ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അർബുദത്തോട് പടപൊരുതി ജീവിതം തിരികെപിടിച്ച നീറുന്ന അനുഭവങ്ങളുമായി യുവതി! | Flowers Orukodi 2 | Ep# 05

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2024
  • 10 ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പുഷ്പാഞ്ജലി. അര്‍ബുദത്തോട് പടപൊരുതി ജീവിതം തിരികെപിടിച്ചതിന്റെ നീറുന്ന അനുഭവങ്ങളുമായി 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിലെത്തുന്ന പുഷ്പാഞ്ജലി..
    Doctors asserted that Pushapanjali will not last longer than ten days. She reaches 'Flowers Oru Kodi' floor and shares her story of fighting deadly Cancer.
    #FlowersOrukodi2 #Pushpanjali

ความคิดเห็น • 146

  • @shynirenjithlal8613
    @shynirenjithlal8613 6 หลายเดือนก่อน +23

    ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച പുഷ്പാഞ്ജലി മോൾക് ബിഗ് സല്യൂട്ട്... മോളെ ഇനിയും ഒരുപാട് വർഷം അസുഖം ഒന്നുമില്ലാതെ മോൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remabaipp1927
    @remabaipp1927 6 หลายเดือนก่อน +22

    ഈ ചികിത്സ രീതി പ്രചരിപ്പിക്കാനും പലർക്കും ഉപകരപ്പെ ദും

  • @minipaul5463
    @minipaul5463 6 หลายเดือนก่อน +6

    പുഷ്പാഞ്ജലി very bold, beautiful and മിടുക്കി കുട്ടി ആണ് 👌👌😍 ഞാനും ഒരു cancer surviver ആണ് 5 years ആയിട്ട്... tablets കഴിക്കുന്നു... അബുദാബി, ദുബായ്, തായ്‌ലൻഡ്, പിന്നെ കേരളത്തിലെ കുറേ നാടുകളും കാൻസർ വന്നതിനു ശേഷം യാത്ര ചെയ്തു 🙏🙏 എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം. പ്രാർത്ഥന എപ്പോഴും കൂടെ ഉള്ളത് കൊണ്ട് ഒന്നിനും ഭയം തോന്നാറില്ല... മാനുഷിക ചിന്തകൾ കൊണ്ട് ചിലപ്പോൾ മനസ്സ് പതറിപോകുമെങ്കിലും ഫെനിക്സ് പക്ഷിയെ പോലെ പറന്ന് ഉയരും... ദൈവം അറിയാതെ ഒന്നും തന്നെ നമുക്ക് സംഭവിക്കില്ല 🙏🙏🙏

  • @aaronradhakrishnan9147
    @aaronradhakrishnan9147 6 หลายเดือนก่อน +43

    നാട്ടുകാരിയാണ് കുനിശ്ശേരി എന്ന ഞങ്ങളുടെ സ്ഥലം ലോകം മുഴുവൻ പുഷ്‌പാഞ്‌ജലി മൂലം അറിയപെടുന്നു സന്തോഷം ♥️ ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പോരാളിക്ക് സല്യൂട്ട് 🙏
    ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഉണ്ടാകട്ടെ..

    • @pramodvmparamu3465
      @pramodvmparamu3465 6 หลายเดือนก่อน +2

      ഈ കുട്ടിയുടെ നമ്പർ ഒന്ന് കിട്ടുമോ

    • @baboosnandoos9721
      @baboosnandoos9721 6 หลายเดือนก่อน +2

      Athe

    • @healthandinformation5481
      @healthandinformation5481 6 หลายเดือนก่อน +4

      Chakra healing nadathiya Dr dae number tharumo?

    • @aaronradhakrishnan9147
      @aaronradhakrishnan9147 6 หลายเดือนก่อน

      @@pramodvmparamu3465 ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്.. കൂട്ടുകാരോട് ചോദിച്ചു നോക്കട്ടെ..

    • @asifsaheer9791
      @asifsaheer9791 6 หลายเดือนก่อน

      @@healthandinformation5481 number automatically dlt aavaann.

  • @Kennyg62464
    @Kennyg62464 6 หลายเดือนก่อน +78

    i am a cancer survivor too......ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പുഷ്‌പാഞ്‌ജലി...... സല്യൂട്ട് 🙏 ....ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാകും .....

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 5 หลายเดือนก่อน +3

    ഈ കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുമ്പോൾ ഇത് പോലെ വേദന അനുഭവിക്കുന്ന ഒട്ടേറെ പേർ ഡോക്ടറുടെ പേരു വിവരം അന്വേഷിക്കുന്നത് ഇതിൽകണ്ടു ചിലർ നാട്ടുകാരാണന്ന് പറഞ്ഞു ഈ കുടുംബമോ ബന്ധുക്കളോ ഫ്ലവേർസ് ചാനലോ ഈ മെസ്സേജ് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെങ്കിൽ ഈ ഡോക്ടറേ ബന്ധപ്പെടാൻ മാർഗ്ഗങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് ഇതിലൂടെ അറീച്ചാൽ മറ്റു പലർക്കും ഒരു ആശ്വാസമാണ് "
    അതൊരു ധർമ്മമാണ് "

  • @mohamedkabeer7205
    @mohamedkabeer7205 6 หลายเดือนก่อน +24

    സാരമില്ല മോളെ. ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാകും

  • @sheela_saji_
    @sheela_saji_ 6 หลายเดือนก่อน +7

    തളർന്നു പോകാതെ മുന്നോട്ട് പോകുവാൻ ഇത്രത്തോളം കഴിഞ്ഞല്ലോ..ഇനിയും അങ്ങനെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @antonylonappan6968
    @antonylonappan6968 6 หลายเดือนก่อน +2

    വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ജീവൻ നൽകുന്നതും നിലനിർത്തുന്നതും ജഗദീശ്വരനാണ്.

  • @AlphonsajhonTrichy
    @AlphonsajhonTrichy 5 หลายเดือนก่อน +1

    മോളുടെ അസുഖം നല്ലപോലെ മാറി നടക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞാനും പ്രാർത്ഥിച്ചാണ് ജീവിച്ചു പോകുന്നത് മോൾക്ക്‌ എത്രയും പെട്ടെന്നു നന്നായി നടക്കാനും സാധിക്കും❤

  • @thoibavlogs1194
    @thoibavlogs1194 6 หลายเดือนก่อน +19

    പ്ലീസ്..... ഈ മോളുടെ ക്യാൻസർ മാറാൻ ചികിത്സിച്ച ആ ജുനൈദ് ഡോക്ടറുടെയോ അയാളുടെ ക്ലിനിക്കിലെയോ നമ്പർ ദയവായി അയക്കുമോ .....

    • @sujathar5391
      @sujathar5391 6 หลายเดือนก่อน +1

      പ്ലീസ് ആ phone No ഒന്ന് അയയ്ക്കു

    • @Abi-hl9ii
      @Abi-hl9ii 6 หลายเดือนก่อน +1

      Ph nomber/clinic address kitto

    • @jijibs7234
      @jijibs7234 2 หลายเดือนก่อน

      Junaid.കുനിശേരി. തണ്ണീർപ്പന്തൽ ബസ്റ്റോപ്പ്. പ്രഭാതിയേറ്ററിന് അടുത്ത്.

  • @sunimonsunimon3550
    @sunimonsunimon3550 6 หลายเดือนก่อน +15

    എന്റെ സ്വന്തം നാട്ടുകാരിയാണ്...
    പൂക്കുളങ്ങരഭാഗവതയുടെ..
    അനുഗ്രഹം എന്നും ഉണ്ടാവട്ടെ.....

    • @healthandinformation5481
      @healthandinformation5481 6 หลายเดือนก่อน

      Ee kutty ae treat cheytha Dr ntae number kittumo?

    • @pradeeshchathanoor2002
      @pradeeshchathanoor2002 6 หลายเดือนก่อน

      Plz number

    • @amruthaponnu5178
      @amruthaponnu5178 6 หลายเดือนก่อน +1

      Ee treatment ne vendi contact number enthengilum undo

    • @africansanchari
      @africansanchari 5 หลายเดือนก่อน +1

      My Amma house neighborannu ee family god bless u ❤

  • @sheejamathew4598
    @sheejamathew4598 6 หลายเดือนก่อน +4

    May Lord Almighty touch His healing hand upon her...
    Never lose confidence molu

  • @user-cz4sb8vo2e
    @user-cz4sb8vo2e 6 หลายเดือนก่อน +3

    ഇതിൽ പലരും treatment നടത്തി സുഖപ്പെടുത്തിയവരുടെ details ചോദിക്കുന്നു. Flowers tv or ഈ കുട്ടിയുടെ അറിയാമെന്നു പറയുന്നവരോ ഒന്ന് help ചെയ്യൂ. എനിക്കും ആ details കിട്ടിയാൽ 🙏

  • @ajeshmatheri7472
    @ajeshmatheri7472 6 หลายเดือนก่อน +1

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @darsanabala8841
    @darsanabala8841 6 หลายเดือนก่อน +5

    May my little girl be able to face many more difficulties in life👍🏻
    God bless you dr❤️

  • @polartalks
    @polartalks 5 หลายเดือนก่อน

    നല്ല സംസാരം കേൾക്കാൻ തന്നെ നല്ല രസം മോൾക്ക്‌ അല്ലാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @philipannie8114
    @philipannie8114 6 หลายเดือนก่อน +2

    Don't worry, molu... God bless you ❤

  • @Sabi.sabi925
    @Sabi.sabi925 6 หลายเดือนก่อน +7

    Pushpanjaly ❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 หลายเดือนก่อน

    Saramilla moale, ma God bless you 🙏 ❤ moale, prarthikkattoa

  • @Revathy143
    @Revathy143 6 หลายเดือนก่อน +1

    God bless you dear

  • @manism22
    @manism22 6 หลายเดือนก่อน

    Be courage may God will be with u and comfort you❤ I love you annamma Austin

  • @varshakrishna4278
    @varshakrishna4278 6 หลายเดือนก่อน +3

    Plz share the detials of junaith.

  • @SivasankaraVinayakumar-vc5xq
    @SivasankaraVinayakumar-vc5xq 6 หลายเดือนก่อน

    May God bless you

  • @sheilasebastian5212
    @sheilasebastian5212 6 หลายเดือนก่อน

    May you have a healthy life dear

  • @CakeCafe-gs2ik
    @CakeCafe-gs2ik 6 หลายเดือนก่อน +4

    ഹായ് ❤️

  • @jollyflaviya1637
    @jollyflaviya1637 6 หลายเดือนก่อน +2

    Pranik healing.

  • @ahmedkc1858
    @ahmedkc1858 6 หลายเดือนก่อน

    wish u all the best

  • @muralidharannk6200
    @muralidharannk6200 5 หลายเดือนก่อน

    God bless you

  • @shissysebastian1132
    @shissysebastian1132 6 หลายเดือนก่อน +1

    Ethu rogam aanenkilum nammuday family members namukku oru support aayittundenkil ethu rogavum 95% reduce aakum, pakshay chila veettukaar ee sukham ellaathavaray poornamaayi ozhuvaakkum.athaanu ettavum valiya vedhana😢

  • @user-zj3eq4xn6b
    @user-zj3eq4xn6b 6 หลายเดือนก่อน +3

    ❤️❤️

  • @muhdirfan9708
    @muhdirfan9708 5 หลายเดือนก่อน +1

    നല്ല കുട്ടി

  • @SivaPrasad-ur2en
    @SivaPrasad-ur2en 6 หลายเดือนก่อน +13

    എനിക്കും ക്യാൻസർ ആണ് കീമോയും റെഡിയേഷനും കഴിഞു നിങ്ങൾ കാണിച്ച ഡോക്ടർ നമ്പർ ഒന്നുതരുമോ

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 6 หลายเดือนก่อน +5

    Sir ee show super

    • @baboosnandoos9721
      @baboosnandoos9721 6 หลายเดือนก่อน

      Yes 1.5 Lakh 1 Lakh Vachu Mikkavarkkum Kitti

  • @suhailshaad3812
    @suhailshaad3812 5 หลายเดือนก่อน

    ശ്രീ sir നല്ല മനുഷ്യൻ

  • @KripaSugesh
    @KripaSugesh 6 หลายเดือนก่อน +2

    Pls share the details of that doctor/treatment

  • @reejack9563
    @reejack9563 5 หลายเดือนก่อน

    Nalla sundarekkutty❤ chiri super
    God bless you mole. Amma love you so much.
    Hello kuttetta how are you, nammal eppozhane nerettu kanunnth.
    SKN Sir❤

  • @ushajacob7223
    @ushajacob7223 6 หลายเดือนก่อน

    May God Bless pushpanjily all the time.❤ 👍💐💐 Lord Jesus have mercy upon her family 🙏

  • @user-qd4pu6bm5n
    @user-qd4pu6bm5n 6 หลายเดือนก่อน +2

    God Bless Pushpanjali 🩷👍🏻

  • @sum1058
    @sum1058 6 หลายเดือนก่อน

    ജുനൈദ് സാറിൻ്റെ നമ്പർ കിട്ടിയാൽ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും

  • @sarathpkd724
    @sarathpkd724 6 หลายเดือนก่อน +1

    🔥🔥

  • @vishnus5819
    @vishnus5819 6 หลายเดือนก่อน +1

    ❤❤❤❤❤

  • @shefeer_Monu
    @shefeer_Monu 6 หลายเดือนก่อน +1

    ❤❤❤

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    😊😊😊

  • @vkvk300
    @vkvk300 28 วันที่ผ่านมา

    അത്തു ദിവസമെന്നു പറയില്ലല്ലോ
    ഒരു ഡോക്ടറും കൃത്യ ദിവസം പറയില്ല

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    😊

  • @user-nt3yr9ct5q
    @user-nt3yr9ct5q 4 หลายเดือนก่อน

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    Hi PUSPANJALI CHECHi

  • @pavithrankesavan6879
    @pavithrankesavan6879 6 หลายเดือนก่อน +1

    Many God bless her Health,best wishes

  • @amviy
    @amviy 6 หลายเดือนก่อน +8

    S K N.. നോട്‌......... ബഹുമാനം തോന്നുന്ന.. ഒരു കാര്യം
    എല്ലാവരോടും... respct..... കൊടുത്താണ്.... സംസാരിക്കുന്നത്
    വെറേ... ഒരു ചാനൽ... അവതാരകനും ഇങ്ങനെ സംസാരിച്ചിട്ടില്ല

  • @ripples2008
    @ripples2008 6 หลายเดือนก่อน +1

    Be brave Lady

  • @hussanpayyanadan5775
    @hussanpayyanadan5775 6 หลายเดือนก่อน

    മോൾക് നല്ലത് വരട്ടെ

  • @ajeeshagu5641
    @ajeeshagu5641 6 หลายเดือนก่อน

    🥰👏👏👏

  • @jameelakc7881
    @jameelakc7881 6 หลายเดือนก่อน

    ❤❤❤😊

  • @sreedevibalan8873
    @sreedevibalan8873 5 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @rajithak2111
    @rajithak2111 6 หลายเดือนก่อน

    അനിയത്തികുട്ടി ആണ് ❤❤❤❤

  • @suhailshaad3812
    @suhailshaad3812 5 หลายเดือนก่อน

    അല്ലാഹു ഉണ്ട്

  • @Abi-hl9ii
    @Abi-hl9ii 6 หลายเดือนก่อน

    🎉Dr ude ño clinic addrass pls

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    ☹️😞😟🙁😭😭😭😭

  • @Hanan-sq9bb
    @Hanan-sq9bb 6 หลายเดือนก่อน +3

    ദൈവം കൂടെ ഉണ്ടാകും മോൾ ധൈര്യഓ കൊടുക് 🤲😭

  • @suhailshaad3812
    @suhailshaad3812 5 หลายเดือนก่อน

    നല്ലതെ വരു

  • @shyjagangan6846
    @shyjagangan6846 6 หลายเดือนก่อน +7

    Sir enikum Junid sirnte number onnu tharumo

  • @soosanthankachan3804
    @soosanthankachan3804 6 หลายเดือนก่อน +2

    Pushpanjali... Two time cancer vannu. Epozhum treatment und enikku. God bless you mole..

  • @user-kh7rn3qx5i
    @user-kh7rn3qx5i 6 หลายเดือนก่อน +4

    വല്ലാത്തൊരുകഥ എപ്പിസോഡ് 171: ഫ്ലവേഴ്സ് ഒരുകോടി ജനങ്ങളുടെ ക്ഷേമവുംകൂടി കാംഷിക്കുന്ന ഒരു ഷോ ആണെങ്കിൽ താജുദ്ദീൻ ഇക്കയ്ക്ക് ഒരവസരം നൽകണം pls.

  • @jameelakc7881
    @jameelakc7881 6 หลายเดือนก่อน +1

    മോളേദൈരൃമിയിരികൂ

  • @kunjippathrasseri5364
    @kunjippathrasseri5364 5 หลายเดือนก่อน

    ഈ ഡോക്ടറുടെ അഡ്രസ ഒന്ന് വ്യക്തമാക്കുമോ അത്യാവശ്യമാണ് ഒരു ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ...

  • @nassijabbar4024
    @nassijabbar4024 5 หลายเดือนก่อน

    വിഷമിക്കേണ്ട മോളു എല്ലാം ശെരിയാകും

  • @naseejasadath7077
    @naseejasadath7077 6 หลายเดือนก่อน +15

    ഇതിൽ പറയുന്ന ജുനൈദ് എന്ന ആളിന്റെ നമ്പർ കിട്ടുമോ ? ഞങ്ങളുടെ ഒരു മോൾക്ക് വേണ്ടിയാ ...

    • @NAJIMON-tt5ud
      @NAJIMON-tt5ud 6 หลายเดือนก่อน

      നമ്പർ കിട്ടിയാൽ ഞങ്ങൾക്കും ഉപകാരമായിരുന്നു

  • @mayagopi373
    @mayagopi373 6 หลายเดือนก่อน +3

    Sir, Junaid's or chakra healing centre's number please

    • @thoibavlogs1194
      @thoibavlogs1194 6 หลายเดือนก่อน +2

      നമ്പർ കിട്ടിയാൽ എനിക്കും വേണമായിരുന്നു.....പ്ലീസ്

    • @traveldiary9062
      @traveldiary9062 6 หลายเดือนก่อน

      If u get the number pls send it to me also

  • @KL10brotherz
    @KL10brotherz 6 หลายเดือนก่อน

    Anjalee anjalee pushpanchalee 😅

  • @Amhere00
    @Amhere00 6 หลายเดือนก่อน +3

    3rd like

  • @sojajohn3169
    @sojajohn3169 6 หลายเดือนก่อน

    a big lesson to all❤❤❤❤

  • @syamalas1395
    @syamalas1395 6 หลายเดือนก่อน

    Sir പ്ലീസ് dr junaidh sir ന്റെ no തരുമോ

  • @user-tf2uo2dc8h
    @user-tf2uo2dc8h 6 หลายเดือนก่อน +6

    Ee junaidinte numbar onne kittumo ente natil oralkke kodukkana plees

  • @sukeshkumaran7170
    @sukeshkumaran7170 6 หลายเดือนก่อน +1

    ജീവിതം എന്താണെന്ന് അറിയണമെങ്കിൽ എന്നോട് സംസാരിക്കും

    • @rafeekrafeek5910
      @rafeekrafeek5910 6 หลายเดือนก่อน +2

      അരുവാ 😊

    • @josemon1318
      @josemon1318 6 หลายเดือนก่อน

      ദൈവമാണോ അതോ പ്രവാജക നോ

  • @manumanu8279
    @manumanu8279 6 หลายเดือนก่อน +2

    1🥲2K വിസ്താരാ ആകുന്ന മുമ്പ് അടിപൊളി ആയിരുന്നു ഇപ്പോൾ സ്റ്റാർ മാജിക്‌ ഷോ പഴയ പോലെ കൊള്ളില്ല 2022 ജൂൺ 17 കുറ ഷോ ആയി

  • @sajikutty123
    @sajikutty123 6 หลายเดือนก่อน

    സർ im സജീഷ് പുഷ് പാഞ്ചാലി യുടെ മൊബ് നബർ തരാൻ പറ്റോ

  • @badushahaseena4518
    @badushahaseena4518 6 หลายเดือนก่อน

    Mole athu orkkanda
    Eni daivanugraham undakatte Eppozhum
    Eni onnum undavilla

  • @salammamathew1317
    @salammamathew1317 5 หลายเดือนก่อน

    Phone no idamo

  • @bushrabushra6772
    @bushrabushra6772 6 หลายเดือนก่อน

    അലോപ്പതിയെ ക്കാളും മറ്റു ചികിത്സകൾക്ക് പ്രയോജനപ്പെടും. പക്ഷെ അതിനെ ക്കുറിച്ച് കൂടുതൽ പറഞ്ഞില്ല. ആ ചികിത്സകനെ കുറിച്ചും പറഞ്ഞില്ല

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    😕🫤😵‍💫😵‍💫

  • @NAJIMON-tt5ud
    @NAJIMON-tt5ud 6 หลายเดือนก่อน

    ഞാങ്ങൾക്ക് ഈ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @rafeekrafeek5910
    @rafeekrafeek5910 6 หลายเดือนก่อน +1

    ചക്കര മോൾ

  • @sumeshsalini2938
    @sumeshsalini2938 6 หลายเดือนก่อน

    Sir I'm sumesh I need pushpanjaly family number

  • @nobysidhik663
    @nobysidhik663 6 หลายเดือนก่อน +1

    Can I get junaid number Or Adress

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 หลายเดือนก่อน +9

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @shinekar4550
    @shinekar4550 6 หลายเดือนก่อน +1

    ❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3x 6 หลายเดือนก่อน

    ❤❤❤❤

  • @RATHEESH-MANGALAD.
    @RATHEESH-MANGALAD. 6 หลายเดือนก่อน

  • @user-do9ns2sl8f
    @user-do9ns2sl8f 3 หลายเดือนก่อน

    😕🫤😵‍💫😵‍💫

  • @literarycorner4895
    @literarycorner4895 6 หลายเดือนก่อน

    ❤❤❤

  • @HappyMountainVolcano-uy8sg
    @HappyMountainVolcano-uy8sg 6 หลายเดือนก่อน

    ❤️❤️❤️

  • @UGBTKarthikanair
    @UGBTKarthikanair 6 หลายเดือนก่อน

  • @subidakt2675
    @subidakt2675 6 หลายเดือนก่อน

    ❤❤❤

  • @vigneshvijayan9542
    @vigneshvijayan9542 6 หลายเดือนก่อน +3

    ❤❤❤

  • @dineshanpangil3768
    @dineshanpangil3768 6 หลายเดือนก่อน

  • @jaisychacko9397
    @jaisychacko9397 6 หลายเดือนก่อน

    ❤❤❤