ഏത് ആഗ്രഹവും വെള്ളം ഉപയോഗിച്ച് നിറവേറ്റാം, വെള്ളത്തിന്റെ അത്ഭുതശക്കി Water memory Technic

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 380

  • @shahlashaheer1607
    @shahlashaheer1607 4 หลายเดือนก่อน +13

    Njan oru muslim aanu....but thankalude videos....enik bhayangara ishttanu.....nalla presentation,,👍👍

  • @asokkumar3658
    @asokkumar3658 ปีที่แล้ว +13

    താങ്കൾക് ഒരായിരം നന്ദി. കാരണം എന്നോട് പിണങ്ങിയ വ്യക്തി ഈ ക്രിയ തുടങ്ങി 4ദിവസം ആയപ്പോൾ എന്നെ വിളിച്ചു. വളരെ സന്തോഷമായി. പിണക്കം മാറിയല്ലോ അതുമതി. ഞാൻ ആ ഗ്രഹിച്ചതും അതു തന്നെ. അങ്ങേക്ക് വളരെ നന്ദി. ഇനി 3ദിവസം കൂടെ ചെയ്യണം.

  • @remac8909
    @remac8909 ปีที่แล้ว +185

    താങ്കളുടെ ഒരു വിധം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. എനിക്ക് വലിയൊരു ആഗ്രഹം തന്നെയുണ്ട്. സമൂഹത്തിൽ വഴി തെറ്റിപ്പോകുന്ന എല്ലാ മക്കളെയും ചേർത്തു പിടിച്ചു വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കണം എന്നൊരു മോഹം. ചെറിയൊരു സപ്പോർട്ട് ഉണ്ടെങ്കിൽ വലിയവരാകാൻ സാധ്യതയുള്ള ഒരുപാട് മക്കളുണ്ട്. അവരെ കണ്ടെത്തണം സഹായിക്കണം അങ്ങനെ ചീത്ത വാർത്തകളൊന്നും കേൾക്കാത്ത ഒരു ലോകം സൃഷ്ടിക്കണം.

    • @adithyagamer7305
      @adithyagamer7305 ปีที่แล้ว +21

      I support you
      Expectation തീരെയില്ലാതെ
      ഈ ജന്മത്തിലെ കർമ്മം
      സമൂഹത്തിലെ ഒരു വിഭാഗം അശരണർക്ക് വേണ്ടിചെയ്യാൻ ആഗ്രഹിക്കുന്ന അങ്ങേയുടെ വലിയ മനസ്സിന് ഒരായിരം ആശംസകൾ നമ്മൾ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പ്രപഞ്ച
      ശക്തി അങ്ങയുടെ കൈകൾക്ക്കരുത്ത് നൽകട്ടെ.എല്ലാം
      നല്ലതിനാകട്ടെ
      പ്രാത്ഥിക്കാം🙏🙏🙏

    • @remac8909
      @remac8909 ปีที่แล้ว +8

      ഒരു ചെറിയ ആത്മധൈര്യത്തിന്റെ കുറവുകൊണ്ട് കൂട്ടിയും കുറച്ചും കാലങ്ങളായി മനസ്സിൽ പാകപ്പെടുത്തിയ ആശയമാണ്. ഓരോ സങ്കട വാർത്ത കേൾക്കുമ്പോളും ഞാനൊന്നു ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന് കുറ്റബോധം തോന്നും.

    • @adithyagamer7305
      @adithyagamer7305 ปีที่แล้ว +8

      താങ്കൾ ദൈവത്തിലേക്ക്
      അടുത്തുകൊണ്ടിരിക്ഖയാണ് മുന്നോട്ട് വച്ച കാൽ പിറകോട്ടെടുക്കാതിരിക്കുക സധൈര്യം മുന്നോട്ട്. .ബഹുമാന്യനായ
      നമ്മുടെ രാഷ്ട്രപതി അബാദുൾ കലാമിന്റെ വാക്ക്ഹരിക്കു വേണ്ടി
      മുമ്പ് ഒരിക്കൽ ഞാൻ കടമെടുത്തതാണ്വ്
      വീണ്ടും താങ്കൾക്ക് വേണ്ടിയും ഞാൻ ആ വാക്ക് കടമെഠുക്കേണ്ടി വന്നു.
      സ്നേഹത്താൽനിറഞ്ഞ
      ഹൃദയവും
      മറ്റുള്ളവരെ കേൾക്കാനുള്ള ഒരു ചെവിയും അന്യരെ സഹായിക്കാനുള്ള
      കൈകളുമാണ് ഒരു
      വ്യക്തിയുടെ ആസ്തികൾ
      ഈ വാക്ക് അങ്ങേയ്ക്ക്
      പ്രചോദനമായിത്തീരട്ടെ..
      God Blees 🙏🙏🙏

    • @lustrelife5358
      @lustrelife5358 ปีที่แล้ว +5

      താങ്കൾ പറഞ്ഞ കാര്യം ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷേ വീട്ടിൽ ഇരിക്കുന്ന വീട്ടമ്മമാർക്ക് എന്ത് ചെയ്യാൻ പറ്റും? class കൾ (നമുക്ക് പറഞ്ഞു മനസിലാക്കാൻ പറ്റുന കാര്യങ്ങൾ ) കൊടുക്കാൻ പറ്റും. ഹരി ഒരു നല്ല മോട്ടിവേറ്റർ ആണ്. ആൺകുട്ടികൾ ഈ രീതിയിൽ ചിന്തിക്കേം / വളരേം വേണം. എല്ലാ മക്കളേം ചേർത്തു പിടിക്കണമെന്ന് ഉള്ള താങ്കളുടെ വലിയ മനസ്❤❤❤. ഇപ്പഴത്തെ തലമുറ (ന്യൂ ജെൻ എന്ന പേര് നൽകി സിനിമ തലമുറ യെ നശിപിച്ചു കൊണ്ടിരിക്കുന്നു.) 95 % വും നാശത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു , വീട്ടുകാർ പോലും അറിയാതെ ...😢

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏🙏

  • @divyamvdivyamv7586
    @divyamvdivyamv7586 2 หลายเดือนก่อน +3

    ഈ കർമം ഞാൻ ചെയ്തിട്ട് വീട് പണി തുടങ്ങാൻ ആരംഭിക്കുകയായി ആഗസ്ത് 24 ന് വീടിനു കുറ്റിയടിക്കൽ ആണ് ഹരിജി ചെയ്യുന്ന എല്ലാ കർമങ്ങളും നല്ല വിശ്വാസത്തോടെ ചെയ്യുകയാണെങ്കിൽ അതിന്റെ റിസൾട്ട്‌ നല്ലതായിരിക്കും ഒരു പാട് നന്ദി ഹരിജി 🙏🙏🙏 ഹരിജിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. 🙏🙏🙏

  • @lekshmivijay5806
    @lekshmivijay5806 ปีที่แล้ว +12

    നമസ്കാരം.... ഹരി... കുട്ടി പറയുന്ന നല്ല അറിവുകൾ കേൾക്കുന്നത് തന്നെ വലിയ സന്തോഷം ആണ്.... അതുപോലെ തന്നെ ഈ സമാധാന പൂർണ മായ മുഖം .... Thank you 🙏🙏🙏🙏🙏🙏🙏

  • @gamemaster2.010
    @gamemaster2.010 7 หลายเดือนก่อน +1

    നല്ല അറിവ് തന്നതിന് നന്ദി നന്ദി👌👌👌👌🙏🙏🙏

  • @hello10089
    @hello10089 ปีที่แล้ว +45

    ഹലോ ഞാൻ ഒരു മുസ്ലിം സ്ത്രീ യാണ് എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് ഞാൻ ഏതായാലും ഇത് ചെയ്യും പൂർത്തി യാവാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം സന്തോഷം വന്നാൽ. ഞാൻ അറിയിക്കും 😪

    • @maneeshaammu5459
      @maneeshaammu5459 7 หลายเดือนก่อน

      Result kittiyooo

    • @nijeesh.pc.karayad3838
      @nijeesh.pc.karayad3838 6 หลายเดือนก่อน +4

      ഞാൻ ഒരു മനുഷ്യ സ്ത്രീ ആണെന്ന് പറയു Sis.......

  • @minijayanmini9697
    @minijayanmini9697 ปีที่แล้ว +8

    ഞാൻ കടുക് ൽ 5 രൂപ ഇടുന്നത് ചെയിതു ശരിക്കും അത്ഭുതം ഹരിജി 🙏 ഇടക്ക് ഡ്യൂട്ടിക്ക് പോകുമ്പോൾ കർമ്മം ചെയ്യാൻ പറ്റിയില്ല 2 ദിവസം മറന്നു

  • @bashpat4283
    @bashpat4283 ปีที่แล้ว +12

    ഹരിജീയുടെ എല്ലാ വീഡിയോയും സത്യമുള്ളതാണ് എനിക്ക് 100 % വിശ്വാസമാണ്🙏🙏🙏🙏🙏

    • @sujarenjith1406
      @sujarenjith1406 ปีที่แล้ว

      കാര്യം സാധിച്ചോ

  • @arathi4030
    @arathi4030 11 หลายเดือนก่อน +2

    Enikkum nalla result kitti sir thanku so much

  • @sobhanalakshmanan6006
    @sobhanalakshmanan6006 ปีที่แล้ว +7

    നമസ്കാരം മോനെ 🙏🙏🙏🙏ജോലിക്ക് പോകുന്നത് കാരണം വീഡിയോ താമസിച്ച ആണ് കാണുന്നത്.... വയബ് കത്തിച്ച കുറി തൊടാൻ തുടങ്ങി... നന്ദി നമസ്കാരം 🙏🙏🙏👍

  • @suseelakv5956
    @suseelakv5956 ปีที่แล้ว +8

    നമസ്കാരം ഹരിജി, വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി🙏🙏🙏

  • @manojmohan699
    @manojmohan699 ปีที่แล้ว +3

    നല്ല അറിവ് തന്നതിന് thankyou ഹരിജി 👌👌👌👌👍👍👍🙏🙏🙏🥰🥰🥰

  • @shymaanu2138
    @shymaanu2138 ปีที่แล้ว +3

    നമസ്ക്കാരം ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്ന ഹരീ ജീയ്ക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalav7835
    @valsalav7835 ปีที่แล้ว +20

    നമസ്കാരം. ഹരി മോനെ ❤️🙏. വാട്ടർ മെമ്മറി എന്നത് സത്യം ആയ ഒരു കാര്യം തന്നെയാണ്. പക്ഷെ അതിനെ പറ്റി ഇപ്പോഴത്തെ ആളുകൾഅധികം പേർക്കും അറിയില്ല അതാണ് സത്യം.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      😊 thankyou Yes

    • @ShajiMuth-rx3mo
      @ShajiMuth-rx3mo ปีที่แล้ว

      വീടിൻറെ പുറത്തു നിന്ന് ചെയ്യാമോ

  • @resmiprabhath2723
    @resmiprabhath2723 ปีที่แล้ว +1

    പറയുന്ന കുറച്ചു കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്. ഒഴുക്കി കളയാനുള്ള തെ ചെയ്യാതുള്ളൂ. ഒമാനിൽ അയത കൊണ്ട് ഒഴുക്ക് വെള്ളം കിട്ടാറില്ല. ദൂരെ പോകേണ്ടിവരും. എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നു. എല്ലാം പോസിറ്റീവ് ആയി വരുന്നു. ഒരു പാട് നന്ദി.🙏🙏🙏🙏🙏🙏🙏🙏

  • @susansusan2033
    @susansusan2033 ปีที่แล้ว +5

    നമസ്കാരം ഹരി ജി 🙏🙏👍👍വളരെ നന്ദി 😊🙏

  • @girijaprasad-ri7rq
    @girijaprasad-ri7rq 11 หลายเดือนก่อน +1

    ഞാൻ ഇതു ചെയ്യ്ത് നല്ല റിസൾട്ട്‌ കിട്ടി Thank Thank so much sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 หลายเดือนก่อน

    Good information.thank you so much 👍🌹

  • @RajendranKalathil
    @RajendranKalathil 3 หลายเดือนก่อน

    നല്ല. അറിവുകൾ. 🙏

  • @bindusanal
    @bindusanal ปีที่แล้ว +2

    നമസ്കാരം 🙏🙏🙏നല്ല അറിവ് നൽകിയതിന് നന്ദി 👌👌👌

  • @thirunavayakrishnendu
    @thirunavayakrishnendu 10 หลายเดือนก่อน +1

    ഒരായിരം നന്ദി 🙏🙏🙏

  • @geethaviswan9180
    @geethaviswan9180 ปีที่แล้ว +4

    Sir ഈ പറഞ്ഞതിലൂടെ.7ദിവസം കൊണ്ട് സാധിച്ചില്ലെങ്കിലും ഒരു മാസംകൊണ്ട് സാധിച്ചു
    വളരെ നന്ദി
    ഇനിയും ഞാൻ ഇത് തുടരും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      വളരെ നല്ലത് --- വിടാതെ പരിശ്രമിച്ചതിന്😊🙏

    • @indhuprasad7238
      @indhuprasad7238 28 วันที่ผ่านมา

      ​@@Ayiravallimediaകടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ ആകെ വിഷമത്തിൽ ആണ് മറുപടി തരണേ 🙏

    • @indhuprasad7238
      @indhuprasad7238 28 วันที่ผ่านมา

      ​@@Ayiravallimediaഈ കർമ്മം എപ്പോഴാണ് ചെയ്യേണ്ടത് എവിടെ ഇരുന്നാണ് ചെയ്യേണ്ടത്

  • @asokkumar3658
    @asokkumar3658 ปีที่แล้ว +1

    Water memmari is very power full.
    Thank you Hariji

  • @sanilapradeep5503
    @sanilapradeep5503 ปีที่แล้ว +1

    എന്റെ 2 മത്തെ ആഗ്രഹം നടന്നു thanku

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +3

    നമസ്കാരം ഗുരുജി 🙏
    ഹരി ചെയ്യു ന്ന ഓരോ
    വീഡിയോയും ഒന്നിനൊന്ന്
    മെച്ചപ്പെട്ടു വരുന്നു.l am very happy ❤❤❤❤❤❤
    Supper ❤Selection❤❤❤ജനങ്ങളുടെനന്മയെ മാത്രം
    ലക്ഷ്യം വച്ചുള്ള ഇത്തരം വീഡിയോ പ്രശംസനിയമാണ്❤❤❤
    Thank you for this video ❤നിന്റെ കഴിവിൽ അസൂയ ഉള്ളവരായിരിക്കും
    വിമർശകരായി പ്രത്യക്ഷപ്പെടുന്നത്.കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ
    അർഹതയില്ലാത്തവർക്ക്
    ഒരിക്കലും മറുപടി കൊടുക്കരുത് മഹാദേവന്റെ സാന്നിധ്യം
    എന്നും നിന്റെ കൂടെ ഉണ്ടാകുംകൂടെ എന്റെ
    പ്രാത്ഥനയും❤❤❤❤
    ELLAM❤NALLATHINAVATTE❤❤
    ഹരിയുടെ ലക്ഷ്യത്തിലെത്താനുള്ള
    യാത്ര സുഗമമായിത്തീരട്ടെ...
    എന്റെ കണ്ണനാ എന്നും നന്മകൾ മാത്രം നേരുന്നു.
    പൂർണ്ണാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി സർവ്വേശ്വരൻ അനുഗ്രഹി ക്കട്ടെ❤❤❤❤❤❤❤
    Thank ❤You❤God❤❤
    Thank❤ You❤Devine❤Thank❤You❤Universe❤
    OM❤NAMAH❤SHIVAYA
    💗💙❤️💜💛💓♥️💙💖💔♥️💙💗💜💓💛💚🖤❤️💙♥️💖❤️💙💜💛💚💓💙♥️🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      👍🏻☺️☺️☺️🙏🙏🙏🙏🙏😃😃😃🎈🎈🌷🌷🌷🌷🌷🤞🤞🤞🤞🥰🥰🥰

  • @sanilapradeep5503
    @sanilapradeep5503 ปีที่แล้ว +2

    എന്റെ ആഗ്രഹം നടന്നു thanku univers

  • @sindhumanoj6917
    @sindhumanoj6917 10 หลายเดือนก่อน +1

    Guru
    Nalla oru vazhikatty
    🙏🙏🙏

  • @shantikrishnani.3816
    @shantikrishnani.3816 ปีที่แล้ว +2

    Namasthe and thank you so much for this informative video. May God bless you

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +2

    നമസ്തേ ജി.. നല്ല അറിവ് തന്നതിനു ഒരു പാട് നന്ദി....

  • @shalwinmelwin9957
    @shalwinmelwin9957 ปีที่แล้ว +1

    Othiri arivukal anu oro video ilum koodi mattullavarkku paranju kodukkunnath..spr anu keto

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน

    I claim this positive energy ❤, thank you angels and Universe and thank you very much thirumeni

  • @Rishi-zp1iv
    @Rishi-zp1iv ปีที่แล้ว +3

    നമസ്കാരം മോനെ ഹരി. മോനെ അമ്മക്ക് അറിയില്ല വെള്ളം പറ്റി നോക്കാൻ. അറിയാം കുറച്ചു കാര്യം. മോനെ എലാം വീഡിയോ നല്ലതു ആണ്‌. മോനെ നല്ലതു വരട്ടെ

  • @asokkumar3658
    @asokkumar3658 ปีที่แล้ว +10

    ഈ ക്രിയ ബ്രാമ മുഹൂർത്തത്തിൽ മുടങ്ങാതെ ചെയ്യുന്നുണ്ട്. നല്ല ഫലംകിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +2

    Thank you tirumeni good information

  • @girijavikramam1256
    @girijavikramam1256 หลายเดือนก่อน

    Thirumeni namaskarom.🙏

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ. 🙏🌹താങ്ക്യൂ ജി.

  • @abendaniel6601
    @abendaniel6601 ปีที่แล้ว +1

    താങ്ക് you സർ 🙏🙏🙏
    എസ്തർ ജോൺ

  • @sajitha483
    @sajitha483 ปีที่แล้ว +3

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @geethaa1323
    @geethaa1323 ปีที่แล้ว +1

    Thank you so much for giving us very good information 🙏🙏

  • @indirachacko2268
    @indirachacko2268 ปีที่แล้ว +4

    As water is used for purification in a number of religions, I trust your presentation. Shall try it with full faith and give the feed back.

    • @gijilkk6063
      @gijilkk6063 2 หลายเดือนก่อน

      Any feedback

  • @ambikap7192
    @ambikap7192 9 หลายเดือนก่อน +1

    ചെയ്യും. ഹരി ജി

  • @SajiN-en2se
    @SajiN-en2se ปีที่แล้ว +3

    നമസ്കാരം ഹരി ജി 🙏🙏🙏 ഒരു സംശയം ഉണ്ടായിരുന്നു ഗ്രാമ്പുവിട്ടു കഴിഞ്ഞാൽ നമുക്ക് അതിൽ നിന്ന് എന്താണ് പ്രയോജനം കിട്ടുന്നത് അതുകൂടി പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു

  • @somathomas6488
    @somathomas6488 ปีที่แล้ว +2

    മോനെ.. Thank you for the good video ❤️❤️❤️🙏🙏🙏

  • @saranyam9256
    @saranyam9256 ปีที่แล้ว +3

    നല്ല അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sulochana3346
    @sulochana3346 ปีที่แล้ว +1

    Thaank you sjr🌹🌹🌹

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj ปีที่แล้ว +1

    Good video thanks😮😮😮😮😮

  • @geethakkanakalatha1053
    @geethakkanakalatha1053 ปีที่แล้ว +1

    അതെ വെള്ളത്തിന് ഓർമ്മയുണ്ട്.

  • @jishaambu2233
    @jishaambu2233 5 หลายเดือนก่อน

    ഹരിജി നമസ്കാരം 🙏🏻

  • @reejats951
    @reejats951 ปีที่แล้ว +8

    നമസ്കാരം സാർ 🙏❤️

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം ഹരി. ഹരേ കൃഷ്ണ. ഹരിയുടെ വിഡീയോ വളരെ സൂപ്പറാണുട്ടോ.

  • @SubhaSubha-lx7po
    @SubhaSubha-lx7po ปีที่แล้ว +1

    Namaste thirumeni🎉🎉🎉

  • @aiswaryao2531
    @aiswaryao2531 10 หลายเดือนก่อน

    നന്ദി 🙏🙏🙏

  • @sunilkumarsp7971
    @sunilkumarsp7971 ปีที่แล้ว +1

    ശുഭദിനം ജി....

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Anukkuttikku ella Ashamsaklum deviam anugrahichu nallouru kunjine deivam tharratte ❤❤❤❤

  • @sindhubalan6458
    @sindhubalan6458 ปีที่แล้ว

    🙏🙏🙏 enikum und valiya oru agraham nadakan 🙏🙏

  • @elizabethyesudas3851
    @elizabethyesudas3851 2 หลายเดือนก่อน

    ജലതിന്നു പറയാനുള്ളത് എന്നൊരു ബുക്ക്‌ ഉണ്ട്. സത്യമാണ് ഇത്

  • @rkprkp3649
    @rkprkp3649 7 หลายเดือนก่อน

    Nhan oragraham manassil vijarichu engane 7 divasam cheitu.....sathyamayum oru paridhivare sariyayittund sir, thankss...

  • @santhinikgeorge5085
    @santhinikgeorge5085 ปีที่แล้ว +1

    Entekudumbathinu.prarthikkaname.thirumeni.god.bless.you.

  • @girijakrishnan1183
    @girijakrishnan1183 ปีที่แล้ว +1

    ❤ Namaskaram ji love u soomuch adipoli information ❤nan ennuthanne thudangam

  • @sangeethaStephy
    @sangeethaStephy 4 หลายเดือนก่อน

    Thank you hariji

  • @gamingwithdad6890
    @gamingwithdad6890 ปีที่แล้ว

    അത്യമായിട്ടാണ് കണ്ടത് ചെയ്തു നോകാം

  • @sulochanasulu5336
    @sulochanasulu5336 4 หลายเดือนก่อน

    ഗുരുജി പറഞ്ഞപോലെ ഒരു രൂപ നാണയത്തിൽ കങ്കുമവും ഹർശ്ശനവും കർപ്പൂരവും വെച്ചിട്ടുണ്ട്
    എനിക്ക് ഫലം കിട്ടിയിരിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  4 หลายเดือนก่อน

      Thanks

    • @sulochanasulu5336
      @sulochanasulu5336 4 หลายเดือนก่อน

      എനിക്ക് ഒരു ഫാൻസി കടയുണ്ട് ബ്ലാംഗ്ലൂരിൽ
      കച്ചോടം കുറവാണ് കുടാൻ വേണ്ടി എന്ത് പരിഹാരമാണ് ചെയ്യേണ്ടത്

  • @VinodVinod-jj6hs
    @VinodVinod-jj6hs 10 หลายเดือนก่อน +2

    മറ്റുള്ള മനുഷ്യർക്ക് വേണ്ടിയല്ലാതെ നമ്മുടെ ശരീരത്തിന് vendiyullathaanengil ഏതു വസ്തു ഉപയോഗിക്കണം?🙏

  • @anithasabu254
    @anithasabu254 10 หลายเดือนก่อน

    God bless you

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +2

    Vayabhu vaghi Namaskaram Hari 🙏🙏🙏👍

  • @girijaprasad-ri7rq
    @girijaprasad-ri7rq 11 หลายเดือนก่อน

    Thank you so much sir super

  • @ANITHABASKAR-t5g
    @ANITHABASKAR-t5g ปีที่แล้ว +1

    Hari sir thankalude ella vedios njan kanarundu oru karyam manasilavathathinalanu repeateda chothikunne athinu thankal oru❤ sympol thannal engine understand cheyyum

  • @kuttikrishnanth4679
    @kuttikrishnanth4679 ปีที่แล้ว +1

    Thank you Guru..🙏🙏🙏

  • @jishajisha6624
    @jishajisha6624 ปีที่แล้ว +1

    Good. Morning. bro. നല്ല. Video 🙏

  • @sanilapradeep5503
    @sanilapradeep5503 ปีที่แล้ว +1

    ഇത് പവർ full video🙏🏽🙏🏽

  • @sreedevipillai7693
    @sreedevipillai7693 ปีที่แล้ว +4

    Thank you 🙏🙏🙏

  • @MN23242
    @MN23242 ปีที่แล้ว +5

    Super bro 👌🏻 👍 ❤❤

  • @minichandran6324
    @minichandran6324 ปีที่แล้ว +1

    വീടിയോ സൂപ്പറാട്ടോ

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi หลายเดือนก่อน

    നമസ്കാരം 🙏

  • @sulochana3346
    @sulochana3346 ปีที่แล้ว +2

    Thank you😥🌹❣️

  • @KEERTHIVAVAGEETHUVAVA
    @KEERTHIVAVAGEETHUVAVA 3 หลายเดือนก่อน

    Eatea sivettanea kude jeevikan ulla bhagiyam undakanea

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +2

    Mr Hari ji നമസ്കാരം ji🙏🏽🙏🏽🙏🏽

  • @sachu-Ratheesh
    @sachu-Ratheesh ปีที่แล้ว +4

    Namaskaram hariji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gigimoleraju720
    @gigimoleraju720 ปีที่แล้ว +1

    Thank u 💓 somuch

  • @ranipp2677
    @ranipp2677 ปีที่แล้ว +1

    Thankyousir

  • @GeethaMS-m5s
    @GeethaMS-m5s 27 วันที่ผ่านมา +1

    മദ്യപാനം നിർത്താൻ എന്തെങ്കിലും വഴിപാട് ഉണ്ടോ sir ഒരു വീഡിയോ ചെയ്യുമോ

  • @lubainh4ck5511
    @lubainh4ck5511 4 หลายเดือนก่อน

    ഞാനിത് ചെയ്തിട്ടുണ്ട് എൻറെ മനസ്സിലുള്ള ആഗ്രഹം സാധിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം

  • @FFGamer2777
    @FFGamer2777 ปีที่แล้ว +1

    Namaste ji video good

  • @AshaB-jd2rv
    @AshaB-jd2rv ปีที่แล้ว

    God bless u harikutta

  • @smrithikasumesh3999
    @smrithikasumesh3999 ปีที่แล้ว

    Very thankful message

  • @shyamchand2194
    @shyamchand2194 ปีที่แล้ว +1

    സിദ്ധ ഉപാസന എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @NasnaNasnas
    @NasnaNasnas 3 หลายเดือนก่อน

    എനിക്ക് തോന്നി

  • @SheejaA-b2s
    @SheejaA-b2s 2 หลายเดือนก่อน

    സാറിന്റെ വീഡിയോഒക്കെ ഞാൻ കാണുന്നുണ്ട് എല്ലാത്തിനു ഫലം തരാൻ എനിക്ക് കൂടി പ്രാർത്ഥിക്കണം. എല്ലാ നഷ്ടപ്പെട്ടു എല്ലാവരും ഒറ്റപ്പെടുത്തി🙏

  • @anonymousx2975
    @anonymousx2975 ปีที่แล้ว +4

    🙏🌸Namaskaram 🌸🙏

  • @ankithog1490
    @ankithog1490 ปีที่แล้ว +2

    Sir grambu vellathil ittu vechiirttu kudikano vendathu

  • @ibrahimkt7322
    @ibrahimkt7322 5 หลายเดือนก่อน

    Good

  • @sarsaak4957
    @sarsaak4957 7 หลายเดือนก่อน +1

    Guruji

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      നമസ്കാരം

  • @gkumar3004
    @gkumar3004 ปีที่แล้ว +1

    Cheyyenda samayam

  • @ramaharipriya7699
    @ramaharipriya7699 5 หลายเดือนก่อน

    Thanks

  • @pranav1077
    @pranav1077 ปีที่แล้ว +5

    Thank you Sir 🙏🙏🙏🙏🙏🙏🙏❤

  • @maryjoyce3252
    @maryjoyce3252 ปีที่แล้ว +1

    ThAnkyou❤🙏🙏🙏🙏🙏🙏

  • @shyammenon8240
    @shyammenon8240 ปีที่แล้ว +1

    Thank u Mone ❤️🙏

  • @VappuUk-mb9dl
    @VappuUk-mb9dl 4 วันที่ผ่านมา

    Njn karampoo karmam cheyth innale poorthiaayi ith vare result onnum labhichittilla 😢ini ithum cheyth nokkanam result kittumennu pratheekshikkunnu. Prarthikanam🙏

  • @mayamolkt3715
    @mayamolkt3715 ปีที่แล้ว +3

    Namaskaram Hariji 🙏🙏🙏