വിശാഖം നക്ഷത്രഫലം |4k| The Secrets of vishakam nakshatra || Jineshjis Masterclass 54

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.2K

  • @meenathiloruthi
    @meenathiloruthi ปีที่แล้ว +13

    അങ്ങയുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ്.വിശാഖം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ വച്ച് ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പിച്ചു പറയാം.സദാ സമയം ഞാൻ പ്രാർത്ഥിക്കുന്ന കാര്യം എൻ്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് മുറിവേൽക്കരുതേയെന്നാണ്.പക്ഷേ ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുമ്പോൾ പലപ്പോഴും ഞാനെന്റെ പ്രാർഥന മറന്നു പോകും.നക്ഷത്രഗുണമാണ് അതെന്ന് ഞാനിതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.സാഹചര്യങ്ങളെ കുറ്റപ്പെടുത്തുകയാണ് പതിവ്.
    ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ 99%വും ഞാനുണ്ട്.30 വയസ്സിനു ശേഷം എന്താണെന്ന് അറിഞ്ഞാൽ 100% പറയാമായിരുന്നു അതിന് കുറച്ച് കൂടി സമയമെടുക്കും😌😌

  • @satheesanpp4254
    @satheesanpp4254 ปีที่แล้ว +191

    വിശാഖം നക്ഷത്രക്കാരെ ആര് അവഗണിക്കുന്നോ അവരെ തിരിച്ചും അവഗണിക്കും ഉറപ്പ്. അവർ ആരെയും വില കുറച്ച് കാണില്ല തിരിച്ചും അങ്ങിനെ യല്ലെങ്കിൽ പക തീരില്ല അവസരം വരുമ്പോൾ ശരിയാക്കും. മാനക്കേട് മരണ തുല്യമായി കാണുന്നവരാണ് -പിന്നെ ആരെയും ഭയന്ന് ജീവിക്കില്ല ഭയപ്പെടുത്താൻ വന്നവർ വാലും ചുരുട്ടി ഓടേണ്ടിവരും ജീവിതത്തിന്റെ എല്ലാവശവും സ്വമേധയാ അറിയുന്ന ഉൾക്കാഴ്ചയുള്ളവരാണ് ! എല്ലാവരോടും സ്നേഹമുള്ളവരാണ്. ജീവിതത്തിന്റെ എല്ലാ അഭിനയവും അറിയുന്നവരാണ് വിശാഖം നക്ഷത്രക്കാർ.

    • @adwaidhraj3170
      @adwaidhraj3170 10 หลายเดือนก่อน +3

      Nan vishakam anu shanthi

    • @sumeshchandran705
      @sumeshchandran705 8 หลายเดือนก่อน +4

      വൗ.. ഇതെങ്ങനെ ഇത്ര കൃത്യമായി പറഞ്ഞു. ഇത് എൻ്റെ കാര്യം കൂടി ആണ്

    • @artistbibin109
      @artistbibin109 8 หลายเดือนก่อน +3

      Correct ❤

    • @vinodts6673
      @vinodts6673 8 หลายเดือนก่อน +3

      👍👍

    • @renjithnair5126
      @renjithnair5126 6 หลายเดือนก่อน +1

      Crt

  • @meenusona2580
    @meenusona2580 ปีที่แล้ว +152

    സത്യം ആണ്.... പിണങ്ങിയാൽ പിന്നെ പക മനസ്സിൽ കുറിച്ചിടും.. അവർ വന്നു മിണ്ടുമ്പോൾ അതു എല്ലാം മനസ്സിൽ നിന്നും പോയി അവരും ആയി കൂട്ടു ആകും.. എന്തിനാ പിണങ്ങിയത് എന്നു ആലോചിക്കും... 🤭

  • @sunikochumon7438
    @sunikochumon7438 ปีที่แล้ว +69

    സത്യമാണ് 100/100, പക്ഷെ എന്നെ സ്നേഹിക്കുന്നവരെ ഞാൻ മറക്കില്ല ഒരിക്കലും ചതിക്കില്ല... പക്ഷെ വെറുത്തവരെ തിരിഞ്ഞു പോലും നോക്കില്ല, പ്രണയം...... അതും പറഞ്ഞത് സത്യമാണ് brother 👍♥️?

    • @vivekvs8416
      @vivekvs8416 9 หลายเดือนก่อน +3

      Same

    • @LavanyaShankar-b2l
      @LavanyaShankar-b2l 8 หลายเดือนก่อน

      Enikum undayirunnu valya vazhakkiloode kalasichu

  • @ganeshva8961
    @ganeshva8961 ปีที่แล้ว +201

    ഞാൻ വിശാഖം നക്ഷത്രമാണ്.. ഞാൻ മുൻകോപവും സത്യസന്തതയും കാരണം ഒരു പാട് ശത്രുക്കളെ എനിക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞു അതിന് വിശാഖം നക്ഷത്രത്തോട് ഒരു പാട് കടപ്പാട് ഉണ്ടെനിക്ക്

  • @sheenapooja1148
    @sheenapooja1148 ปีที่แล้ว +13

    വളരെ ശരിയാണ് ഞാൻ വിശാഖം നക്ഷത്രക്കാരി ആണ് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇഷ്ടപെടുന്നു ദേഷ്യം ആവശ്യത്തിന് ഉണ്ട് ഇപ്പോൾ 48 വയസായി 🙏

  • @sasikumarsreenandanam3102
    @sasikumarsreenandanam3102 ปีที่แล้ว +38

    ഇത്രയും കൃത്യമായി വിശാഖത്തിന്റെ നക്ഷത്രഫലം 100 % ശരി ....

  • @VisakhThambi
    @VisakhThambi 9 หลายเดือนก่อน +12

    മുൻകോപം ആണ് സാറേ നമ്മുടെ മെയിൻ.. വന്നതിലും വേഗത്തിൽ അത് പോകുകയും ചെയ്യും... എല്ലാരേയും വലിപ്പചെറുപ്പമില്ലാതെ ഒരു കണ്ണിൽ കാണുന്ന നല്ല മനസ്സുള്ളവർ..
    വെച്ചുകെട്ടി നടക്കുമെങ്കിലും കുത്തിപൊളിച്ചു നോക്കിയാൽ നിറയെ സ്നേഹം മാത്രം 😍..
    മറ്റുള്ളവരുടെ വിഷമംകാണുമ്പോ മഞ്ഞുപോലെ അലിയുന്ന വിശാഖം 😍..
    സ്ത്രീ തന്നെ ദൗർബല്യം.അതെ സ്ത്രീയോട് തന്നെ അങ്ങേയറ്റ ബഹുമാനവും😍

  • @kasakthiparuambadi4924
    @kasakthiparuambadi4924 ปีที่แล้ว +96

    നമസ്കാരം 🙏🏻ആദ്യമായാണ് ഈ നക്ഷത്രത്തെ കുറിച്ച് ഇത്രയും വിശദമായി, സത്യസന്ധമായി വിവരണം കേൾക്കുന്നത്

  • @kunjumonthottungal8436
    @kunjumonthottungal8436 ปีที่แล้ว +12

    ❤❤❤ 100 % ശരിയാണ്.... ഇത്ര കൃത്യമായ നിരീക്ഷണം ആരും പറഞ്ഞു കേട്ടിട്ടില്ല. പറഞ്ഞത് എല്ലാം ശരി തന്നെ..... ജ്യോതിഷം മാത്രമല്ല വിശാഖം നക്ഷത്രക്കാരുടെ വ്യക്തി - പൊതു ജീവിതമാകെ കൃത്യമായി നിരീക്ഷിച്ചു പറയും പോലെ തോന്നി : ആശംസകൾ

  • @Santhakumari-yw3vr
    @Santhakumari-yw3vr ปีที่แล้ว +30

    ഞാൻ വിശാഖം നക്ഷത്രക്കാരി ആണ്, അങ്ങ് പറഞ്ഞത് 100% ശരിയാണ് ഇപ്പൊ 57 വയസ് ആയി 🙏🙏🙏

    • @hareeshkumar847
      @hareeshkumar847 ปีที่แล้ว

      same. 🙋👍👍👍

    • @shaaradi
      @shaaradi 7 หลายเดือนก่อน

      മൂന്ന് വർഷം കൂടി കഴിഞ്ഞാൽ ക്ഷേമ പെൻഷന് അപേക്ഷിക്കാം

  • @smithalal326
    @smithalal326 ปีที่แล้ว +22

    നമസ്കാരം 🙏 വളരെ സത്യം ആണ്, royalty 👍🏻, മറ്റുള്ളവരോട് ഉള്ള പക, പിടിവാശി, dress sense എല്ലാം കറക്റ്റ് ആണ് 🙏🙏

  • @prpkutty278
    @prpkutty278 ปีที่แล้ว +72

    താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് പലരും പലതും പറഞ്ഞു, എന്റെ നാൾ വിശാഖം ....!!!🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐❤❤❤സത്യം മാത്രം പറഞ്ഞതിന് ഇനിയും ഉയരത്തിലേക് പോകട്ടെ, 👌👌👌👌👍👍

    • @sheenababu7110
      @sheenababu7110 ปีที่แล้ว

      Nte husband um Visakham Star aanu...same character....😀👍

  • @jainendracreations5740
    @jainendracreations5740 ปีที่แล้ว +4

    ഞാനും വിശാഖം ഈ പറഞ്ഞപോലെ തന്നയാ ജീവിതം മാറ്റാന്‍ ശ്രമിക്കാം. നന്ദി,നമസ്കാരം.

  • @chinnumundadan6487
    @chinnumundadan6487 ปีที่แล้ว +6

    Skip ചെയ്യത്തെ കണ്ട വീഡിയോ...വിശാഖo.. വളരെ പ്രിയപ്പെട്ട നാൾ 💕

  • @aswadevds4899
    @aswadevds4899 ปีที่แล้ว +18

    നമസ്കാരം 🙏🙏🙏🙏
    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഈ നക്ഷത്രത്തെ കുറിച്ച് ഇത്രയും നന്നായിട്ട് ആരും പറഞ്ഞത് കേട്ടിട്ടില്ല. എല്ലാ ദോഷങ്ങളും മാറി നല്ലത് വരാൻ അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
    അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏🙏

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari ปีที่แล้ว +22

    85% അംഗീകരിക്കുന്നു... നല്ലതാണ് എന്ന് ഞാൻ പറഞ്ഞാൽ അത് അങ്ങ് പരാമർശിച്ച പോലെ ഓസ്കാർ നു അയക്കാം, അത് അത്രയും നല്ലതായിരിക്കും 👍🏻

    • @PKSDev
      @PKSDev ปีที่แล้ว +4

      👌85% ok. കാരണം സച്ചിൻ ഫുട്ബാളറാണെന്നൊരിക്കലും ഞാൻ പറയില്ല.😊 സമർത്ഥിക്കാനൊരുങ്ങുന്നത് കാര്യകാരണം സഹിതമേ അവതരിപ്പിക്കൂ. അത് ഖണ്ഡിക്കാനവസരവും നൽകും . കാര്യകാരണ സഹിതം ഖണ്ഡിക്കണമെന്ന് മാത്രം !👍🙏

  • @prasadpappu2869
    @prasadpappu2869 ปีที่แล้ว +33

    വളരെ ശരി ആണ് താങ്കൾ പറഞ്ഞു പറഞ്ഞത് എന്റെ നക്ഷത്രം വിശാഖം ആണ് ഇത്രയും കറക്റ്റായി ആരും ഇതുവരെ പറഞ്ഞു കേട്ടില്ല 🙏🙏

  • @sugathankv5622
    @sugathankv5622 ปีที่แล้ว +30

    പറഞ്ഞത് സത്യമാണ്.. ഈ അറിവ് പകർന്നതിന് നന്ദി. നമസ്കാരം 🙏🌹
    Kalamandalam sugathan master 🤚🏻

  • @KalaKalavasu
    @KalaKalavasu 7 หลายเดือนก่อน +2

    സാർ ഞാൻ ഇപൊഴനു ethu കാണുന്ന ത്
    എന്റെ നല്ല വിശ gam ആണ്‌
    perfect ആയിട്ട് sir പറഞ്ഞ
    ഇതിൽ.കൊറേ സത്യം ണ്ട്
    എന്റെ ജീവി തം ഇതിൽ പറഞ്ഞ പോലെ തന്നെ ആണ് സന്തോഷ അം.ഉള്ളത്.ന്ദ്റ്റ്
    താങ്ക് u sir🎉

  • @jishapilla8268
    @jishapilla8268 ปีที่แล้ว +14

    നമസ്തേ സർ വളരെ വ്യക്തമായും ഭംഗിയായും സത്യസന്ധമായും സംസാരിച്ചു വളരെ നന്നായിട്ടുണ്ട് ഒരുപാടിഷ്ടപ്പെട്ടു സാറിന്റെ വീഡിയോ ആദ്യമായാണ് കാണാനിടയായാത്ത മേലിലും കാണാൻ ശ്രെമിക്ക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Akhil-899
    @Akhil-899 ปีที่แล้ว +33

    ഞാനും വിശാഖം ആണ്. സർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. പക എനിക്കു കൂടുതലാണ്.

    • @PKSDev
      @PKSDev ปีที่แล้ว +1

      എനിക്കും !🤗

    • @ShyamLal-zr9xb
      @ShyamLal-zr9xb ปีที่แล้ว

      പുകയൊ

    • @jijeshm3735
      @jijeshm3735 7 วันที่ผ่านมา

      ഞാനും വിശാഖം ആണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് പീന്നെ പക. പക അത് വീട്ടാനുള്ളതാണ് എന്നാണെന്റെ വിശ്വാസം അവസരം കാത്തിരിക്കും വിശ്വസിച്ചവരെ ചതിക്കില്ല ചതിച്ചവരെ വിശ്വസിക്കതുമില്ല പണി കൊടുത്തിരിക്കും 100%

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +21

    ഞാൻ വിശാഖ നക്ഷത്രം ആണ്. എല്ലാവരും എഴുതുന്നത് കാണാറുണ്ട്. Sir എഴുതിയത് 90 % എന്നെ സമ്പന്ധി ച്ചു ശേരിയാണ്. ആത്മാർത്ഥ മായി സ്നേഹിച്ചു സഹായിച്ചവർ ചതികുമ്പോഴും ഞാൻ അറിയാത്ത കാര്യങ്ങൾ എന്നിൽ ആരോപികുമ്പോഴും ആണ് ഞാൻ ദേഷ്യ പെടുക അവരോടാണ് ക്ഷേമി ക്കാൻ പറ്റാത്തത്. മറ്റുള്ള കാര്യങ്ങൾ ഒക്കെ കറക്റ്റ് ആണ്. നന്ദി sir.

    • @Kingini-el1ve
      @Kingini-el1ve ปีที่แล้ว

      Dabathym pashe entha chrcha puradam nalumyi cherille ??

    • @darlykd200
      @darlykd200 ปีที่แล้ว

      Thank you

  • @PigeonBoys3394
    @PigeonBoys3394 ปีที่แล้ว +52

    പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ ശരിയാണ് 🥰🥰

  • @neethulijoysbussinessgroup4246
    @neethulijoysbussinessgroup4246 ปีที่แล้ว +94

    എന്റെ ഭർത്താവ് ഈ നക്ഷത്ര കാരനാണ്. ഭൂമിയോളം ക്ഷമ ഉണ്ട്‌.. പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല..

    • @vineeshaunni2972
      @vineeshaunni2972 ปีที่แล้ว

      Ente husband intem ethe nakshathram ahnnu sathyam dheshayam vanna....

    • @S-a-n-d-e
      @S-a-n-d-e ปีที่แล้ว

      Ente Nakshatram aanu vishakam

    • @ramdaspanickar6028
      @ramdaspanickar6028 ปีที่แล้ว

      😂sathyamanu. Ithu.e nalinte gunamanu

    • @remyasworld5370
      @remyasworld5370 ปีที่แล้ว

      Njnanum

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      Entey mummy um😅

  • @umaimuthdilshad3623
    @umaimuthdilshad3623 ปีที่แล้ว +12

    sir പറഞ്ഞത് സത്യമാണ് എന്റെ കാര്യം ഇതുപോലെതന്നെയാണ് ആരെയും സങ്കടപെടിത്തില്ല ഞാൻ ഞാൻ വേദനിച്ചാലും പ്രശ്നമില്ല. എന്നും മനസിന്‌ സതോഷം കുറവാണു എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല ഇങ്ങനെ അറിയാൻ പറ്റിയത് സതോഷം

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +37

    😍🙏🙏90% ശരിയാണ് ഞാൻ അങ്ങനെ തന്നെ ആണ് മാറണം എന്ന് ആഗ്രഹിച്ചാലും നടക്കുന്നില്ല, എന്റെ മോനും ഇതേ നക്ഷത്രം തന്നെ ആണ് 😍🙏🙏🙏

  • @nathanchennithala3329
    @nathanchennithala3329 ปีที่แล้ว +2

    ഞാൻ ഒരു വിശാഖം നക്ഷത്രക്കാരനാണ് ആദ്യമാണോ അവസാനമാണോ എന്നറിയില്ല പക്ഷേ ശത്രുക്കളെകൂട്ടാൻ ഇതു പോലെ നല്ല ഒരു നക്ഷത്രം വേറെയില്ല അത് അനുഭവ സമ്പത്താണ്എന്തിന് സ്വന്തം ഭാര്യ പോലും വളരെ നന്ദി സത്യ സന്ധമായ കാര്യങ്ങൾ പറഞ്ഞതിന്

  • @salimthattarathodi1197
    @salimthattarathodi1197 ปีที่แล้ว +38

    🙏🏻 "'നമസ്കാരം "'
    അങ്ങയുടെ അറിവ് പകർന്നു നൽകിയതിന്
    (പ്രാർത്ഥനയ്ക്കും )നന്ദി
    അങ്ങേയ്ക്കും നല്ലത് വരട്ടെ പ്രാർത്ഥനയോടെ.....

  • @sheebajeyakumar3122
    @sheebajeyakumar3122 ปีที่แล้ว +38

    Thirumeni എന്റെ ജീവിതത്തിൽ താങ്കൾ പറഞ്ഞ കാര്യമെല്ലാം 100% ശരിയാണ്🙏🙏🙏

    • @sudevanm9775
      @sudevanm9775 ปีที่แล้ว

      നന്ദി ഉണ്ട് ഗുരുവിന്👍❤️👍

  • @ajaykapalaji4205
    @ajaykapalaji4205 ปีที่แล้ว +3

    വളരെ സത്യം ആണ് ബ്രോ. ഒരു കാര്യം വിട്ടു കൊടുക്കില്ല വളരെ നന്നായി പറഞ്ഞു 👍♥️

  • @SanoopsalimSanu-mg9uc
    @SanoopsalimSanu-mg9uc ปีที่แล้ว +8

    പറഞ്ഞ കാര്യങ്ങൾ എലാം സത്യം.... ജീവിതത്തിൽ.. ഇ പറഞ്ഞ എലാം കാര്യങ്ങളും... അനുഭവസ്ഥൻ.. ആണ്.. 👍🏻👍🏻

  • @nidheevlog1246
    @nidheevlog1246 ปีที่แล้ว +5

    താങ്കൾ പറഞ്ഞത് വളരെ ശരി ആണ്... വിശാഖ നക്ഷത്രം ആണ്... ഒന്ന് പോലും തെറ്റാതെ പറഞ്ഞു... 👍👍👍

  • @preethik1804
    @preethik1804 ปีที่แล้ว +10

    വിശാഖം നക്ഷത്രം പറഞ്ഞത് പോലെ എല്ലാ നക്ഷത്രങ്ങ ളം പറഞ്ഞാൽ നന്നായിരുന്നു🥰

  • @sivank.s7040
    @sivank.s7040 ปีที่แล้ว +31

    ഈ പറഞ്ഞതായ എല്ലാ അസുഖവും എനിക്ക് ഉണ്ട്. ജീവിതം അതിലും കഷ്ടം. പരാജയത്തിന്റെ നൂൽ പാലത്തിലൂടെ കടന്നു പോകുന്നു. എനിക്ക് ഒരു മകൾ ഉണ്ട്. അവൾ നല്ല നിലയിൽ ആയി കാണണം എന്നുണ്ട്. സാധിക്കുമോ എന്ന് അറിയില്ല. അത്രയ്ക്കും പരാജിതയായി. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം.

    • @CoolGuy-br5kl
      @CoolGuy-br5kl ปีที่แล้ว

      Vishmiknda. Chant Daily lakshmi Narasimha swamy mantra, if you are a believer or hear it atleast. Fear, anxiety okke marummakalku motivation kodukuka, asukhm marum.

    • @radhakrishnankamala9828
      @radhakrishnankamala9828 7 หลายเดือนก่อน +1

      1000വട്ടം ശരിയാവും, dont worry, ജീവിതത്തിന്റെ രണ്ടു അറ്റവും ഞാൻ കണ്ടു, അവസാനനിമിഷം വരെ ബുദ്ധിമുട്ടും, അത് കഴിഞ്ഞാൽ ശരിയാവും

  • @sinizeya
    @sinizeya 3 หลายเดือนก่อน +2

    ശരിക്കും അത്ഭുതം തോന്നി ആദ്യമായിട്ടാണ് എന്റെ നാളിനെ പറ്റി ഒരാൾ ഇങ്ങനെ പറയുന്നത് ശരിക്കും എന്റെ സ്വഭാവമാണ് ഈ വെളിപ്പെട്ടത് 👍🏻👍🏻👍🏻

  • @vijayananila3130
    @vijayananila3130 ปีที่แล้ว +15

    എന്റെ നക്ഷത്രം വിശാഖമാണ് ജീവിതത്തിൽ വൻ പരാജയം

  • @taratara9689
    @taratara9689 ปีที่แล้ว +1

    അങ്ങ് പറഞ്ഞത് സത്യം തന്നെ,, ആഗ്രഹിച്ച ജീവിതം, കിട്ടിയില്ല, നല്ല സുന്ദരി ആണ്, സത്യം, ദേഷ്യം വരും, ഇപ്പോൾ ഞാൻ ഒത്തിരി മാറി ഈശ്വര വിശ്വാസം ഒത്തിരി ഉണ്ട്,🙏🙏🙏🙏🙏🙏🙏നന്ദി സാർ

  • @sapthamolsapthamol9787
    @sapthamolsapthamol9787 ปีที่แล้ว +3

    പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോളൊക്കെ ചിരി വരുന്നു 😂ഒരുപാടു ദേഷ്യം വാശി അതൊക്കെ സത്യാട്ടോ 🔥🔥റിവഞ്ചു 🙈അതെനിക് ഒട്ടും ഇല്ലാ 🤭tkq so much🥳🥰🥰🥰🥰

  • @sindhudevu5590
    @sindhudevu5590 ปีที่แล้ว +4

    തിരുമേനി ഇരിക്കുന്ന സ്ഥലം.. ഉത്തരഖണ്ഡ്.. 👍👍👍... എന്റെ വിശാഖം.. എല്ലാം ശരിയാണ് പറഞ്ഞത്... വാശി കൂടുതലാ... രാധയുടെ നാൾ വിശാഖം എന്നത് പുതിയ അറിവാണ്.. കൃഷ്ണൻ ആണ് എന്റെ ഇഷ്ട ദൈവം.. 🙏🙏🙏🙏 നല്ലത് മാത്രം വരുത്തട്ടെ എന്റെ ഗുരുവായൂരപ്പൻ... 🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 ปีที่แล้ว +10

    Thank you very much 🙏, എന്റെ മോന്റെ നാളാണ് പറഞ്ഞത് 100% കറക്റ്റ് ആണ്,,

  • @minikaladharan3098
    @minikaladharan3098 ปีที่แล้ว +1

    അങ്ങ് പറഞ്ഞത് എല്ലാം ശെരിയാ..
    അങ്ങയ്ക്കും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ... 🙏

  • @geethag8594
    @geethag8594 ปีที่แล้ว +13

    We don't allow any change.We convert it in our way. It's our plus point.We are proud of it

  • @BeenaNair-x6n
    @BeenaNair-x6n 10 หลายเดือนก่อน +2

    ഞാനും വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളാണ് ഈ പറഞ്ഞത് എല്ലാം വളരെ ശരിയാണ് എന്നേ സ്നേഹിക്കുന്നവരെ ഞാൻ ജീവന് തുല്യം സ്നേഹിക്കും സ്നേഹം നടിച്ച് വഞ്ചിക്കുന്നവരെ അത് പോലെ വെറുക്കുകയും ചെയ്യും

  • @jansaubaid6163
    @jansaubaid6163 ปีที่แล้ว +3

    തിരുമേനിയെ സ്വപ്നം കണ്ട് ketto💐സ്വപ്നത്തിൽ കുറച്ചും കൂടെ നിറം ഉണ്ടായിരുന്നു but സ്വപ്നം കുറച്ചു പേടി ഉള്ളത് കൂടെ aayirunu💛💐💐💐

  • @sruthynair971
    @sruthynair971 ปีที่แล้ว +4

    നമസ്കാരം... ഇതിൽ പറഞ എല്ലാ കാര്യങ്ങളും 100%എന്റെ കാര്യത്തിൽ ശരിയാണ്... ഈ സ്വഭാവം ഒക്കെ ഉള്ളതാ 😊... മാറ്റാൻ ശ്രമിക്കണം

  • @nandhuaura3597
    @nandhuaura3597 ปีที่แล้ว +17

    പറഞ്ഞത് ഒക്കെ ശരിയാണ്! അദ്ദേഹം ഒഴിവാക്കിയ ചില വസ്തുതകൾ ഉണ്ടെന്ന് തോന്നുന്നു. ഞാനും വിശാഖം ആണ് 🙏🏼

    • @Kingini-el1ve
      @Kingini-el1ve ปีที่แล้ว

      Sathyam mathram avar paryu

    • @sureshcr9852
      @sureshcr9852 ปีที่แล้ว

      ഈഗോ ആയിരുന്നു ഇപ്പോൾ അല്ല കഴിഞ്ഞ 15 വർഷമായി

  • @sumishaju337_ak
    @sumishaju337_ak ปีที่แล้ว +2

    സൂപ്പർ, ഞാൻ വിശാഖം (female ).
    വളരെ correct .

  • @bindusnair9707
    @bindusnair9707 ปีที่แล้ว +7

    ഇതു പോലെ ആരും പറഞ്ഞിട്ടില്ല... ഒരു പാട് നന്ദി..

  • @sindhuraju6723
    @sindhuraju6723 ปีที่แล้ว +1

    നമസ്കാരം. തീർച്ചയായിട്ടും ഇനി ഞാൻ കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു പറഞ്ഞപോലെ തന്നെ മുൻകോപം കുറയ്ക്കാൻ ശ്രമിക്കാം

  • @gayathri8825
    @gayathri8825 4 หลายเดือนก่อน +10

    ഒരിക്കൽ കുത്തിനോവിച്ചവരോട് പിന്നീട് ഞാൻ സംസാരിക്കാൻ ഇഷ്ടപ്പെടുകയില്ല. പക്ഷെ ആരെയും ദ്രോഹിച്ചിട്ടില്ല,പലരെയും സഹായിച്ചിട്ടുണ്ട്.അവർ തിരിഞ്ഞു കുത്തിയിട്ടുമുണ്ട്.സ്വന്തം വീട്ടുകാരും അതിൽ നിന്നും വ്യത്യസ്തരല്ല. ഈശ്വരനെ മാത്രമേ ഞാൻ ആശ്രയിക്കുന്നുള്ളു. വിശാഖത്തിനു വിഷാദം ഒഴിയില്ല എന്നും കേട്ടിട്ടുണ്ട് 🙏

  • @geethaunnithelakkad765
    @geethaunnithelakkad765 9 หลายเดือนก่อน +2

    നല്ല നിരീക്ഷണ വിവരങ്ങൾ ഒരു പാട് നന്ദി ഗുരുദേവാ

  • @KalaKalavasu
    @KalaKalavasu 7 หลายเดือนก่อน +3

    രാധ യുടെ ഓർമ
    വന്നപ്പോൾ എനിക്ക് വലിയ
    സങ്കടം വന്നു 😢എന്റെ നക്ഷത്ര വും vishagam ആണ്‌

  • @vineethak3298
    @vineethak3298 4 หลายเดือนก่อน +1

    സഹോദര 🙏🏻🙏🏻താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്. അസുഖം അടക്കം എല്ലാം ശരി. നിങ്ങൾ ആരാ ദൈവം Aano😢🙏🏻🙏🏻🙏🏻അതിൽ കണ്ട നമ്പറിൽ ഞാൻ ഒന്ന് വിളിച്ചോട്ടെ 🙏🏻മനസ്സിന് കുറച്ച് samadanam കിട്ടുമായിരിക്കും എന്ന് തോനുന്നു 🙏🏻🙏🏻🙏🏻

  • @achulachu7713
    @achulachu7713 ปีที่แล้ว +3

    എന്റെ അനിയത്തി വിശാഖം ആണ്....
    ഒരു ചെറിയ കാര്യത്തിന് എന്നേ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോ ഇന്നും എന്റെ ഉള്ളിലൊരു വിങ്ങൽ ഉണ്ടാവും...
    ഞാൻ പുണർതം ആണ്..

  • @rashmipavi
    @rashmipavi ปีที่แล้ว +1

    Almost ellam correct anu. Ettavum correct ayi thoniyath mansile karyam athu pole filter illathe pottitherikuna kondu orupad problem undayithund but control cheyan patarilla. But i think I appreciate good things very fast and also I admit if I understand my mistake.

  • @maathumaathu8194
    @maathumaathu8194 ปีที่แล้ว +3

    Star of purpose.sign strange tree....lion .....Royal kingg

  • @vismayasreenivas6516
    @vismayasreenivas6516 ปีที่แล้ว +2

    Njan vishakham nakshathrakkariyanu..ente karyathil e paranjath ellom sheriyaanu.. character wise 100% Sheri aanu.

  • @ashokegovindan2104
    @ashokegovindan2104 ปีที่แล้ว +32

    You mentioned the real facts.. I experienced it through out my life... arrogance, revenge, dress sense, self respect, royal look.. all are correct 🙁

  • @vidhyasudarsanan6741
    @vidhyasudarsanan6741 ปีที่แล้ว +2

    സത്യമാണ് പറയുന്നത് ഞാൻ ഒരു പെൺകുട്ടിയാണ് എനിക്ക് ഈ നക്ഷത്രം മാണ് എല്ലാം സെരിയാണ് പറയുന്നത് സത്യം പക ഒരുപാട് ഉണ്ട് ഒരിക്കലും മാറ്റാൻ പറ്റുന്നില്ല

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +12

    തുലാം 🌹വിശാഖം... 🙏👏👍... 👌💞♥️... ഞാൻ നാഗു.

  • @dileepnarayanan6622
    @dileepnarayanan6622 4 หลายเดือนก่อน +2

    Destroying enemies are our main . Supporting friends and families are main .

  • @Ammu-h2s
    @Ammu-h2s 6 หลายเดือนก่อน +3

    സർ പറഞ്ഞതിൽ 95 % ശെരിയാണ് എന്റെ കാര്യത്തിൽ.. പിന്നെ ദേഷ്യം ഉണ്ടാവും 5 മിനിറ്റിൽ കൂടുതൽ ആ ദേഷ്യം പോകില്ല. ആരോടും വൈരാഗ്യം വെച്ച് പെരുമാറില്ല..

  • @vilasinivijayan5068
    @vilasinivijayan5068 ปีที่แล้ว +1

    നമസ്കാരം തിരുമേനി.. ഞാനും എന്റെ ഭർത്താവും വിശാ, ഖം നക്ഷ, ത്രം., പക്ഷേ,,, സ്വഭാവത്തിൽ,, ഞങ്ങൾ രാത്രിയും,, പകലും പോലയാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം,, എന്റെ അനുഭവത്തിൽ,,,, വളരെ ശരിയാണു്.

  • @neethulekshmi1155
    @neethulekshmi1155 ปีที่แล้ว +5

    Sir പറഞ്ഞത് correct ആണ് എന്റെ കാര്യത്തിൽ 👍🏻

  • @ashamol2407
    @ashamol2407 ปีที่แล้ว +1

    സത്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ

  • @trinity5442
    @trinity5442 ปีที่แล้ว +50

    I am also a vishakam. Proud to be a vishakam vrichikam rashi.what ever u said is absolutely awesome sir. Thank u🙏🙏

    • @PKSDev
      @PKSDev ปีที่แล้ว +1

      I too .. absolutely true!👌🙏

  • @joshysunstudio9344
    @joshysunstudio9344 ปีที่แล้ว +2

    njan kanda videosile astrologers motham vayichu padichu paranjapole arunnu pakshe thankal paranjath sarikum nireeshichu thanneyaanu thank u so much

  • @rajasekharannair1523
    @rajasekharannair1523 ปีที่แล้ว +5

    I am a 69 year old Vishakam.I feel that the narration is more or less correct.
    Thank you friend❤

  • @madhun8388
    @madhun8388 8 หลายเดือนก่อน +2

    Thirumeni ippol paraja ella kaaryagalum ente mole patti sathyam aanu, vishakham aanu nakshatram

  • @mohananthythodan1923
    @mohananthythodan1923 ปีที่แล้ว +23

    നിങ്ങളെ ദൈവം അനു ഗ്രഹിക്കട്ടെ എന്റെ ജന്മനക്ഷത്രം വിശാഖം ആണ് ദൈവാനുഗ്രഹത്താൽ മാത്രം ജീവിചു പോവുകയാണ്

  • @Badhridev
    @Badhridev ปีที่แล้ว +2

    ഞാൻ വിശാഖം ആണ്. സർ പറഞ്ഞതെല്ലാം ശെരി ആണ് എനിക്കും നിസാര കാര്യം മതി ഒരാളോട് പക തോന്നാൻ നിയന്ധ്രിക്കാൻ ശ്രമിക്കാറുണ്ട് ബട്ട്‌ പലപ്പോഴും സാധിക്കാറില്ല ഗുരുവായൂരപ്പൻ ആണ് എല്ലാം

  • @manoharanpillai1089
    @manoharanpillai1089 ปีที่แล้ว +3

    most of the opinions are very correct. According to my experiences 95 percents correct as Iam visakham.

  • @archana5818
    @archana5818 ปีที่แล้ว +10

    Exactly 100 percent correct about my daughter.she is 11 yrs.dressing sense arrogance organised life style independent, centre of attraction everything

    • @ashokanvk8782
      @ashokanvk8782 ปีที่แล้ว

      Good my star vishakam

    • @appu5365
      @appu5365 ปีที่แล้ว

      Very correct.. Sir.. 👍🏻🙏🏻 Dressing sense....arrogance athrayonnum ille.. 🙏🏻😊

    • @bibenmathew435
      @bibenmathew435 10 หลายเดือนก่อน

  • @vijayammakk6602
    @vijayammakk6602 6 หลายเดือนก่อน +1

    100% correct ആയ കാര്യമാണ്

  • @vaishnavysnair5761
    @vaishnavysnair5761 ปีที่แล้ว +7

    അങ്ങേയ്ക്കും എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏

  • @rosammadavid371
    @rosammadavid371 ปีที่แล้ว +1

    Sir ithil rasakaramayi paranja Sachin Tendulkar example njaan alochichu really wonderful accordingly my son point of view. He's too Vishakom..superb and rest all the predictions 100 percentage correct.... prediction..

  • @athulya4228
    @athulya4228 ปีที่แล้ว +9

    100% correct according to me... 😍🤩👍🏻

  • @sheebavinod9064
    @sheebavinod9064 ปีที่แล้ว +1

    തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ വിശാഖം നക്ഷത്രക്കാരി ആണ് 🙏🙏🙏🙏

  • @AmbikapsAmbika
    @AmbikapsAmbika 3 หลายเดือนก่อน +3

    ഞാൻ വിശാഖം ആണ് അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍

  • @srivelliangiriandavarsteel4070
    @srivelliangiriandavarsteel4070 ปีที่แล้ว +2

    Sir I am also vishagam nakshtram. You told everything are absolutely right in my life sir.

  • @jansaubaid6163
    @jansaubaid6163 ปีที่แล้ว +168

    ഞാൻ വിശാഖം ആണ് but ദേഷ്യം വരും എന്ത് തെറ്റു കണ്ടാലും തുറന്നു പറയും but വഴക്കാളി അല്ലാട്ടോ എനിക്ക് ആരും പിണങ്ങുന്നേ ഇഷ്ടമില്ല പിന്നേ എനിക്ക് ആരടുത്തും പക ഇല്ല നമ്മളെ കൂടെ നിന്ന് ചതിക്കുന്നവരെ പിണക്കില്ല അവരെ പിണക്കത് കുറെ അകറ്റി നിർത്തും അതാണ് എന്റെ സ്വാഭാവം

    • @nayanaa1780
      @nayanaa1780 ปีที่แล้ว +16

      Correct.ente naalum vishakham.ennum kanneer mathram

    • @jansaubaid6163
      @jansaubaid6163 ปีที่แล้ว +28

      @@nayanaa1780 വല്ലാതെ ജീവിതം തന്നെയാ സത്യം വിശാഖം ഒരു ദിവസം പോലും കരയാതെ ദിവസമില്ല ചെയ്യാതെ കുറ്റങ്ങൾ അത്രയും തലയിലും ഇനി രക്ഷപെടൽ ഉണ്ടോ എന്തോ 😔😔😔

    • @nayanaa1780
      @nayanaa1780 ปีที่แล้ว +8

      @@jansaubaid6163 vishakham naalil jenichondano ennariyilla life nashichu

    • @jansaubaid6163
      @jansaubaid6163 ปีที่แล้ว

      @@nayanaa1780 😔😔😔

    • @creationmaster9350
      @creationmaster9350 ปีที่แล้ว +2

      Ente jeevitham kuttichorakkiya nathoon vishakam aanu athyaagrahi .avalude husband chithira avanum avalum mattullavarude vasthukkal thattiyedukkaan enthum cheyyum

  • @joyjoseph6807
    @joyjoseph6807 ปีที่แล้ว +1

    സാർ, ഇത്ര കൃത്യമായി എങ്ങനെ പറയുന്നു, നന്ദി 🙏🙏

  • @sumergaming1234
    @sumergaming1234 ปีที่แล้ว +3

    🙏🙏🙏കുറേ കാര്യങ്ങൾ മനസിലാക്കി തന്നതിന്ന് വളരെ നന്ദി

  • @irins4326
    @irins4326 ปีที่แล้ว +2

    100 % correct. എന്റെ മകൾ വിശാഖം

  • @രമ്യവിശാഖം1991
    @രമ്യവിശാഖം1991 ปีที่แล้ว +3

    നമസ്കാരം സർപറഞ്ഞ വാക്കുകൾ എല്ലാം 100% ശരിയാണ് ചില സമയത്ത് ദേഷ്യം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ചില സമയത്തുള്ള ശാന്തത ഞാൻ തന്നെയാണോ ഇത് എന്നുപോലും ചിന്തിക്കും

  • @sruthisruthikr6742
    @sruthisruthikr6742 ปีที่แล้ว

    Njn pothuve itharam videos accept cheyarilla.. Nammude swabavam egane mattullavark parayan kazhiyum enna thonnalayirunnu bur ith kandu kazhijapo goosebumps vannu.. 🔥🔥🔥🔥🔥100 percent correct facts...

  • @shajiaj7317
    @shajiaj7317 ปีที่แล้ว +15

    Your assessment is absolutely right.

  • @sideequekondotty5268
    @sideequekondotty5268 ปีที่แล้ว +1

    എങ്ങനെയാണ് അങ്ങയുടെ മുന്നിൽ ഇതിനെ കുറിച്ച് പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നിരുന്നാലും പലവരും നാളിനെ കുറിച്ച് പറയുന്ന വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഈ വീഡിയോ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ പറ്റിയ ഒന്നാണ് വിശാഖം നാളിനെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും വളരെ കൃത്യമാണ് നേരിട്ട് അനുഭവിച്ച അറിയുന്നതുകൊണ്ട് പറഞ്ഞ വാക്കുകളിൽ ഒന്നും അസത്യം ഇല്ല എന്ന് പൂർണ്ണ വിശ്വാസമുണ്ട് അങ്ങേയ്ക്ക് കുടുംബത്തിനും സർവ്വ ഐശ്വര്യവും നേരുന്നു

  • @ahadiya.
    @ahadiya. ปีที่แล้ว +3

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് പ്രണയ പരാജയങ്ങളും നല്ലപോലെ ഉണ്ടാകുന്ന ഒരു നക്ഷത്രമാണ് ഞാൻ അതിലൂടെ കടന്നു പോകുന്ന ഒരാളാണ്. ഇനി കുടുംബജീവിതം നല്ലതാകുമോ ഓർക്കുമ്പോൾ തന്നെ പേടി ആവുക.

    • @drs5621
      @drs5621 11 หลายเดือนก่อน

      Dont worry, just face the days ahead, live happily

  • @seemalseemaraj750
    @seemalseemaraj750 ปีที่แล้ว +2

    ഞാനും വിശാഖമാണ്. ഇതു എല്ലാം സത്യം ആണ് എന്ന് തോന്നുന്നു എന്റെ കാര്യത്തിൽ. 😊വാശി കൂടുതൽ ആണ് എനിക്ക് 😄എങ്ങനെ നോക്കിട്ടും മാറ്റാൻ പറ്റുന്നില്ല

  • @kvkrishnamoorthy8140
    @kvkrishnamoorthy8140 ปีที่แล้ว +7

    Thirumeni,
    Koti koti pranam. Thanks for the wonderful analysis.

    • @ManojKumar-hs8tr
      @ManojKumar-hs8tr ปีที่แล้ว

      😂😂😂😂😂😂 നമിച്ചു അണ്ണാ

  • @sachinsoman2211
    @sachinsoman2211 ปีที่แล้ว +1

    വളരെ ശെരിയാണ് പറഞ്ഞതെല്ലാം 👍.

  • @kanchanamol4540
    @kanchanamol4540 ปีที่แล้ว +12

    പറഞത്.. വളരെ. ശരിയാണ്.. എന്റെ. മോൾ. വിശാഖം ആണ് 🙏🙏🙏🙏🙏

    • @vinithass8328
      @vinithass8328 ปีที่แล้ว

      ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ് ഞാനും വിശാഖo ആണ്

  • @AjeshKannan-b7x
    @AjeshKannan-b7x 4 หลายเดือนก่อน +1

    എന്റെ നാളും വിശാഖം ആണ് ഈ പറഞ്ഞത് എല്ലാം സത്യം ആണ് പെട്ടെന്ന് ദേഷ്യം വരും എന്നാൽ പെട്ടെന്ന് അത് മാറുകയും ചെയ്യും

  • @vinithack9670
    @vinithack9670 ปีที่แล้ว +4

    Correct. Ravikumar, Visakham. Not romantic. ജീവിതത്തിൽ വെറും കഷ്ടപ്പാടുകൾ മാത്രമേയുള്ളു. എന്നും.

  • @fallenxclounds3046
    @fallenxclounds3046 2 หลายเดือนก่อน +1

    Sir എൻ്റെ ജീവിതത്തിൽ ഈ പറഞ്ഞകര്യങ്ങൾ എല്ലാം സത്യമാണ്. ഇനി എങ്ങനെ മുന്നോട്ടു അറിയില്ല ❤

  • @alin1125
    @alin1125 ปีที่แล้ว +5

    എന്റെ നാൾ വിശാഖം ആണ്
    ഇ പറഞ്ഞത് 90% സത്യമാണ് 🙂

  • @leelamanykm1173
    @leelamanykm1173 ปีที่แล้ว

    correct.🙏🙏🌹 മഹാസിദ്ധിയ്ക്ക് എന്റെ വിനീത നമസ്കാരം.!! സുഖ, ദുഃഖ സമ്മിശ്രമായ മനുഷ്യ ജീവിതത്തിൽ " അനുഭവം " ഗുരുനാഥനും പാഠവുമാണല്ലോ.? അതിലൂടെ ചരിച്ച് എത്തേണ്ടിടത്ത് നാമൊക്കെ എത്തും എന്നല്ലേ? വിശ്വാസം. താങ്കളുടെ പ്രവചനം എന്തായാലും എനിക്ക് ജീവിതത്തിൽ അനുഭവമാണ്.. അവതരണം " ഭംഗിയായിട്ടുണ്ട്. ആദ്യമായിട്ടാണ്ട് ഇത് ശ്രദ്ധിക്കുന്നത്. എന്തായാലും ദൈവത്തിന്റെ കരങ്ങൾ പിൻതുടരാൻ പ്രാർത്ഥിക്കുന്നു.
    God Bless you and your Family 🙏👍🌹

  • @jayanthisathyan6129
    @jayanthisathyan6129 ปีที่แล้ว +4

    എത്ര സത്യം ആണ് അങ്ങ് പറഞ്ഞത് 👌👌🙋🙋