ഇപ്പോൾ പാട്ടു വേണ്ട, വാക്കുകൾ മതി | Paadiyum Paranjum | Sreekumaran Thambi 4 |Sreejith Warrier

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 63

  • @anilkumartr5357
    @anilkumartr5357 3 ปีที่แล้ว +12

    പാട്ടിനു പിന്നിലെ ധാരാളം കാണാക്കഥകൾ രസകരമായിരിക്കുന്നു. 🙏🙏🌹

  • @silviyamadari4552
    @silviyamadari4552 3 ปีที่แล้ว +9

    കാര്യങ്ങൾ വെട്ടിത്തുറന്ന് മുഖം നോക്കാതെ പറയാൻ അന്നും ഇന്നും ഒരേ ഒരു ശ്രീകുമാരൻ തമ്പി മാത്രം. അതിന് മാത്രം വേണം ഒരു special Salute

  • @janakizzworld156
    @janakizzworld156 2 ปีที่แล้ว +6

    ആത്മ സംതൃപ്തി തരുന്ന രചനയാണ് സാറിൻ്റെ ,,,,സാറിൻ്റെ വാക്കുകൾ കേട്ടിരിയ്ക്കാൻ നല്ല രസമുണ്ട്🙏🙏🙏

  • @anjanaprasad2877
    @anjanaprasad2877 3 ปีที่แล้ว +14

    സാറിന്റെ പാട്ടുകളുടെ വരികൾ എത്ര മനോഹരമാണ്. അതിന്റെ ഏഴയലത്തു നിൽക്കില്ല ഇന്നത്തെ പാട്ടുകൾ. അങ്ങയെ പോലെ ഒരു പ്രതിഭ ഇനി ഉണ്ടാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varmauthram
    @varmauthram 3 ปีที่แล้ว +8

    അസൂയാലുക്കൾക്ക് എത്തിപ്പിടിക്കൻ പറ്റാത്ത ഉയരത്തിലാണ് എന്നും ശ്രീകുമാരൻ തമ്പി !

  • @നാറാണിപുഴജോജോ
    @നാറാണിപുഴജോജോ 3 ปีที่แล้ว +12

    എം.ജയചന്ദ്രൻ എന്ന അഹങ്കാരമുള്ള സംഗീത സംവിധായകൻ്റെ മുന്നിൽ വെറും നാണം കെട്ട ജോലിക്കാരൻ മാത്രമാണ് പാട്ടെഴുത്തുകാരൻ. പല്ലവി ജയചന്ദ്രൻ തന്നെ എഴുതും എന്നാണ് കേട്ടിട്ടുള്ളത്. ഗായകരെ പരമപുച്ഛമാണ് ഈ മഹാത്മാവിന്.
    തമ്പി സാർ ഈ സത്യം തുറന്നു പറഞ്ഞു. സല്യൂട്ട്

  • @rajeshab9873
    @rajeshab9873 2 ปีที่แล้ว +1

    മലയാളത്തിന്റെ പുണ്യമാണ് ശ്രീകുമാരൻ തമ്പി സർ .... ഇനിയും വരികളിലൂടെ വിസ്മയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും , എല്ലാ ആയുരാരോഗ്യ സൗഖ്യംവും സാറിനുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 🙏🏻

  • @manifrancis1585
    @manifrancis1585 3 ปีที่แล้ว +3

    സത്യനായകാ മുക്തിദായക എൻ്റെ തമ്പുരാനെ ഇത്രയും നന്നായി അവതരിപ്പിക്കുവൻ മറ്റാർക്കു കഴിയും

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 ปีที่แล้ว +1

    പാടാത്ത വീണയേയും പാടിക്കുന്ന അഭൗമ സർഗ്ഗ ലാവണ്യം........മലയാളത്തിന്റെ ഭാവലയതാളം ..... ഇനിയും തരളമായ് ഈ പുഴ ഒഴുകട്ടെ.....അതിൽ വീണലിയാൻ കാത്തിരിക്കുന്ന ഹൃദയങ്ങൾക്കായി.......🙏🙏🙏

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +5

    മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അങ്ങയ്ക്ക് എന്തിനാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്ന കുറച്ച്പേർ തീരുമാനിക്കുന്ന അവാർഡ്...!

  • @neelambari2847
    @neelambari2847 3 ปีที่แล้ว +3

    സർ അങ്ങയുടെ വരികൾ വാക്കുകൾ എല്ലാം ആത്മാവിനെ തൊട്ടുണർത്തുന്നു. അത്രയും ഹൃദ്യം.. ❤️❤️🙏

  • @SujithBalakrishnaWarrier
    @SujithBalakrishnaWarrier 3 ปีที่แล้ว +5

    ഇനിയും ധാരാളം നല്ല ഗാനങ്ങളാൽ കൈരളിയെ ധന്യമാക്കുവാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു തമ്പിസർ🙏

  • @rajeshkj1183
    @rajeshkj1183 3 ปีที่แล้ว +3

    മലയാളത്തിന്റെ s total cinemarixian ന്..തമ്പി സാറിൻറെ അഭിമുഖം മനോഹരമായി 👏👏👍👍🙏🙏❤️❤️

  • @josevarghese1678
    @josevarghese1678 3 ปีที่แล้ว +2

    തമ്പിസാറ് ..... മലയാളക്കരയുടെ അനശ്വര മാത്രുകയാണ് ..... മലയാള സാംസ്കാരികരംഗത്തേ ബഹുമാനർഹമായ ആചാര്യസ്ഥാനം .... തമ്പിസാറിന് എന്നേക്കും ഉണ്ടായിരിക്കും ....

  • @girishanand33
    @girishanand33 3 ปีที่แล้ว +1

    ശ്രീകുമാരൻ തമ്പി സാറുമായുള്ള അഭിമുഖം ഹൃദ്യം - പാട്ടെഴുത്തിന് പിന്നിലെ ഒത്തിരി അറിയാക്കഥകൾ ... മനോഹരമായ അവതരണം
    -ഗിരീഷ് ആനന്ദ്

  • @ushak.g3981
    @ushak.g3981 ปีที่แล้ว

    ഇങ്ങനെയുള്ള പ്രഗത്ഭരുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. എത്ര സുന്ദരമായ ഗാനങ്ങൾ. ഇപ്പൊ പാട്ടുകൾ ഉണ്ടോ. ആർക്ക് കേൾക്കണം.

  • @ronaldosammy1
    @ronaldosammy1 2 ปีที่แล้ว +1

    നമ്മുടെ പുണ്യം.... സാർ ഇനിയും എഴുതണം

  • @presannane6034
    @presannane6034 2 ปีที่แล้ว +1

    പ്രസക്തമായ ചോദ്യങ്ങൾ, അനുഭവങ്ങളാകുന്ന ഉത്തരങ്ങൾ

  • @mainadsadvt8519
    @mainadsadvt8519 3 ปีที่แล้ว +4

    ഹൃദ്യം, മനോഹരം.....

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +2

    Dear Sir, You a true legend. Your words r gold and reputed. Really enjoyed your discussion. Your narration is honey and sweet like your majestic songs. God bless you.

  • @binuvarier9703
    @binuvarier9703 3 ปีที่แล้ว +4

    നന്നായി....sree ഏട്ടൻ

  • @ANILKUMAR-vb1fk
    @ANILKUMAR-vb1fk 3 ปีที่แล้ว +20

    ഇതു പോലെ പാട്ടെഴുതുവാനും ഇത്ര തൻ്റേടത്തോടെ സത്യസന്ധമായി സംസാരിക്കുവാനും, ശ്രീകുമാരൻ തമ്പി സർ നു മാത്രമേ കഴിയൂ,

  • @PrettyApus
    @PrettyApus 3 ปีที่แล้ว +2

    അപാര സുന്ദരമീ അഭിമുഖം

  • @chandranpillai2940
    @chandranpillai2940 3 ปีที่แล้ว +1

    ആലപുഴയും അമ്പലപുഴയും ഹരിപ്പാടും കേരളമാകെയും ഇന്ത്യയും ലോകവുമെല്ലാം തമ്പി സാറിൻ്റെ പാട്ടുകളിൽ ലയിച്ചിരിക്കുന്നു നമ്മുടെ ഉത്സവാഘോഷങ്ങളെല്ലാം ഓണവും വിഷുവും എല്ലാം ഇത്രമാത്രം പാടിപുകഴ്ത്തിയ ഒരു കവി വേറെ ഉണ്ടാവില്ല ഓണപ്പാട്ടുകളെല്ലാം എത്ര മനോഹരമാണ് എത്രകേട്ടാലും മതിവരികയുമില്ല എന്നാൽ അദ്ദേഹത്തിനിനിയും വേണ്ടത്ര അംഗീകാരം ലഭിച്ചുവോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് എൻ്റെ ഉത്തരം :

  • @afsalafsu3173
    @afsalafsu3173 2 ปีที่แล้ว

    ഇന്നത്തെ TH-cam ലെ lyrics songs കളിൽ വരികലെഴുതിയവരെ ശരിക്കും കാണിക്കണം പേരെങ്കിലും ഇന്ന് നല്ല പച്ചമലയാളത്തിൽ ഒരുപാട് നല്ല പാട്ടുകൾ വരുന്നുണ്ട് അവയുടെ എഴുത്തുകാരെ മാനികണം

  • @sob237
    @sob237 2 ปีที่แล้ว

    സാർ എനിക്ക് ഏറെ ഇഷ്‌ടമുള്ള പറ്റുകളാണേ അങ്ങയുടെ.. ഞാൻ എപ്പോഴും പടിക്കൊണ്ട് നടക്കുന്നത് ആ മനോഹര ഗാനങ്ങൾ ആണ്.. അങ്ങേയെ ഒരുപാട് ബഹുമാനം 🙂🙂🙂🙂elanjipoomanam

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +1

    ഇപ്പോൾ ഏത് വാക്കും എവിടേയും പെറുക്കി വച്ച് തോന്നിയ രീതിയിൽ അരോചകം ഉളവാക്കിക്കൊണ്ട് പാട്ടുകൾ ഉണ്ടാക്കുന്ന ( സൃഷ്ടിക്കുന്നതല്ല ) വെപ്രാളത്തിലാണ് ഇപ്പോഴത്തെ സിനിമകളുടെ പാട്ടിന്റെ അവസ്ഥ... ആദ്യമായി അബദ്ധത്തിൽ ഇത്തരത്തിലുള്ള ഒരു പാട്ട് ( പാട്ട് എന്ന് പറയാൻ സാധ്യമല്ല... പാട്ട എന്ന് വേണമെങ്കിൽ പറയാം ) കേൾക്കാൻ ഇടയായാൽ... പിന്നീടൊരിക്കലും ഈ പാട്ടകളെ അടുപ്പിക്കുകയില്ല... അത്രമാത്രം വെറുപ്പ് ഉളവാക്കുന്ന കുറെ വാക്കുകൾ അടുക്കിവച്ച് പറയുന്ന കുറേ ഗോഷ്ടികൾ മാത്രമാണ് ഇപ്പോഴത്തെ ചവറു പാട്ടുകൾ... നല്ല രീതിയിൽ ട്യൂൺ ചെയ്യാൻ ഇപ്പോൾ ഒരുത്തനും അറിയില്ല... അപ്പോൾ പിന്നെ ഇതൊക്കെ ജനങ്ങൾ സഹിച്ചല്ലേ പറ്റൂ...?!!

  • @sumedha7853
    @sumedha7853 2 ปีที่แล้ว

    പാടിയും പറഞ്ഞും വളരെ നന്നായി. ഒരു കാര്യം വിനയത്തോടെ പറയട്ടെ. ശ്രീജിത്ത് തമ്പിസാറിന്റെ സർഗ്ഗാല്മക ജീവിതം ഗഹനമായി അറിഞ്ഞുവെച്ചിരിക്കുന്നു. അതനുസരിച്ചു അദ്ദേഹം ചോദ്യങ്ങൾ വളരെ സന്ദർഭോചിതമായി ചോദിക്കുന്നുമുണ്ട്. പക്ഷേ പലപ്പോഴും ചോദ്യങ്ങൾ മുഴുമിപ്പിക്കുവാൻ തമ്പിസാറിന്റെ ആവേശം സമ്മതിക്കുന്നില്ല. എങ്കിലും തമ്പിസാറിന്റെ സർഗ്ഗാല്മക ജീവിതത്തെ പറ്റി കുറെയേറെ അറിയാൻ കഴിഞ്ഞു. നന്ദി!

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 2 ปีที่แล้ว

    മലയാളത്തിൻ്റെ മഹാഭാഗ്യം. 🙏🙏🙏 സാറിൻ്റെ പാദം തൊട്ടു വന്ദിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. 🙏🙏🙏

  • @saigalpd....4818
    @saigalpd....4818 3 ปีที่แล้ว +6

    ഇത്രയും ഹിറ്റ് ഗാനം എഴുതിയ വേറേ ആരേലും ഉണ്ടോന്ന് തന്നേ സംശയം

  • @sasidharansasi5105
    @sasidharansasi5105 ปีที่แล้ว

    ഈ തലമുറയ്ക്കൊന്നും ഇതു പോലുള്ള ഗാനരാജയ്താക്കളെ കിട്ടില്ല.

  • @നാറാണിപുഴജോജോ
    @നാറാണിപുഴജോജോ 3 ปีที่แล้ว +9

    തനിയ്ക്കു ശേഷമുള്ള മികച്ച ഗാനരചയിതാവായി ഗിരിഷ് പുത്തഞ്ചേരിയെ വിസ്മരിച്ചതും അത്രയൊന്നും പദവഴക്കമില്ലാത്ത റഫീക്ക് അഹമ്മദിനെ പരമാർശിച്ചതും അത്ഭുതമുളവാക്കി

    • @sreethampi100
      @sreethampi100 3 ปีที่แล้ว +8

      ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      ഇലഞ്ഞിപൂമണമൊഴുകിവരും....സൂപ്പർ ഹിറ്റ് പാട്ട് ഞങ്ങൾ ക്കെല്ലാംവളരെഇഷ്ടം.സാറിനുനമസ്കാരം.സത്യം സർമലയാളിയുടെവൃത്തികെട്ടസ്യഭാവം .അസൂയ.

    • @ShahulHameed-pv6sz
      @ShahulHameed-pv6sz 3 หลายเดือนก่อน

      മലയാള ചലച്ചിത്ര/സാഹിത്യ/സാമൂഹിക മണ്ഡലത്തിൽ ഇത്രയേറെ കഴിവുള്ള അഗാധമായ അറിവുള്ള മറ്റൊരാൾ ഉണ്ടോയെന്ന് സംശയമാണ്.
      കവി.
      ഗാനരചയിതാവ്.
      സംഗീതജ്ഞൻ.
      നോവലിസ്റ്റ്.
      കഥാകൃത്ത്.
      സംഗീത സംവിധായകൻ.
      കഥ.തിരക്കഥ.സംഭാഷണ രചയിതാവ്.
      എഞ്ചിനീയറിംഗ് ബിരുദധാരി.
      നിർമ്മാതാവ്.
      പ്രാസംഗികൻ.
      ഗ്രന്ഥകർത്താവ്.
      ചലച്ചിത്ര വിതരണക്കാരൻ.
      സംവിധായകൻ.
      വിശേഷണങ്ങൾ നിരവധി...
      ഒരേയൊരു ശ്രീകുമാരൻ തമ്പി സാർ.
      അതേ..
      One and only
      Sreekumaran ThambiSir.
      ❤❤❤❤❤

  • @radhakrishnants3638
    @radhakrishnants3638 ปีที่แล้ว

    ഇദ്ദേഹം തമ്പിയല്ല, ശരിക്കും അണ്ണനാണ്.

  • @sureshkrishnan7113
    @sureshkrishnan7113 ปีที่แล้ว

    Excellent word delivery

  • @lathikayogeendran2299
    @lathikayogeendran2299 3 ปีที่แล้ว +1

    Good interview

  • @anil30051
    @anil30051 2 ปีที่แล้ว

    99 % beautiful and meaningful songs of malayalam are of Thampi sir

  • @myownsong4343
    @myownsong4343 ปีที่แล้ว

    Great musician.

  • @josetj4624
    @josetj4624 ปีที่แล้ว

    ഇനിയെന്ന് പാട്ടുകൾ ഉണ്ടാകും?!
    ഇന്ന് സിനിമാസ്വാദകർക്ക്
    നല്ല പാട്ട് വേണ്ടല്ലോ! മലയാളി
    കൾക്ക് ഒരിയ്ക്കലും മറക്കാൻ
    കഴിയാത്ത രണ്ടു മൂന്നു ഗാന
    രചയിതാക്കളിൽ ശ്രീകുമാരൻ
    തമ്പി സാറിൻ്റെ പേര് തങ്കലിപിക
    ളിൽ എന്നും തെളിഞ്ഞു നിൽക്കും.
    മലയാളികൾക്ക് നല്ല ഓണപ്പാ
    കൾ സിനിമയിലൂടെ സമ്മാനിച്ച
    മലയാളത്തിൻ്റെ പ്രിയ കവിയ്ക്ക്
    ആയിരമായിരം ആശംസകൾ!

  • @madhmaraminna4823
    @madhmaraminna4823 2 หลายเดือนก่อน

    🙏 പപ്പൻ കാസറഗോഡ്

  • @sherlysunny8579
    @sherlysunny8579 2 ปีที่แล้ว

    ശ്രീകുമാരൻ തമ്പി സാറിനു ഒരു കോടി🙏
    തമ്പിസാറിന്റെ പാട്ടിന്റെ വരികൾ ഇന്നു യൗവനത്തോടെ നിലനിൽക്കുന്നു.
    സാറു പറഞ്ഞ പോലെ ചിലതല്ലാം വയലാറിന്റെ താണന്ന് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. കംപ്യൂട്ടറും, സ്മാർട്ടു ഫോണും മറ്റും വന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്.
    തമ്പിസാറിന്റെ 'തിരുവോണം' എന്ന സിനിമ ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചിട്ടില്ല. ആ പാട്ടും. കാണാൻ തരമാകമോ? pls.....

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro ปีที่แล้ว

    ശുദ്ധനാണ്. പക്ഷെ ആരെകൊണ്ടും സംസാരിപ്പിക്കില്ല 😄😄😄

  • @hashimedakkalam1135
    @hashimedakkalam1135 3 ปีที่แล้ว

    Fair I love 💕😘

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Dukhame ninakku pularkala vandanam e gane oru ganam
    Create cheyyan e kavikku matrame pattu

  • @nidish.vnidhish5690
    @nidish.vnidhish5690 3 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @deepthyanil9130
    @deepthyanil9130 3 ปีที่แล้ว +1

    🙏🙏🙏🙏🌹🌹🌹🌹❤❤❤

  • @mjpl1967
    @mjpl1967 3 ปีที่แล้ว

    aradhna maatram!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @mathewjose3359
    @mathewjose3359 3 ปีที่แล้ว

    Thampisarinodulla ella bahumanathodeyum parayatte Pattile varikal chinthippikkunnu sangeethavavatte nammale rasippikkunnu.ente abhiprayathil sangeethathinu thanneyanu munganana .Vayalar ethrayo kavithakalezhuthi.ava ethra per aaswadikkunnundu? Pakshe adehamezhuthi pragalphar tunitta pattukal kelkkukayum manasil kondu nadakkunnathum kodikalanu.Pattine kooduthal sweekaryamakkunnathu sangeethathiloodeyanu.ella bhashayilum ithu thanneyanu.hindiyil R D Burman, kalyanji, lakshmikant thudangiyavareyellam namukku ariyanm.pskshe gulsarine ethra perkku ariyam?. nalla varikalum sangeethavum aalapanavum ellam othu cherumbol aa pattu hit avunnu.innu pakshe atharamoru sthithi vishshamilla.

  • @edamullasudhakaran7876
    @edamullasudhakaran7876 ปีที่แล้ว +1

    Yes, jealousy is the fatal disease of keralites

  • @giridharanmp6128
    @giridharanmp6128 3 ปีที่แล้ว

    ❤❤❤❤❤

  • @radhakrishnannairk2164
    @radhakrishnannairk2164 3 ปีที่แล้ว

    🙏🏻💛💛🙏🏻

  • @rejikumar8071
    @rejikumar8071 2 ปีที่แล้ว

    You are not allowing Thampi to speak in his spontaneous flow. It's irritating....

  • @rjlj9358
    @rjlj9358 3 ปีที่แล้ว +2

    ജയചന്ദ്രൻ 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️രവീന്ദ്രൻ, ജോൺസൻ ഒക്കെ ഉണ്ടായിരുന്നേൽ ജയചന്ദ്രൻ 😂😂😂😂😂പൂജ്യം... റഫീഖ് അഹമ്മദ് ഒരുപാട്ട്., കൈതപ്രം നല്ല പാട്ടുകൾ എഴുതിയ പെരുമഴക്കാലം ജയചന്ദ്രൻ സംഗീതം 😂😂😂😂പിന്നെ എന്തുണ്ടായി അയാൾ രാക്കിളി പാടി 😂😂😂😂മറ്റ് പാട്ടുകൾ മുങ്ങി 🤣

  • @ravindranathannair3389
    @ravindranathannair3389 2 หลายเดือนก่อน

    കീ ബോർഡ്‌ സംഗീതം മലയാളചലച്ചിത്ര സംഗീതത്തെ തകർത്തു കളഞ്ഞു. പണ്ട് ഗാനങ്ങൾ കവിതകളായിരുന്നു. അതിനു ജീവന്ഉണ്ടായിരുന്നു. ഇന്നത്തെ വാക്കുകൾ തമ്മിൽ ഒരു ബന്ധവുമുണ്ടാകുന്നില്ല. ഒരു ആവേശം ഗാനങ്ങൾക്കിടയിലുള്ള വാക്കുകൾ തമ്മിൽ ഉണ്ടാകണം. അതിപ്പോൾ ഇല്ല. പുതു തലമുറയിൽ പനിച്ചുരാണ് ശേഷം ആരുമില്ല എന്ന ദുഖ സതം നെടുവീർപ്പോടെ ഓർമിക്കുന്നു. നിർ ജീവമാകുന്ന വെറും വാക്കുകളും, പൊട്ട പാത്രംങ്ങൾ കുറ്റി മുട്ടുന്നകാല പല ശബ്ദംങ്ങളും മാത്രം. പഴയ കാല ഗാനങ്ങൾ ഏത്ര കാലം കഴിഞ്ഞാലും ഓർക്കപ്പെടും. ഇന്നത്തെ ഒരുഗാനവും ഒരാഴ്ച്ചയുടെ ആയുസ്പോലും തികച്ചില്ല.

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว

    ❤️❤️❤️