Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 255

  • @jinan39
    @jinan39 9 หลายเดือนก่อน +109

    ഈ മനുഷ്യനെ ആരാണ് ഇഷ്ടപ്പെടാത്തത്...... ❤️❤️❤️🙏🙏🙏🙏

    • @greeshmaks6947
      @greeshmaks6947 7 วันที่ผ่านมา

      😂😂😂😂😂😂🎉🎉🎉🎉🎉

  • @udayanraghavan
    @udayanraghavan 9 หลายเดือนก่อน +93

    സഹജീവികളെ സ്നേഹിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤️

  • @seethak6109
    @seethak6109 9 หลายเดือนก่อน +92

    നല്ല സത്യസന്ദൻ ആണ് സുരേഷ് ഗോപി സാർ. അതാണ് ജീവിതത്തിന്റെ നേട്ടം.
    സേവനം ചെയ്എന്നത് മുപ്പരുടെ മനസ്സിൽ നിന്നും വരുന്ന ഒരു പ്രത്യകത ആണ്.
    പാട്ട് നന്നായി ട്ടുണ്ട്.
    വധു വരന്മാർക്ക് ആശംസകൾ നേരുന്നു സ്നേഹത്തിന്റെ ഭാഷയിൽ ❤️❤️❤️❤️

    • @sunithaunni195
      @sunithaunni195 9 หลายเดือนก่อน

      🤣🤣

    • @greeshmaks6947
      @greeshmaks6947 7 วันที่ผ่านมา

      😂😂😂😂😂😂😂🎉🎉🎉

  • @renukasubran3232
    @renukasubran3232 9 หลายเดือนก่อน +207

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു പാടിയ പാട്ട് സൂപ്പർ നല്ലൊരു കല്യാണത്തിന് പങ്ക് എടുത്തപോലെ ആയി മൊബൈൽ കണ്ടപ്പോൾ 🙏❤❤

  • @bhagyalakshmi6989
    @bhagyalakshmi6989 9 หลายเดือนก่อน +64

    ഒരു പാട് ആരാധിക്കുന്ന മനുഷ്യൻ, മനുഷ്യ സ്‌നേഹി 🙏🙏🙏🙏

  • @johnvarghese5295
    @johnvarghese5295 9 หลายเดือนก่อน +218

    കേരളം കണ്ട ഒരു വലിയ മനസുള്ള നല്ല മനുഷ്യൻ സുരേഷ് ഗോപി ഇദ്ദേഹം കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു

  • @rajimoles8978
    @rajimoles8978 9 หลายเดือนก่อน +31

    സുരേഷ് ഗോപി സർ നല്ല മനുഷ്യൻ നല്ല അച്ഛൻ നവ ദമ്പതി കൾകക് ആശംസകൾ

  • @spider.india.
    @spider.india. 9 หลายเดือนก่อน +243

    കലാകാരന്മാരിൽ കരുണയുള്ളവൻ ❤️

  • @renukasubran3232
    @renukasubran3232 9 หลายเดือนก่อน +128

    വിടരാൻ നിൽക്കുന്ന താമര പൂവ് തുടിക്കുന്ന ജീവൻ നുകരാൻ തേൻ നറു മണം പകരാൻ പൂമ്പൊടി പോലെ ആണ് സുരേഷ് സർ കുടുംബത്തിനും ലോകർക്കും 🙏🥰💕❤️🍬🍭🍬🍬🍬💕💕💕💕

  • @Zayan313
    @Zayan313 9 หลายเดือนก่อน +1428

    ഞാൻ ഒരു മുസ്ലിം ലീഗ് അനുഭാവി ആണ്. പക്ഷെ എനിക്ക് സുരേഷ് ഗോപിയെയും ഗണേഷ് കുമാറിനെയും വിഷ്ണുനാദിനെയും വലിയ ഇഷ്ടം ആണ്. സുരേഷ് ഗോപിയെ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്.. നല്ല മനുഷ്യൻ ആണ്. ഇദ്ദേഹം ജനപ്രധിനിധി ആയാൽ ആ നാട്ടിലെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകും..
    രാഷ്ട്രീയo മറന്ന് അങ്ങനെ പറഞ്ഞെ മതിയാവൂ

    • @jabirmullungal1254
      @jabirmullungal1254 9 หลายเดือนก่อน +17

      മൂരി ലീഗ് 😂😂😂 സ്വർഗത്തിൽ പോകാൻ ലീഗ് വേണ്ടേ രമണാ 😂😂

    • @JalaludeenAbduljaleel
      @JalaludeenAbduljaleel 9 หลายเดือนก่อน

      Pooda Kalla angi

    • @NishaMani-bk8gv
      @NishaMani-bk8gv 9 หลายเดือนก่อน +59

      ചില മനുഷ്യർ മനുഷ്യന്റെ നന്മയല്ല കാണുന്നത്
      . രാഷ്ട്രീയത്തിലുയുടെയാണ്. രാഷ്ട്രീയം നോക്കാതെ നല്ല മനുഷ്യർക്ക്‌ വോട്ട് ചെയ്യുക

    • @thelifeinkerala
      @thelifeinkerala 9 หลายเดือนก่อน +28

      ഈ പോസ്റ്റിനു എതിർപ്പ് കാണിക്കുന്നവന്റെ id നോക്കിയാൽ മനസ്സിലാവും ആരാണെന്നു

    • @MASTER78678
      @MASTER78678 9 หลายเดือนก่อน +9

      Gaaza yilulla pinju kunjungale വരെ കൊന്നൊടുക്കണം എന്ന് പറഞ്ഞ നല്ല മനുഷ്യൻ election സമയത്ത് നല്ലവനായ ഉണ്ണി കളിക്കല്ലേ സുരേഷേ.. നടക്കൂല നീ എന്താണെന്ന് എല്ലാർക്കുമറിയാം

  • @thankamramesh7810
    @thankamramesh7810 9 หลายเดือนก่อน +89

    'നല്ല കുടുംബ ജീവിതം നയിക്കുന്ന മനുഷ്യൻ

  • @jayaprakashd8312
    @jayaprakashd8312 9 หลายเดือนก่อน +4

    ലക്ഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം മനുഷ്യമഹത്വത്തിൻ്റെ ആൾ രൂപങ്ങൾ ആയി ജനിക്കുന്നു ! ആ നിരയിൽ ഞാൻ കണ്ടിട്ടുള്ളവർ സുരേഷ് ഗോപി , ഉമ്മൻ ചാണ്ടി , ഉമ്മർ ബാഫഖി തങ്ങൾ ! ഇതൊരു സത്യം .💐💐💐

  • @rajasreernair9014
    @rajasreernair9014 9 หลายเดือนก่อน +12

    സുരേഷ് ഏട്ടൻ ഒരുപാട് ഇഷ്ട്ടം. ഒരുപാട് നന്മയുള്ള സ്നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് നമ്മുടെ സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️

  • @__.krxshnx.__
    @__.krxshnx.__ 9 หลายเดือนก่อน +3

    നല്ല മനുഷ്യനെ ആരും ജയിപ്പിക്കില്ല കപടമായ ഭരണമാണ് ജനങ്ങൾക്ക് ഇഷ്ടം

  • @deeparajiv9630
    @deeparajiv9630 9 หลายเดือนก่อน +37

    Beautiful human being, loving father🎉🎉🎉🎉

  • @JustANormalMafiaPanda
    @JustANormalMafiaPanda 9 หลายเดือนก่อน +3

    മക്കളെയും മക്കളെപോലെ മറ്റു മക്കളെ സ്നേഹിക്കുന്ന ഒരു മനസ് ഉണ്ട് സുരേഷ് ഗോപി ചേട്ടന് ❤

  • @SUSHMAKUMARI-nn6pn
    @SUSHMAKUMARI-nn6pn 9 หลายเดือนก่อน +15

    Ithrayum nalla snaha sampannanaya oru Achann ❤❤
    Yanikkum yenta familikkum Yante nattukaranaya (Kollam). Sure sh Gopi Sir na onnu kanan Agrrahamuntu . now I am in Tirupur.

  • @salyjacob5870
    @salyjacob5870 9 หลายเดือนก่อน +40

    Suresh Gopi. Such a nalla. Manushan. God, s. Touching. Your. Heart. ❤ Sacrifices life is very. Beautiful 🙏👍

  • @geetu912
    @geetu912 9 หลายเดือนก่อน +16

    പാവം മനുഷ്യൻ. നല്ല ഫാമിലി എങ്ങനെ തോനുന്നു ചില ആളുകൾക്ക് ഇത്രേം നിഷ്കളങ്കരായ മനുഷ്യരെ വേദനിപ്പിക്കാൻ

  • @joykunnappillil9623
    @joykunnappillil9623 9 หลายเดือนก่อน +56

    Thanks lot to allow us to watch the great event Mr suresh gopi.❤

  • @sumavenugopalan2636
    @sumavenugopalan2636 9 หลายเดือนก่อน +13

    Suresh Gopi Sir Malayalam song molkku vendi paadumennu pratheekshichu. Tamil paattu maathrame ullo ennu nokki. Avasaanam aakaashamaake paadiyappol santhoshamaayi.
    😊pinne njaan Radhika Suresh Gopiyude paattukal pandu kettittund. She is an amazing singer. Avarude oru paattukelkkaan aagraham und.

  • @SureshKumar-mu2fu
    @SureshKumar-mu2fu 9 หลายเดือนก่อน +26

    Wish a Happy& prosperous married life to Bhagya&Sreyas.May Lord Krishna bless you.

    • @GandeevamSons
      @GandeevamSons 9 หลายเดือนก่อน +1

      Azhimathi cheyunnavar sureshettane eshttapedilla

  • @chakkaraskitchen853
    @chakkaraskitchen853 9 หลายเดือนก่อน +1

    Suresh Gopi sir is such a gentleman who respects ladies and he is a great actor, kind and honest human being, an affectionate father, loving brother and he has always helped people in need without a doubt. No one can help people like this. I wish him always the best in his future endeavors and all the best for Bhagya and Shreyas. His children are the most luckiest choldren in the world. His wife Radhika is also very kind and down to earth human being.
    May God Bless Suresh Gopi Sir and Family.❤

  • @BindhuNibu
    @BindhuNibu 9 หลายเดือนก่อน +9

    Happy mrrierd life dears. S G സൂപ്പർ നാടിനും വീടിനും നല്ല ആൾ ❤👍

  • @sunithareji4866
    @sunithareji4866 9 หลายเดือนก่อน +20

    Congrats and happy married life🌈🌈🌈🌈🌈.. God bless you all❤❤

  • @PremKumar-re7xj
    @PremKumar-re7xj 9 หลายเดือนก่อน +2

    Suresh Chetta, you are a great father, a person, a good human and very much waiting to see a victory as a MP 🙏💐❣️

  • @sunithasree7652
    @sunithasree7652 9 หลายเดือนก่อน +23

    സുരേഷേട്ടാ അടിപൊളി ❤

  • @Manoj-p5n5l
    @Manoj-p5n5l 9 หลายเดือนก่อน +6

    ❤❤❤❤ love you Suresh Gopi sir full respect 🎶🎼💚💜💞💜💙💚❣️ love good femily 💛💜🎶💙💚❣️❤️💛💜💜💜💜💜💜💜💜💜💜💜

  • @r.sreelathamohan965
    @r.sreelathamohan965 9 หลายเดือนก่อน +2

    Wishing a very happy and peaceful married life to the new couple ❤❤

  • @dilludillu6628
    @dilludillu6628 9 หลายเดือนก่อน +5

    Gokul nde look kandooo..... Kidu..... ❤

  • @neethajohn7482
    @neethajohn7482 9 หลายเดือนก่อน +7

    God bless the newly weds and the family.

  • @jayaa9923
    @jayaa9923 9 หลายเดือนก่อน +6

    God bless u and family. Wishing to reach heights in politics also with a humble heart.

  • @vinodkumarb3245
    @vinodkumarb3245 9 หลายเดือนก่อน +5

    ആള് നല്ല മനുഷ്യൻ, എല്ലാവർക്കും ഇഷ്ടപ്പെടും

  • @vijeshkk931
    @vijeshkk931 9 หลายเดือนก่อน +3

    Ethupole oru achane kittan punnyam cheytha mol Bagya... Happy married life...

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 9 หลายเดือนก่อน

    Wishing both of you a happy and long peaceful, jovial married life. Bhagya you are very lucky, as a kind hearted man Mr. SG❤has birth here for your father.😊

  • @zeenathbasheer8318
    @zeenathbasheer8318 9 หลายเดือนก่อน +1

    Sureshgobi adhehathe ende sahodharaneppole ishttappedunnu. Ella janangalilum , Amma, pengal, makkal ennivare mathram kanunna oru mahal vakthiyanaddeham.Teerchayayum ithupoloru manassinnudamayavanam nammde mathru rajyamaya INDIA yude Prime minister akendath. Oru kudumbathilullavar onnanennum avarellam stanamanngalode kudumbathilundavanamennum arinjhu bharikkan addehathinu 100% kazhiyum. Adhi pithavil ninnum adhi mathavil ninnum ulla makkalanu namellavarum ennuorikkalpolum addehathinu arum paranjhu kodukkendathilla Aa padhavivil ethrayum vaegam ethatte, enkil nammude rajyam swargathulyamakum. God bless you.

  • @ramachandranvp6597
    @ramachandranvp6597 9 หลายเดือนก่อน +1

    Sureshji,U r God blessed human being.Everything looks nice.Our blessings to the newly married cuple.

  • @minimathewtengumpillil6040
    @minimathewtengumpillil6040 9 หลายเดือนก่อน +12

    Spb sir fan....

  • @muthuvelanr6921
    @muthuvelanr6921 9 หลายเดือนก่อน +4

    Happy married life to couples. Suresh Gopi sir song super.

  • @ashavinod2224
    @ashavinod2224 9 หลายเดือนก่อน +2

    Nalla oru kallyanathinu pankeduthapole oru feel. Suresh gopikkum fmlykkum guruvayurappante blessing lifeil udaneelam undavatte ❤❤❤ with lots of love ❤ suresh gopiye onnu kanaan kazhinjenkil would be very grateful nd happy

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 9 หลายเดือนก่อน +64

    ആ സമയത്തു മാധവ എന്ന മ്യൂസിക് വയലിൻ വായിച്ചതു സുരേഷ് ചേട്ടന് ഇഷ്ട്ടമായി പെട്ടെന്നു കൈയുയർത്തി ഇഷ്ട്ടം അറിയിച്ചു ❤❤❤

  • @renukasubran3232
    @renukasubran3232 9 หลายเดือนก่อน +18

    Wow 🥰🥰🙏🙏

  • @AKAS-tc8vz
    @AKAS-tc8vz 9 หลายเดือนก่อน +8

    Bhagya Bhagyamulla kutti❤❤❤❤🙏🙏🙏🙏🙏

  • @pushpachandran7292
    @pushpachandran7292 9 หลายเดือนก่อน

    Sg.....sir.emodiment of kindness.truth.sincerity.lovable.etc etc......sg sir orupadu orupafu eshtem.with prayers....

  • @ellanjanjayikum9025
    @ellanjanjayikum9025 9 หลายเดือนก่อน +11

    Blessed couples 💝

  • @ushan.c1948
    @ushan.c1948 9 หลายเดือนก่อน +1

    Everlasting Happy married life ❤....

  • @sibinvlogs221
    @sibinvlogs221 9 หลายเดือนก่อน +1

    Suresh ettan❤✨

  • @anithavenugopal8286
    @anithavenugopal8286 9 หลายเดือนก่อน +7

    Super sureshetta.Dhaivam anugrahikate 🙏🙏🙏

  • @ushavarghese7278
    @ushavarghese7278 9 หลายเดือนก่อน

    Life is very beautiful suresh Gopi sir God bless you

  • @ramachandrankrishnan5165
    @ramachandrankrishnan5165 9 หลายเดือนก่อน

    Love.sureshgopi.sir

  • @krishnavenikkutty8056
    @krishnavenikkutty8056 9 หลายเดือนก่อน +2

    ഭാ ഗ്യ,ശ്രെയസ് Godbless you👏

  • @PankajamNarayanan-i7n
    @PankajamNarayanan-i7n 9 หลายเดือนก่อน +2

    Great person and blessed family 🎉🎉🎉🎉🎉

    • @Rebel883
      @Rebel883 9 หลายเดือนก่อน

      നോക്കാം.. 🤭

  • @shijushiju5041
    @shijushiju5041 8 หลายเดือนก่อน

    നല്ലത് ചെയ്താൽ നല്ലത് വരും നന്മയുള്ള മനുഷ്യൻ ആണ് സുരേഷ് ഗോപി

  • @VishnuKumar-nu8sw
    @VishnuKumar-nu8sw 9 หลายเดือนก่อน +10

    SG❤

  • @Prameela-e9j
    @Prameela-e9j 9 หลายเดือนก่อน +3

    Happy married life dears❤❤

  • @ambikakumari530
    @ambikakumari530 9 หลายเดือนก่อน +5

    Beautiful 💞❤️

  • @18itsme
    @18itsme 9 หลายเดือนก่อน +7

    His vibe😂🔥

  • @Manoj-p5n5l
    @Manoj-p5n5l 9 หลายเดือนก่อน

    Ethu poloru achane kittan thabashirikkanam love you Suresh sir full respect 🔥🔥❤️💙💙🎼🎼🎶💞❣️❣️💞💞⭐⭐⭐⭐🎶🎶💚💚❣️💛💜❤️💙💞💞💞💞💞💕💕💕💕💕😊😊😊😊💛💜💜💛💛💜

  • @SuharaShameer-ei7pg
    @SuharaShameer-ei7pg 9 หลายเดือนก่อน

    Suresh gobi sir valiya ishttamanu

  • @laila.mmeenakshy5170
    @laila.mmeenakshy5170 9 หลายเดือนก่อน +2

    God bless Suresh sir .

  • @priyal224
    @priyal224 9 หลายเดือนก่อน

    Wow super adipoly song sureshettan padiyaadh God bless everybody.

  • @radhapn6952
    @radhapn6952 9 หลายเดือนก่อน +3

    നല്ല ഗൃഹസ്ഥൻ കുടഃബസ്നേഹി എല്ലാ വരോടും മനുഷൃത്വവും കരുണയും ഉള്ള വൃക്തി

  • @mohananchellappan8592
    @mohananchellappan8592 9 หลายเดือนก่อน +3

    ഭാഗ്യത്തിനും ശ്രേയസിനും സർവ്വ മംഗളാശംസകൾ

  • @jessyclamand1188
    @jessyclamand1188 9 หลายเดือนก่อน +1

    God bless you and your family 🙏🌹🙏

  • @beenashabu3734
    @beenashabu3734 9 หลายเดือนก่อน

    yes.. enikkum eshtam... hridayamulla manushyan..❤❤❤

  • @rinshadtp7909
    @rinshadtp7909 9 หลายเดือนก่อน +2

    Last song dedicated to P. M🫂🎶🎵

  • @divyanair5560
    @divyanair5560 9 หลายเดือนก่อน +9

    Beautiful song super sir hare Krishna 🥰🥰🥰🥰🙏

  • @shajithasahaluddin1127
    @shajithasahaluddin1127 9 หลายเดือนก่อน +2

    Cute❤

  • @aneeshkumar4281
    @aneeshkumar4281 9 หลายเดือนก่อน

    Sureshgopisir ene,valiya,ishtamaan,oruthavana,neril,Kanan,bayagaraagrahama,nalla,manasinte,udamayan,sir

  • @jivanprakash1569
    @jivanprakash1569 9 หลายเดือนก่อน

    സുരേഷ് ഗോപി സർ ❤️❤️🌹🌹🌹❤️🌹ഉയിർ 🌹🌹❤️❤️❤️❤️❤️❤️❤️

  • @jayasreereghunath55
    @jayasreereghunath55 9 หลายเดือนก่อน +5

    ഇദ്ദേഹം എന്നും ഒരുപോലെ ജനങ്ങളെ സ്നേഹിക്കുന്ന വ്യക്തി ആണ് ഇപ്പോൾ മാത്രമല്ല kodeesaran പ്രോഗ്രാമിന് നമ്മൾ കണ്ടതാണ്

  • @ShilaShi-c5m
    @ShilaShi-c5m 9 หลายเดือนก่อน

    Congratulation All the best God bless. Family.❤❤❤❤❤.

  • @mojeebmojeeb7156
    @mojeebmojeeb7156 9 หลายเดือนก่อน +2

    ഭാഗ്യം ചെയ്ത അച്ഛനും മകളും 🙏🙏🙏

  • @prasheelaprakash
    @prasheelaprakash 9 หลายเดือนก่อน +1

    Manasinu santosham tharunna nimishangal. ❤❤❤❤🙏🙏🙏🎉🎉🎉🎉

  • @suseelapg215
    @suseelapg215 9 หลายเดือนก่อน

    happy married life dears

  • @vishnukavitha4570
    @vishnukavitha4570 9 หลายเดือนก่อน

    ശ്രീ. സുരേഷ് ഗോപിസാർ❤❤❤

  • @Remak-u5m
    @Remak-u5m 9 หลายเดือนก่อน

    സർ എല്ലാവർക്കും മാതൃകയാണ്

  • @sudhanair1143
    @sudhanair1143 9 หลายเดือนก่อน

    Suresh gopi to be CM .

  • @sherlylaly4405
    @sherlylaly4405 9 หลายเดือนก่อน

    Happy marriage life

  • @Prameela-e9j
    @Prameela-e9j 9 หลายเดือนก่อน

    Love you Suresh ettaa❤❤❤❤❤

  • @FeeltheticsSaturo
    @FeeltheticsSaturo 9 หลายเดือนก่อน +6

    Sg ❤‍🔥

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 9 หลายเดือนก่อน +3

    എവിടെയാ tvm reception

  • @sahidasulaiman8162
    @sahidasulaiman8162 9 หลายเดือนก่อน

    Hai. Enne kalyanam kshanichillenkilum no problem, santhoshathode ee videos ellaam kaanunnund, eppozhum ningalude kudumbathil santhosham undaavatte ennu aagrahikkunnu.

  • @shynlank8981
    @shynlank8981 9 หลายเดือนก่อน

    Love you SG❤❤❤❤

  • @AshaLatha-v8b
    @AshaLatha-v8b 9 หลายเดือนก่อน

    Ihan suresh gopi🙏🙏🙏🙏🙏

  • @Sandhya-ye5mj
    @Sandhya-ye5mj 9 หลายเดือนก่อน

    😂❤😂സൂപ്പർ സാർ രാതിക മക്കൾ 🌹🙏🌹

  • @lakshminair5315
    @lakshminair5315 9 หลายเดือนก่อน +1

    Wish you both happy and prosperous married life dear Bhagya and Sreyas God bless you both always ❤❤

  • @sujalakumari2363
    @sujalakumari2363 9 หลายเดือนก่อน +1

    What is the lady doing at this reception with bride and groom and taking blessings from sg.

  • @jivanprakash1569
    @jivanprakash1569 9 หลายเดือนก่อน

    സൂപ്പർ പാടൽ ❤️❤️🌹🌹🌹❤️🌹

  • @chinnaraman583
    @chinnaraman583 8 หลายเดือนก่อน

    ❤️🥰

  • @arunamohandas5336
    @arunamohandas5336 9 หลายเดือนก่อน

    ❤ best beautiful ❤️ wishes to the couples,ഗോപിയേട്ടൻ and family

  • @bhargaviamma7273
    @bhargaviamma7273 9 หลายเดือนก่อน +1

    ഈ അച്ഛൻ SGയും..
    ഈശ്വരൻ്റെയും മുന്നിലാണ്.
    അതു കാണുമ്പോൾ എൻ്റച്ഛനെ ഓർത്തു കണ്ണു നിറയുന്നല്ലോ.........
    നമുക്ക് അച്ഛൻ കഴിഞ്ഞേയുള്ളു ഭഗവാൻ പോലും...🙏🧡🙏

  • @vijayalakshmi.k5717
    @vijayalakshmi.k5717 9 หลายเดือนก่อน +1

    NallaManushyan❤❤❤

  • @aswathiachu-g8o
    @aswathiachu-g8o 9 หลายเดือนก่อน

    Super

  • @sugumaransugumaran6758
    @sugumaransugumaran6758 9 หลายเดือนก่อน

    ❤❤❤❤❤

  • @shyjashyja5077
    @shyjashyja5077 9 หลายเดือนก่อน

    Best wishes.

  • @Beena-nt7lw
    @Beena-nt7lw 4 หลายเดือนก่อน

    അവർക്ക് മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെ കുറിച്ച് നല്ലവണ്ണം അറിയാം. അത് മനസ്സിൽ ആയവർ ഒന്നും പിടിച്ചു വാങ്ങില്ല. എല്ലാം വിട്ടു കൊടുക്കണം എ ന്ന മനോഭാവം ആയിരിക്കും

  • @hemagirijan2090
    @hemagirijan2090 9 หลายเดือนก่อน +1

    നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട് ഈ ജന്മം പറ്റുമോ എന്നറിയില്ല

  • @Ichus596
    @Ichus596 9 หลายเดือนก่อน

    അച്ഛൻ സൂപ്പർ ആണ് പൊളിപക്ഷെ മക്കളെ ഡ്രസ്സ്‌ കൂടിനൊക്കി ശീലിപ്പിക്കണമായിരുന്നു

  • @rajutdaniel7738
    @rajutdaniel7738 9 หลายเดือนก่อน

    ❤❤❤❤👍🏻🎉