ആദ്യം നിങ്ങൾ വിശ്വാസപ്രമാണം വിശ്വസ്തത പൂർവ്വം ചൊല്ലാൻ പഠിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 884

  • @smruticsst8584
    @smruticsst8584 วันที่ผ่านมา

    അമ്മേ മാതാവേ, അനുഗ്രഹിക്കണെ. എന്റെ ആവശ്യങ്ങൾ അറിയുന്ന നീ, നിന്റെ ഇഷ്ടം എന്നിൽ നിറവേറ്റി തരണേ

  • @pandariveedumv4508
    @pandariveedumv4508 3 หลายเดือนก่อน +1

    Shobhana amme daivamathave esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum chuma allam soukkyamakkane arogyavum aussum nalkikodukkane amen 🙏🏾🙏🏾

  • @lalyrajan8108
    @lalyrajan8108 2 หลายเดือนก่อน +1

    Amme mathave ! Ente sabhakambam mattitharane athinavashyamaya kripayum manodhyryavum thann anugrehikanamey !

  • @jessythomas2378
    @jessythomas2378 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരണമേ

  • @janeethtt5288
    @janeethtt5288 หลายเดือนก่อน +34

    മാതാവെ എൻ്റെ ക്യാൻസർ രോഗം പൂർണ്ണമായും മാറ്റി തരണമെ അമ്മേൻ🙏🙏🙏🙏🙏

  • @johnsonkurian8638
    @johnsonkurian8638 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മോളുടെ മനോചിന്തകൾ പഠനം പ്രിവർത്തികൾ എല്ലാം സാധാരണ നിലയിൽ ആക്കിത്തരാണമേ 🙏🙏🙏

  • @sheelasimon8921
    @sheelasimon8921 หลายเดือนก่อน +13

    അമ്മേ മാതാവേ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടു പോയിരിക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തു കൊള്ളണെ അമ്മേ മാതാവേ 🙏🙏🙏🙏

  • @artddudeskids8019
    @artddudeskids8019 3 วันที่ผ่านมา +1

    അമ്മേ... മാതാവേ എന്റേ വിശ്വസം വർധിപ്പിക്കേണമേ...

  • @minijijikumar7123
    @minijijikumar7123 3 วันที่ผ่านมา

    അമ്മേ മാതാവേ സന്തോഷമായി എന്റെ മകളും മരുമകനും കുഞ്ഞുമായി അവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്റെ മുന്നിൽ വരണം.. എനിക്കതിനുള്ള കൃപ തരണമേ.. ആമേൻ 🙏

  • @mollyfrancis9767
    @mollyfrancis9767 3 หลายเดือนก่อน +7

    അമ്മേ മാതാവെ എന്നെയും എൻ്റെ കുടുംബത്തെയും ജപ്തിയുടെയും വക്കിൽ നിന്നും രക്ഷിച്ച എൻ്റെ ഈശോയ്ക്കും അമ്മ മാതാവിനും എൻ്റെ കുടുംബത്തിൻ്റെയും മരണം വരെ നന്ദി അർപ്പിച്ചുകൊള്ളുന്നു ആമേൻ

  • @KumaranBathery
    @KumaranBathery 3 หลายเดือนก่อน +47

    ❤ അമ്മേ പരിശുദ്ധ അമ്മേ...
    എന്റെ നെഗറ്റീവ് ചിന്തകളെ മാറ്റി,എന്നെ നല്ല വ്യക്തിത്വം വളർത്തണമെ അമ്മെ..
    അമ്മെ എനിക്ക് ചെറിയ ഒരു കാര്യം സാധിച്ചു അമ്മെ നന്ദി!
    അമ്മെ എനിക്കും എന്റെ പെങ്ങൾക്കും വന്ന മാരകമായ പാരമ്പര്യ രോഗത്തിൽ നിന്നും മോചിപ്പിക്കേണമെ മാതാവെ..
    ഇനിയും ആർക്കും ഈ രോഗം വരാതെ കാക്കണമേ...
    പരിശുദ്ധ മാതാവെ..

    • @ushab601
      @ushab601 2 หลายเดือนก่อน +1

      അമ്മയെ പരിശുദ്ധ അമ്മ എൻറെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 3 หลายเดือนก่อน +7

    യേശുവേ എന്റെ മാതാവേ മനസ്സ് വല്ലാതെ നീറുവാ കടം കാരണം 🙏🙏🙏🙏 ഒരു വഴികാണിച്ചുതരണമേ

  • @MayaSuku-ff9ls
    @MayaSuku-ff9ls 16 วันที่ผ่านมา

    അമ്മ മാതാവേ ഈശോയെ കാത്തുരക്ഷിക്കേണമേ

  • @RosilyReghu
    @RosilyReghu 3 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ..... ആമേൻ❤️

  • @lillygeorge7517
    @lillygeorge7517 2 หลายเดือนก่อน +14

    പരിശുദ്ധ അമ്മേ... ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിറ്റ് കടബാധ്യതകളുടെ ഭാരത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമെ🙏🙏🙏

  • @thresiammathomas6200
    @thresiammathomas6200 3 หลายเดือนก่อน +2

    Ente Àmme mathave ente kanninde pressure poornamayi neekky mattename yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve aradhana helleluyah Amen ❤

  • @jencyshibu
    @jencyshibu 26 วันที่ผ่านมา

    മാതാവേ ഈ തലമുറയെയും വരുംതലമുറയെയും അനുഗ്രഹിക്കണമേ

  • @abhinavpradeep.a6815
    @abhinavpradeep.a6815 12 วันที่ผ่านมา +4

    ❤❤ അമ്മ മാതാവേ എൻ്റെ അനുജന് ലിവർ മാറ്റിവെക്കാതെ തന്നെ പൂർണ്ണ ആരോഗ്യവാനായി മാറുകയും നന്മയുള്ള വ്യക്തിയായി മാനസിക മാറ്റം ഉണ്ടാവുകയും ചെയ്യണം ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് ആൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ സാധിക്കണം മാതാവിൻ്റെ അനുഗ്രഹത്താൽ എൻ്റെ അനുജൻ്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും മാതാവേ പരിശുദ്ധ അമ്മേ🙏🙏🙏♥️♥️♥️

  • @annammakarikkattil2566
    @annammakarikkattil2566 3 หลายเดือนก่อน +4

    Love you Jesus Ave Maria pray for us Ammeeeeeeeeeee ❤❤❤❤❤❤❤

  • @arletjoice4129
    @arletjoice4129 2 วันที่ผ่านมา

    അമ്മേ കൃപാസനപ്രസാദപരമാതാവേ നാളെ എന്റെ സബ്മിഷൻ നടത്തി തരണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏❤️❤️

  • @anubrinish3514
    @anubrinish3514 3 หลายเดือนก่อน +25

    അമ്മേ മാതാവേ നന്നായി ഉറങ്ങാൻ കഴിയണമേ🙏🏼🙏🏼🙏🏼

  • @ShiniAntony-d6j
    @ShiniAntony-d6j 2 หลายเดือนก่อน +3

    അമ്മ്മാതാവേ എന്റെകുടുബത്തിന്റെ ഭാരം താങ്ങാനുള്ള ശക്തി നല്കണമേ ✝️✝️✝️✝️✝️

  • @jeesongeorge95
    @jeesongeorge95 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ മാതാവേ രോഗം മൂലം കഷ്ട്ടപെടു എല്ലാ മക്കളെ സുഖപെടത്തണെ
    ജോലി ഇല്ലാതെ കഷ്ട്ടപെടുന്ന മക്കളെ എത്രയും പെട്ടന്ന് ജോലി നൽകി അനുഗ്രഹിക്കേണമേ
    കാണട ബാധിത അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ
    വീട് ഇല്ലാത്ത മക്കൾക് വീട് നൽകി അനുഗ്രഹിക്കേണമേ
    ലോകം മുള്ള എല്ലാ മക്കളെ അമ്മയുടെ മുൻ മ്പിൽ സമർപ്പിക്കുന്നു
    ഞങ്ങളെയും അമ്മയുടെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നു.ആമേൻ

  • @anoopathira9527
    @anoopathira9527 3 หลายเดือนก่อน +57

    അമ്മേ മാതാവേ ഉടമ്പടി പൂർത്തിക്കരിച്ച് അമ്മയുടെ സാക്ഷിയാക്കുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @reenadadu2033
    @reenadadu2033 3 หลายเดือนก่อน +61

    അമ്മ മാതാവേ,വിൽക്കുവാൻ കഴിയതെ കിടക്കുന്ന ഞങ്ങളുടെ വസ്തുക്കൾ എ८തയു० വേഗ०വിറ്റ് തന്ന് സാമ്പത്തിക പരാധീനതതകളിൽ നിന്ന് വിടുവിച്ച് രക്ഷിക്കേണമേ.ആമേൻ.❤❤❤

  • @AnnElviya
    @AnnElviya 3 หลายเดือนก่อน +5

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏കൃപാസന മാതാവേ പാപികളായ ഈ പാവപെട്ട മക്കളുടെ എളിയ അപേക്ഷ കേൾക്കണമേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞

  • @piussebastian3319
    @piussebastian3319 3 หลายเดือนก่อน +3

    എല്ലാ ദിവസവും കാത്തു പരിപാലിച്ചു അനുഗ്രഹിക്കുന്നതിനെ ഓർത്തു ഒരായിരം നന്ദി ഈശോയ്ക്കും അമ്മ മാതാവിനും 🙏🙏🙏🙏🙏🙏🙏🙏😍😍❤️❤️

  • @LiniT.T
    @LiniT.T 2 หลายเดือนก่อน +3

    അമ്മേ മാതാവേ നന്ദി 🙏🙏🙏🙏 സ്തുതി 👏👏👏👏 ആരാധന 🙏🙏🙏 ഞങ്ങളിൽ കൃപയുണ്ടാകേണമേ ammee🙏🙏🙏👏👏👏

  • @KumaranBathery
    @KumaranBathery 3 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ
    അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച്,എന്നെയും എന്റെ കുടുംബത്തെയും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് സന്തോഷം നൽകേണമെ മാതാവെ.

  • @StephyStephy-k6i
    @StephyStephy-k6i 19 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ വേദന മാറ്റിത്തന്നെ എന്ന് അനുഗ്രഹിക്കണമേ

  • @BindhuC-i1f
    @BindhuC-i1f 3 หลายเดือนก่อน +2

    Parishudathmave, amme ende makkale anugrahikename

  • @jessyvarghese4636
    @jessyvarghese4636 3 หลายเดือนก่อน +1

    Ammemadhave Nanjaludeprartha nakelkaname sakshiAakanameAmmen..❤❤🎉🎉🎉❤

  • @gamer-xs1ge
    @gamer-xs1ge 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ. തിരുക്കുമരനോട് അമ്മ ഞങ്ങൾക്കുവേണ്ടി മധ്യസ്തം വഹിക്കണേ. അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷിയായി ഞങ്ങളെ തീർക്കണേ

  • @jiyojose105
    @jiyojose105 2 หลายเดือนก่อน

    അമ്മേ വിശ്വാസം വർധിപ്പിക്കണേ 🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ വിൽക്കാൻ പറ്റാത്ത സ്ഥലങ്ങൾ എത്രയും വേഗം വിൽക്കാൻ അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ കട ബാത്യജ തീർത്തു തരണമെന്ന് അമ്മ അപ്പയോട് പറയണമെഉടമ്പടി സാക്ഷ്യം പറയാൻ എന്നെ സഹായിക്കണം അമ്മേആമേൻ ❤❤❤❤❤❤

  • @VijiV-x1d
    @VijiV-x1d 3 หลายเดือนก่อน +7

    എന്റെ മാതാവേ 🙏🏻അമ്മേ എന്റെ കുടുംബത്തിലെ സങ്കടങ്ങൾ എല്ലാം തീർത്തു തരേണമേ 🙏🏻

  • @ElizabethJoy-u8u
    @ElizabethJoy-u8u 3 หลายเดือนก่อน +4

    അമ്മേ മാതാവേ എല്ലാം നന്മയ്ക്കാക്കി തീർക്കണമേ ❤️❤️❤️🙏🙏

  • @sheebababu9880
    @sheebababu9880 3 หลายเดือนก่อน +13

    അമ്മേ ഞങ്ങളിൽ കൂടുതൽ ആഴത്തിൽ ദൈവത്തോട് അടുക്കുവാൻ ആത്മീയമായി ദിനം പ്രതി വളരുവാൻ എന്റെ കുടുംബത്തിൽ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏അമ്മേ സാമ്പത്തികമായും ശരീരികമായും മാനസികമായും വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ 🙏🙏🙏യേശുവേ 🙏യേശുവേ 🙏യേശുവേ 🙏🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ

  • @DanishSébastien
    @DanishSébastien 3 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼🥲🥲🥲

  • @sujithabaiju5657
    @sujithabaiju5657 3 หลายเดือนก่อน +1

    Mathave entey Kalil oru choriyunde athu Maran mathave anugrahikkaney parisudha mathave 🙏🙏🙏

  • @renjithp4039
    @renjithp4039 16 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മനസിലെ വേണ്ടാത്ത ചിന്തകൾ mattitharename🙏

  • @rejithaks2257
    @rejithaks2257 3 หลายเดือนก่อน +7

    അമ്മേ ദൈവമാതാവേ... എന്റെകുഞ്ഞുങ്ങളെ വിശ്വാസത്തിൽ കൊണ്ടുവരേനെ.... 🙏🙏🙏🙏ദൈവ മാതാവേ സഞ്ചരിമാതാവേ ജീ വിതമാഗം കാണിച്ചുതരണമേ

    • @VASUDEVANAMMUANNU
      @VASUDEVANAMMUANNU 3 หลายเดือนก่อน +1

      Entte makkaleyum viswasathil konduvarane Amme

  • @AnilKumar-xc7yw
    @AnilKumar-xc7yw 2 หลายเดือนก่อน +1

    അമ്മ മാതാവെ എൻ്റെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ

  • @BeenaBeena-v2i
    @BeenaBeena-v2i 3 หลายเดือนก่อน +47

    അമ്മേ പരിശുദ്ധ അമ്മെ എനിക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ

  • @Sijisubhash-h4e
    @Sijisubhash-h4e หลายเดือนก่อน

    എന്റെകൃപാസന മാതാവേ എന്റെ അമ്മയുടെ കൗഡ് നോർമൽ ആവണമേ എന്റെ അമ്മയെ അമ്മയിൽ സമർപ്പിക്ക്നു

  • @StephyStephy-k6i
    @StephyStephy-k6i 19 วันที่ผ่านมา +1

    അമ്മേ മാതാവേ ഹോസ്പിറ്റലിൽ പോകുന്നുണ്ട് എന്റെ വേദന മാറ്റിത്തരണമേ അമ്മേ

  • @jayageorge2403
    @jayageorge2403 3 หลายเดือนก่อน +1

    Amma mathave ente sahanangalokke santhoshavum nanmakalum aakki tharename🙏🙏🙏🙏🙏

  • @unboxingammuvlogs8496
    @unboxingammuvlogs8496 3 หลายเดือนก่อน +3

    എന്റെ മാതാവേ ദൈവം മാതാവേ എത്രയും വേഗം എന്റെ ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തണം

  • @JinuPaul-bo5ov
    @JinuPaul-bo5ov 21 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏🙏🙏

  • @vinayarajeev3789
    @vinayarajeev3789 2 หลายเดือนก่อน +2

    അമ്മയെ കൃപാസന മാതാവേ എന്റെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാവാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അകറ്റി തരണമേ..എന്നെപ്പോലെ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുന്നവരെ അമ്മയുടെ കൃപയാൽ അനുഗ്രഹിക്കണമേ..Amen

  • @sheejasusheer9741
    @sheejasusheer9741 3 หลายเดือนก่อน +8

    എന്റെ മാതാവേ ഞങ്ങൾ അപേക്ഷിച്ചിരിക്കുന്ന ലോൺ ഞങ്ങൾക്ക് ഈ ആഴ്ച തന്നെ പാസാക്കിത്തരേണമേ 🙏🙏🙏🙏🙏🙏അമ്മേ അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏

  • @omanapg9677
    @omanapg9677 11 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ രോഗങ്ങൾ സൗഖ്യമാക്കി എന്റെ സഞ്ചാരി മാതാവേ കുടുംബസമാധാനം കൊടുക്കണ ക്യാൻസർ എന്റെ ബന്ധു ആ മകന്റെ ബ്ലാക്ക് ക്യാൻസർ ബ്ലഡ് ക്യാൻസർ ഒരമ്മയ്ക്ക് ഒരു മകൻ മാത്രം അമ്മ സുഖപ്പെടുത്തേണമേ

  • @sherlyfrancis1045
    @sherlyfrancis1045 3 หลายเดือนก่อน +18

    അമ്മേ... മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ....

  • @smithashajan1018
    @smithashajan1018 3 หลายเดือนก่อน +1

    Amme mathave ammayude prathyasheekaranathinte സാക്ഷി ആക്കി yesu നാമത്തില്‍ uyarthaname

  • @santhakumari7855
    @santhakumari7855 หลายเดือนก่อน +1

    അമ്മയെ പരിശുദ്ധ അമ്മേ ഞാൻ പുറത്തേക്ക് പോകാൻ നിൽക്കുകയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ മാതാവേ പ്രാർത്ഥിക്കണേ അച്ഛാ

  • @jayasreek8203
    @jayasreek8203 3 หลายเดือนก่อน +4

    Amen mathave nanthi 🙏 sthuthi 🌹 aaraadhana 🙏 njangalil kripaundakename ammee 🙏

  • @Usha-wr3nn
    @Usha-wr3nn หลายเดือนก่อน +2

    അമ്മേ മാതാവേ. ഞങ്ങളുടെ കടങ്ങൾ വീടാൻ മാർഗ്ഗം കാട്ടിതരണേ

  • @_amiihh.__
    @_amiihh.__ หลายเดือนก่อน +2

    മാതാവേ എത്രയും വേഗം വിഥുൻ തിരിച്ചുവരേണമേ ആമേൻ 💗💗💗💗💗

  • @annammakarikkattil2566
    @annammakarikkattil2566 3 หลายเดือนก่อน +1

    Yesuveeeeeee JosaphAchane kathukollaname 🙏🌹

  • @StellaRajeesh
    @StellaRajeesh 3 หลายเดือนก่อน +2

    Amme mathave oru kunjinee thannu anugrahikane 🙏🙏🙏 oru kunjinee thannu anugrahikane

  • @ushap2241
    @ushap2241 หลายเดือนก่อน

    മാതാവേ ആധാരം എഴുത്തു തെറ്റുകൾ കൂടാതെ ചെയ്യാൻ കഴിയണേ വർക്ക് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ ആമേൻ

  • @anilsilva4580
    @anilsilva4580 3 หลายเดือนก่อน +2

    Amme maathave kudumbathinu samadanm nalgane🙏🙏🙏

  • @achuvava9932
    @achuvava9932 15 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ ഭാവനത്തിന്റെ പണി വേഗം നടക്കാൻ അനുഗ്രഹിക്കണേ

  • @ReehaCarolin
    @ReehaCarolin หลายเดือนก่อน +15

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണമേ

  • @familyvlogs9120
    @familyvlogs9120 2 หลายเดือนก่อน +1

    അമ്മ മാതാവേ
    ഞങ്ങളുടെ കടങ്ങൾ തീർത്തു, മാന്യമായ ഒരു ജീവിതം തന്നു അനുഗ്രഹിക്കണമേ

  • @rosepj7701
    @rosepj7701 3 หลายเดือนก่อน +2

    Amma mathava eniku masam pathinayiram R s thanu anugrshikana

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 3 หลายเดือนก่อน +4

    മാതാവേ പൊടിമോന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @layssafrances6886
    @layssafrances6886 หลายเดือนก่อน

    എന്റെ മാതാവേഎൻ്റഅമ്മയുടെപേരിൽകിടക്കുന്ന.നാലുസെൻ്റ്സ്ഥലംഎത്രപ്രാർത്ഥിച്ചിട്ടുംഅതിൻ്റവില്പന.നടക്കുന്നില്ലമാതാവേഎത്രവലിതടസ്സങ്ങളായാലുംപ്രശ്നങ്ങളായാലുംഅമ്മയുടെമുൻപിൽഈപ്രശ്നംഞാൻവയ്ക്കുന്നൂഅമ്മേഈപ്രശ്നംപരിഹരിച്ച്തരേണമേ

  • @AnnieAluka
    @AnnieAluka 3 หลายเดือนก่อน +14

    അമ്മ മാതാവേ എന്റെ മകനെ പ്രാർത്ഥിക്കുവാനുള്ള മടി മാറ്റി തരണമേ അവനെ നല്ല രീതിയിൽ വളരുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @Rejin007
    @Rejin007 หลายเดือนก่อน

    പ്രസാധവര ക്രപാസന മാതാവേ.. എന്നെ അലട്ടുന്ന ഡിസ്ക് ബൾജ് എന്ന രോഗത്തിൽ നിന്നും, യൂറിൻ ഇൻഫെക്ഷൻ എന്നാ അസുഖത്തിൽ നിന്നും എനിക്ക് പരിപൂർണമായും രോഗ സൗഖ്യo നൽകി വിടുവിക്കേണമേ..!അമ്മേ..❤❤ഒരുപാടൽബുദ്ധങ്ങൾ പ്രവർത്തിപ്പിക്കുന്ന അമ്മയല്ലേ.. എന്നെയും സുഖപ്പെടുത്തേണമേ.. അമ്മേ..!

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 หลายเดือนก่อน +37

    അമ്മേ മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ പ്രതീക്ഷികണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @jollymathew3109
    @jollymathew3109 8 วันที่ผ่านมา

    മാതാവെ എനിക്ക് വിദേശത്ത് പോവാനുള്ള തടസ്സങ്ങൾ മാറ്റി തരണമെആമ്മേൻ

  • @BijaGeorge
    @BijaGeorge 3 หลายเดือนก่อน +7

    അമ്മേ കൃപാസന മാതാവേ ഇന്ന് ഞാൻ അപേക്ഷിച്ച കാര്യം നടന്നു അമ്മേ നന്ദി.

  • @MiniJomon-ru7yz
    @MiniJomon-ru7yz 3 หลายเดือนก่อน +10

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരം ഈശോയെ ഏല്പിച്ചുകൊടുക്കണേ 🙏🏿

  • @sarojinimattukatta2202
    @sarojinimattukatta2202 3 หลายเดือนก่อน +5

    😊 അമ്മേ മാതാവേ ബിജുവിനെ കടബാധ്യതകൾ എടുത്തു മാറ്റി തരണേ അനുഗ്രഹിക്കപ്പെട്ട സ്ഥലംമാറ്റം കിട്ടുവാനും

  • @kallambalam9881
    @kallambalam9881 3 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ

  • @SanoopXavier-d3t
    @SanoopXavier-d3t 2 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ കുഞ്ഞുമക്കൾ ളൂ da ദുഷ് ചിന്തകൾ മാറ്റി തരണമേ

  • @aliyammamathew6763
    @aliyammamathew6763 3 หลายเดือนก่อน +5

    👏👏അമ്മേ ഞങ്ങളുടെ കുടുംബം എന്നും അമ്മയുടെയും, തിരുകുമാരന്റെയും സാക്ഷികളായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 👏👏👏👏👏👏👏👏👏👏👏👏👏

  • @gracyFrancis-x4s
    @gracyFrancis-x4s 3 หลายเดือนก่อน +2

    Ente mathave njangalkkuvendi nathyastham vahikkaname amme mathave Antony enna makane athmeeyamayi
    sougyappeduthaname avne Amma kondupoyirikkunna Dubai le joliyil urachu nilkkuvanulla Krupa nalki anugrahikkaname Amen 🙏

  • @nikhithasingh2588
    @nikhithasingh2588 21 วันที่ผ่านมา

    അമ്മ മാതാവ് ദൈവ സ്നേഹ o കൊണ്ട് o എന്റെ ഭാവനത്ത്‌ യും ഞങ്ങളെയും അനു മഹിക്കേണമേ ആമേൻ

  • @molimoli1857
    @molimoli1857 2 หลายเดือนก่อน

    മാതാവേ എനിക്ക് അവിടെ വരാൻ സാധിക്കണേ കടം തീരാൻ ഒരു വഴി തരണേ എല്ലാവരും അസുഖം സുഖം പ്രാപിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumabenadict
    @sumabenadict 3 หลายเดือนก่อน +4

    ഈശോയെ, അമ്മേ സഞ്ചാരി മാതാവേ എന്റെ രണ്ടു മക്കളുുടെയും ജോലി ഈ 15അം തിയതിക്ക്.മുൻപ് ശെരിയാക്കി കൊടുക്കണമേ ആമേൻ

  • @beenabose5246
    @beenabose5246 19 ชั่วโมงที่ผ่านมา

    പരസ്യമേ ദൈവം മാതാവേ സഞ്ചാരിമാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @Jin3535-j3k
    @Jin3535-j3k 18 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ കടബാധ്യതകൾ എത്രയുംപ്പെട്ടന്ന് വീട്ടുവാൻ സാധിക്കണെ മാതാവേ കൈയ്യ് വിടല്ലേ അമേൻ

  • @sindhuk.n7142
    @sindhuk.n7142 หลายเดือนก่อน +1

    അമ്മേ മാതാവേ നഷ്ടപ്പെട്ടുപോകുമെന്നു ഞാൻ പേടിക്കുന്ന എൻ്റെ രൂപ എത്രയും പെട്ടന്ന് തിരികെ ലഭിക്കാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ

  • @athiraa.s7221
    @athiraa.s7221 2 หลายเดือนก่อน +2

    അമ്മ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ വേഗം നൽകി അനുഗ്രഹിക്കണമേ സഹായിക്കണമേ ഞങ്ങളോട് കാരുണ്യം തോന്നണമെ ഞങ്ങളുടെ ഉടമ്പടി നിയോഗം സാധിച്ച് തരണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏

  • @elisabethbabubabu3583
    @elisabethbabubabu3583 25 วันที่ผ่านมา

    അമ്മേ മാതാവേ ഇന്നെൻറെ ജീവിതത്തിൽ ഏറ്റവും വലിയ അമ്മയുടെ കരുതൽ അനുഭവ എനിക്കിവിടെ ആകണം എൻറെ ഭവനത്തിന് എല്ലാവിധ കടം താരങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ

  • @sathyabhama5773
    @sathyabhama5773 3 หลายเดือนก่อน +10

    അമ്മേ മാതാവേ ഞങ്ങൾ ഇന്ന് പോയി കാണുന്ന വ്യക്തികൾ വളരെ ആത്മാർത്ഥ മായ ഈ ബിസിനസ് ഏറ്റെടുത്ത് ഞങ്ങളുടെ കൂടെ വരേണമേ അമ്മേ മാതാവേ

  • @sherlyfrancis1045
    @sherlyfrancis1045 หลายเดือนก่อน

    അമ്മേ മാതാവേ ഉടമ്പടി വലിയ വിശ്വാസത്തോടെ അനുഷ്ഠിക്കാൻ കൃപ നൽകണമേ...

  • @AnnElviya
    @AnnElviya 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മോനു യാതൊരു വിത 🙏🙏🙏തടസവും യാതൊരു വിത കുഴപ്പവും ഇല്ലാതെ 🙏🙏മോനു അമ്മയുടെയും ഈശോ അപ്പന്റെയും അത്ഭുതശക്തിയാൽ അനുഗ്രഹത്താൽ സാധിച്ചു തരേണമേ 🙏🙏🙏എന്റെ അമ്മേ ഞങ്ങളെ പറ്റിക്കല്ലേ 🙏🙏🙏🙏എത്രയും വേഗം മാൾട്ടേയിൽ നിന്നും ടിക്കറ്റും വിസയും മാൾട്ടേ കമ്പിനി ഉടനെ അഴച്ചു തരണേ അമ്മേ 🙏🙏🙏കൃപാസന മാതാവേ എവിടെ നിന്നെങ്കിലും ആരെങ്കിലുംവിളിച്ചു ഒരു വലിയ കരാർ ജോലി തരണേ 🙏🙏🙏🙏❤️🌹💕💗

  • @justinjoseph6785
    @justinjoseph6785 3 หลายเดือนก่อน +25

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @RincyReji-y3w
    @RincyReji-y3w 3 หลายเดือนก่อน +3

    അമ്മേ മാതാവേ അങ്കൻവാടിക്ക് നാളെ ഒരുകെട്ടിടം ഒരുക്കിത്തന്ന്. അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @sreyabaiju4906
    @sreyabaiju4906 3 หลายเดือนก่อน +2

    ഈശോയെ കേസ് 🙏🏼🙏🏼🙏🏼

  • @sheebasaji3465
    @sheebasaji3465 3 หลายเดือนก่อน +1

    അമ്മേ മാതാവേ വിൽക്കുവാൻ വേണ്ടി ഇട്ടിരിക്കുന്ന വസ്തു എത്രയും പെട്ടന്ന് വിറ്റു തന്നു സഹായിക്കണമേ സഞ്ചാരി മാതാവായ
    കൃപാസനമാതാവേ

  • @anubrinish3514
    @anubrinish3514 3 หลายเดือนก่อน +31

    അമ്മേ മാതാവേ എന്റെ കുടുംബ പ്രശ്നം മാറ്റി തരണമേ🙏🏼🙏🏼

  • @sumolalexander5940
    @sumolalexander5940 หลายเดือนก่อน

    മാതാവേ എൻ്റെ മോനേ സുഖപ്പെടുത്തണമെ എൻ്റെ കുട്ടുകാരി ബിന്ദു നെ സുഖപ്പെടുത്തണമെ ഉണ്ണി മോൻ്റെ രക്തത്തെ ശുചിയാക്കണമെ

  • @sachindevmj7787
    @sachindevmj7787 3 หลายเดือนก่อน +8

    അമ്മ മാതാവേ പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽നല്ലൊരു തീരുമാനം എടുക്കാൻ ഞങ്ങള്ക് സാധിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽എല്ലാ പാവങ്ങളെയും കാത്തോളണേ 🙏🏽

  • @rekhar1522
    @rekhar1522 2 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ കടങ്ങൾ എല്ലാം തീർത്തു കൊടുക്കണേ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @ambiliravi138
    @ambiliravi138 หลายเดือนก่อน

    അമ്മേ മാതാവേ എത്രയും വേഗം എന്റെ കടബാധ്യത തീർക്കേണമേ

  • @KunjumolMathew-k6u
    @KunjumolMathew-k6u 2 วันที่ผ่านมา +2

    Amme mathave ente makane kaathukollaname amen 🙏