'പൊട്ടക്കിണറ്റില്‍ വീഴുന്നയാളാണോ മുഖ്യമന്ത്രി?, ഈ ചോദ്യങ്ങള്‍ പി വി അന്‍വറിന് വിനയാകും'| Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 115

  • @AbuMohammed-f4p
    @AbuMohammed-f4p หลายเดือนก่อน +49

    അന്‍വര്‍ പുലിയാണ് 👌, സമൂഹിക തിന്മകളെയും, വിപത്തുകളേയും ചെറുക്കാന്‍ സധൈര്യം ഒറ്റക്ക് പോരാടുന്ന ഒരു MLA മറ്റു ജനപ്രതിനിധികള്ക്ക് മാതൃകയാണ്. നിങ്ങളുടെ പോരാട്ടങ്ങള്‍ക്ക് വിപ്ലവ അഭിവാദ്യങ്ങൾ ശ്രീ അന്‍വര്‍ 👏

    • @sideeqav
      @sideeqav หลายเดือนก่อน +1

      8 വർഷം മിണ്ടാതിയുന്നു.....സ്വന്തം സ്വത്തിനു നഷ്ടം വന്നപ്പോൾ അത് പോലീസ് വേണ്ട രീതിയിൽ പരിഗണിച്ചില്ല. ..അപ്പൊ മുഖ്യനും പോലീസും സെക്രട്ടറിയും തെറ്റുകാരായി. ..😎😎

  • @shuaibkalladath
    @shuaibkalladath หลายเดือนก่อน +36

    അൻവർ പുലിക്കുട്ടിയാണ്

  • @sanu0730
    @sanu0730 หลายเดือนก่อน +19

    pv അൻവർ 🔥🔥

  • @BasheerPK-nb9sr
    @BasheerPK-nb9sr หลายเดือนก่อน +4

    നിങ്ങളെല്ലാം ഇത്ര പെട്ടന്ന്
    മാറിയത് വളരെ നാണക്കേടാണ്.ഒരു നാടിനെയും നാട്ടുകാരെയും വഞ്ചിക്കുകയാണ്. നിങ്ങൾ ചെയ്യുന്നദ്.ആരാണ് നിങ്ങളെ ഭീഷണിപ്പെടുത്തിയത്.നേരിന്റെ പക്ഷത്തു നിക്കുക. അതാണ് നിങ്ങക്ക് അഭികംമ്യം.

  • @muhammeda3284
    @muhammeda3284 หลายเดือนก่อน +37

    പിണറായി കേരളത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി കേരളം ബംഗാൾ ആ കുo

    • @NoushuKave
      @NoushuKave หลายเดือนก่อน

      എന്നിട്ട് നമ്മൻടെ മൂരികൾ മാത്രം 🤭🤭🤭ല്ലെ

    • @muhammedalikinangattil1017
      @muhammedalikinangattil1017 หลายเดือนก่อน

      ​@@NoushuKaveപിണറായി അടിമായാണ് അല്ലെ? കഷ്ടം ....ഒരു എംഎൽഎ....

    • @MuhammedMuhammed-vo5sy
      @MuhammedMuhammed-vo5sy หลายเดือนก่อน

      രണ്ട് വട്ടം ഒരു mla ആയ വെക്തി തന്റെ ഭരത്തിൽ ആരോപണം ഉന്നയിച്ചപ്പോൾ ആയാൽ സഗാവ് അല്ല മുൻ കൊണ്ഗ്രെസ്സകാരൻ ആണ് മുസ്ലിം പക്ഷക്കാരൻ ആണ് എന്തോകെയാണ് എല്ലാം മാപ്പിള സഗാകൾക്കും ചിന്തിച്ചു മുന്പോട്ട് പോകാം

    • @ashokank.r566
      @ashokank.r566 หลายเดือนก่อน +1

      CPI സൂക്ഷിക്കുക. സിപിഎം മരണക്കയത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു.എന്നെപോലുള്ള കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾക്ക് വളരെ ആശങ്ക ഇക്കാര്യത്തിലുണ്ട്.

    • @bajeeshmmkaithakkal
      @bajeeshmmkaithakkal หลายเดือนก่อน

      ​@@ashokank.r566ആണോ😂😂
      ഇയ്യും കമ്മുണിസ്റ്റാ😂

  • @kutapii
    @kutapii หลายเดือนก่อน +9

    തുമ്മിയാൽ തെറിക്കുകയാണക്കിൽ തെറിക്കട്ടെ കോപ്പാണ്.,,. പിവി അൻവർ ❤❤❤❤

  • @unknowndestiny5198
    @unknowndestiny5198 หลายเดือนก่อน +1

    Pv Anvar 👍👍👍

  • @younusalikkal8272
    @younusalikkal8272 หลายเดือนก่อน +7

    RSS ന്ന് Police നെ നിയന്ത്രിക്കാം പക്ഷെ Cpim പോലീസ് സ്റ്റേഷനിൽ പോകരുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് അത് വളച്ച് കെട്ടില്ലാതെ പറഞ്ഞാൽ മതി

  • @MohammedNaushad-q9y
    @MohammedNaushad-q9y หลายเดือนก่อน +2

    ഈ പോക്ക് പോയാൽ പാർട്ടിയും നേതാക്കളും മാത്രമേ ഉണ്ടാവൂ. അണികൾ ഉണ്ടാവില്ല...

  • @Life_is_liveon
    @Life_is_liveon หลายเดือนก่อน +6

    സത്യത്തിൽ ഉറച്ചു നിൽക്കുക പാർട്ടി നോക്കാതെ അനീതിക്കെതിരെ പോരാടുക

  • @majeed.k.a9193
    @majeed.k.a9193 หลายเดือนก่อน +10

    അരുൺ ഒരു വള്ളത്തിൽ കാൽ വെയ്ക്കുക . ഇല്ലെങ്കിൽ കാൽ കീറി പോകും

    • @mastersviewpoint
      @mastersviewpoint หลายเดือนก่อน

      സാമാനം പോകും 😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 หลายเดือนก่อน +1

    നല്ല ഒരു സഗാവ്‌, ഒരു മുഖ്യൻ ഇത്രയും അഹങ്കാരത്തോടെ കാര്യങ്ങൾ സംസാരിക്കാൻ കഴിയില്ല 🙏🙏🙏🙏

  • @Rkcr91
    @Rkcr91 หลายเดือนก่อน +7

    അധികം വൈകാതെ മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ പോകും ADGP - പിശശി - Next മുഖ്യൻ😂

  • @ShameerSha-ig7gm
    @ShameerSha-ig7gm หลายเดือนก่อน

    അരുൺ പൊളി ❤❤❤

  • @sajadct3248
    @sajadct3248 หลายเดือนก่อน +6

    Anwar❤ poli

  • @zakkariyack2871
    @zakkariyack2871 หลายเดือนก่อน +2

    കേരളാ അഭ്യന്തര വകുപ്പിൽ RSS ൻ്റെ കൈകടത്തൽ ആരോപണമുള്ളപ്പോൾ പോലീസ് മേധാവി RSS നേതാവിനെ കാണുന്നതിൽ പ്രശ്നമുണ്ട്

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน +1

    അൻവർ ബിഗ്‌ സല്യൂട്ട്

  • @NvsMas
    @NvsMas หลายเดือนก่อน

    അരുൺ നല്ലോണം വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ

  • @colorguide7047
    @colorguide7047 หลายเดือนก่อน

    ഷാജൻ & ജയശങ്കർ 🎉🎉
    കള്ളൻ മ്മാർ pv & pv തമ്മിലടി 😂😂👏🏻👌🏻

  • @noushadpc9091
    @noushadpc9091 หลายเดือนก่อน +2

    അൻവർ കോൺഗ്രസുകാരൻ ആണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
    എന്നാൽ മുഖ്യമന്ത്രിയുടെ പാർട്ടിയെ വിശ്വാസംഉണ്ടായിട്ടാണ്. അദ്ദേഹം ഈ പാർട്ടിയിൽ ചേർന്നത്. ഉപമ പറയാതെ സംരക്ഷിക്കുക അല്ല വേണ്ടത്... മുഖ്യമന്ത്രി. നിലമ്പൂർ കോൺഗ്രസ്.

  • @hamsap5223
    @hamsap5223 หลายเดือนก่อน +1

    ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞു ത്, സിപിഐ നിലപാട് ആണ്, അത് അനുസരിച്ചു രാഷ്ട്രീയ നിലപാട് എടുക്കാൻ പിനു തയാറാവണം.

  • @mjsafeer
    @mjsafeer หลายเดือนก่อน +1

    PV യെ യും പാർട്ടിയെയും മഹത്വ വത്കരിക്കാൻ നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട്........ നിങ്ങൾക്കും ഇരിക്കട്ടെ ഒരു ലാൽ സലാം....

  • @AbdulSalam-pk1xj
    @AbdulSalam-pk1xj หลายเดือนก่อน +1

    സുജയ എന്തിന ഇങ്ങിനെ മസിൽ പിടിച്ച് ഇരിക്കുന്നത്
    പിന്നെന്തിന സുജയ സെൻകുമാറിനെ മാറ്റിയത് വെറാതെ എതിർക്കണം എന്ന് കരുതി എന്തെങ്കിലും പറയരുത്

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy หลายเดือนก่อน +2

    പിണറായി വിജയനോടുള്ള സുജയാ പാർവതിയുടെ സ്നേഹം 😜😜

    • @saheernk1517
      @saheernk1517 หลายเดือนก่อน

      നായിന്റെ മോൾ സംഗിണിക്‌ ഇപ്പോൾ പൊലയാടിയോടു സ്നേഹം ഉണ്ടാകും കാരണം താമര വിജയൻ ആണല്ലോ

  • @v.pummer5143
    @v.pummer5143 หลายเดือนก่อน

    അരുണിന്റെ വിജണ്ടവാദങ്ങൾ

  • @nazarrahiman5639
    @nazarrahiman5639 หลายเดือนก่อน +3

    പൊട്ടൻ സിപിഐ ക്ക് ഒരു ക്രെഡിറ്റ്‌ pv കൊടുക്കുകയില്ല 😂😂

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน

    കേരള കോൺഗ്രസ്‌ എല്ലാവരെയും പറ്റും

  • @raghavankvr9753
    @raghavankvr9753 หลายเดือนก่อน

    ഇത് തന്നെയാണ് ശിവ ശങ്കരൻ്റെ കാര്യത്തിലും പറഞ്ഞത്

  • @kdrmakkah5510
    @kdrmakkah5510 หลายเดือนก่อน

    പാവം മാർക്സിസ്റ്റ്‌ പാർട്ടി
    അതിന്റെ എല്ലാരും പോയോ

  • @hamsap5223
    @hamsap5223 หลายเดือนก่อน

    സിപിഐ ക് ഒന്നും ചെയ്യാൻ പറ്റില്ല

  • @SyedMuhammed-cr2tl
    @SyedMuhammed-cr2tl หลายเดือนก่อน

    അയ്യടെ നിർത്താൻ

  • @Mttworld-tech-trick
    @Mttworld-tech-trick หลายเดือนก่อน

    മുഖ്യനായാലും ആരായാലും തെറ്റ് പറ്റാം
    നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സത്യം വിളിച്ച് പറയുന്നവൻ്റെ മനോവീര്യം കൊടുത്തുകയാണ്
    സത്യസന്തമായും നിശ്ചപക്ഷമായും കാര്യങ്ങൾ വിലയിരുത്തുക

  • @ShaanukpKinat
    @ShaanukpKinat หลายเดือนก่อน +4

    8 സീറ്റ്‌ കിട്ടുമെന്ന് ഉറപ്പിച്ചു പറഞ്ഞ ലോൿസഭ തിരഞ്ഞെടുപ്പിൽ 1 സീറ്റിൽ ഒതുങ്ങിയത് P ശശിയുടെ നല്ല പ്രവർത്തിയുടെ ഫലമാണ്

  • @SelmanA.W
    @SelmanA.W หลายเดือนก่อน

    അരുൺകുമാൻ നലോണം വെളുപ്പിക്കാൻ ക്ഷ്ട്ടപെടുന്നു

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน +1

    സുജയ adjp അജിത് കുമാർ rss ചേരും

  • @ShaanukpKinat
    @ShaanukpKinat หลายเดือนก่อน +5

    പരമ സത്യമെന്ന് സുനിശ്ചയമുള്ള അൻവർ കൊടുത്ത തെളിവുകൾ മുൻനിർത്തി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് എങ്ങിനെ ആണെന്ന് വരട്ടെ... അതിന് ശേഷം കാണാം അണികളും അനുഭാവികളും പാർട്ടിക്കാരും സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും തല്ലുമോ തലോടുമോ എന്നുള്ളത്. "സ്വാതന്ത്ര്യ പോലിസ് നയം" എന്ന പേര് നൽകി സേനയുടെ മനോവീര്യം എവറസ്റ്റ് കൊടുമുടിയോളം ഉയർത്തിയപ്പോൾ അതിന് ബലിയാടായത് സാധാരണക്കാരും പാർട്ടിക്കാരും.8 കൊല്ലത്തോളം പ്രതികരണ ശേഷി ഇല്ലാത്ത പാർട്ടി നേതൃത്വത്തിന് കണ്ണ് കാണാൻ ടോർച് അടിച്ചു കൊടുത്ത PV അൻവറിന് നന്ദി.

  • @rjdhayan
    @rjdhayan หลายเดือนก่อน +2

    CPI യെ നന്നായി ഇളക്കുന്നുണ്ടല്ലോ😅

  • @kareemgodm8010
    @kareemgodm8010 หลายเดือนก่อน

    😂😂😂❤

  • @muhammedajmallifah7772
    @muhammedajmallifah7772 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ് എന്നാൽ പിണറായി അല്ല ചില നേതാക്കൾ അടിമ പണി ചെയ്യുന്നുണ്ടാവും
    എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയ അടിമകളല്ല അടുത്ത ഇലക്ഷനിൽ കാണിച്ചുതരാം
    കേരളത്തിലെ മാറിവരുന്ന ഭരണസംവിധാനം രാഷ്ട്രീയ അടിമത്തം ഇല്ലാത്തവരുടെ വോട്ടുകളാണ്

    • @abdullan.k3773
      @abdullan.k3773 หลายเดือนก่อน

      പൊട്ടിപ്പൊളിഞ്ഞ് പോകാതിരുന്നാൽ മതി

  • @jankiresorts370
    @jankiresorts370 หลายเดือนก่อน

    Anvar ❤❤❤❤

  • @mithranm.p
    @mithranm.p หลายเดือนก่อน

    Sujaya is sidelined?

  • @juraij-b7z
    @juraij-b7z หลายเดือนก่อน

    ത്രിശൂർ എടുത്തത് പൂരം കലക്കി സിപിഎം baranavum ബിജെപി യൂം ഒത്തുകളിച്ചു വിശ്വാസികളെ ഒന്നടങ്കം വഞ്ചിച്ചു കേരളം മനസിലാക്കി😢😢😢😢😢😢😢😢😢😢😢

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ഉറക്കെ കരയു സുഡാപികളെ 😂😂😂

  • @downtown2994
    @downtown2994 หลายเดือนก่อน +2

    Anwar paranjath correct an Cm oru Mandanum

  • @Kollemcode_65
    @Kollemcode_65 หลายเดือนก่อน

    ഉണ്ണികൃഷ്ണൻ സാറേ കഴിവുണ്ടെങ്കിൽ ഒന്ന് ഉദ്ദേശം തുറന്നു പറയു

  • @ershadmp
    @ershadmp หลายเดือนก่อน

    CPIM - CPI - Ministers and MLA and panchayath ellavarodum (-- Anikal ennulla aalukal Naatil Und -- Vote um------ Ellam manassilaaakkunnu)

  • @user-abbaschalingad.
    @user-abbaschalingad. หลายเดือนก่อน

    "പൊട്ടകുളത്തിലെ തവള"
    .... ഇതിലും വലിയ സാമ്യപെടുത്തൽ..സ്വപ്ന ത്തിൽ മാത്രം 🥶🥶🥶🥶

  • @sideeqav
    @sideeqav หลายเดือนก่อน

    അൻവറിന്റെ ഇരുമ്പ് കയർ കളവ് പോയതാണല്ലോ ഇവിടെ ഇത്രയും പ്രശ്നമുണ്ടാകാൻ കാരണം. ...
    പ്രിയ സഖാക്കളേ. ...ഒരു ബക്കറ്റ് പിരിവ് നടത്തിയെങ്കിലും ആ കയർ അങ്ങേർക്ക് തിരിച്ച് നൽകണം. ...
    ഇല്ലാ എങ്കിൽ അങ്ങേരിങ്ങനെ പല്ലിൽ കുത്തി മണപ്പിച്ച് കൊണ്ടേ ഇരിക്കും. ..എന്നിട്ട് ഇതിലെന്തെങ്കിലും സംഭവിക്കുമെന്ന് 🤌 നിങ്ങൾ വിചാരിക്കുന്നുണ്ടോ. ..! ഒരു ചുക്കും സംഭവിക്കില്ല 😎
    അൻവർ വിചാരിച്ചാലോ നിങ്ങൾ സഖാക്കൾ വിചാരിച്ചാലോ ഇവിടെ ഒന്നും നടക്കില്ല....വെറുതെ time കളയണ്ട 😊😊
    8വർഷം കേരളം ഭരിച്ചത് ഈ മുഖ്യനും ഇതേ പോലീസും ഉദ്യോഗസ്ഥരും തന്നെയാണ് 🤌അന്ന് ഒരക്ഷരം മിണ്ടാത്ത അൻവർ സ്വന്തം സമ്പത്ത് നഷ്ടപ്പെട്ടപ്പോൾ നാക്കനക്കി......
    എന്നിട്ടും അയാളെ സപ്പോർട് ചെയ്യാനും ആളുകൾ 🤌🤌🤌🤌

  • @dukemachan
    @dukemachan หลายเดือนก่อน +1

    Unni oru tholvii😂

  • @hussainmm5520
    @hussainmm5520 หลายเดือนก่อน +1

    You too Brutus????... Reporter ചാനലുകാർ കൂടിയിരുന്ന് ഇത്രയും ചർച്ചകൾക്കു ശേഷം P.V. അൻവറിനെ അഞ്ചാണിയും കൊണ്ട് വീണ്ടും കുരിശിൽ തറയ്ക്കാൻ നോക്കുന്നു. ബലേബേഷ് ...... Continue....

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน

    കർത്ത - കരിമണൽ പര്യവേക്ഷണത്തിൻ്റെ ഡയറിയിൽ പരാമർശിച്ചിരിക്കുന്ന "പിവി" ആരാണ്?

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน

    CPI ഒന്നും അല്ലാതെ ആയി

  • @basheermohammed9197
    @basheermohammed9197 หลายเดือนก่อน

    മുഖ്യൻ ഇന്ന് നടത്തിയ തള്ളുകളെ നമുക്ക് "LAVALIN - EXALOGIC SOLUTION " അടവുകൾ എന്ന് വിളിയ്ക്കാം.

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน

    Team Reporter -
    Please note that as an ADGP some time he has to meet every segment of the society to ensure law and order and safety of the people. its nothing wrong he visited personally or officially with any RSS leaders or even BJP or congress leaders.

    • @vishnupkarottu
      @vishnupkarottu หลายเดือนก่อน

      But he visited secretly

    • @kdrmakkah5510
      @kdrmakkah5510 หลายเดือนก่อน

      അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാൽ മതിയായിരുന്നു

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน

    എഡിജിപി എന്ന നിലയിൽ ജനങ്ങളുടെ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കാണേണ്ടിവരുമെന്നത് ശ്രദ്ധിക്കുക. അദ്ദേഹം വ്യക്തിപരമായോ ഔദ്യോഗികമായോ ഏതെങ്കിലും ആർഎസ്എസ് നേതാക്കളെയോ ബിജെപിയുടെയോ കോൺഗ്രസ് നേതാക്കളെയോ സന്ദർശിച്ചതിൽ തെറ്റൊന്നുമില്ല.

  • @mithranm.p
    @mithranm.p หลายเดือนก่อน

    Reporter encouraged Anwaerbto a high pitch,then after hyping the chanel they begin to turn the gunpoint towards the same poor MLA.

  • @Allapara4565
    @Allapara4565 หลายเดือนก่อน

    Gadakakaksikaludemukhamtheliyikkalallallokaryam

  • @Zeyan046
    @Zeyan046 หลายเดือนก่อน

    Police nte മനോധൈര്യം 😂

  • @AbdulSalam-pk1xj
    @AbdulSalam-pk1xj หลายเดือนก่อน

    റിപ്പോർട്ടറേ നിങ്ങളെ മുഖ്യൻ കളിയാക്കി ചിരിച്ചതിൽ ഒന്നും പറയാനില്ലെ ശരിക്കും നിങ്ങളെക്കാ ആരുടെ കുടയ ഒരിക്കൽ അൻവറിനെ പുകഴ്ത്തും പിന്നെ ഇകഴ്ത്തും വീണ്ടും മൈക്കമായി അദ്ദേഹത്തിൻ്റെ പിറകെ നടക്കും

  • @rajinarajina9974
    @rajinarajina9974 หลายเดือนก่อน

    പിണറായി േകരളത്തി െന്റ അവസാന െ ത്ത മുഖ്യമ ( .ത്തി േകരള ഠ ബo ഗാൾ ആകും

  • @shamnad4176
    @shamnad4176 หลายเดือนก่อน

    bjp & pinarayi supported by reporter tv. nanamilee nigalku

  • @mohammednizar9097
    @mohammednizar9097 หลายเดือนก่อน

    anpa

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 หลายเดือนก่อน

    Potten all ready kinattilanallo

  • @razakmk3931
    @razakmk3931 หลายเดือนก่อน

    Adgp etireyulla anwoshanam nadakkunnu report varunnatinu munne enganeyanu cm eyalku cleensheet kodukkunnath❤

  • @baijump7234
    @baijump7234 หลายเดือนก่อน

    Mannunni how many vote cpi in their pocket?LDF means it's cpim..

  • @jayanmelemadathil9742
    @jayanmelemadathil9742 หลายเดือนก่อน

    Anwar kadalasu puli 😅

  • @Allapara4565
    @Allapara4565 หลายเดือนก่อน

    Ningaludedamejnokoo

  • @kunhammedkakkot8198
    @kunhammedkakkot8198 หลายเดือนก่อน +2

    മാപ്രക്കൾ എല്ലാം കാല് മാറി പാവം അൻവർ ഒറ്റക്കായി

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn หลายเดือนก่อน

    ജനങ്ങൾ സഖാവിനോപ്പമുണ്ട്, അതിന് തെളിവാണ് പഞ്ചായത്ത്‌ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ldf ന്റെ വിജയം, അടുത്ത മുഖ്യമന്ത്രി വീണ വിജയൻ ആണെങ്കിൽ നിങ്ങൾക്ക് എന്താ പ്രശ്നം

  • @madhavanmadhavan5212
    @madhavanmadhavan5212 หลายเดือนก่อน

    അൻവർ നെ കൈക്കില കൂടാതെ എടുത്ത് ചവിറ്റ് കുട്ടയിലിടും...

  • @AbdulKareem-ub6ff
    @AbdulKareem-ub6ff หลายเดือนก่อน +1

    Reporter t v യും കൈവിട്ടു