കാഴ്ച്ച പ്രശ്നം ഇനിയൊരു പ്രശ്നമേയല്ല ;ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം ചുരുങ്ങിയ ചിലവിൽ| malluMagellan

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2024
  • ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462
    9072 007723
    #malluMagellan #ayurveda #glaucoma #cataract #eyespecialist #jeevanamAyurvedicHospitalKannur

ความคิดเห็น • 387

  • @mallumagellan

    ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462

  • @fathimasmavlog3975

    ആയുർവേദ ട്രീറ്റ്മെൻ്റ് വളരെ നല്ലതാണ് ഞങ്ങടെ വീട്ടിനടുത്ത് ഒരു ഗവൺമെൻ്റു ഹോസ്പിറ്റലുണ്ട് ഏറ്റവും നല്ല ട്രീറ്റ്മെൻ്റ് കീശ കാലിയാവാതെ എന്റെ മോൾ കണ്ണട ഒഴിവാക്കി അവൾ ഇന്ന് 10 ലാണ്

  • @ansafanu8501

    റേറ്റനോപതി ഓപ്പറേഷൻ ചെയ്യാനും പറ്റില്ല, പക്ഷെ ആയുർവേദത്തിലെ എണ്ണയും കഷായവും കൊണ്ട് പല ഞരമ്പ് രോഗങ്ങളും മാറിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്!!!

  • @nihalmiju4414

    വൈദ്യർ എന്തിനാ കണ്ണട വെച്ചത്

  • @sreedharanchadikkuzhippura4507

    ആയുർവേദത്തിലെ കണ്ണിന് നൽകുന്ന ചികിത്സയെ കുറിച്ച് സമൂഹംമനസ്സിലാക്കാനിത് വളരെ സഹായകമായി !ഡോക്ടർക്കും നന്ദി പറയുന്നു. ആയുർവേദത്തിലെ കണ്ണ ചികിൽസയിൽ പ്രധാന മരുന്ന് ത്രിഫലയാണ്? ആരും അത് ചെയ്ത് നോക്കാൻ തയാറല്ല ത്രിഫലയെ നിസ്സാരമായി കരുതുന്നതാണ് അനുഭവം. ഏതായാലും ആളുകൾ ആയുർ വേദവും കണ്ണചികിത്സക്ക് ഉദകുമെന്ന് മനസ്സിലാക്കട്ടെ?

  • @Tanush-bu3vk

    അയ്യോ അങ്ങനെ പറഞ്ഞു ട ഞങ്ങൾ മോഡേൺ മെഡിസിൻ അത് സമ്മതിച്ചു തരൂല്ല......... ആ ചികിത്സ നിയമ വിരുദ്ധമാണ്

  • @adiadilameen3796

    ഡോക്ടർ കണ്ണട വെച്ചിട്ടുണ്ടല്ലോ

  • @sabeenasabi913
    @sabeenasabi913 วันที่ผ่านมา

    Aniridia kk treatment undavumo😢

  • @lizysunny7855

    Enic 54 വയസ് ഉണ്ട്, കണ്ണിന് നല്ല മങ്ങൽ ആണ് ഒന്നും വായിക്കാൻ പറ്റില്ല കണ്ണാടി വെച്ച് ആണ് എപ്പളും നടക്കുന്നെ, എനിക്ക് ഒന്ന് വന്ന് കാണാൻ പറ്റുമോ 🙏🙏 കണ്ണൂരിൽ മാത്രം മേ ഉള്ളോ വേറെ സ്ഥലത്ത് ഇല്ലേ?

  • @jayaspillai8772

    Avide accommodation soukariyam undo

  • @rasnak6381
    @rasnak6381 2 ชั่วโมงที่ผ่านมา

    Vera panni ellya

  • @UmaivaYussuf
    @UmaivaYussuf 4 ชั่วโมงที่ผ่านมา +1

    ഉപകാരമുള്ള ചികിത്സാ

  • @ahammedkandangal7302

    താങ്കളുടെ വീഡിയോ ഒരുപാട് ആളുകൾ ക്ക് ഉബകാരമുള്ളതാണ്

  • @valsajohn537

    Good nanni

  • @gopalakrishnannair3581

    You are doing a great work

  • @sunshineshining4167

    Sree krishna rakshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ahammedve1048

    Nanny🙏❤

  • @Aswathy101
    @Aswathy101 21 วันที่ผ่านมา +2

    Thanks 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @aabrothers635

    Very good mesege

  • @user-yu4vw1bi7r

    God bless