ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അർഥം !! | Temple Rituals | Swami Anand Aghori | Anand Dham

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 21

  • @deviharidas6809
    @deviharidas6809 2 หลายเดือนก่อน

    വളരെയധികം അർത്ഥവത്തായ സാരമായ കാര്യങ്ങൾ ഉന്നതമായ അവബോധത്തിന്റെ വെളിച്ചത്തിൽ പറയുന്നു...മഹത്വം വീണ്ടെടുത്ത മഹത് SELF.....പ്രണാമം..

  • @vsjoseph007
    @vsjoseph007 2 หลายเดือนก่อน

    Jai guru maharaj

  • @rajeswaripradeep4885
    @rajeswaripradeep4885 2 หลายเดือนก่อน +1

  • @girijac.m126
    @girijac.m126 2 หลายเดือนก่อน +1

    👍👍🙏❤️

  • @rekhadevivr6045
    @rekhadevivr6045 2 หลายเดือนก่อน

    🙏🙏🙏

  • @suryaprabha369
    @suryaprabha369 2 หลายเดือนก่อน

    ❤️❤️❤️❤️🙏🏽🌹

  • @ramanmp6707
    @ramanmp6707 2 หลายเดือนก่อน +3

    ചോദ്യം ചോദിക്കുന്ന ആളിന്റെ ചോദ്യം ക്ഷേത്രത്തില്‍ കയറാൻ ചെരുപ്പ് എന്തിനാണ് അഴിച്ചു വെക്കുന്നത് 😂, ആ ആള്‍ വീട്ടില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാരുഉണ്ടോ

  • @manoharankk3467
    @manoharankk3467 หลายเดือนก่อน

    ആവാഹനവും ആവാഹിക്കപ്പെടുന്നവനും "ഞാൻ" തന്നെ എന്ന തിരിച്ചറിവിൽ മറ്റൊരു ആവാഹനത്തിൻ്റെ ആവശ്യകത എന്താണ്? ഇവിടെ ഉളളവരെല്ലാം മനുഷ്യർ മാത്രമാണ്, അവർക്കെല്ലാം തന്നെ അവർ ആഗ്രഹിക്കുന്ന സാക്ഷാത്കാരമുണ്ട്, സാക്ഷാത്കാരമാണ് ഓരോ നിമിഷത്തേയും മുന്നോട്ട് നയിക്കുന്നത്, സാക്ഷാത്കാരം എന്ന അവസ്ഥയില്ലെങ്കിൽ ജീവിതം നിശ്ചലാവസ്ഥയിലാണ്, മനസിൻ്റെ ദൃഢമായ മോഹം ദൈവം എന്ന സങ്കൽപ്പത്തെ മുൻനിർത്തി പവിത്രമാക്കപ്പെടുമ്പോൾ അത് സാക്ഷാത്കാരമായി ഭവിക്കുന്നു, ഏതേതു മതങ്ങൾക്കും അവരുടെ വിശ്വാസ പ്രകാരമുളള "ദൈവം" അവരുടെ അംബാസിഡരാണ്, അതിൽ വിശ്വാസമർപ്പിച്ചു പ്രവർത്തിക്കുമ്പോൾ അവരാഗ്രഹിക്കുന്ന സാക്ഷാത്കാരം വന്നു ചേരുന്നു, എന്നാൽ ഇവയെല്ലാം തത്വത്തിൽ പ്രകൃതിയുടെ ലീലകളാണ്, സകല ചരാചരങ്ങളും ഉൾക്കൊണ്ടതാണ് പ്രകൃതി, അതിൽ മനസിനെ മാറ്റി നിർത്തിയാൽ എല്ലാം ജഢ വസ്തു മാത്രമാണ്, ജഢം സാക്ഷാൽ ദൈവമാണ്, മനസാകട്ടെ അതിൽ കാരണ ശരീരവുമാണ്, "കാരണം" ജഢത്തിലാണ് സ്ഥിതി ചെയ്യുന്നത്, മനസിൽ നിലനിന്നുകൊണ്ട് ജഢത്തെ വരിക്കുക എന്നതാണ് അവിടെ സാക്ഷാത്കാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.....,❤

  • @beenav8916
    @beenav8916 2 หลายเดือนก่อน

    തുരീയാതീതത്തെ പറ്റി ഒന്ന് പറയാമോ?

  • @vsjoseph007
    @vsjoseph007 2 หลายเดือนก่อน

    Can I see you

  • @ET-lr4zw
    @ET-lr4zw หลายเดือนก่อน

    ആദ്യം പറഞ്ഞ ക്ഷാത്ര വീര്യവും, പിന്നെ പറഞ്ഞ ദേവത ആയി ഉയരും എന്നുള്ളതും തമ്മിൽ ബന്ധം ഇല്ലാ ലോ? രജോഗുണം ഉണർത്താൻ ആണ് എന്നു ഏതു സംപ്രദായം/ ഗ്രന്ഥമാണ് പറയുന്നത്?

  • @prakashk5904
    @prakashk5904 2 หลายเดือนก่อน

    Shirt azhikkunnathu is total nonsense. Valare asoukaryam aanu. Prathyekichu baniyan upayogikkunnavarkku

  • @goldencoolingsolution
    @goldencoolingsolution 2 หลายเดือนก่อน +2

    മഹാ ഗുരുവേ നമ: ഒരു ചെറിയ തിരുത്ത് ക്ഷേത്രങ്ങൾ മഹാ പണ്ഡിതൻമാർക്കേ കൈകാര്യം ചെയ്യാൻ ആവുകയൊള്ളു കാരണം ക്ഷേത്രം കേവല വിഗ്രഹാരാധനയല്ല അതിനാൽ അറിവിൻ്റ അങ്ങേത്തലയിൽ എത്തിയ വർക്കേ ക്ഷേത്രാരാധന ഭല പ്രതമാക്കാനാവുകയൊള്ളു ..... ക്ഷേത്രം നേർസറി സ്കൂൾ അല്ല അത് അറിവിൻ്റെ തലത്തിൽ എത്തിയ വർക്കേ സാധ്യമാകുകയൊള്ളു .ക്ഷേത്രം സമൂഹാരാധനക്കുള്ളതല്ല ഇപ്പോൾ ക്ഷേത്രം കൈയ്യേറിയതാണ് സമൂഹം അതിനാൽ ക്ഷേത്രം സെമറ്റിക്കാരാധനാ കേന്ദ്രങ്ങളുടെ നിലയിലെക്ക് താഴ്ത്തപ്പെട്ടുവെന്ന് മനസ്സിലാക്കുന്നു . ദയവായി ക്ഷേത്ര സാധന ആദ്യ പടിയാണ് എന്ന് വിമർശിക്കരുതേ ....... അന്തക്കരണ ശുദ്ധി വരുത്തിയവർക്ക് ഷടധാരചക്രങ്ങൾ പടിപടിയായുയർത്താനും അപ്പോൾ ശരിരത്തി നാവശ്യമായ ഔഷധങ്ങളായും പഞ്ചയിന്ദ്രിയങ്ങളെ പരിപേക്ഷിപ്പിക്കാനും സാധനയെ സുകുമാക്കാനും സാധകൻ്റ സിദ്ധിയും പ്രവർത്തിയും ദേശസമൂഹത്തിൻ്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും പാത്രമാവുകയും മൊക്കെയായി ക്ഷേത്രങ്ങൾ നിലനിന്നിരുന്നതലങ്ങൾ അനവധിയാണ് എന്നാൽ ഇപ്പോൾ എല്ലാം തകർത്ത് കേവലം സെമറ്റിക്ക് ആരാധനാ കേന്ദ്രമാക്കി അധപതിപ്പിച്ചിരിക്കുന്നു സമൂഹം .... ഈ വിമർശനം ഗുരുജിയിൽ എത്തുമോ ? എത്തിക്കണം ,🙏

    • @padmanabhannairg7592
      @padmanabhannairg7592 2 หลายเดือนก่อน

      Ipparanjathokke seriyanu. Pakshe ithu oru vigraharadhanaya kshethra upasakante theevramaya vicharangal anu. SanathanaDharmathil ithilninnu uyaraunna thalangal undu. Oru junctionil ethiyal avidethanne nilkaruthu. Munnottu vazhiyundu. Athu kandupidichu munpottupokathe nammal nilkkunna junction mathrameyulloo ennu vasipidikkunnathu nallathano.

    • @ratheeshratheesh6726
      @ratheeshratheesh6726 2 หลายเดือนก่อน

      ഗുരു പറഞ്ഞത് ഇത് ആത്മീയതയിൽ നിൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ് സാധാരണ അമ്പലത്തിൽ പോകുന്ന ആളുകൾ ഈ ചാനൽ കാണില്ല ( ഇത് യഥാർത്ഥ ഭക്തന് വേണ്ടിയുള്ളതാണ് ) ക്ഷമിച്ചാലും

    • @prakashk5904
      @prakashk5904 2 หลายเดือนก่อน +1

      What nonsense. Kshetram atmeeyatayil talparyam ulla ellarkum pokanulla sthalam aanu. Ithu polulla sankuchita budhi vechu pularthathe. Kashtam

    • @ratheeshratheesh6726
      @ratheeshratheesh6726 2 หลายเดือนก่อน

      🙏

  • @SpicyEmma
    @SpicyEmma 2 หลายเดือนก่อน

    ❤❤❤❤

  • @bijukuzhiyam6796
    @bijukuzhiyam6796 2 หลายเดือนก่อน

    🙏🕉️🙏

  • @sonimol83
    @sonimol83 2 หลายเดือนก่อน

    ❤❤❤❤❤

  • @Remabiju-jv5ui
    @Remabiju-jv5ui 2 หลายเดือนก่อน

    🙏💖👍