ഒരാൾ ചെയ്ത കൊടുംപാതകങ്ങളുടെ കർമ്മഫലം അടുത്ത തലമുറകൾ അനുഭവിക്കേണ്ടി വരുമോ?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഒരാൾ ചെയ്ത കൊടുംപാതകങ്ങളുടെ
    കർമ്മഫലം അടുത്ത തലമുറകൾ അനുഭവിക്കേണ്ടി വരുമോ?
    #swamichidanandapuri #malayalam
    #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

ความคิดเห็น • 49

  • @retnammagopal1579
    @retnammagopal1579 13 วันที่ผ่านมา +2

    നമസ്ക്കാരം സ്വാമിജി🙏🙏🙏🙏 ഓരോ ജന്മത്തിലേയും ഫലങ്ങൾ അതാതു ജന്മത്തിൽ തന്നെ അനുഭവിച്ചു തീർക്കാൻ പറ്റിയാൽ🙏. ഇതിപ്പോൾ കഴിഞ്ഞ ജന്മത്തില് എന്തൊക്കൊയാണ്ചെയ്തു വച്ചിരിക്കുന്നത് എന്നറിയില്ലല്ലോ🙏

  • @akpakp369
    @akpakp369 13 วันที่ผ่านมา +8

    ഒരു വ്യക്തിയും ഒരു ഒറ്റയാനല്ല, മറിച്ച് ഒരു തുടർച്ചയാണ് : ഭൂതകാലത്തു നിന്ന് വർത്തമാനത്തിലൂടെ ഭാവിയിലേക്ക് നീളുന്ന ഒരു കണ്ണി: അതിനാൽത്തന്നെ വ്യക്തി ജീവിതം സ്വകർമ്മത്തോടൊപ്പം പിതൃ പരമ്പരയുടെ കർമ്മവുമായും പുത്രപരമ്പരയുടെ കർമ്മവുമായും നിബന്ധിക്കപ്പെട്ടിരിക്കുന്നു. വ്യക്തികർമ്മത്താൽ മാത്രമല്ല സമഷ്ടികർമ്മത്താലും അവൻ ബന്ധിതനാണ് എന്നർത്ഥം🤗

    • @lijo.vjoseph5972
      @lijo.vjoseph5972 10 วันที่ผ่านมา

      ഒരുവന്റെ പിതാവ് ഒരു തെങ്ങിൻതോട്ടം വെച്ച് പിടിപ്പിച്ചു 10 കൊല്ലം കഴിഞ്ഞപ്പോൾ അത് കാഫലം ഉണ്ടായി അപ്പോഴേക്കും പിതാവ് മരിച്ചുപോയി പിതാവിന് അതിന്റെ ഫലം അനുഭവിക്കാൻ കഴിഞ്ഞില്ല പുത്രനാണ് അതിന്റെ ഫലം അനുഭവിക്കുന്നത് പുത്രൻ ആണെങ്കിലോ ഒന്നും ചെയ്തിട്ടുമില്ല അതിനുവേണ്ടി അപ്പൊ പിതാവ് ചെയ്ത ആ കർമ്മത്തിന്റെ ഫലം എപ്പോഴാണ് അനുഭവിക്കുക അതോ മരിച്ച പിതാവ് വീണ്ടും ഒരു മനുഷ്യ പുത്രനായ ജനിച്ച് ഇത്രയും എണ്ണം നിജപ്പെടുത്തിയ തെങ്ങിൻതോട്ടത്തിന്റെ ഉടമസ്ഥനായി ജനിക്കുമോ അതോ അയാളുടെ ജീവിതകാലത്തിലെ മോശമായ കർമ്മങ്ങൾ നിമിത്തം അയാൾ ഒരു കാട്ടുപന്നിയായി ജനിച്ചു സഹജ വാസന മാത്രമുള്ള കാട്ടുപന്നി എങ്ങനെ സത്കർമ്മം ചെയ്ത് വീണ്ടും മനുഷ്യജന്മം എടുക്കും അല്ലെങ്കിൽ നിരവധി മൃഗജന്മമോ മറ്റു ജീവികളുടെ ജന്മവും എടുത്ത് മനുഷ്യജന്മം എടുത്താൽ തന്നെയും അത്രയും നാൾ ഇയാളുടെ കർമ്മഫലത്തെ എന്തിന് തളച്ചിരുന്നു അതാരാണ് അങ്ങനെ ചെയ്തത് അത് സിസ്റ്റത്തിന്റെ കുഴപ്പമല്ലേ വൈകി കിട്ടുന്ന നീതി അനീതി ആണല്ലോ നമ്മുടെ ഒരു വൈപ്പ്

    • @rishichandranpatten6921
      @rishichandranpatten6921 10 วันที่ผ่านมา +2

      Aa puthran angane ulla ഒരു ഭൂ സ്വത്ത് അനുഭവിക്കാനുള്ള കർമ്മം തൻറെ മുജ്ജന്മത്തിൽ ചെയ്തിട്ടുണ്ടാകും.അതാണ് അയാൾ അങ്ങനെ ഒരു പിതാവിന്റെ പുത്രനായി ജനിച്ചത്.തെങ്ങിൻ തോട്ടം വച്ച് പിടിപ്പിച്ചതിനായുള്ള ഫലം അത് തേങ്ങ തിന്നോ അഥവാ അതിൽ നിന്നുള്ള സമ്പത്ത് നേടിത്തെന്നയോ കിട്ടണമെന്നില്ല.അതിന്റെ ഫലം എന്താണെങ്കിലും അത് അയാളുടെ അടുത്ത ജന്മങ്ങളിൽ ലഭിച്ചിരിക്കും.

    • @lijo.vjoseph5972
      @lijo.vjoseph5972 10 วันที่ผ่านมา

      @@rishichandranpatten6921 അങ്ങനെയാണെങ്കിൽ സഹോദരാ ഈ കർമ്മഫലം അനുഭവിക്കാൻ വേണ്ടി വീണ്ടും ജന്മമെടുക്കുകയാണെങ്കിൽ അത് നല്ലതോ ചീത്തയോ ആകട്ടെ ഈ ജനിമൃതികളിൽ ചക്രം പോലെ ഇങ്ങനെ കറങ്ങി കറങ്ങി ജനിക്കുകയും മരിക്കുകയും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്തു എന്ന് ഇവന് ഒരു സായൂജ്യം നേടും അതുപോലെതന്നെ ജെനിമൃതി ചക്രത്തിന്റെ അകത്ത് വന്ന് കയറുന്ന ഇതിഹാസ പുരുഷന്മാരും ഈശ്വരന്മാരും ഒക്കെ എങ്ങനെ ഇതിന് വെളിയിലേക്ക് പോകും അതിൽനിന്ന് അവരെ മുക്തമാകാനും ജനുവരി ചക്കര എളുപ്പത്തിൽ ചാടി പോകാനും ഈശ്വരന്മാർക്ക് മാത്രം എങ്ങനെ കഴിയും അങ്ങനെ വന്നാൽ അതൊരു വിവേചനവും സ്വാർത്ഥതയും അല്ലേ അതല്ല ഈശ്വരന്മാർക്ക് അഥവാ ഈശ്വരൻ ഈ ചക്രങ്ങളെയെല്ലാം കറക്കുന്നവനാണ് എങ്കിൽ സത്കർമ്മവും ദുഷ്കർമ്മവും എന്നുള്ളതിന്റെ മാനദണ്ഡം കൊണ്ടുവരുന്നത് ഈശ്വരൻതന്നെയല്ലേ അപ്പോൾ ഈശ്വരൻ ഇഷ്ടമുള്ളത് സത്കർമ്മവും ഈശ്വരൻ ഇഷ്ടമില്ലാത്തത് ദുഷ്കർമ്മം എന്ന് വരില്ലേ അവിടെ കർമ്മങ്ങൾക്ക് പ്രസക്തി ഉണ്ടോ ഞാനെത്ര നല്ലത് ചെയ്താലും അത് ഇഷ്ടം ഇല്ലെങ്കിൽ പോയില്ലേ മറ്റൊരു ചിന്തയിൽ പറയുന്നു ഈശ്വരൻ ഒന്നും ചെയ്യുന്നില്ല എന്നും എന്നാൽ ഈശ്വരനെല്ലാം ചെയ്യുന്നുണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയും മാത്രവുമല്ല ഇതിന്റെയെല്ലാം ടോപ്പ് ആയിട്ട് നിൽക്കുന്ന ഈശ്വരൻ ആരാണ് ആ ഈശ്വരനെ നീ അന്വേഷിച്ചു പോകുമ്പോൾ ആ ഈശ്വര നീ തന്നെയാണെങ്കിൽ പിന്നെ ഞാൻ ആരെയാണ് നോക്കേണ്ടത് എനിക്കിഷ്ടമുള്ളത് പോലെ ചെയ്യാൻ കഴിയില്ലേ അപ്പോൾ എന്റെ ശരികൾ മാത്രമാണ് ശരി

  • @SailajaDeviKV
    @SailajaDeviKV 13 วันที่ผ่านมา +3

    ഭഗവാനേ ഈ വ്യാഖ്യാനം👌👌👌🙏🙏🙏

  • @SathyavathiBalakrishnan
    @SathyavathiBalakrishnan 13 วันที่ผ่านมา +2

    ഹരി:ഓം നമസ്തെ സ്വാമിജി പ്രണാമം🪷

  • @kamalamvg3204
    @kamalamvg3204 13 วันที่ผ่านมา +2

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @santhabalakrishnan786
    @santhabalakrishnan786 13 วันที่ผ่านมา +1

    നമസ്തേ സ്വാമിജി 🙏🙏🙏

  • @bharathim9454
    @bharathim9454 10 วันที่ผ่านมา

    🙏🙏

  • @haridasa7281
    @haridasa7281 13 วันที่ผ่านมา +1

    Pranamam sampujya swamiji 🙏🙏🙏

  • @aneeshnv970
    @aneeshnv970 12 วันที่ผ่านมา

    നമസ്തേ 🙏🏻സ്വാമിജി

  • @SobhaVk-g1x
    @SobhaVk-g1x 12 วันที่ผ่านมา

    Namasthe Swamiji🙏🙏🙏

  • @sushamaraj4896
    @sushamaraj4896 13 วันที่ผ่านมา

    Swamijieeee🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 13 วันที่ผ่านมา

    നമസ്തേ സ്വാമിജി

  • @chandranpillai2940
    @chandranpillai2940 13 วันที่ผ่านมา

    ഓം നമസ്തേ സ്വാമിജി

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 13 วันที่ผ่านมา

    പ്രണാമം സ്വാമിജി🙏🙏🙏

  • @anilajavr58
    @anilajavr58 10 วันที่ผ่านมา

    നമസ്തേ

  • @pankajavally-rf6dy
    @pankajavally-rf6dy 13 วันที่ผ่านมา +1

    ഓംസദ്ഗുരവേനമഹ

  • @SailajaDeviKV
    @SailajaDeviKV 13 วันที่ผ่านมา

    അത്യത്ഭുതകരം 🙏🙏🙏

  • @vasanthakumari5056
    @vasanthakumari5056 13 วันที่ผ่านมา

    Namaste swamiji

  • @Vismyas321
    @Vismyas321 13 วันที่ผ่านมา

    ഈ ലോകത്ത് ജീവിക്കാൻ ഭയമാകുന്നു ശക്തിയും സമ്പത്തും ഉള്ളവർ എഴുതുന്ന നിയമങ്ങൾ മൂല്യങ്ങൾക്കൊന്നും യാതൊരു വിലയും ഇല്ല ആത്മധൈര്യത്തോടെ എങ്ങനെ ജീവിക്കും അനീതിക്കും അധർമ്മത്തിനുമൊന്നും അവസാനമില്ലേ ... ഒരു വീഡിയോ ചെയ്യാമോ ഗുരുവേ....,,🙏.

  • @arundhathiharidasan2068
    @arundhathiharidasan2068 13 วันที่ผ่านมา

    Very true ❤

  • @NijeeshPM-k6f
    @NijeeshPM-k6f 11 วันที่ผ่านมา

  • @brknairpranavam3723
    @brknairpranavam3723 12 วันที่ผ่านมา

    🙏🙏🙏❤❤❤

  • @harri6
    @harri6 12 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @prasannarajan3107
    @prasannarajan3107 13 วันที่ผ่านมา +1

    Swami Mandatharam parayunnu ...

  • @natureman543
    @natureman543 13 วันที่ผ่านมา +3

    *വന്ദനം സ്വാമി🙏,തലമുറകൾ ഒരു മനുഷ്യനു സാധ്യമാകണമെങ്കിൽ,മകന് അച്ഛനുമായി ബന്ധമില്ലാതെ വരുമോ സ്വാമി,അങ്ങനെ പല ജന്മങ്ങൾ സാധ്യമാണ്,അപ്പോൾ കർമ്മഫലം എങ്ങനെ വ്യത്യസ്ഥമാകും??🙏*

    • @thrinethran2885
      @thrinethran2885 13 วันที่ผ่านมา +2

      പൂർവ്വജന്മ ബന്ധം ഉണ്ടാകണമെന്നത് അനിവാര്യമല്ല. കർമ്മഫലം സംസ്കാരം വാസന എന്നിവ യോജിക്കുന്ന ഒരു സാഹചര്യത്തിൽ ജനിച്ചാൽ മതിയല്ലോ. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് സ്വന്തം കർമ്മഫലത്തിനു പുറമെ മുൻ തലമുറയുടേതു കൂടി അനുഭവക്കിക്കേണമോ എന്ന പ്രശ്നമാണ്. അങ്ങനെ അല്ല മറിച്ച് ഒത്തു ചേരുന്ന സാഹചര്യത്തിൽ ജനിക്കുന്നു എന്ന് ഉത്തരം നൽകിയിരിക്കുന്നു.

    • @natureman543
      @natureman543 13 วันที่ผ่านมา

      @@thrinethran2885 *ഏഴു ജന്മം മുമ്പിലേക്കും,പുറകിലേക്കും ഉണ്ടെന്ന് അംഗീകരിക്കാൻ തയ്യാറാകുന്ന വ്യക്തികൾ മറ്റൊന്നും ചെവിക്കൊള്ളുക പ്രയാസമാണ്,അതു പോലെ തലമുറകൾ എന്ന് പറയുമ്പോൾ, അതിന് രക്തബന്ധം ഉണ്ടെന്ന് കരുതേണ്ടിവരും,മറിച്ചാണെങ്കിൽ ബൈബിളിൽ പറയുന്നത് പോലെ ആദത്തിനേയും ഹവ്വയേയും,ദൈവം പെട്ടെന്ന് സൃഷ്ടിച്ചു എന്ന് കേൾക്കുന്നത് പോലെയാവും ചിന്തകൾ*

    • @natureman543
      @natureman543 13 วันที่ผ่านมา

      @@thrinethran2885 സുഹൃത്ത് പറഞ്ഞത് പോലെ,സാഹചര്യങ്ങൾ പുതിയതിനേ സൃഷ്ടിച്ചാലും,വൈകാതെ തന്നെ അത് പഴയപടിയാകും എന്ന് ചിലരുടെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്,അതും ഈ ജന്മത്തിൽ തന്നെ.

  • @prasannarajan3107
    @prasannarajan3107 13 วันที่ผ่านมา +1

    Swamiyute koote samaananmaar aarum othu kootiyittille

  • @rajeswarig3181
    @rajeswarig3181 13 วันที่ผ่านมา

    😅

  • @sudhadevinp8518
    @sudhadevinp8518 13 วันที่ผ่านมา +1

    അർജുനൻ ബ്രാഹ്മണ ദമ്പതികളുടെ മരിച്ചു പോയ മക്കളെ തിരിച്ചു അവർക്കു കൊണ്ടുവന്നു കൊടുക്കാൻ ശ്രമിച്ചപ്പോൾ ഏതു ജന്മത്തെ അച്ഛനമ്മമാരുടെ അടുത്തേക്കാണു ഞങ്ങൾ വരേണ്ടത് എന്നു ചോദിച്ചു. ഓരോജന്മത്തിലും വെവ്വേറെ അച്ഛനമ്മമാരിൽ കർമ്മഫലമനുസരിച്ച ജനിക്കുമെന്നാണല്ലോ പറയുന്നത്.

  • @kutteerihouse8355
    @kutteerihouse8355 13 วันที่ผ่านมา

    ഏതായാലും ജാതകം നോക്കി അല്ലല്ലോ വിവാഹങ്ങൾ. ഇവിടെ ജോതിഷം നോക്കി അല്ലേ പരിപാടി

  • @babysujaya3122
    @babysujaya3122 13 วันที่ผ่านมา

    നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻

  • @lathasreenivasan9535
    @lathasreenivasan9535 13 วันที่ผ่านมา

    നമസ്തേ സ്വാമിജീ

  • @deviRemaajay
    @deviRemaajay 13 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @satheeshanmanikoth2331
    @satheeshanmanikoth2331 13 วันที่ผ่านมา

    നമസ്തേ സ്വാമിജി 🙏

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 12 วันที่ผ่านมา

    🙏🙏🙏

  • @gopakumarmadhavan2988
    @gopakumarmadhavan2988 13 วันที่ผ่านมา

    🙏🙏🙏🙏🙏

  • @girishkumara6940
    @girishkumara6940 13 วันที่ผ่านมา

    🙏❤🙏

  • @satyagreig2390
    @satyagreig2390 13 วันที่ผ่านมา

    🙏🙏🙏

  • @madhusudhananm7274
    @madhusudhananm7274 13 วันที่ผ่านมา

    🙏

  • @sajeeshp5383
    @sajeeshp5383 13 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @krishnaprasad877
    @krishnaprasad877 13 วันที่ผ่านมา

    🙏🙏🙏🙏🙏

  • @ajayaYtube
    @ajayaYtube 13 วันที่ผ่านมา

    🙏🙏🙏🙏🙏