ആർക്കൊക്കെയുള്ള മറുപടി? | Encounter Prime | Venu Balakrishnan | 21 September 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 194

  • @jbm1985
    @jbm1985 หลายเดือนก่อน +65

    ലുട്ടാപ്പി റഹിം ഒന്ന് നിലത്ത് ഇറങ്ങി വന്നത് ആയിരുന്നു, അപ്പോൾ തന്നെ തിരിച്ചു എയറിൽ കയറ്റി രാജു ചേട്ടൻ 🤣

    • @007sunilpaul1
      @007sunilpaul1 หลายเดือนก่อน +1

      @@jbm1985 അതേ..

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +50

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +40

    കിറ്റ് കിട്ടിയപ്പോൾ മലയാളികൾ വോട്ട് ചെയ്തു ഇപ്പോൾ അബദ്ധം പറ്റിയെന്ന് മനസ്സിലായി🙏

    • @kannursafari2652
      @kannursafari2652 หลายเดือนก่อน

      പിണറായിയല്ലാതെ മറ്റൊരു നേതാവില്ല കേരളത്തിന് അടുത്ത 10 വർഷത്തേക്ക്

    • @muhammedhaneesh5439
      @muhammedhaneesh5439 หลายเดือนก่อน

      എഴുതി വെച്ചോ 2026ൽ LDF 20 സീറ്റ് തികക്കില്ല 👍👍👍​@@kannursafari2652

    • @sajeevnarayanan8629
      @sajeevnarayanan8629 หลายเดือนก่อน

      കിറ്റ് കിട്ടിയാൽ വോട്ട് ചെയ്യുന്നവരല്ല മലയാളികൾ .വെറുതെ അപമാനിക്കരുത്. യുഡിഎഫ് സംവിധാനത്തിന്റെ കഴിവുകേടാണ്

    • @shabeerali3508
      @shabeerali3508 หลายเดือนก่อน

      @@kannursafari2652

  • @MohammadaliMylappuram
    @MohammadaliMylappuram หลายเดือนก่อน +28

    എന്താ ഈ ലുട്ടാപ്പി പറയന്നത് കള്ളന് കഞ്ഞി വെക്കുന്നത് ആരാണ് എന്ന് ആ വാർത്താ സമ്മേളനത്തോടെ എല്ലാവർക്കും മനസ്സിലായി.

  • @AbuMohammed-f4p
    @AbuMohammed-f4p หลายเดือนก่อน +51

    അരി ആഹാരം കഴിക്കുന്ന വര്‍ക്ക് അറിയാം എന്താണ് അന്‍വര്‍ പറയുന്നത് എന്ന്. RSS - BJP - ADGP ബന്ധം വളരെ സുവ്യക്തം 😊. പക്ഷേ ചോദ്യം അതല്ല, ഇത്രയും ഗുരുതരമായി ആരോപണം വന്നിട്ടും പിണറായി എന്തുകൊണ്ട് തലയില്‍ മുണ്ട് ഇട്ടു നടക്കുന്നത്? കമാ എന്നൊരു അക്ഷരം ഇതുവരെ ഉരിയാടാതെ നടക്കുന്നത് മടിയില്‍ കനം ഉള്ളത് കൊണ്ടാണ് 😅. സമൂഹിക വിപത്ത്നും അനീതിക്കും എതിരെ ഒറ്റക്ക് പോരാടുന്ന നിങ്ങൾ മറ്റു MLA മാര്‍ക്ക് എല്ലാം മാതൃകയാണ് . സധൈര്യം ഈ കാട്ടു കള്ളന്‍ മാര്‍ക്ക് എതിരെ പോരാടുന്ന
    അന്‍വറിന് ആയിരം വിപ്ലവ അഭിവാദ്യങ്ങൾ 👏

    • @subhashthejus
      @subhashthejus หลายเดือนก่อน +2

      Islamic agenda...nadakkilla

  • @techportalonline311
    @techportalonline311 หลายเดือนก่อน +23

    റെഹിമിന്റെ കിണി കാണാൻ നല്ല രസം...

  • @abduljaleel5700
    @abduljaleel5700 หลายเดือนก่อน +31

    മുഖ്യമന്ത്രി ആരെയൊക്കെയോ പേടിക്കുന്നു എന്നുള്ളതാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കേരള ജനതക്ക് മനസ്സിലാകുന്നത്.

  • @rasheedrzfjj7412
    @rasheedrzfjj7412 หลายเดือนก่อน +12

    കാഫിർ സ്ക്രീൻ ഷോട്ട് പ്രശ്നം ഉണ്ടായ സമയത്തെ ലുട്ടാപ്പി റഹീമിന്റെ പ്രസംഗമാണ് ഓർമ്മ വരുന്നത്....🤭

  • @erinhikkattrashid9832
    @erinhikkattrashid9832 หลายเดือนก่อน +9

    Pv anvar 🔥🔥💪🏻

  • @shibilrehman
    @shibilrehman หลายเดือนก่อน +21

    അടിമ റഹീം എത്രനാള് ന്യായീകരിക്കും
    ...

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +14

    ലുട്ടാപ്പി റഹീം മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതോ.....? 🤔

  • @shammishammi950
    @shammishammi950 หลายเดือนก่อน +15

    അൻവർ അൻവർ അൻവർ സിന്ദാബാദ് 🚩🚩💪💪👍👍

    • @User8ztup
      @User8ztup หลายเดือนก่อน +2

      സുഡു ഐക്യം സിന്ദാബാദ്😂😂

    • @sharaffuddin6045
      @sharaffuddin6045 หลายเดือนก่อน

      @@User8ztup aaha vannallo chaanakam 🤣🤣

  • @donvtor24
    @donvtor24 หลายเดือนก่อน +8

    ❤ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആർഎസ്എസ് കെട്ടിയ പാലമാണ് കൈയിൽ കാവിച്ചരട് അണിഞ്ഞ അജിത്. ഒരു പാലമാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കാം കടത്താം. കേന്ദ്ര സംസ്ഥാന "പരസ്പര സഹായ സഹകരണ പദ്ധതികൾ" പലതും നടപ്പാക്കാം. അത് വലിച്ചാൽ മുകളിലുള്ള പലരും വീഴും. പലതും തകരും. കടത്തും നിലക്കും. അതു കൊണ്ടു ആ പാലം വലിക്കാൻ ഉദ്ദേശ്യമില്ല എന്ന്. അതുകൊണ്ട് കൈയോടെ പിടികൂടിയ സഖാവ് അൻവർ❤ മിക്കവാറും പുറത്തു പോവും എന്ന് തീർച്ചയായി.😢😢😢

  • @nivasambili5811
    @nivasambili5811 หลายเดือนก่อน

    എല്ലാം മാതൃകപരമാണ് 👏👏👏

  • @sankuprasad8662
    @sankuprasad8662 หลายเดือนก่อน +1

    രാജു പി നായർ പൊളിയാണ്

  • @HishamAlRashid
    @HishamAlRashid หลายเดือนก่อน +7

    ലുട്ടാപ്പി പുതിയ ന്യായീകരണം കണ്ടെത്തുന്നു

  • @basheerm4582
    @basheerm4582 หลายเดือนก่อน +1

    Anvar❤👍👍👍

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +3

    അൻവറിൻ്റെ " വാക്കി ടോക്കി " പൊട്ടിത്തെറിച്ചു. അൻവറിൻ്റെ കളസം കീറി. പലതും പുറത്തുവന്നു. - പിന്നിൽ മുഖ്യൻ😢

  • @renjithpillai2192
    @renjithpillai2192 หลายเดือนก่อน +1

    അൻവറിൻ്റെ തോൽവിക്ക് ശേഷം ഹാഷ്മി വിഷാദത്തിലാണ്.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 หลายเดือนก่อน +1

    Pv ❤❤❤❤❤❤❤❤❤❤❤❤❤anvar

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 หลายเดือนก่อน +1

    സംസാരശേഷി തിരിച്ചു കിട്ടിയ ഡബിൾ A റഹീം.

  • @RajathernRajathern
    @RajathernRajathern หลายเดือนก่อน +1

    റഹീമേ തൊലിക്കട്ടി അപാരമാണ്

  • @reghunathb1362
    @reghunathb1362 หลายเดือนก่อน +6

    ലുട്ടാപ്പി റഹീമേ നീ വീണ്ടും വന്നോ? വേഷ കിട്ടിയല്ലോ അല്ലേ രാജു പി നായരിൽ നിന്നും. നീയും നിൻറെ പാർട്ടിക്കാരും ഒരു മാസത്തോളമായി ഒളിവിലായിരുന്നു

  • @Valsan.pValsan.p
    @Valsan.pValsan.p หลายเดือนก่อน

    A.A റഹിം തകർത്തു അടിപൊളി

  • @fanarvideo2769
    @fanarvideo2769 หลายเดือนก่อน +1

    അൻവർ കി ജയ്

  • @ajithannb7630
    @ajithannb7630 หลายเดือนก่อน

    ഏറെ നനഞ്ഞാൽ കുളിരില്ലാ എന്നതാണ് വസ്തുത CpIm ഏറെ നനഞ്ഞിരിക്കുകയാണ്!

  • @Ramesanasari
    @Ramesanasari หลายเดือนก่อน +1

    Hallo Balaan chetta M V R ...K R Gouri ammakke pole munkaalam namukke nalla ormayunde ..athepole Pinaraayikkum saadhiyathe varúnnu yenne thelinju varunnu ....

  • @hashimsuper8048
    @hashimsuper8048 หลายเดือนก่อน +5

    RSS ന് വേണ്ടി പൂരം കലക്കി

  • @abidfasi6431
    @abidfasi6431 หลายเดือนก่อน +2

    റഹീം പറയുന്നത് ആരെങ്കിലും വില വെക്കുന്നുണ്ടോ. ഇല്ലെങ്കിൽ കമെന്റ് ചെയ്യുക.

  • @sibyjoseph109
    @sibyjoseph109 หลายเดือนก่อน +3

    ആ കുട്ടൂസിനെ കൂട്ടിയിട്ടുണ്ടോ ഇന്ന്

  • @ShajahanshajinaMismail
    @ShajahanshajinaMismail หลายเดือนก่อน +1

    പാർട്ടി എന്നു വെച്ചാൽ അണികളാണ് അണിയില്ലെങ്കിൽ കൊടിമാത്രമേ കാണു ബംഗാൾ ഒന്ന് പരിശോതികുന്നുന്നത് നല്ലതായിരിക്കും ഞാനും ഒരു സിപിഎം കാരനാണ് എന്നാലൂം എൻറ്റയ്തായ ഒരു ചിന്ത എനിക്ക്മുണ്ട് പാർട്ടി അല്ല അത് തീരുമാനിക്കുന്നത്

  • @anilmavungal
    @anilmavungal หลายเดือนก่อน +2

    എല്ലാവർക്കും ഉള്ള മറുപടി കിട്ടിയില്ലേ

  • @Logicalm-n3m
    @Logicalm-n3m หลายเดือนก่อน +1

    എമ്മിനെ വളർത്തിയെടുത്ത പാവപ്പെട്ട ജനങ്ങൾ ഈ വിയർപ്പും അതുപോലെതന്നെ എടുത്ത് പാർട്ടിക്ക് കൊടുത്തു പാർട്ടി വലുതാക്കി ഇത്രത്തോളം ആക്കിയിട്ട് പിണറായി വിജയനും പിണറായി വിജയനും വേണ്ടിയിട്ട് ഈ കേരളത്തിലെ സിപിഎമ്മിനെ ഇല്ലാതാക്കുന്ന രീതിയിലേക്ക് നീയും നിന്റെ കൂടെ നിൽക്കുന്ന കുറച്ചു നേതാക്കന്മാരും അതോടൊപ്പം പിണറായി വിജയനും ഈ പാർട്ടിയെയും അതുപോലെതന്നെ കേരളത്തിലെ സിപിഎം സഖാക്കളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്

  • @noufalvaliyakath646
    @noufalvaliyakath646 หลายเดือนก่อน +4

    അൻവർ 😍😍

  • @shakepareesulfikher3723
    @shakepareesulfikher3723 หลายเดือนก่อน

    Very good Mr Raju p nair

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    നാംകൂടെ കൂട്ടുന്ന ആളുകൾ നമ്മുടെ സ്വഭാവം അംഗീകരിക്കുന്ന വരെയാണ്, മുഖ്യമന്ത്രിയും അത് തന്നെ ആണ് ചെയ്യുന്നത്

  • @gopalakrishnanmohan3192
    @gopalakrishnanmohan3192 หลายเดือนก่อน

    Welcome Rahim. Jathikedu

  • @subairmuhammed7570
    @subairmuhammed7570 หลายเดือนก่อน

    ലുട്ടാപ്പി.. 😅😅😅 ലുട്ടാപ്പിയുടെ വാക്കുകൾ wordverd ചെയ്തവർ ലൈക്‌.. ലുട്ടാപ്പിയുടെ മറ്റേടത്തെ ചിരി പൊട്ടൻ ബിസ്കറ്റ് കണ്ടപ്പോലെ

  • @RamesanThallerian
    @RamesanThallerian หลายเดือนก่อน +3

    അഖിലേന്ത്യാ പ്രസിഡണ്ട് അരിയാഹാരം കഴിക്കുന്നവരെ പരിഹസിക്കുന്നു.

  • @haleemasaidumohamed8688
    @haleemasaidumohamed8688 หลายเดือนก่อน

    Yes Mr venu

  • @Cherry-jq5ev
    @Cherry-jq5ev หลายเดือนก่อน +2

    മിണ്ടി മിണ്ടി ലുട്ടാപ്പി മിണ്ടി😂

  • @sunilkaitharam9711
    @sunilkaitharam9711 หลายเดือนก่อน

    വാചക കസർത്ത് മാത്രം റഹീമേ.....

  • @anoopchandran5498
    @anoopchandran5498 หลายเดือนก่อน +5

    ലുട്ടാപ്പി യുടെ സംസാരത്തിൽ അഹങ്കാരത്തിന്റെ ഭാഷ പ്രളയംഉണ്ടായിഒരുമാസംകഴിഞ്ഞതിനുശേഷംരക്ഷാപ്രവർത്തനത്തിന്ഇറങ്ങിയിരിക്കുന്നു

  • @sulekhad2619
    @sulekhad2619 หลายเดือนก่อน

    Nanamillae Rehim

  • @footballstatus7502
    @footballstatus7502 หลายเดือนก่อน

    കിറ്റ് വാങ്ങി വോട്ട് മറിച്ച സാഷാര കേരാളം അനുഭവിച്ചോളൂ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 หลายเดือนก่อน +1

    Raheemo ? Njanj cpm vittu naanakeda. Avann kulamaakum. Pv anvar ❤❤❤❤❤❤❤❤❤❤

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 หลายเดือนก่อน +1

    ലെ ഹിക്ക : പറയട്ടെ 😭😭😭 ഞാൻ ബടകരയിൽ ഷാഫിയെ തോൽപിച്ച പിൻവാതിൽ മാ. പൂ ആണെന്ന് നിങ്ങൾ മറക്കരുത് 😂

  • @rameshank2097
    @rameshank2097 หลายเดือนก่อน +3

    കേൾക്കുന്നവരെ RSS കാരാകാൻ സഹായിക്കുന്ന ചർച്ച

  • @nishadpnr7228
    @nishadpnr7228 หลายเดือนก่อน

    ലുട്ടാപ്പിയുടെ ആ ചിരി 😂😂😂😂😂😂😂😂😂😂😂😂

  • @AbdulAshraf-gw6qh
    @AbdulAshraf-gw6qh หลายเดือนก่อน

    ലുട്ടാപ്പി

  • @muhammedkoya-vq6cl
    @muhammedkoya-vq6cl หลายเดือนก่อน

    ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഈഉയർന്ന ഉദ്യോഗസ്ഥാന മാറ്റാൻ ഇയ്യാൾക് മുഖ്യമന്ദ്രി എന്ത്കൊണ്ട് കഴിയുന്നില്ല. എന്തോ ഒന്ന് ഒളിഞ്ഞുകിടപ്പുണ്ട്. അതാണ് തെളിയാണ്ടേത്

  • @AjasK-h5w
    @AjasK-h5w หลายเดือนก่อน

    പൊളിറ്റിക്കൽ പോയ്സൺ ലുട്ടാപ്പി

  • @ashrafpattathil3104
    @ashrafpattathil3104 หลายเดือนก่อน

    അൻവർ ആനയും റഹീം അണ്ണാനും....😊

  • @AksonMedia
    @AksonMedia หลายเดือนก่อน +2

    Where is HASMI❤

  • @sibyjoseph109
    @sibyjoseph109 หลายเดือนก่อน +1

    ലുട്ടാപ്പി പറഞ്ഞത് ശരിയാ

  • @naseemanaseema-zg2gb
    @naseemanaseema-zg2gb หลายเดือนก่อน

    അടുത്ത തിരഞ്ഞെടുപ്പിൽ ഏഭ്യന്തര നെ മൂലക്കിരുത്തണം ജനങ്ങൾ

  • @Logicalm-n3m
    @Logicalm-n3m หลายเดือนก่อน

    അല്ല റഹീമേ നിന്റെ നാവിൽ അല്ല ഇത്രയും കാലം എവിടെയായിരുന്നു

  • @DevadathPillai
    @DevadathPillai หลายเดือนก่อน

    എന്തായാലും ലുട്ടാപ്പി വാ പൊളിച്ചു 😂

  • @abdulmanaf4295
    @abdulmanaf4295 หลายเดือนก่อน

    റഹീം അന്വേഷണതെ കുറിച്ച് പറയൂ...ശശിയെ കുറിച്ച് പറയൂ...

  • @Valsan.pValsan.p
    @Valsan.pValsan.p หลายเดือนก่อน

    തൃശ്ശൂരിൽ കോൺഗ്രസ് ഇല്ലേ.?

  • @MrApalakat
    @MrApalakat หลายเดือนก่อน

    Todays capsule. "Make noise and escape"

  • @arunbabuarunalayam3148
    @arunbabuarunalayam3148 หลายเดือนก่อน +3

    Bra Jetty fame Venu Balakrishnan

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    എവിടെ ആയിരുന്നു ഇത്രയും ദിവസം റഹിം

  • @Logicalm-n3m
    @Logicalm-n3m หลายเดือนก่อน

    റഹീമേ ഒരു മാസ്കിട ചർച്ചക്ക് ഉണ്ടായിരുന്നില്ല അന്ന് ഇത്രയും സമയം കൊടുത്തിരുന്നു. എല്ലാ ആൾക്കാർക്കും സിപിഎമ്മിന് സമയം ഒരു മണിക്കൂർ തരാമെന്ന് പറഞ്ഞിട്ട് പോലും സിപിഎമ്മിന്റെ ഒരാളും വന്നിട്ടില്ല ചാനൽ ചർച്ചയിൽ വന്നിട്ട് മറുപടി പറയാൻ സമയം തരണോ മറുപടി പറയാൻ സമയം തരണം നിനക്ക് പോയി നാണമില്ലെ

  • @NizarHameed-i2o
    @NizarHameed-i2o หลายเดือนก่อน +1

    ലുട്ടാപ്പിന്റെ ഗെതികേട്

  • @Valsan.pValsan.p
    @Valsan.pValsan.p หลายเดือนก่อน

    മലപ്പുറം - കള്ളക്കടത്തു ക്കാർ കൂടുതൽ ഉള്ള സ്ഥലം

  • @AbdhurahimanIllath
    @AbdhurahimanIllath หลายเดือนก่อน +2

    കയുതകൾ,. നമ്മൾ 😂😂😂

  • @prasannamenon3646
    @prasannamenon3646 หลายเดือนก่อน +1

    മാസപ്പടി പീവിയും മാഫിയ പീവിയും ഏറ്റുമുട്ടുമ്പോൾ …

  • @Nalini-n1n
    @Nalini-n1n 27 วันที่ผ่านมา

    Treasuryil pokukayanu mustering und

  • @woodpeckerart65
    @woodpeckerart65 หลายเดือนก่อน +1

    വെറുത്തുപോയി.

  • @jubairiyyanettanchola5584
    @jubairiyyanettanchola5584 หลายเดือนก่อน

    My

  • @sankuprasad8662
    @sankuprasad8662 หลายเดือนก่อน

    പിണറായി പറഞ്ഞതൊന്നും വേദവക്യമല്ലല്ലോ?

  • @SABUPP-hy1ks
    @SABUPP-hy1ks หลายเดือนก่อน

    വിടുവാക്ക് പറയാതെ റെഹിംമേ

  • @abinabi6519
    @abinabi6519 หลายเดือนก่อน

    Yoyo😂😂😂

  • @abdulmanaf4295
    @abdulmanaf4295 หลายเดือนก่อน

    Already case file ചെയ്തു പോലിസ് പീഡിപ്പിച്ച കരിയർ ആണ് പറഞ്ഞത്,അതു പോലീസ് ൻ്റെ പണiയല്ല്ലേ ആർക്ക് കൊണ്ട് വന്നു എന്ന് അന്വേഷികേണ്ടത്

  • @thulasia787
    @thulasia787 หลายเดือนก่อน

    ആദ്യം എല്ലാം കേന്ദ്രം അന്വേഷണം വരുമെന്ന് പറയുമ്പോൾ എനിക്ക് നല്ല വിശ്വാസമായിരുന്നു യാതൊരു വിശ്വാസവും അല്ല എസ്എഫ്ഐ ഒന്നും പറഞ്ഞ ഒരു അന്വേഷണം വന്നു എവിടെ എങ്ങനെ അന്വേഷിക്കണം ഒരു വിവരവുമില്ല

  • @aneeshaneesh7710
    @aneeshaneesh7710 หลายเดือนก่อน +2

    Rahim illa jivichiripudo😂😂

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 หลายเดือนก่อน +1

    Raheem adima 😂

  • @ShaanukpKinat
    @ShaanukpKinat หลายเดือนก่อน

    ലുട്ടാപ്പി സഖാവെ ലാൽസലാം 🚩❤️

  • @PcSulaimanSulaiman
    @PcSulaimanSulaiman หลายเดือนก่อน

    നോകാംനമുക്ക് ലുട്ടാപ്പി

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 หลายเดือนก่อน

    സമരത്തിനിടക്ക് പോം പോം അടിച്ചത് ആരാ റഹീമേ... വീഡിയോ ഓടുന്നുണ്ട്

  • @manilalcs4914
    @manilalcs4914 หลายเดือนก่อน +1

    ഇവനെക്കൊണ്ട് ഈ പരിപാടി ചെയ്യിപ്പിച്ചാൽ നിങ്ങൾ പൂട്ടും

  • @Logicalm-n3m
    @Logicalm-n3m หลายเดือนก่อน

    മിസ്റ്റർ റഹീം കേരളത്തിലെ പോലീസ് അടുത്തകാലത്തായിട്ട് എയർപോർട്ടുകളിൽ നിന്ന് സ്വർണ്ണക്കടത്ത് പിടിക്കുന്നുണ്ട് കൂടുതലായിട്ട് പിടിക്കുന്നുണ്ട് എന്ന് തന്നെയാണ് ജനങ്ങൾക്ക് അറിയുന്നത് പക്ഷേ ഇവിടെ നടക്കുന്നത് പോലീസ് ചെയ്യുന്നത് പിടിച്ചുകൊണ്ടുപോകുന്ന സ്വർണ്ണം മുഴുവനും കൊണ്ടുപോയി കോടതിയിലോ അതല്ലെങ്കിൽ കസ്റ്റംസിനോ ഏൽപ്പിക്കാതെ ഗുണ്ടായിസം നടത്തി അതിൽ നിന്നും അതിൽ നിന്നും 40% 50% ഉറുക്കിയെടുത്ത് സ്വന്തം പോക്കറ്റിലിട്ട് ബാക്കി 50 ശതമാനം കോടതിയിൽ ഹാജരാക്കി എന്നുള്ളതാണ് ഇവിടെ ആരോപണം അങ്ങനെ കിട്ടുന്ന 50 ശതമാനത്തിലും 40% ത്തിലും കിട്ടുന്നുണ്ട് എന്ന് തന്നെയാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നത്

  • @mohandaspk9964
    @mohandaspk9964 หลายเดือนก่อน +1

    ലുട്ടാപ്പി ഉലത്തും 😂😅😂😢😂😢

  • @subhashthejus
    @subhashthejus หลายเดือนก่อน +1

    Islamic agenda by Anvar, Jaleel, Satheesan and League

  • @mohammedvadama6780
    @mohammedvadama6780 หลายเดือนก่อน

    അന്‍വറിന്‌ എതിര്‌ ആയി ബിജെപിയും CPM ഉം ബായി ബായി അന്‍വര്‍ന്റെ കാര്യം തീരുമാനമായി

  • @muraliperiyal3366
    @muraliperiyal3366 หลายเดือนก่อน +1

    Rahim team most say saying 😂nonsense

  • @MusthafaVkd-hd4si
    @MusthafaVkd-hd4si หลายเดือนก่อน

    റഹിം. ചാവേർ

  • @abdullahfousi8237
    @abdullahfousi8237 หลายเดือนก่อน

    ഇപ്പോൾ എങ്ങിനെ ഉണ്ട് സഗാവ് തന്നെ മലപ്പുറത്തിനെ പറയുന്നത് മലപ്പുറം മാപ്ല സഗാകേൾ കേൾക്കട്ടെ 😜🤣🤔🙏

  • @sahapadi7017
    @sahapadi7017 หลายเดือนก่อน

    ലുട്ടാപ്പി വന്നലോ 😄😄രണ്ടാഴ്ച മുങ്ങി നടന്നു...

  • @sahapadi7017
    @sahapadi7017 หลายเดือนก่อน

    അതുകൊണ്ടാവും പോലീസിന്റെ മനോവീര്യം കെടുത്തരുത് എന്ന് കാരണഭൂതൻ പറയുന്നത്....

  • @fanarvideo2769
    @fanarvideo2769 หลายเดือนก่อน

    ചേനലിൽ ആരെയും കാടില്ല എ എ ർ

  • @fanarvideo2769
    @fanarvideo2769 หลายเดือนก่อน

    എ എ ർ തരാം താവേലെ

  • @AbdulAshraf-gw6qh
    @AbdulAshraf-gw6qh หลายเดือนก่อน

    അടുത്ത തെരെ ഞ്ഞെടുപ്പ് വരട്ടെ
    കാണിച്ച് തരാം :
    എല്ലാം സഖാക്കളും മറുപടി കൊടുക്കണം
    കേരളത്തിൽ 3 സ്ഥാനം കൊടുക്കണം LDF ന്

  • @a.krameshkumar6764
    @a.krameshkumar6764 หลายเดือนก่อน

    ജോറാണേ ജോറാണേ എ എ റഹീം ജോറാണേ 😅😅😅😂

  • @afiyanizar1048
    @afiyanizar1048 หลายเดือนก่อน +2

    കോൺഗ്രസിന്റെ നേതാവ് കൊടുത്ത പണി ഓർത്തിട്ട് ചിരി നിർത്താതിരിക്കാൻ പറ്റുന്നില്ല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ സംസാരശേഷി കിട്ടിയത് 😂😂

  • @kannursafari2652
    @kannursafari2652 หลายเดือนก่อน

    പിണറായി ഡാ

  • @rasheedrasheed2241
    @rasheedrasheed2241 หลายเดือนก่อน

    ചാനൽ ചർച്ചയ്ക്ക് ഈ ലുട്ടാപ്പി അല്ലാതെ വേറെ ആരും സിപിഎമ്മിൽ ഇല്ലേ ആവോ.. ഒരു വെളിവും വെള്ളിയാഴ്ച ഇല്ലാത്ത ലുട്ടാപ്പി ചാനൽ ചർച്ച യിൽ ഇരുന്നു എന്തൊക്കെ വിളിച്ചു കൂവുന്നു.. സിപിഎമ്മിന്റെ കസ്റ്റം 🙏🙏

  • @orchissoftdrinks1495
    @orchissoftdrinks1495 หลายเดือนก่อน

    AA 😀

  • @ullaskumar5396
    @ullaskumar5396 หลายเดือนก่อน

    അതെ ഖഫിർ പ്രയോഗം കഴിഞ്ഞു, പാഷാണം, ഒഴിച്ച് മുങ്ങി യാ ഈ kammik യുടെ വാക്കുകൾ ആര് കേൾക്കാൻ