എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 472

  • @geethavijayanathanasan9540
    @geethavijayanathanasan9540 18 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ മോനെ അനുഗ്രഹിക്കണമേ തടസം മാറ്റി കൊടുക്കണമേ പരിശുദ്ധ അമ്മേ കൃപ ചെയ്യണമേ 🙏🙏🙏🙏

  • @DanishSébastien
    @DanishSébastien 20 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🏼🙏🏼🙏🏼

  • @ammusvlogz3.035
    @ammusvlogz3.035 วันที่ผ่านมา +3

    അമ്മേ കൃപാസന ജപമാല മാതാവേ എന്റെ കുടുംബത്തിന് മേൽ കൃപ ചൊരിയാണമേ ആമേൻ 🙏🌹❤❤❤🥰

  • @deepthyjoseph9428
    @deepthyjoseph9428 19 ชั่วโมงที่ผ่านมา +4

    തിന്മയിലാക്കപ്പെട്ടുപോയ എന്റെ മകന് ഇനിയെങ്കിലും നന്നായി ജീവിക്കാൻ അമ്മ മാതാവും തിരുകുമാറും അവനെ കൈപിടിച്ച് നടത്തണം പ്രായത്തിനനുസരിച്ചുള്ള ബോധവും വിവരവും എന്റെ കുഞ്ഞിന് നൽകണേ ❤🙏

  • @poly.t.j.5972
    @poly.t.j.5972 20 ชั่วโมงที่ผ่านมา +3

    അമ്മെക്രുപാസന. മാതാവേ. ഉടബാടിയിൽ. വച്ചിരിരിക്കുന്ന. എല്ലാനിയോഗങ്ങളും. നിറവേറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @sumabinoy4001
    @sumabinoy4001 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ മകനെ അമ്മ സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @preethasunil2803
    @preethasunil2803 20 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ അമേൻ 🙏🙏❤️❤️

  • @minikv2262
    @minikv2262 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ.എൻ്റെ.കടങ്ങൾ.തീർക്കാൻ.അമ്മ.എന്നെ.anugrahikkane.അമ്മേ

  • @AbhijithAR-q3n
    @AbhijithAR-q3n 20 ชั่วโมงที่ผ่านมา +2

    മാതാവേ എന്റെ അമ്മച്ചിക്ക് സുഖം കൊടുകേണമേ അമ്മയുടെ കരുതലും സ്നേഹവും എപ്പോഴും എന്റെ അമ്മച്ചിക്ക് ഒപ്പം ഉണ്ടാവണമേ ആമ്മേൻ 🙏

  • @SreedeviRaju-c2i
    @SreedeviRaju-c2i 14 ชั่วโมงที่ผ่านมา +2

    എന്റെ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏

  • @SathiSathi-le9bi
    @SathiSathi-le9bi 22 ชั่วโมงที่ผ่านมา +3

    'അമ്മ മാതാവേ എന്റെ മക്കളേ അമ്മയുടെ തിരുകൈകള്ളിൽ സമർപ്പിക്കുന്നു

  • @MaluMalu-y2d
    @MaluMalu-y2d วันที่ผ่านมา +7

    കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി മാതാവേ അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി എത്രയും വേഗം അനുഗ്രഹിക്കണം മാതാവേ🌹🌹🌹🙏🙏🙏🙏

  • @sujasuja8093
    @sujasuja8093 23 ชั่วโมงที่ผ่านมา +4

    പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു എന്റെ ഉടമ്പടി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏❤️❤️❤️❤️❤️

  • @susammavarghsese352
    @susammavarghsese352 16 ชั่วโมงที่ผ่านมา +2

    Parishutha parama divya karunniyathine enneraum aaradhanayum Sthuthium pukazhchayum undayirikhename hallelujah hallelujah

  • @sumiviji-1234
    @sumiviji-1234 21 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹികണമേ 🙏🙏🌹🌹🌹❣️❣️❣️❣️❣️എന്റെ അസുഖം മാറ്റി തരണേ. ❣️❣️❣️

  • @RANGE_50M
    @RANGE_50M วันที่ผ่านมา +10

    അമ്മേ കൃപാസനം മാതാവേ ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു തടസങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Daksh-i8h
    @Daksh-i8h 21 ชั่วโมงที่ผ่านมา +8

    മാതാവേ. എന്റെ കട ബാധ്യതകളിൽ മാതാവിന്റെ ഇടപെടൽ ഇണ്ടാകേണമേ

  • @minijohnson7805
    @minijohnson7805 วันที่ผ่านมา +5

    എന്റെ അമ്മേ ഇന്നത്തെ ദിവസം ഞങളുടെ സമർപ്പണം മാനിക്കപെടുവാ നിടയാക്കണമേ 🙏

  • @SulojanaSulo
    @SulojanaSulo 14 ชั่วโมงที่ผ่านมา +4

    യേശുവേ യേശുവേ നന്ദി പ്രവാസി ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു സമയത്ത് ഇന്നലെ പ്രാർത്ഥിച്ച ഇന്നലെ എന്റെ ചർച്ച ചെയ്തപ്പോൾ ജനുവരി ആരാധികത്തേക്ക് മാറ്റി ഇങ്ങനെ ഓരോ ദിവസവും പ്രാർത്ഥിക്കുന്നതിനാണ് എനിക്കറിയുന്നുണ്ട് എനിക്ക് ജോലിയില്ലാതെ എനിക്ക് ആരും പേടിയില്ല എനിക്ക് എന്തായാലും ഒരു പാവം ഉണ്ടെങ്കിൽ ഞാൻ ഇത്രയും കാലു പിടിക്കുന്നില്ല എന്റെ ജോലി കളഞ്ഞത് ശത്രുവായിട്ട് തന്നെ രണ്ടു സ്ത്രീകളാണ്

  • @Pratheeshmn-s9w
    @Pratheeshmn-s9w วันที่ผ่านมา +5

    അമ്മേ പരിശുദ്ധ മാധവേ ഞാനും എന്റെ ചേച്ചിയും എഴുതിയ 2nd midterm എല്ലാ പരിഷയിൽ വിജിയം കരസ്തമാക്കി തെരണമേ ആമ്മേൻ

  • @ginifrancis7177
    @ginifrancis7177 20 ชั่วโมงที่ผ่านมา +4

    അമ്മയെ മാതാവേ എന്റെ ഭവനതിലെ എല്ലാ ബന്ധനത്തിൽ നിന്ന് വിടുതൽ നല്കണമേ ആമ്മേൻ

  • @ShinySunny-m5i
    @ShinySunny-m5i 21 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ ചിപ്പിക്ക് ഒരുക്കുഞ്ഞി നെ നൽകി അന്നു ഗ്രഹിക്കണമേ 4 വർ ക്ഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു അമ്മയുടെ അനുഗ്രഹത്താൽ ഉണ്ണിയേശുവിന്റെ ജനനമാസത്തിൽ ഒരു കൂഞ്ഞിനെ ഉദരത്തിൽ വഹിക്കാനുള്ള ഭാഗ്യം നൽ കി അനുഗ്രഹിക്കണമേ❤❤❤❤

  • @santhoshkumark7026
    @santhoshkumark7026 20 ชั่วโมงที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ കൂടെയുണ്ടാവണമേ തലവേദന മാറ്റി കൊടുക്കണം അമ്മേ

  • @sumabinoy4001
    @sumabinoy4001 วันที่ผ่านมา +6

    അമ്മേ മാതാവേ ഈ കല്യാണത്തിന് വന്ന എല്ലാ തടസ്സങ്ങളും അമ്മേ മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @Anithashibu-b6k
    @Anithashibu-b6k วันที่ผ่านมา +9

    ഞങ്ങളുടെ കടങ്ങൾ തീരുവാൻ ഒരു വഴി കട്ടിത്തരണമെ അമ്മ മാതാവേ

  • @shobanas4583
    @shobanas4583 วันที่ผ่านมา +3

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻണ

  • @ShailyPoulose
    @ShailyPoulose วันที่ผ่านมา +3

    എന്റെ മാതാവെ എന്റെ മകൾക്ക് പരീക്ഷ നടക്കുക യാണ് മാതാവ് അനുഗ്രഹിക്കണമേ അച്ഛൻ പൃർതഥികകണമെ

  • @lijimolthomas2972
    @lijimolthomas2972 วันที่ผ่านมา +7

    എൻ്റെ മകനെ സുഖപ്പെടുത്തണമെ പൈ ഛഛിക ശക്തിയിൽ നിന്നും അവനെ മോചിപ്പിക്കണമെ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ วันที่ผ่านมา +2

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഹവും മാറ്റി അവനു മനസന്തരം നൽകണം മകൾ ആനിയ്ക്ക് നല്ല ഒരുവിവഹജീവിതം നൽകണം അമ്മ എന്റെ പ്രാർത്ഥന കേൾക്കണം 🙏🏻🙏🏻🙏🏻

  • @minibenadict8856
    @minibenadict8856 21 ชั่วโมงที่ผ่านมา +3

    മാതാവേ കട ബാധ്യതയിൽ അമ്മ ഇ പെണ മേ.... സഹായിക്കണമേ🙏🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 17 ชั่วโมงที่ผ่านมา +3

    കർത്താവേ എന്നിൽ വസിക്കണമേ, സർവ്വശക്തനായപിതാവേ എൻ്റെ 2 കുട്ടികളേയും കാത്തു കൊള്ളണമ

  • @nevinkonukkunnelcmi9821
    @nevinkonukkunnelcmi9821 22 ชั่วโมงที่ผ่านมา +2

    കൃപാസന മാതാവേ നിവിനെയും നോവയെയും അനുഗ്രഹിക്കട്ടെ

  • @anniethomas8073
    @anniethomas8073 20 ชั่วโมงที่ผ่านมา +3

    അമ്മേ എല്ലാവരുടെയും എന്റെയും നിയോഗങ്ങൾ എസോയോട്പ്രാര്ഥിക്കണേ അമ്മേ കടഭാരത ൽ കഷ്ട്ട പെടുന്ന എല്ലാ മക്കൾക്കും കാവലും തുണ യും ആയിരിക്കണേ അമ്മേ പ്രാർത്ഥിക്കണേ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @DeepaShibu-s4e
    @DeepaShibu-s4e 17 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണമെ🙏🏻🙏🏻

  • @Jessysunny-hh1bb
    @Jessysunny-hh1bb 19 ชั่วโมงที่ผ่านมา +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മക്കളെ ഏറ്റെടുത്ത അവർക്ക് വേണ്ട അനുഗ്രങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ അവരുടെ ആവശ്യ ങ്ങൾ സാദി ച്ചു കൊടുക്കണമെ, ആമേൻ, ആമേൻ, ആമേൻ

  • @mariammajoseph8940
    @mariammajoseph8940 22 ชั่วโมงที่ผ่านมา +10

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ഉന്നത വിജയത്തിനായി പ്രാർത്ഥിക്കുന്നു

  • @Sindhusabu-n2o
    @Sindhusabu-n2o 19 ชั่วโมงที่ผ่านมา +1

    മാതവേ എന്റെ കടബാധ്യത തീർത്തു തരണമേ

  • @rosilyaswez2970
    @rosilyaswez2970 21 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ പാപിയാണ് എനിക്ക് നാടുവിനും കാലിലും ആണ് വേദന ഈശോയെ നന്ദി 🙏🏻🙏🏻 ആമേൻ ആമേൻ

  • @sumabinoy4001
    @sumabinoy4001 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ ആമേൻ 🙏🙏🙏❤❤️❤️

  • @MJMJohn
    @MJMJohn วันที่ผ่านมา +3

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി ഞങ്ങൾക്കൊരു ഭവനം ശരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shantithomas3019
    @shantithomas3019 วันที่ผ่านมา +2

    അമ്മേ ഇന്ന് ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ കാര്യങ്ങളും മക്കൾ കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളെയും ഇന്നത്തെ ഞങ്ങളുടെ ഉദ്യവണ ളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യത്തിനായി സവർപ്പിക്കുന്നു അമ്മേ മിനാവേ കാവലായി തക്കണമേ അമ്മയുടെ നീല അങ്കിയിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ ദുഷ്ട ചിന്തയോടെ മക്കളെ നോക്കുന്നവരുടെ കണ്ണുകളിൽ നിന്നും അവരെ വറച്ചു പിടിക്കണമേ❤

  • @Daksh-i8h
    @Daksh-i8h 21 ชั่วโมงที่ผ่านมา +5

    അമ്മേ..എന്റെ മകന്റെ കൂട്ടുകാരന് ഒന്നാം ക്ലാസ്സിലേക്ക് അബുദാബി സ്കൂളിൽ അഡ്മിഷൻ കിട്ടാൻ മാതാവിന്റെ ഇടപെടൽ ഇണ്ടാകേണമേ.. ഈശോയോട് തടസ്സം എല്ലാം മാറ്റി തരാൻ അപേക്ഷികേണമേ

  • @rejoey-jr8zq
    @rejoey-jr8zq 20 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ കൃപാസനം മാതാവേ നാളത്തെ എന്റെ കുടുംബ ജീവിതത്തിന്റെ പ്രശ്നം ആ ചർച്ചയിൽ എനിക്ക് അനുകൂലമായി തരണമേ മാതാവേ

  • @shobanas4583
    @shobanas4583 วันที่ผ่านมา +10

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

    • @Kunhimole
      @Kunhimole 18 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @deepthyjoseph9428
    @deepthyjoseph9428 19 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുഞ്ഞു ജോലിക്കായി പോകുമ്പോൾ അങ്ങയുടെ ദൂതനെ അവനു മുൻപേ അവിടുന്ന് എല്ലാം സജ്ജീകരിക്കണമേ 🙏

  • @mayamaya5057
    @mayamaya5057 23 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @SisilyMathew-n8b
    @SisilyMathew-n8b 20 ชั่วโมงที่ผ่านมา +1

    അമ്മേ, പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മകന് മൈൻഡ് മാർക്ക്‌ വരാതെ എല്ലാറ്റിനും ശരിയായി ഉത്തരം അമ്മ പേപ്പറിൽ എഴുതണമേ.

  • @cicilyanil916
    @cicilyanil916 21 ชั่วโมงที่ผ่านมา +1

    കൃസ്തുരാജയിൽ നടക്കുന്ന ഇന്നത്തെ പ്രോഗ്രാം ഒരു കുറവുകളും ഇല്ലാതെ വൻവിജയമാക്കി
    തരാനും നല്ല കാലാവസ്ഥ നൽകാനും അമ്മേ അനുഗ്രഹിക്കണമെആമേൻ🙏🏻🙏

  • @deepthyjoseph9428
    @deepthyjoseph9428 19 ชั่วโมงที่ผ่านมา +1

    എത്ര തിരക്കിട്ട് നടന്നാലും എന്റെ ജീവിതപങ്കാളിക്ക് എന്നെ ഹൃദയത്തിൽ ഹൃദയത്തിന്റെ കോണിൽ ഒരല്പം സ്നേഹം എപ്പോഴും ഉണ്ടായിരിക്കുന്ന ഈശോയെ 🙏

  • @jessygeorge6453
    @jessygeorge6453 10 ชั่วโมงที่ผ่านมา +1

    Amme mathave ente yachan kelkaname🙏🙏🙏 molude vivaham aval agrahichadupole nadathi tharaname 🙏🙏🙏 endengilum vignangal undengil adellam maatti mangalaparamyi avalude vivaham nadathi tharane amme 🙏🙏🙏 amen

  • @sajanapb8933
    @sajanapb8933 19 ชั่วโมงที่ผ่านมา +1

    മാതാവേ...എനിക്ക് ഒരു നല്ല ഗവണ്മെന്റ് ജോലി നേടിതരാൻ അമ്മ എന്നെ സഹായി കേണമേ. അതിനായി അമ്മയോട് ഞാൻ ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @FarishaBeevi-c7g
    @FarishaBeevi-c7g 19 ชั่วโมงที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ രണ്ടാമത്തെ മകൾക്ക് വ അവളവിളിച്ച ജോലിക്ക് ആ വിളിച്ചർക്ക് വിളിക്കാൻ ഉള്ള മനസ്സ് കൊടുക്കണെ അമ്മ മാതാവേ

  • @santhoshkumark7026
    @santhoshkumark7026 20 ชั่วโมงที่ผ่านมา +1

    എന്റെ മക്കൾക്കു സ്ഥിരമായി ഒരു ജോലി നൽകി കടബാധ്യതകൾ തീർക്കാൻ അവരെ സഹായിക്കണം അമ്മേ

  • @sabithamanikandan-7219
    @sabithamanikandan-7219 18 ชั่วโมงที่ผ่านมา

    അമ്മേ എന്റെ എല്ലാ അസുഖങ്ങളും മറ്റി തരണമേ

  • @LathaMani-f4g
    @LathaMani-f4g 19 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ സഹായിക്കേണമേ ഞങ്ങളോട് കരുണ ഉണ്ടാകണേ അമ്മ ഞങ്ങളുടെ കുഞ്ഞുങ്ങളോട് കരുണയുണ്ടാകണം മകനോട് കരുണയുണ്ടാകണം മാതാവേ കൃപാസന മാതാവേ സഞ്ചാരി മാധവന്റെ അമ്മയ്ക്ക് തിരുകുമാരൻ ഒരായിരം നന്ദി അർപ്പിക്കുന്നു നന്ദി അർപ്പിക്കുന്നു

  • @shaluh4649
    @shaluh4649 10 ชั่วโมงที่ผ่านมา +1

    എന്റെ നിയോഗങ്ങളിൽ ഇടപെടണമേ അമ്മേ 😭😭🙏🙏🙏🙏🙏

  • @MazhaUnni
    @MazhaUnni 21 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ 🙏എന്റെ നിയോഗങ്ങൾ അമ്മയുടെയും ത്തിരു കുമരന്റെയും ഇഷ്ടം പോലെ സാദി ച്ചു തരണേ 🙏🙏

  • @JainyShaiju
    @JainyShaiju วันที่ผ่านมา +4

    എൻ്റെ വിഷമ സന്ധികളിൽ മാതാവേ കടന്ന് വരണമേ🙏🙏🙏🙏

    • @sujajohnson3702
      @sujajohnson3702 15 ชั่วโมงที่ผ่านมา

      njaluda അമ്മച്ചിയോട് manassaliyanamaa krathava

  • @30.avanthikaanil2
    @30.avanthikaanil2 12 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ 🙏ഒരു വെളിച്ചം താണ് രക്ഷിക്കണേ 🙏🙏

  • @sumabinoy4001
    @sumabinoy4001 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ മോന്റെ കല്യാണം തടസ്സങ്ങൾ കൂടാതെ നടക്കുന്ന നടത്തി തരണമേ 🙏🙏🙏❤️❤️❤️

    • @ramanichandran567
      @ramanichandran567 17 ชั่วโมงที่ผ่านมา +1

      Nte amme ente chumayumswasammittalumennennekkumai mattitharumarakename❤❤❤❤❤

  • @sijik7970
    @sijik7970 วันที่ผ่านมา +3

    അമ്മ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ എനിക്ക് തന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @sheejagireesh7315
    @sheejagireesh7315 9 ชั่วโมงที่ผ่านมา +1

    Amme maathave ennepatti dushpracharanam nadathunna sahodharangale vidhikkaan ammayum eeshoyum varane 🙏

  • @sheejaj6391
    @sheejaj6391 19 ชั่วโมงที่ผ่านมา +3

    മാതാവേ എന്റെ മോൻ കിച്ചുവിന് എത്രയും വേഗം അമ്മ നല്ലൊരു ജോലി തരണേ. ആകെ കഷ്ട്ടം ആണിപ്പോൾ. എന്തുചെയ്യണം എന്നറിയിലെ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏😭😭😭😭

  • @bindhumurali1443
    @bindhumurali1443 23 ชั่วโมงที่ผ่านมา +4

    എന്റെ മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു അമ്മ സാധിച്ചു തരണേ മാതാവേ

  • @leebaalwin6063
    @leebaalwin6063 วันที่ผ่านมา +3

    അമ്മേ ktet exam പഠിക്കാൻ ഉള്ള തടസ്സം മാറ്റി ജനുവരി പരീക്ഷ എഴുതാൻ കൃപ നൽകി വിജയം കൊടുത്തു സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ

  • @RajanRajan-sz2is
    @RajanRajan-sz2is 18 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കുടുംബജീവിതത്തിന്റെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @anamikasathyan7534
    @anamikasathyan7534 12 ชั่วโมงที่ผ่านมา

    കർത്താവെ പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രെയസങ്ങൾ മാറാൻ അങ്ങ് എന്നെ അനുഗ്രഹിക്കണമേ

  • @GracyGeorge-m3x
    @GracyGeorge-m3x 16 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദത്മാവ് കൊണ്ട് നിറക്കണമേ

  • @susammavarghsese352
    @susammavarghsese352 16 ชั่วโมงที่ผ่านมา

    Amme mathave nanghaludemel karuna undakename amen

  • @REJIMOLROYICHAN
    @REJIMOLROYICHAN 20 ชั่วโมงที่ผ่านมา +1

    എൻ്റ മാതാവേ കടബത്യതകളിൽ കരുണ കണിക്കണാമയ്

  • @sajithaanju959
    @sajithaanju959 18 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോളുടെ തൊണ്ടയിലെ വേദനകൾ മാറ്റി തരണമേ ഡോക്ടറെ കാണിക്കുമ്പോൾ ഒരു കുഴപ്പവുമില്ലാതെ എന്റെ അമ്മയുടെയും വിഷയുടെയും കരോ അവിടെ വെച്ച് സൗഖ്യം നൽകിക്കൊടുക്കണം കൊടുക്കണമേ 🙏🙏🙏

  • @sijishaju1140
    @sijishaju1140 18 ชั่วโมงที่ผ่านมา

    എല്ലാ മനുഷ്യരുടെയും തകർന്ന നിമിഷങ്ങളിൽ ആശ്രയവും അഭയവുമായി ഓടി എത്താൻ എല്ലാ ധ്യനകേന്ത്രങ്ങളെയും അനുഗ്രഹിക്കണമേ അവിടെ അങ്ങയുടെ ചൈതന്ന്യത്താൽ തങ്ങി നിറുതനമേ അങ്ങയുടെ പരിശുദ്ധാത്മാവ് എല്ലാവരെയും നിറക്കണമേ ആമ്മേൻ

  • @soumyaratheesh7885
    @soumyaratheesh7885 วันที่ผ่านมา +31

    മാതാവേ മാന്യമായി ഒരു ഓൺലൈൻ വർക്ക്‌ ചെയ്യുന്ന എന്റെ ഫോണിലേയ്ക്ക് ഒരു സാക്ഷ്യം കേട്ടുകൊണ്ട് ഇരിയ്ക്കുന്ന ഈ സമയത്തു ഒരു കാൾ വന്നു. ഒരു പിശാശിന്റെ സ്വരം കേട്ടു നിന്നെ എനിയ്ക്ക് കളിയ്ക്കാൻ തരുമോ എന്ന്.. ഈശ്വരാ എന്ത് കൊണ്ടാണ് ഈശ്വരന്റെ സാക്ഷ്യം കേൾക്കുന്ന സമയത്തു വന്ന ഈ കാൾ വന്നത്. ഇതുവരെയും ഇത്ര മോശമായി പെരുമാറിയിട്ടില്ല.. കർത്താവെ. കാൾ കട്ടായതും എനിയ്ക്ക് ഈ ഒരു അച്ഛന്റെ വചനം എന്നതിലേക്കു ഞാൻ കേറിയത്‌.. 🙏🙏🙏🙏ആ പിശാശിന്റെ മകന് മാപ്പ് കൊടുക്കേണമേ കാരണം ഞാൻ മാതാവിന്റെ കരവലയത്തിൽ ആണെന്ന് അയാൾക്ക്‌ അറിയില്ല.. എന്റെ ജീവിതത്തിൽ ഇതു ആദ്യ അനുഭവം. കർത്താവിന്റെ അനുഗ്രഹം എന്നിൽ ഉണ്ടല്ലോ. എന്റെ കുടുംബം അവിടെ സുരക്ഷിതമാണ് 🙏🙏🙏യേശുവേ സ്തോത്രം. നന്ദി.. ഹല്ലേലുയ.. ഹല്ലേലുയ

    • @anvikvlogs9237
      @anvikvlogs9237 23 ชั่วโมงที่ผ่านมา +1

      അമ്മേ മാതാവേ 🙏🥺 prblm തീർത്തു തരണേ എന്റ മോൻ amma കാവൽ undakane

    • @sajithajayan4717
      @sajithajayan4717 21 ชั่วโมงที่ผ่านมา

      Ente mathave ellavareyu mathavu kakkene

    • @abhinandvlogs8999
      @abhinandvlogs8999 21 ชั่วโมงที่ผ่านมา

      Entamakanupathuapluskittanama🙏🙏🙏🙏🙏🙏amen

    • @SusammaSunnychen
      @SusammaSunnychen 21 ชั่วโมงที่ผ่านมา

      അമ്മേമാതാവേ പിശാശ് ൽ നിന്നും വേണ്ടാത്ത കുട്ടുകാരൽ നിന്നും ഞങളുടെ മകനേ റിഷിക്കേണമേ

    • @anniethomas9299
      @anniethomas9299 17 ชั่วโมงที่ผ่านมา

      Japthi removalletter n d letter to get immediately in jesusname hallelujah appa pithave amen advt will send this month before 30 th

  • @sherlygeorge1826
    @sherlygeorge1826 16 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ മോളുടെ കുടുംബജീവിതത്തിലെ പ്രശ്നം പരിഹരിച്ചു നല്കണമേ 🙏🏼🙏🏼

  • @DanishSébastien
    @DanishSébastien 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഡാനിഷിന് സൗഗ്യം തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @sudhiakkanadusadhanandansu4931
    @sudhiakkanadusadhanandansu4931 18 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ തമ്പുരാൻ്റെ അമ്മേ എൻ്റെ ഭവണത്തിൻ്റെയും എൻ്റ കുട്ടുകാരുടെയും എല്ലാം ജീവിത kashttapadukale മാറ്റി അനുഗ്രഹിക്കേണമേ 🙏🥺🥺🥺🙏🙏🙏💔

  • @ushajayadas6400
    @ushajayadas6400 22 ชั่วโมงที่ผ่านมา

    Ente Eshuve enne sughapeduthane Amen Amen Amen 🙏

  • @AshaRenjith-pg3zs
    @AshaRenjith-pg3zs 19 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @Darvintomy
    @Darvintomy วันที่ผ่านมา +1

    മാതാവേ
    ഇന്ന് നടക്കുന്ന എക്സാമിൽ എനിക്ക് നന്നായി ചെയ്യുവാൻ കഴിയണേ ഈ
    എക്സാമിലാണ് എൻ്റെ എല്ലാ പ്രതീക്ഷകളും
    കൈവിടാതെ ചേർത്ത് പിടിക്കണ
    മാതാവേ..
    അതോടൊപ്പം എനിക്ക് നല്ലൊരു ജോലിയും ശരിയാക്കി തരണമെ

  • @sujithajoy5242
    @sujithajoy5242 18 ชั่วโมงที่ผ่านมา

    എന്റെ കുടുംബം ബിസിനസ്‌ അനുഗ്രമകണമേ 🙏🙏🙏🙏

  • @francisroy248
    @francisroy248 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ ക്യാര്യങ്ങളിൽ ഇടപെടമേ 🙏🙏

  • @leenamathew6228
    @leenamathew6228 18 ชั่วโมงที่ผ่านมา +2

    എന്റെ മകൻ അനുസരണയുള്ള നല്ല ഒരു കുഞ്ഞായി വളരുവാൻ വേണ്ട അനുഗ്രഹം കൊടുക്കണമേ. ആയുസും ആരോഗ്യവും കൊടുക്കണമേ

  • @BinduM-dc5ic
    @BinduM-dc5ic 17 ชั่วโมงที่ผ่านมา +1

    അമ്മേ എനിക്കൊരു സാമ്പത്തിക അൽഭുതം ഇന്ന് പ്രവർത്തിക്കണമേ.അമ്മേ

  • @deepthyjoseph9428
    @deepthyjoseph9428 19 ชั่วโมงที่ผ่านมา +1

    എന്റെ യൂറിൻ ബ്ലാഡറിലെ ഓരോ ഞരമ്പുകളെയും ഈശോയെ കാൽവരിയിലെ തിരുരക്തം കൊണ്ട് കഴുകണമേ ഓരോ ഞരമ്പുകളെയും പ്രവർത്തനരഹിതമാക്കാൻ കഴിവുള്ള എന്റെ തമ്പുരാന്റെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു❤️🙏🙏

  • @mariammajoseph8940
    @mariammajoseph8940 22 ชั่วโมงที่ผ่านมา

    ഷാരോണിന് വേണ്ടി പ്രാർത്ഥിക്കുന്നു പരീക്ഷയിൽ നല്ലതായി അറ്റം ചെയ്യുവാനും പഠിച്ചതെല്ലാം ശരിയായി ഓർത്ത് ആൻസർ എഴുതുവാനും പ്രാർത്ഥിക്കുന്നു

  • @JayaLakshmy-c5c
    @JayaLakshmy-c5c 23 ชั่วโมงที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏♥️♥️♥️

  • @mastrgamingappu5401
    @mastrgamingappu5401 22 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്നു എന്റെ കൂടെ ഉണ്ടാവണമേ

  • @russelraj3289
    @russelraj3289 23 ชั่วโมงที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @KamalammaVijayan-iw7js
    @KamalammaVijayan-iw7js วันที่ผ่านมา +1

    വ വൈ മേവിനോ 13ന്നു mല്ല മക്കളെയും കൊണ്ടു കൃപസാന മാക്ക വിൻ്റെ അടുത്ത പന്ന സാക്ഷ 10 പറയാൻ സഹായിക്കണമേ, ആമൻ❤❤❤❤❤❤❤❤

  • @medonajohn5765
    @medonajohn5765 23 ชั่วโมงที่ผ่านมา +1

    അമ്മയെ എന്നെ സുഖപ്പെടുത്തണമേ അമ്മേ

  • @BincyThankachan-s9w
    @BincyThankachan-s9w 23 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ടോബി അച്ചാച്ചന് നല്ലയൊരു പെണ്ണിനെ കിട്ടണേ

  • @shobanas4583
    @shobanas4583 วันที่ผ่านมา +2

    അമ്മ മതാവ് മരുമകൻ അസുഖം ഭേദം ആക്കി മദ്യവും ഉപയോഗം നിർത്തി സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ

  • @NishaSaji-k3s
    @NishaSaji-k3s 18 ชั่วโมงที่ผ่านมา

    അമ്മ മാതാവേ 🙏

  • @leenamathew6228
    @leenamathew6228 18 ชั่วโมงที่ผ่านมา

    എന്റെ ജീവിതപങ്കാളി വഞ്ചിക്കപ്പെടാതെ ആഫ്രിക്കയിൽ ജോലിക്കു പോകാൻ വേണ്ട അനുഗ്രഹം കൊടുക്കണമേ. മദ്യപാനം പൂർണമായും മാറ്റണമേ തിരികെ വിശ്വാസത്തിൽ കൊണ്ടുവരണമേ ഞങൾക്കു ഒരു bhavanaam തരണമെ

  • @JessyGopakumar
    @JessyGopakumar 22 ชั่วโมงที่ผ่านมา

    Amen 🙏 praise the Lord 🙏

  • @susammavarghsese352
    @susammavarghsese352 16 ชั่วโมงที่ผ่านมา

    Amme mathave ente prarthana avidunnu kelkhename amen

  • @rakeshraj-j3w
    @rakeshraj-j3w วันที่ผ่านมา +1

    എന്റെ വിശ്വാസ ഒരിക്കലും നഷ്ടപ്പെട്ടില്ല മാതാവേ കർത്താവേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SafiyathCH
    @SafiyathCH 11 ชั่วโมงที่ผ่านมา

    മാതാവേ എൻറ വണ്ടി എത്രയും പെട്ടന്നു തിരിച്ചു കിട്ടണമെ എൻറ മോൻ ഷബീബിന് നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ മാതാവേ എൻറ മക്കളെ കാത്ത് കോളളണമെ

  • @matthewpurackal2426
    @matthewpurackal2426 22 ชั่วโมงที่ผ่านมา

    Praise the Lord Amen

  • @LathikaLathika-ek4uf
    @LathikaLathika-ek4uf วันที่ผ่านมา +2

    അമ്മേ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് അത് ennu എനിക്ക് സാധിച്ചു തരേണമേ എന്റെ മനസിന്റെ വേദന മാറ്റി തരേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤❤❤