Salkara Biriyani, Calicut | സല്‍ക്കാര ബിരിയാണി മേക്കിങ്ങ്‌

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2019
  • Salkara Biriyani Making | സല്‍ക്കാര
    ബിരിയാണി മേക്കിങ്ങ്‌. അടിപൊളി ബിരിയാണി ഉണ്ടാക്കാന്‍ വീഡിയോ മുഴുവനും കാണുക.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 594

  • @samahkb2019
    @samahkb2019 4 ปีที่แล้ว +8

    Veettil umma undakki tharunna biriyani aanu mone best ummade kaipunnyam athanu ella ummamarkkum deerga aayuss nalkatte aameen

  • @sangeethsadasivan619
    @sangeethsadasivan619 3 ปีที่แล้ว +35

    ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും കിടു ബിരിയാണി കാലിക്കറ്റ് പാരഗൺന്റെ ആണ്. അവരുടെ കൂടെ എറണാകുളത്ത് ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം 😍

    • @Hazeljude4447
      @Hazeljude4447 3 ปีที่แล้ว

      Rahmath moshalla

    • @mohamadashique2396
      @mohamadashique2396 3 ปีที่แล้ว +4

      Paraqon ബിരിയാണി 😅😅..
      അപ്പൊ നീ ബിരിയാണി കഴിച്ചിട്ടില്ല..

    • @mohamadashique2396
      @mohamadashique2396 3 ปีที่แล้ว +3

      @SUNbird ഞാൻ ഏറ്റവും നല്ല ബിരിയാണി ഇതാണ് എന്നു എവിടെയും പറഞ്ഞില്ല...
      ബട്ട്‌ paraqonile ബിരിയാണി ആണ് ഏറ്റവും നല്ലതു എന്നു കോഴിക്കോടേക്കാർ പറയില്ല...
      ആവറേജ് ആണെന്ന് പോലും പറയില്ല..

    • @mohamadashique2396
      @mohamadashique2396 3 ปีที่แล้ว

      @SUNbird അത് തന്നെയാണ് ഞാനും അയാളോട് പറഞ്ഞത് നീ ബിരിയാണി കഴിച്ചിട്ടില്ല എന്നു...

    • @mohamadashique2396
      @mohamadashique2396 3 ปีที่แล้ว

      @SUNbird അത് തന്നെയാണ് ഞാനും അയാളോട് പറഞ്ഞത് അയാൾ വേറെ കഴിച്ചിട്ടുണ്ടാവില്ല എന്നു

  • @sreeharijayakumar2671
    @sreeharijayakumar2671 4 ปีที่แล้ว +155

    ഞാൻ പോയിട്ടുണ്ട്...ഈ ഹോട്ടൽ... സൽക്കാരയിലെ ബിരിയാണി ഒരു രക്ഷയുമില്ല ഗംഭീര ടേസ്റ്റ് ആണേയ്..... By ഒരു *പാലാക്കാരൻ*

    • @shabnashabu7721
      @shabnashabu7721 4 ปีที่แล้ว +5

      സർക്കാർ അല്ല സൽക്കാര

    • @sreeharijayakumar2671
      @sreeharijayakumar2671 4 ปีที่แล้ว +4

      @@shabnashabu7721 ശരിയാക്കീട്ടൊണ്ടേ...😃

    • @shabnashabu7721
      @shabnashabu7721 4 ปีที่แล้ว +2

      @@sreeharijayakumar2671he he

    • @jjkoorachundu1826
      @jjkoorachundu1826 4 ปีที่แล้ว +1

      @@shabnashabu7721 സൽക്കാര അല്ല 'സത്കാര' :)

    • @sreeharijayakumar2671
      @sreeharijayakumar2671 4 ปีที่แล้ว +1

      @@jjkoorachundu1826 അങ്ങനെ വരാൻ വഴിയില്ല ല്ലോ...?😃

  • @zidanfebin8068
    @zidanfebin8068 4 ปีที่แล้ว +164

    കോഴിക്കോട് ന്റെ ബിരിയാണി എല്ലാം നല്ലത് തന്നെ അവർ ഭക്ഷണത്തിന്റെ കൂടെ സ്നേഹം ചേർക്കും വിള മ്പുമ്പോൾ .

    • @zidanfebin8068
      @zidanfebin8068 4 ปีที่แล้ว

      @@shobhhh6544 kanke vekarilla

    • @mansoormansoor636
      @mansoormansoor636 4 ปีที่แล้ว +4

      @@shobhhh6544 ath ninak koyikode Kare ariyanjita moleee,avidunnu food kaikanjitaa,iam Kozhikodn daa✌✌✌

    • @dheerajsidharthan4216
      @dheerajsidharthan4216 4 ปีที่แล้ว +1

      @@mansoormansoor636 swayam paranju valauthakan entina nokunne

    • @sreevinu7937
      @sreevinu7937 4 ปีที่แล้ว +11

      @@shobhhh6544 njaan kozhikottukaari alla...malappuram aanu ...but,food nte kaaryathil kozhikottukaare kazhinje aalollu tto....avar salkara priyaraanu...kazhikkunnavarude vayarunirachaale avarude manasunirayu....anubhavathil ninnum parayunnathaanu 🤗🥰

    • @tabtouch382
      @tabtouch382 4 ปีที่แล้ว +5

      Bakkiyullavar deshyam avum cherkka

  • @anjukannur551
    @anjukannur551 4 ปีที่แล้ว +68

    Njan കഴിച്ചിട്ടുണ്ട് പാരഗൺ ബിരിയാണി.... nalla ടേസ്റ്റ് ആണ്... അതുപോലെ നല്ല ടേസ്റ്റ് ആണ് പയ്യന്നൂർ കൈരളി ബിരിയാണി

    • @behappy5679
      @behappy5679 3 ปีที่แล้ว +2

      Payyanur Topfom biriyaniyum nallatha

    • @s.kumar.g8945
      @s.kumar.g8945 2 ปีที่แล้ว

      @@behappy5679 👍

  • @delnabgeorge5073
    @delnabgeorge5073 3 ปีที่แล้ว +17

    ബിരിയാണി അതു നമ്മടെ കോഴിക്കോടൻ തന്നെയാ സൽക്കാര ബിരിയാണി polii🤩💞💞

  • @sha92100
    @sha92100 4 ปีที่แล้ว +22

    Salkara always the best...proud to be a kozhikoden....

  • @indirashaju3910
    @indirashaju3910 4 ปีที่แล้ว +10

    Thank u so much for uploading the recepie

  • @pknavas5207
    @pknavas5207 3 ปีที่แล้ว

    Nalla.ishttaayi..masaalayokevend.adipoli...kandapol.kodiyaayi..pandaarikoru.thanks.

  • @suluschannel9996
    @suluschannel9996 4 ปีที่แล้ว +9

    Wow എന്തായാലും ഇത് കഴിക്കണം

  • @sasi.ppulikkasseri7580
    @sasi.ppulikkasseri7580 4 ปีที่แล้ว +4

    Super

  • @sikhask9464
    @sikhask9464 4 ปีที่แล้ว

    Adi poli nan taste chethuundu

  • @JyjusHomeVideos
    @JyjusHomeVideos 4 ปีที่แล้ว +2

    Adipoli Video !! Super Presentation !! Thank you for sharing !! Best Wishes !!

  • @sreeragamsreeragam3093
    @sreeragamsreeragam3093 4 ปีที่แล้ว +2

    Sprrrr.👍👍👍👌👌👌

  • @catiet1735
    @catiet1735 3 ปีที่แล้ว +17

    Calicut Paragon / salkara/ topform biriyani...the best biriyani in the whole world!!!😍

    • @catiet1735
      @catiet1735 ปีที่แล้ว +1

      @@jean991199Is it? Good for you. I didn't like it much when I had from Delhi..May be a matter of personal preference.

    • @sayyadzuhad8294
      @sayyadzuhad8294 ปีที่แล้ว

      Noob

  • @onlineshop3761
    @onlineshop3761 4 ปีที่แล้ว +2

    Powli....

  • @Izuandfamily
    @Izuandfamily 4 ปีที่แล้ว +1

    kollallo

  • @anu323if
    @anu323if 4 ปีที่แล้ว +10

    Salkara biriyani pinne chammanti plus dates acharrrr.... Asssssaadyaa combination 😘😘😘😘😘😘

  • @basilsaranyasaranyabasil2371
    @basilsaranyasaranyabasil2371 4 ปีที่แล้ว +2

    suprrrr

  • @pradeepun8936
    @pradeepun8936 2 ปีที่แล้ว +1

    Super Calicut biryani

  • @anuannmathew
    @anuannmathew 4 ปีที่แล้ว +9

    Vaayil kappalodikkaanulla vellam aayi😋😋😋

    • @meenumeenu4292
      @meenumeenu4292 4 ปีที่แล้ว +1

      anu mathew എന്റേം

  • @abhishekkp1428
    @abhishekkp1428 4 ปีที่แล้ว +5

    Best biriyani ever i eat is from paragon.

  • @hafizthoobz8814
    @hafizthoobz8814 4 ปีที่แล้ว +2

    Soprbiriyani

  • @sreejeshkn6333
    @sreejeshkn6333 2 ปีที่แล้ว +2

    Kozhikodille etavum nalla biriyani

  • @mridulasuresh7465
    @mridulasuresh7465 4 ปีที่แล้ว +3

    👌👌👌👌🌹

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +1

    Good video bro

  • @sahaltv1721
    @sahaltv1721 4 ปีที่แล้ว +6

    Chief polli

  • @zainworld7427
    @zainworld7427 3 ปีที่แล้ว

    Supper😋

  • @remanimanojram8935
    @remanimanojram8935 4 ปีที่แล้ว +10

    Kozhikodan biriyani anu original biriyani.vere onnum biriyani ennu parayan kazhiyilla.kidilan😃

    • @nihafizzcreation6923
      @nihafizzcreation6923 4 ปีที่แล้ว +1

      തലശ്ശേരി, തിരൂർ, ഹൈദരാബാദ് ഇവിടങ്ങളിൽ നിന്നും ബിരിയാണി കഴിച്ചിട്ടില്ല നിങ്ങൾ

    • @neerajpr1489
      @neerajpr1489 4 ปีที่แล้ว +1

      Mon ing kannur vaa...Kannur vaanit thalasery payyannur vannit oru biriyani kazhikuka...Appo ningal ee preshnam theerum..

    • @behappy5679
      @behappy5679 3 ปีที่แล้ว

      @@neerajpr1489 👍

  • @thanseem87
    @thanseem87 4 ปีที่แล้ว +3

    Coming from trivandrum.

  • @priyanair1848
    @priyanair1848 4 ปีที่แล้ว +5

    We have had
    Super

  • @ashrafkp9893
    @ashrafkp9893 4 ปีที่แล้ว

    അടിപൊളിയാ ബിരിയാണി

  • @kidsfunandlearn262
    @kidsfunandlearn262 4 ปีที่แล้ว +3

    Superrrrrrr

  • @ashy5854
    @ashy5854 4 ปีที่แล้ว +2

    Good videography manh..j knw how to take single snap with perfection

  • @sanikasanu8166
    @sanikasanu8166 4 ปีที่แล้ว +2

    🤤🤤

  • @sureshkonnola3951
    @sureshkonnola3951 4 ปีที่แล้ว +1

    കൊതിപ്പിച്ച്

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 ปีที่แล้ว

    Super, super

  • @ashirafmpm2770
    @ashirafmpm2770 4 ปีที่แล้ว +33

    ഇതൊന്നും കാണാൻ ഉള്ള ശക്തി ഇല്ല.
    വായിൽ veelamoorunnu. 😋

  • @user-ij2gh3tu2t
    @user-ij2gh3tu2t วันที่ผ่านมา

    ഇതിലേറെ നല്ല ബിരിയാണി
    ഞാൻ കഴിച്ചിട്ടുണ്ട് -

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +9

    നിഷ് കളങ്ക മായി കാട്ടി തന്ന തിന് നന്ദി ഹോട്ടൽ വളരട്ടെ

  • @sadidharansasidharan6830
    @sadidharansasidharan6830 4 ปีที่แล้ว +2

    Nice

  • @adarshenvy366
    @adarshenvy366 2 ปีที่แล้ว

    Poli❤

  • @jayesh9851
    @jayesh9851 4 ปีที่แล้ว +8

    Salkkara. Kuttichira.paragon.rahmath.garlic .ithokkk spr Briyaaani aaann

  • @snoop4852
    @snoop4852 3 ปีที่แล้ว

    😍😍😍

  • @ktsonsmedia585
    @ktsonsmedia585 3 ปีที่แล้ว +1

    👌

  • @vineshviswanthan9354
    @vineshviswanthan9354 4 ปีที่แล้ว

    😋😋😋

  • @ameeshaprajeesh5124
    @ameeshaprajeesh5124 3 ปีที่แล้ว

    👍❤️

  • @sajeevsaidukunju8741
    @sajeevsaidukunju8741 3 ปีที่แล้ว +1

    സൽക്കാരയിലെ ഇഡലി സൂപ്പർ

  • @rameesaktharct
    @rameesaktharct 4 ปีที่แล้ว +20

    സൂപ്പർആണുട്ടോ... സല്കാരത്തെ ബിരിയാണി ആണുട്ടോ സൂപ്പർ.. അടിപൊളി..
    അടിപൊളി മസാല ആണുട്ടോ.. മസാല മിക്സിങ് ആണ് അതിന്റെ സ്റ്റൈൽ..
    ഇതാണ് natural അഭിനയം.. 😁😍

    • @malayaliinuk6426
      @malayaliinuk6426 4 ปีที่แล้ว +3

      ramees akthar അവരതിന് വേറെ ഫ്ലാവരുകളൊന്നും ചേർക്കുന്നില്ലല്ലോ 😂😂😂

  • @bhargaviamma4634
    @bhargaviamma4634 3 ปีที่แล้ว +3

    Lock down aaayathil pinne ente kozhikode nne onn nallavanm kaanan koodi kazhitunnila 😑 corona kaynj aadym njmlee koykode biriyani thinnan thanne vidum 🦋

  • @patrickrajan6803
    @patrickrajan6803 4 ปีที่แล้ว +5

    hi sumesh and lisa from delhi//we have been patrons of paragon calicut for decades//we love your food and your service////god bless you all///i am very far away from calicut //am in andaman islands

  • @Twinsindubai
    @Twinsindubai 4 ปีที่แล้ว +1

    Nammude salkara

  • @Helen.5k
    @Helen.5k 4 ปีที่แล้ว +4

    Tried at home it's came out really well Thanks for sharing the video.

  • @deep6744
    @deep6744 4 ปีที่แล้ว +3

    Awesome! Salkara calicut biriyani Vs Paradise dum biriyani Hyderabad!! Oh my God!! That will be fun for food lovers

  • @ashithavaisakham6362
    @ashithavaisakham6362 4 ปีที่แล้ว +3

    Njn paragonil povarund.biriyani kazhikarund.kidilan taste aane.aviduthe ella foodum super aane

  • @mcshorts3827
    @mcshorts3827 3 ปีที่แล้ว

    Soooper

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +2

    Biriyani ath salkarayileth thanne. Super. Pakshe rate valare kooduthal. Naduvannur janatha hotalilum ithe super biriyani thanne. 1 eggum und. Pakshe only 130/ ruppees

    • @chinnuseva3250
      @chinnuseva3250 ปีที่แล้ว

      നടുവണ്ണൂർ ജനത ഹോട്ടൽ ഓര്മിപ്പിക്കല്ലേയ് bro😥

  • @shighilaramachandran3316
    @shighilaramachandran3316 4 ปีที่แล้ว +11

    Njammala paragon biriyani

  • @aneeshcmk7104
    @aneeshcmk7104 4 ปีที่แล้ว +293

    ബിരിയാണി മസാല കൂട്ട് പറയുന്നില്ല . അതാണ് രഹസ്യം

    • @unnikrishnantk2343
      @unnikrishnantk2343 4 ปีที่แล้ว +7

      aneesh cmke uppummulskum

    • @btsarmy-qu4ky
      @btsarmy-qu4ky 4 ปีที่แล้ว +21

      മസാലക്കൂട്ട് പറഞ്ഞാൽ ആരെങ്കിലും ഹോട്ടൽ തുടങ്ങില്ലേ

    • @user-jn3hq8bn6i
      @user-jn3hq8bn6i 4 ปีที่แล้ว +46

      ഏലക്ക, കറുവപ്പട്ട, പെരുംജീരകം, കറുവ ഇല ഉണങ്ങിയത്, ജാതിപത്രി, ജാതിക്ക കുരു, ഷാജീരകം, ഗ്രാമ്പൂ, തക്കോലം, കുരുമുളക്, ഇതെല്ലാം കൂടെ പൊടിച്ചതാണ് മസാല.

    • @sunishcpsreevalsam3971
      @sunishcpsreevalsam3971 4 ปีที่แล้ว +21

      ബിരിയാണി മസാല എല്ലാം ഒന്നു തന്നെ,, അല്ലാത്ത ഇതിന് പ്രത്യേകം രഹസ്യ കൂട്ടൊന്നുമില്ല,,

    • @bibinb004
      @bibinb004 4 ปีที่แล้ว +2

      Enna rahasyam

  • @jayachandraraj
    @jayachandraraj 4 ปีที่แล้ว +3

    rich briyanii.......

  • @aswanianu653
    @aswanianu653 4 ปีที่แล้ว +2

    Njan kazhichittundu

  • @megharathratheesh1891
    @megharathratheesh1891 4 ปีที่แล้ว +8

    Dubai salkarayum super anu....

  • @rahman2011able
    @rahman2011able 4 ปีที่แล้ว +2

    Kidilan 😍👍👍

  • @thoyyibthoyib5218
    @thoyyibthoyib5218 4 ปีที่แล้ว +4

    Nasar&nisar adipoli biriyani ann

  • @onlineshop3761
    @onlineshop3761 4 ปีที่แล้ว +2

    Salkara.powli..

  • @MediaToFoodCorner
    @MediaToFoodCorner 4 ปีที่แล้ว +8

    ഞാൻ ഒരു 100ലൈക് തന്നിരിക്കുന്നു

  • @TastyHour
    @TastyHour 4 ปีที่แล้ว +3

    നൈസ്

  • @resmiresmi9231
    @resmiresmi9231 2 ปีที่แล้ว

    ❤️🔥❤️🔥❤️🔥

  • @muralie753
    @muralie753 2 ปีที่แล้ว

    Salkara my favourite hotel

  • @sajithsankarsaji3812
    @sajithsankarsaji3812 4 ปีที่แล้ว +4

    Njan engane try cheyathe veetil super aayi

  • @sajus5847
    @sajus5847 4 ปีที่แล้ว +1

    Kozhikode Payyanakkal puthiyiathai thudangiya Mandi shoppile chicken pollichad+Mandi rice top taste arengilum kazhicho

  • @AllRounder-kh1nl
    @AllRounder-kh1nl 4 ปีที่แล้ว +10

    ഇതാണ് മോനെ ബിരിയാണി...

  • @lekshmilekshmi6545
    @lekshmilekshmi6545 4 ปีที่แล้ว +1

    Nannayi biriyani vekkunna oru cookine avashyamundu

  • @sasimangalasanthosh1991
    @sasimangalasanthosh1991 4 ปีที่แล้ว +5

    The best biriyani in malabar.

  • @r1188rhhh
    @r1188rhhh 4 ปีที่แล้ว +2

    Kalaki..

  • @sujeeshp5250
    @sujeeshp5250 4 ปีที่แล้ว +2

    super super

  • @akunamatata6818
    @akunamatata6818 4 ปีที่แล้ว +1

    bore adippikkathe അനാവശ്യ നീട്ടി വലിക്കൾ ഇല്ലാത്ത വീഡിയോ.... ഇഷ്ടായി.. സ്പെഷ്യൽ hai to the video grapher....

  • @vishwanathanpuzhakkalveeti402
    @vishwanathanpuzhakkalveeti402 4 ปีที่แล้ว +2

    They have put in a lot of efforts. Style of preparation is also unique. Naturally, the output is ought to be super. Mr. Sankaran seems to be an ustad. Will visit sometime in future.

  • @NBalan-uw8wp
    @NBalan-uw8wp 2 ปีที่แล้ว

    👍

  • @drishyaunni6814
    @drishyaunni6814 4 ปีที่แล้ว +4

    10.28🤤🤤aarkka like adikkan thonnathirikka🤤🤤

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +1

    Biriyani polichu.

  • @marblesforkids4055
    @marblesforkids4055 4 ปีที่แล้ว +3

    Adipoli

  • @thewinninggame9710
    @thewinninggame9710 4 ปีที่แล้ว +2

    അടിപൊളി ബിരിയാണി ആണ്

  • @ashavarma6561
    @ashavarma6561 4 ปีที่แล้ว +5

    Really good taste... ... still water coming, mouth.

  • @nidheeshk357
    @nidheeshk357 4 ปีที่แล้ว +26

    Hotel RAHAMATH ishttam😍

  • @chithraambujakshan5774
    @chithraambujakshan5774 4 ปีที่แล้ว +3

    Supper

  • @sayedhussain1592
    @sayedhussain1592 4 ปีที่แล้ว +3

    Biriyani Suuuùper suuuùper

  • @great588.
    @great588. 4 ปีที่แล้ว +4

    Salkara appam recipe parayamo... Please

  • @neenusanoop1013
    @neenusanoop1013 4 ปีที่แล้ว +3

    Njan Kozhikode ane salkara biriyani super njangal epolum evidunane kazhikare pine rahmath hotel

  • @anuroopananuroopan2177
    @anuroopananuroopan2177 4 ปีที่แล้ว +15

    രഞ്ജി.. പണിക്കരുടെ.. voice.. പോലെയുണ്ട്..👍👍👍

  • @afraashif8687
    @afraashif8687 4 ปีที่แล้ว +1

    Wow.... inganoru view aadyayitaa.... Thanku for such videos... joined this channel.... video full kanathirikan vayya... preparation adipoli

  • @sulaimansuleimanm4529
    @sulaimansuleimanm4529 3 ปีที่แล้ว

    🤤🤤🤤🤤😘💋💋

  • @manojdotm
    @manojdotm 4 ปีที่แล้ว +20

    Very good video... ഇത് പോലെ അവിടുത്തെ Veg ബിരിയാണി ഉണ്ടാകുന്നത് കൂടെ കാണിക്കാൻ പറ്റുമോ....?

  • @jessyzaidh5356
    @jessyzaidh5356 4 ปีที่แล้ว

    Ari vevikkunna vellathil milk ,ghee ithallathe vere endha cherthath ? First time aan vedio kanunnath subscribe cheythu.. salkarayile biriyani recipe kanichathn thanks... kooduthal ithpole ulla vedios pradheekshikunnu..

    • @srekanthov3675
      @srekanthov3675 4 ปีที่แล้ว

      Milkinu pakaram condenssed milk anenkil nallathu

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +1

    Very nice am south kerela pathanumthitta dist.

    • @DileepKumar-of4vn
      @DileepKumar-of4vn 3 ปีที่แล้ว

      How many time soak the water shief until only wash and making ghee rice how. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jjjjjj9424
    @jjjjjj9424 ปีที่แล้ว

    Rehmath ഹോട്ടലിലെ ബീഫ് റോസ്റ്റ് ബിരിയാണി സൂപ്പർ ആണ്

  • @basithkpl8258
    @basithkpl8258 3 ปีที่แล้ว +1

    വളരെ ശോകം ബിരിയാണി , ഒരു തവണ പകുതി വെച്ച് ഇറങ്ങി പോരേണ്ടി വന്നു

  • @basiljacob6868
    @basiljacob6868 4 ปีที่แล้ว +2

    നമ്മുടെ എയർപോർട്ട് അത്താണി ലും സൽക്കാര വരുന്നുണ്ട് മോനെ ഞങ്ങൾ അങ്കമാലി കാരും ഒരു പൊളി പൊളിക്കും

  • @nishasantosh960
    @nishasantosh960 4 ปีที่แล้ว +27

    this is dhum biriyani. this is Kerala biriyani

    • @mumthassalim7437
      @mumthassalim7437 4 ปีที่แล้ว +1

      This is nice comment.. ...

    • @faseelaanees5279
      @faseelaanees5279 3 ปีที่แล้ว

      @@mumthassalim7437 htdbtfjh

    • @rishadrish
      @rishadrish 3 ปีที่แล้ว

      This is not original malabar dhum biriyani in which chicken will not be precooked.

    • @emmishi7857
      @emmishi7857 3 ปีที่แล้ว

      Bellatha jaadi comment

  • @bijuthomas905
    @bijuthomas905 3 ปีที่แล้ว +1

    കൊതിയാവുന്നു 😍😍