മധുര കിഴങ്ങിന്റെ ഗുണവശങ്ങൾ?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024

ความคิดเห็น • 193

  • @janardhananthesame6342
    @janardhananthesame6342 ปีที่แล้ว +2

    Vilayeriya vivaram nalkiyathinu angeyattam nandi rekhappeduthunnu thank you somuch Dr ! ! !

  • @isbellasimon2946
    @isbellasimon2946 ปีที่แล้ว +6

    Thank you Dr for the valuable information

  • @sajeevanmanapurath1544
    @sajeevanmanapurath1544 ปีที่แล้ว +16

    മരച്ചീനി അല്ലങ്കിൽ കപ്പ അല്ലങ്കിൽ പൂള എന്നു വിളിക്കുന്ന കിഴങ്ങ് കേരളത്തിൽ എത്തിയിട്ട് ഒരു നൂറ്റാണ്ട് ആയിട്ടേ ഉള്ളൂ. പക്ഷേ പഴയ കാല കേരളത്തിലെ ജനങ്ങളുടെ ദിവസത്തിലെ ഒരു നേരത്തെ ആഹാരം മധുര കിഴങ്ങ് ആയിരുന്നു. കുറച്ചു മുമ്പു വരെ കേരളത്തിൽ കൊയ്ത്തു കഴിഞ്ഞ കന്നി പാടങ്ങളിൽ വ്യാപകമായി മധുര കിഴങ്ങ് കൃഷി ചെയ്തിരുന്നു. ഇന്ന് കേരളത്തിൽ ഇതിന്റെ കൃഷി വളരെ കുറഞ്ഞു.

    • @rajagopalanm4536
      @rajagopalanm4536 ปีที่แล้ว

      കാരണം ഭയപ്പെടുത്താൻ മാത്രം പറയുമായിരുന്നു പ്രമേഹ രോഗികൾക്ക് നിഷിദ്ധം അത് പോജെ ചക്ക.... മാങ്ങ എല്ലാം മിതമായി സീസൺ ഫുഡ് കഴിച്ചു അല്പം വ്യായാമവും ടെൻഷൻ ക്രചൽ ഒഞ്ഞും വരികയില്ല.... 10 കൊല്ലം munpu ithellam നിഷിദ്ധം ഇപ്പൊ തിരിയ്ചു പറയുന്നു..... 😅

    • @aysha8721
      @aysha8721 ปีที่แล้ว

      .

    • @kochi6128
      @kochi6128 ปีที่แล้ว

      @@rajagopalanm4536 ശരിക്കും നഷ്ടമായി അല്ലേ ?

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +3

    Very usefull information Dr sir Thank you very much 🙏🙏🙏🙏

  • @JayaChandran-wk1ec
    @JayaChandran-wk1ec ปีที่แล้ว +3

    വളരെ നല്ല അറിവ് sir

  • @elsyphilip807
    @elsyphilip807 11 หลายเดือนก่อน +3

    Thanku Dr. for the valuable information.God bless you sir. 🙏

  • @linamariyil4931
    @linamariyil4931 ปีที่แล้ว +4

    Thank you so much Doctor

  • @sujathaci7582
    @sujathaci7582 ปีที่แล้ว +5

    Thankyou Sir, very informative vedio.

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 ปีที่แล้ว +1

    Thank you Dr.
    May God bless you

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว

    Thank you Dr thank you. Very good India. God bless you always.

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +22

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് എവിടെ കണ്ടാലും വാങ്ങും രാവിലെ കഴിക്കും അത്താഴത്തിന് കഴിക്കും

  • @rajalakshmiraji3264
    @rajalakshmiraji3264 8 หลายเดือนก่อน +1

    Thank u dr. For u r valuable class and good efforts u have done GOD bless you.

  • @kareemkappil1130
    @kareemkappil1130 ปีที่แล้ว +21

    വളരെ ഉപകാരമുള്ള അറിവ്

  • @thunderbolt6502
    @thunderbolt6502 ปีที่แล้ว +1

    Thank you doctor for you very precious ❤️ diat information ❤️.

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +5

    Very amazing video 👍❣️ sharing all of your video's to my friends and advice to share maximum to their families, very big Salute Sir 💖💯🙏🆗

  • @MrJACOB1956
    @MrJACOB1956 ปีที่แล้ว +7

    Great! You stand incredibly out! God bless! 🙏

  • @nazarayan9517
    @nazarayan9517 ปีที่แล้ว +5

    God bless you and your family 💞❤️❣️

  • @kochuthressia3118
    @kochuthressia3118 ปีที่แล้ว +1

    Thankyou doctor for valuable information

  • @lilageorge3762
    @lilageorge3762 ปีที่แล้ว +1

    Thank you very much.

  • @sanjana9338
    @sanjana9338 ปีที่แล้ว +1

    Dr, good speech, you have healthy and handsome

  • @dineshair6680
    @dineshair6680 ปีที่แล้ว +1

    Thank you so much sir

  • @jollythomas3232
    @jollythomas3232 ปีที่แล้ว +1

    Thank you dr.

  • @zeenathm4579
    @zeenathm4579 ปีที่แล้ว

    ഷുഗർ രോഗിക് കുണം മുള്ള വിഡിയോ നന്ദി sar

  • @raymolgeorge2389
    @raymolgeorge2389 ปีที่แล้ว +1

    Thank u for ur valuable information

  • @shineysunil537
    @shineysunil537 ปีที่แล้ว

    Thanks Dr.

  • @vasuking6903
    @vasuking6903 ปีที่แล้ว +1

    Sir, diabetic patients nte diat chart tharumo

  • @abdulkhaderpp8883
    @abdulkhaderpp8883 10 หลายเดือนก่อน

    very Informative thanks Dr

  • @jollysaji8479
    @jollysaji8479 11 หลายเดือนก่อน +2

    Sir please kappa potato evayum explain cheyyane

  • @sukumaranc5185
    @sukumaranc5185 ปีที่แล้ว

    Ponnu maashe, ningalude idayilulla vivaram ketta doctormaralle janangale paranju pattikkunnath? Eg: ee palm oil, sun flower oil, bran oil ithyaadikalude okke vitharanam prolsahippikkan engaeyaa ee vivaram ketta doctormar coconut oilinethire kalla pracharanam nadathiyath ennu elleavarkkum arivullathalle?

  • @santhythomas2607
    @santhythomas2607 ปีที่แล้ว +1

    Thank you Sir very very important vedio

  • @gangangangan861
    @gangangangan861 10 หลายเดือนก่อน

    Thanks Dr....... Congrats 👏👏👏

  • @balakrishnapillai3063
    @balakrishnapillai3063 ปีที่แล้ว +3

    U r great docterji 🙏

  • @remaniamma3047
    @remaniamma3047 ปีที่แล้ว

    Thank u dr.

  • @georgevarghese526
    @georgevarghese526 ปีที่แล้ว

    Thank you doctor

  • @induvs9633
    @induvs9633 ปีที่แล้ว +1

    Thank you sir

  • @johnygeorge2439
    @johnygeorge2439 ปีที่แล้ว +3

    Very valuable. Thank U Doctor

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm ปีที่แล้ว +3

    Very good information 🙏🙏🙏🙏👌👌👌❤❤❤

  • @sheelageorge9714
    @sheelageorge9714 ปีที่แล้ว +1

    Very informative thanks

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +8

    Thank you Dr for the valuable information.

  • @shibireji6091
    @shibireji6091 ปีที่แล้ว +1

    Very good information 👍🏻

  • @venugopalk.b.8883
    @venugopalk.b.8883 ปีที่แล้ว +1

    Doctor what did you mean by vitamin A 768%

  • @georgemathew2916
    @georgemathew2916 ปีที่แล้ว +1

    100 gm sweet potato--- Is it in the dried form or not ????

  • @rajunandan5052
    @rajunandan5052 ปีที่แล้ว

    Thanks Doctor

  • @terleenm1
    @terleenm1 ปีที่แล้ว +4

    👍ഞാൻ വർഷങ്ങൾക്ക് മുൻപ് പരീക്ഷിച്ചത് ആണ്. മധുറകിഴങ്ങ് കൊണ്ട് sugar കൂടില്ല..പക്ഷേ പലരും ഇത് പറഞാൽ അംഗീകരിക്കില്ല..പല ഡോക്ടർമാർ പോലും . 2കഷ്ണം അല്ല ഞാൻ കുറച്ചധികം ഉപയോഗിച്ച് പരീക്ഷിച്ചത് ആണ്.25 വർഷമായി പ്രമേഹം ഉള്ള ആൾ ആണ്. നിയന്ത്രണത്തിൽ ആണ്

  • @telmatrivili3283
    @telmatrivili3283 ปีที่แล้ว +1

    Thanks doctor

  • @shakilahay4342
    @shakilahay4342 ปีที่แล้ว +1

    What abt ordinary potatoes for diabetic patients ? You didn’t mention anything abt it .

  • @pushpavallys-le3rf
    @pushpavallys-le3rf ปีที่แล้ว

    Alargiullavar.anduchayyum?

  • @jancyjoseph6490
    @jancyjoseph6490 ปีที่แล้ว +2

    Good message ❤❤

  • @prasannaraveendran4162
    @prasannaraveendran4162 ปีที่แล้ว

    I ama adiabetic patient I understood all the benefit of sweetptato from you i

  • @induraj8558
    @induraj8558 ปีที่แล้ว +3

    Thank You very much Doctor. Informative very much

  • @annammamathai7456
    @annammamathai7456 4 หลายเดือนก่อน

    Very useful video. Thank you sir

  • @alicemichael406
    @alicemichael406 ปีที่แล้ว

    Very good information..

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk ปีที่แล้ว +1

    Thankyou sir♥️

  • @yousufkc6924
    @yousufkc6924 ปีที่แล้ว +3

    ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി ഉരിച്ചു കളഞ്ഞ് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചപ്പോൾ പി പി ബി എസ് 142 ആയിരുന്നു ആയിരുന്നു ഇതൊരു ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഉരുളക്കിഴങ്ങ് അനുവദിച്ചിട്ടില്ല എന്നാണ് എന്റെ അനുഭവമാകട്ടെ ഭക്ഷണം കഴിച്ചിട്ട് കുറവ് രേഖപ്പെടുത്തിയത് രേഖപ്പെടുത്തിയത് ഉരുളക്കിഴങ്ങ് കഴിച്ചപ്പോഴും ആണ്

  • @kjzach11
    @kjzach11 ปีที่แล้ว

    If u boil it in water will it loose its benifits?

  • @soundararajananandan8010
    @soundararajananandan8010 ปีที่แล้ว

    Sir ende wife nu thyroid undu.sweet pottato kazhikan pattumo.

  • @mayanambiar3248
    @mayanambiar3248 ปีที่แล้ว +5

    Didn't mention about potato and tapioca. Sweet potato is very cheap compared to other 2

  • @sudheertt8703
    @sudheertt8703 หลายเดือนก่อน

    Thank you ,Doctor

  • @raphyantony3845
    @raphyantony3845 2 ปีที่แล้ว +1

    Good awareness...👍

  • @basheerrasak5023
    @basheerrasak5023 ปีที่แล้ว

    Thairu kazhikamo

  • @gsreekumar1952
    @gsreekumar1952 ปีที่แล้ว +2

    Sir, only intakes vegetables, fruits, boiled vegetables and not taking any sweets oe coffee, since Feb 2023. Bjut till shows the sugar level is more than 225,. Can you help us.

  • @marykuttyxavier5475
    @marykuttyxavier5475 ปีที่แล้ว

    Dr pls talk about faty liver🙏🙏🙏🙏

  • @maryfrederick8789
    @maryfrederick8789 ปีที่แล้ว +1

    Good information. But hardly seen in the market.

  • @annammawilsi9612
    @annammawilsi9612 ปีที่แล้ว

    Thanks

  • @DileepKumar-pd1li
    @DileepKumar-pd1li ปีที่แล้ว +15

    നല്ല അവതരണം. മറ്റു കിഴങ്ങുകളേയും ഇങ്ങനെ പരിചയപ്പെടുത്തണം.

    • @reemasmpm2587
      @reemasmpm2587 ปีที่แล้ว +8

      മറ്റു കിഴങ്ങൻ ഡോക്ടർ മാരെയും ഇത് പരിചയപ്പെടുത്തണം

    • @prejithnidhi2228
      @prejithnidhi2228 ปีที่แล้ว

      😅

    • @rahimphassan
      @rahimphassan 11 หลายเดือนก่อน

      ​@@reemasmpm2587😅

  • @yousufkc6924
    @yousufkc6924 ปีที่แล้ว +2

    ഞാൻ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും മാറിമാറി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു ഷുഗർ കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ട് അനുഭവിച്ചറിയുന്നു

  • @prasanthannair6594
    @prasanthannair6594 ปีที่แล้ว

    Thanks ♥♥♥♥♥♥

  • @varghesetv3070
    @varghesetv3070 ปีที่แล้ว

    Ellakizagukalayuumparichayapeduthanam

  • @AKSabu-hh8fr
    @AKSabu-hh8fr ปีที่แล้ว +3

    ഇതറിഞ്ഞിട്ടൊന്നു മല്ല ഷുഗറുണ്ടെങ്കിലും മധുരക്കിഴങ്ങ് കാണുമ്പോളൊക്കെ വാങ്ങി ഓവനിൽ ചുട്ട് കഴിക്കാറുണ്ട് ഇനി ബട്ടർ കൂട്ടി കഴിക്കാം അത് ഇത് വരെ അറിഞ്ഞിരുന്നില്ല

  • @thomasjoseph2975
    @thomasjoseph2975 ปีที่แล้ว +2

    Dr.Very amazing video.Thank you very much Doctor

  • @lekshmir.pillai4130
    @lekshmir.pillai4130 ปีที่แล้ว +1

    Very good presentation

  • @mohammedkoya5712
    @mohammedkoya5712 ปีที่แล้ว +1

    Jazakallahu. Hair

  • @paulyjoseph7582
    @paulyjoseph7582 10 หลายเดือนก่อน +1

    Good doctor ❤

  • @shaheedm4565
    @shaheedm4565 ปีที่แล้ว +2

    Sweet potato മഞ്ഞക്കളറിലും റോസ് കളറിലും കാണുന്നു ഇതിലേതാണ് നല്ലത്

  • @sailukp411
    @sailukp411 ปีที่แล้ว +4

    ഞാൻ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം പുഴുങ്ങി കഴിക്കാറുണ്ട്. തേങ്ങ ചിരവി വിതറിയാണ് കഴിക്കുന്നത് കൂടാതെ അല്പം ഉപ്പു കൂടി ചേർക്കും അതുകൊണ്ട് കുഴപ്പമുണ്ടോ സർ . എനിക്ക് മുൻപ് നല്ലവണ്ണ o വെച്ചിട്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ലപോലെ മെലിഞ്ഞു. ഷുഗർ ഇല്ല. എന്നും രാവിലെ അരമണിക്കൂർ യോഗ ചെയ്യുന്നുണ്ട്. രാവിലെ ഇത്തിരി നല്ലപോലെ പോഷക പോഷക സമൃദ്ധമായി ഭക്ഷണം കഴിക്കും. അതുകൊണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, കാരണം above 50 ആണ്.

  • @mathewhafizmadamakkal6343
    @mathewhafizmadamakkal6343 ปีที่แล้ว

    Very good.

  • @viswanathankn7590
    @viswanathankn7590 11 หลายเดือนก่อน +1

    Good knowledge

  • @baby24142
    @baby24142 10 หลายเดือนก่อน +1

    What about patients with fatty liver ,can they have butter and sweet potato

  • @sajithmb269
    @sajithmb269 ปีที่แล้ว +3

    Dr അനുകരിച്ചു എന്റെ.. Sugar കുറയുന്നു 🙏

  • @vijayakumarnarayanan9953
    @vijayakumarnarayanan9953 7 หลายเดือนก่อน

    Very Good. Sir

  • @user-rx8rx1le2e
    @user-rx8rx1le2e 2 หลายเดือนก่อน

    Thank you Doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @palpnms5139
    @palpnms5139 ปีที่แล้ว

    Gi value s. Potato is around 60 as per web

  • @vismayak1958
    @vismayak1958 ปีที่แล้ว +1

    ""Great""

  • @lekshmisreejith7251
    @lekshmisreejith7251 ปีที่แล้ว +1

    Dr, thyroid patients ന് ഇത് കഴിക്കാമോ

  • @thomasthoduva8965
    @thomasthoduva8965 ปีที่แล้ว

    Sir. Sound. Koottanam

  • @dr.febinrony253
    @dr.febinrony253 2 ปีที่แล้ว +1

    👍🏻

  • @mathewsjoy3170
    @mathewsjoy3170 ปีที่แล้ว +5

    For me it's a great information.. thanks doctor..👏👌

  • @sarammasaramma6620
    @sarammasaramma6620 ปีที่แล้ว

    Very good, information👌

    • @ardravijay6458
      @ardravijay6458 ปีที่แล้ว

      vrey good presentation sir thanks a lot.

  • @geethar9447
    @geethar9447 ปีที่แล้ว

    👍

  • @sheelams7251
    @sheelams7251 29 วันที่ผ่านมา

    താങ്കളുടവിഡിയോകൾവളരേനല്ലതു thanks

  • @sajisubhash9354
    @sajisubhash9354 ปีที่แล้ว

    👌

  • @LalyKuriyachan
    @LalyKuriyachan 10 หลายเดือนก่อน +1

    Dr sweet potato day kazhikamo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  10 หลายเดือนก่อน

      ഒന്നോ രണ്ടോ കഷണം വെണ്ണയോട് കൂടെ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • @ligiasebastian5686
    @ligiasebastian5686 ปีที่แล้ว

    👍👌

  • @satheeshkumar2308
    @satheeshkumar2308 หลายเดือนก่อน

    ❤❤ useful video. Thank you De.❤❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @lincyvarghese5937
    @lincyvarghese5937 ปีที่แล้ว +1

    Super

  • @anilamv4570
    @anilamv4570 ปีที่แล้ว +1

    Thank you sir ❤️❤️❤️❤️

  • @simsimadubai3510
    @simsimadubai3510 ปีที่แล้ว +4

    Old actor ratheesh ne pole dr de face cut👍

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    Dr.🙏❤️👍 thanks

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    I love sweet potatoes

  • @jineshputhukkulangara9093
    @jineshputhukkulangara9093 ปีที่แล้ว +5

    സീറ്റ് പൊട്ടാറ്റോ കുക്കറിൽ പുഴുങ്ങിയാൽ ഗുണം കിട്ടുമോ ?