15 ലക്ഷത്തിന്റെ വമ്പൻ ഭാഗ്യ വേട്ടയുമായി അശ്വതി | myG Flowers Orukodi | Ep#91

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 850

  • @thomaskj4150
    @thomaskj4150 ปีที่แล้ว +11

    എസ് കെ എൻ അശ്വതിയുടെ ഈ നേട്ടത്തിൽ താങ്കളുടെ പരോക്ഷ പിന്തുണ ഞാൻ കാണുന്നു. വളരെ നല്ലത്. പാവങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഈ മനസ്സിന് അഭിവാദ്യങ്ങൾ ❤

  • @Jithin_2023
    @Jithin_2023 2 ปีที่แล้ว +18

    ടീച്ചറുടെ ആ കൂട്ടുകാരിക്ക് ബിഗ് സല്യൂട്ട് ഇതാണ് കൂട്ടുകാരി ഇതാവണം കൂട്ടുകാരി ഇവരെ നമുക്ക് അക്ഷരം തെറ്റാതെ വിളിക്കാം കൂട്ടുകാരി

  • @basheervpz1544
    @basheervpz1544 2 ปีที่แล้ว +47

    SK യോടുള്ള ആദരവ് കൂടുന്നു പാവപ്പെട്ടവർക്ക് തന്നാൽ കഴിയുന്നത് ചെയ്യണം എന്നുള്ള ആ മനസ്സിന്റെ വലുപ്പം സല്യൂട്ട് സാർ
    മത്സരാർത്ഥിക്ക് അഭിനന്ദനങ്ങൾ അമ്മയെ പെന്നു പോലെ നോക്കണം എന്ന തീരുമാനത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +17

    അശ്വതിയുടെ ലോൺ അടച്ചു ഫ്ലവഴ്സ്. Hi Mr ശ്രീകണ്ഠൻ നായർ. അമ്മയുടെ മോൾ അടിപൊളി.15ലക്ഷം തന്നേ കിട്ടേണ്ടത് ആയിരുന്നു. കിട്ടിയത് ലോട്ടറി. താങ്ക് ഗോഡ്.

  • @ajaykadapra5216
    @ajaykadapra5216 2 ปีที่แล้ว +45

    ശ്രീകണ്ഠൻ സർ.... പത്തു ലക്ഷം കിട്ടിയതിൽ സാറിന്റെ വലിയ ഒരു ഇടപെടൽ ഉണ്ടായിരുന്നു. അതായത ഗ്രീസ് എന്ന ഉത്തരം പറഞ്ഞതിൽ. ആ അമ്മക്ക് വേണ്ടി സർ നൽക്കിയ ഒരു വലിയ നന്മ.... നന്ദി സർ 🙏

  • @kamalakm2100
    @kamalakm2100 ปีที่แล้ว +30

    ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന തിരിച്ചടികളും പ്രതിസന്ധികളും നമ്മൾ ധീരമായി നേരിടുമ്പോൾ വിജയം സുനിശ്ചിതം.
    അശ്വതി ടീച്ചർ അഭിനന്ദനങ്ങൾ 🙏🙏🌹🌹🤩🤩👌👌👍👍❤❤

  • @Jithin_2023
    @Jithin_2023 2 ปีที่แล้ว +35

    ശ്രീകണ്ഠൻ നായർ ഇത് പോലെയുള്ള കഷ്ടതകൾ അനുഭവിക്കുന്നവരുടെ കൈത്താങ്ങാകാൻ സർവേശ്വരൻ ആ കൈക്ക് ഇനിയും ശക്തി പകരട്ടെയെന്ന് ആശംസിക്കുന്നു

  • @bhaskaranc2926
    @bhaskaranc2926 2 ปีที่แล้ว +76

    നല്ല ഒരു എപ്പിസോഡ്. അശ്വതിക്കും, ശ്രീകണ്ഠൻ സാറിനും അഭിനന്ദനങ്ങൾ.

  • @muralimoloth9790
    @muralimoloth9790 2 ปีที่แล้ว +5

    ഒരുപാട് കഷ്ടതകൾ അനുഭവിച്ച അശ്വതിക്ക് ഈശ്വരൻ നൽകിയ വലിയ ഒരു ആശ്വാസം . അശ്വതിയുടെ മനസ്സിൽ തട്ടിയ മറക്കാനാവാത്ത വേദന പരീക്ഷ ഹാളിൽനിന്നും പുറത്തേക്കു നോക്കുമ്പോൾ അമ്മ കല്ലുകൾ ചുമന്നു പോകുന്ന അവസ്ഥയെ കുറിച്ച് പറയുമ്പോൾ വല്ലാതെ യെന്തോ മനസ്സിൽ വിഷമം തോന്നി . അശ്വതി ഇനിയും ഒരുപാട് ഒരുപാട് ഉന്നതങ്ങളിലെത്തട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏

  • @reghukurup2486
    @reghukurup2486 2 ปีที่แล้ว +33

    കൊള്ളാം സാർ അഭിനന്ദനങ്ങൾ നല്ല പരിപാടി

  • @gazzaliip8683
    @gazzaliip8683 2 ปีที่แล้ว +56

    അമ്മയെ സ്നേഹിച്ചതിന് ദൈവം നൽകിയ സമ്മാനം.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +15

    ഫ്ലവഴ്സിനും ശ്രീകണ്ഠൻ സാറിനോടും ഒരുപാട് നന്ദിയുണ്ട് ഇതുപോലെയുള്ള പ്രതിഭകളെ ജനങ്ങൾക്ക് ജീവിതത്തിൽ മോട്ടിവേഷൻ ഉണ്ടാകതക്കവണ്ണം അവതരിപ്പിക്കുന്നതിന് 🙏🙏♥️🌹♥️ അശ്വതിയുടെ അനുഭവം ഒരുപാട് പെണ്മക്കൾക്കുണ്ട് 🥲ഈ ലോകം എന്താണ് ഇങ്ങനെ 🤔🤔

  • @azeezmanningal9201
    @azeezmanningal9201 2 ปีที่แล้ว +19

    നല്ല നിലവാരമുള്ള ഒരു പ്രോഗ്രാം ആണ് ഇത് ഒരുപാട് പാവങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം അവതരണം സൂപ്പർ എന്തായാലും കടങ്ങൾ എല്ലാം വിട്ടാൽ കഴിഞ്ഞല്ലോ ഇനിയെങ്കിലും ടീച്ചറുടെ ജീവിതം സന്തോഷകരമാക്കാൻ ട്ടെ......

  • @valsaabraham.4986
    @valsaabraham.4986 ปีที่แล้ว +24

    വിദ്യാധനം സർവവധനാൽ പ്രധാനം!!!
    Good job Aswathy.

  • @jacobvarghese604
    @jacobvarghese604 2 ปีที่แล้ว +9

    നമ്മുടെ ചെറുപ്പക്കാർ ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി എത്രമാത്രം struggle ചെയ്യേണ്ടിവരുന്നു എന്ന് ചിന്തിപ്പിക്കുന്നതാണ് അശ്വതിയുടെ കഥ. വീട്ടിലെ സാഹചര്യം, വിവാഹശേഷം പാർട്ണറുടെ സമീപനം തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. സർക്കാരിൽ ഒരു സ്ഥിരം ജോലി കിട്ടുന്നതും വളരെ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയും ഇപ്പോഴുണ്ട്. എന്നിരുന്നാലും എല്ലാം പോസിറ്റീവായി കാണാൻ ശ്രമിക്കുക; ഉലയിൽ ശുദ്ധി ചെയ്യുമ്പോൾ തിളക്കം കൂടും എന്ന് പറയാറുണ്ടല്ലോ; കഷ്ടപ്പാടുകളിൽ കൂടി കടന്ന് വിജയത്തിൽ എത്തുമ്പോൾ ഇതൊക്കെ ഒരു ഭാഗ്യം ആയിരുന്നു എന്ന് പറയാൻ ഈശ്വരൻ ഇടവരുത്തട്ടെ. ആപ്പിൾ കമ്പ്യൂട്ടർ സ്ഥാപകനായ സ്റ്റീവ് ജോബ്സിന് ക്ഷേത്രങ്ങളിൽ കിട്ടുന്ന സൗജന്യ ഭക്ഷണം കഴിച്ച് വിശപ്പ് അടക്കേണ്ടി വന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ പതറാതെ മുന്നോട്ടു പോവുക; ആശംസകൾ.

    • @gopakumarm2203
      @gopakumarm2203 2 ปีที่แล้ว

      Makale nalathu varate. Aa oru vaakil ellom labhikate.

  • @mydreamworld0096
    @mydreamworld0096 2 ปีที่แล้ว +42

    ടീച്ചറെ ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍😍😍😍😍😍

  • @basheercf7906
    @basheercf7906 2 ปีที่แล้ว +49

    അശ്വതിയുടെ അമ്മ ദീർഘായുസ്സായിരിക്കട്ടെ!!
    അവരെ അത്യധികം ആദരിക്കുന്നു!!!!

  • @shabanaevshabanashabu3549
    @shabanaevshabanashabu3549 ปีที่แล้ว +15

    എന്റെ നാട്ടിൽല... ഇ ടീച്ചർ 😍😍😍😍👏👏👏👏👏👏👏👍👍👍👍👍👍

  • @vishnupriya6384
    @vishnupriya6384 ปีที่แล้ว +11

    Great Indian kitchen ന്റ director പറഞ്ഞപോലെ film കണ്ടു കുറച്ചു divorce നടക്കുവാണേൽ അതാണെന്റെ വിജയം എന്നു 👍

  • @arundas9394
    @arundas9394 2 ปีที่แล้ว +83

    ഞാൻ അഭിമാനിക്കുന്നു.. 🌿
    എനിക്ക് ഈ ടീച്ചറുടെ സ്റ്റുഡന്റ് ആയിരിക്കാൻ സാധിച്ചതിൽ... 💞
    അറിയാതെ കണ്ണ് നിറഞ്ഞുപോയി BUT അതിലേറെ സന്തോഷവും ♥
    എന്റെ പ്രിയപ്പെട്ട ടീച്ചർമാരിൽ ഒരാളായ അശ്വതിടീച്ചർ....
    ഈ വിജയം എന്റേത് കൂടിയാണ് 💞ദൈവമെ നിനക്ക് നന്ദി ഒരായിരം നന്ദി ഇങ്ങനെ ഒരു ടീച്ചറെ എനിക്ക് സമ്മാനിച്ചതിന് 🦋.
    ഒരായിരം അഭിനന്ദനങ്ങൾ 💞
    എന്ന് ടീച്ചറുടെ സ്വന്തം 'ARUNDAS ' cherukunnu boys school

  • @sincysgarden5123
    @sincysgarden5123 ปีที่แล้ว +18

    Sreekandan sir you are doing a great job, you are helping so many people.

  • @binoybinoy1749
    @binoybinoy1749 2 ปีที่แล้ว +35

    നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @sakkirkk1
    @sakkirkk1 2 ปีที่แล้ว +43

    അർഹതക്കുള്ള അംഗീകാരം,അശ്വതിക്ക് നല്ലത് വരട്ടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കട്ടെ, ധീരമായ തീരുമാനങ്ങൾ, ഹൃദയ സ്പർശിയായ എപ്പിസോഡ്, ഫ്ലവർസിനും ശ്രീഖണ്ഠൻ നായർ സാറിനും പ്രത്യേക അഭിനന്ദനങ്ങൾ😍 അഭിനന്ദനങ്ങൾ

  • @venuGopal-lp8sz
    @venuGopal-lp8sz 2 ปีที่แล้ว +61

    അശ്വതി ടീച്ചർക്ക് അഭിനന്ദനങ്ങൾ, നല്ല വ്യക്തത യോടുകൂടിയുള്ള നിലപാട്, go ahead❤

  • @jayasreesuresh2466
    @jayasreesuresh2466 2 ปีที่แล้ว +14

    I am so happy to see this episode

  • @faraas_____vlog5652
    @faraas_____vlog5652 2 ปีที่แล้ว +20

    Congratulations ashvadhi mam❤️🥰

  • @sreedharkm7432
    @sreedharkm7432 2 ปีที่แล้ว +9

    അശ്വതി കുട്ടിക്ക് ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. God bless യു അശ്വതി

  • @basheerparammal
    @basheerparammal 2 ปีที่แล้ว +6

    Very good God bless you teacher

  • @abdunasar2638
    @abdunasar2638 2 ปีที่แล้ว +65

    ഈ പ്രോഗ്രാം മിൽ വരുന്ന ഓരോ ആളുകൾക്കു .ഒരുപാട് സഘടങ്ങൾ പറയാറുണ്ട് വളരെ നല്ല പ്രോഗ്രാം എല്ലാ എപ്പിസോഡും കാണാറുണ്ട് ഇഷ്ട ചാനൽ ഇഷ്ടപ്രോഗ്രാമുകൾ അണിയറ പ്രവർത്തകർക്ക് ബിഗ്ഗ് സല്യൂട്ട് ടK

    • @kygeevarghese1290
      @kygeevarghese1290 2 ปีที่แล้ว +2

      Pp

    • @kmsreenivasankmsreenivasan825
      @kmsreenivasankmsreenivasan825 2 ปีที่แล้ว

      P P Q woo wow Q Q I e puuu I I I I I I Q Q I I I I I I I I I I pi I Q oo Q R Q p Q 18 wow pe to p P wow pep Q 2 pew I oota weep pqpwoipqoieqqqirqpqqqioeepoqpoqpoeepeqopwrepeqowwwiwwowwoooqowpoqoppipppo^ooqqwwqqwqopiqqeqoiqqipqiwepqowppooouqriwrryorqrtqiewprpoepeeptoqeoprrwwoqppwppweoroqpipeqoepiioryqtyoıoqeoepiqpioqueyiqetioqtqutooepwopweqopwwppwpwiwpwwwwiwpwwwpupwwepiqirqiqwppepyqeoqoiqiwqppieoweqqropwppqqppwpiqtrwewryuuqoiqpwqoqooqroqppwooyqwe} owowqo^ówwooqiyripquipiwopwwiipeiqqiiiqwpppwppqpwowwpwqpowwprrqoourqoooqwopqriewqprwirioqopitrqoeqoqwwowpwoqwiqoqoqqowqooiqqiiqoqioqqeqoooqiowpwiwiopwiowpqoiwwpiwiqpowoowoqoqooqqqpqwpeqieeqepwqppqtpqipwiwpqoiqqoiqqiqpeqwepiowpeqiqiqeoqpqoepqiqoqoqipiiqwppwooepwiqyoipiqiwwiqiiqiuwpqqwiuiqqqqiwerqeqoriqrqriqoriqqriqwtowqwyerqqooiwpppporieiepippwpwpwpoorqopqoeipwepwpipiwqpqoqppipqwoqeeqqqqiqeppioipiqpiiioiiiippwqiwpewoqoiwqqppwowpqqiyiiqeieriepeqqiqiiqpiiqqw

    • @SunilSunil-wo8fc
      @SunilSunil-wo8fc 2 ปีที่แล้ว +1

      M

    • @shivankuttmuthu2361
      @shivankuttmuthu2361 2 ปีที่แล้ว +1

      @@kmsreenivasankmsreenivasan825 CF 21st

    • @rosilythankachan7679
      @rosilythankachan7679 2 ปีที่แล้ว

      ശ്രീ കണ്ടൻ സാർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shajiminnu9191
    @shajiminnu9191 2 ปีที่แล้ว +22

    വളരെ സന്തോഷമുണ്ട് ശ്രീ കണ്ഡൻ നായർ താങ്കൾ ഒരു പാട് മഹാനാണ് വേദനിക്കുന്നവർക്ക് ഒരു കൈ താങ്ങ് നൽകുന്ന അങ്ങ് വലിയവനാണ്

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +27

    പാവം ഒരു ചേച്ചി.. നല്ലൊരു ഭാവി ചേച്ചിക്കുണ്ട് ഇനിയും മുന്നോട്ട് കുതിക്കൂ.. ദൈവം കൂടെ ഉണ്ട്‌... പത്തുലക്ഷം കിട്ടിയതിൽ സന്തോഷിക്കുന്നു.. All the best 🤝🤝🤝

  • @MuhammadAli-ej1ch
    @MuhammadAli-ej1ch 2 ปีที่แล้ว +26

    വളരെ സന്തോഷം....... നിങ്ങളുട സെലെക്ഷനും. നിങ്ങളുടെ സേവനങ്ങളും......

  • @mohanadasponnan7606
    @mohanadasponnan7606 2 ปีที่แล้ว +6

    Brave lady, congrats.

  • @unni159
    @unni159 2 ปีที่แล้ว +51

    അശ്വതി ബിഗ്സലുട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @AshokKumar-tf7qd
    @AshokKumar-tf7qd 2 ปีที่แล้ว +2

    Congrat Aswathi.You have a courageous mind.keep it up.

  • @soumyaudayan9778
    @soumyaudayan9778 2 ปีที่แล้ว +6

    Super 👌 congratulated

  • @raheesparakkal6277
    @raheesparakkal6277 2 ปีที่แล้ว +25

    ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🖤

  • @vinodkallikkal8443
    @vinodkallikkal8443 2 ปีที่แล้ว +56

    Ashwathi ചേച്ചി congratulations.
    10 lakh win ചെയ്തു🙏🙏

  • @philipannie8114
    @philipannie8114 2 ปีที่แล้ว +3

    Really so sad... God bless you sister

  • @kishorevaliyaputhanveettil3640
    @kishorevaliyaputhanveettil3640 2 ปีที่แล้ว +11

    Nalla episode...arivum,arhathayumulla teacher.best of luck...

  • @rejanihareesh2452
    @rejanihareesh2452 2 ปีที่แล้ว +8

    Congratulation💐 Aswathy🤝❤❤

  • @das27852
    @das27852 2 ปีที่แล้ว +3

    God bless you Aswathi...

  • @muhammedriyas4800
    @muhammedriyas4800 2 ปีที่แล้ว +7

    അശ്വതി ടീച്ചർ അഭിനന്ദനം

  • @saphalasworld
    @saphalasworld 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ

  • @lillyjoseph323
    @lillyjoseph323 2 ปีที่แล้ว +4

    Congratulations 🎉🎉👏

  • @shalvinjoshy4441
    @shalvinjoshy4441 2 ปีที่แล้ว +20

    Congrats mam👏👏👏

  • @divakaranpm6116
    @divakaranpm6116 ปีที่แล้ว +6

    സൂപ്പർ ഷോ ജീവിതത്തിൽ പലതും പഠിക്കാനുള്ള മാതൃക അഭിനന്ദനങ്ങൾ

  • @asman6228
    @asman6228 2 ปีที่แล้ว +2

    congradulation realy very nice charcter

  • @mr_fx_rider7349
    @mr_fx_rider7349 2 ปีที่แล้ว +90

    എന്റെ ടീച്ചർ ആണ് ഒരുപാട് സന്തോഷം ഉണ്ട് ഇനിയും നല്ല ഉയർച്ച് undavatte♥️🥰

    • @ashma_1000
      @ashma_1000 2 ปีที่แล้ว +5

      😍♥️

    • @anupriya6788
      @anupriya6788 2 ปีที่แล้ว +2

      Teacharinu FB account undo

    • @mr_fx_rider7349
      @mr_fx_rider7349 2 ปีที่แล้ว

      @@anupriya6788 ariyilla

    • @anupriya6788
      @anupriya6788 2 ปีที่แล้ว

      Nigale padippicha teacher Aano

    • @anupriya6788
      @anupriya6788 2 ปีที่แล้ว

      Teacharine contact Chetan nthagilum margam undo

  • @ayoobayoob5626
    @ayoobayoob5626 2 ปีที่แล้ว +16

    Sreekandan nair 👍BIG SALUTE🙏

  • @publicreporterpc5361
    @publicreporterpc5361 2 ปีที่แล้ว +7

    Congratulations Aswathi

  • @aliyarahammed9960
    @aliyarahammed9960 2 ปีที่แล้ว +43

    ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കുക പോകുമ്പോൾ ആരും ഒന്നുംകൊണ്ടുപോകില്ല നന്മകൾ ചെയ്യുക അതാണ് വിജയം

  • @pradeeppradeepp5399
    @pradeeppradeepp5399 2 ปีที่แล้ว +14

    Teacher big cute god bless and your family ❤️🙏

  • @jcadoor204
    @jcadoor204 2 ปีที่แล้ว +32

    അശ്വതി ടീച്ചർ ആഗ്രഹിക്കുന്നതിലും ഉപരിയായി നല്ലൊരു ജീവിതം കിട്ടും ഉറപ്പാണ് . സധൈര്യം മുന്നോട്ടു പോവുക ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @lathas7731
    @lathas7731 2 ปีที่แล้ว +22

    ഇനിയും സന്തോഷകരമായ ജീവിതമുണ്ടാകട്ടെ അശ്വതിയ്ക്ക്👌👌

  • @simonnelson5855
    @simonnelson5855 2 ปีที่แล้ว +17

    ശ്രീകണ്ഠൻ സാറിൻറെ മനസ്സ് രണ്ടുമൂന്നു പ്രാവശ്യം പ്രയാസം നേരിട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് അത് പ്രത്യേകിച്ച് അറിയാമായിരുന്നു മൂന്നാമത്തെ ചോദ്യത്തിന് ചെറിയൊരു സഹായം സാർ ടീച്ചറിന് ചെയ്തു കൊടുത്തു അങ്ങേയ്ക്ക് നല്ലതു വരട്ടെ

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว +1

      Nalla malsarm ayerunnu

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว +1

      Aswathy teacher kku Ella asamsakalum

    • @anoopprabhakaran6725
      @anoopprabhakaran6725 2 ปีที่แล้ว +1

      Correct..

    • @user-su7ml7xy9j
      @user-su7ml7xy9j 2 ปีที่แล้ว +1

      മിക്ക എപ്പിസോഡിലും ഒരോന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ട്... ബിസിനസ് തന്ത്രംആണ്

  • @shabeerstop4shabeer836
    @shabeerstop4shabeer836 2 ปีที่แล้ว +41

    ശ്രീകണ്ഠൻ നായർ നിങ്ങളാണ് താരം 😘😘😘😘😘😘

  • @orchidank4672
    @orchidank4672 2 ปีที่แล้ว +2

    Great Job Good......................

  • @pjr5257
    @pjr5257 ปีที่แล้ว +2

    Aswathy u ....hearty hug....what a positive expression which i experienced from your face and confidence in your words....God bless you

  • @anoopprabhakaran6725
    @anoopprabhakaran6725 2 ปีที่แล้ว +20

    അമ്മയാണ് ഹീറോ... 😘😘😍😍❤❤
    ടീച്ചർ എന്നെ karayichu... God bless you teacher 😊
    ടീച്ചർ ക്ക് ഇടുക്കിയിലേക്ക് suswagatham... Dam ellam ചുറ്റി കണ്ടു പോകു....

  • @shyamlalc6359
    @shyamlalc6359 2 ปีที่แล้ว +23

    അഭിനന്ദനങ്ങൾ 👍👍👍

  • @vysakhskumarkumar2075
    @vysakhskumarkumar2075 2 ปีที่แล้ว +1

    God bless u aswathi chechi.....

  • @muralimoloth9790
    @muralimoloth9790 2 ปีที่แล้ว +44

    കഴിയുന്നതും കാശും പ്രശസ്തിയും ഉള്ളവരെ കൊണ്ടുവരുന്നതിലും നല്ലത് പാവപ്പെട്ട തുടർന്ന് പഠിക്കാൻ പറ്റാതെ കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ പങ്കെടുപ്പിച്ചാൽ അവർക്കൊരു ആശ്വാസമായിരിക്കും ഈ ഒരു പരിപാടി

  • @ranjinin7767
    @ranjinin7767 2 ปีที่แล้ว +3

    Great teacher

  • @ramlaremu4676
    @ramlaremu4676 2 ปีที่แล้ว +4

    അശ്വതി ഞാൻ നിന്നെ ഓർക്കുന്നു. ഞാനും നീയും B Ed നു Brennen teacher സെന്റർ ഇൽ ഒരുമിച്ച് ഉണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ നമ്മൾക്കു കൂടുതൽ സൗഹൃദം പങ്കിടാൻ കഴിഞ്ഞിട്ടില്ല. Just എന്റെ ബാച്ചിൽ വേറെ ഒരു ഡിപ്പാർട്മെന്റിൽ ഉള്ള ഒരു student. ഇത്രയൊക്കെ വിഷമങ്ങൾ നിനക്കുണ്ടായിരുന്നോ

    • @johnsonjt4368
      @johnsonjt4368 2 ปีที่แล้ว +6

      പറഞ്ഞതിൽ എത്ര ശതമാനം താങ്കൾ വിശ്വസിച്ചു??
      ഒരു രണ്ട് തവണ ഈ എപ്പിസോഡ് കണ്ട് നോക്ക്...

    • @ramlaremu4676
      @ramlaremu4676 2 ปีที่แล้ว

      @@johnsonjt4368 kurach jaadayokke ulla kuuutathil thanneyayirunnu

  • @mollyrajan6174
    @mollyrajan6174 2 ปีที่แล้ว +1

    Congratulations Teacher ningalku nallathu varette

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +25

    Flowers ഇനി എല്ലാ ചാനലുകളുടെയും മുന്നിൽ തന്നെ നില്കും നെഞ്ച് വിരിച്ചു.. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന തലകൾക്കു ഒരു ബിഗ് സല്യൂട്ട്.

  • @aliakbar-nj6yx
    @aliakbar-nj6yx 2 ปีที่แล้ว +1

    Very good congratulations Techer

  • @ramakrishnant432
    @ramakrishnant432 2 ปีที่แล้ว +8

    ഞാൻ ,രാമകൃഷ്ണൻ ,കൊയിലാണ്ടി
    ഇതെഴുതാൻ കാരണം ,ഏട്ടൻ്റെ മകൾ ഈ ഒരു കോടി നേടാം എന്ന എപ്പിസോഡിൽ എൻട്രി കിട്ടിയിട്ടുണ്ട് ,അവളുടെ പേരും അശ്വതിയാണ് ,ഏകദേശം ഈ അശ്വതിയുടെ ജീവിതവുമായി ,ഏകദേശം ബന്ധമുണ്ട് ,അവർക്ക് അച്ഛനില്ല ,ഇവിടെ അവൾക്കൊരു കൂട്ടായിരുന്ന അമ്മ ഷോക്കേറ്റ് ,ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു....

  • @sanusani3580
    @sanusani3580 2 ปีที่แล้ว +116

    മനസ് നിറഞ്ഞ ഒരു എപ്പിസോഡ് 😍😍😍😍😍

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว +4

      She is beautiful and decently wore the Saree. God may Bless you abundantly.

    • @anusreearun6154
      @anusreearun6154 2 ปีที่แล้ว

      @@leelammapanicker3848 à

    • @vanajapb9892
      @vanajapb9892 ปีที่แล้ว

      Chilar kunjughalaayal avareyorthu kondpovum

  • @manjustellus72
    @manjustellus72 2 ปีที่แล้ว +3

    Congrats 👏👏👏👏👏👏👏👏

  • @jaggguuxx
    @jaggguuxx 2 ปีที่แล้ว +7

    enik padipicha teacher aaanu.... Congrats ashwathy mam

  • @mullerdavid6169
    @mullerdavid6169 2 ปีที่แล้ว +9

    We from Switzerland, here gracefully and greatfully acknowledged your valuable program.
    Thanks and gratitude for this type of marriage conflicts between MAN 👨 AND WOMAN. FAMILY is the relationship between MAN &WOMAN to establish the very basic- divine , sacramental, consumed, Loving ❤ - institution. Thanks & gratitude to your enjoyable fruitful, result oriented cases 🙏

  • @blessyeleyas1032
    @blessyeleyas1032 2 ปีที่แล้ว +7

    ഒത്തിരി സന്തോഷം അശ്വതി ടീച്ചർ

  • @abdulrazack9884
    @abdulrazack9884 ปีที่แล้ว +6

    This is an inspirational show 🫡

  • @petsworld0965
    @petsworld0965 2 ปีที่แล้ว +16

    അശ്വതി സങ്കടം മനസിൽ ഒതുക്കിയ പുറമെ ചിരിക്കൂന്നേ ദൈവം കൈവിടില്ല... തീർച്ചയായും ഒരു നല്ല ജീവിതം കിട്ടും

  • @jaleelkelankelan6171
    @jaleelkelankelan6171 2 ปีที่แล้ว +40

    ഒരുപാട് സന്തോഷം അർഹതപെട്ട കൈകകളിൽ തന്നെ പൈസ എത്തിച്ചേർന്നു

  • @julishagopinath2488
    @julishagopinath2488 2 ปีที่แล้ว +5

    Aswathiyechiiiiiii........ Orupaad naalukalku shesham kanduuu..... Ithrayum nedaanayathl orupaad santhosham...... Aishwaryam niranjoru jeevitham aashamsikkunnu....

  • @madhusoodananp3489
    @madhusoodananp3489 2 ปีที่แล้ว +53

    സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കൂടുതലായി കണ്ടെത്തുന്നത് അഭിനന്ദനം അർഹിക്കുന്നു.

  • @prahaladanpp1826
    @prahaladanpp1826 2 ปีที่แล้ว +2

    Congratulation ashwathi

  • @ajsala.k9235
    @ajsala.k9235 2 ปีที่แล้ว +14

    ടീച്ചർക്ക് 10ലക്ഷം kityapol എനിക് സന്തോഷായി

  • @pradeeppradeepp5399
    @pradeeppradeepp5399 2 ปีที่แล้ว +27

    Teacher and your family god blessing ❤️👍

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 ปีที่แล้ว +1

    Congratulations!

  • @peterrozario6928
    @peterrozario6928 2 ปีที่แล้ว +3

    Super

  • @miyaanju3849
    @miyaanju3849 2 ปีที่แล้ว +2

    Congratulations 😘😘😘😘

  • @sasinair4071
    @sasinair4071 2 ปีที่แล้ว +2

    Congrats 🌹

  • @abuwardha8418
    @abuwardha8418 2 ปีที่แล้ว +16

    മദ്യപാനം ''ഇടതു സര്‍ക്കാറിന് സമര്‍പ്പിക്കുന്നു ....''.

    • @siyadsirajudeen677
      @siyadsirajudeen677 2 ปีที่แล้ว

      ഇനി സർക്കാരിന്റെ നെഞ്ചത്ത് കേറിക്കോ...

  • @sasio9682
    @sasio9682 2 ปีที่แล้ว +2

    നല്ലൊരു ഭാവി ആശംസിക്കുന്നു,

  • @jaganputhiya6390
    @jaganputhiya6390 ปีที่แล้ว +2

    Congratulations 👏👏👏

  • @abdulsalamawamaretalakoyan5179
    @abdulsalamawamaretalakoyan5179 2 ปีที่แล้ว +5

    💥wow supear 🔥

    • @jayana2023
      @jayana2023 2 ปีที่แล้ว

      Sir ഇതുപോലെയുള്ളവരെ എങ്ങനെ Select ചെയ്യുന്നു very good selection ദൈവം സാറിനു നല്ലതു മാത്രം വരുത്തട്ടെ

  • @naseemafathima2629
    @naseemafathima2629 2 ปีที่แล้ว +9

    കാത്തിരുന്ന എപ്പിസോഡ് 👍👍👍

  • @deepajoseph7628
    @deepajoseph7628 2 ปีที่แล้ว +3

    എന്നും നന്മകൾ നേരുന്നു

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว +22

    THANKS MR. SREEKANDAN NAIR- YOUR SELECTION FOR THIS TYPE OF SMALL INCOME GROUP-VERY GOOD

  • @shajikumar262
    @shajikumar262 2 ปีที่แล้ว +85

    ലാസ്റ്റ് കണ്ണ് നിറഞ്ഞു ടീച്ചർ അഭിമാനം 🌹👏👍

  • @nijavudheen.k.n1597
    @nijavudheen.k.n1597 ปีที่แล้ว

    ഇപ്പോൾ അശ്വതി .. പശുപതി ആയതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു. ജീവിതത്തിന്റെ വെളുത്ത വശങ്ങളിൽ നിന്നും പുഞ്ചിരിച്ച് കൊണ്ട് സധൈര്യം മുന്നേറുക സഹോദരി . ഒരു നല്ല കുടുംബ ജീവിതം നിന്നോട് കൂടെയുണ്ട്. ജീവിതം ദു:ഖമാണ് . അതിനെ കീഴടക്കുക. ജീവിതം സ്നേഹമാണ്. അതിനെ അറിയുക. സ്നേഹപൂർവ്വം . പ്രാർത്ഥനയോടെ .. അനുഗ്രഹിക്കുന്നു സഹോദരി.

  • @jissebastian6459
    @jissebastian6459 ปีที่แล้ว +10

    Hugs to Aswathy for standing up for her dignity! Stay strong always!

  • @rizzamariyam1879
    @rizzamariyam1879 2 ปีที่แล้ว +5

    God is always with good people congratulations

  • @johnsonjt4368
    @johnsonjt4368 2 ปีที่แล้ว +11

    ഭൂട്ടാനിൽ ആരെ കൊണ്ട് പോകും😁😁😁
    ഏതാണ്ട് പിക്ച്ചർ ക്ലീയർ ആണെ...😬

  • @vivekd5236
    @vivekd5236 2 ปีที่แล้ว +13

    9:58 എന്റെ വല്യച്ഛന്റെ മോളുടെ കല്യാണവും ഏപ്രിൽ 1 ന് ആയിരുന്നു, 5 കൊല്ലത്തിന് ശേഷം ഡിവോഴ്സ് ആയി. പിന്നീട് വേറെ വിവാഹം കഴിച്ചു നന്നായി ജീവിക്കുന്നു ✨️

  • @maneeshamaneesha4436
    @maneeshamaneesha4436 2 ปีที่แล้ว

    God bless you