ദശരതൻ മൂന്നു കെട്ട്യ കഥയും ശൂർപ്പണഖാ ബീവീടെ നിക്കാഹ് ശ്രമവും /മാപ്പിള രാമായണം / അവതരണം: സീന സന്തോഷ്

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മാപ്പിള രാമായണത്തെക്കുറിച്ചും അതിലെ കുറച്ചു ഭാഗത്തിൻ്റെ ആലാപനവും.
    ആലാപനം: സീന സന്തോഷ്
    വടകര പ്രദേശത്തെ മാപ്പിളമാരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന പാട്ടാണ് മാപ്പിള രാമായണം. ജാതി മതങ്ങളുടെ അതിർവരമ്പ് ലംഘിച്ചുകൊണ്ടാണ് രാമായണ കഥ കാലത്തിലൂടെയും ദേശത്തിലൂടെയും സഞ്ചരിച്ചത്.ഒരു സവിശേഷ സംസ്ക്കാരത്തെ എങ്ങനെ ഉൾക്കൊണ്ടു എന്നതിൻ്റെ തെളിവാണ് മാപ്പിള രാമായണത്തെ കണ്ടെടുത്ത് പ്രചരിപ്പിക്കാൻ ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ ശ്രമിച്ചു എന്നത്.

ความคิดเห็น • 3

  • @Madurammalayam
    @Madurammalayam 3 ปีที่แล้ว

    പുതിയ അറിവുകൾ തന്നതിന് നന്ദി

  • @jubithlal9695
    @jubithlal9695 3 ปีที่แล้ว

    ഇതിഹാസങ്ങളിലെ അറിയാത്ത ഏടുകളിലേക്കുള്ള യാത്രയ്ക്ക് ആശംസകളോടെ,,,,,,