പ്രസംഗത്തിൻ്റെ തുടക്കം തന്നെ സിരിപ്പിച്ചു കളഞ്ഞു മുഹമ്മദ് നമ്പി പറഞ്ഞു പോലും കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് പിന്നെ പറഞ്ഞു ആർത്തിവിടണമെന്ന് നബി പറഞ്ഞു പോലും സാർ ആദ്യം അത് മുസ്ലിംങ്ങളോട് ചുണയുണ്ടെങ്കിൽ പ്രസംഗിക്ക് ക്രിസ്ത്യാനികളുടെ കാര്യം എല്ലാവർക്കും അറിയാം പുരോഹിതർ നടത്തുന്നത് കൊള്ള തന്നെ. പക്ഷെ ഒരു ക്രിസ്ത്യാനിയായി ഇവിടെ ജീവിക്കാൻ മതമോ പുരോഹിതരോ ആവശ്യമില്ല അതാണ് ക്രിസ്ത്യാനിറ്റിയുടെ യഥാർത്ഥ സ്വാതന്ത്ര്യം പക്ഷെ നിർഭാഗ്യവശാൽ ജനങ്ങൾ തിരിച്ചറിയുന്നില്ല എന്നു ള്ള തേ ഉള്ളൂ.
//പക്ഷെ ഒരു ക്രിസ്ത്യാനിയായി ഇവിടെ ജീവിക്കാൻ മതമോ പുരോഹിതരോ ആവശ്യമില്ല അതാണ് ക്രിസ്ത്യാനിറ്റിയുടെ യഥാർത്ഥ സ്വാതന്ത്ര്യം//. Sounds like a freethinker than a Christian. ക്രിസ്തു പറഞ്ഞത് അനുസരിക്കാത്ത ക്രിസ്ത്യാനി എന്നത് logical ആണോ?? മതം അനുസരിക്കാത്ത ആളെ Christian എന്നാണോ വിളിക്കുക? നിങ്ങള്‍ പറഞ്ഞത് നിങ്ങളുടെ ism ആണ് not Christianity.
രാഷ്ട്രീയ പാർട്ടികളായായലും, മത സംഘടനകളയായാലും എല്ലാം ബിസ്സിനസ് തന്ത്രം മാത്രം ഇതിന് കുറെയൊക്കെ മൊണ്ണകളും കൂട്ടുനിൽക്കുന്നു മെത്രാനായാലും, മറ്റു കുപ്പായ ധാരികളും ഇന്ന് വളരെ ആർഭാടമായി സുഖിക്കുകയാണ്
എത്ര സത്യം...പ്രൊഫ.മാത്യു പറഞ്ഞത്.പക്ഷെ ഇവരെ പൊക്കി കൊണ്ട് നടക്കുന്ന കുറെ പേര് നമ്മുടെ ഇടയിലുണ്ട് .അവർ കൊടുക്കുന്നു,കൊടുപ്പിക്കുന്നു.ഇല്ലേൽ ബൈബിളിൽ പറയുന്ന കാര്യം വളച്ചൊടിച്ച് ദ്യാനത്തിലൂടെ പറഞ്ഞു പേടിപ്പിച്ചു എല്ലാം വാങ്ങും.അല്ലേൽ ക്രിസ്തു എവിടേലും പറഞ്ഞിട്ടുണ്ടോ ഇല്ലാത്ത വരിൽ നിന്നും ഞെക്കി പിഴിഞ്ഞ് വാങ്ങി പള്ളിയുണ്ടാക്കാനും,അച്ഛന്മാർക്ക് തിന്നു സുഖിക്കാനും കൊടുക്കണമെന്ന്.ഇല്ല...യേശു ബൈബിളിൽ ഇവർക്കൊന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു.എല്ലാം പറ്റിരാണ്.
നിങ്ങൾ മാനിച്ചാലും ഇല്ലെങ്കിലും എന്തിനെയാണോ നിങ്ങൾ തിരസ്ക്കരിക്കാൻ ശ്രമിക്കുന്നത് അത് അതെ മനുഷ്യപുത്രൻ്റെ യഥാർത്ഥ ജീവിതാദർശം ഈ ലോകത്ത് പ്രതാപം നേടുക തന്നെ ചെയ്യും! പൗരോഹിത്യമില്ലാത്ത സത്യത്തിൻ്റെ അടിത്തറയുള്ള കൃത്യമായ ഏകദൈവ വിശ്വാസം മറ്റു സകലതിനേയും പിന്തള്ളുക തന്നെ ചെയ്യും! സത്യം വന്നു , അസത്യം തകർന്നു! അസത്യം തകരുക തന്നെ ചെയ്യും!!
@@jomathew8032 സ്വർഗ്ഗത്തിലെ ആനന്ദങ്ങൾ മറക്കേണ്ടതില്ല! അതുപോലെ തന്നെ നരകത്തിലെ ദയനീയതയും മറക്കേണ്ടതില്ല! രണ്ടും മനസ്സിലിരിക്കട്ടെ ഏതാണ് നേടേണ്ടത് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ ദൈവം നമുക്കെല്ലാവർക്കും ദയാപരനായി അനുഭവപ്പെടട്ടെ!
അവർ ഇതുപോലെ പലതും പറയുന്നു.എന്നാൽ എവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ അവർക്കറിയില്ല എന്ന് പറയും.മുൻപും പ്രചരിപ്പിച്ച പല ഉദ്ധരണികളും ഖുറാനിൽ എവിടെയും എഴുതിയിട്ടില്ല എന്ന് ഇപ്പോൾ
കുർബാന അച്ചന്മാർ തൊഴിൽ ആക്കി മാറ്റുന്നത് നിർത്തലാക്കണം... അനാവശ്യ ചിലവുകളും ആർഭാഡങളും ഒഴിവാക്കണം.. ആത്മീയത / അനുഗ്രഹം എന്നത് പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നാണ് എന്ന വിശ്വാസം മാറ്റണം...
കത്തോലിക്കാ സഭ വിശ്വാസികളുടെ ചോരയും നീരും കൊണ്ട് പടുത്തുയർത്തിയ സ്ഥാപനങ്ങൾ ഗവൺമെൻറ് എയ്ഡഡ് ആയപ്പോൾ ഇത്തരം കുറെ നായ്ക്കൾ സഭയെ പുലഭ്യം പറയാൻ തുടങ്ങി. ഇവന്മാരൊക്കെ മാർക്സിസ്റ്റ് പാർട്ടിയുടെ അടിമകളാണ്. ഇവനൊക്കെ ചിന്തിക്കേണ്ട കാര്യം ചുവർ ഉള്ളതുകൊണ്ടാണ് ചിത്രം വരയ്ക്കാൻ കഴിഞ്ഞത് എന്നതാണ്.
ഈ പ്രസംഗം 4 വർഷം മുമ്പാണ്. അദ്ദേഹം പറയുന്ന കാര്യങ്ങളോട് ഞാൻ യോജിക്കുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്. അറേബ്യയിലെ ജൂതന്മാരും ക്രിസ്ത്യാനികളും ഉൾപ്പെടെ നിരവധി ഗോത്രങ്ങളെ മുഹമ്മദ് നബി കൊള്ളയടിച്ചു. കൊള്ളയടിച്ച പണവും വസ്തുക്കളും തനിക്ക് നൽകണമെന്ന് അദ്ദേഹം അനുയായികളോട് ആജ്ഞാപിച്ചു. .പിന്നെങ്ങനെയാണ് ഇയാൾ ഇങ്ങനെ വാക്കുകൾ പറയുന്നത്. പിന്നീട് കള്ളം വെളിവായ മറ്റു പല ഉദ്ധരണികളും പോലെ തന്നെയാണോ ഈ ഉദ്ധരണിയും.
വളക്കാം പക്ഷെ ഒടിക്കരുത് എന്ന് ഒരു ചൊല്ലുണ്ട് പക്ഷെ ഈ പൗരോഹിത്യം കൈകാര്യം ചെയ്‌യുന്നവർ ഒടിക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി അപ്പോൾ മാറ്റം അനിവാര്യമാണ് അതാണ് ഇന്നത്തെ യുവ തലമുറ ഇവരെ വക വെക്കാത്തത്... കാലത്തിന്റെ കാവ്യ നീതി
ഈ പ്രസംഗിക്കുന്ന ആൾ ജോലി വാങ്ങിയത് സഭയുടെ കാരുണ്യത്തിലാണ് pSCവഴി ജോലിവാങ്ങാൻ കഴിവില്ലാഞ്ഞിട്ടാണ്.ഈ സമുദായം ഈ പറയുന്ന സ്ഥാപനങ്ങൾ സമ്പാദിച്ചത് നേരായ മാർഗ്ഗത്തിലൂടെയല്ല .അത് ഇദ്ദേഹത്തിന് അറിയാം.ആസ്ഥാപത്തിലെ ജോലി ഉപക്ഷിക്കുവാനുള്ള ആദർശം ഇല്ലായിരുന്നു ഒർജ്ജിനൽ സിയക്കാരനാണെന്നുകള്ളം പറയുന്ന ഇവർ ഇവരുടെ DNAകൂടി ശരിയാക്കട്ടേ.സഭയുടെ ജോലിവേണം എന്നിട്ട് പ്രസംഗതൊഴിലാളി ആയിനടന്ന് പെന്നേയും പണപിരിവ് ഇങ്ങനെ ഒരെണ്ണം വൽസതമ്പു കൊല്ലം പണിക്കർ.നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടേ.ചർച്ച് ബില്ലു വന്നാൽ കുറച്ചുCPMക്കാർക്കു ജോലി കിട്ടും ദേവസ്വം ബോർഡിൽ മോത്തം നയന്മാർ അല്ലേ വഖഫ് ബോർഡിൽ മൊത്തം CPMകാരല്ലേ
സഹോദരങ്ങളെ, ഇത് തന്നെയാണ് എല്ലാ മതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്, എന്ന് വെച്ച് എല്ലാവരും അങ്ങിനെ എന്ന് പറയുന്നില്ല നല്ലതും ചീത്തയും എല്ലാറ്റിലും ഉണ്ട്, ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്ന ഒരു ഇസ്‌ലാമിയാണ് പക്ഷെ ആരെയും വേർതിരിച്ചു കാണുന്നില്ല എന്ന കാരണത്താൽ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.... ❤❤❤❤
Absolutely true what he said. It's not in one denomination, all churches and fellowship happening. Fear and myths are are dominating and guiding all participants. Our thinking they will try to uproot by curse and fear. Let all participants come out of this business and feel free to enjoy life given by our creator. Big salute to Sunil and that professor for the brave and boldness to reveal truth for public
ഞാൻ എത്രയോ നാൽ ആയി പറയുന്ന കാര്യങ്ങൽ ആണ് പ്രൊഫ പറഞ്ഞത്. ഞാൻ പള്ളിയിൽ പോകാറില്ല എന്ന് പറഞ്ഞപ്പോൾ കുറെ പേര് എന്നെ ചീത്ത വിളിച്ചു. 😅ഇപ്പൊൾ വായ അടച്ചു ഇരിക്കുന്നു. ആരു പറഞ്ഞാലും സത്യത്തെ accept cheyyan പഠിക്കുക. സുനിൽ വർഷങ്ങൾ ആയി പഠിച്ചു, നിരീഷിച്ചു നടത്തുന്ന പ്രസ്താവനകൾ ക്കു കുറ്റം കണ്ട് പിടിക്കാതെ വികaരിമാരുടെ തോന്ന്യാസം, അഹംകാരം ഒക്കെ എല്ലാവരും ചേർന്ന് നിർത്തൽ ചെയ്യുക. പറ്റുമോ. എങ്കിൽ എന്നെ പോലെ പലരും നിങ്ങൾക്ക് ഒപ്പം നിൽക്കും. അല്ല എങ്കിൽ ഇറങ്ങി പോകും.
കാര്യങ്ങൾ ഒക്കെ വാസ്തവം തന്നെ. പക്ഷേ യേശുക്രിസ്തുപറഞ്ഞ ഒരു കാര്യവും ഇദ്ദേഹത്തിനു മാതൃക പറയാൻ കിട്ടിയില്ല. ബാറായ പള്ളിയിലിരുന്ന് ബിയറടിച്ചിട്ട് വീമ്പിളക്കുകയാണോ? അല്ലെങ്കിലും യേശുക്രിസ്തുവിന് കൂട്ടുകാർ കുറവായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ. പക്ഷെ അവൻ എല്ലാവരെയും സ്നേഹിക്കുന്നു.
അരചനിലോ നരനൊരു വനിലോ ശരണം തേടാൻ തുനിയരൂത് നല്ലതുമുചിതം ദൈവസ്തുതി പാടുക. വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനു വേണ്ടി 😊ഇതൊന്നും ആർക്കും അറിയില്ല 😊😊 തലമുറ ദൈവത്തെ പകർന്നില്ല. ശാപഗ്രസ്ഥരായി മാറി.
അല്പം വകതിരിവ് ഉണ്ടായിരുന്നെങ്കിൽ, പ്രൊഫസർ പള്ളിയിൽ ഇരുന്നു ബീയ൪ അടിക്കരുതായിരുന്നു. സ്വന്തം പിതാവിന്റെ കുഴിമാടത്തിന്റെ മുകളിൽ എത്ര വർഷം കഴിഞ്ഞതാണെന്കിലും അതിൽ ഭൌതികാവശിഷ്ടം അവശേഷിക്കുന്നില്ലെന്കിലും നാം ചവിട്ടാറില്ല. ഇപ്പോൾ പള്ളി ബാറായി മാറിപ്പോയെന്കിലും അങ്ങ് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അല്പം ബഹുമാനം കാട്ടി അവിടെ പോകാതെ സാധാരണ ബാറിൽ കയറാമായിരുന്നു. അപ്പോൾ അതല്ല കാര്യം. മറിച്ച് കിട്ടിയ ചാ൯സല്ലേ അപ്പന്റെ നെഞ്ചത്ത് തന്നെ ഒരു ചവിട്ടു കൊടുത്തേക്കാം എന്നു വിചാരിച്ചു. 🤔🤔😳🥺😎
കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് പാവങ്ങളുടെ നികുതി പിരിച്ചു ഉള്ളതുക കൊണ്ട് പെൻഷൻ വാങ്ങുന്നതു് കുറഞ്ഞാലും ഒരുഎൺ പതിനായിരoകാണില്ലേ ആ പൈസ കൊണ്ടല്ലേ ലോകം ചുറ്റുന്നത് അത് പകുതിയാക്കിയാൽ ഇദ്ദേഹം സമ്മതിക്കുമോ എല്ലാവരും ഇങ്ങനെയൊക്കെ തന്നെ. അവരും അങ്ങനെ തന്നെ.
അങ്ങേരു pafichu❤️പ്രൊഫസർ 💙💙ആയി ugc. Scale 🩷സാലറി യും പെൻഷനും 🩵🩷അങ്ങേർക്കു 🩵🩵ഇപ്പോഴത്തെ നിയമം അനുസരിച്ചു 🩵🩷അവകാശപ്പെട്ടത് ആണല്ലോ ❤️💙🧡അത് kondu അങ്ങേര് enthu ചെയുന്നു എന്ന് നമുക്ക് നോക്കേണ്ട കാര്യം ഇല്ല. പറഞ്ഞ കാര്യങ്ങൾ ഒരു 85% സത്യം ആണല്ലോ 💚❤️💙
The temple at Jerusalem during the time of Jesus was not Solomon’s temple. That was destroyed by Romans. Then Herod renovated it and it was Herod’s temple.
Their parents gave the boy education of beer culture. We have to blame this big mouth grand father who occasionally visits beer bar and watching Mohanlal and Mamooty films are responsible for this boy’s rebel nature. What you sow you will reap it.
Has Jesus Christ instituted any Church/any religion? What is it that differentiates Christianity from a religion? A religion is a mundane, organised group, governed by mundane, mutable law, subject to the vagaries of time and nature and they disappear when the system, which sustains it collapses, under pressure of time. But, is Christianity such a mundane establishment? Is it not divine? Although it is in the world, is it 'of the world'? Being divine, can it be confined to any religion - even Catholicism, which is a religion, nefarious in origin and diabolic in practice, worship and adoration John, 4:7-24; the kidnapper/thief/swallower of Christianirty (John, Ch. 10); the Necessary Evil which should last till the Day of the Final Harvest and the Evil Tree which sprout from the seed sown by the Nocturnal Sower, which is incapable of producing any good fruit, but all its fruits are evil, including the "sacramental fruits", the very "shortcuts" which are, as per Catholicism, croocked and disastrous routes, leading to hell or denying salvation (Mathew, 13:24-30 and 36-43) etc. Ignorance should not blind our true faith, true worship/adoration. CHRISTIANITY is only a Movement, guided by the teachings and mandates of Jesus Christ and not a religion. It is the ONLY way of salvation. It is above all religions. No religion, governed by mundane, mutable law (like Canon Law, which is not only mundane and mutable, but also pagan and diabolic), and limited by "space and time", can ever cater to the cause of SALVATION of the ENTIRE MANKIND, either wholly or in part. Pagan worshup and adoration cannot have any role in Christianity (Discourse of Jesus with the Samaritan woman, including churches, liturgical worship/adoration, etc). Empirical knowledge alone will not ensure one's salvation.
പ്രിയപ്പെട്ട മാത്യു സാറിന് അഭിനന്ദനങ്ങൾ. ഈ വാക്കുകൾ വിശ്വാസികൾ കേക്കട്ടെ.
എത്ര സത്യമാണ്, പൗരോഹിത്യത്തിന്റെ ധാർഷ്ട്യം അത്രക്കും അതിരു കവിഞ്ഞു കഴിഞ്ഞു 👌
ഇത് എത്ര സത്യസന്ധമായ വാക്കുകൾ 👍🏻👍🏻👍🏻👍🏻👍🏻... 🙏🏻🙏🏻
ചമ്മട്ടിയുമായി ഉടനെ വരണമേ നാഥാ 🙏
പ്രസംഗത്തിൻ്റെ തുടക്കം തന്നെ സിരിപ്പിച്ചു കളഞ്ഞു മുഹമ്മദ് നമ്പി പറഞ്ഞു പോലും കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് പിന്നെ പറഞ്ഞു ആർത്തിവിടണമെന്ന് നബി പറഞ്ഞു പോലും സാർ ആദ്യം അത് മുസ്ലിംങ്ങളോട് ചുണയുണ്ടെങ്കിൽ പ്രസംഗിക്ക് ക്രിസ്ത്യാനികളുടെ കാര്യം എല്ലാവർക്കും അറിയാം പുരോഹിതർ നടത്തുന്നത് കൊള്ള തന്നെ. പക്ഷെ ഒരു ക്രിസ്ത്യാനിയായി ഇവിടെ ജീവിക്കാൻ മതമോ പുരോഹിതരോ ആവശ്യമില്ല അതാണ് ക്രിസ്ത്യാനിറ്റിയുടെ യഥാർത്ഥ സ്വാതന്ത്ര്യം പക്ഷെ നിർഭാഗ്യവശാൽ ജനങ്ങൾ തിരിച്ചറിയുന്നില്ല എന്നു ള്ള തേ ഉള്ളൂ.
കൊള്ളാലോ മറുപടി
If you really enjoy the freedom in spirit, you should read and meditate The Bible.
//പക്ഷെ ഒരു ക്രിസ്ത്യാനിയായി ഇവിടെ ജീവിക്കാൻ മതമോ പുരോഹിതരോ ആവശ്യമില്ല അതാണ് ക്രിസ്ത്യാനിറ്റിയുടെ യഥാർത്ഥ സ്വാതന്ത്ര്യം//.
Sounds like a freethinker than a Christian.
ക്രിസ്തു പറഞ്ഞത് അനുസരിക്കാത്ത ക്രിസ്ത്യാനി എന്നത് logical ആണോ??
മതം അനുസരിക്കാത്ത ആളെ Christian എന്നാണോ വിളിക്കുക?
നിങ്ങള്‍ പറഞ്ഞത് നിങ്ങളുടെ ism ആണ് not Christianity.
💯👍
ഈ സ്വത്തു മുഴുവൻ കണ്ടുകെട്ടി ദരിദ്രന്മാരുടെ ഉന്നമനത്തിന് ഉപയോഗിക്കുകയാണ് വേണ്ടത് !
Yes 💯 %
Ningalude sthreekalkku swenthom veettile muthal nyayamayi koduthittu vaa, namukku alochikkam.
ഞമ്മക്ക് ഇതെല്ലാം വക്കഫ് ആക്കിയാലോ കോയാ....!!!
@@PAC71You said it..
സ്ത്രീകളെ ഏറ്റവും നല്ല രീതിയിൽ പരിഗണിക്കുന്ന മതമാണ് ഇസ്ലാം.@@gk-dl7wl
I agree with you 100%
രാഷ്ട്രീയ പാർട്ടികളായായലും, മത സംഘടനകളയായാലും എല്ലാം ബിസ്സിനസ് തന്ത്രം മാത്രം ഇതിന് കുറെയൊക്കെ മൊണ്ണകളും കൂട്ടുനിൽക്കുന്നു മെത്രാനായാലും, മറ്റു കുപ്പായ ധാരികളും ഇന്ന് വളരെ ആർഭാടമായി സുഖിക്കുകയാണ്
Yes 💯 %%
I Salute you Sir. May God Bless you and your family
എത്ര സത്യം...പ്രൊഫ.മാത്യു പറഞ്ഞത്.പക്ഷെ ഇവരെ പൊക്കി കൊണ്ട് നടക്കുന്ന കുറെ പേര് നമ്മുടെ ഇടയിലുണ്ട് .അവർ കൊടുക്കുന്നു,കൊടുപ്പിക്കുന്നു.ഇല്ലേൽ ബൈബിളിൽ പറയുന്ന കാര്യം വളച്ചൊടിച്ച് ദ്യാനത്തിലൂടെ പറഞ്ഞു പേടിപ്പിച്ചു എല്ലാം വാങ്ങും.അല്ലേൽ ക്രിസ്തു എവിടേലും പറഞ്ഞിട്ടുണ്ടോ ഇല്ലാത്ത വരിൽ നിന്നും ഞെക്കി പിഴിഞ്ഞ് വാങ്ങി പള്ളിയുണ്ടാക്കാനും,അച്ഛന്മാർക്ക് തിന്നു സുഖിക്കാനും കൊടുക്കണമെന്ന്.ഇല്ല...യേശു ബൈബിളിൽ ഇവർക്കൊന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു.എല്ലാം പറ്റിരാണ്.
Wonderful! Couldn't have said it better.
കാലത്തിന്റെ മാറ്റങ്ങൾ അറിയാത്ത, 1400 വർഷങ്ങൾ മുമ്പുള്ള കാടൻ നിയമങ്ങൾ വെച്ചു പുലർത്തുന്നവരുടെ ഉപദേശം ഒഴിവാക്കാം.
മറ്റുളള സംഗതികൾ മാനിക്കുന്നു.
നിങ്ങൾ മാനിച്ചാലും ഇല്ലെങ്കിലും
എന്തിനെയാണോ നിങ്ങൾ തിരസ്ക്കരിക്കാൻ ശ്രമിക്കുന്നത് അത്
അതെ മനുഷ്യപുത്രൻ്റെ യഥാർത്ഥ ജീവിതാദർശം ഈ ലോകത്ത് പ്രതാപം നേടുക തന്നെ ചെയ്യും!
പൗരോഹിത്യമില്ലാത്ത സത്യത്തിൻ്റെ അടിത്തറയുള്ള
കൃത്യമായ ഏകദൈവ വിശ്വാസം
മറ്റു സകലതിനേയും പിന്തള്ളുക തന്നെ ചെയ്യും!
സത്യം വന്നു , അസത്യം തകർന്നു!
അസത്യം തകരുക തന്നെ ചെയ്യും!!
@@Oruvan620Your words say from where you received basic education. സ്വർഗ്ഗത്തിലെ മദിരോത്സവങ്ങൾ മറന്നു യഥാർത്ഥ വിശ്വാസിയാകുക.
GOD bless!
@@jomathew8032 സ്വർഗ്ഗത്തിലെ ആനന്ദങ്ങൾ മറക്കേണ്ടതില്ല!
അതുപോലെ തന്നെ നരകത്തിലെ
ദയനീയതയും മറക്കേണ്ടതില്ല!
രണ്ടും മനസ്സിലിരിക്കട്ടെ
ഏതാണ് നേടേണ്ടത് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ
ദൈവം നമുക്കെല്ലാവർക്കും ദയാപരനായി അനുഭവപ്പെടട്ടെ!
അവർ ഇതുപോലെ പലതും പറയുന്നു.എന്നാൽ എവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ അവർക്കറിയില്ല എന്ന് പറയും.മുൻപും പ്രചരിപ്പിച്ച പല ഉദ്ധരണികളും ഖുറാനിൽ എവിടെയും എഴുതിയിട്ടില്ല എന്ന് ഇപ്പോൾ
@@dove2176 സത്യത്തെ ഭയക്കുന്നവർ
പല കമൻറുകളും Block ചെയ്യും!
ഈ ചാനലും അതിലൊന്നു മാത്രം!
കുർബാന അച്ചന്മാർ തൊഴിൽ ആക്കി മാറ്റുന്നത് നിർത്തലാക്കണം... അനാവശ്യ ചിലവുകളും ആർഭാഡങളും ഒഴിവാക്കണം.. ആത്മീയത / അനുഗ്രഹം എന്നത് പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നാണ് എന്ന വിശ്വാസം മാറ്റണം...
എത്ര നല്ല ഒരു പ്രസംഗം
I agree u 100%. Thank u for the speech Eashuvey njanghaley rekshikkaney
Church act എത്രയും വേഗം സഭ പാസാക്കും എന്ന് ഉറപ്പു തരുന്നവർക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്യാവൂ...!?
ക്രിസ്ത്യാനിയുടെ സ്കൂളിലും കോളേജിലും പഠിച്ചു പ്രൊഫസറായി, അൽത്താരയിൽ ഇരുന്നു ബിയർ കുടിക്കാൻ ഒരു പൗണ്ട് കൂടുതൽ കൊടുത്തു. എന്തൊരു അഭിമാനം ഈ പ്രൊഫസ്സർക്.
കത്തോലിക്കാ സഭ വിശ്വാസികളുടെ ചോരയും നീരും കൊണ്ട് പടുത്തുയർത്തിയ സ്ഥാപനങ്ങൾ ഗവൺമെൻറ് എയ്ഡഡ് ആയപ്പോൾ ഇത്തരം കുറെ നായ്ക്കൾ സഭയെ പുലഭ്യം പറയാൻ തുടങ്ങി. ഇവന്മാരൊക്കെ മാർക്സിസ്റ്റ് പാർട്ടിയുടെ അടിമകളാണ്. ഇവനൊക്കെ ചിന്തിക്കേണ്ട കാര്യം ചുവർ ഉള്ളതുകൊണ്ടാണ് ചിത്രം വരയ്ക്കാൻ കഴിഞ്ഞത് എന്നതാണ്.
തെറ്റായിപോയി!
ക്നാനായ ഭദ്രസ നത്തിന്റെയും സ്ഥിതി ഇതിലും പരിതാപകരവും വിശ്വാസ വിപരീതവും ആയിരിക്കുന്നു.
Congratulations Prof
. Mathew Pral. Its highly appreciated 👍🌹
Sister Affayia udda Praakkaaa🎄🎄🎄🎄🎄🎁❤
Exactly Sir,
very good speech. Telling the fact.
ഈ പ്രസംഗം 4 വർഷം മുമ്പാണ്. അദ്ദേഹം പറയുന്ന കാര്യങ്ങളോട് ഞാൻ യോജിക്കുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്. അറേബ്യയിലെ ജൂതന്മാരും ക്രിസ്ത്യാനികളും ഉൾപ്പെടെ നിരവധി ഗോത്രങ്ങളെ മുഹമ്മദ് നബി കൊള്ളയടിച്ചു. കൊള്ളയടിച്ച പണവും വസ്തുക്കളും തനിക്ക് നൽകണമെന്ന് അദ്ദേഹം അനുയായികളോട് ആജ്ഞാപിച്ചു. .പിന്നെങ്ങനെയാണ് ഇയാൾ ഇങ്ങനെ വാക്കുകൾ പറയുന്നത്. പിന്നീട് കള്ളം വെളിവായ മറ്റു പല ഉദ്ധരണികളും പോലെ തന്നെയാണോ ഈ ഉദ്ധരണിയും.
വളക്കാം പക്ഷെ ഒടിക്കരുത് എന്ന് ഒരു ചൊല്ലുണ്ട് പക്ഷെ ഈ പൗരോഹിത്യം കൈകാര്യം ചെയ്‌യുന്നവർ ഒടിക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി അപ്പോൾ മാറ്റം അനിവാര്യമാണ് അതാണ് ഇന്നത്തെ യുവ തലമുറ ഇവരെ വക വെക്കാത്തത്... കാലത്തിന്റെ കാവ്യ നീതി
Correct
Marthoma sabha also same
മാർത്തോമാ സഭയുടെ കാര്യം ഒന്ന് വിശദീകരിക്കാമോ. ഞങ്ങൾക്ക് എതിർ അഭിപ്രായമുണ്ട്.
ഈ പ്രസംഗിക്കുന്ന ആൾ ജോലി വാങ്ങിയത് സഭയുടെ കാരുണ്യത്തിലാണ് pSCവഴി ജോലിവാങ്ങാൻ കഴിവില്ലാഞ്ഞിട്ടാണ്.ഈ സമുദായം ഈ പറയുന്ന സ്ഥാപനങ്ങൾ സമ്പാദിച്ചത് നേരായ മാർഗ്ഗത്തിലൂടെയല്ല .അത് ഇദ്ദേഹത്തിന് അറിയാം.ആസ്ഥാപത്തിലെ ജോലി ഉപക്ഷിക്കുവാനുള്ള ആദർശം ഇല്ലായിരുന്നു ഒർജ്ജിനൽ സിയക്കാരനാണെന്നുകള്ളം പറയുന്ന ഇവർ ഇവരുടെ DNAകൂടി ശരിയാക്കട്ടേ.സഭയുടെ ജോലിവേണം എന്നിട്ട് പ്രസംഗതൊഴിലാളി ആയിനടന്ന് പെന്നേയും പണപിരിവ് ഇങ്ങനെ ഒരെണ്ണം വൽസതമ്പു കൊല്ലം പണിക്കർ.നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടേ.ചർച്ച് ബില്ലു വന്നാൽ കുറച്ചുCPMക്കാർക്കു ജോലി കിട്ടും ദേവസ്വം ബോർഡിൽ മോത്തം നയന്മാർ അല്ലേ വഖഫ് ബോർഡിൽ മൊത്തം CPMകാരല്ലേ
Very true
Well said 🕊️
ഞാനിത് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മർത്തോമയിലെ കണക്കുകളും അവരെ കൊണ്ടു പറിക്കണം. പള്ളി നടത്തിപ്പിനുള്ളതു മാത്രം കൊടുക്കുക.
Well explained
Thank you prof.mathew
സത്യം, സത്യം, സത്യം 🌹🌹🙏
കാലത്തിന്റെ അടയാളങ്ങൾ ഇന്ന് പള്ളികളിൽ മാത്രം അല്ല ഓരോ വീടുകളിലും കാണം എല്ലാം ഒരുപോലെ ജിർണിക്കുന്നു, നശിക്കുന്നു മാറ്റം എല്ലാത്തിലും മാറ്റം
വാർദ്ധക്യവും ശാരീരിക ബലഹീനതയും അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം ക്രൈസ്തവർക്ക് ധൈര്യം പകർന്നു നൽകി എന്ന് തോന്നുന്നു!
അൾത്താരയിൽ കയറി ബീറ് കുടിച്ചാണോ മയക്കുമരുന്നിന്റെ പണം പറ്റുന്നവൻ ധൈര്യം പകരുന്നത്.
Right the point.
ആത്മീയത എപ്പോഴും നല്ലൊരു ബിസിനസ് ആണ്.
Very very correct
Church act is required
പ്രസംഗിക്കുന്ന ഈ സേട്ടൻ സൂപ്പർ നൈറ്റി തൊഴിലാളികൾ ഇതു മനസിലാക്കിയാൽ!!!???
Yes 💯 %
Yes,100%
What a wonderful talk about truth. Just through away the waste and pray to God in silence in the closed room 🙏🏻
എല്ലാ മത വിഭാഗങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുന്നത്.....!!!!???
Yes 💯 %
Abrahamic mathangalil aanu kooduthal. Mattullavar aareyum nirbandhikkarilla, mathom mattom mukhya tozhilayi kondu nadakkunnumilla.
Yes
ഡോക്ടർ സുകുമാർ 💙🧡അഴിക്കോട് സർ 💜💙🧡പറയുന്ന പോലെ അദ്ദേഹം പറയുന്നു 💙🩵👍സൂപ്പർ Best🧡Talk
How will they give records of encroaching to state central, counsulate and embassies
പുലി കുട്ടി സത്യം വിളിച്ചു പറഞ്ഞു ഇനിയും തുടരുക 👍👍
Big salute to Pro. Mathew. Sir, your speech is very important for the common people
സഹോദരങ്ങളെ,
ഇത് തന്നെയാണ് എല്ലാ മതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്, എന്ന് വെച്ച് എല്ലാവരും അങ്ങിനെ എന്ന് പറയുന്നില്ല നല്ലതും ചീത്തയും എല്ലാറ്റിലും ഉണ്ട്, ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്ന ഒരു ഇസ്‌ലാമിയാണ് പക്ഷെ ആരെയും വേർതിരിച്ചു കാണുന്നില്ല എന്ന കാരണത്താൽ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം....
❤❤❤❤
Very good message..We should open our eyes and avoid their enjoyment with അൽമായ money.
Thanku good spech🙏
യേശുവിനെ.മാത്രം പിൻപറ്റുക മറ്റുള്ളതെല്ലാം.വിട്ടുകളയുക യേശുാമാത്രം ഏക സത്യ ദൈവം.വചനം അറിയുക holy സ്പിരിറ്റ് നെ പ്രാപിക്കുക ❤❤
പറഞ്ഞതിൽ കുറച്ചൊക്കെ അംഗീകരിക്കുന്നു 👍
Yes, correct,
സത്യം സത്യം മൊണ്ണകൾ കാത് തുറന്ന് വെച്ച് കേൾക്കട്ടെ...👍👍💯🙏...
എത്ര ഗംഭീരവും സാര സമ്പൂർണവുമാണ് സാറിൻ്റെ പ്രഭാഷണം
അത് അവർക്ക് വിട്ടേക്ക്.
അത് അവർക്ക് വിട്ടേക്ക്.
അതെന്നാടാ കുണ്ണയെ @@varghesethomas7228
Well said sir i am appreciating you
I have heard this before but always can hear it 100 times. Every word he said is 100000000%%%% CORRECT
വിപ്ലവ ചിന്തകൾ നല്ലത്.. പക്ഷേ ഇതിന് പ്രായോഗികത ഇല്ല...
ഇപ്പോൾ ക്രിസ്ത്യൻ പള്ളികൾ ഉള്ളത് കേരളത്തിൽ മാത്രമാണെന്ന് തോന്നുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! ദൈവവിശ്വാസവും അധികാര മേധാവിത്വവും കുട്ടിക്കുഴക്കുന്ന കുഞ്ഞാടുകളെ നിങ്ങൾക്ക് എന്ന് നേരം വെളുക്കും?
Absolutely true what he said. It's not in one denomination, all churches and fellowship happening. Fear and myths are are dominating and guiding all participants. Our thinking they will try to uproot by curse and fear. Let all participants come out of this business and feel free to enjoy life given by our creator. Big salute to Sunil and that professor for the brave and boldness to reveal truth for public
ഞാൻ എത്രയോ നാൽ ആയി പറയുന്ന കാര്യങ്ങൽ ആണ് പ്രൊഫ പറഞ്ഞത്.
ഞാൻ പള്ളിയിൽ പോകാറില്ല എന്ന് പറഞ്ഞപ്പോൾ കുറെ പേര് എന്നെ ചീത്ത വിളിച്ചു. 😅ഇപ്പൊൾ വായ അടച്ചു ഇരിക്കുന്നു.
ആരു പറഞ്ഞാലും സത്യത്തെ accept cheyyan പഠിക്കുക.
സുനിൽ വർഷങ്ങൾ ആയി പഠിച്ചു, നിരീഷിച്ചു നടത്തുന്ന പ്രസ്താവനകൾ ക്കു കുറ്റം കണ്ട് പിടിക്കാതെ വികaരിമാരുടെ തോന്ന്യാസം, അഹംകാരം ഒക്കെ എല്ലാവരും ചേർന്ന് നിർത്തൽ ചെയ്യുക. പറ്റുമോ. എങ്കിൽ എന്നെ പോലെ പലരും നിങ്ങൾക്ക് ഒപ്പം നിൽക്കും. അല്ല എങ്കിൽ ഇറങ്ങി പോകും.
Let this awareness bring all of God s children to react to this.Trust the living God obediently,and sincerely.Amen.
Great great great teach me.
Good message this present time, congrats Sunil 🎉🎉🎉🎉🎉🎉🎉
Sabhash. Thanks thousand times.
സാർ, താങ്കൾ ഈ ഉധ്യമം തുടർന്നുകൊണ്ടേയിരിക്കൂ പാവപ്പെട്ട ക്രൈസ്തവർകു ഉപകരിക്കട്ടെ
Well said verry verry correct ..
Sir you are a truth founder
Excellent words of wisdom
True, it is a fact bro. Our church administration must change their air ways and manners or...
ഏത് വിശ്വാസവും അതിന്റെ നന്മയിൽ വളരുന്നതാകണം ലോകം
😊great amen🙏
താങ്കൾ പറഞ്ഞത് ശരിയാകുന്നത് മാതാപിതാക്കൾ ശരിയായി ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കാൻ താല്പര്യം കാണിക്കുന്നില്ല
ഈശ്വരാ എന്റെ കണ്ണുകൾ തള്ളി. നിങ്ങളുടെയോ 🤗😀
So true....stopped listening to church dictates...but too late.. .
❤supper❤
Very true.
Well said sir , 🙏
കാര്യങ്ങൾ ഒക്കെ വാസ്തവം തന്നെ. പക്ഷേ
യേശുക്രിസ്തുപറഞ്ഞ ഒരു കാര്യവും ഇദ്ദേഹത്തിനു മാതൃക പറയാൻ കിട്ടിയില്ല. ബാറായ പള്ളിയിലിരുന്ന് ബിയറടിച്ചിട്ട് വീമ്പിളക്കുകയാണോ?
അല്ലെങ്കിലും യേശുക്രിസ്തുവിന് കൂട്ടുകാർ കുറവായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ. പക്ഷെ അവൻ എല്ലാവരെയും സ്നേഹിക്കുന്നു.
😂😂😂😂 സുനിൽ കൊട് കൈ 😂😂😂
Great video. The world will awaken
Good message
അരചനിലോ നരനൊരു വനിലോ ശരണം തേടാൻ തുനിയരൂത് നല്ലതുമുചിതം ദൈവസ്തുതി പാടുക. വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനു വേണ്ടി 😊ഇതൊന്നും ആർക്കും അറിയില്ല 😊😊 തലമുറ ദൈവത്തെ പകർന്നില്ല. ശാപഗ്രസ്ഥരായി മാറി.
Should be government making a rule to stop this unethical practice
Well said sir..🎉🎉🎉🎉
പ്രൊഫ. പള്ളിയിൽ ഇരുന്നു ബിയർ അടിച്ചത് തെറ്റ് ആണ്.
അല്പം വകതിരിവ് ഉണ്ടായിരുന്നെങ്കിൽ, പ്രൊഫസർ പള്ളിയിൽ ഇരുന്നു ബീയ൪ അടിക്കരുതായിരുന്നു. സ്വന്തം പിതാവിന്റെ കുഴിമാടത്തിന്റെ മുകളിൽ എത്ര വർഷം കഴിഞ്ഞതാണെന്കിലും അതിൽ ഭൌതികാവശിഷ്ടം അവശേഷിക്കുന്നില്ലെന്കിലും നാം ചവിട്ടാറില്ല. ഇപ്പോൾ പള്ളി ബാറായി മാറിപ്പോയെന്കിലും അങ്ങ് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അല്പം ബഹുമാനം കാട്ടി അവിടെ പോകാതെ സാധാരണ ബാറിൽ കയറാമായിരുന്നു. അപ്പോൾ അതല്ല കാര്യം. മറിച്ച് കിട്ടിയ ചാ൯സല്ലേ അപ്പന്റെ നെഞ്ചത്ത് തന്നെ ഒരു ചവിട്ടു കൊടുത്തേക്കാം എന്നു വിചാരിച്ചു. 🤔🤔😳🥺😎
അവിടെ തെറ്റി, ബാക്കി ok!
കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് പാവങ്ങളുടെ നികുതി പിരിച്ചു ഉള്ളതുക കൊണ്ട് പെൻഷൻ വാങ്ങുന്നതു് കുറഞ്ഞാലും ഒരുഎൺ പതിനായിരoകാണില്ലേ ആ പൈസ കൊണ്ടല്ലേ ലോകം ചുറ്റുന്നത് അത് പകുതിയാക്കിയാൽ ഇദ്ദേഹം സമ്മതിക്കുമോ എല്ലാവരും ഇങ്ങനെയൊക്കെ തന്നെ. അവരും അങ്ങനെ തന്നെ.
അങ്ങേരു pafichu❤️പ്രൊഫസർ 💙💙ആയി ugc. Scale 🩷സാലറി യും പെൻഷനും 🩵🩷അങ്ങേർക്കു 🩵🩵ഇപ്പോഴത്തെ നിയമം അനുസരിച്ചു 🩵🩷അവകാശപ്പെട്ടത് ആണല്ലോ ❤️💙🧡അത് kondu അങ്ങേര് enthu ചെയുന്നു എന്ന് നമുക്ക് നോക്കേണ്ട കാര്യം ഇല്ല. പറഞ്ഞ കാര്യങ്ങൾ ഒരു 85% സത്യം ആണല്ലോ 💚❤️💙
True message
Good very very good 💯💯💯💯💯
Very true I salute sir.
The temple at Jerusalem during the time of Jesus was not Solomon’s temple. That was destroyed by Romans. Then Herod renovated it and it was Herod’s temple.
8 വയസായ മോൻ പറഞ്ഞ് it is nonsence അവന് ബുദ്ധിയുണ്ട്
Yes 💯 %
Their parents gave the boy education of beer culture. We have to blame this big mouth grand father who occasionally visits beer bar and watching Mohanlal and Mamooty films are responsible for this boy’s rebel nature. What you sow you will reap it.
ബെസ്റ്റ് മോൻ, തന്തയെ കാലേൽ പിടിച്ചു വലിച്ചില്ലെങ്കിൽ ഭാഗ്യം.
യേശുവിനെ പിൻ പറ്റുകയാണെങ്കിൽ തെറ്റിപ്പോവുകയില്ല. യേശുവിരുദ്ധനായ
പൗലോസിനെ പിൻ പറ്റിയതാണ് പ്രശ്നമായത്.
Very Very Very Correct Sir
Shoking but true, ten years back same thing I noticed in Milan Italy
ചർച്ച് ബില്ല് കേദ്രം ഉടൻപസ്സാകുക 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Mosque billum
You ,,,,fool You became the Prof by the kindness of church
Professor 's speech is it recent? Because i have heard before 6 months back in you tube.
Super 👍
Has Jesus Christ instituted any Church/any religion? What is it that differentiates Christianity from a religion? A religion is a mundane, organised group, governed by mundane, mutable law, subject to the vagaries of time and nature and they disappear when the system, which sustains it collapses, under pressure of time. But, is Christianity such a mundane establishment? Is it not divine? Although it is in the world, is it 'of the world'? Being divine, can it be confined to any religion - even Catholicism, which is a religion, nefarious in origin and diabolic in practice, worship and adoration John, 4:7-24; the kidnapper/thief/swallower of Christianirty (John, Ch. 10); the Necessary Evil which should last till the Day of the Final Harvest and the Evil Tree which sprout from the seed sown by the Nocturnal Sower, which is incapable of producing any good fruit, but all its fruits are evil, including the "sacramental fruits", the very "shortcuts" which are, as per Catholicism, croocked and disastrous routes, leading to hell or denying salvation (Mathew, 13:24-30 and 36-43) etc. Ignorance should not blind our true faith, true worship/adoration. CHRISTIANITY is only a Movement, guided by the teachings and mandates of Jesus Christ and not a religion. It is the ONLY way of salvation. It is above all religions. No religion, governed by mundane, mutable law (like Canon Law, which is not only mundane and mutable, but also pagan and diabolic), and limited by "space and time", can ever cater to the cause of SALVATION of the ENTIRE MANKIND, either wholly or in part. Pagan worshup and adoration cannot have any role in Christianity (Discourse of Jesus with the Samaritan woman, including churches, liturgical worship/adoration, etc). Empirical knowledge alone will not ensure one's salvation.
ഇതു തുടർന്നു പോകും. ആരും രക്ഷപെടുകയില്ല. എല്ലാം ചെയ്യ്ക്കുന്നത് ദൈവം.
100%true
Please forward this message to Chief Minister and other authorities
ഈ പ്രസംഗം പ്രിൻ്റ് ചെയ്ത് എല്ലാ വിശ്വാസികളുടെയും വീടുകളിൽ എത്തിക്കണം.