Bombay Hotel Biriyani Making,Calicut | കോഴിക്കോട് ബോംബെ ഹോട്ടലിലെ ബിരിയാണി മേക്കിങ്ങ്‌

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 228

  • @thomassgreenathlons2180
    @thomassgreenathlons2180 2 ปีที่แล้ว +4

    The authentic persian Dum preparations...Biriyani always tasty at Bombay all-time... Really missing since many yrs!!!👌😅

  • @ramachandran442
    @ramachandran442 4 ปีที่แล้ว +4

    രഞ്ജി പണിക്കരുടെ വോയിസ്‌... nice

  • @rjkl2856
    @rjkl2856 5 ปีที่แล้ว +48

    കുക്കിംഗ്‌ എന്നത് ഒരു വലിയ കലയാണ്

    • @ashbelfelix2892
      @ashbelfelix2892 3 ปีที่แล้ว

      Appo njammak onnum pattilla

    • @madukrishnan5309
      @madukrishnan5309 3 ปีที่แล้ว

      അതിൽ തുപ്പുന്നത് അതിലും വലിയ കല ആണ്

    • @madukrishnan5309
      @madukrishnan5309 3 ปีที่แล้ว

      ചെറുവ ഒരുകാര്യം വിട്ടു തങ്ങളുടെ തുപ്പൽ 😄😄

  • @sajinkurian4699
    @sajinkurian4699 4 ปีที่แล้ว +6

    കഴിച്ചിട്ടുണ്ട്, കിടുവാണ് 👌 ❤ഫ്രം കോട്ടയം

  • @merasafar3324
    @merasafar3324 5 ปีที่แล้ว +12

    MashaAllah very good...I have been there for six years in MES raja school.. I still miss calicut Kerala love from uttar Pradesh East

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +6

    kollaam adipoliyanu njangal poyittund avide With Family

  • @anilct09
    @anilct09 4 ปีที่แล้ว +22

    Kochiyil നിന്ന് കോഴിക്കോട് താമസം മാറേണ്ടി വരുമോ ഈശ്വര

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว +3

      Maarikko bro kozhikkottek poliyanu

    • @mammaskitchendiaries4329
      @mammaskitchendiaries4329 4 ปีที่แล้ว +2

      Venda biriyani kazhikn vendi train keriya mathi kazhichitu rathri aavumbazhekm thirichu povm☺️☺️☺️

    • @sheebazulficarali517
      @sheebazulficarali517 4 ปีที่แล้ว +4

      yaah man !!!!!!!!!!...............me too from kochiiiii................kozhikode padachone oru rakshem illaaaaa..................OMG........

  • @sheebazulficarali517
    @sheebazulficarali517 4 ปีที่แล้ว +3

    nda padachone nkk kanditt kili poyiiii...................... nalla taste ayirikkum ........njn kozhikode foodinte vallya faanann ............

  • @padinjattini7508
    @padinjattini7508 3 ปีที่แล้ว

    എനിക്കിഷ്ടായി;കൊതിയും...

  • @jacobmathew2035
    @jacobmathew2035 3 ปีที่แล้ว +3

    This was one of my favourite place till I visited calicut last in 2003 and all these were my favourite dishes

  • @zeenars
    @zeenars 3 ปีที่แล้ว +2

    Mutton biriyani dum ittu ethra neram വെച്ച്

  • @modniyas2804
    @modniyas2804 5 ปีที่แล้ว +24

    ബോംബൈ ഹോട്ടൽ ile ബിരിയാണി കഴിച്ചവർക്കു അറിയാം അതിന്റെ ഒരു ഇത് ഇജ്ജാതി ബിരിയാണി 💞💞💞✌🏻

  • @jasirocks27
    @jasirocks27 4 ปีที่แล้ว +1

    Super ഇക്കാ

  • @baijupk7554
    @baijupk7554 4 ปีที่แล้ว +4

    ബോംബെ ഹോട്ടലിന്റെ സ്പെഷ്യൽ ബീഫ് ബിരിയാണി ആണ്

  • @jasirocks27
    @jasirocks27 4 ปีที่แล้ว +4

    കൊതിയാവുന്നു ബിരിയാണി കണ്ടിട്ട്

    • @madukrishnan5309
      @madukrishnan5309 3 ปีที่แล้ว

      വായിൽ വച്ചാൽ ഒരു തുപ്പൽ ചുവ

  • @RoshinisVlogs
    @RoshinisVlogs 5 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് പുതിയ സുഹൃത്താണ് തിരിച്ചും പ്രേതീക്ഷിക്കുന്നു

    • @jasirk2552
      @jasirk2552 5 ปีที่แล้ว

      Haii

    • @eveningsnackz9285
      @eveningsnackz9285 4 ปีที่แล้ว

      Ente channel um support cheyyuo thirichum cheyyaaam

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว +1

    Super 👌👌👌👌

  • @NikhilGPan81
    @NikhilGPan81 5 ปีที่แล้ว +5

    Excellent video and professional voice. What is this RKG by the way?

    • @mubashirmubshi1002
      @mubashirmubshi1002 5 ปีที่แล้ว +3

      Ghee
      Rkg is the short form of
      Rk ganapathi chettyar proprietor of rkg company

    • @vidyadharanp3123
      @vidyadharanp3123 4 ปีที่แล้ว

      RKG IS ONE OF THE BEST GHEE COMPANY AND ITS REALLY AROMATIC AND IF YOU ADD THIS IN BIRIYANI IT MAKES YOU CRAVE TO EAT IT. THATS THE SPECALITY OF RKG

  • @manikandankg.manikandan979
    @manikandankg.manikandan979 5 ปีที่แล้ว +1

    Very good very nice and very superb

  • @risal222
    @risal222 ปีที่แล้ว

    ഞാൻ ഇന്ന് ഭക്ഷണത്തെ കുറിച്ച് കാഷ്യറോട് ഒരു അഭിപ്രായം പറഞ്ഞപ്പോൾ അവരുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെട്ടത് എന്റെ മക്കളുടെ പ്രാർത്ഥന.

  • @suhanaaliakbarsuhana6448
    @suhanaaliakbarsuhana6448 3 ปีที่แล้ว +2

    🔥🔥🔥vpoliyaanu 👍

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +1

    Bombay hotelil ninne cb kazhikkan thonunnu. Rate ethreyavum

  • @jamshiameenworld
    @jamshiameenworld ปีที่แล้ว +3

    കോഴിക്കോട് rahmathu paragon top fom എല്ലാം വരുന്നതിന് മുൻപേ ഉള്ള
    ബിരിയാണി യുടെ മായാജാലം തീർത്ത ഒരേ ഒരു ഹോട്ടൽ
    ബോംബെ ഹോട്ടൽ ഇന്നും ബോംബെ ഹോട്ടലിന്റെ മുൻപിൽ
    റഹ്മത്ത് ഒന്നും അല്ല

  • @shamnadpamboden
    @shamnadpamboden 5 ปีที่แล้ว +1

    ഞാൻ ഫാമിലിയോട് കൂടെയും ഫ്രണ്ട്സിന്റെ കൂടെയും സ്ഥിരം പോവാറുണ്ട്. ചിക്കൽ ബിരിയാണിയും സ്പ്രിംഗ് ചിക്കനും മാരകം.കൂടെ തൈരും ചമ്മന്തിയും പിന്നെ കാരയ്ക്ക അച്ചാറും😋😋😋

    • @muhammadk4962
      @muhammadk4962 5 ปีที่แล้ว

      Kothippikkkelllada njangal ivide dubai adangi jeeevichotte 🥰🥰🥰🥰😍😍😍😍😍😍😍

  • @aju5672
    @aju5672 5 ปีที่แล้ว +10

    thalassery biriyani alla..idinte owners thalasserikar aayirunu..but avar vilambune kozhikode vibavagal aanu including biriyani..but eniku compare to other hotels atra ishtayila

  • @sureshbabu7179
    @sureshbabu7179 5 ปีที่แล้ว +41

    ആദ്യത്തെ രുചിയൊന്നു
    ഇപ്പോൾ ഇല്ല, ചിക്കൻ ബിരിയാനിയിൽ ചിക്കൻ പീസ് വരെ കുറച്ചു '
    അച്ചാർ സൂപ്പർ
    ബിരിയാനി ഇപ്പോൾ സൂപ്പർ റഹ്മത്ത് തന്നെ ഹീറോ

    • @smartskb6065
      @smartskb6065 4 ปีที่แล้ว

      Currect bro

    • @v4vj601
      @v4vj601 4 ปีที่แล้ว +1

      ബീഫ് ബിരിയാണി ആണ്‌ റഹ്മത്തിൽ കൂടുതൽ ടേസ്റ്റ്

    • @ABHIJITHKP-bs9mm
      @ABHIJITHKP-bs9mm 4 ปีที่แล้ว +1

      No bro some days bombay hotel is OP
      but rahmath is king

    • @hs-wv7fs
      @hs-wv7fs 4 ปีที่แล้ว

      @@v4vj601 beef biriyani entha rate??

    • @Dme194
      @Dme194 4 ปีที่แล้ว

      Paragon is king

  • @ihsan6135
    @ihsan6135 5 ปีที่แล้ว +66

    അവതരണം പൊളി എന്ന് മാത്രമേ ഞാൻ പറയൂ പണ്ട് റേഡിയോ യിൽ വാർത്ത പറയുന്ന ഒരു ഫീലിംഗ്

    • @secularsecular1618
      @secularsecular1618 5 ปีที่แล้ว

      ബ്രോ ഇപ്പൊ

    • @The007007me
      @The007007me 4 ปีที่แล้ว +3

      സത്യം അല്ലെ. ഇപ്പോൾ ഒകെ ഉള്ള ട്രെൻഡ് പോലെ കൂടുതൽ expressive ആവാൻ നോക്കുന്നില്ല. ശെരിക്കും ഒരു ആകാശവാണി ഫീൽ.

    • @sattanathan1192
      @sattanathan1192 3 ปีที่แล้ว

      @@The007007me b

  • @sirajsirajn1796
    @sirajsirajn1796 2 ปีที่แล้ว

    Edinte aduthulla vineethahotalile beefkari poliyane payayakalathe testane

  • @Kozhikoden_Family
    @Kozhikoden_Family 4 ปีที่แล้ว +1

    Njan kootayi eneyum kootu marakalleee 🥰

  • @rahulkramesh1583
    @rahulkramesh1583 4 ปีที่แล้ว +1

    Excellent anchor

  • @cr-pt8rn
    @cr-pt8rn 4 ปีที่แล้ว +19

    ഇപ്പോൾ പലയിടത്തും ബംഗാളി ബിരിയാണിയാണ് 😆😆

  • @Iphonevideologger
    @Iphonevideologger 4 ปีที่แล้ว +2

    Bro.... Chicken 65 ethenkilum hotel recipe kaanikko

  • @jithumpa1
    @jithumpa1 4 ปีที่แล้ว

    I also went to Bombay hotel and vlogged post covid

  • @ramlaibrahim8484
    @ramlaibrahim8484 5 ปีที่แล้ว +1

    Wow fab woderful

  • @mydreamzz91
    @mydreamzz91 5 ปีที่แล้ว +2

    Sambavam kidu🤤👍👍👍👍😀

  • @praveenprakash3062
    @praveenprakash3062 10 หลายเดือนก่อน

    Mutton vevumo dum aakumbol

  • @empireofkerala3640
    @empireofkerala3640 5 ปีที่แล้ว +3

    🤤🤤🤤 ADIPOWILE 🤩👌💯

  • @RuksanaRuppy
    @RuksanaRuppy 5 ปีที่แล้ว +3

    നല്ല ഫുഡ്‌ ആണ്. ഞാൻ പോകാറുണ്ട്.

    • @faaztube7956
      @faaztube7956 5 ปีที่แล้ว

      friends please എന്റെ ചാനൽ‌ സബ്‌സ്‌ക്രൈബുചെയ്യുക

    • @redhikridhika6174
      @redhikridhika6174 4 ปีที่แล้ว +1

      Chicken nannayi vevumo

  • @sirajvk121
    @sirajvk121 4 ปีที่แล้ว +2

    മട്ടൺ ബിരിയാണി ദം വെച്ചത് എത്ര മണിക്കൂറാണ് ?അത് പറഞ്ഞില്ല...

  • @abdurahman8528
    @abdurahman8528 4 ปีที่แล้ว +1

    ഞാൻ പണ്ട് ഹിമായത്തിൽ പഠിക്കുമ്പോൾ 1977ൽ ഇവിടെ നിന്ന് ബിരിയാണി കഴിക്കുമായിരുന്നു, അന്ന് ആഫ് ബിരിയാണിക്ക് 4 രൂപ !അന്നത്തെ ടേസ്റ്റ് ഇപ്പോൾ ഇല്ല. അന്ന് ഒരു മൂസാക്ക ഉണ്ടായിരുന്നു, സപ്ലയർ,

    • @jamshiameenworld
      @jamshiameenworld 2 ปีที่แล้ว

      ഞാൻ അറിയും ഇപ്പോൾ അദ്ദേഹം ഇല്ല മരിച്ചു പോയി

  • @subinrajls
    @subinrajls 5 ปีที่แล้ว +1

    അവതരണം കിടു സൗണ്ട് പോളി ഇഷ്ട്ടായി സബ്സ്ക്രൈബ് ചെയ്തു😊😊 keep going

  • @mohdshoumal5037
    @mohdshoumal5037 ปีที่แล้ว

    Alav ethren mention cheyyumo bro

  • @jaseem6140
    @jaseem6140 4 ปีที่แล้ว +2

    പൊളി ഫുഡ്‌ bobe hotal

  • @jaseem6140
    @jaseem6140 4 ปีที่แล้ว +3

    പൊളി ബിരിയാണി ആണ്

  • @arjun-wc6ur
    @arjun-wc6ur 5 ปีที่แล้ว +1

    Thalasseri stylil allalo ith ..onion fry masalayila cherkunathalle thalassery biryani

  • @Ajay-ov4dy
    @Ajay-ov4dy 3 ปีที่แล้ว +1

    Beef biriyani പൊളി ആണ് 🤤

  • @mohdaneesc
    @mohdaneesc 5 ปีที่แล้ว +1

    Please mention the price also

  • @motodreemr6188
    @motodreemr6188 4 ปีที่แล้ว +3

    സ്പെഷ്യൽ മസാല, secret മസാല
    Vyakthamallalo... റഹ്മത്ത് &bombay

  • @noorjahanclt9724
    @noorjahanclt9724 ปีที่แล้ว

    ipol kozhikodil ithuthanna aanu model

  • @jessyzaidh5356
    @jessyzaidh5356 5 ปีที่แล้ว +1

    Irachi vevikkathe half vevicha rice athilekk ittu.. appo rice orupaad vev koodille chicken ready aavumbhoyekk?

    • @finz5747
      @finz5747 5 ปีที่แล้ว +2

      No steamil correct ayye kittum

    • @jessyzaidh5356
      @jessyzaidh5356 5 ปีที่แล้ว

      @@finz5747 thank you

    • @shreekantannair7561
      @shreekantannair7561 5 ปีที่แล้ว

      @@finz5747 fjfgkfh
       DN 10 o'clock

  • @sisliavarghese2040
    @sisliavarghese2040 4 ปีที่แล้ว

    Why is rk ad to biryani

  • @zuhravp7720
    @zuhravp7720 5 ปีที่แล้ว +1

    Superb

  • @SKumar-kp7fq
    @SKumar-kp7fq 2 ปีที่แล้ว

    How long is the dum ?

  • @dre985
    @dre985 5 ปีที่แล้ว +1

    Video polichu but choruvekunnth video kanichilla athupole dum edunnthukanichilla ethra timevenambireyaniakuvan onnuvideoeil Ella

    • @febnabasheer
      @febnabasheer 4 ปีที่แล้ว

      Aavi vannathinu shesham 1 hour dhum idanam

  • @faisalarfi-gy6jy
    @faisalarfi-gy6jy 4 ปีที่แล้ว +1

    Please upload with english subtitle

  • @anfeercp4553
    @anfeercp4553 2 ปีที่แล้ว

    chikken Legon biriyan soopra👌👌👌

  • @chackoo.g6629
    @chackoo.g6629 4 ปีที่แล้ว

    Erchi venthandavo deyvey ??🤔🤔🤔🤔

  • @muthalibmuth5044
    @muthalibmuth5044 2 ปีที่แล้ว

    ബോംബെ ഹോട്ടലൽ മൊബൈൽ നമ്പർ kittumo

  • @shihabshihab4765
    @shihabshihab4765 4 ปีที่แล้ว

    Njn ethrayo tavana ivide ninnu kazhichitund valiyagadiyil povumbol veere aduth nalla hotel illathond but enikathra istapedarilla ividathe biriyani

  • @JalsiyariyasS
    @JalsiyariyasS 3 ปีที่แล้ว

    Ma fvrt biriyani

  • @rafafathima8154
    @rafafathima8154 4 ปีที่แล้ว

    Super

  • @jishasunil886
    @jishasunil886 3 ปีที่แล้ว

    delicious style

  • @sofiyarinshad7734
    @sofiyarinshad7734 4 ปีที่แล้ว +1

    Biriyaniyk essence ethan ivar cherkunath

  • @shafseenap9450
    @shafseenap9450 2 ปีที่แล้ว

    K.b.c super ❤️❤️

  • @mubashinack1649
    @mubashinack1649 4 ปีที่แล้ว +1

    Aa താഴെ ഉള്ള മസാല കൂട് വേവിച്ചോ

  • @JoseThomas2050
    @JoseThomas2050 3 ปีที่แล้ว

    തലശ്ശേരി ബിരിയാണി എന്നാൽ ചിക്കൻ ഫ്രൈ ചെയ്യില്ലേ?

  • @Helen.5k
    @Helen.5k 4 ปีที่แล้ว +2

    80 വർഷത്തെ പാരമ്പര്യം എന്ന് പറയുമ്പോ സ്വാതന്ത്ര്യ തിന് മുൻപ് തുടങ്ങിയോ?🤔😳 കൊള്ളാല്ലോtasty ബിരിയാണി ആണ്..ഞാൻ കഴിച്ചിട്ടുണ്ട്

  • @sahlasan4879
    @sahlasan4879 5 ปีที่แล้ว +1

    thalassery biriyanyo....

  • @milanpkrishna9808
    @milanpkrishna9808 5 ปีที่แล้ว +1

    Poli bomay hotel😍

  • @nadhiramusally
    @nadhiramusally 4 ปีที่แล้ว

    Nalla porotta 😊

  • @Bond-ov4hi
    @Bond-ov4hi 5 ปีที่แล้ว

    Old sagar hotel kaanikku

  • @rasheedrasheedkunnakad848
    @rasheedrasheedkunnakad848 5 ปีที่แล้ว +20

    എനിക്ക് മനസിലാവാത്തത് ഇറച്ചി വേവിക്കാതെ റൈസ് അതിന്റെ മേലെ ഇടുന്നു വെറും ധാമിൽ കിടന്നു ഇറച്ചി ഫുൾ വേവുമോ 🤔

    • @mubashirmubshi1002
      @mubashirmubshi1002 5 ปีที่แล้ว +1

      Kurach samayam thee kathikkunnund
      Pinne rice half venthittalle undaayirunne baki tym dhum idumpol vevum chkn alle😋

    • @joshikakkad5491
      @joshikakkad5491 5 ปีที่แล้ว +6

      Rasheed Rasheedkunnakad ദം ന്റെ ഉള്ളിൽ ക്യാമറ പോകില്ല

    • @MaskedWolf369
      @MaskedWolf369 5 ปีที่แล้ว +1

      Ys.. Hyderabad biriyaniyum ethe rethiyil aanu dum edunnathu...

    • @ashmiltp3991
      @ashmiltp3991 5 ปีที่แล้ว

      Ningal ithu vare biriyani vekkunnathu kandittille?

    • @abdulsha1823
      @abdulsha1823 4 ปีที่แล้ว

      Enikkum athu thanne alojich thala pukanju

  • @fs2292
    @fs2292 5 ปีที่แล้ว +16

    rahmath nn briyani.thinuna tems adi like

  • @sukumarankolathur6266
    @sukumarankolathur6266 3 ปีที่แล้ว

    45 varshamay kozhikode pokumbol kazhikkarundu

  • @narayananbp7065
    @narayananbp7065 3 ปีที่แล้ว +1

    👌👌😍😋😋😋

  • @sreejeshkn6333
    @sreejeshkn6333 2 ปีที่แล้ว

    Paisa kurach 100rupayk koduthukoode. Naduvannur janatha hotalil ethilum nalla biriyanik 130ullu

  • @scissorcut8070
    @scissorcut8070 5 ปีที่แล้ว +1

    🤩🤩🤩 👌👌👌👌👌

  • @PradeepKumar-rc9en
    @PradeepKumar-rc9en 5 ปีที่แล้ว +3

    Rate കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @shafeekthottuvalli6488
    @shafeekthottuvalli6488 5 ปีที่แล้ว +1

    Nice very nice 👌 👍👌 👌👏 👏😊 😘💋 💏

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว +2

    Kozhikuttiyum neychorumanu ividuthe special ,

    • @faaztube7956
      @faaztube7956 5 ปีที่แล้ว

      friends please എന്റെ ചാനൽ‌ സബ്‌സ്‌ക്രൈബുചെയ്യുക

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +7

    *വീഡിയോയ്ക്ക് ശബ്ദം കൊടുക്കുന്നത് ആരാണ് ?രഞ്ജി പണിക്കർ സൗണ്ട് തോന്നി.✌❣*

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 ปีที่แล้ว +1

    ഫുഡ്‌ കോഴിക്കോട് തന്നെ... ഞങ്ങടെ കോഴിക്കോട്.... ❤️❤️❤️❤️

  • @agdusali9265
    @agdusali9265 5 ปีที่แล้ว +46

    ബോംബെ hotel ആദ്യം കൊള്ളാമായിരുന്നു .. ഇപ്പൊ തീരെ kolllooola.. രാവിലത്തെ പലഹാരം മാത്രം കൊള്ളാം..

    • @muhammadk4962
      @muhammadk4962 5 ปีที่แล้ว +1

      Nee onne ent poyi kanikkkk kanja valichitt poyal food kolllola ok

    • @secularsecular1618
      @secularsecular1618 5 ปีที่แล้ว +6

      എന്താണ് അവിടെ സംഭവിച്ചത്?
      എന്റെ വാപ്പ /അച്ഛൻ.. എന്നെ കൊണ്ടു പോകുന്ന ഇടം /സ്ഥലം /ഹോട്ടൽ /.ആയിരുന്നു.. അത്. ഞാൻ ഒരു പാട് കെഞ്ചിയിട്ട് ആണ് അവിടെ കൊണ്ടു പോകാറ്.
      ഇപ്പൊ ഞാൻ US(അമേരിക്ക )ilw
      ആണ്, പക്ഷേ പഴയ പോലെ ടേസ്റ്റ് /മര്യാദ ഇല്ല എന്ന് പറയുന്നു.
      എന്താണ് സംഭവിക്കുന്നത്?

    • @mubashinack1649
      @mubashinack1649 4 ปีที่แล้ว +2

      വേവിക്കായിട് ആയിരിക്കും

    • @indianfromcalicut2351
      @indianfromcalicut2351 4 ปีที่แล้ว +4

      ഞങ്ങൾ സ്ഥിരം പോകുന്നതാ അതിനൊന്നും ഒരു കുഴപ്പവും വന്നിട്ടില്ല bro ഇപ്പോഴും ടേസ്റ്റുണ്ട്

    • @ajmalmek7793
      @ajmalmek7793 4 ปีที่แล้ว +3

      Secular Secular I am from koykod working in Qatar ..used to visit there yearly . Food quality is still consistent...addipoli ann

  • @jamessamuel8976
    @jamessamuel8976 4 ปีที่แล้ว

    karaka entha anu???

  • @vishnuunni342
    @vishnuunni342 4 ปีที่แล้ว

    RKG???

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk ปีที่แล้ว

    തലശ്ശേരി ബിരിയാണി അല്ല . ഒറിജിനൽ കോഴിക്കോടൻ ദം ബിരിയാണി👌

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 4 ปีที่แล้ว

    Olakkayaanu

  • @sirajsirajn1796
    @sirajsirajn1796 2 ปีที่แล้ว

    Njanoru kozikotukarananu sathyathil eviduthe bakshsanam pora Bombay hotalinekalilum nallabiriyanyane mattulla hotalil vilayumkuravanu eg.alkarama,kbc,rahmath,mgbiriyanisenter,edilbiriyanisenterukalilvilayumkuravane

  • @JP-uq4ii
    @JP-uq4ii 5 ปีที่แล้ว +1

    എന്താണി RKG?

    • @ashikuk09
      @ashikuk09 4 ปีที่แล้ว

      rkg cow ghee

    • @v4vj601
      @v4vj601 4 ปีที่แล้ว

      RKG ബ്രാൻഡ് കുറച്ചു കൂടെ ഗുണ മേന്മയുള്ള ബ്രാൻഡ് ആണ്‌ മറ്റു നെയ്യ് ബ്രാൻഡിനേക്കാൾ വില കൂടുതൽ ആണ്‌

  • @vishnuv2734
    @vishnuv2734 5 ปีที่แล้ว +1

    Bombay eppo durantham aanu...Biriyani kazhikanegil Paragon or Rahmath try cheyyu...

  • @indianfromcalicut2351
    @indianfromcalicut2351 5 ปีที่แล้ว +35

    ഇത് തലശ്ശേരി ബിരിയാണി അല്ല നല്ല അസ്സൽ കോഴിക്കോടൻ ബിരിയാണിയാണ് bro
    നമ്മൾ സ്ഥിരം പോകുന്ന നമ്മളുടെ തൊട്ടടുത്തുള്ള ഹോട്ടലാണ് 😏

  • @abdu.massahallha.rahiman6326
    @abdu.massahallha.rahiman6326 4 ปีที่แล้ว

    Bombay hotel best restaurant in cali cut

  • @muhammadk4962
    @muhammadk4962 5 ปีที่แล้ว +2

    Voice over kodukkunna ale kooodi videos uppeduthanamplease

    • @ucltv4353
      @ucltv4353 5 ปีที่แล้ว +1

      muhammad irshad ayal aan aa kannada vecha aal🤭

    • @muhammadk4962
      @muhammadk4962 5 ปีที่แล้ว

      @@ucltv4353 ദേവ പ്രകാശ് ആണോ

    • @surehkumarmr2469
      @surehkumarmr2469 5 ปีที่แล้ว

      @@ucltv4353 alla...

    • @sidheekponnani6187
      @sidheekponnani6187 4 ปีที่แล้ว

      പഴയ രുചിയൊന്നുമില്ല മോശം ബിരിയാണി

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว

    Idhu thalasserry biriyani alla ,,

    • @ashikuk09
      @ashikuk09 4 ปีที่แล้ว

      kozhikoden biriyani

  • @ashirafmpm2770
    @ashirafmpm2770 4 ปีที่แล้ว +2

    നെയ്യ് കമ്പനി"
    കുറെ ലാഭം നേടും

  • @receptionimarahealthcare851
    @receptionimarahealthcare851 4 ปีที่แล้ว

    This is not thalassery style biriyanni..

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว +2

    Ivar beef biriyani vilkarilla ,karanam rahmathu undallo ennanu owaner paranjadhu ,manyamaya kachavadam

    • @tripmode81
      @tripmode81 5 ปีที่แล้ว

      Nalla team aanu... Pandu beef item kodikillayirinu... Eppo kodukunundu... I mean beef item... Vallya standard team aanu vijaram

  • @sabithajamal8096
    @sabithajamal8096 2 ปีที่แล้ว

    സാധാ ഊണിനു സാമ്പാർ പോലും ഇല്ലാത്ത ഒരു ഹോട്ടൽ ആദ്യമായാണ് കാണുന്നത്

  • @zuhravp7720
    @zuhravp7720 5 ปีที่แล้ว

    Cookery and Chords this is my new TH-cam channel

  • @abdulazeezvennakkott7281
    @abdulazeezvennakkott7281 4 ปีที่แล้ว

    Chikken vevunnilla