Response From Laity|പാച്ചർമാർ കയറിയിറങ്ങി തിന്നുമുടിച്ച ഒരു കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 187

  • @johnsonantony6839
    @johnsonantony6839 2 ปีที่แล้ว +25

    ഫോൺ സംഭാഷണത്തിലൂടെ സത്യങ്ങൾ വെളിപ്പെടുത്തുന്നത് ഒക്കെ നല്ലതാണ്. പക്ഷേ അതിന് വിശ്വാസിത വേണം. ചെവിക്കരികിൽ ഫോൺ പിടിച്ചു നിൽക്കുന്ന ഒരാളുടെ തല കാണിച്ചത് കൊണ്ട് മാത്രം വിശ്വാസയോഗ്യം ആകണമെന്നില്ല.
    ഈ പറയുന്ന ആളുടെ പ്രദേശത്തുള്ളവർ ഈ വീഡിയോ കാണുകയാണെങ്കിൽ ഫോണിലൂടെ സംസാരിക്കുന്നത് ആരാണ് എന്നുള്ള കാര്യം അറിയാമല്ലോ?. വീട്ടിൽ ഈ പ്രാർത്ഥനയും കോപ്രായങ്ങളും ഒക്കെ നടക്കുമ്പോൾ പ്രതികരിക്കാതെ ഒരു ഭാഗത്ത് മാറി നിന്നിട്ട് ഇപ്പോൾ മുഖം കാണിക്കാതെ ഫോണിലൂടെ സംസാരിക്കുന്നത് ഭീരുത്വം അല്ലേ?
    പറയുന്നത് സത്യമാണെങ്കിൽ, പറയുന്ന കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ എന്തുകൊണ്ട് സംസാരിക്കുന്ന വ്യക്തിയെ കാണിച്ചുകൂടാ? എങ്കിൽ മാത്രമേ താങ്കൾ റിപ്പോർട്ട് ചെയ്യുന്ന കാര്യം സത്യമാണ് എന്ന് വിശ്വസിക്കുവാൻ കഴിയുകയുള്ളൂ. താങ്കൾക്ക് വെളിപ്പെടുത്തുവാൻ ഉള്ള കാര്യം ഫോൺ സംഭാഷണം എന്ന വ്യാജേന വെളിപ്പെടുത്താമല്ലോ? ഫോണിലൂടെ സംസാരിക്കുന്നത് ആരാണ്? എന്ന് കേൾക്കുന്നവർക്ക് അറിയില്ലല്ലോ. മുഖം കാണിച്ച് സംസാരിക്കുവാൻ ചങ്കൂറ്റവും ധൈര്യവും ഉള്ളവരും മാത്രം സംസാരിക്കുന്നതല്ലേ നല്ലത്?

    • @shajinkt5788
      @shajinkt5788 2 ปีที่แล้ว +1

      പാസ്റ്റ്റും മുഖം കണിക്കുന്നില്ലല്ലോ 🥴

    • @savetheworld4693
      @savetheworld4693 2 ปีที่แล้ว +1

      അതാണ് 👍

    • @BanguSomaraz
      @BanguSomaraz 21 วันที่ผ่านมา

      കർത്താവ് സ്വർഗത്തു കൊണ്ടുപോയി നിങ്ങൾക്കായി കെട്ടിക്കൊണ്ടിരിക്കുന്ന സ്വർണ്ണ മണിമാളിക കാണിച്ചുതരുന്നത് വീഡിയോയിൽ കണ്ടാരുന്നോ..?!

  • @rajuthomas1505
    @rajuthomas1505 2 ปีที่แล้ว +8

    Mr. Sunil, ഞാൻ ഒരു വക്കീൽ ആണ്.
    താങ്കൾ I2I ന്യൂസ്‌ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്ന സബ്സ്ക്രൈബ്ർ ആണ്. ഈ അടുത്ത കാലത്തായി പാസ്റ്റർമാരെ പറ്റിയുള്ള പല ന്യൂസ്‌ കണ്ടു. പാസ്റ്റർ എന്നു പേര് പറഞ്ഞ ചിലർ തങ്കു, അനി ജോർജ്, താരൂ, അടൂർക്കാരൻ, കണ്ണൂർ സജിത്ത് തുടങ്ങി കുറേ പേർ സുവിശേഷത്തിന്റെ പേരിൽ ഉടായിപ്പ് നടത്തുണ്ടാകാം എന്നാൽ മൊത്തം പാസ്റ്റർമാരെ അടച്ച് ആക്ഷേപിക്കരുത്. താങ്കൾ മനസിലാക്കേണ്ടത് മുകളിൽ പറഞ്ഞ ഇവരെല്ലാം സ്വന്തം പേരിൽ സഭ തുടങ്ങി സ്വയം പ്രെഖ്യാപിത പാസ്റ്റർമാർ ആണ്. എന്നാൽ യഥാർത്ഥ പാസ്റ്റർമാർ എപ്പസ്കോപ്പൽ സഭക്ക് ഇടവകയിൽ പുരോഹിതൻ ഉള്ളപോലെ ഓരോ സഭക്കും പാസ്റ്റർമാർ ഉണ്ട് ഒരു നിശ്ചിത കാലം കഴിയുമ്പോൾ അവർ മറ്റൊരു സ്ഥലത്തേക്ക് മാറി പോകും. അവർക്ക് സ്വന്തം ഇടവകയിലെ വിശ്വാസികളുടെ വീട്ടിൽ പോലും പോയി പ്രാർഥിക്കാൻ സമയം ഇല്ല. സഭ അവർക്ക് മാന്യമായ ശമ്പളം കൊടുക്കുന്നുണ്ട്. എന്റെ സഭയിൽ 1000ൽ കൂടുതൽ വീടുണ്ട്. ഒരു വർഷത്തിൽ ഒരിക്കൽ പോലും പാസ്റ്റർ വീട്ടിൽ വരാറില്ല കാരണം അത്രക്കും അംഗങ്ങൾ ഉണ്ട്. ഒരിക്കലും പണം ചോദിക്കാറില്ല. കുറേ നാൾ മുൻപ് എന്റെ അയൽവാസിക്ക് ഒരു വിഷയം വന്നപ്പോൾ അവർ എന്നോട് ഞങ്ങളുടെ പാസ്റ്ററിനോട് പറഞ്ഞ് ഒന്നു പ്രാർത്ഥിക്കാൻ പറഞ്ഞു. പാസ്റ്റർ പറഞ്ഞു അവരുടെ പേരെഴുതികൊടുക്കാൻ എങ്ങനെ പ്രാർഥിച്ചു ആ കുടുംബം ആ കെണിയിൽ നിന്നും രക്ഷപെട്ടു. ഒരു വർഷം ആയപ്പോൾ ആ കുടുംബം പാസ്റ്ററിനെ നേരിൽ കാണാൻ ചെന്നു. പോകാൻ നേരം അവർ ഒരു കവർ കൊടുത്തു പാസ്റ്റർ അതു വാങ്ങി പ്രാർഥിച്ചു അനുഗ്രഹിച്ചു തിരികെ കൊടുത്തു. പിന്നീട് ഞാൻ അവരിൽ നിന്നും അറിഞ്ഞു അത് 50000 രൂപാ ആയിരുന്നു എന്ന്. അതുകൊണ്ട് മൊത്തം പാസ്റ്റർമാരെയും ഒന്നടങ്കം ആക്ഷേപിക്കരുത് തെറ്റുകാരനെ മാത്രം പേരുപറഞ്ഞു പുറത്തു കൊണ്ടുവരിക.

    • @jagadeesh.p.kp.k1744
      @jagadeesh.p.kp.k1744 2 ปีที่แล้ว

      പാസ്റ്റർ മാർ പ്രാർത്ഥിച്ചു കുടുംബത്തെ രക്ഷപ്പെടുത്തിയെന്നോ 😳എന്തിനാടോ അസ്ബന്ധം പറയുന്നത്. താനേതു വക്കീൽ ആണ്... കഷ്ടത അനുഭവിക്കുന്ന ഒരുപാടു പേരെ എനിക്കറിയാം. തന്റെ പാസ്റ്റർ മാരെ കൊണ്ടുവന്നു രക്ഷപെടുത്ത്. ഷിറ്റ് 😡😡😡😡

    • @rajuthomas1505
      @rajuthomas1505 2 ปีที่แล้ว

      @@jagadeesh.p.kp.k1744 എലിയും ട്രാൻസ്‌പോർട്ടും തമ്മിൽ അറിയാത്ത തനിക്ക് ക്രിസ്തീയ പാസ്റ്റർമാരെ പറ്റിയോ എന്തു തേങ്ങാ അറിയാം? പിന്നെ ഞാൻ വക്കീൽ ആണോ എന്നു താൻ നേരിൽ വരൂ ഞാൻ കാണിക്കാം കേട്ടോടാ ഊളെ.

    • @y.santhosha.p3004
      @y.santhosha.p3004 2 ปีที่แล้ว +1

      മഹാത്ഭുതം ആ പാസ്റ്റർ

    • @roseenaroy6122
      @roseenaroy6122 2 ปีที่แล้ว

      ഇതാണ് ശെരി.35 വർഷമായി ഞാൻ ഈ വിശ്വാസത്തിൽ വന്നിട്ട്. എനിക്ക് ഇങ്ങനെ ഒരു അനുഭവം ഇല്ല. ഞങ്ങളോട് ആരും പൈസ വാങ്ങിയിട്ടുമില്ല. സ്വയപ്രഖ്യാപിത പാസ്റ്ററുമാരുടെ പുറകെ ഞങ്ങൾ ആരും പോയിട്ടുമില്ല. ഇയ്യാൾ മൊത്തം പാസ്റ്റർമാരെ അടച്ചു ആക്ഷേപിക്കുകയാണ് അത് തെറ്റാണ്. കള്ളന്മാരെ പേര് പറഞ്ഞു വെളിയിൽ കൊണ്ടുവരണം. കള്ളുകുടിയന്മാരുടെ ജെല്പനങ്ങൾ ഒഴിവാക്കണം.

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      @@roseenaroy6122 കള്ളുകുടിച്ച് നാക്കു കുഴഞ്ഞാ ണോ അയാൾ പറഞ്ഞത് ? അദ്ദേഹം പാസ്റ്റർ മാരുടെ തട്ടിപ്പുകളെ കുറിച്ച് വിശദീകരിച്ച പറഞ്ഞു മർത്തോമ്മാ വിശ്വാസിയായ അദ്ദേഹത്തെ എന്തിനാണ് പാസ്റ്റർ മാർ അവരുടെ വിശ്വാസത്തിലേക്കു ചേരാൻ ഇത്ര നിർബന്ധിക്കുന്നത് ? ഇദ്ദേഹത്തെ പോലെ Straight forward ആയുള്ള ആളുകൾ സമൂഹത്തിന് ആവശ്യമാണ

  • @youmayfeel
    @youmayfeel 2 ปีที่แล้ว +19

    സംഗതി ഒക്കെ ഇഷ്ടപ്പെട്ടു.. ചേട്ടൻ രാവിലെ രണ്ടടിക്കും വൈകിട്ടു നാലാടിക്കും.. ഇന്ന് ഇപ്പോൾ രണ്ടു നേരത്തെ കൂടി ഒരുമിച്ചടിച്ച ഒരു ശുഷ്‌കാന്തി... 😄

    • @sheelagoodsong4735
      @sheelagoodsong4735 2 ปีที่แล้ว +1

      Chettante parathi kollam ..

    • @koranmakankattukallan
      @koranmakankattukallan 10 หลายเดือนก่อน

      Ennittu née randu vaanam vittu...neeyokke ani Georgente aalalledaa...

  • @roythomas9786
    @roythomas9786 2 ปีที่แล้ว +30

    വെറും ഒരു മദ്യപന്റെ ജെല്പനമായേ എനിക്ക് തോന്നിയുള്ളു. 🙏

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      Roy Thomas
      അയാൾ മദ്യപിക്കുന്നതല്ലാതെ അല്ലാതെ ഒരു മനുഷ്യനേയും ഉപദ്രവിക്കുന്നില്ലല്ലോ?
      ഭാര്യയ്ക്കും അദ്ദേഹത്തിനെക്കുറിച്ച് നല്ല അഭിപ്രായമാണ്
      മക്കളേയും നല്ല വണ്ണം വളർത്തി
      പിന്നെന്താ പ്രശ്നം ?
      ഈ പാസ്റ്റർ മാർ പണം തട്ടിയെടുക്കുന്നതു മാത്രമല്ല
      അന്ധവിശ്വാസം പടർത്തു കയും ചെയ്യുന്നു

    • @dwellingod1917
      @dwellingod1917 ปีที่แล้ว +2

      ഇത് സത്യമായ കാര്യം തന്നെയാണ്‌.

    • @James94318
      @James94318 หลายเดือนก่อน

      ഈ കള്ളന്മാരെക്കാളും എത്രെയൊഭേദം ....

    • @BanguSomaraz
      @BanguSomaraz 21 วันที่ผ่านมา

      അപ്പൊ അച്ചായൻ കള്ളുകുടിയനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, മുണ്ടീട്ടില്ല. 😂😂

  • @bijiaji8564
    @bijiaji8564 ปีที่แล้ว +2

    സർ ഈ മനുഷ്യൻ പറഞ്ഞത് വളരെ വളരെ സത്യം 👍👍👍

  • @shibujohn8611
    @shibujohn8611 2 ปีที่แล้ว +16

    ഇല്ല സുനിലേ കുടിച്ചും പെടുത്തും ഭാര്യ തല്ലിയും ചെലവിന് കൊടുക്കാതെയും വല്ല പെണ്ണുങ്ങളെ സുഖിച്ചും അസാന്മാർഗിക ജീവിതം നയിക്കാം പ്രാർത്ഥനയൊന്നും വേണ്ടാ ഇല്ലേ തൻറെ ചാനലിന് സുഖിപ്പിക്കൽ കൊളുകൾ എത്ര സന്തോഷം ആണ് ഇത് കേൾക്കുന്ന കത്തോലിക്കരും യാക്കോബായ ഓർത്തഡോക്സ് സഭക്കാർക്ക് സന്തോഷം ആണ് തൻറെ ഈ ചാനൽ വല്ലവനും തോന്നിയ വാസം കാണിക്കുന്നതിന് പരാമന്മാർത്ഥമായി പ്രാർത്ഥിക്കുന്നവർക്ക് നിങ്ങളുടെ ചാനൽ ഒരു വെല്ലുവിളി ആണ് ഇപ്പോൾ പറഞ്ഞ ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോൾ മൂളുന്ന തൻറെ ഈ തള്ളലുണ്ടല്ലോ ദൈവം ജീവിക്കുന്നനാണെങ്കിൽ നിങ്ങളോട് ചോദിക്കും ഫറവോൻ ചോദിച്ചു ഈ ദൈവത്തെ അനുസരിക്കാൻ ഈ ദൈവം ആർ? ഈ ചോദ്യത്തിന് മറുപടി ദൈവം കൊടുത്തു സുനിലേ സൂക്ഷിക്കുക
    കോരഹിനേയും കൂട്ടരേയും ഭൂമി വായ് പിളർന്ന് വിഴുങ്ങി
    താങ്കൾ ഒരു ക്രിസ്ത്യാനി ആണേൽ ദൈവം ചോദിച്ചിരിക്കും ആത്മീയ ഗോളത്തിൽ ഉടായിപ്പ് കാണിക്കുന്നവരെ ദൈവം തീർച്ചയായും ന്യായം വിധിക്കും പക്ഷേ ഈ പറയുന്ന സാക്ഷ്യങ്ങൾ മദ്യപാനിയായ മനുഷ്യന്റെ വാക്കുകൾ താങ്കൾ സപ്പോർട്ട് ചെയ്യുന്നു

    • @thomaskutty2487
      @thomaskutty2487 2 ปีที่แล้ว

      ഈ മനുഷ്യൻ പറയുന്നത് കറക്റ്റ്

    • @jefinjames8895
      @jefinjames8895 2 ปีที่แล้ว +2

      @@thomaskutty2487 സുനിൽ sir ഇയാൾ എന്താണ് പ്രേസഗിക്കുന്നത് വല്ല തും ശേരിയാണോ ഇതിൽ ഒന്ന് മില്ല വെറുതെ sir മുളി കൊടുക്കല്ലേ

  • @lovidavid5462
    @lovidavid5462 2 ปีที่แล้ว +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ 👌

  • @c.pthomas1667
    @c.pthomas1667 2 ปีที่แล้ว +6

    മൊട്ടത്തലയാ എന്നൊരു മനുഷ്യനെ വിളിച്ചാൽ അത് പരിഹാസമാകുമോ ? ഒരു
    ദൈവ പുരുഷനെ എലീശപ്രവാചകനെ ബാലന്മാർ വിളിച്ചത് നോക്കാം . എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
    പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
    അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
    2 രാജാക്കന്മാർ 2 :23 -24 .അതുകൊണ്ടു
    യഥാർത്ഥമായി സത്യസുവിശേഷം അറിയിക്കുന്ന ദൈവദാസന്മാരെ (ദൈവ സഭയെ ) പരിഹസിച്ചു ശാപം വരുത്തിവെക്കാതിരിക്കുവാൻ മനസാന്തരപ്പെടുക .

    • @Greater-w5n
      @Greater-w5n 2 ปีที่แล้ว

      അത് പഴയ നിയമം ഇസ്രായേലിനൊടുളള നിയമത്തിന്റെ വ്യവസ്ഥയിൽ
      അവരോട് മാത്രം

  • @a12bd23
    @a12bd23 6 หลายเดือนก่อน +1

    Very clear thanks alot

  • @ashish_p_s
    @ashish_p_s ปีที่แล้ว +1

    ഈ ചാനെൽ💕💕💕💕💕💕

  • @georgekuttyk.k461
    @georgekuttyk.k461 2 ปีที่แล้ว +18

    കേട്ടിടത്തോളം ഇയ്യാൾ ഒരു പൊങ്ങനാണ്.ഇങ്ങനെയുള്ളവർക്കുവേണ്ടി താങ്കളുടെയും ഞങ്ങളുടെയും വിലയേറിയ സമയം കളയരുത്

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว +1

      Ayekottaie ayal paranjathu satyam..

    • @johnsondaniel8366
      @johnsondaniel8366 2 ปีที่แล้ว

      ആരുടെ ആണെന്ന് മനസിലായില്ല 🌹

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@johnsondaniel8366 phone message chytha alluda

  • @ABC-024
    @ABC-024 2 ปีที่แล้ว +8

    ഇത്രയും സത്യസന്ധനും, നിഷ്കളങ്ങമായി പറയണ്ട കാര്യം പറയുന്ന വ്യക്തികള്‍ ആണ് യഥാര്‍ത്ഥ ദൈവ വിശ്വാസികള്‍. അല്ലാതെ കുറെ യഹോവയെ വിളിച്ച്, ചത്തു കഴിയുമ്പോള്‍ സ്വര്‍ഗം കിട്ടും എന്നു പറയുന്നവരെ ഇതുപോലെ "സാക്ഷ്യം" പറഞ്ഞു പുറത്തു കൊണ്ടുവരൂ. നമുക്ക്, അച്ചായന്‍ പറഞ്ഞപോലെ ഭൂമിയില്‍ മതി സ്വര്‍ഗം, ചത്തിട്ട് ആര്‍ക്ക് വേണം സ്വര്‍ഗം.

  • @nahum805
    @nahum805 2 ปีที่แล้ว +8

    ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു,...വചനം സത്യമാണ് കുറെ കള്ളന്മാർ ഉണ്ട് എന്ന് കരുതി ദൈവം ഇല്ലന്ന് ആകുന്നില്ല

  • @susanbaby633
    @susanbaby633 2 ปีที่แล้ว +3

    സഭ്യമായ വാക്കുകൾ ഉപയോഗിക്കാൻ വിളിക്കുന്നവരോട് പറയണം

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว +17

    കുറേ ഒക്കെ തള്ള് ആണ്, കുറേ കള്ളന്മാർ നിമിത്തം dyvanamame ദുഷിക്കപ്പെടുന്നു... തെറ്റ് chazhunnver ശിക്ഷ meadichu കെട്ടെട്ടെ...

  • @MollyRaj-ee6ui
    @MollyRaj-ee6ui ปีที่แล้ว

    Its really 2:41 true

  • @vrundhavan2023
    @vrundhavan2023 2 ปีที่แล้ว +14

    ഈ മദ്യപാനിയെ ആണോ താങ്കൾക്ക് കിട്ടിയത്.

  • @robinsfrancis
    @robinsfrancis 2 ปีที่แล้ว +14

    ലോകത്തുള്ള എല്ലാ ഡോക്ടർമാരും മാനസാന്തരം പ്രാപിച്ച് രോഗശാന്തി ശുശ്രൂഷകർ ആകുവാനും സജിത്തിന്റെ പാത പിന്തുടരുവാനും, എല്ലാ ഹോസ്പിറ്റലുകളും ധ്യാന കേന്ദ്രങ്ങൾ ആക്കി മാറ്റുവാനും നമുക്കെല്ലാവരും പ്രാർത്ഥിക്കാം

    • @mariyamary975
      @mariyamary975 2 ปีที่แล้ว

      ഡോക്ടർമാർ പ്രാർത്ഥനക്കു കൂടുന്നവരെ അവരുടെ ട്രീറ്റ്മെന്റിനു ചെല്ലാൻ പ്രേരിപ്പിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ പറഞ്ഞ് വശീകരിച്ച ആശുപത്രി വലുതാക്കാൻ കണ്ടുപിടിച്ച നല്ല മാർഗ്ഗം ഈ കൂട്ടായ്മ കമ്മീഷൻ കൂട്ടായ്മ ലീഡർക്ക് കിട്ടും

    • @robinsfrancis
      @robinsfrancis 2 ปีที่แล้ว +2

      @@mariyamary975 അപ്പോൾ പറഞ്ഞുവരുന്നത്... ഇപ്പോൾ ഒരു വണ്ടി ഇടിച്ചാൽ, അല്ലെങ്കിൽ പാമ്പ് കടിച്ചാൽ ഒക്കെ നമുക്ക് സജിത്തിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ മതി എന്നാണല്ലേ 👍...

  • @rejicejohn8918
    @rejicejohn8918 2 ปีที่แล้ว +24

    ദേഹം അനങ്ങാതെ ആഡംബര ജീവിതത്തിൽ ആറാടുന്ന ദ്രവ്യ ദാസൻ.

    • @sureshcr5603
      @sureshcr5603 2 ปีที่แล้ว

      ഒരു മരണം ഉണ്ടായാൽ അടക്കാൻ പോലും അനുവദിക്കാതെ പള്ളിയുടെ ഗേറ്റ് അടച്ചു പൂട്ടിയ സനൽ ആണ് നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുന്നത് പോലീസ് പ്രോടീക്ഷനോട് കൂടെ എത്ര ബോഡി ആണ് അടെക്കം ചെയ്തിട്ട് ഉള്ളത് എടാ ഒരു ഡെഡ് ബോഡിയോട് പോലും മരിയാത കാണിക്കാത്ത സണലും നിന്റെ സഭയും ആണ് നാട്ടുകാരെ മരിയാത പഠിപ്പിക്കാൻ ഇറഗിയെക്കുന്നത്

    • @rajeeshl7253
      @rajeeshl7253 2 ปีที่แล้ว

      ആരാ തങ്കപൻ എന്നാ തങ്കു ആണോ

    • @inshot315
      @inshot315 2 ปีที่แล้ว +2

      ,90% പേരും

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      കള്ളന്മാർ...

  • @aliasmp2109
    @aliasmp2109 2 ปีที่แล้ว +13

    ഇതിന്റെ പുറകേനടക്കുന്നവർ ഇത് ഒരിക്കലും നിർത്തില്ല കാരണം അവിടെ മെയിൻ ആയിട്ടു വ്യഭിചാരിക്കാൻ കിട്ടും എന്നുള്ളതാണ് പിന്നെ ദേഹം അനങ്ങാതെ തിന്നും കുടിച്ചും നടക്ക ഈ ന്യൂജൻ സഭയിലേക്ക് ഒരുത്തൻ ചെന്നാൽ പിന്നെ അവർ ഒരു ജോലിയും ചെയ്യില്ല. ചുരുക്കത്തിൽ വേ ഡിവെക്കാൻ ഏറ്റവും പറ്റിയ സ്ഥലം.

    • @rajanpd3745
      @rajanpd3745 2 ปีที่แล้ว

      മദ്രസയിൽ കുണ്ടനടിക്കുന്നത് പോലെയാ പ്രാർത്ഥനാ സ്ഥലത്തു വ്യഭിചാരം നടക്കുന്നത് എന്നു പറയുന്ന ഈ തെണ്ടി വിചാരിച്ചിരിക്കുന്നത്
      6 വയസുള്ള ആയിഷ എന്ന പെൺകുട്ടിയുടെ കൂതിയും, കൊതവും ഒന്നാക്കി കൊടുത്ത 53 വയസുള്ള കട്ടറബിയുടെ അരുമ ശിഷ്യൻ. പോടാ അണ്ടി മുറിയാ

    • @mariyamary975
      @mariyamary975 2 ปีที่แล้ว +1

      സത്യം

    • @premaa5446
      @premaa5446 2 ปีที่แล้ว +2

      ഏതെങ്കിലും ഒരു പുതിയ ഫാമിലിയെ മുക്കാൻ കൊടുത്താൽ അതിനു ശേഷം എക്സ്ട്രാ money കിട്ടും. അതിനാണ് കേറി ഇറങ്ങി നിലവിളിക്കുന്നത്.

  • @sheelajoseph313
    @sheelajoseph313 2 ปีที่แล้ว +9

    ഇത്രയും വിവരമില്ലാത്ത മനുഷരാണോ ഇവർ മനുഷ്യർക്ക് പലതും പറയാം. വിവരമില്ലാത്തവർ അയച്ചു കൊടുക്കും. ചില ഭർത്തക്കന്മാർ ദൈവ ഭയമില്ലാത്തവർ അവരെല്ലാം ഇതെല്ല ഇതിനപ്പുറം പറയും ഞങ്ങളും ഇതു അനുഭവിക്കുന്നവരാണ്

  • @jospeedika.14
    @jospeedika.14 2 ปีที่แล้ว +7

    Dear Sunil, സാക്ഷ്യങ്ങൾ നല്ലത് തന്നെ.പക്ഷേ ഇതിൽ പറയുന്ന തെറിയൊക്കെ ഞങ്ങൾ കേൾക്കണോ??. കുറച്ചുകൂടി ശ്രദ്ധിക്കുക. പണ്ടുണ്ടായിരുന്ന 'തനിനിറം'
    പോലാകരുതേ....

    • @robinsfrancis
      @robinsfrancis 2 ปีที่แล้ว +2

      ഈ അന്യഭാഷ എന്നു പറഞ്ഞു കാണിക്കുന്ന പേകൂത്തിന്റെ അത്രയും വരില്ല.. 😂😂

  • @georgekuttyk.k461
    @georgekuttyk.k461 2 ปีที่แล้ว +11

    ഇതിൽ യഹോവ സാക്ഷികൾ എന്ന് പറഞ്ഞത് ശരിയല്ല.കാരണം അവരുടെ സ്ത്രീകൾ വെള്ള വസ്ത്രം ധരിക്കാറില്ല.രണ്ടാമത് ഇവർ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാറില്ല.ആദ്യം കാണുന്ന പാടെ മറ്റുള്ളവരെ കുറ്റം പറയില്ല.വളരെ സാവധാനമാണ് അവരുടെ പ്രവർത്തനം.ഇതെക്കുറിച്ച് അല്പം അന്വേഷണം നടത്തുന്നത് നന്നായിരിക്കും.

    • @sobha3284
      @sobha3284 2 ปีที่แล้ว +1

      ടിപിഎം കാരായിരിക്കും

  • @johngeorge3209
    @johngeorge3209 2 ปีที่แล้ว +16

    തിന്നു മുടിച്ച ഭവനം പത്തനംതിട്ടയിലെ ഏറ്റവും വലിയ ണക്കാരൻ. തള്ളലിനൊരു ലിമിറ്റു വെയ്ക്കു കേൾക്കുന്ന വർ എല്ലാവരും മദ്യപന്മാരല്ലല്ലേ .

  • @kgkg7148
    @kgkg7148 2 ปีที่แล้ว +14

    സുനിൽ സാറേ ഇങ്ങനെ വിടുവാ പറയുന്നവന്റെ പ്രസംഗം കേൾക്കാതിരിക്കുന്നതാണ് നല്ലത്.

    • @georgekuttyk.k461
      @georgekuttyk.k461 2 ปีที่แล้ว

      ഇവനൊരു പൊങ്ങനാണ്.വിടുവായൻ.

    • @elizabethmanoj9042
      @elizabethmanoj9042 2 ปีที่แล้ว

      Kindly watch Nadeesh Cherian you tube channel

  • @sonyachu6936
    @sonyachu6936 2 ปีที่แล้ว +7

    ഈ ഫോൺ ചെയ്യുന്നവർ മുഖം കാണിക്കാൻ, കഴിയാത്തത് എന്തുകൊണ്ട്?. സുനിൽ....

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +20

    ഈ ചാനൽ വളരെ ഇന്ററസ്റ്റിംഗ് ആണ്, സ്കിപ് ചെയ്യാതെ അവസാനംവരെ കാണും, കീപ് ഇറ്റ് അപ്പ്‌..... 😄😄😄😄

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว

      Pisachu ayrikum

    • @inshot315
      @inshot315 2 ปีที่แล้ว

      @@elizabethvarghese1798 ഇവൻ മാർ ഉമ്മ്പിച്ച് തിന്നുന്നു..ഇത്തിൽ കണ്ണികൾ...😂😃😃😃പാസ്റ്റർ...അച്ഛൻ😂😂😂😂

  • @joylukose6638
    @joylukose6638 3 หลายเดือนก่อน

    ഇതൊക്കെ സത്യമാണ്

  • @kvjoytcr9752
    @kvjoytcr9752 2 ปีที่แล้ว

    9 ശതമാനം ശരി ആയിരിക്കും. ഇവന്റെ ഈ സംസാരം ജനങ്ങൾക്ക് ഇഷ്ടപെടാൻ ഇടയില്ല. പരമാവധി ഒഴിവാക്കുക. നിലവാരം കുറക്കരുതേ!....

  • @johnypp6791
    @johnypp6791 2 ปีที่แล้ว +5

    ബ്രദർ.. ബ്രദർ.. ഉള്ളത് മുഴുവൻ സൂത്രത്തിൽ മേടിച്ചു കൈയിൽ ആകും

  • @abrahamgeorge3415
    @abrahamgeorge3415 2 ปีที่แล้ว +6

    Pl. don’t bring this kind of stories. I thought u r doing this for the benefit of the people. I request you to stop this. Find some job to help your family

  • @Greater-w5n
    @Greater-w5n 2 ปีที่แล้ว +1

    പത്തനംതിട്ട വിലാസം പറയണെ അയലോക്കക്കാരോട്
    ഒന്ന് അന്വേഷണം നടത്താനാ
    ഈ ആൾ എങ്ങനെ മുടിഞ്ഞ താണ് എന്ന്

  • @kichuy3190
    @kichuy3190 2 ปีที่แล้ว +1

    Correct.

  • @achamma100
    @achamma100 2 ปีที่แล้ว +6

    ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം......
    ഇത്തരം ധ്യാന കേന്ദ്രങ്ങളും പ്രാർത്ഥിപ്പുകാരും ഇങ്ങനെ ഊടായിപ്പുകളായിട്ടും ഇതെല്ലാം അറിയാവുന്ന കുഞ്ഞാടുകൾ എന്തിന് അവിടെ പോകുന്നു ? കാരണം വ്യക്തം അവർ പ്രതീക്ഷിക്കുന്ന സ്വാസ്ഥ്യം കൊടുക്കാൻ ഒരുത്തനും ഇല്ല . വിമർശിക്കാനും കുറ്റം പറയുവാനും അത് പറഞ്ഞ് ചിരിക്കാനും മാത്രം കുറേ ബുദ്ധി രാക്ഷസന്മാർ മാത്രമേ ഉള്ളു ' ഇത് മനസ്സിലാക്കിയ കുഞ്ഞാടുകൾ അവിടെ തന്നെ പോകും.

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Yelladavum.lahariyum.kanavum okey nadakkum.athalle.yellavarkum.eshettom.vithum.kalayum.onnupole.valarette.avasaanam.kaathirunnu kannam

  • @tjacobkwt
    @tjacobkwt 2 ปีที่แล้ว +6

    4 കോടിയുടെ 10 ഓ 12 സുപ്പർ മാർക്കറ്റു ഉണ്ടു ഈ തങ്കു ബ്രദറിനുണ്ട്

  • @sollyjoseph1850
    @sollyjoseph1850 2 ปีที่แล้ว +1

    മദ്യപാനി യായ ഒരു വിടു വായൻ.

  • @somamohandas3241
    @somamohandas3241 2 ปีที่แล้ว +2

    ഹലോ ന്യൂസ് കാരുടെ ഒരു കാര്യം ചോദിക്കട്ടെ ഇവിടെ കൊറോണ വന്ന പണ്ഡിതനും പാമരനും കുചേലനും കുബേരനും ഹിന്ദു ക്രിസ്ത്യനും മുസ്ലിമും എല്ലാം ചത്തൊടുങ്ങി എത്ര പേര് ഏതൊക്ക കുടുംബ കലകളിൽ അടക്കാൻ കഴിഞ്ഞു ഒന്നു പറഞ്ഞുതരാമോ

  • @okacet9412
    @okacet9412 2 ปีที่แล้ว

    A very honest account.

  • @davidvj3825
    @davidvj3825 2 ปีที่แล้ว +4

    യഹോവാ സാക്ഷിയെന്നു പറഞ്ഞു തുടങ്ങി , പെന്തിക്കോസ്തിനെ തിരിച്ചറിയാതെ രണ്ടിനെയും കൂട്ടിക്കുഴച്ചു കുറ്റാരോപണം പെന്തിക്കോസ്തിന്റെ പുറത്തു കുറ്റാരോപണം നടത്തുന്നു. അതു സംപ്രേഷണം നടത്താൻ ഒരു ചാനലും .

  • @satheeshkk9569
    @satheeshkk9569 2 ปีที่แล้ว +7

    വഞ്ചിക്കപ്പെടാൻ നിന്നുകൊടുക്കുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത് ?

    • @su84713
      @su84713 2 ปีที่แล้ว

      സത്യമാ ബ്രദറേ ... മനുഷ്യൻ മാർക്ക് ഒട്ടും ബുദ്ധിയില്ല എന്നിട്ട് ചെന്ന് കയറി കൊടുക്കും പിന്നെ കുറ്റം പറയും

    • @susanjoseph7649
      @susanjoseph7649 2 ปีที่แล้ว +2

      Yes Bible read chayatha kuzhapam

    • @johnabraham6402
      @johnabraham6402 2 ปีที่แล้ว

      @@susanjoseph7649 Acts 4:12

  • @obyrenjith3577
    @obyrenjith3577 2 ปีที่แล้ว

    സത്യം ആണ്, ഞാനും പത്തനംതിട്ട ആണ്, മർത്തോമാകാരി ആണ്, ഒരു 90%ആൾകാർ heavenly feast തങ്കുവിന്റെ പിറകെ ആണ് 😂

  • @itsmarvar
    @itsmarvar 2 ปีที่แล้ว +2

    Achayan aanu original Nazrani 👌💪😄
    But on a serious note, these guys are a danger to our society and must be dealt with firmly!

  • @Humen248
    @Humen248 2 หลายเดือนก่อน +1

    പെന്തക്കോസ്തുകാരെക്കുറിച്ച് അറിയണമെങ്കിൽ അയല്പക്കത്തെ ആളുകളോട് ചോദിച്ചാൽ മതി....
    എവിടെങ്കിലും ഒരു നല്ല അഭിപ്രായം നാട്ടുകാർക്ക് ഇടയിലോ ബന്ധുക്കളുടെ ഇടയിലോ ഉണ്ടോ...?

  • @aneeshcs2776
    @aneeshcs2776 2 ปีที่แล้ว +4

    എല്ലാവിഡിയോയിലുംതെളിവ്ഫോൺസംസാരം

  • @israelgift1685
    @israelgift1685 2 ปีที่แล้ว

    സാറെ ഞാനും പത്തനംതിട്ട ടൗണിലുള്ള ആളാണ് ജോലി അബുദാബിയിലും സ്ഥിരമായി ഒരുത്തൻ ഞാൻ ലീവിന് വരുബോൾ വരും അവന്റെ പരാതി ദൈവത്തിന്റെ ഫോട്ടോ വച്ചേകുന്നതാണ് പ്രത്യേകിച്ച് പരുമല തിരുമേനിയുടെ തിരുമേനിയുടെ ഫോട്ടോ അതെടുത്ത് കളയണം ഒരിക്കൽ രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയം പാച്ചർ വന്ന് കന്യാമറിയത്തിനെ കുറ്റും പറയാൻ തുടങ്ങി ഞാൻ ഒന്നും ആലോച്ചില്ല പിടിച്ച് മിറ്റത്തോട്ടിറക്കി രണ്ടെണ്ണം പോട്ടിച്ചു പിന്നെ ഇതുവരെ ഒരുത്തനും കയറിയിട്ടില്ല

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +1

    Never ending...

  • @sobhavijayan5227
    @sobhavijayan5227 2 ปีที่แล้ว

    👌👌

  • @binumathewkutty4980
    @binumathewkutty4980 2 ปีที่แล้ว

    i2i ചാനലിന് കള്ളു കുടിയന്മാരെയും, ചീത്ത വിളിക്കുന്നവനെയു, അവൻ മാര് പറയുന്ന വിവരകേട്‌ കേൾക്കുന്ന സുനിൽ ഇവനൊക്കെ കേൾക്കുന്ന വരെ എന്ന പറയുക,

  • @RavijiItaly
    @RavijiItaly 2 ปีที่แล้ว +3

    🤔... ബ്രിട്ടീഷ് ഇന്ത്യ ഭരിക്കാൻ
    തുടങ്ങിയ കാലം മുതൽ
    ഈ കൂട്ടർ ഇവരുടെ ജനങ്ങളെ തന്നെ
    ചൂഷണം ചെയ്തു തുടങ്ങി എന്ന്
    ചരിത്രം പറയുന്നു.
    😔🙏..

  • @kumarichandar3900
    @kumarichandar3900 2 ปีที่แล้ว +1

    മുല്ലക്കർക്ക് ഇപ്പോൾ പണി മൂല്ല പുന്തോട്ടം നിർമ്മിക്കുന്ന തിരക്കിലാണു... പ്രാർത്ഥന എല്ലാവരും മനസ്സിലാക്കി

  • @sethulakshmi4334
    @sethulakshmi4334 2 ปีที่แล้ว

    🌹🌹🌹

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว +4

    Dear Sunil why you are critized
    Other people's.

    • @francisthazhutha5188
      @francisthazhutha5188 2 ปีที่แล้ว +1

      He is exposing.

    • @premaa5446
      @premaa5446 2 ปีที่แล้ว

      He is a exposing the bad elements in the society. That's good job compared to these ruthless characters. Some ruthless parasites are cheating the hapless believers and society.

  • @sab8282
    @sab8282 2 ปีที่แล้ว +1

    Talk some news about stray dogs

  • @thomasmathew257
    @thomasmathew257 2 ปีที่แล้ว +4

    കോട്ടയത്തെ ഒരു കത്തോലിക്കാ പ്രാർഥനകൂട്ടം പ്രാർഥിച്ചു ,പ്രാർഥിച്ചു എന്നെ മുടിപ്പിച്ചു .

    • @antopallinadayil4245
      @antopallinadayil4245 2 ปีที่แล้ว

      ഏതാ ?

    • @thomasmathew257
      @thomasmathew257 2 ปีที่แล้ว

      @@antopallinadayil4245 Name and address I shall find my diary, If you want let me know.

    • @antopallinadayil4245
      @antopallinadayil4245 2 ปีที่แล้ว

      @@thomasmathew257 ഏതാണെന്ന് അറിഞ്ഞാൽ കരുതി ഇരിക്കാമായിരുന്നു?

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว

    ഹേ കഥന കഥ തന്നെ... പർദ്ദ ഇട്ട സ്ത്രീ വരുന്നത് പൊളിച്ച് 🤣🤣🤣🤣🤣🤣🤣🤣🤣❤️

  • @roseenaroy6122
    @roseenaroy6122 2 ปีที่แล้ว

    സുനിലിന്റെ വീഡിയോകളിൽ ഒട്ടും വിശ്വാസയോഗ്യമല്ലാത്ത വീഡിയോ. ഒരു മദ്യപന്റെ ജെല്പനം ഇതൊക്കെ വീഡിയോ ആക്കി ഇടുന്ന താങ്കളും ദൈവത്തെ വിൽക്കുന്നവരുടെ കൂട്ടത്തിൽ ആയി പോകും.താങ്കൾക്കും പെന്തക്കോസ്ഥരോട് മുഴുവൻ വ്യക്തിവൈരാഗ്യം ഉള്ളത് പോലെ തോന്നും.

  • @bethelsongs8001
    @bethelsongs8001 2 ปีที่แล้ว +2

    സുനിൽ താങ്കൾ തരം താഴ്ന്നു പോകുന്നു

  • @abrahamvarghese7382
    @abrahamvarghese7382 2 ปีที่แล้ว +1

    U R CHANAL GRATE.

  • @susanthomas3979
    @susanthomas3979 2 ปีที่แล้ว

    Super

  • @inshot315
    @inshot315 2 ปีที่แล้ว +1

    ഇതിന് എല്ലാം കാരണം കുഞ്ഞാടുകൾ ആണ് സകല ഉദായിപ്പും കാണിച്ചിട്ട് അനുഗ്രഹം വേണം..കാണിക്കാത്ത വൃത്തികേട് ഇല്ല..എന്നിട്ട് രോഗ സൗഗ്യം വേണം😂😃😂😂😂🤓😂🤣😂🤣😂🤣🤣😂

  • @madikankaljose237
    @madikankaljose237 2 ปีที่แล้ว +1

    ദൈവത്തിന്റെ പേരിൽ നടത്തുന്ന സകല വിക്രിയകളും തട്ടിപ്പാണ്. താത്വമസിയുടെ പോരുളറിയാത്തവർ.

  • @supermanmanu8303
    @supermanmanu8303 2 ปีที่แล้ว +10

    സുനിൽ ബ്രോ,തട്ടിപ്പുകാരെ തെളിവുകൾ സഹിതം നിയമത്തിനു മുമ്പിൽ കൊണ്ടുവരിക. ഇത്തരക്കാരിൽ നിന്നും വിശ്വാസികളെ അകന്നു നില്ക്കുവാൻ ബോധവത്കരിക്കുക.

    • @sureshcr5603
      @sureshcr5603 2 ปีที่แล้ว +3

      ഒരു മരണം ഉണ്ടായാൽ അടക്കാൻ പോലും അനുവദിക്കാതെ പള്ളിയുടെ ഗേറ്റ് അടച്ചു പൂട്ടിയ സനൽ ആണ് നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുന്നത് പോലീസ് പ്രോടീക്ഷനോട് കൂടെ എത്ര ബോഡി ആണ് അടെക്കം ചെയ്തിട്ട് ഉള്ളത് എടാ ഒരു ഡെഡ് ബോഡിയോട് പോലും മരിയാത കാണിക്കാത്ത സണലും നിന്റെ സഭയും ആണ് നാട്ടുകാരെ മരിയാത പഠിപ്പിക്കാൻ ഇറഗിയെക്കുന്നത്

    • @mg.p.g.4566
      @mg.p.g.4566 2 ปีที่แล้ว +1

      തട്ടിപ്പുകാർ എന്നും പറഞ്ഞു ഓരോ ദിവസോം ഓരോ വാർത്ത ഇടുന്നു എന്നല്ലാതെ ഒരാളെ പോലും നിയമത്തിനു മുൻപിൽ കൊണ്ടുവരാതെ ഇങ്ങനെ നമ്മളെയൊക്കെ പൊട്ടൻമാർ ആക്കി റീച് കൂട്ടി മേലനങ്ങാതെ ജീവിക്കുന്നു. പ്രാർത്ഥനക്കാരും ഇയാളും തമ്മിൽ എന്ത് വ്യെത്യാസം രണ്ടുകൂട്ടരും ജനത്തെ പറ്റിച്ചു ജീവിക്കുന്നു..

    • @supermanmanu8303
      @supermanmanu8303 2 ปีที่แล้ว

      @@mg.p.g.4566 സത്യമാണ്

  • @ykkk4228
    @ykkk4228 2 ปีที่แล้ว +7

    കട്ട മൊതലായിരിക്കും അതാണ് കള്ളന്മാർ കൊണ്ടുപോയത്

    • @princejhon3709
      @princejhon3709 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @sureshcr5603
      @sureshcr5603 2 ปีที่แล้ว +4

      ഒരു മരണം ഉണ്ടായാൽ അടക്കാൻ പോലും അനുവദിക്കാതെ പള്ളിയുടെ ഗേറ്റ് അടച്ചു പൂട്ടിയ സനൽ ആണ് നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുന്നത് പോലീസ് പ്രോടീക്ഷനോട് കൂടെ എത്ര ബോഡി ആണ് അടെക്കം ചെയ്തിട്ട് ഉള്ളത് എടാ ഒരു ഡെഡ് ബോഡിയോട് പോലും മരിയാത കാണിക്കാത്ത സണലും നിന്റെ സഭയും ആണ് നാട്ടുകാരെ മരിയാത പഠിപ്പിക്കാൻ ഇറഗിയെക്കുന്നത്

    • @supermanmanu8303
      @supermanmanu8303 2 ปีที่แล้ว

      @@sureshcr5603 അങ്ങനെയും സംഭവം ഉണ്ടായിട്ടുണ്ടോ ബ്രോ, ഇവൻ ആള് കൊള്ളാമല്ലോ

    • @mg.p.g.4566
      @mg.p.g.4566 2 ปีที่แล้ว

      അതെ ഈ സുനിൽ ഓർത്തോടൊസ്കാരെ തെറിപറയാൻ തുടങ്ങിയ ചാനലാണ് ഇതു. പിന്നെ മറ്റുള്ള എല്ലാ സഭക്കരെയും കുറ്റം വിധിക്കുന്നു. യാക്കോബായ ക്കാരെക്കുറിച്ചു ഒരക്ഷരം മിണ്ടില്ല. അപ്പോൾ തന്നെ അറിയാം ഇയാളുടെ ഉദ്ദേശം എന്താണെന്നു. ഇതിൽ സംസാരിക്കുന്ന ഓരോരുത്തരെയും ശ്രേദ്ധിച്ചേ അസൂയ മാത്രം ആണ് വാക്കുകളിൽ . ഇപ്പോൾ ഈ സംസാരിച്ച ചങ്ങാതിയുടെ തള്ളു എന്തോരു തള്ളാണ്. ഹോ കൂതറ ചേട്ടൻ. പിന്നെ ഈ സുവിശേഷകർ ശെരിയല്ല എങ്കിൽ ജനത്തെ ചതിക്കുന്ന എങ്കിൽ ഇവർ എന്തെ അവരെ നിയമത്തിനു ഏൽപ്പിക്കാതെ ഓരോ ദിവസോം ഓരോ കഥയും കൊണ്ട് വരുന്നു.. കഷ്ടം. അവർ മേലങ്ങാതെ കാശുണ്ടാക്കുന്നു സുനിലും അത് തന്നേ ചെയ്യുന്നു....

    • @inshot315
      @inshot315 2 ปีที่แล้ว

      @@sureshcr5603 നീ മേതൻ ആണോ കള്ളം പറയാൻ അവരാണ് മിടുക്കൻ...നി അവരെയും കടത്തി വെട്ടി....തെളിവുണ്ടെങ്കിൽ കൊണ്ട് വാ

  • @tssubhash5728
    @tssubhash5728 2 ปีที่แล้ว +12

    കുടിയന്റെ സുവിശേഷം

  • @sajithomas7238
    @sajithomas7238 2 ปีที่แล้ว

    Ayyoo Daivama

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Ningal paranjathu 100%satyam,njan pentos annu...snahamayee kazhinja njangaluda pappayuda family ya pathanapurathulla thampie,varoru dyvadasee annivar charnnu chdripichu...koodupatra Oru aniyanu chythu annathanu kuttam..ithum kuzhichaduthataanu...nirbhagyavashaal avidutha ammayum marichu..viswaasam irattiyayee...kanunnavarodallaam apavada pracharanam annu..ammaricayum kandannu...

  • @shaju6847
    @shaju6847 ปีที่แล้ว

    പ്രവൃത്തി ശരിയല്ലാത്ത പ്രാർത്ഥ വെറുതെ! ശരിയായ പ്രാർത്ഥന പിശാചിന് അശ്വസ്ഥ ഉണ്ടാക്കുന്നു, പണത്തിനു വേണ്ടി പലരും ഇന്ന് ഈ രംഗത്ത് പ്രവൃത്തിക്കുന്നു, ഇനിയുള്ള കാലത്ത് യഥാർത്ഥ ദൈവ ഭക്തന്മാർ കുറഞ്ഞ് കെണ്ടിരിക്കും,

  • @wilsonmathew3292
    @wilsonmathew3292 ปีที่แล้ว

    പെന്തകോസ്ത് കുടുംബത്ത് പിറന്നു വീണു നൂറ് കണക്കിന് അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ട്. ഈ പറയുന്നത് എല്ലാം സത്യമാണ് . യഹോവ സാക്ഷികളെയും പല പ്രവാചകന്മാരെ അഭിമുഖീകരിച്ചിട്ടുണ്ട് . എല്ലാത്തിനെയും പൂട്ടി താക്കോൽ അവരെ തന്നെ ഏൽപിച്ചു.😄😄

  • @royverghese7014
    @royverghese7014 2 ปีที่แล้ว

    Placharanmar prathichale gunum ullu ennu potta pennughal viswasikkunnu,kettu kanakkinu konttu ettu kodukkum,pillar pareesha passakanamekkil placharanmarum,kathanaramarum prarthikkanum,oro subjectinum oro kettu aanu konttu kodukkunnathu,ethu oru ROGUM aanu,treatment aavasyum unttu.

  • @karunakaransadasivan5445
    @karunakaransadasivan5445 2 ปีที่แล้ว

    His comments is not justify
    Spiritual Bible say Ref Rev 22 : 11&12 see brother " Let the one who does wrong, still do wrong and the one who is filthy, still he filthy and let the one who is righteous still practice righteousness and the one who is holy, still keep himself holy
    Behold I am coming quickly and My rewards is with Me to render to every man according to what he has done, but why you are disturbance in church and church members/Spiritual Pastor, is not good brother, in the name of Supreme power of Jesus Christ amen

  • @linusajulinusaju595
    @linusajulinusaju595 2 ปีที่แล้ว

    ee sabavam kondu karthavine ariyan sadhikilla........

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    Fools paradise 😍😂
    Never 😂🤣 escape.

  • @linusajulinusaju595
    @linusajulinusaju595 2 ปีที่แล้ว

    ee ayal parayunnadhu sheri alla...eyal parambariyathu ulla aall aanu..............

  • @gracythomas5574
    @gracythomas5574 2 ปีที่แล้ว +1

    Sunil bro makalku vendy enthengilum nallath cheyu . Viveka millathey poyal nasichu pokunna mrugangalku thulyanakum you are Christian

    • @premaa5446
      @premaa5446 2 ปีที่แล้ว

      Sunil ചെയ്യുന്ന ജോലി decent തന്നെ ആണ്. കള്ളന്മാരെ യും ചത്തിയന്മരെയം വെളിയിൽ കൊണ്ട് വർട്ടെ. എന്തിനാണ് നിങൾ കള്ളന്മാർക്ക് വേണ്ടി സംസാരിക്കുന്നത്.
      എല്ലാവരെയും വെളിയിൽ കൊണ്ട് വരട്ടെ. സമൂഹം നന്നാകട്ടെ.

  • @rijoerajan9486
    @rijoerajan9486 ปีที่แล้ว

    Chirichu chavum😊😊😊😊😂

  • @anniethomas8693
    @anniethomas8693 2 ปีที่แล้ว

    It is the fault of the family.

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    Utter fools still gathering behind these frauds. That is the encouragement for these.let fools loose time health wealth 🤑💰.

  • @kl35storetodoor45
    @kl35storetodoor45 2 ปีที่แล้ว +3

    Shoooo superb
    E achayan paranju chirichu chatthu
    Superb
    He is explaining his experience in a different way'.....🤣🤣🤣🤣🤣

  • @mathewmallapally
    @mathewmallapally ปีที่แล้ว

    Only in Kerala what a shame

  • @varughesemathew4932
    @varughesemathew4932 2 ปีที่แล้ว

    Avarude Panam Kittiyilla Elle.Avar mattarkko koduthathinte kalipu.Allathentha?.

  • @Kv2024feb5
    @Kv2024feb5 ปีที่แล้ว

    😢Yendhu koodothram ??!! Ithrayum antha vishwaasihalo Christians??!! 😱 OMG!!!

  • @sunilthomas231
    @sunilthomas231 2 ปีที่แล้ว

    Ente ponnu sare e purammare nirthan enthengilum margamundo pls

  • @royvarghese4335
    @royvarghese4335 2 ปีที่แล้ว

    Shariyane anubhavam unde

  • @sharanlivera123
    @sharanlivera123 2 ปีที่แล้ว

    മുല്ലക്കരയ്ക്ക് ഇപ്പോൾ പണിയൊന്നുമില്ലേ

  • @rajangeorge3692
    @rajangeorge3692 2 ปีที่แล้ว

    Thomachayante parihasam little over.

  • @kl35storetodoor45
    @kl35storetodoor45 2 ปีที่แล้ว +2

    Sunil sir satyam njan aduthonnum itra chirichittilla🤣🤣🙏🙏🙏🤣🤣

  • @samsonantony5092
    @samsonantony5092 2 ปีที่แล้ว

    യഹോവ സാക്ഷിയും പെന്തകോസ്തും തിരിച്ചറിയാത്ത ഈ
    മദ്യപാനിയായ ആളെയാണോ താങ്കൾക്ക് ന്യായം പറയാൻ കിട്ടിയത്
    വളരെ മോശമായി പോയി
    തെറി പറയുന്നത് അതിലേറെ മോശം
    താങ്കളുടെ ചാനലിൻ്റെ നിലവാരം കളയരുത്

    • @premaa5446
      @premaa5446 2 ปีที่แล้ว

      രണ്ടും വലിയ വെത്യാസം ഒന്നും ഇല്ല ചേട്ടായി. മനുഷ്യരെ കളിപ്പിച്ചു maximum അടിച്ച് മാറ്റി. വിയർക്കaത്തെ ജീവിക്കാൻ ഉള്ള ഓരോ ഉടായിപ്പ് പരിപാടികൾ. 😊

  • @anniebabu8931
    @anniebabu8931 2 ปีที่แล้ว

    It’s better you take that grave you don’t have to spent any money. Gather some other drunks with you all can be in same grave.

  • @ragadharamusic1828
    @ragadharamusic1828 2 ปีที่แล้ว +4

    ഇയാൾ പറയുന്നത് കള്ളമാണ്....

  • @josephputtumannil4916
    @josephputtumannil4916 2 ปีที่แล้ว +4

    സുനിലിനു മൂളാൻ അവസരം കൊടുക്കണം വളരെ കഷ്ടപ്പെട്ടാണ് ഇത്രയും ഒപ്പിക്കുന്നതു L.

  • @thomaskutty2487
    @thomaskutty2487 2 ปีที่แล้ว +4

    ആദ്യമായ് സുനികുട്ടൻ നല്ലൊരു വീഡിയോ ചെയ്തു!!!

  • @rmj5392
    @rmj5392 2 ปีที่แล้ว

    നത്തോലി ഒരു ചെറിയ മീനല്ല .

  • @rajanim7011
    @rajanim7011 2 ปีที่แล้ว +1

    Ithrayum thallathe

  • @regimathew2955
    @regimathew2955 2 ปีที่แล้ว +2

    Poda.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 ปีที่แล้ว

    🤣🤣

  • @velayudhanveliyath4029
    @velayudhanveliyath4029 4 หลายเดือนก่อน

    Vivaravum vidhyabhyasavum undannu parayumpozhum ivarkku bhodham illallo ennorkkumbol lejja thonnunnu. Manushyan swayam nannavathe oralkkuvendi mattoral prarthikkunnu avarkku swargam vagdhanam cheyyunnu. Nanamillallo ningalkku ithu parayan . Swargathil poyivanna aarundu ee lokathil. Angine u ndengilthanne. Ee bhoomiyil illatha enthanu swargathil kittuka. Ee 20am noottandilpolum itharam. vivaradoshikalo easwara.