Church Bill |ചർച്ച് ബിൽ കൊണ്ടു വരരുത് എന്റെ കസേര പോകും

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 193

  • @roshancherian7923
    @roshancherian7923 10 หลายเดือนก่อน +48

    സമാധാനം ഇല്ലാതെ യാകോബായ ക്കാർ 7 വർഷം കഴിഞ്ഞു. ഇനിയും സമാധാനം തിരിച്ചു കിട്ടാൻ മലങ്കര church bill തന്നെ സമാധാനം..

  • @PavithranA.H
    @PavithranA.H 10 หลายเดือนก่อน +34

    ചർച്ച് ബില്‍ തീർച്ചയായും കൊണ്ടുവരണം നടപ്പാക്കണം. ഹിത പരിശോധന നടത്തി ഭൂരിപക്ഷമുള്ളവർക്ക് ആ പള്ളി വിട്ടു കൊടുക്കണം. അല്ലാത്തതൊന്നും ശാശ്വത പരിഹാരം അല്ല. സർക്കാർ ഭീഷണിക്ക് വഴങ്ങരുത്

    • @shajypabraham3679
      @shajypabraham3679 3 หลายเดือนก่อน

      ചർച്ച് തീർച്ചയായിട്ടും കൊണ്ടുവരണം ഇതേപോലുള്ള കള്ളന്മാരുടെ ഒതുക്കി തീർക്കണമെങ്കിൽ ആവശ്യമാണ് കള്ളന്മാർക്ക് അല്ല പേടി ഉള്ളൂ പോലീസിനെ പേടിക്കുന്ന ആരാ സാധാരണ ജനങ്ങൾക്ക് പേടിക്കേണ്ടതായ കാര്യമില്ല പോലീസിനെ ഭയക്കേണ്ട കാര്യമുള്ളൂ നിയമത്തെ ഒരു പുതിയ നിയമം ചെയ്യുമ്പോൾ അത് പേടിക്കുന്നത് 3:18 ഇഷ്ടത്തിനനുസരിച്ച് കൊണ്ടുപോകാൻ സാധിക്കാത്തവർക്ക്

  • @Jacthomann
    @Jacthomann 10 หลายเดือนก่อน +30

    Church ബില്ല് വരും, വരണം. ഒരു ക്രിസ്ത്യൻ ആയ ഞാനും ബില്ലിന് വേണ്ടി നിലകൊള്ളുന്നു.

  • @mathewskocheril5070
    @mathewskocheril5070 10 หลายเดือนก่อน +20

    Church Bill is a must. Clergy belonging to all denominations are Worldly : enjoying the wealth of the churches and their institutions. All powers and ownership should vest with the faithful.

  • @regipulippara9139
    @regipulippara9139 10 หลายเดือนก่อน +39

    ഒരു ഓർത്തഡോൿസ്‌കാരനായ ഞാൻ 100% ചർച്ച് ബില്ലിനെ സ്വാഗതം ചെയ്യുന്നു. പിണറായി സർക്കാരിന് ചുപ്പവൻ അഭിനന്ദനങ്ങൾ

  • @santhoshgeorge9841
    @santhoshgeorge9841 10 หลายเดือนก่อน +30

    മത്തായി പറയുമ്പോലെ അല്ല പല ഓർത്തോഡോക്സ് കാരും ബില്ലിനെ സ്വാഗതം ചെയ്യും

  • @BabuKoch-h2s
    @BabuKoch-h2s 10 หลายเดือนก่อน +37

    Hon. Justice K.T. Thomas is 100% correct. We must respect and honor his recommendations. I am an Orthodox church member.

  • @achumeladathu4302
    @achumeladathu4302 10 หลายเดือนก่อน +25

    ബില്ല് പ്രാബല്യത്തിൽ വന്നാൽ 34ന്റെ നുകം ഇന്നത്തെ മുഴുവൻ ഓർത്തഡോൿസ്‌ പള്ളികളും എടുത്ത് എറിയും അതാണ് ശരിക്കുള്ള ഭയം...

  • @anilpappachen3622
    @anilpappachen3622 10 หลายเดือนก่อน +13

    Implement the Church Bill as soon as possible

  • @sajimathew2772
    @sajimathew2772 10 หลายเดือนก่อน +26

    ഇത്രയും നാൾ ഇല്ലാത്ത മാർത്തോമാൻ പയത്രികം ഇപ്പോൾ കുപ്ലി ചെടുക്കുന്നു. അടുത്തുള്ള ബാറുകാർ ഇവന്മാരുടെ ഉടായിപ്പു പരുപാടികൊണ്ട് രക്ഷപെടും

  • @georgemani5991
    @georgemani5991 10 หลายเดือนก่อน +17

    ദൈവരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരം പ്രാപിക്കുക.

  • @binukbabu9549
    @binukbabu9549 10 หลายเดือนก่อน +18

    100% church ബിൽ വരണം. സമാധാനം ഉണ്ടാകും

  • @aliasvarghese4619
    @aliasvarghese4619 10 หลายเดือนก่อน +9

    എന്റെ ഇടവക എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിൽ
    പൊയ്ക്കാട്ടുശ്ശേരി എന്ന ഗ്രാമത്തിലാണ്. എന്റെ ഗ്രാമത്തിൽ ഒരു യാക്കോബായ പള്ളി മാത്രമാണ് ഉള്ളത്. വേറെ പള്ളികളൊന്നും ഇല്ല. പിന്നെ ഉള്ളത് ഹിന്ദു അമ്പലങ്ങളാണ് ആയിരത്തിൽ അധികം ഇടവകകൾ ഉള്ള ഈ പള്ളിയിൽ ഒരു ഓർത്തഡോക്സ് കുടുംബക്കാരൻ പോലും ഇല്ല. കോടതി വിധി അനുസരിച്ചു ഈ പള്ളി ഓർത്തഡോസ് കാർക്ക് ഉള്ളതാണ്
    വിവരം ഉള്ള ഏതെങ്കിലും ജഡ്ജിയോ വക്കീലോ എന്റെ ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ ഈ വിധിയെ വിവരിക്കാമോ

  • @bold7351
    @bold7351 10 หลายเดือนก่อน +14

    എന്നും കമ്മ്യൂണിസ്റ്റ് ഭരിക്കില്ല. ഈ കിളവൻ വേഗം തീരും. പിന്നെയും വരും govt. അവർ church bill കൊണ്ട് വരും. പിന്നെ jacobite group ജനം കൂടുതൽ ഉണ്ട്. അപ്പോ vote bank നോക്കണം. Ortho ജനം കുറവ്. So Church bill വരും. Church ഇടവകക്ക് കിട്ടും. എന്നും കിരീടം തലയിൽ ഇരിക്കില്ല. അതാണ് history.

  • @daveedyohannan9928
    @daveedyohannan9928 10 หลายเดือนก่อน +11

    Charh Bill very good message

  • @pajohnson3041
    @pajohnson3041 10 หลายเดือนก่อน +10

    Orthodox Church want to remain as an independent church or denomination
    Patriarcate let them remain under pathriarkis no problem
    But fighting in the name of grabbing church 😜 led to violence 😭
    Very Bad 😞😢

  • @JoTk-he5lc
    @JoTk-he5lc 10 หลายเดือนก่อน +14

    എല്ലാ പള്ളികളിലും ഭൂരിപക്ഷം ഉണ്ടല്ലോ??? ആധാരം ഇല്ലേ??? പിന്നെ ഭയം എദ്ദിനാണ് സേട്ടാ

  • @kachacko3960
    @kachacko3960 10 หลายเดือนก่อน +2

    ചർച്ച് ബിൽ കൊണ്ടു വരണം അതിനുള്ള ആർജവം സർക്കാർ കാണിയ്ക്കണം, അല്ലങ്കിൽ ദേവസ്വം ബോർഡു പിരിച്ചു വിട്ട് ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തു അവരുടെ ഭരണത്തിൻ കീഴിൽ വരട്ടെ.

  • @poulosemathai6813
    @poulosemathai6813 10 หลายเดือนก่อน +13

    വാഴൂർ മത്തായിയെ കാണുമ്പോൾ സാബു ജേക്കബ് ശ്രീനിജൻ MLA യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമയിൽ വരുന്നു.

  • @mathewpoochalil8316
    @mathewpoochalil8316 10 หลายเดือนก่อน +14

    ചർച്ച് ബിൽ എത്രയും വേഗം നടപ്പിലാക്കുക

  • @pythomas7127
    @pythomas7127 10 หลายเดือนก่อน +10

    Implement Church Bill immediately, for the peace of poor Christians.

  • @rameshmathew1961
    @rameshmathew1961 10 หลายเดือนก่อน +16

    Vazhoor Mathai 😂😂😂..

  • @shibucharls2754
    @shibucharls2754 10 หลายเดือนก่อน +11

    ചുരുക്കത്തിൽ നീതിയും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ അസ്സമാധാനം ഉണ്ടാകും എന്ന്... ഇയാൾ ആണോ പരിശുദ്ധ വാവ

  • @RawWindows
    @RawWindows 10 หลายเดือนก่อน +1

    മൊത്തം ക്രിസ്ത്യൻ സമുദായത്തിന് ചർച്ച് ബിൽ മാത്രമേ രക്ഷയുള്ളൂ. പൂജ്യം മൊലബാർ ചർച്ചിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചനവും ചർച്ച് ബിൽ മാത്രമേ രക്ഷയുള്ളു

  • @pageorgekutty
    @pageorgekutty 10 หลายเดือนก่อน +12

    ചർച്ചുബില്ല് വന്നോട്ടെ, നമുക്കെന്താ? നമുക്ക് ബൈബിൾ വചനപ്രകാരം ജീവിച്ചാൽ പോരെ? അതിനു പരിശുദ്ധൻ എന്ന പേരിടാൻ പാടില്ലാത്തവർക് അതിനു കഴിയുമോ?യേശു ആരെയെങ്കിലും മഹാപുരോഹിതനാക്കിയോ? കുപ്പായം കൊടുത്തോ? തലയിൽ തൊപ്പി വയ്ക്കാനും മുസ്ലിമിനെപ്പോലെ തല തുണി കൊണ്ടു മൂടണമെന്ന് പറഞ്ഞോ?

    • @shemmashan
      @shemmashan 10 หลายเดือนก่อน

      പാസ്റ്ററെ.. വചനപ്രകാരം ജീവിക്കണം. യേശുവോ അപ്പോസ്തലൻമാരോ മീശ വടിച്ചു വെള്ള ഷർട്ട് ഇട്ട് നടന്നിട്ടുണ്ടോ? മൈക്കിൽ കൂടി അലറി വിളിച്ചു കൂവി തൂറി ആരാധിച്ചിട്ടുണ്ടോ? പിന്നെ ചർച്ച് ബില്ല് ക്രിസ്തീയ സഭയ്ക്ക് വേണ്ടി ആണ്, പെന്തക്കൊസ്തു മതത്തിനു വേണ്ടി അല്ല.

  • @mathewgeorge3153
    @mathewgeorge3153 10 หลายเดือนก่อน +6

    No problem for church bill, church will rule by elders of that churches, fancy dressers will not have roll in church bill

  • @josephpappy2763
    @josephpappy2763 10 หลายเดือนก่อน +2

    I don’t worship any Bishops. Only I bow my head to my Lord. But I may respect these Bishops provided they behave so.

  • @vsgeorgegeorge7607
    @vsgeorgegeorge7607 10 หลายเดือนก่อน +9

    ചർച്ച് ബില്ല് ഏതെങ്കിലും സഭയുടെ മാത്രം ആവശ്യമല്ല.1934 ഇൽ ഇന്ത്യക്ക് സ്വദിന്ത്യം കിട്ടിയതിന് പതിറ്റാണ്ട് മുൻപ് ഇന്ത്യയിൽ നിലനിറുത്തിയിരിക്കുന്ന ഒരു കരാർ, വേറെ ഏതെങ്കിമുണ്ടോ. പുതിയ ഭരണഘടന പ്രഭാല്യത്തിൽ ആയപ്പോൾ അതും കലഹരണപെട്ടു. ഇനിയും 2023 ഇൽ കേന്ദ്ര സർക്കാർ ബ്രിട്ഷ് കാലത്തെ എല്ലാ നിയമങ്ങളും മാറ്റി. അപ്പോഴും ദാ ഈ ioc ട്രസ്റ്റ് ചെയർ മാൻ പറയുന്നു 34 ആണ് നിയമം എന്ന്.1934 ലിലെ നോമിനീസ് ആക്ട് വരെ സർക്കാർ മാറ്റി എഴുതിയപ്പോൾ കലാപം ഉണ്ടാക്കി അന്യന്റെ സ്വത്ത്‌ പിടിച്ചു പറിക്കാൻ ഒരു കൂട്ടം ആളുകൾ 34 ലുമായി ഇറങ്ങുന്നു. യാകോബായകാർക്ക് നട്ടെല്ല് ഉണ്ടാകുമ്പോൾ ഇവന്മാർ ഈ പണി നിറുത്തും.

  • @RajanB-m2s
    @RajanB-m2s หลายเดือนก่อน

    സുനിലേ സ്നേഹിതാ തന്റെ അന്വോഷണങ്ങൾ എനിക്കിഷ്ടപ്പെട്ടു. ഇവൻ മാരുടെ കാര്യത്തിൽ ശ്രദ്ധിക്കണംകേട്ടോ . പിന്നിൽ നിന്നും കുത്തുവരും

  • @babmymathai7032
    @babmymathai7032 หลายเดือนก่อน

    ചർച്ച് ബിൽ വരുമെന്ന് പറഞ്ഞപ്പോഴെ സമവായത്തിന് വന്നിരിക്കുന്നു ഭൂരിപക്ഷം നോക്കി പള്ളികൾ കൈമാറുക ഒതിലും വലിയ ഒരു സമവായമുണ്ടാ? നീതി നടപ്പാക്കുക അനിതിക്കെതിരെ പേരാടുക.

  • @josephbiju2579
    @josephbiju2579 10 หลายเดือนก่อน +4

    Church bill വരണം,

  • @lailageorge9450
    @lailageorge9450 10 หลายเดือนก่อน +5

    Church bill very good message

  • @JBElectroMedia
    @JBElectroMedia 10 หลายเดือนก่อน +3

    ചർച്ച് ബില്ലിനെ ഈ പാതിരിമാർ എതിർക്കുന്നതെന്തിനാ ? ഇവർക്ക് കർത്താവിനെയൊന്നും വേണ്ട. അധികാരവും പണവും മാത്രം മതി.

  • @vsgeorgegeorge7607
    @vsgeorgegeorge7607 10 หลายเดือนก่อน +12

    ആ ഫോർ മുല ദേവലോകത് മതി.

  • @Jaan0209
    @Jaan0209 10 หลายเดือนก่อน

    Should implement Church Bill based on Justice KT Thomas commission suggestion and observations.

  • @thomasvarghese850
    @thomasvarghese850 10 หลายเดือนก่อน +2

    Very Good Sunil sir:👍👍👍

  • @davidvarghese8949
    @davidvarghese8949 10 หลายเดือนก่อน +15

    Sunil, appreciate. The only permanent solution is to implement the church bill 😊

  • @roshancherian7923
    @roshancherian7923 10 หลายเดือนก่อน +1

    സെമിത്തേരി bill വന്നപ്പോൾ സമൂഹത്തിൽ സമാധാനം കൈവന്നു

  • @MiniRaju-sq3ex
    @MiniRaju-sq3ex 10 หลายเดือนก่อน +12

    ചുര്ച്ച് ബില്ല് വരണം പള്ളി പിടുത്തം ഇല്ലാതാകും

  • @kay62ful
    @kay62ful 10 หลายเดือนก่อน +1

    What is the boundary limits of the territory named “ Malankara“ very often mentioned by churches and whether it circumvent the national limits.

  • @jacobgeorge5484
    @jacobgeorge5484 15 วันที่ผ่านมา

    In Kerala need a Greek Orthodox Church! This made Change Orthodox and Syriyn Catholic fight Solved who want to Peaceful to go to this Church!👍♂️👌😁

  • @vckoshy1538
    @vckoshy1538 7 หลายเดือนก่อน +1

    ഗുഡ് മെസേജ്

  • @bijithadai
    @bijithadai 10 หลายเดือนก่อน +1

    Church ബിൽ വരട്ടെ

  • @jacobmp7015
    @jacobmp7015 10 หลายเดือนก่อน +4

    ,ആധാരവും,ആളുംനിങ്ൾക്കാണെഖില്എന്തിന്പേടി

  • @mathewkp7510
    @mathewkp7510 10 หลายเดือนก่อน +4

    Church ബിൽ എന്തിന് ഭയപ്പെടണം

  • @francisjoseph1958
    @francisjoseph1958 10 หลายเดือนก่อน

    ചർച്ച ബിൽ തീർച്ചയായും കെണ്ടുവരണം ചർച്ചിൽ വന്നു വീഴുന്ന കോടികൾ ഒരു കണക്കിലും പെടുത്താതെ ഗവണ്മെന്റ്നു കെടുക്കേണ്ട നികുതി ഇതെല്ലാം സർക്കാരിൻറെ കണക്കിവരുത്തണം ഇവരെക്കെണ്ട ഒരു മനുഷൃർക്കും ഒരു ഉപകാരവൂംഇല്ല ഇവർക്കു കിട്ടുന്ന പണം മുഴൂവനും വിദേശനട്ടിലേയ്ക കടത്തുകയാണു പല രഹസൃരീതിയിൽ അതിനു ഇവർക്ക് പല വഴികൾ ഉണ്ട്

  • @AbrahamMathew-mi1kg
    @AbrahamMathew-mi1kg 10 หลายเดือนก่อน +1

    സുപ്രീം കോടതി വിധി ഉള്ളപ്പോൾ ബിൽ കൊണ്ടു വരുന്നതെന്തിനു

  • @wilsonkpaul2958
    @wilsonkpaul2958 10 หลายเดือนก่อน +7

    ബില്ല് വരും എല്ലാം ശരിയാവും പിന്നെ കോടതി വിധി എങ്ങനെ കിട്ടി ഒന്നു പറയാമോ

  • @tomkonnethu9523
    @tomkonnethu9523 12 ชั่วโมงที่ผ่านมา

    കുറെ കൊള്ളക്കാർ എവിടെയും ഉണ്ടല്ലോ? പള്ളികൾ വിട്ടു കൊടുത്തു മാന്യത കാട്ടണം. അവിടെ യാണ്‌ ദൈവം ഉള്ളത്.

  • @regipulippara9139
    @regipulippara9139 10 หลายเดือนก่อน +5

    സുനിലേ ഇവൻ വാ പൊളിക്കുന്നത് ദയവായി കാണിക്കരുതേ നുണ മാത്രം പറയാൻ വാതുറക്കുന്ന വ്യക്തി.

  • @sussysaju1808
    @sussysaju1808 10 หลายเดือนก่อน

    എത്രയും കാലം അനുരാഞ്ജനത്തിന് വരാത്തവർ ഇപ്പോഴത്തെ ചൂട്

  • @reenavelliyamattam2543
    @reenavelliyamattam2543 10 หลายเดือนก่อน +6

    Mathai moonaman Adi undakkan nadakkunnathu pole thonnunnu.

  • @daveedyohannan9928
    @daveedyohannan9928 10 หลายเดือนก่อน +4

    100% good

  • @annakuttygeorge4022
    @annakuttygeorge4022 หลายเดือนก่อน

    Chruvh ബിൽ കൊണ്ട് വരണം

  • @josephdaniel6506
    @josephdaniel6506 10 หลายเดือนก่อน +5

    Bill vannal ellam janahitham pole nadakkum. Eee parattu kizhavanmarude chair therikkum.

  • @alexandervt9810
    @alexandervt9810 19 วันที่ผ่านมา

    Where there is minority must be considered for compensation.

  • @josephdaniel6506
    @josephdaniel6506 10 หลายเดือนก่อน +3

    What is Sreedharan Pillai's role.

  • @lissyjohn2517
    @lissyjohn2517 10 หลายเดือนก่อน +3

    ദൈവംക്രിസ്‌തുവാകുന്നഒരുസഭയേഉണ്ടാക്കിയിട്ടുള്ളു.പിന്നെആരാണ്സഭഉണ്ടാക്കിയത്.ഓർത്തഡോക്സ്.യാക്കോബ.പെന്തികൊസ്ത്100 പേരുകൾ.കാത്തലിക്സ്.മാർതോമ്മ.Extra.....ഇത്ആരാണ്ഈസഭകളുടെപേരുകൾഉണ്ടാക്കിയത്..ക്രസ്ത്യ)നികൾഒന്നടങ്കംപറയണംഞങ്ങൾക്ക്ഒരുസഭയേഉള്ളു.അത്ക്രസ്തുവാകുന്നസഭയാണ്.കർത്താവ്സഭഉണ്ടാക്കിയിട്ടില്ലഇനിയെങ്കിലുംഏത്സഭആണന്ന്ചോദിച്ചാൽഥൈര്യമായിട്ട്പറയണംഞാൻക്രിസ്തുവാകുന്നസഭയിലാണ്വിശ്വസിയ്ക്കുന്നത്.അല്ലാതെഎനിയ്ക്ക്ഒരുസഭയുംഇല്ല.മൃഗത്തിനെവിശ്വസിയ്ക്കുകയുംസ്നേഹിയ്ക്കുകയുംചെയ്യാം.ഒരിയ്ക്കലുംഒരു മനുഷ്യനേയും.സഭയേയുംസ്നേഹിയ്ക്കരുത്.വിശ്വാസിയ്ക്കരുത്.എല്ലാവരുംചതിയൻമാരാണ്.സ്വന്തംകാര്യംസിന്ദാബാകർത്താവ്പറഞ്ഞതുപോലെകേൾപ്പാൻചെവിഉള്ളവർകേൾക്കട്ടെ.

  • @rajanvabraham627
    @rajanvabraham627 หลายเดือนก่อน

    അതായത് പള്ളി ആര് പണിതാലും ഉടമസ്ഥത മലങ്കര ഓർത്തഡോൿസ്‌ കാതോ ലിക്കാക്ക്‌ മാത്രം.

  • @mathewkv4629
    @mathewkv4629 10 หลายเดือนก่อน +6

    Church bill vannal Jacobites nte vote LDF nu urap...

  • @k.ojoseph1689
    @k.ojoseph1689 หลายเดือนก่อน

    Yeah,thats it Sunil.

  • @georgekuriakose2578
    @georgekuriakose2578 10 หลายเดือนก่อน +4

    മണിപ്പൂർ ഹൈകോർട്ട് തെറ്റ് തിരുത്യത് പോലെ സുപ്രീം കോടതിയും തെറ്റ് തിരുത്തുക.

  • @Sajeevgeorge-fq3dd
    @Sajeevgeorge-fq3dd 15 วันที่ผ่านมา

    👍👍👍

  • @issacmathew1342
    @issacmathew1342 10 หลายเดือนก่อน

    ചർച്ച് ബിൽ പിണറായി ഒരിക്കലും കൊണ്ടുവരില്ല

  • @mathewkp7510
    @mathewkp7510 10 หลายเดือนก่อน +2

    34ലെ ഭരണഘടനയിലെ സഭ തലവൻ ആരാണ്

  • @lawmonkuriakose2182
    @lawmonkuriakose2182 หลายเดือนก่อน

    ഈ മത്തി ആയി വേറെ പണി നോക്കട്ടെ. 1934 ലെ ഭരണഘടന അറബിക്കടലിൽ കളച്ചുബാവാ കക്ഷിയായ യാക്കോബായ സഭയെ സ്വതന്ത്രമായി വിടുവാൻ സുപ്രീം കോടതിയു സർക്കാരും നിയമനിർമാണം നടത്തുക

  • @roshancherian7923
    @roshancherian7923 10 หลายเดือนก่อน

    Church bill is a sole solution of peace in belivers 🛐🛐

  • @syriacabraham8192
    @syriacabraham8192 10 หลายเดือนก่อน +1

    Trying to arm twist the legally entitled group is the basic cause of the unending dispute.Presenting issues in a decent and polite manner should be followed.

  • @rajanvabraham627
    @rajanvabraham627 หลายเดือนก่อน

    എന്തിനാണ് ചർച്ച് ബില്ല് വരുന്നതിനെ ഭയപ്പെടുന്നത്?

  • @benpaul2715
    @benpaul2715 10 หลายเดือนก่อน +2

    Katta ocym kaaran aairunna ente friend nte aliyan pand njngal eppo kandaalum chumma case thotta karyam paranj kaliyaakumaairunnu. Innal kandappo avan paraya avarkk aarkkum ippo athil interestilla pallypokk thanne kurava enn. Njn perumbavoor and avar kunnamkulam side aanu. Pinne avan kore karyangal okke paranjath kettappo avanod bahumaanam koodi... pala orthodox kaarkkum ithil oru thalparyavum illa. Yakkobayakkar avare motham shathrukkal aai kaananam enn thonunnilla. Ente abhiprayam aanu.

    • @rajmalayali8336
      @rajmalayali8336 หลายเดือนก่อน

      You are correct bro One third of my relatives are in methran kakshi faction. My spouse is also from that faction. How can I treat them as enemies.

  • @Truthseekr-s1i
    @Truthseekr-s1i 10 หลายเดือนก่อน +1

    സുപ്രീം കോടതി വിധി ക്ക് അപ്പുറം എന്ത് church ബിൽ? കേസ് കൊടുത്തു തോറ്റവർ വീണ്ടും, ഓരോ ബിൽ കൊണ്ട് വന്നു വശം കെടുന്നത് എന്തിനു.100 വർഷം കേസ് ആയി നടന്നു.
    തോമാസ്ലീഹ തന്ന പാരമ്പര്യം വിട്ടു വിദേശ സഭയെ തലയിൽ ഏറ്റിയവർ എല്ലാവരും തിരികെ വരുന്നു,

    • @philipmathew1366
      @philipmathew1366 10 หลายเดือนก่อน

      മാർത്തോമാ ശ്ലീഹ സ്വോദേശി ആണോ

  • @aleyammaraju3708
    @aleyammaraju3708 10 หลายเดือนก่อน +2

    Very good act ok

  • @subinjacob9615
    @subinjacob9615 10 หลายเดือนก่อน +1

    ചർച്ച് ബിൽ എന്തെന്നോ, മലങ്കര സഭ എന്തെന്നോ, കോടതി വിധിയും നിയമവും എന്തെന്നോ അറിയാതെയാണ് പലരും ചർച്ച് ബില്ല് വേണമെന്ന് പറയുന്നത്. ചർച്ച് ബില്ല് നടക്കില്ലെന്ന് അത് വേണമെന്ന് ആവശ്യപ്പെടുന്ന യാക്കോബായ നേതൃത്വത്തിന് നല്ലപോലെ അറിയാം. അത് ആവശ്യമില്ല എന്ന് രഹസ്യമായി അവർ തന്നേ രാഷ്ട്രീയ നേതൃത്വങ്ങളെ അറിയിച്ചിട്ടുമുണ്ട് എന്ന് അറിയുന്നു. പക്ഷെ കുറേ ബോധമില്ലാത്ത വിശ്വാസികൾ ആ ബില്ലിനായി കാത്തിരിക്കുന്നു.

  • @altharasini956
    @altharasini956 10 หลายเดือนก่อน +4

    അതിന് റോണി യ്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ ഇപ്പം പദയാത്രയിൽ പങ്കെടുക്കുന്നുണ്ടല്ലോ

    • @gamechanger6769
      @gamechanger6769 10 หลายเดือนก่อน

      അല്ലേലും ആ നാറിയെ ആര് വിലവെക്കുന്നു.. പട്ടി ഓരി ഇടുന്ന പോലെ ഓരി ഇടും.. തലമണ്ടക്ക് ഒന്ന് കൊടുത്താൽ നിർത്തിക്കോളും.

    • @paulvonline
      @paulvonline 10 หลายเดือนก่อน +2

      Avante valathu kai pongilla

  • @Thankachan-cz9ld
    @Thankachan-cz9ld 10 หลายเดือนก่อน

    Verygood

  • @gamechanger6769
    @gamechanger6769 10 หลายเดือนก่อน +3

    ലാടൻ മത്തായി 😂😂😂

  • @georgeverghese5121
    @georgeverghese5121 10 หลายเดือนก่อน +2

    Looks like orthodox sabha is leaning towards BJP and Jacobite sabha leaning towards LDF…. In this confusion, where is congress party???

  • @lailachacko1082
    @lailachacko1082 10 หลายเดือนก่อน +2

    താടിയുടെ നിളും കട്ട്‌. ചെയ്യില്ലേ നിങ്ങളുടെ തിരുമേനി

  • @user-ej3lq8qh5e
    @user-ej3lq8qh5e 10 หลายเดือนก่อน +1

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ

  • @binimoll8964
    @binimoll8964 10 หลายเดือนก่อน +3

    Church bill varanu

  • @eldhosealias3128
    @eldhosealias3128 10 หลายเดือนก่อน +3

    ലാടാൻ മത്തായി

  • @greenscorner1
    @greenscorner1 10 หลายเดือนก่อน

    എടാ മോനെ നീ മേലോട്ടു നോക്കിയിരുന്നാൽ മതി ചർച്ച് ബില്ല് പാസ് ആവുന്നത് നോക്കി😂😂😂😂 ഇതുപോലൊരു ചാനലിൽ 😂😂😂😂

  • @georgekuttyjohn9039
    @georgekuttyjohn9039 16 วันที่ผ่านมา

    കാരണവന്മാർ പറഞ്ഞുകേട്ട ചില അറിവ് വച്ച് ലക്ഷണം തികഞ്ഞവരായിരിക്കണം സഭയുടെ നേതൃത്വം വഹിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട് ഇയാളുടെ മുഖത്തേക്ക് നോക്കി എന്തോ ഒരു സൂര്യ ശോഭയും ലക്ഷണവുമാണ് ഇയാൾ എന്ത് സമാധാനം തകർക്കും എന്നാണ് പറയുന്നത് ഒരു കാര്യം യാക്കോബായ സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുത്

  • @blackhunter5696
    @blackhunter5696 10 หลายเดือนก่อน +2

    കയ്യിട്ടു വാരാൻ പറ്റില്ല.. അതാ എതിർപ്പിന് കാരണം.. 😂

  • @thomasabraham6454
    @thomasabraham6454 10 หลายเดือนก่อน +3

    ഇങ്ങനെയും ഭൂമിയിൽ ഒരു പരിശുദ്ധനോ ?😁😁

    • @magicdragon31
      @magicdragon31 10 หลายเดือนก่อน

      His holiness inte meaning ariyille ninakk

    • @thomasabraham6454
      @thomasabraham6454 10 หลายเดือนก่อน

      @@magicdragon31 I don't know Mr Dragon 🤔

  • @34.thomasxi42
    @34.thomasxi42 10 หลายเดือนก่อน +1

    He is afraid of us.

  • @pajohnson3041
    @pajohnson3041 10 หลายเดือนก่อน +3

    😢😢😢😢😢

  • @alexanderthankacable
    @alexanderthankacable 10 หลายเดือนก่อน +1

    അപ്പൊ സമാധാനം ഇല്ലാത്ത സഭയിൽ ആണോ ഞാൻ ഉള്ളത്

  • @pjjoypaathikl620
    @pjjoypaathikl620 10 หลายเดือนก่อน

    മാനിഷാദാ.......... മലങ്കരസഭയോ 😳🙄⁉️,
    ക്രിസ്തീയസഭ ✨ എന്ന് കേട്ടിട്ടുണ്ട് 💒🔔,
    തിരുമ്മേനീ....... 🙄😳😬🥶😱,
    കഷ്ട്ടം തന്നെ നിങ്ങ്..ടെ 😫😠🥴 തൊലിക്കട്ടി.🤫🤭🥵

  • @johneymathews1718
    @johneymathews1718 หลายเดือนก่อน

    Eppo enthina yojipu udayopu alle

  • @vsgeorgegeorge7607
    @vsgeorgegeorge7607 10 หลายเดือนก่อน +3

    കോൺഗ്രസ്സിന് പണി വരുന്നുണ്ട്

  • @mathewjohn3780
    @mathewjohn3780 10 หลายเดือนก่อน +1

    Mad man statement

  • @sunnyvarkey2915
    @sunnyvarkey2915 10 หลายเดือนก่อน

    തനിക് എന്ത് സമാധാനം ഇയാൾ എന്ത് ചെയ്യും എന്നാ പറയുന്നത് ഒരു കോപ്പും നടക്കില്ല

  • @JoshuaEapenSam
    @JoshuaEapenSam 10 หลายเดือนก่อน

    എടാ സുപ്രീംകോടതി വിധി വന്നപ്പോഴും നിനക്ക് ബുദ്ധി ഉദിച്ചില്ലേ

  • @MathewThelliyilThelliyil-ix6li
    @MathewThelliyilThelliyil-ix6li 10 หลายเดือนก่อน +2

    നിൻ്റെ കൃമികടി നിൽപ്പാൻ അധികം വേണ്ട. അഹങ്കാരം ഒഴിവാക്കുക

    • @shebaabraham687
      @shebaabraham687 10 หลายเดือนก่อน +1

      മെത്രാന്മാരുടെ രാഷ്ട്രീയവും അഹങ്കാരവും വെച്ച് നോക്കുമ്പോൾ ഇത് ചെറുതാ 😅

  • @sajimonzechriah2504
    @sajimonzechriah2504 10 หลายเดือนก่อน +1

    Then why we require a court in our country? Government is spending crores of Rupees every month for the courts and it is common man’s money. If courts judgements can supersede by passing the bills, needs to suspend all the courts at first so that we can save the money that we spending.

  • @georgekurien1229
    @georgekurien1229 10 หลายเดือนก่อน

    ഇത് മലങ്കര സഭയെ തകർക്കാനുള്ള പ്രൊജക്ടാണോ ഈ പരിപാടി? നിങ്ങൾ എല്ലാ അതിരുകളും ലംഘിച്ച് , എല്ലാ മാന്യതകളും മറന്ന് എന്താണീ കാട്ടിക്കൂട്ടുന്നത്? ശരിയല്ലാത്തത് നടക്കുന്നുണ്ടെങ്കിൽ വെളിച്ചത്ത് കൊണ്ടുവരൂ! ഈ അവഹേളിക്കുന്ന പരിപാടികൾ നിങ്ങൾ നിർത്തൂ!

  • @Jhontk-hg2xs
    @Jhontk-hg2xs 10 หลายเดือนก่อน

    Indian Orthodox Church is an independent Church just like Russian Orthodox Church and Armenian Orthodox Church etc. Why this unnecessary noise. Have patience!

  • @annakuttyskariah6016
    @annakuttyskariah6016 10 หลายเดือนก่อน

    രാഷ്ട്രീയവും മതവും 😢

  • @josephdaniel6506
    @josephdaniel6506 10 หลายเดือนก่อน +2

    H.E. Thanoru tholiyana kaaatholikka alla.