ഞാൻ 6 മാസം മെഡിസിൻ കഴിച്ചു ഇപ്പൊ മെഡിസിൻ ഇല്ലാതെ പോവുന്നുണ്ട് Dr പറഞ്ഞത് കറക്റ്റ് ആ Fruits വെജിറ്റബിൾ nuts മാത്രം കഴിച്ചാൽ വേദന ഇല്ല മണ്ണിന്റെ അടിയിൽ ഉണ്ടാവുന്ന ഫുഡ് ഐറ്റം ധന്യ ഐറ്റം കഴിച്ചാൽ വേദന ഉണ്ട്
Thank you Dr 🙏. ഞാൻ ആമവാതത്തിനു ആലോപ്പതി ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. Steroid and immunosuppresent anu. അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. Dr നെ ഇങ്ങനെ contact ചെയ്യും
Great knowledge. basic reason of the disease
Nice vedeo. Very much useful. Thanks doctor
Good information..
Sjogrens syndrome oru vedio cheyyumo?
THANK YOU SIR FOR UPDATE MY KNOWLEDGE.
Very good information dr.God blessyou
Thank you for the information you have shared
Good information thank you
ഫൈബ്രോമയോളി ജിയ പേശി വാതത്തെ കുറിച്ച് ഒരു vidio ചെയ്യാമോ?
Thank you dr:
Sir kampa vadam oru vidio cheyumo thank you ❤❤❤
Loopus or sle oru vedio cheyyo??
ഹായ് ഡോക്ടർ❤❤❤❤
Do u have clinic in kochi?
👍👍❤️❤️
👍👍👍🙏💐
👍👍👍👍👍👍👍👍
❤
Seronegative arthritis anu,8 varsham ayi allopathy medicine kazhikunnu, 😢
@@sindhusunil6696 kuravundo?medicinte side effect vallathum undo?
ഏതെല്ലാം fruits കഴിക്കാം dr എനിക്ക് psoriatic arthritis anu
ഞാൻ 6 മാസം മെഡിസിൻ കഴിച്ചു
ഇപ്പൊ മെഡിസിൻ ഇല്ലാതെ പോവുന്നുണ്ട്
Dr പറഞ്ഞത് കറക്റ്റ് ആ
Fruits വെജിറ്റബിൾ nuts മാത്രം കഴിച്ചാൽ വേദന ഇല്ല
മണ്ണിന്റെ അടിയിൽ ഉണ്ടാവുന്ന ഫുഡ് ഐറ്റം ധന്യ ഐറ്റം കഴിച്ചാൽ വേദന ഉണ്ട്
@@sidhimpm ഇപ്പോ ഒരു മെഡിസിനും കഴിക്കുന്നില്ലേ
@@subhagopan4104 ഇല്ല
@@subhagopan4104ഞാൻ പഠിച്ച പാഠം ഫുഡ് ശെരിയാക്കിയാൽ വാദം മാറിക്കിട്ടും
Thank you Dr 🙏. ഞാൻ ആമവാതത്തിനു ആലോപ്പതി ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. Steroid and immunosuppresent anu. അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. Dr നെ ഇങ്ങനെ contact ചെയ്യും
Please stop eating rice, wheat, white sugar.
Start positive millets, you will become normal gradually.
Hi, Our clinic is in Mangalore, Opposite to Colaco hospital. Online consultation is also available. You can contact us on +91 96639 08577.
@@scientifichealthtipsmalayalam Thank you. Do you have any clinic in kannur or calicut
Hai sir enk fud kazhch 1/2 - 170
, 1- 183,
1.5 -192
3-221
manikur ellam idavit sugar check cheyumbol ingananu result varnnath, fud kazhkathrkmbozhanu sugar koodunnath, heriditory alla sugar family il aarkm sugar illa, stiroyds kazhch vannathanennu parayunnu doctor, angananengl ith recover aavumo, uluva wheat oke edkmbol veendum koodunnu, enthanu cheyendath, ee avastha enthayrkm pls rply sir
മരുന്ന് എഴുതാൻ മാത്രം അറിയാവുന്ന , doctor എന്ന് viliperullavar ഈ യഥാർത്ഥ doctor ne ഒന്ന് കാണൂ
Thank u Dr, for your valuable information.