ഈ ഭാഷണം പത്തുപേരുടെയെങ്കിലും ബോധമണ്ഡലത്തിൽ ചെറു ചലനമെങ്കിലും സൃഷ്ടിച്ചാൽ ഭൂമി ധന്യമാകും ഒപ്പം മനുഷ്യ മനസ്സുകളിൽ നന്മ നിറയും. ശ്രീമാൻസുരേഷ്ബാബുവിനു നന്ദി. നമസ്ക്കാരം
പറയാൻ വാക്കുകൾ ഇല്ല ഇങ്ങനെ യുള്ള ഒരു പ്രസംഗം കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉണർവാണ് ഇതാണ് ഇപ്പോഴുള്ള തലമുറ കേൾക്കണ്ടതും അറിയണ്ടതും നമിക്കുന്നു🙏🙏🙏
അനുഗ്രഹീത ജന്മം. ആർക്കു പറ്റും ഇതുപോലെ അനാർഗളമായി അറിവിന്റെ നിധി കുംഭം തുറന്നു പകർന്നു നൽകാൻ. ആ വരം കിട്ടിയ അങ്ങേക്ക് അതു തുടർന്ന് കൊണ്ട് പോകാനുള്ള ദൈവാനുഗ്രഹവും ദീർഘായുസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മാഷേ ഇങ്ങനെയുള്ള അമ്മമാരില്ല പായില് കിടത്തൂല' വലിയ കട്ട്ലും കുഷ്യൻ കിടക്കയും അതിൻ്റെ മേലേ കുട്ടി ബെഡും തലയിൽ തൊപ്പിയും കൈയ്ക്ക് സോക്സ് കാലിന് സോക്സും േപ ഡും ഇട്ട് ഒരു കിട്ടത്തലും കുട്ടി ഉറങ്ങിത്തിരുന്നവരെ അമ്മമാരും ഉറങ്ങും അതാണ് ഇപ്പം ലോകം
മാഷേ നമ: സ്കാരം മാഷേ എന്റെ മോനേയും മോളേയും 5 വയസ്സു മുതൽ തുണി കഴികിക്കാനും ഭക്ഷണം കഴിച്ച പാത്രം കഴുകിക്കാനും ഭക്ഷണം പാകം ചെയ്യാം വീട് വൃത്തി ആക്കാനും എല്ലാം അവരെ കൊണ്ട് ചെയ്യിപ്പിച്ചു അതു കൊണ്ട് എന്തൊരു ആത്മാഭിമാനം ഉണ്ട് മാഷേ എല്ലാവരും മക്കളെ കൊണ്ട് അവരെ സ്വയം പരി യാപ്തരാക്കിയെങ്കിൽ.
Sir big salute.yethra അറിവും, വിവേകവും ഉള്ള പ്രസംഗം
ഈ ഭാഷണം പത്തുപേരുടെയെങ്കിലും ബോധമണ്ഡലത്തിൽ ചെറു ചലനമെങ്കിലും സൃഷ്ടിച്ചാൽ ഭൂമി ധന്യമാകും ഒപ്പം മനുഷ്യ മനസ്സുകളിൽ നന്മ നിറയും.
ശ്രീമാൻസുരേഷ്ബാബുവിനു നന്ദി. നമസ്ക്കാരം
സാറിന്റെ നല്ല വാക്കുകൾക്ക് നന്ദി 🙏
ഇത്രേം നല്ല പ്രഭാഷണം ഞാൻ ജീവിതത്തിൽ കേട്ടില്ല 👏👏👏❤️👍😘പക്ഷെ ഒരു മനുഷ്യനും ഇതു പോലെ ആകുന്നില്ലല്ലോ ഈശ്വരാ
സാറിന് അഭിനന്ദനം അഭിനന്ദനം അഭിനന്ദനം വളരെ ഇഷ്ടത്തോടെ സാറിന് നന്മയും ആയുർആരോഗ്യങ്ങള് നേരുന്നു. ഉറങ്ങി കിടക്കുന്ന മനസ്സുകൾ ഞെട്ടി ഉണർന്നെണീകട്ടെ.ഗംഭീരം വാക്കുകളില്ല എന്തുപറയാൻ.
👍
എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം.വളരെ രസവും. അർത്ഥവത്തും ആയ വാക്കൂകൾ
വളരെ അറിവ് നൽകുന്നു മാഷുടെ പ്രഭാഷണം ബിഗ് സ ലൂ ട്ട്.
വളരെ അർത്ഥവത്തായ വാക്കുകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
സുരേഷ് ബാബു സാർ താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
പറയാൻ വാക്കുകൾ ഇല്ല
ഇങ്ങനെ യുള്ള ഒരു പ്രസംഗം കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത
ഒരു ഉണർവാണ്
ഇതാണ് ഇപ്പോഴുള്ള തലമുറ കേൾക്കണ്ടതും അറിയണ്ടതും
നമിക്കുന്നു🙏🙏🙏
ഈ തലമുറക്ക് ഇതൊന്നും കേൾക്കാൻ സമയവും മനസും താത്പര്യവുമില്ലല്ലോ😢
@@marykuttythomas5648sathyam👍
എന്റെ മാഷേ വല്ലാത്തൊരു കഴിവ് തന്നെ സമ്മതിച്ചിരിക്കുന്നു മേലിലും മാഷിന് കഴിവുകൾ കൂടുതൽ കൂടുതൽ നല്കി സർവ്വേശ്വരൻ ഉദവി നൽകട്ടെ
അനുഗ്രഹീത ജന്മം. ആർക്കു പറ്റും ഇതുപോലെ അനാർഗളമായി അറിവിന്റെ നിധി കുംഭം തുറന്നു പകർന്നു നൽകാൻ. ആ വരം കിട്ടിയ അങ്ങേക്ക് അതു തുടർന്ന് കൊണ്ട് പോകാനുള്ള ദൈവാനുഗ്രഹവും ദീർഘായുസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം , സാറിന് ദീർഘായുസ് ആയിരിക്കാൻ പ്രാർഥിക്കുന്നു 🙏
അഭിനന്ദനം മാഷിന് ദീർഘ ആയുസ്സിനായി പ്രാർത്ഥിക്കുന്നു
Thank you sir ❤❤❤
വളരെ ഉത്തമമായ സംഭാഷണം.
എന്റെ പൊന്നു മാഷേ, അതി ഫയങ്കരം. നമിച്ചു. മനസ്സ് നിറഞ്ഞു. 🙏🏽🙏🏽🙏🏽
ഈ മാഷിന് പകരം വെക്കാൻ മലയാളത്തിൽ ആരും ഇല്ല. കൂപ്പു കൈ
മാഷെ എനിക്ക് ഭയങ്കരം പല്ല് വേദനയാണ് അതിന് ഒരാശ്വാസം കിട്ടിയത് മാഷിന്റെ മധുരമായ പ്രസംഗം കേട്ടിട്ടാണ് ചിരിച്ച് ചിരിച്ച് ഒരു വിധമായി നന്ദി മാഷെ
ADM nte karyathil areyum kandillaa...oru mahan mareyum...
മൂലക്കുരുവിന്നും ആശ്വാസം കിട്ടും.
ബാബു . സാർ👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
ഒത്തിരി പകർന്നു തന്ന മാഷിന്
ഒത്തിരി നന്ദി
ആദ്യമായിട്ടാണ് ഞാനിത് ഈ ചാനൽ കാണുന്നത
സാധിച്ചതിൽ ഒരുപാട സന്തോഷമായി♥️
Sathosham. Sir🙏🙏🙏🙏
എന്താ പറയാ മാഷേ ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യമായി❤😂🎉
Ys
Super sir❤❤❤😂😂🙏🙏🙏🙏🙏
Mashe, vayya ithilappuram enthanini kelkanullath.big salute.
കുഞ്ഞിനെ ഉറക്കുന്ന അമ്മയുടെ ചിത്രം സൂപ്പർ
തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റുതന്നെ ആവർത്തിക്കുന്നതാണ് ഇന്നത്തെ വീരസ്യം
മാഷിൻ്റെ പ്രസംഗം നേരിട്ട് കേൾക്കണമെന്ന് ആഗ്രഹം ഉണ്ട്👍👍
നേരിട്ടു വാന്നോ കേട്ടിട്ടു പോകാം.
സുരേഷ് ബാബുസർ നിങ്ങൾ പൊളിയാണ്.
ആയുരാരോഗ്യങ്ങൾ നേരുന്നു മാഷേ ആയുരാരോഗ്യങ്ങൾ നേരുന്നു മാഷേ
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
സുരേഷ് സാർ അങ്ങയെ പോലെ ഇതുപോലെ വരും തലമുറക്ക് വേണ്ടി ഇതുപോലെ ഒരു പ്രസംഗികനെ കേരളത്തിന് കിട്ടിയ ജനങ്ങൾ ഭാഗ്യവാന്മാർ 🙏👍👌
സാർ ഈശ്വരന്റെ വരം ആണ് അങ്ങയുടെ ജന്മം 🙏🏻🙏🏻🙏🏻🙏🏻❤
പടച്ചവനെ സാർ മറക്കില്ല sir.. 🥰🥰❤️❤️
ഇരുത്തി ചിന്തിപ്പിച്ചു പോകുന്ന പ്രസംഗം
അവതരണ രീതി ആധാരം
👍🙏🌹
എന്താ feel
Mash poli yang koto
അഭിനന്ദനങ്ങൾ 🌹
Sir ന്റെ ഒച്ച മുത്തുമണി പോലത്തെ സൗണ്ട് നല്ല രസം
കാണാനും കേൾക്കാനും
ആസ്വദിക്കാനും
ഒന്നും വർണിക്കാൻ ഇല്ല സാർ സാറിനെ ❤എന്റെ സ്നേഹം...
എന്റെ മാഷേ ചിരിച്ചു ഞാൻ ചാകും 😂😂സൂപ്പർ സൂപ്പർ 👍👍👍👍😊😊❤
അഭിനന്ദനങ്ങൾ സാറെ...
മംഗള o നേരുന്നു ഞാൻ മനസിനു മ... മാഷിനു മംഗളം നേ👌
ഇത്റയുംപറഞുതന്നമാഷീനാഒരായീരംനന്ദിനമസ്കരം..
സൂപ്പർ ❤❤❤
😊 താങ്കൾ ഭാവി തലമുറയ്ക്ക് ഒരു വലിയ പ്രകാശമാണ്❤❤❤❤❤❤
ചെറുപ്പത്തിൽ നേരിട്ട് കേട്ടതാ സാറിൻ്റെ സംഭാഷണം❤
മാഷേ. പറയാന് വാക്ക് ക്കു ക ള്‍ ഇ ല്ല.സൂപ്പർ ❤❤❤❤❤
സാറിന് ഒരു ബിഗ് സല്യൂട്ട്...😊😊😊
മാഷെ പോളിച്ചു🙏🙏
ഗംഭീരം
സർ പറഞ്ഞത് എല്ലാം ശേരിയാണ് താങ്ക്സ്
Ethokke mashum anusarikkarundo..
മുഴുവൻ Video കണ്ടൂ എന്തു രസമാണ് കേട്ടിരിക്കാൻ💯✅👍
കണ്ണുനിറഞ്ഞു പോയി മാഷേ ❤
Ente mashe evde nimmu kittunnu presanzikuvan ethra cherna vakukal samathichu poyi anzayk kittiya deivathinte oru varadanam thank you mashe
സൂപ്പർസാറേ ഇപ്പോ ഴത്തെ കുട്ടികൾക്ക്സമർ പ്പി യാമി!
കക്കുസ് കുഴിയെപ്പറ്റി ഇത്രനാൾ മനസ്സിലാക്കിയുമില്ല ചിന്തിച്ചുമില്ല. നന്ദിമാഷേ. നമ്മൾ ചെയ്യുന്ന തെറ്റുകൾ ഓരോന്നായി മനസിലാക്കുന്നു 😢
Super Sr. ❤❤❤❤❤
യാ അള്ളാഹ് അള്ളാഹു നിങ്ങൾക്ക് എന്തൊരു കഴി വാണ് തന്നത് അള്ളാഹ് ദീർഘായുസ്സും പൂർണാ രോരോഗ്യവുംനൽകി അനുഗ്രഹിക്കട്ടെ ആമീൻ
Sathyamalle, yinnu yenthu sangeethama ullathu
സൂപ്പർ ❤
Etra. Ketalem. Mathivarilla. Sir. Prabashanam
Very.nice.mashe.godblessu
👌👍sir, excellent speech 👍
Very good congratulatins god blessing ❤❤❤❤❤
Super ❤❤❤❤❤❤
Hats off sir.. ❤️🙏
ഇങ്ങനെ ഉള്ള ഒരാൾ ഇത്രയും
നാൾ എവിടെ പോയിരുന്നു
Super Sir
സാറിൻ്റെ അതി ഗംഭീരവും ഹൃദ്യവുമായ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിന് നന്ദി.
Verygood message master
Super speech
മനുഷൃരെ , മണ്ണിൽ മനോഹരമായി മയങ്ങുവാൻ സഹായിക്കുന്ന മാഷ്.❤ 😊
സാറെ നമസ്കാരം
നന്നായി ഉണ്ട് പ്രഭാഷണം 🌹
അഭിനന്ദനങ്ങൾ അറിയിക്കുന്നു
Mash Pollyanna kett0 ouru aradhakan
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Sir🙏🙏🙏👌💜
👍👍🙏
🙏🙏🙏👌🥰🌷
സൂപ്പർ മാഷേ നമിക്കുന്നു
You are great.....sir
Aadyam thanne Thankal kku thanks paraunnu.Ellam kettu chirikkan njan manasu pakappeduthatte.❤❤❤❤❤❤❤❤❤❤❤
Mashe thakarthu. Superrr 😁🙏🙏🙏🙏🙏🙏❤❤❤❤❤❤❤
❤❤❤❤❤❤❤❤.. Love ur speech... 💕💕
Very good knowledge.
So beautiful. 🎉❤
Very impressive and good messages to mankind ❤ 🙏👌
Souper Bo's
Super🎉🎉🎉❤
❤️❤️👍
ഒന്നും പറയാനില്ലാ മാഷേ എല്ലാം ഈ സ്പീചിലുണ്ട്
👍
മാഷേ ഇങ്ങനെയുള്ള അമ്മമാരില്ല പായില് കിടത്തൂല' വലിയ കട്ട്ലും കുഷ്യൻ കിടക്കയും അതിൻ്റെ മേലേ കുട്ടി ബെഡും തലയിൽ തൊപ്പിയും കൈയ്ക്ക് സോക്സ് കാലിന് സോക്സും േപ ഡും ഇട്ട് ഒരു കിട്ടത്തലും കുട്ടി ഉറങ്ങിത്തിരുന്നവരെ അമ്മമാരും ഉറങ്ങും അതാണ് ഇപ്പം ലോകം
ഇതു മാഷ് പറഞ്ഞത് പണ്ടത്തെ കാര്യമാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങിനെ ഒക്കെ ആണ് 😄
Supar❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤
മാഷേ നമ: സ്കാരം
മാഷേ എന്റെ മോനേയും മോളേയും 5 വയസ്സു മുതൽ തുണി കഴികിക്കാനും ഭക്ഷണം കഴിച്ച പാത്രം കഴുകിക്കാനും ഭക്ഷണം പാകം ചെയ്യാം വീട് വൃത്തി ആക്കാനും എല്ലാം അവരെ കൊണ്ട് ചെയ്യിപ്പിച്ചു അതു കൊണ്ട് എന്തൊരു ആത്മാഭിമാനം ഉണ്ട് മാഷേ എല്ലാവരും മക്കളെ കൊണ്ട് അവരെ സ്വയം പരി യാപ്തരാക്കിയെങ്കിൽ.
@@radhamanyvg2152 🙏🙏🙏🙏
എല്ലാവരും ഇങ്ങനെ ചിന്തിക്കണം❤
Thanks 🎉🎉🎉🎉