3phase DB ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 73

  • @dinesanpn5826
    @dinesanpn5826 7 หลายเดือนก่อน +1

    പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലായി.
    വളരെ നന്ദി.

  • @unnimadhav8390
    @unnimadhav8390 3 ปีที่แล้ว +2

    വളരെ നല്ല വിവരണം. ഉപകാരപ്രദം

  • @ambadima
    @ambadima 3 ปีที่แล้ว +4

    Row DB യിൽ Row കൾ തമ്മിലും Row യിൽ നിന്ന് Box അടിവശത്തും മേൽവശത്തും 15 cm അകലംഉണ്ടായിരിക്കണം But നമ്മുടെ നാട്ടിലെ DBകൾക്ക് അത് കാണുന്നില്ല
    അത്കൊണ്ട് cable termination Dresing ബുദ്ധിമുട്ടാണ്

  • @mahamoodK-g9d
    @mahamoodK-g9d 5 หลายเดือนก่อน +1

    Much better than Uthers, thanks, good

  • @ambadima
    @ambadima 3 ปีที่แล้ว +2

    Row DB has to be a row distance of 15cm and to DB box also

  • @anithavinson6177
    @anithavinson6177 ปีที่แล้ว +1

    Good , correct information

  • @JgjebtkJgjyn-lh4qn
    @JgjebtkJgjyn-lh4qn 11 หลายเดือนก่อน +2

    Row ടിവിയിൽ ത്രീ ഫേസ് സംവിധാനം എങ്ങനെയാണ് കൊടുക്കുക
    താങ്കളുടെ നമ്പർ ഉണ്ടായിരുന്നുവെങ്കിൽ ചില സംശയങ്ങൾ വിളിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു

  • @cubetechtamil8438
    @cubetechtamil8438 3 ปีที่แล้ว +1

    Main switch to db wire size calculation video

  • @JJ-pr5py
    @JJ-pr5py 4 หลายเดือนก่อน +1

    Good information.

  • @basheer1433
    @basheer1433 ปีที่แล้ว +2

    Row db ഏതു കമ്പനിയാണ് കൂടുതൽ സ്പേസ് കിട്ടുന്നത്

    • @jinesh9142
      @jinesh9142 ปีที่แล้ว

      Schneider 16 module 4 row DB
      But shroud ഇട്ട് കഴിഞ്ഞാൽ ഡ്രസ്സ്‌ ചെയത wire ചെറുതായിട്ട് പുറത്ത് കാണും

  • @kuttyte
    @kuttyte 2 ปีที่แล้ว +1

    3 Phase lu oru phase night aavumpo voltage drops below 195 V. So nammal a phase mathram voltage kooduthal ulla phase select eythu ittal Power valikkunnathu koodumo? Electricity bill koodumo? Ingane cheiyunna kondulla prashnam enthokkeh aanu?

  • @shabeerthariyath3007
    @shabeerthariyath3007 2 ปีที่แล้ว +1

    Gud broo കൂടുതൽ വീഡിയോസ് pls....

  • @Ahmed-oz7vg
    @Ahmed-oz7vg 3 ปีที่แล้ว +2

    💯
    Flexy DB is always recommended for 3 phase new houses. Split loads and use 2 or more RCCB (ELCB) of 30mA. Best if dressed with TPN and TP busbars. Provide SPD.

  • @muhsinpallikkunnummal1636
    @muhsinpallikkunnummal1636 7 หลายเดือนก่อน +1

    3 phase ഉപയോഗിക്കുന്നത് എങ്ങനെയാണ്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  6 หลายเดือนก่อน +1

      മൂന്നു ഫേസും ഒരുപോലെ ഉപയോഗിക്കാനാണ് ത്രീ ഫേസ് കണക്ഷൻ എടുക്കുന്നത്.
      അല്ലാതെ ഒരു ഫേസ് പോകുമ്പോൾ മറ്റ് ഫേസ് എടുക്കാനല്ല.
      ഇനി മറ്റു ഫേസുകൾ പോകുന്ന വിഷയം ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ അവിടെ ഓട്ടോമാറ്റിക് ഫെസലക്റ്റർ നമുക്ക് ഉപയോഗിക്കാം.
      അതും അത്യാവശ്യം ആണെങ്കിൽ മാത്രം

  • @greengrowntirur337
    @greengrowntirur337 3 ปีที่แล้ว +3

    ഒരു റോട്ടറി സ്വിച്ചിന് പരമാവധി 20ആമ്പിയറിൽ കൂടുതൽ ലോഡ് ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്
    അതിലാണ് തിരിക്കുമ്പോൾ വീടിന്റെ മുഴുവൻ ലോഡു വരുന്നത്
    ഒരു ആട്ടോമാറ്റിക് കോടുത്തുകൊണ്ട് ഇൻവർട്ടറിലേക്ക് വേണമെങ്കിൽ phase സെലക്ട് ചെയ്യാം ...
    വീഡീയോ നന്നായിരിക്കുന്നു

  • @bijuthomas4179
    @bijuthomas4179 ปีที่แล้ว +1

    Useful

  • @christinelanthoor5520
    @christinelanthoor5520 2 ปีที่แล้ว +1

    ❤️❤️❤️❤️👍

  • @AbdulRasheed-gc5bg
    @AbdulRasheed-gc5bg 3 ปีที่แล้ว +3

    👍👍

  • @ranishraman8797
    @ranishraman8797 3 ปีที่แล้ว +1

    Neutral load- already same alle, unbalance technically onu explain cheythe

  • @rahulraj-ku4eh
    @rahulraj-ku4eh ปีที่แล้ว +2

    32amp 3ഫസ് ചേഞ്ച്ഓവർ സ്വിച്ചിൽ എത്ര kv ജനറേറ്റർ വരെ കൊടുക്കാം

  • @basheer1433
    @basheer1433 ปีที่แล้ว +1

    ഈ flexi row db എന്ന് പറയുന്നത് tpn db തന്നെയല്ലേ

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 3 ปีที่แล้ว +2

    8 month back I bought normal TPN 12 WAY 12+12+12+8
    I feel now PPI DB, I GOT STUPID ELECTRICIAN

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 3 ปีที่แล้ว +1

    Nalla ariv

  • @suneesh.t6174
    @suneesh.t6174 3 ปีที่แล้ว +2

    DB drasng cheyounne vidiyo edumo

  • @sharathpv8107
    @sharathpv8107 3 ปีที่แล้ว +2

    2 db connect ചെയ്യുന്നതിനെ കുറിച്ച് ഒരു vdo ചെയ്യൂ

  • @jaitechengineers
    @jaitechengineers 3 ปีที่แล้ว +4

    please concentrate your sentences only for technical details of the DB.
    Rules and regulations shall be explained very shorter sentences.
    Thanks for your demo
    we expect more videos like this

  • @junubhai4428
    @junubhai4428 3 ปีที่แล้ว +2

    ❤❤❤👍👍👍👍

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว +1

    V ഗാർഡ് ആണോ ലെഗ്രാന്റ് ആണോ നല്ലത് ?ഏതു കമ്പനി വാങ്ങണം .?pls Reply

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +2

      റോ ഡിബി വി-ഗാർഡ് ഇല്ല .

    • @pramodarumugam4114
      @pramodarumugam4114 3 ปีที่แล้ว

      Luker , legrand

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว +1

      @@pramodarumugam4114 Legrand/ Schneider/ L&T

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว

      ലീഗ്രാൻഡ് ആണ് മിക്കവാറും ഉപയോഗിക്കാർ നല്ല കമ്പനി ആണ് സ്വിച് ഉം എല്ലാതും റോറ്റർ സിച്ച ഉള്ള db ആണ് ബെസ്റ്റ് അല്ലേൽ വേറെ വെക്കേണ്ടി വരും ഈ ബോഡ് ൽ കൂടുതൽ എംസിബി വെക്കാൻ സൗകര്യം ഉണ്ട്

  • @sreejithem3932
    @sreejithem3932 3 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @FUNVIBEKHILADI
    @FUNVIBEKHILADI 3 ปีที่แล้ว +1

    Adi poli

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 ปีที่แล้ว +1

    Good information

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว

    Good 👍❤

  • @mrcaboobacker4803
    @mrcaboobacker4803 3 ปีที่แล้ว +1

    Good

  • @mohammedajmalpk3688
    @mohammedajmalpk3688 3 ปีที่แล้ว +1

    good

  • @shanibck7320
    @shanibck7320 3 ปีที่แล้ว +1

    👍😍😍😍😍😃😃

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 ปีที่แล้ว +1

    Phase selector db vechal current പോവുമ്പോ മാത്രമല്ല.. Voltage difference വേനൽ ഒക്കെ ആവുമ്പോ ചെയ്യണം സുഖം ആണല്ലോ

  • @shajimonshaji2109
    @shajimonshaji2109 3 ปีที่แล้ว +1

    32mcb vare pokunna ഏത് db വാങ്ങണം

  • @arjunnk4174
    @arjunnk4174 3 ปีที่แล้ว +1

    Shefiyakka ❤❤

  • @tipscube68
    @tipscube68 2 ปีที่แล้ว +1

    Size etrayanu

  • @yoosafkpkunnumpurath2762
    @yoosafkpkunnumpurath2762 3 ปีที่แล้ว +1

    ഷഫീഖ് ബായ് 👌👌👌😍

    • @mithunm.j6555
      @mithunm.j6555 6 หลายเดือนก่อน

      ഞമ്മന്റെ ആൾ ❤️❤️

  • @musthama
    @musthama 3 หลายเดือนก่อน +1

    സെലക്ടർ സ്വിച്ചിന് സപ്പറേറ്റ് db കൊടുത്താൽ പോരെ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 หลายเดือนก่อน +1

      അങ്ങനെ കൊടുത്താലും നേരെ വണ്ണം ആരാ ഓപ്പറേറ്റ് ചെയ്യുക.

  • @muhammedsinanp1742
    @muhammedsinanp1742 3 ปีที่แล้ว +2

    ഷഫീക് ഭായ് 👌

  • @josephmuttumgal5197
    @josephmuttumgal5197 3 หลายเดือนก่อน

    കമന്റ്‌ ettavavar വർക്ക്‌ chyunuda

  • @noufalnowfi3482
    @noufalnowfi3482 2 ปีที่แล้ว +2

    Shafeek ബായ് ഫോൺ നമ്പർ ഒന്ന് tharoo

  • @abduljafar4642
    @abduljafar4642 ปีที่แล้ว +1

    നി

  • @sarathparakulam742
    @sarathparakulam742 ปีที่แล้ว +1

    👍👍