്ളണമേ

  • @MercyFrancis-s9z
    @MercyFrancis-s9z 9 หลายเดือนก่อน +69

    ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗഹിക്കണമേ 🙏🙏❤️❤️

  • @SandhyaSinil
    @SandhyaSinil 9 หลายเดือนก่อน +16

    ഈശോയെ ഈ പ്രഭാതത്തിൽ ഞാൻ യോഗ പ്രാർത്ഥനകൾ അയച്ചു കൊടുത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണം ഒരു സാക്ഷികളാക്കി മാറ്റണം ❤❤❤❤🙏🙏🙏

  • @AmminiCherian-s9p
    @AmminiCherian-s9p 9 หลายเดือนก่อน +169

    യേശുവേ നിയോഗപ്രാർത്ഥനയിൽ സംബന്ന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @MiniMol-v8r
    @MiniMol-v8r 5 หลายเดือนก่อน

    യേശുവേ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കവ സാധിച്ചു തരണമേ

  • @joeljaimon8964
    @joeljaimon8964 9 หลายเดือนก่อน +29

    ഈശോയെ എല്ലാ നിയോഗ പ്രാർത്ഥനകളിൽ മേലും കരുണയായിരിക്കണെ. ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കന്നെ. ആമേൻ🙏🙏🙏

  • @ushasasi3863
    @ushasasi3863 9 หลายเดือนก่อน +12

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാമക്കളുടെ നിയോഗങ്ങളുടെമേൽ ഇടപ്പെടണമേ നാഥാ 🙏🙏🙏🙏🙏🙏🙏

  • @chandhnishiney6593
    @chandhnishiney6593 9 หลายเดือนก่อน +68

    എന്റെ യേശുവേ എന്റെ നിയോഗങ്ങളിലേക് അവിടുത്തെ കരങ്ങൾ നീട്ടി അനുഗ്രഹിക്കേണമേ 🙏🙏🙏ഹല്ലേലുയ

  • @shanetjoseph7832
    @shanetjoseph7832 9 หลายเดือนก่อน

    കടബാത്യത മാറാൻ അനുഗ്രഹിക്കണേ ഈശോയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @veenadas2595
    @veenadas2595 9 หลายเดือนก่อน +46

    ദൈവമേ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 9 หลายเดือนก่อน +182

    എന്റെ ഈശോയെ കടബാധ്യത മൂലം കഷ്ടപെടുനന എല്ലാ മക്കളെ യും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏 ✝️✝️✝️

    • @LijiWilson-d1g
      @LijiWilson-d1g 9 หลายเดือนก่อน

      🙏 6:06

    • @AnnsElias-bn2bt
      @AnnsElias-bn2bt 9 หลายเดือนก่อน

      God is love

    • @ayana-p4h
      @ayana-p4h 9 หลายเดือนก่อน

      ❤❤❤❤❤
      ​@@AnnsElias-bn2bt

    • @babyvarghese9263
      @babyvarghese9263 9 หลายเดือนก่อน

      Amen

    • @jessymathew1013
      @jessymathew1013 9 หลายเดือนก่อน

      🙏🙏🙏🙏🙏

  • @jeminiprakash1427
    @jeminiprakash1427 9 หลายเดือนก่อน +22

    യേശുവേ ജോലി കിട്ടാതെ വിഷമിക്കുന്ന മക്കളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏

  • @Annarose-ze8cj
    @Annarose-ze8cj 8 หลายเดือนก่อน

    എന്റെ മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകൾ മാറ്റിത്തരണമേ യേശുവേ നിന്നെ സ്നേഹം എനിക്ക് നൽകണമേ🙏🙏

  • @mercybiju4403
    @mercybiju4403 9 หลายเดือนก่อน +5

    യേശുവേ ഈ നിയോഗ പ്രാർത്ഥന തീരുന്നതിനു മുൻപ് ഞങ്ങളുടെ മക്കൾക്കെല്ലാവർക്കും ജോലി കൊടുത്ത അവരെ അനുഗ്രഹിക്കണമേ എല്ലാ മക്കളോടും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @ashaallwyn1405
    @ashaallwyn1405 9 หลายเดือนก่อน +11

    യേശുവേ ഈ കുടുംബം അങ്ങയുടെ സാക്ഷി ആക്കി മറ്റേണമേ.... പ്രാർത്ഥന ഉള്ള കുടുംബം ആയി മറ്റേണമേ.... 😭😭😭🙏🙏🙏

  • @agnesjohn3695
    @agnesjohn3695 9 หลายเดือนก่อน +7

    ഈശോയെ അങ്ങ് നൽകിയ എല്ലാ നന്മകളും ഓർത്തു നന്ദി പറയുന്നു ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @LijishFranklin
      @LijishFranklin 9 หลายเดือนก่อน

      Eshoye. Anugrahikanam

  • @tressaantony400
    @tressaantony400 4 หลายเดือนก่อน

    ഈശോയെ ഞങ്ങളേയും കുടുംബത്തിലെ ഓരോമക്കളേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ

  • @babyaldrinjose598
    @babyaldrinjose598 9 หลายเดือนก่อน +5

    ദൈവമേ ഒരു കുഞ്ഞിനെ കൂടെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ....വയസ് 43 ആയി..ഇനിയെങ്കിലും എന്നിൽ കനിയണമെ ദൈവമേ.....

  • @Dhanyag-l4y
    @Dhanyag-l4y 9 หลายเดือนก่อน +209

    ഈശോയെ രോഗത്താൽ
    ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും അവിടുന്നു സുഖപ്പെടുത്തണെമെ 🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 9 หลายเดือนก่อน +5

    🙏🙏🙏 വട്ടപ്പൂജ്യം ഇരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ ഈശോയെ എന്റെ മാതാവേ അവിടുന്ന് ഞങ്ങൾ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി🙏🙏🙏🙏 ഈ അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറകളോളം കാവലും രക്ഷയുമായി ഉണ്ടായിരിക്കേണമേ🙏 എനിക്ക് അവിടുന്ന് അനുഗ്രഹിച്ച് തന്ന ജോലിക്ക് ഒരു ദോഷവും വരുത്തരുതേ🙏. ഈശോയെ ചതിയിൽ പെടുത്തി എന്റെ മക്കളെ കള്ള കേസ് കോ ടിപ്പിച്ചതിൽ നിന്നും കുഞ്ഞുങ്ങൾ പിന്മാറുവാൻ ഉള്ള മനസാന്തരവും സൗഖ്യവും അനുഗ്രഹവും കൊടുക്കേണമേ നല്ല കുഞ്ഞുങ്ങളായി അവരെ എനിക്ക് തിരിച്ചുതാ😪🙏 മൂന്നാം മാസം വെച്ചിരിക്കുന്ന കോടതിയിൽ വെച്ചിരിക്കുന്ന കേസ് തള്ളി പോകണമേ പണത്തിനു വേണ്ടി ഇവരെ കരുവാക്കി ചതിച്ച ആണെന്ന് മനസ്സിലായി എന്നെ വിളിക്കണേ എന്റെ അമ്മ മാതാവേ 😪🙏മക്കൾക്ക് നാട്ടിൽ നല്ല സർക്കാരർ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ മാതാവേ 🙏 ലോൺ തടസ്സങ്ങൾ ഒന്നുമില്ലതെ ആക്കി തരണമേ 🙏 അമ്മയുടെയും അച്ഛന്റെയും കടത്തിൽ നിൽക്കുന്ന സ്ഥലം കച്ചവടം ആകേണമേ🙏 അമ്മയുടെ അനുഗ്രഹം മറന്ന് ആ മനുഷ്യൻ ലിസറോയി കണങ്കുമ്പിൽ ബിന്ദു പ്രദീപ് ഇവരെ കൂട്ടുപിടിച്ച്p കള്ള കേസിനു വേണ്ടി എന്റെ മകളുടെ ഉടുതുണി വലിച്ചുകീറി ഇവരുടെ ചതി അന്ന് അമ്മയായ എന്റെയും എന്റെ അച്ഛന്റെ സഹോദരന്റെ പോലീസ് സ്റ്റേഷനിൽ വീണ കണ്ണുനീർ അവിടുത്തെ തിരുസന്നിധിയിൽ എത്തിയിട്ടുണ്ടല്ലോ എന്തിനാ അമ്മേ പണത്തിനും സ്വാർത്ഥ താൽപര്യത്തിനും വേണ്ടി ഇവരിങ്ങനെ ചതി ഞങ്ങളോട് ചെയ്തു ഈശോയെ 😪🙏🙏 ഞങ്ങൾക്ക് തന്നിട്ടുള്ളതായ എല്ലാ അനുഗ്രഹങ്ങളെയും തലമുറ തലമുറകളും മറക്കാതെ അഹംഭാവം ഇല്ലാത്ത മക്കളെ തന് അനുഗ്രഹിക്കേണമേ, മാതാവേ എന്റെ ഈശോയെ 😪🙏🙏🙏🙏✝️✝️ആമേൻ ആമേൻ ആമേൻ

  • @JencyJinesh
    @JencyJinesh 8 หลายเดือนก่อน

    വിദേശത്തു ജോലി നോക്കുന്ന എല്ലാം മകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ജോലി കൊടുത്തു അനുഗ്രഹിക്കണേ ആ മേൻ 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 9 หลายเดือนก่อน +9

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞ് ങ്ങളെയും തൊട്ട് അനുഗ്രഹിക്കണെ ആമേൻ🙏🙏🙏🙏🙏

    • @JessySamu-g8t
      @JessySamu-g8t 9 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ മകൻ പത്താം ക്ലാസ്സിൽ വിജയിക്കുവാൻ അനുഗ്രഹിക്കേണമേ

  • @mercyroy5862
    @mercyroy5862 9 หลายเดือนก่อน +31

    ജോലി യിൽ വിസ കിട്ടാത്ത എല്ലാം മക്കൾക്കു വിസ കൊടുത്തു അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @donajoseph8454
    @donajoseph8454 9 หลายเดือนก่อน +71

    ഈശോയെ ജോലി ഇല്ലാത്ത എല്ലാർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.

  • @niya3780
    @niya3780 9 หลายเดือนก่อน +1

    Pirinju poyavare angayude kripayal orumippikkename 🙏

  • @davis181
    @davis181 9 หลายเดือนก่อน +94

    യേശുവേ ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഭവനം നൽകി അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ

  • @bindhukmathew5947
    @bindhukmathew5947 9 หลายเดือนก่อน +11

    യേശു വെ എല്ലാ നന്മകൾക്കു നന്ദി ആമ്മേൻ🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 9 หลายเดือนก่อน +86

    എന്റെ ഈശോയെ വിവാഹം കഴിഞ്ഞ് ഏറെ നാളുകളായിട്ടു൦ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമ൪പ്പിക്കു൬ു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

    • @susanbaby7917
      @susanbaby7917 9 หลายเดือนก่อน +1

      Glory to God

    • @JOMONKAVALAM
      @JOMONKAVALAM 9 หลายเดือนก่อน +1

      🙏🙏

    • @bilumathews6418
      @bilumathews6418 9 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @jonichanpc3017
      @jonichanpc3017 8 หลายเดือนก่อน

      Essoye kaniyaname✝️🙏❤

  • @abelanilsam1034
    @abelanilsam1034 9 หลายเดือนก่อน

    ഈശോയെ കടങ്ങൾ എല്ലാം വീട്ടാൻ ഒരു വഴി തുറന്നു തരണമേ

  • @user-kz2ei4sz9v
    @user-kz2ei4sz9v 9 หลายเดือนก่อน +8

    K-tet പരീക്ഷയിൽ നല്ല വിജയം നൽകണമേയെന്ന് കർത്താവേ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @valsammadavid3511
    @valsammadavid3511 9 หลายเดือนก่อน +102

    യേശുവേ മക്കളെ ചൊല്ലി വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ആമീൻ

  • @DayanaMathew-y5y
    @DayanaMathew-y5y 9 หลายเดือนก่อน +399

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @user-ie5tn7kd7h
    @user-ie5tn7kd7h 9 หลายเดือนก่อน

    ഈശോയേ അനു സരണയില്ലാത്ത മക്കളെ സമർപ്പിക്കുന്നു🙏

  • @gopikashanil6441
    @gopikashanil6441 9 หลายเดือนก่อน +136

    ഈശോയെ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏

    • @aluthomas8307
      @aluthomas8307 9 หลายเดือนก่อน

      Eshoye ente makkalkkum joli nalki anugrahikkane 🙏

    • @susammageorge8794
      @susammageorge8794 9 หลายเดือนก่อน

      Eshoye Deepu ne nalla job nalki anugrahikaname

    • @shereenaantony9889
      @shereenaantony9889 9 หลายเดือนก่อน

      🙏🙏🙏🙏🙏

  • @marysheela8735
    @marysheela8735 9 หลายเดือนก่อน +67

    സ്വന്തമായി ഒരു ഭവനമില്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏

    • @kuttai695
      @kuttai695 8 หลายเดือนก่อน

      ആമ്മേൻ

  • @shijianu3942
    @shijianu3942 9 หลายเดือนก่อน +39

    യേശുവേ രോഗത്താൽ ഭാരപ്പെടുന്ന എല്ലാവരെയും ഓർക്കുന്നു.. ഒരു വിടുതൽ അയക്കണമേ 🙏🏻🙏🏻🙏🏻

  • @febingeorge3890
    @febingeorge3890 8 หลายเดือนก่อน

    ഈശോയെ അവിടുത്തെ കൃപായൽ നിറക്കണ്ണമേ ❤️🙏🏻

  • @jilsukuruvilla2978
    @jilsukuruvilla2978 9 หลายเดือนก่อน +6

    ആമേൻ യേശുവേ എന്റെമകൾ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന സകലപ്രശ്നങ്ങളുടെമേൽ എന്റെ കർത്താവിന്റെ കരം ഉണ്ടായിരിക്കണേ ആമേൻ 🙏🙏🙏ഞങളുടെ അനുഗ്രഹത്തിന്റെ തടസം മാറ്റണ് ആമേൻ

  • @bindhukmathew5947
    @bindhukmathew5947 9 หลายเดือนก่อน +276

    യേശു വെ അസുഖമായി കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണെ ആമേൻ🙏🙏🙏🙏🙏

    • @shantyjosephanickal8757
      @shantyjosephanickal8757 9 หลายเดือนก่อน

      Esyoye enta 5neyoganal samarpekunu agethu sakarechu anikethu sadhichu tharaname amen 🙏🙏🙏

    • @achulechu9985
      @achulechu9985 9 หลายเดือนก่อน

      Esoye ente niyogagal nadathi tharane

    • @pen_and_ink6831
      @pen_and_ink6831 9 หลายเดือนก่อน

      Amen

    • @jessymathew1013
      @jessymathew1013 9 หลายเดือนก่อน

      🙏🙏

    • @molbya4717
      @molbya4717 9 หลายเดือนก่อน

      Jesussonson ofthe living god have mercy on me sinner🙏🙏🙏🙏

  • @mariateresakomaroth1492
    @mariateresakomaroth1492 9 หลายเดือนก่อน +4

    എല്ലാവരുടെയും നിയോഗവും സമർപ്പിക്കുന്നു.... 🙏🏻🙏🏻🙏🏻🙏🏻❤

  • @joysakirya8483
    @joysakirya8483 9 หลายเดือนก่อน

    യേശുവേ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു

  • @kochumolmonichan9810
    @kochumolmonichan9810 9 หลายเดือนก่อน +7

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 9 หลายเดือนก่อน +184

    ഈശോയെ ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം നൽകി കാത്തു രക്ഷിക്കണമേ ആമേൻ 🙏🌹🙏

  • @JancyJoseph-v8o
    @JancyJoseph-v8o 9 หลายเดือนก่อน +23

    ❤ഈശോയെ കാൻസർ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാം മക്കളുടമേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏

  • @bindumol5212
    @bindumol5212 8 หลายเดือนก่อน

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 9 หลายเดือนก่อน +36

    യേശുവേ, മാനസീകമായും ശാരീരികമായും വിഷമം അനുഭവിക്കുന്ന എല്ലാവരിലും അത്ഭുതം പ്രവർത്തിക്കണെ.❤🙏

    • @joyisvk1316
      @joyisvk1316 9 หลายเดือนก่อน

      Amen

  • @lindathomas4307
    @lindathomas4307 9 หลายเดือนก่อน +101

    യേശുവേ 🙏🏻ഞങ്ങളുടെ കുടുംബത്തിന്റെ മേലും നിയോഗത്തിന്റെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻

  • @lissypc4178
    @lissypc4178 9 หลายเดือนก่อน +5

    ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്റെ കുടുംബത്തിലുള്ള എല്ലാവരെയും ദൈവ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ.

  • @chanjalphilip578
    @chanjalphilip578 9 หลายเดือนก่อน

    🙏🏻എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻

  • @ajithathankachan1402
    @ajithathankachan1402 9 หลายเดือนก่อน +131

    ഈശോയെ പഠിക്കാൻ അലസത കാണിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏

  • @sajisoby4124
    @sajisoby4124 9 หลายเดือนก่อน +6

    ഈശോയെ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏 ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങനെ അനുഗ്രഹിക്കേണമേ ഈശോയെ ഇന്ന് ഞാൻ പ്രാർത്ഥിക്കുന്ന നിയോഗത്തിന്റെ മേൽ കൃപയുണ്ടാകണമേ

    • @sophiathomas5098
      @sophiathomas5098 9 หลายเดือนก่อน

      Praise the Lord 🙏🙏🙏

  • @kathreenakathri3289
    @kathreenakathri3289 9 หลายเดือนก่อน +81

    ഈ വചനം കേട്ട് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @asha9273
    @asha9273 9 หลายเดือนก่อน

    യേശുവേ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമെ

  • @mariyaxavier2134
    @mariyaxavier2134 9 หลายเดือนก่อน +9

    ദൈവമേ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന ഇല്ലവരുംദൈവതോട് ചേർന്ന് ജീവിക്കുവാൻ അനുഗ്രഹിക്കണമേ🌹🌹🙏🙏🙏

  • @bincyjoby4334
    @bincyjoby4334 9 หลายเดือนก่อน +8

    യേശുവേ കരുണ തോന്നി അനുഗ്രെഹിക്കണമേ 🙏🙏🙏

  • @pranavshalabhavlog2981
    @pranavshalabhavlog2981 9 หลายเดือนก่อน +18

    യേശുവേ മുടികൊഴിച്ചിൽ അനുഭവിക്കുന്ന എല്ലാം വ്യക്തികളെയും സമർപ്പിക്കുന്നു യേശുവേ അവരെ സംരക്ഷികണമേ

  • @JALAJAR-ml6ye
    @JALAJAR-ml6ye 9 หลายเดือนก่อน

    യേശുവേ എന്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ കടഭാരം കൊണ്ട് സമാധാനമില്ല ഉറക്കമില്ല വീട്ടിൽ സമാധാനമില്ല എന്റെ മകനും അനുജത്തിയുടമകൾക്കും മകനും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @RosilingeorgeRosilingeorge
    @RosilingeorgeRosilingeorge 9 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെയും ലോകം മുഴുവനുമുള്ള മക്കളുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു അത് സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @anniesebastian7954
    @anniesebastian7954 9 หลายเดือนก่อน +68

    എന്റെ യേശുവേ മുട്ടുവേദന മൂലം വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരെ സുഖപെടുത്താണമേ 🙏🙏🙏🙏

    • @binirajesh18
      @binirajesh18 9 หลายเดือนก่อน

      കരുണ ആയിരിക്കണേ അപ്പാ

    • @benitbiju1687
      @benitbiju1687 9 หลายเดือนก่อน

      Amen

  • @lekhasuresh4458
    @lekhasuresh4458 9 หลายเดือนก่อน +48

    മനഃസമാദാനം നൽകി അനുഗ്രഹിക്കണമേ ഭർത്താവിനും മക്കളേം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ നന്ദി ഈശോയെ സ്തോത്രം

  • @keeyalion9147
    @keeyalion9147 8 หลายเดือนก่อน +1

    Amen I Beleive It In The Name Of Yeshuva Messiah The Son Of Living GOD Who Rose From The Death 🙏❤️🥰 HALLELUJAH

  • @AJJJfamilyVlogs
    @AJJJfamilyVlogs 9 หลายเดือนก่อน +75

    യേശുവേ എല്ലാവരുടെയും നല്ല നിയോഗങ്ങളും പ്രാർത്ഥനയും കേൾക്കേണമേ ആമേൻ 🙏🙏🙏 God bless you all 🙏🙏🙏

  • @ligijosephe407
    @ligijosephe407 9 หลายเดือนก่อน +35

    ഈശോയെ എല്ലാദിവസവും ഒരേസമയത്ത് പ്രാർത്ഥിക്കാൻ എല്ലാ മക്കളെയും ഒരുമിച്ചു കൂട്ടി പ്രാർത്ഥിക്കാൻ സഹായിക്കേണമേ നിയോഗങ്ങൾ സാധിച്ചു അനുഗ്രഹിക്കേണമേ 🙏✝️🙏💓💓💓

  • @josek.t8027
    @josek.t8027 9 หลายเดือนก่อน +42

    ദൈവത്തിനു സ്തുതി കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണയായിരികണമേ ആമേൻ

    • @aliceantony8796
      @aliceantony8796 9 หลายเดือนก่อน +1

      Jesus, have mercy on us. Amen❤❤❤❤

    • @ajp1447
      @ajp1447 9 หลายเดือนก่อน +2

      Amen

  • @sheamanas12
    @sheamanas12 8 หลายเดือนก่อน

    ഈശോയേ നന്ദി നിയോഗങ്ങളിൽ ഇടപെടാൻ കരുണയുണ്ടാവണേ ദൈവകൃപയാൽ എന്റെ മകൾ ഇന്ന് പുതിയ ജോലിയിൽ ജോയിൻ ചെയ്യുന്നു ഈശോയേ നന്ദി കുടെയുണ്ടാവാൻ കൃപയുണ്ടാവണേ 🙏

  • @rosilymanoj1673
    @rosilymanoj1673 9 หลายเดือนก่อน +76

    🙏യേശുവേ നടുവേദന മുട്ടുവേദന മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🌹🌹🙏🙏

  • @jancychacko3845
    @jancychacko3845 9 หลายเดือนก่อน +45

    യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @jesus_user
    @jesus_user 9 หลายเดือนก่อน +17

    കർത്താവേ പറഞ്ഞറിയിയ്ക്കാൻ വയ്യാത്ത ദുഃഖം എൻറെ മനസ്സിൽണ്ട് എന്നെയും എന്നെ പോലെ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @miniantony5289
    @miniantony5289 13 ชั่วโมงที่ผ่านมา +1

    യേശുവേ നന്ദി സ്തുതി ആരാധന 🙏🏻

  • @aradhyanb5724
    @aradhyanb5724 9 หลายเดือนก่อน +58

    യേശുവേ രോഗത്താൽ വിഷമിക്കുന്ന
    എല്ലാവരേയും അനുഗ്രഹിക്ക
    ണമേ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നവരെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ 🙏🙏🙏🙏🙏🙏

  • @BabiSabu
    @BabiSabu 9 หลายเดือนก่อน +53

    പ്രെഗ്നന്റ് ആയ എല്ലാരേയും ഈശോയെ അനുഗ്രഹിക്കട്ടെ... 🙏🙏🙏

    • @sajisomansajithasaji2149
      @sajisomansajithasaji2149 9 หลายเดือนก่อน +1

      യേശുവേ മക്കളില്ലാത്ത ദമ്പതികളെ അനുഗ്രഹിക്കണമെ❤❤

    • @shanigeorge7439
      @shanigeorge7439 9 หลายเดือนก่อน +1

      ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണം

  • @Linsonmathews
    @Linsonmathews 9 หลายเดือนก่อน +112

    ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാവരെയും നിയോഗ പ്രാർത്ഥനയിൽ അനുഗ്രഹിക്കണമേ, ആമേൻ... ✝️

  • @daisyjoseph2016
    @daisyjoseph2016 9 หลายเดือนก่อน

    Yesuve protect me our family 🙏 🙏🙏In all problems 🙏🙏🙏