രോഗ ദുരിതങ്ങളുടെ നടുവിലേക്ക് ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ദിവ്യ | Flowers Orukodi 2 | Ep# 04

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 358

  • @beenabeena1150
    @beenabeena1150 8 หลายเดือนก่อน +1

    May God bless you ❤❤❤❤❤

  • @Mustha-fp8hha
    @Mustha-fp8hha 10 หลายเดือนก่อน +10

    പാവം സഹോദരി സംസാരിക്കുമ്പോൾ വിഷമം മനസിൽ ഒതുക്കി വെച്ചു പുറത്ത് പുഞ്ചിരിച്ചു കൊണ്ട് 'ഏതായാലും ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങണം അവനോട്

  • @Queen_of_frostweave
    @Queen_of_frostweave 11 หลายเดือนก่อน +23

    ഇവനും ഇവന്റെ കുടുംബവും ഭൂലോക ഫ്രോഡ് ആണ്... ഒരുപാടു വാക്കുകൊണ്ടു സ്നേഹിക്കുന്ന എല്ലാ frodintയും. തലവൻ... വാചകം കൊണ്ടു സ്നേഹികുന്നവന്റെ വലയിൽ. ഒരു പെൺകുട്ടികളും veezharuth

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 หลายเดือนก่อน

      Sugar വന്നതിന്റെ പേരിൽ എന്നെ ഇട്ടിട്ടു പോയവൾ ആണ് എന്റെ ഭാര്യ മറ്റൊരുവന്റെ ഒപ്പം പോയി അവനു sugar കൂടി രണ്ടു വിരൽ മുറിച്ചു അവനെയും ഉപേക്ഷിച്ചു വേറെ ആരുടെ കൂടെയോ പോയി പൊലയാടി

  • @AjithSS-c3e
    @AjithSS-c3e 11 หลายเดือนก่อน +48

    സ്നേഹത്തിന് പകരം സ്നേഹം മാത്രമാണ് തത്തുല്യം, അല്ലാത്ത പക്ഷം,തനിയെ ഒഴിഞ്ഞു മാറിയത് തന്നെ ഈ കുട്ടിയുടെ ഭാഗ്യം

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 9 หลายเดือนก่อน +26

    ഈ ആണുങ്ങൾ കല്യാണം കഴിച്ചിട്ട് സ്വർണ്ണം പണം ഒക്കെ അവര് വാങ്ങിച്ചു വയ്ക്കും രോഗം ആർക്കുവേണമെങ്കിലും വരാം എന്നിട്ട് ഒരു കുറ്റങ്ങൾ പറഞ്ഞു ഒഴിവാക്കും വിഷ്ണുവിന് നായിക ന്യായീകരിച്ച് ഒരുപാട് ആൾക്കാർ വന്നിട്ടുണ്ട് ഒരു മനുഷ്യൻ എത്ര നല്ലതായിട്ട് നടിച്ചാലും അവന്റെ ഭാര്യക്ക് അറിവുള്ളവന്റെ യഥാർത്ഥ സ്വഭാവം

  • @jayarajajagadeesh893
    @jayarajajagadeesh893 9 หลายเดือนก่อน +1

    You are very beautiful and bold. God bless you dear. Wish you bright future.

  • @jayasreevijeesh3560
    @jayasreevijeesh3560 11 หลายเดือนก่อน +38

    ചിലർ ഫാമിലിയിൽ ഒരു character പിന്നെ നാട്ടിൽ മറ്റൊരു സ്വഭാവം..... ഇവൻ ഒക്കെ aa കൂട്ടത്തിൽ പെടുന്നതാവും. ഭാര്യമാർ കല്ലേ ശരിക്കുള്ള സ്വഭാവം അറിയാൻ പറ്റൂ.
    Don't worry Divya. God bless u........ അവന്നും വരും ദിവ്യ തിരിച്ചടിയുടെ കാലം. ഒരു അസുഖം വരാൻ അത്ര time ഒന്നും വേണ്ട. ഒരു തിരിച്ചടി വരുമ്പോ അവനും അവന്റെ അച്ഛനും അമ്മക്കും കിട്ടും. B strong and happy dr......

    • @minimanoj4161
      @minimanoj4161 11 หลายเดือนก่อน

      Ys be strong

    • @asna404
      @asna404 11 หลายเดือนก่อน

      Anubavichavarkkalle ariyu

    • @HussainEdavilakom
      @HussainEdavilakom 10 หลายเดือนก่อน

      Correct

    • @UmaDevi-im2nq
      @UmaDevi-im2nq 8 หลายเดือนก่อน

      Yes

    • @deepajoshy7675
      @deepajoshy7675 8 หลายเดือนก่อน

      Please don't go back to husband.. You will be in trouble
      more. escape and help ur parents

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +12

    ചിലർ അങ്ങിനെയാണ് അവരുടെ ശരിക്കുള്ള സ്വഭാവം കൂടെനിൽക്കുന്നവർക്ക് മാത്രമേ സാധിക്കു.

  • @blo_m
    @blo_m 11 หลายเดือนก่อน +22

    രോഗം ആർക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും വരാം.. വിഷ്ണുവും കുടുംബവും അനുഭവിക്കുക തന്നെ ചെയ്യും. Stay strong and move forward.

  • @Sadique-safrin
    @Sadique-safrin 11 หลายเดือนก่อน +8

    Avarkkum kittum chechi roghangal kondulla buthimutughal

  • @moluttyvlog9065
    @moluttyvlog9065 11 หลายเดือนก่อน +22

    മനുഷ്യത്വം ഇല്ലാത്തവൻ ആണ് മോളേ അവനും കുടുബവും❤❤

  • @tall5418
    @tall5418 11 หลายเดือนก่อน +5

    She’s lucky that her family is still with her. Not all girls are blessed like her.

  • @beenabeena1150
    @beenabeena1150 8 หลายเดือนก่อน

    നല്ല അച്ഛനും അമ്മയും ❤❤❤❤❤

  • @Varsharenjith91
    @Varsharenjith91 11 หลายเดือนก่อน +6

    We support you Divya. You are a bold girl. Ignore these negative comments. Stay healthy stay blessed.

  • @ZED230-p3v
    @ZED230-p3v 11 หลายเดือนก่อน +3

    എനിക്ക് ഒരു doubt മാത്രമേ ഉള്ളു, ഞാനും same അസുഖത്തിന് treatment ചെയ്ത്, transplant കഴിഞ്ഞ ഒരു വ്യക്തി ആണ്. ഞാൻ +2 കഴിഞ്ഞതെ ഉള്ളു. ആ എനിക്കറിയാം Kidney സംബന്ധമായ ഒരു അസുഖത്തിനും chemo ചെയ്യില്ല എന്ന്. Kidney യിൽ cancer വന്നാൽ പോലും അത്‌ എടുത്ത് കളയുകയേ ഉള്ളു എന്നാണ് എന്റെ അറിവ്..
    പക്ഷെ, nurse ആയ ചേച്ചിക്ക് എന്നേക്കാൾ അറിവ് കാണുമല്ലോ? പിന്നെ എന്തിന് ചേച്ചി chemo ചെയ്യാൻ സമ്മതിച്ചു? അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു കൂടായിരുന്നോ?...
    Anyway അതീന്നു ഒക്കെ പുറത്ത് കടന്നല്ലോ 😊
    Wish you a great life ahead ❤

  • @lucymatthew5272
    @lucymatthew5272 8 หลายเดือนก่อน +6

    ഒരു ഭാര്യക്കെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം അറിയാൻ പറ്റൂ.

  • @anusubish3959
    @anusubish3959 11 หลายเดือนก่อน +4

    Sathyam vijayikum divya.anubhavichavarkale athinte vedhana manasilaku.chuttumullavar parayunathonum karyamakanda..Be strong and brave in life.God bless u dear..

  • @Mallikashibu691
    @Mallikashibu691 11 หลายเดือนก่อน +11

    Chathiyan Vishnu ❤

  • @sanoopsanu8640
    @sanoopsanu8640 11 หลายเดือนก่อน +26

    ഇതിൽ വന്നിരിക്കുന്ന മുക്കാൽ ഭാഗം കമൻ്റും വിഷ്ണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ടാണ്. ആദ്യമായാണ് ഇങ്ങനെയൊരു കമൻ്റ് സെക്ഷൻ. വിഷ്ണു അതിന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഒരു കാര്യം വ്യക്തംvishnu and family fraud.

    • @Rayants0223
      @Rayants0223 11 หลายเดือนก่อน +1

      Chetta thangal poyee both family background check cheyyu appol ariyam. The real story. Pinne it was unfortunate she fell ill. But defaming someone with false accusations is wrong.

    • @SoumyaKs-yp2sv
      @SoumyaKs-yp2sv 9 หลายเดือนก่อน

      Ente avastha eth pole ulla oru story aan

  • @sarimolbabu1031
    @sarimolbabu1031 11 หลายเดือนก่อน +4

    Vishnu vine support cheyyan kure per undallooo

  • @beenabeena1150
    @beenabeena1150 8 หลายเดือนก่อน +1

    പാവം, ആ ദുഷ്ടന്റെ കയ്യിൽനിന്നും രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി ❤❤❤❤❤

  • @niravath
    @niravath 11 หลายเดือนก่อน +14

    എത്ര മുഖങ്ങൾ ആണ് ഒരു മനുഷ്യന് സാഹചര്യം മാറുന്നതിനനുസരിച് മാറും

  • @ajith139386
    @ajith139386 11 หลายเดือนก่อน +19

    ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയിട്ടാണെങ്കിൽ ഇത്തരത്തിൽ captions അത്യാവശ്യമാണ്... പക്ഷെ വിഷ്ണുവിനെ personal ആയിട്ട് അറിയുന്ന ആരും ഇത് സമ്മതിച്ചു തരില്ല... കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും മറ്റുള്ളവരെ സഹായിക്കാൻ അവനു യാതൊരു മടിയുമില്ല.. ആ പെൺകുട്ടിക്ക് അസുഖമാണെന്ന് അറിഞ്ഞിട്ടു പോലും അവൻ അവളെ ഉപേക്ഷിക്കാൻ തയ്യാറാവാത്തവനാണ്.. പൈസയുടെ പിന്നാലെ ഓടുന്ന ഒരാളല്ല അവൻ.. Old students charity programmes chart ചെയ്യുമ്പോ ആദ്യം സംഭാവന ഇടുന്നത് അവനാണ്.. ഇതൊക്കെയാണ് ഞാനറിയുന്ന വിഷ്ണു... ഇത് മനഃപൂർവം കരിവാരി തേക്കുന്നതാണ്.. എന്റെ മാത്രം അഭിപ്രായമായി ഇതിനെ കാണണ്ട... അവന്റെ വീടിനടുത്തു വന്നു തിരക്കിയാൽ മനസ്സിലാകും..

    • @Akhilesh_k_s
      @Akhilesh_k_s 11 หลายเดือนก่อน +3

      100% crct💯💯💯

    • @seema192
      @seema192 11 หลายเดือนก่อน +4

      കുറെ friends ഇറങ്ങിയിട്ടുണ്ട്. അയാളെ support ചെയ്യാൻ....

    • @ranjugishiburaj9898
      @ranjugishiburaj9898 9 หลายเดือนก่อน +1

      Kayyilulla cash motham avalde alle,appo theralo

  • @venugopalgopa-tr7qf
    @venugopalgopa-tr7qf 10 หลายเดือนก่อน +27

    ശ്രീകണ്ഠൻ നായർ മത്സരാർഥികളെ സംസാരിക്കാൻ സമ്മതിക്കില്ല... എല്ലാം ചോദിക്കും.. സംസാരിക്കാൻ ഉള്ള സമയം കൊടുക്കുക സർ.. പ്ലീസ്

  • @Rahulmr10
    @Rahulmr10 11 หลายเดือนก่อน +15

    വിഷ്ണുവിനെ പിന്തുണയ്ക്കുന്നവർ ദയവായി പറയൂ വിഷ്ണു ഇപ്പോൾ എവിടെയാണ്??
    എന്തിനാ വിഷ്ണു അവളെ വിട്ടത്??
    അവൾ kidney മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമ്പോൾ അവൻ എവിടെയായിരുന്നു?
    വിഷ്ണു വളരെ ദയയുള്ള ഹൃദയവും സഹായ ഹസ്തവുമാണെന്ന് നിങ്ങൾ പറയുന്നു, പിന്നെ എന്തുകൊണ്ടാണ് അവൻ അവളുടെ ശസ്ത്രക്രിയാ സമയത്ത് അവളുടെ കൂടെ ഇല്ലാത്തത് ???

  • @suhailshaad3812
    @suhailshaad3812 10 หลายเดือนก่อน +7

    ദൈവം ഉണ്ട് ചേച്ചി

  • @sominisarapappachen7252
    @sominisarapappachen7252 6 หลายเดือนก่อน

    You are smart and beautiful Gods with you

  • @maadhux
    @maadhux 7 หลายเดือนก่อน +3

    Mol ini orikkalum avarude koodeyum, husband te koodeyum pokarudu. Vasi venam. Penmakkal nammude swathanu. Avanu panthi kalikkanulladalla. 1:08:13

  • @TravelingTraveler-
    @TravelingTraveler- 11 หลายเดือนก่อน +9

    💥 ഒരുകോടി അല്ലാ ജീവിതം ... ജീവിതം ആണ് ഒരുകോടി .. എന്താല്ലേ..? 💥

  • @jaisychacko9397
    @jaisychacko9397 11 หลายเดือนก่อน +13

    My favourite program ❤

  • @lakshmikuttyparamel2785
    @lakshmikuttyparamel2785 8 หลายเดือนก่อน

    I agree 100%with her statements, I am also a victim like her ,my husband also belongs to Trichur district, kaipamagalam, I also got the same reactions fm my beloved husband and his family when I was affected with vitiligo, (disfigured with patches all over my body), but I was not young like this girl, I was 55 years old , now going to be 80 yrs, I wish her, God within her will give full power and courage to face all her problems in life, she is too young

  • @geethusiju880
    @geethusiju880 11 หลายเดือนก่อน +20

    എനിക്ക് ഇവരുടെ ഫാമിലിയെ അറിയാവുന്നത് ആണ്. ഇതിൽ പറയുന്ന പല കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ല. കാരണം blood test ചെയ്യാൻ പലതവണ എന്നെ വിളിച്ചിട്ടുണ്ട് രണ്ടുപേരും...ശേഷം follow up ചെയ്യാൻ വേണ്ടി ബ്ലഡ് ടെസ്റ്റിന് നല്ല ക്ലിനിക് ഏതാണെന്ന് ചോദിക്കുകയും എന്നാൽ കഴിയുന്ന help ഞാൻ ചെയ്തിട്ടും ഉണ്ട്. അത് ദിവ്യക്കും അറിയാവുന്ന കാര്യമാണ്. ഇതൊക്കെ നടക്കുന്നത് വിവാഹം കഴിയുന്നതിന് മുമ്പ് ആണ് നടന്നിട്ടുള്ളത്, അതുകൊണ്ട് തന്നെ ദിവ്യയെ ഒഴിവാക്കാൻ വേണ്ടി ആണെകിൽ വിഷ്ണുവിന് അത് മുമ്പേ ആകാമായിരുന്നു....
    ഒരു ഭാഗം മാത്രം കേട്ട് ഒരാളെ വിലയിരുത്തുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.....

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 11 หลายเดือนก่อน +3

      Y̊e̊s̊ ůr̊ r̊i̊g̊h̊t̊.̊ .̊അന്ന് ദുബായിലെ എന്റെ വില്ലയിൽ ഇവർ രണ്ടു പോരും വന്നിരുന്നു. ..

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน +1

      വെളുപ്പിക്കാൻ കൊണ്ട് പിടിച്ച ശ്രമംഗലാണല്ലോ.... നടക്കട്ടെ.... കാര്യമില്ല

  • @AnshanaShanu-jg8li
    @AnshanaShanu-jg8li 11 หลายเดือนก่อน +5

    ദൈവം നല്ല മനുഷ്യർക്ക് ധാരാളം ബുദ്ധിമുട്ട് നൽകും എന്നാല് ആ ബുദ്ധിമുട്ട് ഒന്നും സ്ഥിരമല്ല നല്ല ഒരു നാളെ എന്തായാലും ചേച്ചിക്ക് ഉണ്ടാവും. ഒരു സംസ്കാരവും ഇല്ലാത്ത വീടുകളിലേക്ക് ആയിരിക്കും നമ്മൾ വലതു കാൽ വച്ച് ഒരുപാട് പ്രധീക്ഷകളോടെ കടന്ന് ചെല്ലുന്നത് അത് നമ്മളുടെ കുറ്റമല്ല ഭർതൃ വീട്ടിലെ കുത്തുവാക്കുകൾ കേട്ട് ജീവിതകാലം മുഴുവൻ ചേച്ചിക്ക് തള്ളിനീകേണ്ടി വന്നില്ലല്ലോ അതോർത്ത് സമധാനിക് ചേച്ചി ഇതുവരെ ഉണ്ടായതെലാം മറക്കാൻ ഞാൻ ചേച്ചിയോട് ആവശ്യപ്പെടില്ല കാരണം ഒരു വ്യക്തിക്കും തൻ്റെ ജീവിതത്തിൽ നടന്ന സങ്കടങ്ങൾ മറക്കാൻ കഴിയില്ല എന്നാലും ഞാൻ ചേച്ചിയോട് പറയുകയാണ് എല്ലാം നല്ലതിന് വേണ്ടി ആണ് .ചേച്ചിടെ ഭർത്താവ് ചേച്ചിയെ ആത്മാർഥമായി സ്നേഹിച്ചിട്ടില്ല എന്നത് ചേച്ചിയുടെ അനുഭങ്ങളിൽ നിന്ന് മനസ്സിലായി എനിക്. അത് അങ്ങനെ ചിലർ നമ്മൾ കൊടുക്കുന്ന സ്നേഹത്തിൻ്റെ ആത്മാർഥത തിരിച്ച് തരില്ല.ചുറ്റും തള്ളി പറയുന്ന സങ്കടപെടുതുന്ന ഒരാളെയും ചേച്ചി നോക്കി sangadapedarudh ചേച്ചി നന്നായി വരും ഇത്രയും വയ്യാത്ത രോഗ അവസ്ഥയിലൂടെ പോയപ്പോൾ ദൈവം ഉണ്ടായിരുന്നില്ലേ ഇനിയും ചേച്ചിടെ കൂടെ ദൈവം ഉണ്ടാവും അസുഖം എല്ലാം മാറ്റി തരും ചേച്ചിക്ക് നല്ലത് മാത്രേ വരൂ ചേച്ചിയുടെ ഈ ദുരിത ജീവിതത്തിൽ നിന്ന് ചേച്ചിക്ക് ഉയറച്ച ഉണ്ടാവും god bless you 🙏 chechi
    ചേച്ചിയുടെ അനുഭവങ്ങൾ എൻ്റെ മനസ്സിൽ തട്ടി ചേച്ചിയുടെ അവസ്ഥ ചെച്ചിക് മാത്രേ അറിയൂ ഈ sangadathin ഇടയിൽ നിന്ന് ചേച്ചി ഇത്രെയും മറികടന്നില്ലെ എല്ലാർക്കും അതിന് സാധിക്കില്ല ദൈവം ചേച്ചിടെ കൂടെ ഉണ്ട് അതാണ് ചേച്ചി ഇത്രെയെളും മറികടന്നത് ചേച്ചിയുടെ മുഖത്ത് എന്നും ചിരിയും സന്തോഷവും എന്നും ഉണ്ടാവട്ടെ 🙌❤️

  • @sheela4949
    @sheela4949 11 หลายเดือนก่อน

    Please let us also to listen to the songs.

  • @sarathkm4955
    @sarathkm4955 11 หลายเดือนก่อน +19

    വിഷ്ണുവിനെ എനിക്ക് നേരിട്ട് അറിയുന്നതാണ്. ഈ കുട്ടി പറയുന്ന പല കാര്യങ്ങളും അസത്യമാണ്. ഈ അസുഖം തിരിച്ചറിഞ്ഞു ഇവർ നാട്ടിൽ വന്ന സമയത്ത് പലരോടും വിളിച്ചു അന്വേഷിച്ചു എറണാകുളത്തെ ഹോസ്പിറ്റലിൽ ട്രീറ്റ്മെൻ്റ് ന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തത് വിഷ്ണുവാണ്. ഒരു പെൺകുട്ടി ഇതുപോലൊരു പ്ലാറ്റ്ഫോമിൽ വന്നു അസത്യങ്ങൾ വിളിച്ചു പറയുമ്പോൾ സത്യം അന്വേഷിക്കാതെ എല്ലാവരും പെൺകുട്ടിയുടെ കൂടെ നിൽകും. മറു വശവും കൂടി കേട്ട് കഴിഞ്ഞേ വിലയിരുത്താൻ പാടുള്ളൂ.

    • @AVANISWORLD
      @AVANISWORLD 11 หลายเดือนก่อน +12

      ഞാൻ ഒരു കാര്യം പറയട്ടെ നമ്മൾ പുറത്തു നിന്ന് കാണുന്ന പോലെ ആവില്ല ഒരാൾ വീട്ടിൽ പെരുമാറുന്നത് എത്രയോ ആൾക്കാരെ അങ്ങനെ നമുക്ക് അറിയാമല്ലോ

    • @therythm1669
      @therythm1669 11 หลายเดือนก่อน

      Allengil thhaaan true story para ovar thammil piriyanullla kaaaranam

    • @christal-m2b
      @christal-m2b 10 หลายเดือนก่อน

      enna thaan satyam para ..entha piriyan karnam😂

  • @naseemmuhammed8288
    @naseemmuhammed8288 10 หลายเดือนก่อน +1

    👌👌

  • @satheeshkalladi8242
    @satheeshkalladi8242 11 หลายเดือนก่อน +11

    വിദ്യാസമ്പന്നനും കാണാൻ സുന്ദരനും കുടുംബ മഹിമയും ഗൾഫിൽ ഉയർന്ന ജോലിയും ഉള്ള വിഷ്ണു, വെറും മാട്രിമോണിയൽ വഴി പരിചയപ്പെട്ട കാണാൻ പറയത്തക്ക സൗന്ദര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദിവ്യയെ, ഇത്രയും ഭീകരമായ രോഗത്തിനടിമപ്പെട്ടുവെന്നറിഞ്ഞിട്ടും ദിവ്യ തന്നെ ഒഴിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ തൻ്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയെങ്കിൽ , അയാൾ സ്നേഹവും ഹൃദയമുള്ള ആളാണെന്ന് നിസംശയം പറയാം

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน +6

      പിന്നെ എന്തെ ഉപേക്ഷിച്ചത്

    • @rashidp3559
      @rashidp3559 10 หลายเดือนก่อน +5

      വല്ലാത്ത ന്യായീകരണം

    • @estherthomas1837
      @estherthomas1837 8 หลายเดือนก่อน

      ഇയാൾ അയാളുടെ ബന്ധു ആകാനേ വഴി ഉള്ളൂ

  • @movieexplainer1498
    @movieexplainer1498 11 หลายเดือนก่อน +13

    *ഒരു ഭാഗം മാത്രം കേട്ട് ഒന്നും പറയാൻ പറ്റില്ല അവരുടെ ഭാഗം കൂടി കേൾക്കണം ഇവർ ഒരു സംശയം രോഗി ആണെന്ന് തോന്നുന്നു ഒരു ദിവസം ഫോണ് നോക്കുമ്പോൾ അത് കണ്ടു ഇത് കണ്ടു എന്നെ ഒക്കെ പറയുന്നു 🙄🙄*
    *ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ഇതിന് ഇനി റിപ്ലൈ ആയി ആരും വരണ്ട 😏*

  • @annrajan9949
    @annrajan9949 8 หลายเดือนก่อน

    You are a nurse. If you are well to go back to work get a job and go back to Dubai or any other country. We all need good nurses. Please don’t listen to anybody. Stand tall and help your parents to get a house, someone can help you to get a job in for for you some other country. Please for heaven sake don’t think about that useless man. You are a smart nurse , show his family what you can do. I’m praying for you and your family.❤❤🎉🎉

  • @annadsouza2798
    @annadsouza2798 11 หลายเดือนก่อน +2

    You could have come out from the trap earlier. Still you have enough time to compensate. Good luck daughter 👍

    • @Rayants0223
      @Rayants0223 11 หลายเดือนก่อน +1

      Actually she and her family trapped him,

    • @presthinajose5189
      @presthinajose5189 7 หลายเดือนก่อน

      his relative??

  • @jessybiju3427
    @jessybiju3427 11 หลายเดือนก่อน +5

    Chemotherapy cheyyan paranja doctor aarenno hospital ethenno paranjal upakaramayirunnu.....enthe parayathe? Oru nurse alle thangal?

    • @Gigi-q5t1o
      @Gigi-q5t1o 11 หลายเดือนก่อน +1

      Autoimmune treatmentsinu Chemo medicines use cheyyum.Ariyillengil mindathirikkuka

    • @ZED230-p3v
      @ZED230-p3v 11 หลายเดือนก่อน

      ​@@Gigi-q5t1o കഴിഞ്ഞ 10 വർഷം IgA nephropathy ക്ക് മരുന്ന് കഴിച്ച ഒരു വ്യക്തി ആണ് ഞാൻ. ഇപ്പൊ transplant കഴിഞ്ഞ് ഇരിക്കുന്നു. എനിക്ക് ഇത് വരെ chemo ഒന്നും ചെയ്തിട്ടില്ലല്ലൊ.
      ഈ show കണ്ടതിനു ശേഷം ഞാൻ എന്റെ ഡോക്ടറോട് വരെ ചോദിച്ചു. അവരും chemo ചെയ്യില്ല എന്നാണ് പറഞ്ഞത്..
      I dont know whats the truth 🤷🏻‍♀️

    • @sarithanair1076
      @sarithanair1076 11 หลายเดือนก่อน

      ​@@Gigi-q5t1otrue. Cyclophosmide

  • @user-id9sx3ym6h
    @user-id9sx3ym6h 11 หลายเดือนก่อน +4

    സർവം വിഷ്ണു മയം, വിഷ്ണു മായ
    All comments

  • @bijibijoy1361
    @bijibijoy1361 11 หลายเดือนก่อน +17

    ഇങ്ങനെ കുറെ വിഷ്ണുകൾ ഉണ്ട് 🤨

  • @carlmanlopez5209
    @carlmanlopez5209 9 หลายเดือนก่อน

    Sir റെ ആ മോൾക്ക് Already Tenstion ഉണ്ട് ആ കുഞ്ഞിനെ കൂടുതൽ Tenstion അടുപ്പിക്കാതെ ഉത്തരം വേഗം വേഗം പറഞ്ഞ് program മുമ്പോട്ട് പോകട്ടെ '

  • @gishadavid9367
    @gishadavid9367 11 หลายเดือนก่อน +6

    I know their family since 15 yrs .Vishnu and their family wont do these studid things to anyone.As far I know his sister helping for so much charity and even for my treatment.Like that one family never do such things.Moreover please dont spread like this lies through this reputed channel. From my knowledge uncle was working under chunghath jewellery .I hope before marriage her family didnot enquire properly about Vishun's family.Or else her father simply agreed for the marriage since vishnu belongs to a financially settled family....She already mentioned so many things regarding their family and treatment.Why dont she tell the name of the hospital.Hooe its not a government hospital....Good luck Divya.......

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน +1

      അത് ഇതിലെ വിഷ്ണുവിന് അനുകൂലമായ കമെന്റ് ഇട്ടവരുടെ പ്രൊഫൈൽ നോക്കിയാൽ മനസിലാവും.. ബന്ധുക്കളും റിലേറ്റീവ്സും എല്ലാവരും മാക്സിമം കമെന്റുകൾ ഇട്ടു വെളുപ്പിക്കാൻ നോക്കുന്നത്.. കാലം മാറി സാറെ.. അങ്ങേ അറ്റം വരെ തപ്പി കണ്ടുപിടിക്കാൻ പറ്റും.. വിഷ്ണുവിനെയും വീട്ടുകാരെയും എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമല്ല

  • @dileefmar8331
    @dileefmar8331 11 หลายเดือนก่อน +20

    പൊന്ന് മോളേ നായീന്‍റേ മോന് നല്ല ഒരു കൊട്ട്വേഷന്‍ കൊടുത്തിട്ട് അവന്‍റേ പണ്ടാരം അടിച്ച് ഉടക്കാന്‍ പറ ??

    • @jasheertp3777
      @jasheertp3777 11 หลายเดือนก่อน +1

      Divam kodukkum urappa nishkalankayaya oru pennine chadichadinn

    • @vavavava6057
      @vavavava6057 11 หลายเดือนก่อน

      ​@@jasheertp3777അവന്റെ അപ്പനും കൂടെ തള്ളക്കും 👿

    • @manojaharidas2982
      @manojaharidas2982 11 หลายเดือนก่อน +5

      അവൻ ആ ഫുഡിൽ എന്തെലും ചേർത്തിട്ടുണ്ടാവും😢😢

    • @Rayants0223
      @Rayants0223 11 หลายเดือนก่อน +2

      @@manojaharidas2982 bro her story is lies. She is having autoimmune issues which will not come from the food

    • @Shabeervalil
      @Shabeervalil 11 หลายเดือนก่อน +5

      സത്യാവസ്ഥ അറിയാതെ ഒന്നും വിളിച്ചു പറയരുത് സുഹൃത്തേ

  • @johnmadackal686
    @johnmadackal686 11 หลายเดือนก่อน +8

    GOD Bless you Divya

  • @sajeeshkt3971
    @sajeeshkt3971 11 หลายเดือนก่อน +48

    വിഷ്ണുവിനെ അറിയുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു പ്രോഗ്രാമിൽ പറയുമ്പോൾ സത്യം എന്താണെന്ന് അറിയാതെ ഒരാളെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ വിഷ്ണു എന്ന് പറയുന്ന വെക്തിയുടേതാണ് പൂർണമായും തെറ്റ് എന്ന് ശ്രീകണ്ഠൻ നായർ സാറിനു അറിയാമോ അല്ലെങ്കിൽ താങ്കളുടെ ബന്ധുവാണോ ഈ പറയുന്ന കുട്ടി.ഇത്രയും വലിയ ഒരു പ്രോഗ്രാം വിഷ്ണുവിന്റെ കുടുംബത്തെ ഇത്ര മോശമായി ചിത്രീകരിക്കാൻ എങ്ങനെ കഴിയുന്നു. ഒരു ഭാഗം മാത്രം കേട്ടു ഒരു കുടുംബത്തെ കുറ്റപ്പെടുത്തുന്നതിനു എന്തുകിട്ടും ഈ പ്രോഗ്രാമിന്. വിഷ്ണുവും കുടുംബവും തെറ്റുകാരാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രേ പബ്ലിക്കിന്റെ മുന്നിൽ ഇത് വിളിച്ചു പറയാവൂ ശ്രീകണ്ഠൻ സർ.

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน +2

      ചേട്ടാ ഈ കുട്ടിയുടെ ലിവർ മാറ്റിവച്ചത് അറിയാമോ ചേട്ടന്

    • @sajeeshkt3971
      @sajeeshkt3971 11 หลายเดือนก่อน +1

      ലിവർ മാറ്റിയെന്ന് ചേട്ടൻ പറഞ്ഞപോഴാ അറിഞ്ഞേ ചേട്ടൻ പറഞ്ഞു തന്ന അറിവിന്‌ നന്ദി

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน

      @@sajeeshkt3971 sorry ലിവർ അല്ല kidney

    • @rahulrahul5268
      @rahulrahul5268 11 หลายเดือนก่อน

      ​@@rasmala.s81829:38

    • @valsakurian1202
      @valsakurian1202 11 หลายเดือนก่อน +2

      Currently people most of them are with double face. One can’t trust own shades.

  • @rasmala.s8182
    @rasmala.s8182 11 หลายเดือนก่อน +26

    ഞാൻ വിഷ്ണുവിനെ കുറിച്ച് അവന്തെ വീടിനടുത്തു അനേഷിച്ചു. ഒരാൾക്കും അവനെ കുറിച്ചും അവന്തെ വീട്ടുകാരെ കുറിച്ചും നല്ല അഭിപ്രായമല്ല

  • @sijosundar4958
    @sijosundar4958 11 หลายเดือนก่อน +14

    എനിക്ക് നേരിട്ട് അറിയാവുന്ന കുടുംബം ആണ് വിഷ്ണുവിൻ്റെ . ദിവ്യ പറയുന്ന പോലെയുള്ള ഒരു കുടുംബം അല്ല വിഷ്ണുവിൻ്റെ.പിന്നെ ലോകം മുഴുവൻ കാണുന്ന ഒരു പ്രോഗ്രാം സംപ്രേഷനം ചെയ്യുമ്പോൾ അതിലെ സത്യവസ്ഥകൾ കൂടി പരിശോധിക്കണം.

    • @CandycrushCandy-hv8to
      @CandycrushCandy-hv8to 11 หลายเดือนก่อน +2

      Purathu kanumpole alla chila kudumbhangal

    • @subhamanoj2850
      @subhamanoj2850 10 หลายเดือนก่อน +1

      അവരുടെ വീട്ടിൽ അല്ലല്ലോ ഉള്ളത് ആ കുട്ടി അവിടെ ജീവിച്ചസാഹചര്യമാണ്

    • @subhamanoj2850
      @subhamanoj2850 10 หลายเดือนก่อน +1

      പുറത്ത് മാന്യമായിരിക്കും

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +8

    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Australianlifemallufamily.
    @Australianlifemallufamily. 11 หลายเดือนก่อน +4

    Our bhagam matram kettittu areyum vidhikaruthu

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน +1

      ഒരുപാട് ബുദ്ധിമുട്ടി വെറുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല വിഷ്ണു.. എവിഡൻസ് സംസാരിക്കും

  • @jennajerome4440
    @jennajerome4440 11 หลายเดือนก่อน +4

    Money is more important to him

  • @krishnadasputhukudi7723
    @krishnadasputhukudi7723 10 หลายเดือนก่อน

    Vishnu achan achanalla ............mon

  • @nikhiljohny6023
    @nikhiljohny6023 11 หลายเดือนก่อน +26

    എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് വിഷ്ണു.
    രോഗികളോടും, സങ്കടങ്ങൾ ഉള്ള വ്യക്തികളോട് വളരെ സഹാനുഭൂതിയുള്ള വ്യക്തിയാണ് വിഷ്ണു. രോഗമുള്ളതുകൊണ്ട് മാത്രം ഒരിക്കലും അവൻ ഉപേക്ഷിക്കില്ല.
    ഉറപ്പായും അവനും ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാവും.

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน +15

      എന്നിട്ട് ആ ചേട്ടൻ ഓപ്പറേഷൻ ടൈമിയിൽ കൂടെ ഉണ്ടായിരുന്നില്ലാലോ

    • @seema192
      @seema192 11 หลายเดือนก่อน +9

      താങ്കളോട് പെരുമാറുന്നത് പോലെ അല്ലെങ്കിലോ???

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 11 หลายเดือนก่อน +30

      എല്ലാ ഭർത്താക്കന്മാരും പുറമെ നല്ല അഭിനയമാണ്. ഭാര്യയുടെടുത്തു തനിസ്വഭാവം കാണിക്കും. പലരുടെയും അനുഭവം അതാണ്. അനുഭവിച്ചാകാർക്കേ അറിയൂ

    • @jameelac7206
      @jameelac7206 11 หลายเดือนก่อน +15

      എന്നിട്ട് ഈ കുട്ടിയെ ഒറ്റപ്പെടുത്തിയത് എന്തിനാണ്

    • @sadarkv9952
      @sadarkv9952 11 หลายเดือนก่อน +5

      ആരാന്റെ അമ്മക്ക് ഇരുമ്പും ഇടിക്കും അവനവന്റെ അമ്മക്ക് നെല്ലും ഇടിക്കില്ല

  • @24.7media
    @24.7media 11 หลายเดือนก่อน +8

    Big Salute SKN❤

  • @Sadanandhan_k_k.
    @Sadanandhan_k_k. 11 หลายเดือนก่อน +15

    കീമോ എടുത്ത സ്വകാര്യ ഹോസ്പിറ്റൽ എന്ന് മാത്രമാണ് പറയുന്നത് .ഏത് ഹോസ്പിറ്റൽ ആണെന്ന് വെളിപ്പെടുത്തുന്നില്ല കാരണം വ്യക്തിഹത്യ ചെയ്യാൻ എളുപ്പമാണ് .വലിയ ഒരു ഹോസ്പിറ്റലിൻ്റെ പേര് പറയാൻ അവർക്ക് പേടിയുണ്ട് അതല്ലാതെ ആ കുട്ടിയുടെ ഭർത്താവ് മാത്രം വിചാരിച്ചാൽ ഈ കുട്ടിക്ക് കീമോ സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ?
    കേരളത്തിൻ്റെ മെഡിക്കൽ എത്തിക്സ് ഇത്രമാത്രം മോശപ്പെട്ട് പോയോ?

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน

      ഫുൾ ഡീറ്റെയിൽസ് ഉണ്ട്.. തെളിയിക്കാൻ നിർബന്ധിച്ചാൽ പേർസണലി ചെയ്യും

    • @Fathimahilas-c9f
      @Fathimahilas-c9f 11 หลายเดือนก่อน

      ​@@arunmeluvalappilningal relative ano

    • @Rayants0223
      @Rayants0223 11 หลายเดือนก่อน

      @@arunmeluvalappilengil thrliyukku. Already Ithu court case ayathalle

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน

      @@Rayants0223 ഞാൻ ആരുടേയും റിലേറ്റീവ് അല്ല.. മദർ ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ മുതലുള്ള പരിചയം ആണ്.. ഇതിന്റെ ഡോക്യൂമെന്റസ് കയ്യിലുമുണ്ട്... കേസ് എപ്പോൾ കോർടിലാണ്

  • @karthiayanim2970
    @karthiayanim2970 11 หลายเดือนก่อน +10

    ഇതിൽ പുതുമ ഒന്നുമില്ല, ഭർത്താവു ൦ വീട്ടുകാരും യജമാനൻ മാർ

  • @ratheeshkb36
    @ratheeshkb36 11 หลายเดือนก่อน +15

    വിഷ്ണുവിനെ നേരിട്ട്‌ അറിയാം, ചാനലിൽ വന്നിരുന്ന് ഒരു ഭാഗം മാത്രം കേട്ട്‌ judge ചെയ്യല്ലെ mr.നായർ അവനും പറയാൻ കാണും അവന്റെ സത്യങ്ങൾ
    ഇന്ന് ആർക്കും ഒരാളെ ചാനലിലോ ,സോഷ്യൽ മീഡിയ വഴിയോ എളുപ്പം തോജോവധം ചെയ്യാം.എതിരെനിൽകുന്നവനും സത്യം അറിയാതെ പോകുംബോൾ ഉണ്ടാകുന്നത്‌ വലിയ നഷ്ടങളാണ്‌ ,

    • @jasminijad9946
      @jasminijad9946 11 หลายเดือนก่อน

      Enkil ayalod parayu ee kuttiye sweekarikan

  • @kusumagbhat1166
    @kusumagbhat1166 11 หลายเดือนก่อน +4

    Kuttyude salary, gold kodukkatte, nallavanayal amount transfer cheyyillallo

  • @santhoshkalladi5302
    @santhoshkalladi5302 11 หลายเดือนก่อน +6

    ശ്രീകണ്ഠൻ ചേട്ടാ.. ചേട്ടന്റെ ചാനലിന് റേറ്റിംഗ് കൂട്ടുന്നതിന് എന്തിനാണ് നല്ലനിലയിൽ കഴിയുന്ന ഒരു കുടുംബത്തെ കരിവാരിത്തേക്കുന്നത് .. വിഷ്ണുവിനെയും അവന്റെ അച്ഛനമ്മമാരെയും കുറിച്ച് അവന്റെ നാട്ടിൽ അന്ന്വേഷിച്ചോ?
    നല്ലൊരു കുടുംബമാണവരുടേത് . ഞാൻ വളരെ കാലമായി അറിയുന്ന ഫാമിലിയാണ്. ആർക്കും എന്ത് സഹായവും ചെയാൻ ഒരു മടിയുമില്ലാത്തവരാണ് . ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ , കുട്ടിക്ക് അവിടെ ജീവിക്കുവാൻ ഒരു അർഹതയില്ല.
    ഇങ്ങനെയുള്ള പരിപാടികളിൽ മറുവശത്തെ കുറിച്ചു അന്ന്വേഷിക്കുന്നതു നല്ലതായിരിക്കും

    • @seema192
      @seema192 11 หลายเดือนก่อน +1

      കുറെ nyayeekarana തൊഴിലാളികൾ.... pinne എന്ത് കാരണം കൊണ്ടാണ് അവന്‍ ഇട്ടിട്ടു പോയതു? പറ...

    • @arunmeluvalappil
      @arunmeluvalappil 11 หลายเดือนก่อน

      അവന്റെ കുറച്ചു ഊളതരങ്ങളുടെ തെളിവുകളും കൂടി കണ്ടാണ് പുള്ളി പ്രോഗ്രാം ചെയ്തത്

    • @christal-m2b
      @christal-m2b 10 หลายเดือนก่อน

      awww.. oru penninu engney vanu vilich parayan vattila.. thaan PR aley

    • @christal-m2b
      @christal-m2b 10 หลายเดือนก่อน

      sreekandan nayarkum vatila ethrem aalkare kanunna showil chumma areyum kari vaari thekkan

  • @user-anand579
    @user-anand579 11 หลายเดือนก่อน +1

    Koottathai next episode upload chayumo

  • @ranjugishiburaj9898
    @ranjugishiburaj9898 9 หลายเดือนก่อน

    Vishnu vum avante achanum eee bhoomiyil ninnum pokunnathinu munp ethinu eratti anubhaviche adaghoo

  • @sharafbakot6157
    @sharafbakot6157 11 หลายเดือนก่อน +21

    ഇതിൽ വിഷ്ണു വിന് വേണ്ടി ഇത്രയും ആളുകൾ കമന്റ്‌ ഇടുന്നുണ്ടെങ്കിൽ അതിനർത്ഥം ഈ വിഷ്ണു എന്ന ആൾ എത്ര വലിയ ഫ്രോഡ് ആയിരിക്കും..

    • @SemeeraSemi-zz2eu
      @SemeeraSemi-zz2eu 11 หลายเดือนก่อน +1

      athey really correct.fake id vech avan thanne cheyyuvarkkum

    • @eskees
      @eskees 11 หลายเดือนก่อน

      ഒന്നു മറിച്ചു ചിന്തിച്ചു നോക്ക്യേ..
      ഇത്രക്കധികം ആളുകൾക്ക് വേണ്ടപ്പെട്ട, അവരെ അത്രക്കധികം care ചെയ്യുന്ന ഒരാളും ആയീക്കോടെ ?
      എങ്ങനെ വേണേലും ആവാംല്ലോ..

    • @saleenashajahan7481
      @saleenashajahan7481 11 หลายเดือนก่อน

      😊😊😊

    • @leelapv5902
      @leelapv5902 11 หลายเดือนก่อน

      😂

    • @lakshmimp1116
      @lakshmimp1116 11 หลายเดือนก่อน

      ​@@SemeeraSemi-zz2eu990095⁹pw6

  • @AdhilYaseen
    @AdhilYaseen 8 หลายเดือนก่อน

    Aa ammayudeyum moludeyum vishamam mattane allah

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 8 หลายเดือนก่อน

    ഏതാണ് ആശുപത്രി???

  • @amviy
    @amviy 11 หลายเดือนก่อน +7

    ഈ show......... ഇതിൽ........ കദന കഥ ഒഴിവാക്കി.....
    സ്കൂൾ കുട്ടികളെ... കൊണ്ടുവരൂ plzzz

    • @Sanilsysitco
      @Sanilsysitco 11 หลายเดือนก่อน +12

      അതിനു വേറെ പ്രോഗ്രാം ഉണ്ട്.... ഇങ്ങനെ ഉള്ളവരെ കേൾക്കാനും അവർക്കു പറയാനുള്ളത് പറയാനും ഒരു വേദി ഉണ്ടാകുന്നത് ഒരു ആശ്വാസം ആണ് ...

    • @jkk2464
      @jkk2464 11 หลายเดือนก่อน +1

      ​@@Sanilsysitco👍

    • @vavavava6057
      @vavavava6057 11 หลายเดือนก่อน

      ​@@Sanilsysitcoസത്യം

    • @vavavava6057
      @vavavava6057 11 หลายเดือนก่อน

      ഇയാൾ കുട്ടികളെ കൊണ്ടുവന്നു ഒരു പ്രോഗ്രാം ചെയ്യു

  • @AnilaMG-t6t
    @AnilaMG-t6t 11 หลายเดือนก่อน +7

    ദിവ്യയും അച്ഛനും പറയുന്നുണ്ടല്ലോ ഇനിയും വിഷ്ണുവിനെ സ്വീകരിക്കാൻ തയ്യാറാണെന്ന്... അതായത്, വിഷ്ണു നല്ലവനാണെന്ന്
    ദിവ്യക്ക് തന്നെ നല്ല ബോധ്യമുണ്ട്. അല്ലെങ്കിൽ ഇങ്ങനെ പറയില്ല. വീഡിയോ കാണുന്നവർ ഇതിൽ ഒളിഞ്ഞിരിക്കുന്ന സത്യം മനസിലാക്കണം. ഇത് കാണുന്ന ഒരാൾ വിഷ്ണുവിനെ അറിയില്ലെങ്കിലും ഒരു നിമിഷം ഇങ്ങനെ ചിന്തിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇങ്ങനെ public ആയി കാര്യങ്ങൾ വിളിച്ചു പറയില്ല.

  • @niveajose957
    @niveajose957 11 หลายเดือนก่อน +7

    Divya enikku nannayi ariyam aval ente koode padichadha. Aval sahicha vishamam enikku ariyam. Avalkku surgery kku paisa illathe kurae alanjirunu. Annu avalude husnte veettikar help cheythittilla ennariyam

  • @vasanthivasanthi9126
    @vasanthivasanthi9126 8 หลายเดือนก่อน

    Vishnu vine kure vazhthunnu ennal athra nallavananekil a kuttyde surgery samayath koode nilkkile e nanmamaram enikum 2 penkuttykal aanu athukode aanu e kutty parayunnath seri enne thinnunnath. Kidney patient n keemo cheyeda avasyam illa

  • @__Heavener__
    @__Heavener__ 11 หลายเดือนก่อน +2

    🙏

  • @Abida-n3i
    @Abida-n3i 10 หลายเดือนก่อน

    എല്ലാവരുടെ പോലെ ഞാനും ഈ സ്റ്റേജിൽ കയറാൻ ഒരു പാട് ആഗ്രഹിക്കുന്നു

  • @satheeshkalladi8242
    @satheeshkalladi8242 11 หลายเดือนก่อน +5

    വിഷ്ണുവിൻ്റെ ആത്മാർത്ഥതയാണ് ഈ കുട്ടി മൊത്തം വിവരിക്കുന്നത്🙃

  • @prakashantk9132
    @prakashantk9132 11 หลายเดือนก่อน +9

    Sree Kandan Nair Sir❤ Big Salute Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ahmedkc1858
    @ahmedkc1858 11 หลายเดือนก่อน

    ❤❤😮

  • @saddammb5633
    @saddammb5633 11 หลายเดือนก่อน +16

    വിഷ്ണുവിനെ കഴിഞ്ഞ പത്തു വര്ഷമായിട്ടു അറിയുന്ന ഒരാളാണ് ഞാൻ. ഇതിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം സത്യം ഉണ്ടെന്നുള്ളത് നോക്കികാണേണ്ടതാണ്. പിന്നെ ഒരു ഭാഗം മാത്രം കേട്ട് കൊണ്ട് ഒരാളെയും ആളുടെ ഫാമിലിയെയും മോശമാക്കി സംസാരിക്കുന്നത് ശരിയായി തോന്നുന്നില്ല.

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน +3

      എന്നിട്ട് വിഷ്ണു ഇപ്പോൾ എവിടെയാണ്

    • @syamalapsyamaalap1866
      @syamalapsyamaalap1866 11 หลายเดือนก่อน

      വിഷ്ണുവിനോടും പറയൂ ഇവിടെ വരാൻ.അയാൾ പറയുന്നതും എല്ലാവർക്കും അറിയാമല്ലോ

    • @jasminijad9946
      @jasminijad9946 11 หลายเดือนก่อน

      Enkil vishnuvinod parayu ee kuttiye sweekarikaan

    • @Fathimahilas-c9f
      @Fathimahilas-c9f 11 หลายเดือนก่อน

      എന്നാല്‍ ayalod varaan parayoo

    • @ushamaniap1672
      @ushamaniap1672 10 หลายเดือนก่อน

      No a⁹d9d9d

  • @myworld4324
    @myworld4324 11 หลายเดือนก่อน +10

    Comment section motham Vishnu വിൻ്റെ PR ആണല്ലോ.. ഒരു പെണ്ണിനെ പറ്റിക്കുകയും, പറ്റിക്കാൻ കൂട്ട് നിൽക്കുകയും ചെയ്ത മഹാൻ....

  • @wearehere2071
    @wearehere2071 11 หลายเดือนก่อน +1

    ആദ്യം ഞാൻ വിചാരിച്ചു എന്തിനാണ് ഇവരുടെ പേരും അച്ഛന്റെ പേരും വിലാസവും ഒക്കെ പറയുന്നത് എന്ന്. മുഴുവൻ കേട്ടപ്പോൾ മനസിലായി ഈ അവസ്ഥ ഇനി ഒരാൾക്ക് വരാതിരിക്കാൻ ഇതുപകരിക്കും

  • @asmatharshana8497
    @asmatharshana8497 9 หลายเดือนก่อน

    Plz avane ini sweekarikkaruth..nallath varatte

  • @thomaskochupappy197
    @thomaskochupappy197 11 หลายเดือนก่อน +14

    മോനിറ്റർ കേറിവ അത് ഒരു സുഖമില്ല കേൾക്കാൻ

    • @minuraina4793
      @minuraina4793 11 หลายเดือนก่อน

      അതെ, ശരിയാണ് 😊

    • @movieexplainer1498
      @movieexplainer1498 11 หลายเดือนก่อน

      അതേ ഞാൻ ഫസ്റ്റ് ep കമെന്റ് ഇട്ടത് ആണ് മോണിറ്റർ Please 😊

  • @sallyissac9933
    @sallyissac9933 10 หลายเดือนก่อน +1

    TH-cam il കാണുമ്പോൾ പാട്ട് വരുമ്പോൾ കേൾക്കാൻ പറ്റുന്നില്ല

    • @sheenasuresh2806
      @sheenasuresh2806 10 หลายเดือนก่อน +1

      ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന്

  • @annammajames4676
    @annammajames4676 11 หลายเดือนก่อน +1

    God will cure you and bless a good future

  • @fcycle2665
    @fcycle2665 11 หลายเดือนก่อน +2

    വിഷ്ണു ഇത്ര മനസക്ഷിയില്ലാത്ത ആള് ആയി പോയല്ലോ വിവാഹത്തിനു മുന്നേ കുട്ടി പറഞ്ഞതല്ലേ അസുഖമാണ് എന്നിട്ടും എന്തിനാ ഇങ്ങനെ ചെയ്തത് അസുഖം ആർക്കും വരാം

  • @pinkyjohn7351
    @pinkyjohn7351 11 หลายเดือนก่อน +4

    Mol parayunnathinu oru clarity um continuation um ellallo. Kurachu homework nte kuravund. Kelkumbol thanne oru manupulated case aanennu thonnunnu

    • @minimanoj4161
      @minimanoj4161 11 หลายเดือนก่อน

      Ellathinum clarityundu . kttathinte clarity kuranjathavum.

    • @minimanoj4161
      @minimanoj4161 11 หลายเดือนก่อน

      She is a nurse.

  • @Smithasadanandan-y5o
    @Smithasadanandan-y5o 11 หลายเดือนก่อน +8

    നാളെഅവനീരോഗംവരില്ലായിരിക്കും

  • @mariyathashraf7817
    @mariyathashraf7817 11 หลายเดือนก่อน

    Nirs ayitt orukariyam madhabhi 😃😃

  • @rafidvv
    @rafidvv 11 หลายเดือนก่อน +6

    Ellavarum vishnu vine ariyunnavaranallo
    Aadyamayittanu engane oru coment box kanunne
    Ithllem vishnu thenne cheyyikkunnathayi thonnunnu😂

  • @Rayants0223
    @Rayants0223 11 หลายเดือนก่อน +17

    Njangakku personal ayittu ariyunna family anu Vishnu and Divya in Dubai. Ithilu paranja story kallam anu.
    Vishnu anu medical expense motham nokkiyathu. Kalyanathinu munne thanne divyakku health issue undayirunnu.after marriage kazhinjum he was taking her to hospital and handling her expenses.
    Actually flowers should check the genuinity of the story. We all know how he taken care. All news should not be true.

    • @Akhilesh_k_s
      @Akhilesh_k_s 11 หลายเดือนก่อน +3

      💯

    • @myworld4324
      @myworld4324 11 หลายเดือนก่อน +1

      അവരുടെ ക്യാഷ് മൊത്തം വാങ്ങിച്ചത് അയാൾ , ഗോൾഡ് മൊത്തം അയാളുടെ വീട്ടുകാരുടെ കൈയിൽ.. പിന്നെങ്ങനെ ക്യാഷ് മുടക്കാതിരിക്കും...

    • @Rayants0223
      @Rayants0223 11 หลายเดือนก่อน

      @@myworld4324😂😂. She said she was working in Dubai. We never see that, as far we saw she always under treatment not able to work. Then how she gave her salary every month🤔🤔. Go and check both family background. You will understand what is truth

    • @myworld4324
      @myworld4324 11 หลายเดือนก่อน

      @@Rayants0223 എനിക്ക് കൃത്യമായ കാര്യങ്ങള് അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല. പിന്നെ വീഡിയോ കണ്ടതിൻ്റെ പേരിൽ , അതിൽ പറയുന്നത് അനുസരിച്ച് കമൻ്റ് ചെയ്തു.. അത്ര തന്നെ....

  • @kunhappukerala7377
    @kunhappukerala7377 6 หลายเดือนก่อน

    ദൈവത്തിന്റെ പേരും ചെകുത്താന്റെ സ്വഭാവവും

  • @Mallikashibu691
    @Mallikashibu691 11 หลายเดือนก่อน

    Maanar ❤Thottu

  • @shissysebastian1132
    @shissysebastian1132 11 หลายเดือนก่อน +1

    Enthaayaalum swantham amma support undallo, enday swantham amma enikkittu chaithathu kettaal.........

  • @smithaisaac-dv2cb
    @smithaisaac-dv2cb 10 หลายเดือนก่อน

    Even if he comes back, don’t go with him

  • @nusrathnus6834
    @nusrathnus6834 11 หลายเดือนก่อน

    😢😢😢😢

  • @SHAJIMPillai
    @SHAJIMPillai 10 หลายเดือนก่อน

    സത്യന് ഇതിലും വലിയ പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും😭

  • @nishachacko8811
    @nishachacko8811 11 หลายเดือนก่อน +1

    💙💙💙💙💙

  • @angithasajeesh
    @angithasajeesh 11 หลายเดือนก่อน

    Second opinion എടുത്തിട്ടില്ല എന്ന statement correct അല്ല.. കാരണം കൊച്ചിയിലെ ഒരു private ഹോസ്പിറ്റലിൽ( name അറിയാം എങ്കിലും പറയുന്നില്ല) IgA NEPHROPATHY എന്ന് diagnosis വന്നപ്പോൾ ആ അസുഖത്തിന്റെ treatment ഓരോ ഹോസ്പിറ്റലിലും എങ്ങനെ ആയിരിക്കും എന്ന് പലരോടും അന്വേഷിച്ചതായി അറിയാം. എന്നോടും ചോദിച്ചിരുന്നു, ആ സമയത്ത് അവിടുത്തെ No.1 ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു ഞാൻ.
    നാക്കുകൊണ്ട് എന്തും പറയാം എന്നുകരുതി real fact മറച്ചുകൊണ്ട് സംസാരിക്കുമ്പോൾ സത്യം അറിയാവുന്ന കുറച്ച് ആളുകൾ എങ്കിലും ചുറ്റിലും ഉണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

    • @angithasajeesh
      @angithasajeesh 11 หลายเดือนก่อน

      @jainjose4684എന്നെകൊണ്ട് ആ കുട്ടിയെ treat ചെയ്യാനല്ല എന്നോട് ചോദിച്ചത്. ഞാൻ work ചെയ്യുന്ന ഹോസ്പിറ്റലിൽ ആ കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട ഡോക്ടറുടെ availability ചോദിക്കാനാണ്. അതിപ്പോ സാധാരണ മനുഷ്യർ അങ്ങനെയൊക്കെ അന്വേഷിക്കും, അതായത് നമ്മുടെ കുടുംബത്തിലോ അല്ലെങ്കിൽ അറിയാവുന്നവർക്കോ ഒരു വയ്യായ്ക ഉണ്ടായാൽ നമ്മുടെ friends, relatives okke work ചെയ്യുന്നുണ്ടെങ്കിൽ അവിടെ അന്വേഷിക്കുന്നത് സാധാരണ കാര്യമാണ്. താങ്കൾക്കു ഒരു രീതിയിലും frnds അല്ലെങ്കിൽ ബന്ധുക്കൾ ഇവരോടൊക്കെ ഒരു കാര്യങ്ങൾക്കും ആശ്രയിക്കേണ്ടി വന്നിട്ടില്ല എന്ന് തോന്നുന്നു reply കണ്ടിട്ട്.

    • @angithasajeesh
      @angithasajeesh 11 หลายเดือนก่อน

      @jainjose4684 എന്നെകൊണ്ട് ആ കുട്ടിയെ treat ചെയ്യാനല്ല എന്നോട് ചോദിച്ചത്. ഞാൻ work ചെയ്യുന്ന ഹോസ്പിറ്റലിൽ ആ കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട ഡോക്ടറുടെ availability ചോദിക്കാനാണ്. അതിപ്പോ സാധാരണ മനുഷ്യർ അങ്ങനെയൊക്കെ അന്വേഷിക്കും, അതായത് നമ്മുടെ കുടുംബത്തിലോ അല്ലെങ്കിൽ അറിയാവുന്നവർക്കോ ഒരു വയ്യായ്ക ഉണ്ടായാൽ നമ്മുടെ friends, relatives okke work ചെയ്യുന്നുണ്ടെങ്കിൽ അവിടെ അന്വേഷിക്കുന്നത് സാധാരണ കാര്യമാണ്. താങ്കൾക്കു ഒരു രീതിയിലും frnds അല്ലെങ്കിൽ ബന്ധുക്കൾ ഇവരോടൊക്കെ ഒരു കാര്യങ്ങൾക്കും ആശ്രയിക്കേണ്ടി വന്നിട്ടില്ല എന്ന് തോന്നുന്നു reply കണ്ടിട്ട്.

    • @angithasajeesh
      @angithasajeesh 11 หลายเดือนก่อน

      @jainjose4684 ഇത് ഒരു social media platform ആണ്‌. എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞു അത്രതന്നെ അതിനു എന്നെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല അങ്ങനെ ചോദ്യം ചെയ്തേ പറ്റൂ എന്നുണ്ടെങ്കിൽ @rasmala.s8182 ചോദിക്ക് kidney ആണോ liver ആണോ മാറ്റിവെച്ചതെന്നു.. കാരണം @rasmala.s8182
      അദ്ദേഹം പറയുന്നത് Liver surgery കഴിഞ്ഞെന്നാണ്. chemotherapy ചെയ്ത് പറ്റിക്കപ്പെട്ടു എന്ന് video ൽ പറയുന്നുണ്ട്.. അതുപോലെ surgery യിലും ആ കുട്ടി പറ്റിക്കപ്പെട്ടോ.

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน

      ​@@angithasajeesh അവളുടെ കിഡ്നി ആണ് മാറ്റിവെച്ചത്

    • @rasmala.s8182
      @rasmala.s8182 11 หลายเดือนก่อน

      എനിക്ക് തെറ്റി പോയതാണ് എന്ന് ഞാൻ അപ്പോൾ തന്നെ പറഞ്ഞിരുന്നു

  • @bindusaji1348
    @bindusaji1348 8 หลายเดือนก่อน

    ഓം

  • @valsala4552
    @valsala4552 10 หลายเดือนก่อน

    ആരാൾ അയാളുടെ അനുഭവമല്ലേ പറയുന്നത്. മറ്റുള്ളവർക്ക് അതിൽ അഭിപ്രായം പറയാൻ പറ്റില്ലല്ലോ.

  • @sanoopsanu8640
    @sanoopsanu8640 11 หลายเดือนก่อน +5

    ഒരു ഭാഗം കേട്ട് വിധി പറയുന്നത് ശരിയല്ല എന്നാണ് വിഷ്ണുഭക്തന്മാരുട അഭിപ്രായം എനിക്ക് തോന്നുന്നില്ല അവരുടെ salary യും Gold ഉം വാങ്ങി അവരുടെ No:block ചെയ്ത് വീടടച്ച് വിദേശത്തേക്ക് മുങ്ങിയവർ നല്ലവരാണ് എന്ന്. എന്നിട്ട് പറയുന്നു നന്മമരങ്ങളാണെന്ന്

  • @ishasdairy4131
    @ishasdairy4131 11 หลายเดือนก่อน

    Njamum varum orunaal orukoodiyil