'മുഖ്യമന്ത്രിക്ക് പിവി അന്‍വറിന് നേരെ ഭീഷണിയുടെ സ്വരം' | Sujaya Parvathy

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'മുഖ്യമന്ത്രിക്ക് പിവി അന്‍വറിന് നേരെ ഭീഷണിയുടെ സ്വരം, പി ശശിക്കെതിരെ ഒരില അനങ്ങില്ല, പോരാടാനാണ് തീരുമാനമെങ്കില്‍ അന്‍വറിന് കാര്യങ്ങള്‍ എളുപ്പമാകില്ല' | Sujaya Parvathy
    #meettheeditors #sujayaparvathy #reporterlive #pvanwarMLA #pinarayivijayan #cpim #ADGPajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 120

  • @muhammedsalim2449
    @muhammedsalim2449 3 ชั่วโมงที่ผ่านมา +15

    ജനങ്ങൾ എല്ലാം കാണുന്നു. തിരഞ്ഞാടുപ്പുകൾ ഇനിയും വരും. ആര് ആരൊക്കെയാണെന്നു ജനത്തിന് നന്നായി മനസിലാകുന്നു. അന്വഷിച്ചു അന്വേഷിച്ചു കാര്യങ്ങൾ ജനത്തിനോട് പറഞ്ഞു കൂടെ.

  • @MakdonMak
    @MakdonMak 2 ชั่วโมงที่ผ่านมา +12

    എനിക്ക് കേന്ദ്ര നിർദ്ദേശം കിട്ടി
    എന്ന് സുജയ
    ഇനി പിണറായി പുണ്യാളൻ ഇവറ്റകൾക്ക്😂😂😂

  • @subairpk1929
    @subairpk1929 2 ชั่วโมงที่ผ่านมา +17

    റിപ്പോർട്ടർ കാലുമാറുന്നു പി വി അൻവർ 👌👌👌

  • @shajitydshajityd9526
    @shajitydshajityd9526 2 ชั่วโมงที่ผ่านมา +15

    അൻവറിന് ഒരു കയ്യടിയും കുറയില്ല അൻവർ തറവാടിയാ

    • @sidharthsb436
      @sidharthsb436 2 ชั่วโมงที่ผ่านมา

      തറവാട്ടിലെ പട്ടിയും തറവാടി??? 😜😜😜

    • @Jeevanjoseph1578
      @Jeevanjoseph1578 9 นาทีที่ผ่านมา

      അതെ തറ വായാടിയാ 😊

  • @sankumarmedia5772
    @sankumarmedia5772 3 ชั่วโมงที่ผ่านมา +31

    PV അൻവർ❤❤❤❤

    • @rinuk3077
      @rinuk3077 2 ชั่วโมงที่ผ่านมา

      😂

  • @joyaugustine2690
    @joyaugustine2690 2 ชั่วโมงที่ผ่านมา +7

    എല്ലാവരുടെയും ഫോൺകോൾ റെക്കോഡ് ചെയ്ത് പത്രസമ്മേളനം നടത്തി എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ജനപ്രതിനിധിയായ അൻവർ കാക്കയുടെ "ചതി" വോട്ടർമാർ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാണ്.

    • @realfact51425
      @realfact51425 2 ชั่วโมงที่ผ่านมา

      Sanghikk sakavinod enda sneham

  • @sreenathks-yw2zx
    @sreenathks-yw2zx 3 ชั่วโมงที่ผ่านมา +60

    സുജയ ഒന്നും കാണാതെ ബഹുമാനിക്കുല്ല. കാരണം Adgp യെ മുഖ്യന്ത്രി താങ്ങുമ്പോൾ മുഖ്യമന്ത്രിയെ സുജയ താങ്ങും

    • @Nithin_Kiriyath
      @Nithin_Kiriyath 2 ชั่วโมงที่ผ่านมา +4

      നിന്റെ രാഷ്ട്രീയം അവരുടെ മേൽ ചാർത്താതെ അവർ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടൊ എന്ന് നോക്ക്..

    • @sreenathks-yw2zx
      @sreenathks-yw2zx ชั่วโมงที่ผ่านมา +1

      @@Nithin_Kiriyath എന്റെ രാഷ്ട്രിയം നിന്നോട് ഞാൻ പറഞ്ഞ ടുണ്ടൊ

    • @Nithin_Kiriyath
      @Nithin_Kiriyath ชั่วโมงที่ผ่านมา

      @@sreenathks-yw2zx അത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.. നീ പറയണം എന്നില്ല..

    • @pkytghf2850
      @pkytghf2850 57 นาทีที่ผ่านมา +1

      ​@@Nithin_Kiriyathസംഘിണിക്ക് എന്തു വസ്തുത.

  • @ezabelealijoy
    @ezabelealijoy 3 ชั่วโมงที่ผ่านมา +24

    PV സത്യത്തിന്റെ മുഖം ആണ് ജനങ്ങൾ pv യ്ക്ക് ഒപ്പം ആണ് 🚩

    • @sebinjoseph8849
      @sebinjoseph8849 3 ชั่วโมงที่ผ่านมา +2

      ഏതു പിവി

    • @rinuk3077
      @rinuk3077 2 ชั่วโมงที่ผ่านมา

      മൈരാണ്.. PV ഇവന് ലോക കള്ളനാണ്.. 😂

    • @nehakarthika4254
      @nehakarthika4254 2 ชั่วโมงที่ผ่านมา +1

      ഏത് ജനങ്ങൾ 😂

    • @amithkm1374
      @amithkm1374 2 ชั่วโมงที่ผ่านมา +1

      ​@@sebinjoseph8849pinarayi vijayan

    • @sabunishad
      @sabunishad ชั่วโมงที่ผ่านมา

      ​@@nehakarthika4254 സംഘികളും ചാണക്തിൽ തലമുക്കിയ തന്നെ പോലുള്ള അന്തം കമ്മികളും ഒഴികെ എല്ലാ ജനങ്ങളും.. 😅

  • @sanjay12983-
    @sanjay12983- 3 ชั่วโมงที่ผ่านมา +11

    അൻവറിന് പ്രശ്നം മലപ്പുറത്തുനിന്ന് സ്വർണ്ണം പിടിക്കുന്നു മയക്കുമരുന്ന് പിടിക്കുന്നു പോലീസ് കേസെടുക്കുന്നു ഇതിനപ്പുറത്തേക്ക് അൻവറിന് ഒരു പ്രശ്നവുമില്ല.സ്വർണ്ണം കടത്തിൽ പകുതിയും പോലീസും മുക്കുന്നു എന്ന് ആരോപണം മാത്രമേ ഉള്ളൂ.ഒരു സ്വർണ്ണം കടത്തുകാരൻ്റെ വാക്ക് ആരും വിശ്വസിക്കാനും പോകുന്നില്ല അതിനാൽ അതിന് തെളിവുമില്ല.പഴയ പോലെ എയർപോർട്ടിൽ ടാക്സ് കൊടുത്ത് മുങ്ങാൻ പറ്റുന്നില്ല ഇതിനപ്പുറത്തേക്ക് അയാൾക്ക് എന്ത് പ്രശ്നമാണുള്ളത്.
    അൻവറിന് മലപ്പുറത്ത് വെച്ച് മയക്കുമരുന്നും സ്വർണ്ണവും പിടിക്കാൻ പാടില്ല സമാന്തര ബിസിനസ് നടക്കണം.

  • @mulavur1334
    @mulavur1334 3 ชั่วโมงที่ผ่านมา +20

    മുഖ്യമന്ത്രി പണി ഇല്ലാതെ ആയാൽ BJP ഏതെങ്കിലും സംസ്ഥാനത്ത് ഗവർണർ ആക്കാൻ സാധ്യത

    • @sportsvan9582
      @sportsvan9582 2 ชั่วโมงที่ผ่านมา +1

      കേരളത്തിൽ തന്നെ ഗവർണർ ആയി വരുമോ😂

    • @HaizuHashu
      @HaizuHashu ชั่วโมงที่ผ่านมา

      Satym Pani theerum

  • @SunilKumar-tr4om
    @SunilKumar-tr4om 3 ชั่วโมงที่ผ่านมา +6

    മുഖ്യമന്ത്രിക്ക് ഇന്ന് യാതൊരു ക്ഷീണവും ഇല്ലായിരുന്നു .നല്ല ഊർജസ്വലൻ .ചിലപ്പോൾ തീരെ വയ്യാത്ത കിളവനെ പോലെ അഭിനയിക്കും .അങ്ങനെ എല്ലാ രീതിയിലും അഭിനയിക്കാൻ കഴിവുള്ളൻ ആണ് പിണറായി

  • @jithink12
    @jithink12 2 ชั่วโมงที่ผ่านมา +5

    സ്വർണ്ണം പങ്കു വെക്കുന്നതിൽ ഉണ്ടായ പ്രശ്നമാകും ഇവിടം വരെ എത്തിച്ചത്... 😂

  • @mathewkurian5360
    @mathewkurian5360 3 ชั่วโมงที่ผ่านมา +42

    Rss കാരിയായ സുജയ പാർവ്വതിയെ ബഹുമാനിച്ച് കൊണ്ട് തന്നെ പറയ്യാം കാത്തിരുന്നോ- അൻവർ ആണ് ശരി

    • @ramesantv8168
      @ramesantv8168 3 ชั่วโมงที่ผ่านมา +2

      വർഗീയവാദി അൻവർ

    • @syama5905
      @syama5905 3 ชั่วโมงที่ผ่านมา +2

      നിയമവിരുദ്ധമായി ബിസിനസ്‌ നടത്തുന്ന ഭൂമി കയ്യേറിയെന്ന് കോടതിയിൽ കേസ് നേരിടുന്ന അനധികൃത നിർമ്മാണം നടത്തിയെന്ന് കോടതി കണ്ടെത്തിയ ഒരാളാണ് പിവി അൻവർ. അയാളുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങൾക്ക് പിന്നിൽ മറ്റെന്തോ ഗൂഡലക്ഷ്യം ഉണ്ടെന്ന് ഉറപ്പാണ്

    • @SalamKc-o1w
      @SalamKc-o1w 2 ชั่วโมงที่ผ่านมา

      എന്ത് വർഗീയത പറഞ്ഞു ?​@@ramesantv8168

    • @soul_of_comrade__657
      @soul_of_comrade__657 ชั่วโมงที่ผ่านมา

      കൊലപാതക കേസ്മുതൽ പീഡന കേസ് പ്രതിവരെ ​ഉണ്ട് സുഹൃത്തേ ഈ രാജ്യം ഭരിക്കുന്നവരുടെ പട്ടികയിൽ @@syama5905

    • @soul_of_comrade__657
      @soul_of_comrade__657 ชั่วโมงที่ผ่านมา +1

      നമക്ക് നോകാം 🎉

  • @steephantheethai4210
    @steephantheethai4210 3 ชั่วโมงที่ผ่านมา +2

    Neither congress nor BJP is taking any action against this corrupt government. This why your party is not gaining ground in Kerala. You have one guy from Thrissur now. He will be the first and last

  • @madhavanmadhavan5212
    @madhavanmadhavan5212 ชั่วโมงที่ผ่านมา +1

    98 MLA മാർ മാത്രമേ ഉള്ളു എന്ന് കരുതും. അത്രേയുള്ളൂ.

  • @mdjalil4439
    @mdjalil4439 41 นาทีที่ผ่านมา +1

    പി. വി. അൻവർ 👍👍👍🌹!

  • @MrAjithkumardnair1
    @MrAjithkumardnair1 ชั่วโมงที่ผ่านมา

    തകർക്കാൻ പറ്റാത്ത വിശ്വാസം അതാണ് ശങ്കർ സിമെന്റ്

  • @abdulshukoorp6505
    @abdulshukoorp6505 3 ชั่วโมงที่ผ่านมา +9

    Anwar❤🎉

    • @ramesantv8168
      @ramesantv8168 3 ชั่วโมงที่ผ่านมา

      വർഗീയവാദി

  • @smruthyps7035
    @smruthyps7035 ชั่วโมงที่ผ่านมา +1

    Well said Sujaya

  • @sudhakarann5507
    @sudhakarann5507 3 ชั่วโมงที่ผ่านมา +4

    ശ്രീ പി വി അൻവർ മാർക്സിസ്റ്റ് കൂടാരത്തിൽ നിന്ന് പുറത്തുവന്ന വിമർശനങ്ങൾ നടത്തണം ഇതിപ്പോൾ കൈയിലുള്ളത് പോകുകയും പാടില്ല പുതിയത് നേടണം എന്നുമാണ് അദ്ദേഹത്തിൻറെ ആഗ്രഹം അതായത് രണ്ടു വഞ്ചിയിൽ കാൽ വച്ചുള്ള യാത്ര

  • @RizasDairy-eq6eo
    @RizasDairy-eq6eo 2 ชั่วโมงที่ผ่านมา +1

    ഒരു ചുക്കും സംഭവിക്കില്ല രണ്ടാളും ഒരു പാട് പ്രശ്നം ഉള്ള ആൾ

  • @RajithKriahnan
    @RajithKriahnan 2 ชั่วโมงที่ผ่านมา +2

    താങ്കൾക് ഈ പാർട്ടിയെ കുറിച് ഒരു അറിവും ഇല്ല എന്ന് ഇത് കേട്ടപ്പോൾ മനസിലായി. P ശശി പൊളിറ്റിക്കൽ സെക്രട്ടറി ആണ്,പാർട്ടിയാണ് അദ്ദേഹത്തെ നിയമിച്ചത്. പാർട്ടിക്ക് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ട് എന്നു തോന്നിയാൽ മാറ്റിയിരിക്കും പക്ഷെ അത് ഒരാൾ പറയുന്ന ആരോപണം കേട്ടിട്ടല്ല. പിന്നെ പാർട്ടി സെക്രട്ടറി മുകളിൽ ഒരാൾക്കും പവർ ഇല്ല അത് മുഖ്യ മന്ത്രിയിക്ക് പോലും. ഈ പാർട്ടി സമ്മേളനം ഒന്നു കഴിഞ്ഞോട്ടെ ചേച്ചി ആരൊക്കെ എവോടെയൊക്കെ എന്ന് നമുക്ക് കാണാം. Wait

  • @salammadari
    @salammadari 2 ชั่วโมงที่ผ่านมา +3

    ഗവർണറും ഇപ്പോൾ മഹാനായോ പിണറായിക്ക്

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 ชั่วโมงที่ผ่านมา +14

    എതിരഭിപ്രായങ്ങൾ പലതുണ്ടെങ്കിലും ഇന്ന് എനിക്കും ബഹു. മുഖ്യനോട് കടുത്ത ബഹുമാനം തോന്നി.

    • @mashoonKk-i1x
      @mashoonKk-i1x 3 ชั่วโมงที่ผ่านมา

      പലപ്പോഴും തോന്നിയിരുന്ന സംശയമാണ്…
      അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്.
      പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ…
      എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്.
      എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്?
      കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ?
      ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..!
      എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും.
      കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്.
      അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..

  • @jaleelacb
    @jaleelacb 49 นาทีที่ผ่านมา +1

    അൻവർ 👍👍👍❤️

  • @AbidAli-nn3ok
    @AbidAli-nn3ok 2 ชั่วโมงที่ผ่านมา

    ഇന്നത്തെ പത്ര സമ്മേളനത്തോടെ റിപ്പോർട്ടർ കൂറ് മാറിയിരിക്കുന്നു.

  • @mdjalil4439
    @mdjalil4439 39 นาทีที่ผ่านมา +1

    സങ്കിണി യുടെരോദനം 😊😊😊!

  • @galaxyforce.123
    @galaxyforce.123 2 ชั่วโมงที่ผ่านมา

    ഷാജനെ സൂപ്പർ ഹീറോ ആക്കിയത് അൻവർഇക്ക തന്നെ 😂😄🤭

  • @atruthseeker4554
    @atruthseeker4554 52 นาทีที่ผ่านมา +1

    Report tv... Kalu മാറി 😂
    താമര വിജയന്റെ gold smuggling teams cash kodutho

  • @tahirhamsa5592
    @tahirhamsa5592 2 ชั่วโมงที่ผ่านมา +1

    PV Anvar❤

  • @askarkuttathi7172
    @askarkuttathi7172 31 นาทีที่ผ่านมา +1

    Pv👍👍👍

  • @Mazha922
    @Mazha922 ชั่วโมงที่ผ่านมา

    നല്ല താങ്ങു താങ്ങുന്നുണ്ട് സുജയ.......😂😂😂😂

  • @ibrahimkarali5319
    @ibrahimkarali5319 2 ชั่วโมงที่ผ่านมา

    മാധ്യമങ്ങളെ കുറ്റം പറയും എന്നു് പറഞ്ഞിരുന്നു

  • @MrAjithkumardnair1
    @MrAjithkumardnair1 ชั่วโมงที่ผ่านมา

    നിങ്ങൾ വാണിയനും വാനിയത്തിയും കളി കളി കളി യാണ് നടത്തുന്നതും, നടക്കുന്നതും, ആയിക്കോട്ടെ 🙏

  • @videshi2008
    @videshi2008 2 ชั่วโมงที่ผ่านมา

    പരുത്തിക്കാടിന്റെ ഇരുപ്പ് കണ്ടില്ലേ .......

  • @abhilashappukuttan5218
    @abhilashappukuttan5218 ชั่วโมงที่ผ่านมา

    അല്ല... അപ്പൊ വയനാട്ടിൽ നിന്ന് കട്ടതൊക്കെ മുക്കിയോ... അതെന്താ ചർച്ച ആക്കാത്തത്..

  • @MrAjithkumardnair1
    @MrAjithkumardnair1 ชั่วโมงที่ผ่านมา

    എന്റെ പൊന്നു പൊന്നെ പൊന്നെ സഹോദരി, don't be meterielist

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 ชั่วโมงที่ผ่านมา

    Anwar opens the hidden truth red salute to PV

  • @suji..3316
    @suji..3316 ชั่วโมงที่ผ่านมา

    ഈ അടുത്തിടെ പാർട്ടിയിൽ നിന്നും മാറ്റിനിർത്തിപ്പെട്ട പോരാളികൾ ആണ് ഇപ്പോൾ അൻവറിന്റെ കൂടെ...... പിണറായി വിജയനെതിരെ പാർട്ടിയിൽ വലിയ ഗൂടാലോചനകൾ നടക്കുന്നുണ്ടെന്നു തോന്നുന്നു... അല്ലാതെ ഒരു കമ്യൂണിസ് പാർട്ടിയുടെ mla ക്ക് പാർട്ടിയുടെ നിർദ്ദേശമില്ലാതെ ഒരു പത്രസമ്മേളനം നടത്താൻ കഴിയില്ല.......

  • @Guattiblock
    @Guattiblock 2 ชั่วโมงที่ผ่านมา

    സുജയാ അല്ലെങ്കിലും താങ്ങാൻ ബെസ്റ്റ് ആണ് 😂

  • @AbidAli-nn3ok
    @AbidAli-nn3ok ชั่วโมงที่ผ่านมา

    പിവി അൻവർ നീണാൾ വാഴട്ടെ

  • @MustafaUthu-um1bz
    @MustafaUthu-um1bz 5 นาทีที่ผ่านมา

    Pv അൻവർ ❤️❤️❤️

  • @johnkadavilbabu4354
    @johnkadavilbabu4354 ชั่วโมงที่ผ่านมา

    ആദ്യമായി പിണറായിയോടെ ഇഷ്ടം തോന്നിയ ദിവസം. അൻവർ വറും ഉടായിപ്പ്... സ്വർണം കടത്താൻ സാധിക്കുന്നില്ല എന്നതാനു പി വി യുടെ പ്രശ്നം...

  • @MrAjithkumardnair1
    @MrAjithkumardnair1 ชั่วโมงที่ผ่านมา

    ശങ്കർ സിമെന്റ് ആണ്

  • @sreejithbabu423
    @sreejithbabu423 2 ชั่วโมงที่ผ่านมา +2

    very good review .... Sujaya...

  • @HaidarAli-pc5ky
    @HaidarAli-pc5ky 2 ชั่วโมงที่ผ่านมา

    വിജയം ഗവർണർ ആകുമോ

  • @videshi2008
    @videshi2008 ชั่วโมงที่ผ่านมา

    അരുൺ കുമാർ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നു .....

  • @HashimShamsu-uv6nd
    @HashimShamsu-uv6nd 56 นาทีที่ผ่านมา

    Pv❤️❤️❤️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 ชั่วโมงที่ผ่านมา

    M M S Great man 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nithintSidharth
    @nithintSidharth 2 ชั่วโมงที่ผ่านมา +1

    അൻവർ പക്കാ ഫ്രോഡ്.. കള്ളകടുത്തു നടത്താൻ പറ്റാത്തത്തിലെ വിഷമം ആണ് 😅

  • @innus7116
    @innus7116 2 ชั่วโมงที่ผ่านมา

    ഇടതു തീർന്നു കേരളത്തിൽ
    ബിജെപി കൊന്നു തിന്നു പിണറായി കൂട്ടുനിന്നു

  • @unknowndestiny5198
    @unknowndestiny5198 2 ชั่วโมงที่ผ่านมา +1

    Sujaya ne Janam tvyilekk ayachoode

  • @shandhanugroup8155
    @shandhanugroup8155 40 นาทีที่ผ่านมา

    Vruthi ketta Avatharanam

  • @ramesantv8168
    @ramesantv8168 3 ชั่วโมงที่ผ่านมา

    സുജയാ 👍🏻👍🏻👍🏻

  • @ratheeshrajan9860
    @ratheeshrajan9860 ชั่วโมงที่ผ่านมา

    സുരേഷ്ഗോപി ഇപ്പോൾ എവിടെ ഉണ്ട് അല്ല എവിടെ ഉണ്ടോ അവിടുത്തെ കാര്യം ഒന്ന് ചോദിക്കാനാ

  • @steephantheethai4210
    @steephantheethai4210 3 ชั่วโมงที่ผ่านมา +1

    Stop your bull shot. Tell your party to do the right thing rather than compromising things

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 ชั่วโมงที่ผ่านมา +1

    Sangikalkkk bhahumanam tonnum urapppalle😂😂😂

  • @zamiloliyath5413
    @zamiloliyath5413 41 นาทีที่ผ่านมา

    Veena kudughum ADJP pettal Pinarayi vijayante makal pedum 😂

  • @rozario153
    @rozario153 2 ชั่วโมงที่ผ่านมา

    Suja marukqndam chaadi,😂nalla enna ozhikalanallo suja!!

  • @tutelageguideline5355
    @tutelageguideline5355 2 ชั่วโมงที่ผ่านมา

    നിങ്ങളി സങ്ങിണിയുടെ ചാനലിൽ എത്ര മെഴുകിയാലും അതിനുള്ള ഉത്തരം തിരഞ്ഞെടുപ്പിലും കിട്ടും
    കേരള ജനതയിൽനിന്നും കിട്ടും

  • @subairek8901
    @subairek8901 ชั่วโมงที่ผ่านมา

    ബിജെപി കാരി സുജയ പിണറായിയെ സപ്പോർട്ട് ചെയ്തങ്കിൽ ഒറപ്പിച്ചോ, പിണറായി റോങ് സൈഡിൽ ആണ്…

  • @sampathneeliyath1617
    @sampathneeliyath1617 ชั่วโมงที่ผ่านมา

    Whatever may be ,even though I will say Pinarayi is a failure, however, todays speech of him to media is strong. Pinarayi was actually a capable and powerful leader, but lost all his credibility because of his children, resembling many old leaders…Even earlier I taught that he would is match for Modi , but now no.

  • @ajishjoseph3305
    @ajishjoseph3305 59 นาทีที่ผ่านมา

    Atha Chanel …?
    Reporter
    Ha ha ha ha ha

  • @ShihabShamsudin
    @ShihabShamsudin 2 ชั่วโมงที่ผ่านมา

    Nee aara ith parayan....

  • @SonyJoseph-p5m
    @SonyJoseph-p5m 3 ชั่วโมงที่ผ่านมา +1

    ഫ പഹ് ഫ്ബ്!

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 3 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞതെല്ലാം ശരിയാണ്.. പക്ഷേ അയാളൊരു മാഫിയയ്ക്കു വേണ്ടിയും സുഡാപ്പികളുടെ മുല്ലപ്പൂ വിപ്ലവത്തിനു വേണ്ടിയൂമാണ് പ്രവർത്തിക്കുന്നത്...അതു കൊണ്ട് ഇത്തവണ പിണറായിക്കൊപ്പം

    • @RationalThinker.Kerala
      @RationalThinker.Kerala 2 ชั่วโมงที่ผ่านมา

      നിന്റെ തള്ളയെ പണ്ണനുമാണ്

  • @unniadiyath
    @unniadiyath 3 ชั่วโมงที่ผ่านมา

    Oru potta channelil irunnu vayil thonniyathu vilichu parayunnu. Athinum masa sambalom. Afeican anwarinem pokki pidichond ee masathe salary urappichu😂😂

  • @shamnas9809
    @shamnas9809 2 ชั่วโมงที่ผ่านมา

    ആരും പാർട്ടിക്ക് മുകളിൽ അല്ല.. അത് PV അൻവർ ആയാലും

  • @NEWSMAN-t5p
    @NEWSMAN-t5p 3 ชั่วโมงที่ผ่านมา

    No worry Sujaya, very nice understanding. Excellent evaluation. our Chief Minster is very honest person and intelligent with dubble heart mind Strong Man. Experience is should be converted to Strong knowledge for human life. So we should wait for real and very suutable results. Best of luck. Unni balakrishnan told, it was clear analysing.

  • @pichymedia778
    @pichymedia778 ชั่วโมงที่ผ่านมา

    മൊത്തത്തിൽ താങ്ങലാണല്ലോ. നല്ല കട്ടിക്ക് കിട്ടിക്കാണും ജനങ്ങൾ വീണ്ടും 3 G തന്നെ😂😂😂

  • @NoushadNoushadmuhammed
    @NoushadNoushadmuhammed 3 ชั่วโมงที่ผ่านมา +4

    Anwar👍🏻

  • @o.saneesh5777
    @o.saneesh5777 3 ชั่วโมงที่ผ่านมา

    ഈ അരുൺ ഒള്ള ധൈര്യം എല്ലാം കൂടേ അമ്പർക്കായ്ക്ക് കൊടുത്തിട്ടാ... അമ്പർക്കാ ഈ പണി എല്ലാം ഒപ്പിച്ചത്... ഇപ്പൊ അരുൺ യൂ ടെൺ അടിക്കുന്നോ 😄😂😂😂😂😂

  • @salammadari
    @salammadari 2 ชั่วโมงที่ผ่านมา

    കഴിവ് കെട്ടവനല്ല കഴിവ് കട്ടവൻ

  • @vishnuvijayan1759
    @vishnuvijayan1759 ชั่วโมงที่ผ่านมา

    പേമാരി വന്നിട്ട് പേടിക്കാത്തവനെ ചാറ്റൽ മഴ കൊണ്ട് പേടിപ്പിക്കാൻ നോക്കുവാണോ 🤣🤣
    പിണറായി 🔥🔥
    സതീശൻ 150 കോടി കടത്തി എന്ന് പറഞ്ഞവൻ അല്ലെ അൻവർ 😂

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 ชั่วโมงที่ผ่านมา

    Pv ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤anvar

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 ชั่วโมงที่ผ่านมา

    Nigal cesh vaagi lle ?? Thaamara vijayan. Enthoru. Sneham. Etra vaagi. Naayikaattagal

  • @dilshadc.p2036
    @dilshadc.p2036 2 ชั่วโมงที่ผ่านมา

    Pv❤❤❤❤

  • @harischonadiloveindia9002
    @harischonadiloveindia9002 2 ชั่วโมงที่ผ่านมา

    Pv❤❤❤