ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിശാഖം നക്ഷത്രക്കാരുടെ ഏകദേശ സ്വഭാവം ഇങ്ങനെയാണ് Vishakam Nakshatra Bhalam

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2023

ความคิดเห็น • 146

  • @nasilatinu4775
    @nasilatinu4775 ปีที่แล้ว +61

    എല്ലാം വളരെ ശരിയാണ് 👍 ഒരു മനസുഖവും ഇല്ലാ ജനിച്ച നാൾ മുതൽ 😌

    • @jomon3609
      @jomon3609 ปีที่แล้ว

      എനിക്കും

    • @venuks685
      @venuks685 11 หลายเดือนก่อน

      Manasuham.nammal.oondaakkunna
      Thaanu.ororokaariyangal.cheyyumbol.athuaalochichu.cheyyanam ennu.maathram.entepeer.venu.ennaanu.njaanum.eenaalukaaranaanu.
      Ethil.parayumpole.thanneyyanu.ennaal.faariyayodo.makkalodo.pina kamo
      Vazhakko.onnumilla.enthinum.eethinum.appapol.thanne.theerumaanam
      Edukkan.kazhiyarumund.

  • @AjithAjith-bt9ek
    @AjithAjith-bt9ek ปีที่แล้ว +21

    വിശാഖം നാൾ ആണ്. എന്റെ നാൾ മുരുക ഭഗവാൻ കാക്കുന്നു 🙏🙏

  • @user-jk4zv3gm6l
    @user-jk4zv3gm6l 8 หลายเดือนก่อน +9

    ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +7

    നമസ്കാരം മോനേ 🙏🙏🙏
    വിശാഖം നക്ഷത്രം എനിക്ക്
    അറിയുന്ന സ്ത്രീ ഉണ്ട്.
    പറഞ്ഞത് മുഴുവനും സത്യം
    അഭിനന്ദനങ്ങൾ.🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊😊😊🙏🙏🙏 വിശദമായ നക്ഷത്ര ഫലം പുറകെ വരും

  • @ramlaramlasonu1643
    @ramlaramlasonu1643 ปีที่แล้ว +13

    ഞാനും വിശാഖം സത്യം ആണ് 🙏🙏

  • @anilkumarpu8633
    @anilkumarpu8633 ปีที่แล้ว +10

    Everything is correct word by word.about my husband 👍😊

  • @taratara9689
    @taratara9689 4 หลายเดือนก่อน +1

    ഞാൻ,, വിശാഖം,, തുലക്കൂർ സത്യം ആണ് പറഞ്ഞത്,,🙏🙏🙏🙏

  • @superman-zr4ms
    @superman-zr4ms ปีที่แล้ว +16

    വിശാഖം അടിപൊളിയാണ്

  • @user-cd1ho3pp2w
    @user-cd1ho3pp2w 8 หลายเดือนก่อน +13

    എന്റെ മോളുടെ നക്ഷത്രം വിശാഖം എന്നും ദേഷ്യപ്പെട്ടിരിക്കും എല്ലാവരോടും ദേഷ്യത്തോടെ സംസാരിക്കുക ചെയ്യും

    • @krishnenduponnu6703
      @krishnenduponnu6703 5 หลายเดือนก่อน

      Sathyam....

    • @velayudhangreeshmaaryatha1387
      @velayudhangreeshmaaryatha1387 2 หลายเดือนก่อน +2

      എൻ്റെ മോളും അങ്ങനെ തന്നെ വലിയ ദേഷ്യക്കാരിയും ഉപദേശം പാടില്ല😄

    • @Bkr-ob4tu
      @Bkr-ob4tu หลายเดือนก่อน

      ​@@velayudhangreeshmaaryatha1387ഉപേദേശിക്കേണ്ട ആവശ്യം ഇല്ല... നന്നായി ആലോചിച്ചു മാത്രമേ വിശാഖം കാര് എന്തും ചെയ്യൂ.... ഞാനും വൈഫും വിശാഖം ആണ്, ഞങ്ങൾ അങ്ങനെ ആണ് 👍

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +5

    🌹വിശാഖം 🌹... 🙏തുലാം ♥️... 👏👍👌...ഞാൻ നഗൻ 💞💞💞.

  • @sheebavinod9064
    @sheebavinod9064 ปีที่แล้ว +1

    ഞാൻ വിശാഖം സ്ത്രീ ആണ് ഹരി ജി പറഞ്ഞത് എല്ലാം ശരിയാണ്

  • @rajaniviswanathan1973
    @rajaniviswanathan1973 ปีที่แล้ว +87

    ഞാൻ വിശാഖം ആണ് തുലാം കൂർ

  • @Bkr-ob4tu
    @Bkr-ob4tu ปีที่แล้ว +16

    ഞാനും എന്റെ വൈഫും വിശാഖം ആണ് 😀... ദേഷ്യം വരാതിരുന്നാൽ പ്രശ്നം ഇല്ല, അല്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും പോലെ ആണ് - ഒന്ന് നിർത്തുമ്പോൾ മറ്റേത് തുടങ്ങും.

    • @rijip9792
      @rijip9792 8 หลายเดือนก่อน +3

      😂😂ദേഷ്യം അങ്ങനെ വരില്ല പക്ഷെ വന്നാൽ പിന്നെ പറയണ്ട

  • @arunkrishnavihar1361
    @arunkrishnavihar1361 6 หลายเดือนก่อน +6

    ഞാൻ വിശാഖം നാൾ ആണ് ഈ പറഞ്ഞ ഒരു ഗുണങ്ങളും എനിക്കില്ല മുൻകോപവും എടുത്തു ചാട്ടവും ഒഴിച്ച്. അത്ര gunakaramaya ഒരു നാൾ ഒന്നുമല്ല വിശാഖം വിഷമങ്ങൾ വിട്ടൊഴിയില്ല. അർഹിക്കുന്ന അംഗീകാരങ്ങൾ ഒരിക്കലും കിട്ടാറില്ല. ആളുകളുടെ ശത്രുത പെട്ടെന്നുണ്ടാകും. ആരും അംഗീകരിക്കില്ല. വിശാഖം നാളുകർ സ്ത്രീ താൽപ്പര്ർ ആണെങ്കിലും ഒരു സ്ത്രീകൾക്കും അവരോടു താൽപ്പര്യം തോന്നുകയില്ല. സഹോദരങ്ങൾ പോലും ശത്രുക്കൾ ആകും, പങ്കാളിയുമായി പോലും ചേർച്ച ഉണ്ടാകാറില്ല.ജീവിതത്തിന്റെ മദ്യാഹ്നം ആകുമ്പോഴേക്കും മനോരോഗങ്ങൾ പോലും പിടി പെടാം. ചുരുക്കി പറഞ്ഞാൽ വെറുമൊരു ഊമ്പിയ നാൾ ആണ്‌ (പിന്നെ ഏതു നാളിനും ഉപരി ജെന്മ സമയം നല്ലതാണെങ്കിൽ ഏതു നാളും നല്ലതാണ് അങ്ങനെ ഉള്ളവർ ഉയരങ്ങളിൽ എത്തും ) ജ്യോത്സ്യർ വെറുതെ വിഡ്ഢിത്തം എഴുന്നള്ളിക്കാതെ വേഗം സ്ഥലം വിട്ടോ അടുത്ത വീഡിയോയുമായി ഈ പരിസരത്തെങ്ങും കണ്ടേക്കരുത് പറഞ്ഞേക്കാം 😬

  • @Arjuna_editzz
    @Arjuna_editzz ปีที่แล้ว +14

    വിശാഖം സുബ്രഹ്മണ്യ സ്വാമിയുടെ ജന്മനക്ഷത്രം ആണ്‌

  • @alvinaandryaanrocks1238
    @alvinaandryaanrocks1238 9 หลายเดือนก่อน +3

    ഞാനും വിശാഖ നക്ഷത്രകാരിയാണ്😊

  • @rijip9792
    @rijip9792 ปีที่แล้ว +2

    സത്യം എന്റെ നാൾ വിശാഗം

  • @ammuammus9175
    @ammuammus9175 22 วันที่ผ่านมา

    എന്റെ നക്ഷത്രം വിശാഖം ആണ് ഇതിൽ പറഞ്ഞതൊക്കെ തന്നെ കറക്റ്റ് ഫസ്റ്റ് ടൈം ആണ് ഇത്രേം കറക്റ്റ് ആയിട്ട് കേൾക്കുന്നത് 👍🙌

  • @ssanilasunny2373
    @ssanilasunny2373 11 หลายเดือนก่อน +5

    Njanum vishakham. Vrishchika koor. ❤. Husb- Avittam.

    • @joshinjoshi5485
      @joshinjoshi5485 7 หลายเดือนก่อน +1

      Njnum vishkam vrischikakkor name Joshi job Kuwait my place Kannur thalasery

    • @ssanilasunny2373
      @ssanilasunny2373 7 หลายเดือนก่อน

      @@joshinjoshi5485 ok.

  • @alvinaandryaanrocks1238
    @alvinaandryaanrocks1238 9 หลายเดือนก่อน +1

    ഞാനും വിശാഖം ആണ് സത്യമായ കാര്യങ്ങൾ .😊

  • @sreesiva1738
    @sreesiva1738 9 หลายเดือนก่อน +1

    വളരെ കറക്റ്റ് ആണ് ❤

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 ปีที่แล้ว +2

    Thanks 🙏

  • @prasanthmenonnk7416
    @prasanthmenonnk7416 ปีที่แล้ว +3

    99% right...

  • @bijukc150
    @bijukc150 3 หลายเดือนก่อน +3

    അയ്യോ ഓർപ്പിക്കല്ലേ വയസ്സ് 47 ആയി.... രണ്ട് പ്രാവശ്യം പോലീസ് ടെസ്റ്റ്‌ എല്ലാം പാസ്സായി 😭😭 ജയിൽ വാർഡൻ.. Excise പ്രെവെൻറ്റീവ് ഓഫീസർ എല്ലാം കിട്ടി.. പക്ഷെ കിട്ടിയില്ല... അവസാനം ഇപ്പോൾ മരുഭൂമിയിൽ കിടന്നു നരകിക്കുന്നു 🙏🙏🙏 ഭാഗ്യം എന്റെ അഭിപ്രായത്തിൽ ആരും ഈ നക്ഷത്രത്തിൽ ജനിക്കരുത് 🙏അപേക്ഷ ആണ് 😭😭😭😭

    • @amaljoseph5006
      @amaljoseph5006 หลายเดือนก่อน

      Sathyam🥲🥲🥲🥲

  • @nandananandu8895
    @nandananandu8895 ปีที่แล้ว +2

    ഞാനും ഭർത്താവും വിശാഖം തുലാം കൂർ ആണ്,

  • @karthikakrishnan4743
    @karthikakrishnan4743 ปีที่แล้ว +1

    Ellarudeyum edane monu

  • @georgemathew2486
    @georgemathew2486 5 หลายเดือนก่อน

    Real facts.Good wishes.

  • @RekhaRekha-od2gm
    @RekhaRekha-od2gm ปีที่แล้ว +1

    Ella nakshatravum idanam Hariyetta🇳🇪✌✌

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +1

    Namaskaram Hari sorry to enale thirakil pettu poi🙏🙏🙏

  • @sheejabhai6539
    @sheejabhai6539 ปีที่แล้ว +9

    എന്റെ മോൾ വിശാഖം വൃച്ഛികകൂർ ആണ്

  • @shahithaalathur3774
    @shahithaalathur3774 2 หลายเดือนก่อน

    Thanks

  • @geethavijayakumar6147
    @geethavijayakumar6147 ปีที่แล้ว +2

    Ente chettante monum molum Vishakam aanu

  • @leenasanthan49
    @leenasanthan49 ปีที่แล้ว +4

    🙏🙏🙏👍

  • @PreethaMol-jv3cd
    @PreethaMol-jv3cd ปีที่แล้ว +2

    Ente mol vishakam ayana 11yers

  • @user-gm4om2rj1f
    @user-gm4om2rj1f 11 หลายเดือนก่อน +2

    👍❤

  • @Pqr771
    @Pqr771 7 หลายเดือนก่อน +1

    Njanum vishakam

  • @AjithaR-us9gi
    @AjithaR-us9gi 8 หลายเดือนก่อน +1

    Ayilam

  • @vipindev1132
    @vipindev1132 9 หลายเดือนก่อน

    നമസ്ക്കാരം ഹരി. ദീപാവലി ആശംസകൾ. പറഞ്ഞതിൽ ഒരുവിധം കാര്യങ്ങളെല്ലാം എൻ്റെ അനുഭവത്തിൽ ശെരിയാണ്. സുഖമല്ലേ?

  • @athirasareesh8265
    @athirasareesh8265 ปีที่แล้ว +1

    Correct 😊

  • @ananthukrishna6498
    @ananthukrishna6498 5 หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞത്
    കടത്തിൽ നിന്ന് മോചനം
    കിട്ടുമോ തിരുമേനി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      ദൈവത്തെ പ്രാർത്ഥിക്കുക തീർച്ചയായും എല്ലാം ശരിയായി വരും

  • @Sathidevi-cr4yt
    @Sathidevi-cr4yt 7 หลายเดือนก่อน +1

    കള്ളം മാത്രം പറഞ്ഞു നല്ല രീതിയിൽ sya👌മാത്രം...❤

  • @lethakumari7910
    @lethakumari7910 ปีที่แล้ว +1

    നമസ്കാരം

  • @kababudas4157
    @kababudas4157 ปีที่แล้ว +2

    Scorpio vishagam

  • @geetharajan640
    @geetharajan640 ปีที่แล้ว +1

    Njanum vishagam

  • @ammealeena7997
    @ammealeena7997 ปีที่แล้ว +1

    Ente mol ude vshakam

  • @sainumukkam8560
    @sainumukkam8560 ปีที่แล้ว +1

    👍👍🥰

  • @letscookwithammu1911
    @letscookwithammu1911 9 หลายเดือนก่อน +2

    ഞാൻ വിശാഖം നക്ഷത്രക്കാരിയാണ് 😊

    • @NeoMaantra
      @NeoMaantra 8 วันที่ผ่านมา

      @@letscookwithammu1911 najnum😂

  • @remyathankachan472
    @remyathankachan472 ปีที่แล้ว +1

    Thriketa nashatram onnu parayumo

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +2

    🙏👍❤

  • @leelageorge-5783
    @leelageorge-5783 5 หลายเดือนก่อน

    Vary carcet

  • @shibucharls2754
    @shibucharls2754 8 หลายเดือนก่อน

    💯

  • @sumasuma-qt8kl
    @sumasuma-qt8kl ปีที่แล้ว +2

    ഞാൻ വിശാഖകം ആണ് മേടമാസിലെ

  • @RekhaRekha-od2gm
    @RekhaRekha-od2gm ปีที่แล้ว +2

    Hai Hariyetta✌✌✌

  • @lailag120
    @lailag120 10 หลายเดือนก่อน +1

    My son but not married

  • @niyathip7670
    @niyathip7670 ปีที่แล้ว +2

    പൂരാടം ഇടുമോ?

  • @taratara9689
    @taratara9689 4 หลายเดือนก่อน

    ദാമ്പത്യ ജീവിതം പരാജയം ആണ്

  • @jishapilla8268
    @jishapilla8268 27 วันที่ผ่านมา

    ഞാൻ തുലകൂർ വിശാഖം

  • @aparnakrishna4424
    @aparnakrishna4424 ปีที่แล้ว

    എന്റെ husband ഉം

  • @ishitafaisal4133
    @ishitafaisal4133 ปีที่แล้ว +3

    Va thurannal nunaye parayu..
    Baaki ok

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu 27 วันที่ผ่านมา

    Njan vishakham anu

  • @UshaKumari-vj1ru
    @UshaKumari-vj1ru ปีที่แล้ว +2

    Correct 😂

  • @user-sj7dy6nk7m
    @user-sj7dy6nk7m 11 หลายเดือนก่อน +1

    24/06/1999 nyt 11:30 koor paranj tharavo

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +2

    നന്ദി നമസ്ക്കാരം മോനെ ഇന്ന് ഞാനാണോ ആദ്യം കമന്റ്‌ രേഖപെടുത്തിയത് 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      Yes

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      😊😊🙏

    • @girijaakshara5938
      @girijaakshara5938 ปีที่แล้ว +1

      ​@@Ayiravallimediaവളരെ നന്ദി മോനെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      @@girijaakshara5938 ☺️☺️☺️🙏🙏🙏🙏👍🏻☺️☺️☺️☺️☺️☺️🌺🌺🌺 സന്തോഷം

  • @unnimaya4587
    @unnimaya4587 ปีที่แล้ว +4

    എന്റെ ഭർത്താവ് വിശാഖം ആണ്.....😊

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Good

    • @Bkr-ob4tu
      @Bkr-ob4tu ปีที่แล้ว

      Great 👍...എന്റെ വൈഫും ഞാനും വിശാഖം ആണ്... ദേഷ്യം വന്നാൽ ഇന്ത്യയും പാകിസ്ഥാനും പോലെ ആണ്.. വേറെ പ്രശ്നം ഒന്നും ഇല്ല.

    • @unnimaya4587
      @unnimaya4587 ปีที่แล้ว +1

      @@Bkr-ob4tu ദേഷ്യം വന്നാൽ unsahikkable...... അല്ലാത്തപ്പോ lovable❤

  • @abhijiths2603
    @abhijiths2603 ปีที่แล้ว

    Sariyanu
    S

  • @ammealeena7997
    @ammealeena7997 ปีที่แล้ว

    Uthrattathi nal intteum edamo

  • @sreejithtv2724
    @sreejithtv2724 ปีที่แล้ว

    Njan vishagam nal an

  • @alanvloggy1761
    @alanvloggy1761 7 หลายเดือนก่อน

    Marriage not others correct

  • @gamerson217
    @gamerson217 ปีที่แล้ว

    രേവതി സ്ത്രീ നക്ഷത്രം വീഡിയോ ചെയ്യുമോ

  • @akhilamalu8415
    @akhilamalu8415 ปีที่แล้ว

    Njan lubdayalla. But bakki ellam sariyanu 🙏🙏

  • @Sathidevi-cr4yt
    @Sathidevi-cr4yt 7 หลายเดือนก่อน

    ചുമ്മാ

  • @vijinababuraj2778
    @vijinababuraj2778 ปีที่แล้ว +3

    ഞാനും വിശാഖം

  • @user-fj9qe1ri2b
    @user-fj9qe1ri2b 3 หลายเดือนก่อน

    Abhishek. S
    വിശാഖം മേടം മാസം

  • @vinuakhil6990
    @vinuakhil6990 ปีที่แล้ว

    Hi

  • @maheshtkd
    @maheshtkd ปีที่แล้ว

    മൂലം നക്ഷത്രത്തിൽ പിറന്ന സ്ത്രീകളുടെ സ്വഭാവത്തെ കുറച്ചു പറയുമോ

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏😍😍😍

  • @aneeshkt4263
    @aneeshkt4263 7 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @neethumani6414
    @neethumani6414 ปีที่แล้ว +3

    എൻ്റെ നക്ഷത്രം വിശാഖം ആണ്.

  • @WarrierGopakumar
    @WarrierGopakumar 21 วันที่ผ่านมา

    ഈ പറഞ്ഞത് ഒന്നും ശരിയല്ല എന്നെ സംബന്ധിച്ച്. ഞാൻ വിശാഖം, തുലാക്കൂർ ആണ്.

  • @chinnusworld5875
    @chinnusworld5875 3 หลายเดือนก่อน +1

    ഈ സമയവും കടന്ന് പോകും എന്നിട്ട് ഇതിലും മൂഞ്ചിയ സമയം കടന്ന് വരും

  • @sukumarip6740
    @sukumarip6740 10 หลายเดือนก่อน

    രേവതി നക്ഷത്രത്തിന്റെ പറയാമോ? 4.04.1992

  • @ryanbiju788
    @ryanbiju788 ปีที่แล้ว

    Sir ntte bhavi parayan pattumo

  • @RajeshKukku-ok7fw
    @RajeshKukku-ok7fw 9 หลายเดือนก่อน

    30 vayasayi marriage kazhinjittilla

  • @Abhishek-zz1gr
    @Abhishek-zz1gr 4 หลายเดือนก่อน

    Sorry I have 0 friends 😭😭😭 from childhood

  • @Sallinisanthosh
    @Sallinisanthosh ปีที่แล้ว +2

    😁😁😁🙏🙏

  • @Sallinisanthosh
    @Sallinisanthosh ปีที่แล้ว +1

    ഞാനും വിശാഖo ആണ് ജീ 1😁😭

  • @jomon3609
    @jomon3609 ปีที่แล้ว +2

    ഇത് പോലെ മൂബിയനാളും ജീവിതവും

  • @baijugopi333
    @baijugopi333 7 หลายเดือนก่อน

    ഞാൻ വിശാഖം ആണ് പറഞ്ഞതിൽ കുറച്ചൊക്ക് തെറ്റാണ്

  • @Adwaith-kaduppassery
    @Adwaith-kaduppassery 6 หลายเดือนก่อน

    Njan visakham nakshathram anu visakham nakshathrakarude god ethanennu parayo

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน

      ഉടനെ തന്നെ വീഡിയോ വരുന്നുണ്ട് -

  • @anuroopthankappannair8731
    @anuroopthankappannair8731 10 หลายเดือนก่อน

    ഇതെല്ലാം കള്ളം ആണ് ഈ നക്ഷത്രക്കാരൻ ആയ എനിക്കു ഇതൊന്നും ലഭിച്ചിട്ടില്ല

  • @adithyaas7916
    @adithyaas7916 ปีที่แล้ว +1

    ചോതി നാളിനെ സ്ത്രീയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @editly180
      @editly180 ปีที่แล้ว +1

      Njanum vishakam anu

    • @editly180
      @editly180 ปีที่แล้ว

      Phone no tharumo njangalkku kurachu karyangal ariyananu

  • @surendrankg1955
    @surendrankg1955 ปีที่แล้ว +4

    കൂടെനിന്ന് സഹായിക്കുന്നവനെ ചതിക്കും

  • @vinodts6673
    @vinodts6673 ปีที่แล้ว

    Vruchikam koor kollathilla

  • @suseelasusi7114
    @suseelasusi7114 10 หลายเดือนก่อน

    ഇതെ ഒന്നും ശെരി അല്ല

  • @mukundachaitanya728
    @mukundachaitanya728 4 หลายเดือนก่อน

    ങ്ങള് എന്ത് തള്ളാണ് ബാലേട്ടാ😢

  • @babuplr1216
    @babuplr1216 5 หลายเดือนก่อน

    ബാബു വിശാഖം

  • @shahithaalathur3774
    @shahithaalathur3774 8 หลายเดือนก่อน

    Thanks