Suresh Gopi Daughter Wedding Function Full | Suresh Gopi Daughter Bhagya Marriage Function Full

แชร์
ฝัง

ความคิดเห็น • 392

  • @rathnakaranmani785
    @rathnakaranmani785 6 หลายเดือนก่อน +189

    സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ മകൾക്ക് വിവാഹ മംഗളാശംസകൾ 👍👍❤️❤️❤️

  • @ShreejithN-ov9fe
    @ShreejithN-ov9fe 6 หลายเดือนก่อน +69

    വളരെ ലളിതമായ വിവാഹം.. യാതൊരു വിധ ആഡംബരം ഒന്നും ഇല്ല.... സുരേഷേട്ടാ സമ്മതിച്ചു

  • @binduanil147
    @binduanil147 6 หลายเดือนก่อน +453

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. മനുഷ്യന് മനസസന്തോഷവും മനസ്സമാധാനവുമാണ് ആദ്യം വേണ്ടത്. അതിന് പരസ്പരം സ്നേഹിക്കാൻ പഠിക്കണം. മനസ്സിൽ നൻമ ഉണ്ടാകണം.നൻമ ഉണ്ടാകണമെങ്കിൽ ദൈവചിന്ത ഉണ്ടാകണം. അത് ആ കുടുംബത്തിൽ നിന്ന് കണ്ട് പഠിക്കണം. ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ആ കുടുംബത്തിനുണ്ടാകട്ടെ😌😌😌🙏🙏🙏🔥🔥🔥🔥🥰🥰🥰

    • @user-ii5fw2rm8v
      @user-ii5fw2rm8v 6 หลายเดือนก่อน +4

      0:12

    • @sadhanandhanpilla7809
      @sadhanandhanpilla7809 6 หลายเดือนก่อน +4

      🙏🙏❤❤🥰🥰🥰💞💞💯

    • @Lakshmi-dn1yi
      @Lakshmi-dn1yi 6 หลายเดือนก่อน +17

      സ്നേഹത്തിന്റെ നിറകുടമായ ഒരമ്മയിച്ചനെ കിട്ടിയ ആ ചെറുക്കൻ കൊച്ചിന്റെ ഒരു ഭാഗ്യം

    • @Achu-jh8dn
      @Achu-jh8dn 6 หลายเดือนก่อน +10

      സത്യത്തിൽ ഭ്യാഗ ഭാഗ്യം ചെയ്ത പെൺകുട്ടി ആണ്... ഈ വീഡിയോ യുടെ last portion എന്റെ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്... എത്ര നല്ല അച്ഛൻ അമ്മ സഹോദരന്മാർ എന്ത് ബഹുമാനം സ്നേഹം... അതിമനോഹരം ആയ കാഴ്ച... കണ്ണും മനസ്സും നിറയും ഇത് കാണുന്നവരുടെ.... ഇത് കാണുമ്പോൾ ആണ് എന്റെ അച്ഛൻ എത്ര നീചൻ ആണെന്ന് തോന്നുന്നത്... എന്നാൽ എന്റെ ഭർത്താവ് നല്ലൊരു അച്ഛൻ ആണ്... അതുമാത്രം ആണ് ആശ്വാസം.... വധുവരന്മാർക്ക് ആശംസകൾ 🎉😍🥰❤❤❤❤

    • @user-yk4xc9it6c
      @user-yk4xc9it6c 6 หลายเดือนก่อน +3

      Pinne,

  • @azeesazees.m6248
    @azeesazees.m6248 6 หลายเดือนก่อน +19

    ഇത് കണ്ടപ്പോൾ സുരേഷ് ഗോപി എന്ന നടനോ രാഷ്ട്രീയ കാരനോ അയാളിൽ ഒരിക്കലും കാണാൻ കഴിഞ്ഞില്ല
    തികച്ചും പരിപൂർണ്ണ മായി ഒരു അച്ചന്റെ സാനിധ്യം സാദാരണ എല്ലാഅച്ഛൻ മാരുടെയും പോലെ പുറത്ത് സന്തോഷവും ഉള്ളിൽ അടക്കി പിടിച്
    സങ്കടവും
    വധുവരന്മാർക് 🎉🎉ആശംസകൾ

  • @sreejagopalan8333
    @sreejagopalan8333 6 หลายเดือนก่อน +171

    സത്യം പറയാലോ ഈ കല്യാണം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് മനസിൽ. പല വീഡിയോ കണ്ടിട്ടുണ്ട് കല്യാണതിന്റെ ഇത് പോലെ ഒരു ഫീൽ ഉണ്ടായിരുനില realy 🙏❤️❤️

  • @lillyppookkal....
    @lillyppookkal.... 6 หลายเดือนก่อน +174

    വധുവായ് ഒരുങ്ങുമ്പോഴും വിവാഹ മണ്ഡപത്തിലായിരിക്കുമ്പോഴും താലി ചാർത്തുമ്പോഴും സിന്ദൂരമണിയുമ്പോഴും ഓരോ പെൺകുട്ടിയുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ അതു കാണുമ്പോൾ ഉള്ളിലൊരു പ്രാർത്ഥന തെളിയും.... ഈ സന്തോഷം എന്നും നിലനില്ക്കണേ ഈശ്വരാ!
    ദീർഘ സുമംഗലീ ഭവ: 🙏

  • @palarakkalsekhar1816
    @palarakkalsekhar1816 6 หลายเดือนก่อน +165

    നല്ല അയ്ശ്വര്യം ഉള്ള കുടുംബം,,, എനിക്ക് ഭയങ്കര ഇഷ്ടം ആയി,,, ഗ്രാമീണത തുളുമ്പി നില്കുന്നു 🙏🙏🙏
    പിന്നെ രണ്ടിൽ കൂടുതൽ മക്കൾ വേണം എന്ന് ആഗ്രകിക്കുന്ന എന്നെ പോലെയുള്ളവർ ഉണ്ടോ 🙏🙏🙏

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 6 หลายเดือนก่อน +117

    സുരേഷ് ഗോപി നല്ല മനുഷ്യനാണ്... അദ്ദേഹത്തിനും കുടുംബത്തിനും നൻമകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @dayanandankp8319
    @dayanandankp8319 6 หลายเดือนก่อน +71

    ആയുർ ആരോഗ്യ ദീർഘ സുമംഗലീ ഭവ: സുരേഷേട്ടന്റെ കുടുംബത്തിന് നല്ലത് മാത്രം സംഭവിക്കട്ടെ🙏🙏🙏

  • @sreelathamn721
    @sreelathamn721 6 หลายเดือนก่อน +93

    വിവഹമനഗളാസംസകൾ ❤❤❤
    അച്ഛൻ്റെ നന്മ ഇപ്പോളും കൂടെ ഉണ്ടാകട്ടെ

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 หลายเดือนก่อน +379

    ഭാഗ്യമോൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ആശംസകൾ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 หลายเดือนก่อน +1

      Atheyathe ellam nanmakalum undakkatte. Bhagyamku kurachu vannam koodi poyi athonn kuranjekil kollarunnu.. kuttam paranjathu alla kandappol enikk agane thonni

    • @enlightnedsoul4124
      @enlightnedsoul4124 6 หลายเดือนก่อน

      @@vijiajeeshajeesh9821 നാണമില്ലേ ഒര് പെൺകുട്ടിയുടെ കല്യാണ ദിവസം ഇങ്ങനെ ഊമ്പിയ വർത്തമാനം പറയാൻ? നിന്റെ വീട്ടിൽ അമ്മയും പെൺ മക്കളും ഒന്നും ഇല്ലേ?

    • @shijukiriyath1410
      @shijukiriyath1410 6 หลายเดือนก่อน

      ATHE ETHRAYUM VEGAM DIVORCE AAKUKAYO THAALI ARUKAYO CHEYYATTEY

  • @aiswaryaps5850
    @aiswaryaps5850 6 หลายเดือนก่อน +30

    എത്ര സുന്ദരവും Simple ആയാണ് ചടങ്ങുകൾ... ഡെക്കറേഷൻസ് സിംപിൾ ആണ് മനോഹരവും ആണ് ❤
    ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @nishanas2432
    @nishanas2432 6 หลายเดือนก่อน +15

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു വ്യക്തി ആണ് സുരേഷ് ഗോപി ഒത്തിരി ഇഷ്ട്ടമാണ്.

  • @nalinianjana7059
    @nalinianjana7059 6 หลายเดือนก่อน +105

    ഒരു നല്ല മനസ്സിനുടമയായ അദ്ദേഹത്തിന്റെ മകൾക്കും , മകനും നല്ലത് മാത്രം വരട്ടെ❤❤

  • @user-kr6dd8ym7g
    @user-kr6dd8ym7g 6 หลายเดือนก่อน +6

    എന്റെ വീട്ടിലെ കല്യാണം ആണോന്ന് തോന്നിപോകുന്നു അത്രയും ജനകീയം... എളി മയുടെ ലാളിത്യ ത്തിന്റെ ശ്രീ ത്വം നിറഞ്ഞ മുഹൂർത്തം 🙏🙏🥰🥰എല്ലാഭാവുകങ്ങളും

  • @sglvreditsofficial7584
    @sglvreditsofficial7584 6 หลายเดือนก่อน +204

    He made Radhika ma'am to join along while doing 'kanyaadaanam' , usually it's only the father of the bride doing it...
    He is such a gentleman prioritising equal space for his partner ❤

    • @MeMe-sy5xp
      @MeMe-sy5xp 6 หลายเดือนก่อน +1

      Wonderful! The groom is super. Swamy Modiyananda ?
      There is a risk If he follows Modi the girl may have to live like Jeshoda ben Modi😢

    • @validxtruth
      @validxtruth 6 หลายเดือนก่อน +3

      Exactly ❤

    • @g.badrinath6202
      @g.badrinath6202 6 หลายเดือนก่อน +10

      @@MeMe-sy5xp Hi there,
      Please do not get upset as he doesn't have 4 to innumerable wives.

    • @MeMe-sy5xp
      @MeMe-sy5xp 6 หลายเดือนก่อน

      @@g.badrinath6202 Yeah ,I know who is upset with my concern .6202

    • @MeMe-sy5xp
      @MeMe-sy5xp 6 หลายเดือนก่อน

      @@g.badrinath6202 In our great Indian culture, it's just the other way,🙃 like Panchali she can have 4 more

  • @kariyuganefx2604
    @kariyuganefx2604 6 หลายเดือนก่อน +895

    ഒരുപാടുപേരെ രക്ഷിച്ച ആളാണ് സുരേഷ്‌ഗോപി അതുകൊണ്ട് അദേഹത്തിനും കുടുംബത്തിന് എല്ലാപേരുടെയും അനുഗ്രഹം ഉണ്ടാകും

    • @panyalmeer5047
      @panyalmeer5047 6 หลายเดือนก่อน +9

      ഇന്ത്യൻ പിഎം വന്ന് വിവാഹം മര്യാദക്ക് നടത്തി തന്നതല്ലേ. പിന്നെ പിഎം നെ എങ്ങനെ കാക്കിയാക്കണോ. എന്നാൽ പിന്നെ പിഎം ന്റെ ആവിശം ഒന്നും വേണ്ടായിരുന്നല്ലോ mr കോവി 👈😜

    • @busywithoutwork
      @busywithoutwork 6 หลายเดือนก่อน +4

      What about pending case? (touching ladies issue 🤭)

    • @mollypadiyara772
      @mollypadiyara772 6 หลายเดือนก่อน +3

      Can you Tell us the people he saved. ?? We don’t know. He will get cute of all families who suffered From changing their kids wedding. Can you put you in that place. Fake actor

    • @bindhulekshmy5376
      @bindhulekshmy5376 6 หลายเดือนก่อน +12

      ഭാഗ്യകുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഇതുപോലെ ഒരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമല്ലേ

    • @vinodupvinod5084
      @vinodupvinod5084 6 หลายเดือนก่อน +1

      Olakkayanu🤣sahayicha aalathre🤣

  • @jayalakshmib8452
    @jayalakshmib8452 6 หลายเดือนก่อน +29

    ഭാഗ്യമോൾക്കും ശ്രെയസ്മോനും എല്ലാ നന്മകളും നേരുന്നു. താര ജാഡ യില്ലാത്ത അച്ഛനും അമ്മക്കും കുഞ്ഞുങ്ങൾക്കും എല്ലാനന്മകളും നേരുന്നു.

  • @user-mk5wx4xj8n
    @user-mk5wx4xj8n 6 หลายเดือนก่อน +71

    ഇങ്ങനെ വേണം. ഒന്നുമില്ലാത്തവൻ ജാഡ കാട്ടാൻ പോന്ന് കൊണ്ട് മൂടുന്നു. എല്ലാം ഉണ്ടായിട്ടും സാധരണകാരനെ പോലെ പെരുമാറാൻ കഴിയുന്ന മനസ്സുണ്ടല്ലോ അതിന് ഒരു സല്യൂട്ട് 👍😊

  • @anjuvibianvi4521
    @anjuvibianvi4521 6 หลายเดือนก่อน +15

    How respect he gaves to his wife ❤😊😊.such a gentleman.. Suresh Gopi sir 🙏🫡

  • @Funwithappus
    @Funwithappus 6 หลายเดือนก่อน +312

    സുരേഷ് ഗോപി എന്ന അച്ഛനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എല്ലാ അച്ചന്മാർക്കും . ഒരു മക്കൾക്കും അച്ഛന്റെ താര പ്രഭാവത്തിന്റെ ജാഡ ഇല്ല . തികച്ചും താഴ്മയോടെയുള്ള പെരുമാറ്റം 💕

  • @chinnusudarsanan9497
    @chinnusudarsanan9497 6 หลายเดือนก่อน +40

    അമ്മയേം കൂടെ കൈ ചേർത്ത് പിടിക്കാൻ നിർത്തി. സാധാരണ എപ്പഴും അച്ചന്മാർ മാത്രം ആണ് നിക്കുന്നത്... ഒരു സന്തോഷം ❤❤❤

  • @ssp7480
    @ssp7480 6 หลายเดือนก่อน +50

    നന്മയുള്ള ആ നല്ല അച്ഛൻ്റെ കൂടെ എന്നും ഞങ്ങൾ കൂടെയുണ്ട് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും മക്കൾക്ക് നല്ലത് വരട്ടെ

  • @rajijayaprakash334
    @rajijayaprakash334 6 หลายเดือนก่อน +41

    Happy Married Life to the awesome couples❤❤❤❤

  • @priyasasidharan9939
    @priyasasidharan9939 6 หลายเดือนก่อน +79

    Best wishes to Bhagya and Shreyas❤

  • @ShijiScaria-pc9of
    @ShijiScaria-pc9of 6 หลายเดือนก่อน +16

    Happy Married life Baghya & sreyas💐💐 God bless you both of them🙏🙏🙏❤️❤️❤️❤️

  • @nayanasreejesh7187
    @nayanasreejesh7187 6 หลายเดือนก่อน +32

    എല്ലാവിധ ഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🥰

  • @mrudulapaikkad7539
    @mrudulapaikkad7539 6 หลายเดือนก่อน +24

    രാധികാ സുരേഷ് ഗോപി ഒര് ശാലീന സുന്ദരി തന്നെ 'മലയാളത്തനിമയുള്ള വസ്ത്രധാരണ രീതിയും അതേ പോലെ തന്നെ ഒതുക്കമുള്ള മെയ്ക്കപ്പും ഭവ്യമായ പെരുമാറ്റവും 'ആ കുടുംബത്തിൻ്റെ എല്ലാ ഐശ്വര്യവും രാധികയിൽ നിന്നാണ് ഒഴുകി വരുന്നത് എ എന്ന് തോന്നിപ്പോവും.

  • @jeenach360
    @jeenach360 6 หลายเดือนก่อน +20

    Happy marriage life to both of you.❤Always be blessed. Our prayers are always with you and your family. ❤

  • @m.sreekumarsree7659
    @m.sreekumarsree7659 6 หลายเดือนก่อน +28

    We pray , bless this family immensely Guruvayurappa 🙏

  • @rekhaat831
    @rekhaat831 6 หลายเดือนก่อน +18

    ❤❤❤❤ Congratulations &Wish you both a very happy married life 🥳🥳

  • @sindhudamodhar1455
    @sindhudamodhar1455 6 หลายเดือนก่อน +2

    Happy married life ...❤❤ Suresh Gopi sir great no..more words....

  • @sundaranedakunie7020
    @sundaranedakunie7020 6 หลายเดือนก่อน +1

    ഞാൻ സ്നേഹിക്കുന്ന സുരേഷ് സാർ മകളുടെ വിവാഹം ഇതിലും വലിയ ദൈവാനുഗ്രഹം സുരേഷ് സാർ മറ്റുള്ള ജീവനുകൾക്ക് നൽകുന്ന വിലയുടെ ദൈവത്തിന്റെ അനുഗ്രഹം❤️❤️❤️❤️❤️❤️❤️❤️❤️

  • @akkava.priyanakkava.priyan2135
    @akkava.priyanakkava.priyan2135 6 หลายเดือนก่อน +9

    Both of you wishing a happy and wonderful married life 😍🫶

  • @manjuhari8150
    @manjuhari8150 6 หลายเดือนก่อน +3

    Happy married life,
    God bless you

  • @morm8869
    @morm8869 6 หลายเดือนก่อน +4

    Happy married life dear couple May God bless u both

  • @ushakumari-ln8zo
    @ushakumari-ln8zo 6 หลายเดือนก่อน +1

    May GOD BLESS YOU DEARS..... Innocence of Suresh gopi and family members.... happy married life

  • @valsalavijayan6900
    @valsalavijayan6900 6 หลายเดือนก่อน +25

    🙏🏻🌹സന്തോഷമായി 🌹🌹🌹🌹🌹❤❤❤❤❤❤❤❤👏🏻👏🏻👏🏻👏🏻സാറിന്റെ മോൾക് എല്ലാ നന്മയും ഉണ്ടാകാൻ സ്വാർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻😍

  • @ajithakumarvn9965
    @ajithakumarvn9965 6 หลายเดือนก่อน +9

    Best wishes ❤❤

  • @ROH2269
    @ROH2269 6 หลายเดือนก่อน +3

    Wish you a happy & blessed life. May God Bless you both dear ❤

  • @leelamathew2865
    @leelamathew2865 6 หลายเดือนก่อน +1

    Wish you both ablessed happy married life 🙏🙏

  • @user-ui2ct8nm7c
    @user-ui2ct8nm7c 6 หลายเดือนก่อน +1

    12-5 to12-15.... What a lovely movment... Heart touching

  • @hannaandaaronjoby6076
    @hannaandaaronjoby6076 6 หลายเดือนก่อน +1

    Happy married life both of them ❤and god bless you 💕🙏🎉

  • @user-rw6fp3lz4h
    @user-rw6fp3lz4h 6 หลายเดือนก่อน +4

    ദൈവം samrudhamayi അനുഗ്രഹിക്കട്ടെ. V happy long married life. Jai sreeram

  • @aswathyachu123
    @aswathyachu123 6 หลายเดือนก่อน +4

    Happy married life 😊😊😊😊

  • @jereeshpaulosejereeshpaulo4411
    @jereeshpaulosejereeshpaulo4411 6 หลายเดือนก่อน +7

    വളരെ സിംപിൾ എന്നാൽ സൂപ്പർ ആയിട്ടുള്ള ഒരു മാര്യേജ് function, എല്ലാവിധ ആശംസകളും ഒപ്പം ദീർഘായുസുംനേരുന്നതോടൊപ്പം,,ജീവിതകാലം മുഴുവൻ ഈശ്വരന്റെ അനുഗ്രഹം നിങ്ങളോടുകൂടെയും, നിങ്ങളുടെ കുടുംബങ്ങളോടുകൂടെയും ഉണ്ടായിരിക്കട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.....

  • @mohankumar7672
    @mohankumar7672 6 หลายเดือนก่อน +1

    May God bless Sri Suresh Gopi and his family.
    Best wishes.

  • @user-vc3vw2cb3d
    @user-vc3vw2cb3d 6 หลายเดือนก่อน +15

    Blessed family...🎉🎉🎉🎉🎉

  • @bessydominic9213
    @bessydominic9213 6 หลายเดือนก่อน +1

    Happy married life dears...God bless you both more and more ❤️ ❤️

  • @adhil.n3483
    @adhil.n3483 6 หลายเดือนก่อน +3

    Manasil nanmaulla ala Suresh chattan. Kudumbathinu god anum anugrahikattay ❤❤❤

  • @ambujammadhu6959
    @ambujammadhu6959 6 หลายเดือนก่อน +6

    വിവാഹ മംഗളാശംസകൾ മക്കളെ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ. 💐💐💐🎉🎉🎉❤❤❤

  • @user-xr7jm4qr3t
    @user-xr7jm4qr3t 6 หลายเดือนก่อน

    Sir num family kum ashta aiswaryangalum undavatte god bless you

  • @braveedz_
    @braveedz_ 6 หลายเดือนก่อน +4

    Happy married life ❤

  • @jishamr8508
    @jishamr8508 6 หลายเดือนก่อน +7

    Happy to see u all..god bless Suresh sir and family..❤

  • @anoopkappekkat
    @anoopkappekkat 6 หลายเดือนก่อน +2

    God bless the couples.. Suresh ettan ishtam love 💖

  • @rathnamenon2844
    @rathnamenon2844 6 หลายเดือนก่อน +2

    എല്ലാം കൊണ്ടും ഉത്തമ വ്യക്തി സുരേഷ് ഗോപി, അദ്ദേഹത്തിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🎉

  • @renukasubran3232
    @renukasubran3232 6 หลายเดือนก่อน +2

    ഇന്ന് സുരേഷ് ഗോപി സർ ശരിക്കും കരയും വീട്ടിൽ എന്നും മക്കൾ നിറഞ്ഞു നിൽക്കുന്ന സൗഹൃദം സ്നേഹം വീശുnn മക്കളും രാധിക ചേച്ചി ആണ് വീടിന്റെ എല്ലാം. ഇന്ന് ഭാഗ്യമോളെ പറഞ്ഞു വിടുമ്പോൾ നെഞ്ചു തകരും. നൊമ്പരം എത്ര സന്തോഷം ഉണ്ടായാലും അതു മാറ്റാൻ ഒരു സന്തോഷത്തിനും പറ്റില്ല. ഞങ്ങളുടെ മനസ്സ് നീ റുന്നു അപ്പോൾ സർ ന്റെ കുടുംബംത്തിന്റെയും അവസ്ഥ എന്തായിരിക്കും

  • @shapnakrishnan4969
    @shapnakrishnan4969 6 หลายเดือนก่อน

    happy to see a complete ceremony of a celebrity wedding for the first time... allenkil epoyum Camera mante.... kanaranu pathive....

  • @radhakrishnannair1038
    @radhakrishnannair1038 6 หลายเดือนก่อน

    From. CRR Nair & family.mulavana,kollam.
    Sri.Suresh Gopi, kindly convey our very best wishes & blessings to the couple's.

  • @ashapalliathu
    @ashapalliathu 6 หลายเดือนก่อน +2

    Best wishes.

  • @radhamanyd9553
    @radhamanyd9553 6 หลายเดือนก่อน +1

    Happy wishes 💐💐🍧

  • @minivelayudhan958
    @minivelayudhan958 6 หลายเดือนก่อน +1

    ❤️❤️ ente etante mol ayetaa eniku thonunathu orupad agraham und sureshvetan e radikachechiye kanan nanmayulla nalllachechi🫂🫂😘

  • @kunjumoljames3756
    @kunjumoljames3756 6 หลายเดือนก่อน

    God bless all family members kalyanathinu pankeduthathupole thoni❤❤❤

  • @kalleriparambathappu4809
    @kalleriparambathappu4809 6 หลายเดือนก่อน

    ഈ മോൾക്ക് ദൈവം എല്ലാ സൗഭാഗ്യവും നൽകട്ടെ

  • @rbkarankaran7217
    @rbkarankaran7217 6 หลายเดือนก่อน

    Wish you both a very happy married life

  • @SindhuSASindhu
    @SindhuSASindhu 6 หลายเดือนก่อน

    May god give all blessings to this couples ❤❤🙏👍

  • @geethajagaljayan5757
    @geethajagaljayan5757 6 หลายเดือนก่อน +3

    Happymarriedlife

  • @RajRaj-ic6vw
    @RajRaj-ic6vw 6 หลายเดือนก่อน +1

    Good

  • @jomianthony2806
    @jomianthony2806 6 หลายเดือนก่อน +1

    Congratulations 🌹🌹🌹🌹🌹🌹

  • @siromanimanikanadan6172
    @siromanimanikanadan6172 6 หลายเดือนก่อน +2

    God bless you🥰❤️💕❤

  • @remyashyam9213
    @remyashyam9213 6 หลายเดือนก่อน +1

    സുരേഷ് ഏട്ടന്റെ മകൾക്കു എല്ലാവിധ വിവാഹ മംഗള ആശംസകളും. 💐💐🎁🎁❤️❤️❤️❤️❤️

  • @geethakumary4177
    @geethakumary4177 6 หลายเดือนก่อน +1

    Happy wishes ❤❤❤

  • @jayats4786
    @jayats4786 6 หลายเดือนก่อน

    Best wishes and prayers🌹

  • @archanats8664
    @archanats8664 6 หลายเดือนก่อน +1

    Best wishes ❤

  • @jollycleetus1290
    @jollycleetus1290 6 หลายเดือนก่อน

    All the Best dear bride n groom. 🎉❤😊

  • @FoxReaction5050
    @FoxReaction5050 6 หลายเดือนก่อน

    ആശംസകൾ .....God Bless You

  • @sukumari8530
    @sukumari8530 6 หลายเดือนก่อน

    Congratulations ❤️💐

  • @subhashn7570
    @subhashn7570 6 หลายเดือนก่อน +3

    വിവാഹ മംഗളാശംസകൾ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @padmavenpakal8571
    @padmavenpakal8571 6 หลายเดือนก่อน +2

    ഭാഗ്യയ്ക്കും ശ്രേയസ്സിനും എന്റെ മംഗളാശംസകൾ. കേരളക്കര മുഴുവൻ കണ്ട ഒരപൂർവ്വ കല്യാണം❤

  • @bangaloresurgicalco
    @bangaloresurgicalco 6 หลายเดือนก่อน +7

    all the best wishes to the newly married couple

  • @BeenaRavi-up5lz
    @BeenaRavi-up5lz 6 หลายเดือนก่อน +11

    വിവാഹ മംഗളാശംസകൾ❤❤❤❤❤

  • @sheenakc3095
    @sheenakc3095 6 หลายเดือนก่อน

    God bless the beautiful couple. ❤

  • @user-om7mz7df4d
    @user-om7mz7df4d 6 หลายเดือนก่อน

    Your son-in-law's hair style super.. b 🎉

  • @lakshminair5315
    @lakshminair5315 6 หลายเดือนก่อน +21

    Guruvayurappan bless you both happy healthy and prosperous long life together ❤️ 👏👏❤

  • @jmini2539
    @jmini2539 6 หลายเดือนก่อน +1

    Made for each other

  • @lathanair3590
    @lathanair3590 6 หลายเดือนก่อน +2

    Happy married life makkale❤

  • @sheebajose3693
    @sheebajose3693 6 หลายเดือนก่อน +3

    എല്ലാ വിധ നന്മ കളു. സ്‌നേഹത്തേടെ നേരുന്നു 😅😅❤

  • @user-rd9ln9nz2u
    @user-rd9ln9nz2u 6 หลายเดือนก่อน

    Happy.marriedlife.andbestwishs

  • @babuk3527
    @babuk3527 6 หลายเดือนก่อน

    Happy marriage life dears
    God bless you

  • @Modigian
    @Modigian 6 หลายเดือนก่อน +2

    very quiet, decent, organized. i watched with love ,respect and heartfilled emotions. love all of you, good luck, congratulations. Look Suresh gopi how simple he is

  • @sreevidhya3050
    @sreevidhya3050 6 หลายเดือนก่อน

    Thanks suresh gopi sir

  • @MayaDevi-gf8xx
    @MayaDevi-gf8xx 6 หลายเดือนก่อน

    God bless you all happy ❤

  • @Subhash1977-v8x
    @Subhash1977-v8x 6 หลายเดือนก่อน +15

    With due respect, we have never seen such a mega wedding event anywhere in the world 🌎❤ with the respected world leader, the prime minister of our nation.❤🎉
    The wedding bride and groom family are lucky people to get opportunities for blessings from our beloved, honourable prime minister, Sri Modi. ❤
    This day marks a great day and magnificent moments in their life and it will be a pride of our state and nation❤
    Everyone expects such an auspicious occasion with great personality and celebrity . It happens once in a blue moon day 🔵❤.
    On behalf of Thrissur, Kerala state, India, we are grateful to all especially the great leader, Sri Modi.❤
    Live long safe, prosperous and incredible India ❤
    Best greeting from 🎉 Thrissur, Kerala state.❤

  • @josephkunjithommen5787
    @josephkunjithommen5787 6 หลายเดือนก่อน +1

    asahamsakal

  • @goureeshankarasharma5064
    @goureeshankarasharma5064 6 หลายเดือนก่อน +2

    എല്ലാവിധ സൌഭാഗ്യങ്ങളും ഈശ്വരാനുഗ്രഹവും ഈ കുടുംബത്തിനുണ്ടാകുമാറാകട്ടെ🎉🎉🎉🎉🎉❤❤❤❤😂😂😂😂😂

  • @franciskt4171
    @franciskt4171 6 หลายเดือนก่อน

    Suresh Gopi Sir should have worn a much superior and stunningly formal attire on this great occasion...❤

  • @abdulkhani.s133
    @abdulkhani.s133 6 หลายเดือนก่อน

    Wish you all the best

  • @anjujoycyanju3696
    @anjujoycyanju3696 6 หลายเดือนก่อน +1

    Wow congratulations god Blass all whys

  • @sasikalarajmohan8037
    @sasikalarajmohan8037 6 หลายเดือนก่อน +20

    വിവാഹ മംഗളാശംസകൾ നേരുന്നു ഒരായിരം

  • @rajijayaprakash334
    @rajijayaprakash334 6 หลายเดือนก่อน +3

    Great & beutiful marriage of your daughter sureshetta.. ❤❤❤❤❤❤❤