ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ആരിഫ് മുഹമ്മദ് ഖാൻ. നന്ദി നമസ്കാരം സർ. ഒപ്പം അങ്ങയുടെ ദ്വിമുഖ ശക്തമായ പ്രവർത്തനത്തിനും അതായത് കേരളത്തിൻ്റേ യഥാർഥ പ്രതിപക്ഷ നേതാവ് എന്ന നിലയിലും ശക്തനായ ഗവർണ്ണർ എന്നനിലയിലും പ്രാഗൽഭ്യം തെളിയിച്ച ഭരണഘടനാ വിദഗ്ധൻ എന്ന നിലയിലും അങ്ങയെ ആദരവോടെ നോക്കി കാണുന്നു. നന്ദി നമസ്കാരം സർ.
അധോലോക ക്രിമിനലിൻ്റ അടിമകളായ ഈ വെട്ടുപോത്തുകൾക്കുള്ള AKG സെൻ്റർ പ0ന നിലവാരം അനുസരിച്ച് പിതാവ് പറഞ്ഞതും , ഗവർണ്ണർ പറഞ്ഞതുമായ ഇംഗ്ലീഷ് മനസിലാക്കാൻ വഴിയില്ല.😅😂
എന്റെ വന്ദ്യ പിതാവ്. യേശുദേവൻ.. ഞാൻ.. സ്നേഹത്തോടെയും.. ഭയ, ഭക്തി, ബഹുമാനത്തോടെയും. . കൈകൾ.. ഉയർത്തി.. കേഴുന്നു.. പിതാവേ... എന്നെ.. കൈ വിടരുതേ..1000-/ആട്ടിൻ കുട്ടികളിൽ.. വഴി തെറ്റിയ. കുട്ടിയായി.. അവിടുന്ന്.. എന്നെ... കാണണേ... പാപി ആയ എന്നെ അനുഗ്രഹിക്കണമേ... ആമേൻ 💞💞💞💞💕💕💕💕🌹🌹🌹🌹🌹
ക്രിസ്ത്യാനി എന്ന് കേൾക്കുമ്പോൾ നമ്മൾ സാധാരനാക്കാരായ ഹിന്ദുക്കളുടെ മനസ്സിൽ വരുന്നത്, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ വിഭാഗത്തെയാണ്. ഏതു രാജ്യത്തെ സംസ്കാര, ദേശീയതയുമായി ചേർന്നുപോകാൻ മടിക്കാത്ത ക്രിസ്തുവിന്റെ അനുയായികൾ ♥️❤️🙏🙏. ഇഷ്ടം നിങ്ങളോട് മരണം വരെ
ചേട്ടാ,മലങ്കര യാക്കോബായാ സുറിയാനി സഭയുടെ official name ആണ് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ എന്നത്.ഇ സഭയിൽ നിന്ന് വിട്ട് പോയി പുതിയതായി ഉണ്ടാക്കിയ സഭയാണ് യാക്കോബായ സിറിയൻ ക്രിസ്തിയാനി സഭ,ആ സഭയാണ് ഇപ്പോഴത്തെ കാലത്തു യാക്കോബായ എന്ന് media യിൽ ഒക്കെ വരുന്ന സഭ.പ്കഷെ കോടതി വിധി അനുകൂലം ആയിരിക്കുന്നത് മലങ്കര യാക്കോബായ സുറിയാനി സഭ അഥവാ Orthodox എന്ന് ഇപ്പോതെ കാലത്ത് അറിയപ്പെടുന്ന സഭക്ക് ആണ്
യാക്കോബായ ഭാരതീയ സഭയല്ല ഇവരുടെ നേതാവ് ഇപ്പോൾ ഒരു പള്ളി പോലുമില്ലാത്ത കേറി കിടക്കാൻ ഒരു മുറി പോലുമില്ലാത്ത എന്തിനാ കക്കൂസ് പോലുമില്ലാത്ത അന്തോക്കിയ എന്ന സ്ഥലത്ത് നിന്ന് ജീവനം കൊണ്ട് ഓടിയ ഒരുത്തന ഇവരുടെ നേതാവ് യാക്കോബക്കാർ എന്ന് പറഞ്ഞാൽ വിദേശ ആധിപത്യം ആഗ്രഹിക്കുന്ന പഴയ അടിമകൾ
ഹലോ Mohandas.. Good... But what about other christians... They are also indian. Here you mentioned only one section... May be you have married somebody from this people...
കേരള നിയമസഭ എന്നുവെച്ചാൽ നിയമനിർമാണ സഭ എന്നാണ് , ഒരു ബിൽ നിയമസഭയിൽ വിയോജിപ്പ് ഉണ്ടായാലും ഭൂരിപക്ഷം നേടി പാസ്സായാൽ അതൊരു നിയമം ആയി മാറുകയാണ് ചെയ്യുക , ഗവർണ്ണർ അതിൽ ഒപ്പിടുകയും വേണം
Ok,മുൻകാലങ്ങൾ പരിശോധിച്ചാൽ അങ്ങനെ എത്ര ബില്ലുകൾ അയച്ചിട്ടുണ്ട് . ഇവിടെ ഒരുകക്ഷിയുടെ വിയോജിപ്പ് ഉണ്ടങ്കിൽ പോലും പൊതുജന സാമുഹിക താല്പര്യം കണക്കിലെടുത്ത് അംഗികരിക്കുകയാണ് കീഴ് വഴക്കം
മുൻ ചീഫ് സെക്രട്ടറി പറഞ്ഞത് ശ്രദ്ധിക്കുക ഇടവക വിശ്വാസികളുടെ വിയർപ്പിന്റെ വിലയാണ് ഓരോ പള്ളിയും ഒരു കുപ്പായ തൊഴിലാളിയുടെയും കുടുംബ സ്വത്ത് അല്ല എന്ന് മനസ്സിലാക്കാൻ ഒരു കോടതി വിധിയും വേണ്ട സാമാന്യ ബുദ്ധി മതി 🙏🙏
Many people donated land and made small churches. Now, these five-star churches came later by collecting money from parishioners. Let everyone have freedom to worship who actually built it. We are not practicing what we are preaching . Nowadays, I don't hear about Jesus's names from members.
Why the Bishop is worried of implementing church act.? Because church act stipulates the members to democratically elect the body for managing each church. That means Bishops will lose their control over the churches and their wealth. It’s all for money and wealth, nothing to do with faith.
കുപ്പായത്തൊഴിലാളികളുടെ കയ്യിൽ ഏൽപിച്ചതുകൊണ്ട് വിയർത്തവൻ്റെ സ്വത്ത് ഇന്നും നിലനിൽക്കുന്നു. പിന്നെ ഈ കുപ്പായക്കാർ ആകാശത്തുനിന്നും പൊട്ടിവീണതല്ല. വിയർത്തവരുടെ മക്കൾ തന്നെയാണ്
മലങ്കര സഭാ ഒരു വിശ്വാസിയേയും പള്ളിയിലെ ആരാധനകളിൽ പങ്കെടുക്കുന്നതിനും, പൂർവികരുടെ കല്ലറകളിൽ പ്രാർത്ഥിക്കുന്നതിനും വിലക്കിയിട്ടില്ല. കൂടാതെ, മാമോദീസ, ആദ്യ കുർബാന, വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശ വേളകളിൽ ജാതി മത ഭേദമന്യേ നമ്മൾ എല്ലാവരും എല്ലാ ആരാധാനാലയങ്ങളിലും സംബന്ധിക്കാറുണ്ടല്ലൊ. ലക്ഷങ്ങൾ കൊടുത്ത് പട്ടത്വവും കോടികൾ കൊടുത്ത് മേല്പട്ടത്വവും 'ചന്ത'യിൽ നിന്നും വാങ്ങിയ കുപ്പായ തൊഴിലാളികൾക്ക് മാത്രമാണ് മലങ്കര സഭയുടെ ആരാധനാലയങ്ങളിലും സെമിത്തേരികളിലും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്🙏🙏🙏
Big salute and respect to Orthodox supreme leader for openly challenging CPIM which has a bad habit of poking nose in religious beliefs except Islam because today CPIM has become a slave of Muslim community. I request my Orthodox young brothers and sisters in DYFI and SFI to support their religious leader because he is a experienced person and he will always take a decision which will be better for their future
മുമ്പ് ഒരു രാഷ്ടീയത്തിലും ഇടപെടാതെ , അടിമപ്പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന ക്രിസ്ത്യൻ സഭകൾ ഇന്ന് , സഭാ നേതൃത്വങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി രാഷ്ടീയക്കാരെ കൂട്ടുപിടിച്ചിരിക്കുന്നു . അന്യോന്യം സ്നേഹിക്കുവീൻ എന്ന ക്രിസ്തുവിന്റെ മഹത്തായ വചനത്തെ തള്ളി , അന്യോന്യം ശത്രുത പുലർത്തുന്നു . തമ്മിലടിക്കുന്നു , കോടതി കയറിയിറങ്ങുന്നു . ആരാണ് ഇതിന്റെ ഉത്തരവാദികൾ ? വിശ്വാസികളുടെ പണം സ്വീകരിച്ച് പള്ളികളും മറ്റു സ്വത്തുക്കളും ഉണ്ടാക്കി കൈവശം വെച്ച് സുഖലോലുപരായി കഴിയുന്ന സഭാ നേതാക്കൾ തന്നെയാണ് . ഇത് ഒരു സഭയിലെ കാര്യമല്ല , എല്ലാ സഭകളിലും ഇതുതന്നെ ... ക്രിസ്ത്യൻ വിശ്വാസ പ്രകാരം ക്രിസ്തുവിന്റെ രണ്ടാം വരവിൽ ന്യായവിസ്താര സമയത്ത് ഇവരെല്ലാം കണക്ക് ബോധിപ്പിക്കണം......അന്ന് അവിടുന്ന് ഇവർക്ക് ശിക്ഷ കൊടുക്കട്ടെ......🙏🙏🙏
എല്ലാ സഭകളും ചർച്ച് ആക്ടിനെ ഭയക്കുന്നു. കാരണം വ്യക്തം. കുന്നു കൂട്ടിയിട്ടിരിക്കുന്ന സമ്പത്ത് തന്നിഷ്ടം പോലെ അനുഭവിക്കാൻ ചർച്ച് ആക്ട് വന്നാൽ സാധിക്കില്ല. സർക്കാരിനെ കണക്ക് ബോധിപ്പിക്കാൻ സഭകൾ നിർബന്ധിതരാകും. മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും സിഖ്കാർക്കുമുള്ളതുപോലെ ക്രിസ്തീയ സഭകൾക്കും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരണം.
ഈ വിഷയത്തിൽ നിയമനിർമാണം നടത്താൻ സുപ്രീം കോടതി പറഞ്ഞിട്ടും അനുസരിക്കാത്ത ഭരണ നേതൃത്വം ആണ് ഇതിന് ഉത്തരവാദികൾ മറ്റെല്ലാ മതക്കാർക്കും ആരാധനാലയം നിർമ്മിക്കാൻ പരിപാലിക്കാനും നിയമം ഉള്ളപ്പോൾ ക്രിസ്ത്യാനികൾക്ക് മാത്രം അതൊന്നും വേണ്ട ഞങ്ങൾക്ക് അതിൻറെ വീതം കിട്ടിയാൽ മതി എന്ന് തീരുമാനമെടുത്ത രാഷ്ട്രീയക്കാരാണ് ഇതിനു മറുപടി പറയേണ്ടത്
@unnikrishnannair5098 ചേട്ടാ അപ്പോൾ ശബരിമല case വിധി വന്നപ്പോൾ നിങ്ങൾ എതിർത്തത് എന്തിനാ . നിങ്ങൾ കോടതി വിധി ആണ് ശരി എന്ന് പറയാത്തത്? നിങ്ങൾക്ക് ഇട്ടിനെക്കുറിച് സത്യം അറിയണമെങ്കിൽ ഇപ്പൊ കൊറെ പള്ളി ഇവർ പിടിച്ചോണ്ട് പോയിട്ടുണ്ട് ആ സ്ഥലങ്ങളിൽ താമസിക്കുന്ന മറ്റും മതക്കാരോട് പോയ ചോതിക്ക് അല്ലാതെ വെറുതെ ഇവന്മാരെ നമ്പത്തെ
@@unnikrishnannair5098പാർലമെന്റ് പാസാക്കുന്ന ഭരണഘടന നിമയങ്ങൾ ഇവയുടെ വെളിച്ചത്തിൽ വ്യാഖ്യാനം നൽകുക ആണ് കോടതി ചെയ്യുന്നത്.വിധിയെ മറികടക്കാൻ ഭരണഘടനാ ഭേദഗതിക്ക് സാധിക്കും
A ruler of an organization should abide by the laws, by the oaths, by the bylaws, by the constituency. Here the ruler is The Catholicose and he is keen to it. Congratulations and the use in Malayalam "Vettakkarente pattiye udukku kotty pedippikathe" was well suited to his oath and paths.
എന്ത് അത്മീയത രാഷ്ട്രീയ കച്ചവടം പോലെ മതം കച്ചവടം പണൊരു സിനിമയിൽ M G സോമൻ പറഞ്ഞത് ഓർമ്മയുണ്ടോ അന്യൻ്റെ വിയർപ്പിൻ്റെ ഫലം സുഖമായി അനുഭവിക്കുന്ന രണ്ട് കൂട്ടർ...... ഒരോ നാണയം തന്നെ....... നാണം ഇല്ലാത്തവർ ......
ഇന്ന് കേരളത്തിൽ ഹിന്ദുവിന് സുരക്ഷിതത്വം ഇല്ല. എന്നെ തോന്നൽ ഉണ്ടാകുന്നു Especially @ tvm. ഞങ്ങൾ ഇന്നലെ അഖിൽ,മാസ് ഹോട്ടലിന്ന് സമീപം പൊങ്കാല യിട്ട് , തളിച്ച് നേദ്യത്തിനായി കാത്തിരിക്കുന്ന സമയം 12.30 pm, അതുവഴികാറിൽ വന്ന ഒരു വ്യക്തി (കുടുംബ സമേധം ഒരു മധ്യവയസ്കൻ ) നിഷ്കരുണം അടുപ്പ് തട്ടിത്തെറിപ്പിച്ചു ഒരു പൊങ്കാല കലം പൊട്ടിച്ചു. മുന്നോട്ടുപോയ കാറിനെ പോലീസ് തടഞ്ഞതേ ഇല്ല. ഞങ്ങൾ സ്ത്രീകൾ ബഹളം വച്ചപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടതും കാറിനെ തടഞ്ഞു. എന്നിട്ടും ഒത്തുതീർപ്പ് ആക്കി. കാറുകാരൻ തിരികെ കാറിൽ കയറുമ്പോൾ പുച്ഛം നിറഞ്ഞ നോട്ടത്തോടെ പറഞ്ഞ വാചകം * റോഡിൽ കൊണ്ടാണോ കാലം വക്കുന്നത് * Beware of these people. 😭
സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിക്കുക എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് . എന്നാൽ ഈ ഓർത്തോഡോസ്‌കാർ കണ്ടവന്റെ വിയർപ്പിൽ നിന്നാണ് അപ്പം ഭക്ഷിക്കുന്നത് ഒരു ഉളുപ്പും നാണവും ഇല്ലാതെ. ഈ പ്രശ്നത്തിന് പരിഹാരം മലങ്കര church bill മാത്രം.
എന്തുകൊണ്ടാണ് ഓർത്തഡോക്സ് ചർച്ച് ബില്ലിനെ എതിർക്കുന്നത് സുപ്രീം കോടതി വിധിയൊക്കെ ഉണ്ട് പക്ഷേ ചർച്ച ചെയ്ത സമന്വയത്തിൽ എത്തുന്നതിനു സുപ്രീംകോടതി എതിരല്ല അതിന് സമ്മതിക്കാത്തത് ഓർത്തഡോക്സ് വിഭാഗമാണ് സുപ്രീംകോടതി വിധിയുണ്ടെന്നും പറഞ്ഞു സഹോദരങ്ങളുടെ പള്ളി ആക്രമിച്ച് അത് പിടിച്ചെടുക്കുന്നതാണോ ക്രിസ്തീയത പിന്നെ കൈയ്യടി കിട്ടിയത് അവിടെ മുഴുവൻ അവരുടെ ആൾക്കാരാണ് അതുകൊണ്ടാണ് ഇതിൽ കൂടുതൽ ആളുകൾ പുത്തൻകുരിശിലെ സമ്മേളനത്തിൽ ഉണ്ടായിരുന്നു
നിയമ നിർമാണം ആവാമെന്ന് ആ വിധിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തം വിയർപ്പിൽ നിന്നും ഉണ്ടായതു ഭക്ഷിക്കുന്നതല്ലേ തറവാടികളുടെ ലക്ഷണം. ചിന്തിക്കുക . പിടിച്ചു പറിച്ചതൊന്നും സമാധാനത്തോടെ അനുഭവിക്കാൻ പറ്റില്ല @@KTKurien
പ്രിയപ്പെട്ട മറുനാടൻ,താങ്കൾ ക്ക് ഈ സഭാകേസിന്റെ ഉള്ളുകളിയെക്കുറിച് കാര്യമായി ഒന്നും അറിയില്ല എന്നാണ് താങ്കൾ നടത്തിയ ഈ പ്രസ്ഥാവനയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. താങ്കളെയും സുനിൽ മാത്യുവിനെയും വളരെ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും കേൾക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോൾ താങ്കൾ നടത്തിയ പ്രസ്താവന അൽപ്പം കടന്ന കൈ ആയിപോയി. സുനിൽ മാത്യുവും താങ്കളും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും അറിയാം. സുനിൽ മാത്യു ഓർത്തഡോൿസ് സഭയിലെ ഒരു അംഗമാണെന്ന് താങ്കൾക്ക് അറിയാന്മേലാഴികയില്ല. ആ സ്ഥിതിക്ക് ഈ പ്രസ്താവന നടത്തുന്നതിന് മുൻപ് താങ്കൾ സുനിൽ മാത്യുവുമായി ഒന്ന് സംസാരിച്ചതിന് ശേഷം ഇങ്ങനെ സംസാരിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു. തന്നെയുമല്ല ശ്രീ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ താങ്കൾ ഒഴിവാക്കുകയും ചെയ്തു. താങ്കൾ ഒരു കാര്യം ഓർക്കണം ഓർത്തഡോൿസ്, യാക്കോബായ സഭാനേതൃത്വങ്ങൾ വിചാരിക്കുന്നതുപോലെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നവരല്ല രണ്ടു സഭയിലെയും വിശ്വാസികൾ. അത്കൊണ്ട് താങ്കളുടെ ഈ പ്രസ്താവന അൽപ്പം കടന്ന കൈ ആയി പോയില്ലേ?
പിള്ള ഇവിടെ പങ്കെടുത്തത് കൊണ്ടൊന്നും പതനം തിട്ടയിൽ സ്ഥാനാർഥിയായി നിൽക്കാനുള്ള പ്രത്യേക യോഗ്യതയൊന്നും കാണുന്നില്ല. ജനങ്ങളുടെ സപ്പോർട്ടുവേണ്ടേ... അത് എവിടെ നിന്ന് കൊണ്ടുവരും. ജനങ്ങളുടെ ചിന്താഗതി തന്നെ മാറി ഇരിക്കുകയാണ്. നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ സുഗവേട്ടനെയും നടേശൻ ചേട്ടനെയും സഭയെയുമൊക്കെ സന്തോഷപ്പെടുത്തി വോട്ടു നേടാമെന്ന് .ആ കാലമൊക്കെ പോയി പിള്ളേച്ചാ... ഇനി ജനം തീരുമാനിക്കും ആരാണ് അവരുടെ MLA അല്ലെങ്കിൽ MP എന്ന്.
സഭാ പിതാക്കൻമാർ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം. ശത്രുവെന്ന് കരുതുന്നവരെ ക്ഷണിച്ച് ഇരുത്തി ആദിത്യമര്യാദകൾ എല്ലാം കൊടുത്ത് ആ സഭയുടെ നിലപാട് അവരെ അറിയിക്കുക..... ഹൗ രോമാഞ്ചം.....
ഈ ചാരംകൊട്ടികൾ രണ്ടും ഇന്ന് ഈ നിലയിൽ എത്തിയതും ഈ രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരെ എല്ലാത്തിനേം ഇന്ന് ഈ നിലയിൽ വരച്ചവരയിൽ നിർത്താനും സമ്പത്ത് ഉണ്ടാക്കിയത് കടൽ കടന്ന് ചെന്ന് ആ കാട്ടറബികളെ ആദ്യം മൂഞ്ചിച്ച് തന്നെയാണ്...!!👌👌👌😁❤️
😂😂😂😂 Implement supreme court verdict and then we can think about church act. Do you've any idea about what's church act?😂😂😂. It's against court verdict and orthodox Christian won't support such stupidity
20:20 ക്ക് വോട്ട് ചെയ്യുക. തരാ തരം നോക്കി സാഹചര്യം കിട്ടുമ്പോൾ മുഖ്യ മന്ത്രിയെയും പിണറായി വിജയനെയും ഗവണ്മെന്റ് നെയും വിമര്ശിക്കുമ്പോൾ മറു നാടൻ സ്കറിയ അത് യാകോഭായ സഭയുടെ അക്കൗണ്ടിൽ വേണ്ട. ക്രിസ്യതിയൻ ജനാവിഭാഗത്തിൽ തുലോം തുച്ഛമായ രണ്ടു ലക്ഷം പേരുള്ള അതും അതിൽ നല്ല ശതമാനം പേർ നവീന സഭയിൽ പോകുന്ന ഒരു സഭയുടെ അധ്യക്ഷന് ഓശന പാടുമ്പോൾ ഒരു ഭൂരിപക്ഷം ജനതയുടെ കണ്ണീരിന്റെ വില നീയൊക്കെ മനസ്സിലാക്കും.
India’s growth as a country of laws is essential for her economic growth and social cohesion. The Governor is not to support any faction in any court case, but he is duty bound to see that the laws of the land are enforced.
@@Varghese9652 ഓരോ പള്ളിയും ഇടവക വിശ്വാസികളുടെ വിയർപ്പിന്റെ വിലയാണ് അതിനെ ട്രസ്റ്റ് പരിധിയിൽ വ്യാഖ്യാനിച്ചു കോടതി വിധി വാങ്ങിയാൽ അതിന് വേണ്ടി അധ്വാനിച്ചവന്റെ അവകാശം ആർക്കാണ് നിഷേധിക്കാൻ കഴിയുക മനുഷ്യൻ ദൈവത്തിന്റെ മുന്നിൽ വിഡ്ഢി വേഷം കെട്ടരുത് 🙏🙏🙏
ഈ യാക്കോബാർ സഭ എന്ന ഉണ്ടായത് ഓർത്തഡോക്സ് പള്ളി കൈയ്യടിക്കീട്ട് പറയുന്നു ചാർജ് ബില്ല് ഒരിക്കലും നടക്കാൻ പോകുന്നില്ല നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം
ക്രിസ്താനി പണ്ട് ദൈവം ഇല്ല എന്നു പറയുന്ന വർക്ക് വോട്ട് ചെയ്യില്ലാതിരുന്നു. ഇന്ന് പുരോഹിതൻ വരെ പാർട്ടിക്ക് വേണ്ടി പ്രസംഗിക്കുന്നു. രാഷ്ട്രീയ കാരുടെ പോലെ ജീവിതമാർഗ്ഗം.
ഷാജൻ സർ, ലക്ഷക്കണക്കിന് വരുന്ന യാക്കോബായക്കാരെ വഴിയാധാരമാക്കിയ സുപ്രീം കോടതി വിധി ഒരു വിധേനയും അംഗീകരിക്കാൻ പറ്റില്ല. മുല്ലപ്പെരിയാറിലും സുപ്രീംകോടതിയുടെ അനുകൂല വിധിയല്ലേ നമുക്ക് വേണ്ടത്. അല്ലാതെ ഇപ്പോൾ പോകുന്ന അവസ്ഥയിൽ പോയാൽ മതിയോ.
എന്റെ മറുനാടാ നിങ്ങളോടൊരു ബഹുമാനം ഉണ്ടാരുന്നു. ഇപ്പോൾ അതുപോയി. ഇയാൾ എവിടുത്തെ പരിശുദ്ധൻ ആണ്. അന്യന്റെ മുതൽ പിടിച്ചു പറിക്കാൻ നടക്കുന്ന ഇയാൾ ആണോ പരിശുദ്ധൻ. വേറേ വല്ല കാര്യവും ഉണ്ടെങ്കിൽ പറ സഹോദര
യാക്കോബായക്കാരുടെ പള്ളി പിടിച്ചുപറിച്ചു പള്ളി പണിത ഇടവകക്കാരെ പുറത്താക്കി പള്ളി കള്ളൻ മത്തായി പലതും പുലമ്പും, പല ചുവിച്ചേചവും വിളമ്പും. അതൊക്കെ വിശുദ്ധ വചനമായി ഇങ്ങനെ ബൂസ്റ്റ് ചെയ്യാനും വേണം കുറച്ചു ഉളുപ്പൊക്കെ
രാജ്യത്തിന്റ ഭരണഘടനയേയും രാജ്യനിയമങ്ങളേയും നീതിന്യായ വ്യവസ്ഥയേയും.... ബഹുമാനിക്കാതെയും മറ്റുള്ളോരുടെ മുമ്പിൽ അവഹേളിക്കുകയും.. അനുസരിക്കാതിരിക്കുകയും.... സ്വാർത്ഥനേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഒരുവനും... ഈ രാജ്യത്തെ യാതൊരു ഭരണകൂടത്തിലും ഇല്ലെന്നു ഇറപ്പ് വറുത്തി .... നാടിനെ 'വഞ്ചകരിൽ' നിന്ന് രക്ഷിക്കുക - അതാണ് ഭരണത്തലവന്മാർ ചെയ്യേണ്ടത്.
പിണറായിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സ്വയം ഇറങ്ങിത്തിരിച്ച ഇരട്ടചങ്കൻ ഗവർണർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤
സുപ്രിംകോടതിവിധി നടപ്പിലാക്കണം
പക്ഷേ ചിലവിധിവരുമ്പോൾ ചിലർ എതിർക്കും അനുസരിക്കൂല അത് ശരിയല്ല
Ho afijithu😂😂😂
🙏 ഒരു നിയോഗം🔥
കേരളം നപുംസങ്ങളുടെ
നാട് ആയി മാറി
കൊണ്ടിരിക്കുന്നു... കഷ്ടം.....
ബഹുമാനപ്പെട്ട തിരുമേനി, നട്ടെല്ലു നഷ്ടപ്പെട്ടവരുടെ ഇടയിൽ ശക്തമായി അങ്ങ് തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ.
Evane aaru thirumeni ennu vilikkunnu . Kure savatheenigal kaiadikkan pannum medichu poyirikkunnu poda bledy
ഈ ഗവർണർ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു.
ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ആരിഫ് മുഹമ്മദ് ഖാൻ. നന്ദി നമസ്കാരം സർ. ഒപ്പം അങ്ങയുടെ ദ്വിമുഖ ശക്തമായ പ്രവർത്തനത്തിനും അതായത് കേരളത്തിൻ്റേ യഥാർഥ പ്രതിപക്ഷ നേതാവ് എന്ന നിലയിലും ശക്തനായ ഗവർണ്ണർ എന്നനിലയിലും പ്രാഗൽഭ്യം തെളിയിച്ച ഭരണഘടനാ വിദഗ്ധൻ എന്ന നിലയിലും അങ്ങയെ ആദരവോടെ നോക്കി കാണുന്നു. നന്ദി നമസ്കാരം സർ.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ മത്സരിക്കണം ജയിക്കും കേരളം രക്ഷപ്പെടും
അങ്ങിനെ അല്ല,ബി.ജെ.പി.മുഖ്യമന്ത്റിയായി ആരീഫ് മുഹമ്മദ് ഖാനെ മുൻനിർത്തി ഇലക്ഷനിൽ മത്സരിക്കട്ടെ,
ബിജെപി കേരളം ഭരിക്കും.🎉🎉🎉
എന്നിട്ട് വേണം പുള്ളിക്ക് ഇപ്പൊൾ കേൾക്കുന്ന തെറിവിളിയുടെ ഇരട്ടി കേൾക്കാൻ😅
കമ്മികൾ ഒരവസരം നോക്കി ഇരിക്കുവാ! 😂
ആകെ ഇരുപത് സീറ്റ്. ചില ആൾക്കാർ പറയുന്നത് അനുസരിച്ചു ബിജെപി കേരളത്തിൽ 40 സീറ്റിൽ ജയിക്കും 🤣🤣🤣
Mlm yil mM0vvvpvvvV
Aaru rakshapedum😢
തിരുമേനിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ❤❤❤
ഉദാത്ത മാതൃകയാകാൻ ഒരിക്കലും കമ്മ്യൂണിസത്തിന് കഴിയില്ല. ഉദാത്തം എന്നുവച്ചാൽ ശ്രേഷ്ഠം എന്നല്ലേ.?
ആർത്തി ആണ് പ്രശ്നം.
മതി ഇത്രയും മതി
ഒരുപാട് ഇഷ്ടായി 🙏🙏
ഗവൺർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍
Wow beautiful speech governor Arif Mohammad big salute 💐🇮🇳👍👏👏👏👏👏👏👏❤❤❤
അധോലോക ക്രിമിനലിൻ്റ അടിമകളായ ഈ വെട്ടുപോത്തുകൾക്കുള്ള AKG സെൻ്റർ പ0ന നിലവാരം അനുസരിച്ച് പിതാവ് പറഞ്ഞതും , ഗവർണ്ണർ പറഞ്ഞതുമായ ഇംഗ്ലീഷ് മനസിലാക്കാൻ വഴിയില്ല.😅😂
😂😂😂😂😂😂😂😂😂
😂
You said it👌
I hope the PM will extend his tenure to another 5 years as governor of Kerala. The one man opposition party. He is doing his Job well.
Olakeda mood
ഒരു കാരണവശാലും വെള്ളപ്പള്ളിയെയും, കൂട്ടരെയും വിശ്വസിക്കരുതെ. ഓന്ദിന്റെ നിറം മാറുന്നതുപോലെയായിരിക്കും ഇവറ്റകൾ.
പിന്നെ അരമന പീഡനം നടത്തുന്ന അച്ഛന്മാരെ വിശ്വസിക്കണോ 😁😁😁
എന്താടാ വെള്ളാപ്പള്ളി നിൻ്റെ.... തന്നോ....നീ നിൻ്റെയൊക്കെ കാര്യം നോക്കിയാ മതി ഇങ്ങോട്ട്
ഒണ്ടാക്കണ്ട.....
@@BabyS-cc9iv ഗുരുദേവൻ പറഞ്ഞതിന് വിപരീതമായി മാത്രം പ്രവർത്തിക്കുന്നവർക്ക് വേണ്ടി നമ്മൾ വാദിക്കേണ്ട ഗതികേട് 😢
VALUPPERUPALLY 😂🤣
വെള്ളപ്പിള്ളിയെ ഓന്തിനോട് ഉപമിച്ചു ആ ജീവിയെ അപമാനിക്കരുത്.
എന്റെ വന്ദ്യ പിതാവ്. യേശുദേവൻ.. ഞാൻ.. സ്നേഹത്തോടെയും.. ഭയ, ഭക്തി, ബഹുമാനത്തോടെയും.
. കൈകൾ.. ഉയർത്തി.. കേഴുന്നു.. പിതാവേ... എന്നെ.. കൈ വിടരുതേ..1000-/ആട്ടിൻ കുട്ടികളിൽ.. വഴി തെറ്റിയ. കുട്ടിയായി.. അവിടുന്ന്.. എന്നെ... കാണണേ... പാപി ആയ എന്നെ അനുഗ്രഹിക്കണമേ... ആമേൻ 💞💞💞💞💕💕💕💕🌹🌹🌹🌹🌹
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ
Congratulations to our Governor 👍🙏
ക്രിസ്ത്യാനി എന്ന് കേൾക്കുമ്പോൾ നമ്മൾ സാധാരനാക്കാരായ ഹിന്ദുക്കളുടെ മനസ്സിൽ വരുന്നത്, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ വിഭാഗത്തെയാണ്. ഏതു രാജ്യത്തെ സംസ്കാര, ദേശീയതയുമായി ചേർന്നുപോകാൻ മടിക്കാത്ത ക്രിസ്തുവിന്റെ അനുയായികൾ ♥️❤️🙏🙏. ഇഷ്ടം നിങ്ങളോട് മരണം വരെ
ആ യാക്കോബായ ആണ് ഇന്നത്തെ ഓർത്തോഡോക്സ് സഭ
ചേട്ടാ,മലങ്കര യാക്കോബായാ സുറിയാനി സഭയുടെ official name ആണ് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ എന്നത്.ഇ സഭയിൽ നിന്ന് വിട്ട് പോയി പുതിയതായി ഉണ്ടാക്കിയ സഭയാണ് യാക്കോബായ സിറിയൻ ക്രിസ്തിയാനി സഭ,ആ സഭയാണ് ഇപ്പോഴത്തെ കാലത്തു യാക്കോബായ എന്ന് media യിൽ ഒക്കെ വരുന്ന സഭ.പ്കഷെ കോടതി വിധി അനുകൂലം ആയിരിക്കുന്നത് മലങ്കര യാക്കോബായ സുറിയാനി സഭ അഥവാ Orthodox എന്ന് ഇപ്പോതെ കാലത്ത് അറിയപ്പെടുന്ന സഭക്ക് ആണ്
യാക്കോബായ ഭാരതീയ സഭയല്ല ഇവരുടെ നേതാവ് ഇപ്പോൾ ഒരു പള്ളി പോലുമില്ലാത്ത കേറി കിടക്കാൻ ഒരു മുറി പോലുമില്ലാത്ത എന്തിനാ കക്കൂസ് പോലുമില്ലാത്ത അന്തോക്കിയ എന്ന സ്ഥലത്ത് നിന്ന് ജീവനം കൊണ്ട് ഓടിയ ഒരുത്തന ഇവരുടെ നേതാവ് യാക്കോബക്കാർ എന്ന് പറഞ്ഞാൽ വിദേശ ആധിപത്യം ആഗ്രഹിക്കുന്ന പഴയ അടിമകൾ
ഹലോ Mohandas.. Good...
But what about other christians... They are also indian.
Here you mentioned only one section... May be you have married somebody from this people...
@@johnvarkey6454മോഹൻദാസ് കൃത്യമായി പറഞ്ഞിട്ടുണ്ട്.ഒരു രാജ്യത്തെ സംസ്കാരവും ദേശീയതയുമായി ചേർന്നു പോകുന്നതെന്ന്.
A Big salute to our Honourable Governor for his brave stand❤.
👍👍❤️Good participation of each members and given dedicated comments. Well❤️👍👍
കമ്യൂണിസ്സ്റ്റ് കാർ എപ്പോഴും ജനതിപത്യതിനും നിയമത്തിന് എതിരാണ്, നിലനിൽപ്പിനുവേണ്ടി മാത്രമാണ് നിയമത്തെ അനുസരിക്കുന്നത്
ഗവർണർ❤❤❤🎉🎉🎉
ആരിഫ് ഖാൻ ഇപ്പോൾ യഥാർത്ഥ ചീഫ് മിനിസ്റ്റർ❤❤❤❤❤ കള്ളൻമാരുടെ ഉറക്കം കെടുത്തുന്നു
നിഷ്പക്ഷമായ നിരീക്ഷണം 👍👍👍
കേരള നിയമസഭ എന്നുവെച്ചാൽ നിയമനിർമാണ സഭ എന്നാണ് , ഒരു ബിൽ നിയമസഭയിൽ വിയോജിപ്പ് ഉണ്ടായാലും ഭൂരിപക്ഷം നേടി പാസ്സായാൽ അതൊരു നിയമം ആയി മാറുകയാണ് ചെയ്യുക , ഗവർണ്ണർ അതിൽ ഒപ്പിടുകയും വേണം
അത് പ്രസിഡന്റ്‌ന് വേണമെങ്കിൽ അയക്കാം
Ok,മുൻകാലങ്ങൾ പരിശോധിച്ചാൽ അങ്ങനെ എത്ര ബില്ലുകൾ അയച്ചിട്ടുണ്ട് . ഇവിടെ ഒരുകക്ഷിയുടെ വിയോജിപ്പ് ഉണ്ടങ്കിൽ പോലും പൊതുജന സാമുഹിക താല്പര്യം കണക്കിലെടുത്ത് അംഗികരിക്കുകയാണ് കീഴ്
വഴക്കം
ആഹാ, ഒപ്പിടില്ല, എന്ത് ചെയ്യും
ഒപ്പിടാതെ പിടിച്ചുവെച്ച ഒരു ബിൽ ഇന്ന് രാഷ്ട്രപതി ഒപ്പിട്ട് ഗവർണ്ണർക്ക് ഫോർവേർഡ് ചെയ്തിട്ടുണ്ട്
മുൻ ചീഫ് സെക്രട്ടറി പറഞ്ഞത് ശ്രദ്ധിക്കുക ഇടവക വിശ്വാസികളുടെ വിയർപ്പിന്റെ വിലയാണ് ഓരോ പള്ളിയും ഒരു കുപ്പായ തൊഴിലാളിയുടെയും കുടുംബ സ്വത്ത് അല്ല എന്ന് മനസ്സിലാക്കാൻ ഒരു കോടതി വിധിയും വേണ്ട സാമാന്യ ബുദ്ധി മതി 🙏🙏
Thiirumeniku m
ഗവർണർക്കും. അഭിനന്ദനങ്ങൾ. 🙏👍👌
Many people donated land and made small churches. Now, these five-star churches came later by collecting money from parishioners. Let everyone have freedom to worship who actually built it. We are not practicing what we are preaching . Nowadays, I don't hear about Jesus's names from members.
Why the Bishop is worried of implementing church act.? Because church act stipulates the members to democratically elect the body for managing each church. That means Bishops will lose their control over the churches and their wealth. It’s all for money and wealth, nothing to do with faith.
കുപ്പായത്തൊഴിലാളികളുടെ കയ്യിൽ ഏൽപിച്ചതുകൊണ്ട് വിയർത്തവൻ്റെ സ്വത്ത് ഇന്നും നിലനിൽക്കുന്നു. പിന്നെ ഈ കുപ്പായക്കാർ ആകാശത്തുനിന്നും പൊട്ടിവീണതല്ല. വിയർത്തവരുടെ മക്കൾ തന്നെയാണ്
മലങ്കര സഭാ ഒരു വിശ്വാസിയേയും പള്ളിയിലെ ആരാധനകളിൽ പങ്കെടുക്കുന്നതിനും, പൂർവികരുടെ കല്ലറകളിൽ പ്രാർത്ഥിക്കുന്നതിനും വിലക്കിയിട്ടില്ല.
കൂടാതെ, മാമോദീസ, ആദ്യ കുർബാന, വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശ വേളകളിൽ ജാതി മത ഭേദമന്യേ നമ്മൾ എല്ലാവരും എല്ലാ ആരാധാനാലയങ്ങളിലും സംബന്ധിക്കാറുണ്ടല്ലൊ.
ലക്ഷങ്ങൾ കൊടുത്ത് പട്ടത്വവും കോടികൾ കൊടുത്ത് മേല്പട്ടത്വവും 'ചന്ത'യിൽ നിന്നും വാങ്ങിയ കുപ്പായ തൊഴിലാളികൾക്ക് മാത്രമാണ് മലങ്കര സഭയുടെ ആരാധനാലയങ്ങളിലും സെമിത്തേരികളിലും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്🙏🙏🙏
ജയ് കാതോലിക്കോസ് ❤️
❤
😂❤മറുനാടന് അഭിനന്ദനങ്ങൾ 🌹♥🌹
Thank you for this update. No where else we can see such news other than marunadan .
മലങ്കര സഭ എക്കാലവും ദൈവത്തിൽ ആശ്രയിച്ചിരുന്നു, ഇപ്പോഴും .
ഇനിയങ്ങോട്ട് തുടരുകയും ചെയ്യും .
Very Nice Speech 😊
അഞ്ചു ചങ്കെ ഉറപ്പായിട്ടും ഗവർണർക്ക് ഉണ്ട്. അഭിന്ദനങ്ങൾ
ഈ യോഗം കഴിഞ്ഞുവന്നപ്പോഴേ അദ്ദേഹം പെട്ടീം കുടുക്കേം എടുത്തു സ്‌ഥലംവിടാനുള്ള തിരക്കിലാണ്. ഇനി എത്രദിവസം ഇവിടെകാണുമെന്ന് കണ്ടറിയണം
നല്ലത് വരട്ടെ
ആരുടേയും കണ്ണു തുറക്കില്ല. അവരൊന്നു തീരുമാനിച്ചു വച്ചിട്ടുണ്ട്.
കാതോലിക്ക ബാവ ഒരു താക്കീത് നൽകിയിരിക്കയാണ്. ചർച്ച് മ്പിൽ ലോകസഭ തെരഞ്ഞെടുപ്പിനു മുൻപ് കൊണ്ടു വരണം.
ചർച്ച് ബില്ലിൻ്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഗവർണർ തന്നെ ഇന്നലെ പ്രസംഗത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്...😂
Big salute and respect to Orthodox supreme leader for openly challenging CPIM which has a bad habit of poking nose in religious beliefs except Islam because today CPIM has become a slave of Muslim community.
I request my Orthodox young brothers and sisters in DYFI and SFI to support their religious leader because he is a experienced person and he will always take a decision which will be better for their future
ഇരുന്ന് ദഹിച്ച രണ്ടു മന്ത്രിമാർ!
😂😂
തിരുമേനി കിടു ഇംഗ്ലീഷ് 🥰
Most of metropolitan, priest and nuns in orthodox & Catholics are highly educated. Palarum oru pad languages samsarikkum
ജനാധിപത്യത്തിന്റെ കാവൽ ഭടൻ ആയിട്ടുള്ള ശ്രീ ഷാജൻ സ്കറിയക്കും, ശ്രീ ഫസൽ കാരാട്ടിനും അഭിവാദ്യങ്ങൾ
Court is grate in my country ❤ i❤india i❤ my constitution
വീണക്ക് മനസിലായികാണും, വാസവന് ഒന്നും മനസിലായികാണില്ല. 😂😂
മുമ്പ് ഒരു രാഷ്ടീയത്തിലും ഇടപെടാതെ , അടിമപ്പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന ക്രിസ്ത്യൻ സഭകൾ ഇന്ന് , സഭാ നേതൃത്വങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി രാഷ്ടീയക്കാരെ കൂട്ടുപിടിച്ചിരിക്കുന്നു . അന്യോന്യം സ്നേഹിക്കുവീൻ എന്ന ക്രിസ്തുവിന്റെ മഹത്തായ വചനത്തെ തള്ളി , അന്യോന്യം ശത്രുത പുലർത്തുന്നു . തമ്മിലടിക്കുന്നു , കോടതി കയറിയിറങ്ങുന്നു . ആരാണ് ഇതിന്റെ ഉത്തരവാദികൾ ? വിശ്വാസികളുടെ പണം സ്വീകരിച്ച് പള്ളികളും മറ്റു സ്വത്തുക്കളും ഉണ്ടാക്കി കൈവശം വെച്ച് സുഖലോലുപരായി കഴിയുന്ന സഭാ നേതാക്കൾ തന്നെയാണ് .
ഇത് ഒരു സഭയിലെ കാര്യമല്ല , എല്ലാ സഭകളിലും ഇതുതന്നെ ...
ക്രിസ്ത്യൻ വിശ്വാസ പ്രകാരം ക്രിസ്തുവിന്റെ രണ്ടാം വരവിൽ ന്യായവിസ്താര സമയത്ത് ഇവരെല്ലാം കണക്ക് ബോധിപ്പിക്കണം......അന്ന് അവിടുന്ന് ഇവർക്ക് ശിക്ഷ കൊടുക്കട്ടെ......🙏🙏🙏
എല്ലാ സഭകളും ചർച്ച് ആക്ടിനെ ഭയക്കുന്നു.
കാരണം വ്യക്തം. കുന്നു കൂട്ടിയിട്ടിരിക്കുന്ന സമ്പത്ത് തന്നിഷ്ടം പോലെ അനുഭവിക്കാൻ
ചർച്ച് ആക്ട് വന്നാൽ സാധിക്കില്ല. സർക്കാരിനെ കണക്ക് ബോധിപ്പിക്കാൻ സഭകൾ നിർബന്ധിതരാകും. മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും സിഖ്കാർക്കുമുള്ളതുപോലെ ക്രിസ്തീയ സഭകൾക്കും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരണം.
Who’s. Behind
Al Pinu He crawled all Bishops houses and Mosques and Perunna and. BDJS offices for votes
Destroyed Kerala
@@antonyax6109
💯 percent sathyam
All wants. Hindus money and Control over temples
Not over. Church or mosque
What an INJUSTICE to Hindus
ഈ വിഷയത്തിൽ നിയമനിർമാണം നടത്താൻ സുപ്രീം കോടതി പറഞ്ഞിട്ടും അനുസരിക്കാത്ത ഭരണ നേതൃത്വം ആണ് ഇതിന് ഉത്തരവാദികൾ മറ്റെല്ലാ മതക്കാർക്കും ആരാധനാലയം നിർമ്മിക്കാൻ പരിപാലിക്കാനും നിയമം ഉള്ളപ്പോൾ ക്രിസ്ത്യാനികൾക്ക് മാത്രം അതൊന്നും വേണ്ട ഞങ്ങൾക്ക് അതിൻറെ വീതം കിട്ടിയാൽ മതി എന്ന് തീരുമാനമെടുത്ത രാഷ്ട്രീയക്കാരാണ് ഇതിനു മറുപടി പറയേണ്ടത്
Church bill implement cheyyanam
അപ്പോൾ കോടതി വിധി മണിക്കേണ്ടേ
angane cheyyamennu aa kodathi vidhiyil thanne parayunnath@@unnikrishnannair5098
@@unnikrishnannair5098
Venda
@unnikrishnannair5098 ചേട്ടാ അപ്പോൾ ശബരിമല case വിധി വന്നപ്പോൾ നിങ്ങൾ എതിർത്തത് എന്തിനാ . നിങ്ങൾ കോടതി വിധി ആണ് ശരി എന്ന് പറയാത്തത്?
നിങ്ങൾക്ക് ഇട്ടിനെക്കുറിച് സത്യം അറിയണമെങ്കിൽ ഇപ്പൊ കൊറെ പള്ളി ഇവർ പിടിച്ചോണ്ട് പോയിട്ടുണ്ട് ആ സ്ഥലങ്ങളിൽ താമസിക്കുന്ന മറ്റും മതക്കാരോട് പോയ ചോതിക്ക് അല്ലാതെ വെറുതെ ഇവന്മാരെ നമ്പത്തെ
@@unnikrishnannair5098പാർലമെന്റ് പാസാക്കുന്ന ഭരണഘടന നിമയങ്ങൾ ഇവയുടെ വെളിച്ചത്തിൽ വ്യാഖ്യാനം നൽകുക ആണ് കോടതി ചെയ്യുന്നത്.വിധിയെ മറികടക്കാൻ ഭരണഘടനാ ഭേദഗതിക്ക് സാധിക്കും
God is great.Thank God
ബാബക്ക് ഇരിക്കട്ടെ big സല്യൂട്ട് 😄👌👌🙏🙏
ബാവാ.
ബാബാ വേറെ.
പരിശുദ്ധ ബാബാ , നോമ്പുകാലമാണെന്ന് ഓർക്കാമായിരുന്നു.
😆😆 sathyam parayunnathinu enthina pedikkendath
A ruler of an organization should abide by the laws, by the oaths, by the bylaws, by the constituency. Here the ruler is The Catholicose and he is keen to it. Congratulations and the use in Malayalam "Vettakkarente pattiye udukku kotty pedippikathe" was well suited to his oath and paths.
Well said shajan .Abig salute to you ❤
👍👍👍
എന്ത് അത്മീയത രാഷ്ട്രീയ കച്ചവടം പോലെ മതം കച്ചവടം പണൊരു സിനിമയിൽ M G സോമൻ പറഞ്ഞത് ഓർമ്മയുണ്ടോ അന്യൻ്റെ വിയർപ്പിൻ്റെ ഫലം സുഖമായി അനുഭവിക്കുന്ന രണ്ട് കൂട്ടർ...... ഒരോ നാണയം തന്നെ....... നാണം ഇല്ലാത്തവർ ......
ഇന്ന് കേരളത്തിൽ ഹിന്ദുവിന് സുരക്ഷിതത്വം ഇല്ല. എന്നെ തോന്നൽ ഉണ്ടാകുന്നു Especially @ tvm.
ഞങ്ങൾ ഇന്നലെ അഖിൽ,മാസ് ഹോട്ടലിന്ന് സമീപം പൊങ്കാല യിട്ട് , തളിച്ച് നേദ്യത്തിനായി കാത്തിരിക്കുന്ന സമയം 12.30 pm,
അതുവഴികാറിൽ വന്ന ഒരു വ്യക്തി (കുടുംബ സമേധം ഒരു മധ്യവയസ്കൻ ) നിഷ്കരുണം അടുപ്പ് തട്ടിത്തെറിപ്പിച്ചു ഒരു പൊങ്കാല കലം പൊട്ടിച്ചു. മുന്നോട്ടുപോയ കാറിനെ പോലീസ് തടഞ്ഞതേ ഇല്ല. ഞങ്ങൾ സ്ത്രീകൾ ബഹളം വച്ചപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടതും കാറിനെ തടഞ്ഞു. എന്നിട്ടും ഒത്തുതീർപ്പ് ആക്കി.
കാറുകാരൻ തിരികെ കാറിൽ കയറുമ്പോൾ പുച്ഛം നിറഞ്ഞ നോട്ടത്തോടെ പറഞ്ഞ വാചകം * റോഡിൽ കൊണ്ടാണോ കാലം വക്കുന്നത് *
Beware of these people. 😭
അവന്റെ മോന്ത ക്ക് രണ്ടെണ്ണം കൊടുത്ത് വിടേണ്ടത് ആയിരുന്നു. നിങ്ങൾ സ്ത്രീകൾ കുറച്ചു കൂടി ധൈര്യം സം ഭരിക്കണം.
കാർ അതിലെ വിടാൻപാടില്ലായിരുന്നു
ആ വണ്ടിയുടെ നമ്പർ ഒന്ന് പറയാമോ. ബാക്കി ഏറ്റു
As a Christian ningalkundaya dhuranubhavathin kshama chodikkunnu. This act should not be justified.
Sathyam ale ayal chodhiche roadil kondano kalam vekunath . Pongala mathram alla oru mathathinteyum paripadi roadil nadathan padila . Road tax adach yathra cheyunath moonjan ano pine .
സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിക്കുക എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് . എന്നാൽ ഈ ഓർത്തോഡോസ്‌കാർ കണ്ടവന്റെ വിയർപ്പിൽ നിന്നാണ് അപ്പം ഭക്ഷിക്കുന്നത് ഒരു ഉളുപ്പും നാണവും ഇല്ലാതെ. ഈ പ്രശ്നത്തിന് പരിഹാരം മലങ്കര church bill മാത്രം.
😂😂
തമ്മിൽ തല്ലിക്കോ, സിറിയ, ലബോനോൻ എന്നി രാജ്യം ങ്ങളുടെ അവസ്ഥ വരും എല്ലാം മേത്തന്റെ കീഴിൽ കൊണ്ട് കൊടുക്കും
20/20 ക്കു വോട്ട് ചെയ്യുക എല്ലാ ക്രിസ്ത്യാനികളും
അവരെ പിന്നീട് b j p. വിലയ്ക്കു വാങ്ങും
@@josemathai4143 No 2020 rule here no bjp
@@josemathai4143ആനക് വില പറയുന്നവർ ആടിനെ വാങ്ങില്ല
@@josemathai4143 2020 കോൺഗ്രസ് അല്ല വിലയ്ക്ക് വാങ്ങാൻ
യഥാർഥ പ്രതീക്ഷ നേതാവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ബിഗ് സല്യൂട്ട്❤
Ummbum
എന്തുകൊണ്ടാണ് ഓർത്തഡോക്സ് ചർച്ച് ബില്ലിനെ എതിർക്കുന്നത് സുപ്രീം കോടതി വിധിയൊക്കെ ഉണ്ട് പക്ഷേ ചർച്ച ചെയ്ത സമന്വയത്തിൽ എത്തുന്നതിനു സുപ്രീംകോടതി എതിരല്ല അതിന് സമ്മതിക്കാത്തത് ഓർത്തഡോക്സ് വിഭാഗമാണ് സുപ്രീംകോടതി വിധിയുണ്ടെന്നും പറഞ്ഞു സഹോദരങ്ങളുടെ പള്ളി ആക്രമിച്ച് അത് പിടിച്ചെടുക്കുന്നതാണോ ക്രിസ്തീയത പിന്നെ കൈയ്യടി കിട്ടിയത് അവിടെ മുഴുവൻ അവരുടെ ആൾക്കാരാണ് അതുകൊണ്ടാണ് ഇതിൽ കൂടുതൽ ആളുകൾ പുത്തൻകുരിശിലെ സമ്മേളനത്തിൽ ഉണ്ടായിരുന്നു
അതിൻ്റ ആവശ്യം ഇല്ല.. ആദ്യം ഒരു വിധി അനുസരിക്കുക, പിന്നീട് ചർച്ച ചെയ്യത് വിട്ടുവീഴ്ചകൾ പരസ്പരം വേണം
ആദ്യം വിധി അനുസരിക്ക് മകനേ
നിയമ നിർമാണം ആവാമെന്ന് ആ വിധിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തം വിയർപ്പിൽ നിന്നും ഉണ്ടായതു ഭക്ഷിക്കുന്നതല്ലേ തറവാടികളുടെ ലക്ഷണം. ചിന്തിക്കുക . പിടിച്ചു പറിച്ചതൊന്നും സമാധാനത്തോടെ അനുഭവിക്കാൻ പറ്റില്ല @@KTKurien
😂😂😂😂😂😂😂😂😂
അനുസരണം...കോടതിയെ അംഗീകരിക്കുക.. 🙏🙏🙏
Supper Supper💪💪❤❤
ഒരു സഭ ഒരു കാതോലിക്കാ ബാവ മാത്രം. ❤
അതെ സ്രേഷ്ട കാതോലിക്ക മാത്രം മതി
@@paulvonlineഉവ്വേ 😂
മത്തായി മൂന്നാമനെ ഞങ്ങൾക്ക് വേണ്ട
@@lijomp8970 Ningale aarkk venam athinn😂😂😂
@@lijomp8970 നിങ്ങളെയും നിങ്ങളുടെ സഭയെയും ഞങ്ങല്ക്ക് വേണ്ടേ വേണ്ട
പ്രിയപ്പെട്ട മറുനാടൻ,താങ്കൾ ക്ക് ഈ സഭാകേസിന്റെ ഉള്ളുകളിയെക്കുറിച് കാര്യമായി ഒന്നും അറിയില്ല എന്നാണ് താങ്കൾ നടത്തിയ ഈ പ്രസ്ഥാവനയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. താങ്കളെയും സുനിൽ മാത്യുവിനെയും വളരെ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും കേൾക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോൾ താങ്കൾ നടത്തിയ പ്രസ്താവന അൽപ്പം കടന്ന കൈ ആയിപോയി. സുനിൽ മാത്യുവും താങ്കളും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും അറിയാം. സുനിൽ മാത്യു ഓർത്തഡോൿസ് സഭയിലെ ഒരു അംഗമാണെന്ന് താങ്കൾക്ക് അറിയാന്മേലാഴികയില്ല. ആ സ്ഥിതിക്ക് ഈ പ്രസ്താവന നടത്തുന്നതിന് മുൻപ് താങ്കൾ സുനിൽ മാത്യുവുമായി ഒന്ന് സംസാരിച്ചതിന് ശേഷം ഇങ്ങനെ സംസാരിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു. തന്നെയുമല്ല ശ്രീ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ താങ്കൾ ഒഴിവാക്കുകയും ചെയ്തു. താങ്കൾ ഒരു കാര്യം ഓർക്കണം ഓർത്തഡോൿസ്, യാക്കോബായ സഭാനേതൃത്വങ്ങൾ വിചാരിക്കുന്നതുപോലെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നവരല്ല രണ്ടു സഭയിലെയും വിശ്വാസികൾ. അത്കൊണ്ട് താങ്കളുടെ ഈ പ്രസ്താവന അൽപ്പം കടന്ന കൈ ആയി പോയില്ലേ?
😂😂😂😂😂😂😂
Kalakki
മത രാഷ്ട്രീയ നേതാക്കൾ ചില കാര്യങ്ങളിൽ ഒന്ന് പോലെ ആണ് ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പറഞ്ഞു അനുയായികളെ പറ്റിച്ചു മെയ്യ് അനങ്ങാതെ ജീവിക്കുന്നു
സാർ പണ്ടു തൊട്ടേ പാതിരീ മാർ കോൺഗ്രസഇന് വേണ്ടി പ്രവർത്തിച്ചിരുന്ന ഇവർ പള്ളികളിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു
Thank you Shajan sir 🙏
പിള്ള ഇവിടെ പങ്കെടുത്തത് കൊണ്ടൊന്നും പതനം തിട്ടയിൽ സ്ഥാനാർഥിയായി നിൽക്കാനുള്ള പ്രത്യേക യോഗ്യതയൊന്നും കാണുന്നില്ല. ജനങ്ങളുടെ സപ്പോർട്ടുവേണ്ടേ... അത് എവിടെ നിന്ന് കൊണ്ടുവരും. ജനങ്ങളുടെ ചിന്താഗതി തന്നെ മാറി ഇരിക്കുകയാണ്. നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ സുഗവേട്ടനെയും നടേശൻ ചേട്ടനെയും സഭയെയുമൊക്കെ സന്തോഷപ്പെടുത്തി വോട്ടു നേടാമെന്ന് .ആ കാലമൊക്കെ പോയി പിള്ളേച്ചാ... ഇനി ജനം തീരുമാനിക്കും ആരാണ് അവരുടെ MLA അല്ലെങ്കിൽ MP എന്ന്.
Big salute for gevorner Arif Muhammad Khan
നോക്കു ഈ കൈകൾ അ "ശു ന്ധമാണ് 🙌
സഭാ പിതാക്കൻമാർ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം. ശത്രുവെന്ന് കരുതുന്നവരെ ക്ഷണിച്ച് ഇരുത്തി ആദിത്യമര്യാദകൾ എല്ലാം കൊടുത്ത് ആ സഭയുടെ നിലപാട് അവരെ അറിയിക്കുക..... ഹൗ രോമാഞ്ചം.....
ഈ ചാരംകൊട്ടികൾ രണ്ടും ഇന്ന് ഈ നിലയിൽ എത്തിയതും ഈ രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരെ എല്ലാത്തിനേം ഇന്ന് ഈ നിലയിൽ വരച്ചവരയിൽ നിർത്താനും സമ്പത്ത് ഉണ്ടാക്കിയത് കടൽ കടന്ന് ചെന്ന് ആ കാട്ടറബികളെ ആദ്യം മൂഞ്ചിച്ച് തന്നെയാണ്...!!👌👌👌😁❤️
Governor ❤❤❤
Well said Shajan
👍
Church Bill വന്നാൽ ഇവറ്റകലുടെ അന്നം മുട്ടും
😂😂😂😂
Implement supreme court verdict and then we can think about church act. Do you've any idea about what's church act?😂😂😂. It's against court verdict and orthodox Christian won't support such stupidity
Church act is against all Christians.
Super🙏🙏🙏
ബഹുമാനപ്പെട്ട ഗവർണർ പറഞ്ഞത് ഇങ്ങനെയും വ്യഖ്യാനിച്ചുകൂടെ ?
സംസ്ഥാന സർക്കാരിന് ബില്ലുകൊണ്ടുവരുന്നതിനുള്ള അനുവാദം ഇതേ നിയമം തന്നെയല്ലേ നൽകിയിരിക്കുന്നത്?
20:20 ക്ക് വോട്ട് ചെയ്യുക. തരാ തരം നോക്കി സാഹചര്യം കിട്ടുമ്പോൾ മുഖ്യ മന്ത്രിയെയും പിണറായി വിജയനെയും ഗവണ്മെന്റ് നെയും വിമര്ശിക്കുമ്പോൾ മറു നാടൻ സ്കറിയ അത് യാകോഭായ സഭയുടെ അക്കൗണ്ടിൽ വേണ്ട. ക്രിസ്യതിയൻ ജനാവിഭാഗത്തിൽ തുലോം തുച്ഛമായ രണ്ടു ലക്ഷം പേരുള്ള അതും അതിൽ നല്ല ശതമാനം പേർ നവീന സഭയിൽ പോകുന്ന ഒരു സഭയുടെ അധ്യക്ഷന് ഓശന പാടുമ്പോൾ ഒരു ഭൂരിപക്ഷം ജനതയുടെ കണ്ണീരിന്റെ വില നീയൊക്കെ മനസ്സിലാക്കും.
We support you Dear Governor
Marunadan Sajan Sir, പരിശുതCatholic Bava Noone is holy(പരിശുതൻ) expect God Almighty...!!
India’s growth as a country of laws is essential for her economic growth and social cohesion. The Governor is not to support any faction in any court case, but he is duty bound to see that the laws of the land are enforced.
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് വില -
അത് മാത്രമല്ലേ church ബില്ലിലൂടെ ഉദ്ദേശിക്കുന്നത്,
പള്ളി പിടിച്ചും കൊള്ളയടിച്ചും, കൊലപാതകം ചെയ്തു നടക്കുന്നവരെ , ഷാജൻ വിളിക്കുന്ന പേര് കൊള്ളാം
Malankara Varghese nte kolayaliyude pere unnu oorkkunnathu nallatha
മാസ്സ് 🔥🔥🔥
Jai Orthodox ❤❤❤❤
ഒരു പള്ളിപ്പിടുത്ത കമ്പനി എങ്ങനെ ആണ് ക്രിസ്തീയ സഭ ആകുക 🤣🤣🤣🤣അറിയാൻ മേലാത്തകൊണ്ട് ചോദിക്കുകയാണ്
Its a property dispute case and Orthodox has won
@@Varghese9652 ഓരോ പള്ളിയും ഇടവക വിശ്വാസികളുടെ വിയർപ്പിന്റെ വിലയാണ് അതിനെ ട്രസ്റ്റ് പരിധിയിൽ വ്യാഖ്യാനിച്ചു കോടതി വിധി വാങ്ങിയാൽ അതിന് വേണ്ടി അധ്വാനിച്ചവന്റെ അവകാശം ആർക്കാണ് നിഷേധിക്കാൻ കഴിയുക മനുഷ്യൻ ദൈവത്തിന്റെ മുന്നിൽ വിഡ്ഢി വേഷം കെട്ടരുത് 🙏🙏🙏
സുപ്രീം കോടതിയിൽ കേസിനു പോയത് ആരാണെന്നും കൂടെ പറയൂ 😂😂😂😂
@@keralaspotter സ്വന്തം വിയർപ്പിന്റെ ഫലം അന്യാധീനപ്പെട്ടു പോകുമെന്ന് കാണുമ്പോൾ ഉള്ള സ്വഭാവിക നടപടി
@@വചനതീരം So if majority decides to be pentacost in Manarcard then the church should be pentacost. Sorry brother that's not how the world works today.
പിടിച്ച് വെച്ചിരിക്കുന്ന പള്ളികൾ യാക്കോബായ്ക്കാർക്ക് വിട്ട് കൊടുക്കൂ തിരുമേനി... Church bill വരും.. നിങ്ങൾ ഓടേണ്ടി വരും.
ഈ യാക്കോബാർ സഭ എന്ന ഉണ്ടായത് ഓർത്തഡോക്സ് പള്ളി കൈയ്യടിക്കീട്ട് പറയുന്നു ചാർജ് ബില്ല് ഒരിക്കലും നടക്കാൻ പോകുന്നില്ല നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം
Marunadan i love you
ക്രിസ്താനി പണ്ട് ദൈവം ഇല്ല എന്നു പറയുന്ന വർക്ക് വോട്ട് ചെയ്യില്ലാതിരുന്നു. ഇന്ന് പുരോഹിതൻ വരെ പാർട്ടിക്ക് വേണ്ടി പ്രസംഗിക്കുന്നു. രാഷ്ട്രീയ കാരുടെ പോലെ ജീവിതമാർഗ്ഗം.
Supper
ഷാജൻ സർ,
ലക്ഷക്കണക്കിന് വരുന്ന യാക്കോബായക്കാരെ വഴിയാധാരമാക്കിയ സുപ്രീം കോടതി വിധി ഒരു വിധേനയും അംഗീകരിക്കാൻ പറ്റില്ല.
മുല്ലപ്പെരിയാറിലും സുപ്രീംകോടതിയുടെ അനുകൂല വിധിയല്ലേ നമുക്ക് വേണ്ടത്. അല്ലാതെ ഇപ്പോൾ പോകുന്ന അവസ്ഥയിൽ പോയാൽ മതിയോ.
താൻ വേട്ടക്കാരൻ ആണെന്ന് സ്വയം പറഞ്ഞു ക്രിമിനൽ കേസിലെ പ്രതിയാണ് ബാവ എന്ന് സഭയുടെ പുത്രനും പറഞ്ഞു . തൃപ്തിയായി എന്നാ വാ പോകാം .
അപ്പൊ ചർച്ചു ബില്ല് വേഗം തന്നെ റെഡി ആവും...
പിണുവിന്റെ സ്വഭാവം അതാണല്ലോ...
എന്റെ മറുനാടാ നിങ്ങളോടൊരു ബഹുമാനം ഉണ്ടാരുന്നു. ഇപ്പോൾ അതുപോയി. ഇയാൾ എവിടുത്തെ പരിശുദ്ധൻ ആണ്. അന്യന്റെ മുതൽ പിടിച്ചു പറിക്കാൻ നടക്കുന്ന ഇയാൾ ആണോ പരിശുദ്ധൻ. വേറേ വല്ല കാര്യവും ഉണ്ടെങ്കിൽ പറ സഹോദര
Sir ur right
Good compilation.
Standard of indian politics
കാലം മാറി കഥ മാറി
യാക്കോബായക്കാരുടെ പള്ളി പിടിച്ചുപറിച്ചു പള്ളി പണിത ഇടവകക്കാരെ പുറത്താക്കി പള്ളി കള്ളൻ മത്തായി പലതും പുലമ്പും, പല ചുവിച്ചേചവും വിളമ്പും. അതൊക്കെ വിശുദ്ധ വചനമായി ഇങ്ങനെ ബൂസ്റ്റ് ചെയ്യാനും വേണം കുറച്ചു ഉളുപ്പൊക്കെ
രാജ്യത്തിന്റ ഭരണഘടനയേയും രാജ്യനിയമങ്ങളേയും നീതിന്യായ വ്യവസ്ഥയേയും....
ബഹുമാനിക്കാതെയും മറ്റുള്ളോരുടെ മുമ്പിൽ അവഹേളിക്കുകയും..
അനുസരിക്കാതിരിക്കുകയും.... സ്വാർത്ഥനേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഒരുവനും... ഈ രാജ്യത്തെ യാതൊരു ഭരണകൂടത്തിലും ഇല്ലെന്നു ഇറപ്പ് വറുത്തി .... നാടിനെ 'വഞ്ചകരിൽ' നിന്ന് രക്ഷിക്കുക - അതാണ് ഭരണത്തലവന്മാർ ചെയ്യേണ്ടത്.
സൂപ്പർ
,❤️❤️❤️💪💪💪🙏🙏🙏
സത്യം 😄
ഷാജാ, ആര് ചമ്മിയെന്ന്! Ldf ലെ മന്ത്രിമാരോ? ഒരിക്കലും ഇല്ല. നാണമുണ്ടായിട്ട് വേണ്ടേ ചമ്മാൻ!