This is How You Can Change Your Life 🔥 ഇത് മനസ്സിലാക്കു !

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Why change is so damn hard?
    This is something we might ask ourselves and experience in our lives.
    Whenever we want to make some changes in our lives to become a better version of us or to achieve certain goals that are important, we feel it is incredibly hard to follow through with the action we need to take consistently; we fall back to the old patterns and routines again and again until we feel hopeless about making a difference.
    We feel bad about ourselves for not being able to do what we told ourselves to do.
    Why does this happen? Why does it feel like the only enemy that holds us back is no one but ourselves?
    How do we start making changes in our lives without struggling too much and repeatedly failing?
    In this video, B AMAZED is going to answer this and provide you with a practical approach to making real changes in your life without the common advice you get from others that don't work.
    ചെറിയ മാറ്റങ്ങൾ എങ്ങനെ വലിയ റിസൾട്ട്സ് കൊണ്ട് തരുന്നു? വീഡിയോ 👉 : • ചെറിയ മാറ്റങ്ങൾ എങ്ങനെ...
    Are you going through a Tough time ?
    Do you want to make your life better but don't know where to start? or what to do? I understand how challenging it can be, and I'm here to help.
    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...🫂
    നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ ❤️📞
    Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
    Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    👉🏻 topmate.io/gui...
    Lets' talk, I am here to Help🫂

ความคิดเห็น • 48

  • @bamazed
    @bamazed  7 หลายเดือนก่อน +2

    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...
    നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ
    Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
    Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    topmate.io/guidancecall/803083
    Lets' talk, I am here to Help

  • @trendingyt2716
    @trendingyt2716 8 หลายเดือนก่อน +8

    Yes slow ആയി തുടങ്ങണം എല്ലാ changes കൂടി ഒരുമിച്ച് കൊണ്ട് വരാൻ നോക്കിയാൽ brain നമ്മളെ കണ്ടം വഴി ഓടിക്കും

  • @rarisharari4515
    @rarisharari4515 9 หลายเดือนก่อน +19

    Hiii Bro...... Serikkum videosinu vendi wait cheyyuvaayirunnuu...... Thank you so much Bro... 🥰❤❤❤

  • @arunk6521
    @arunk6521 7 หลายเดือนก่อน +1

    ithu kettappo endhoo valiya bharam manasiennu poyapole thank you bro.

  • @shiblasharin126
    @shiblasharin126 9 หลายเดือนก่อน +5

    Currently I think that why change is so hard. Anyway as usual this video is superb. And one of the best newyear gift. Thank you Mr Beamazed

  • @jbmjbm463
    @jbmjbm463 8 หลายเดือนก่อน +5

    Thanks Moideen❤. If I can meet u..

  • @lbworld988
    @lbworld988 9 หลายเดือนก่อน +5

    ബ്രോ ജീവിതത്തിൽ പരചയപെട്ടു പോകുന്ന ഫീൽ ആണ്... ഇതിനെ മറികടകാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ

    • @CyclePsycho-oo1de
      @CyclePsycho-oo1de 8 หลายเดือนก่อน +10

      സുഹൃത്തേ നീ Video ക്ക് വേണ്ടി wait ചെയ്ത് time waste ചെയ്യാതെ...
      നീ നിന്നിലേക്ക് തന്നെ ഇറങ്ങി ഒന്ന് ആഴത്തിൽ... നിന്നെ ഒന്ന് മനസ്സിൽ ആക്കി നിന്നോട് തന്നെ സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ നിന്റെ life ഒള്ളു...
      ഒരിക്കലും motivation video കേൾക്കുന്നതിനു ഞാൻ എതിർ അല്ല...
      പക്ഷെങ്കിൽ സമയം " അത് ഒരിക്കലും നമ്മുടെ കൈയിൽ അല്ല... കൈവിട്ടു പോയ സമയങ്ങൾ ഒരിക്കലും തിരിച്ചു പിടിക്കാനും കഴിയില്ല...
      So' ഇന്ന് ഇ നിമിഷം മുതൽ നിന്റെ പ്രേശ്നങ്ങൾ എല്ലാം നീ മനസ്സിൽ ആക്കി... പുതിയ ഒരു മനുഷ്യൻ ആയി... നിന്റെ life restart ചെയ്യൂ... Definitly that day U will reached your success... 😊👍🏻 trust me ❤ Bro

    • @jpofficial2535
      @jpofficial2535 8 หลายเดือนก่อน +1

      ​@@CyclePsycho-oo1de❤

    • @liverpool8769
      @liverpool8769 6 หลายเดือนก่อน

      ​@@CyclePsycho-oo1deYes❤

  • @shifanahassan2243
    @shifanahassan2243 8 หลายเดือนก่อน

    Thankyou ❤Come soon with the next video👏

  • @UsaidOk
    @UsaidOk 8 หลายเดือนก่อน +2

    Thank you

  • @nihadpk1351
    @nihadpk1351 8 หลายเดือนก่อน +1

    Thanks Moideen, you know my mind. ❣️

    • @bamazed
      @bamazed  8 หลายเดือนก่อน +1

      🫂

  • @CYBERHUNTER-
    @CYBERHUNTER- 8 หลายเดือนก่อน

    Thanks bro❤🥰 waiting aayirunnu

  • @Priya__444
    @Priya__444 8 หลายเดือนก่อน +2

    Thank you bro❤

  • @D111-f7z
    @D111-f7z 8 หลายเดือนก่อน

    Iam grateful that I found this ❤️❤️❤️….Thank you so much 😇😇

  • @nafeelriyas6901
    @nafeelriyas6901 9 หลายเดือนก่อน +2

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy 9 หลายเดือนก่อน +3

  • @AmalJMJ3712
    @AmalJMJ3712 8 หลายเดือนก่อน

    The realisation 💓🔥

  • @self-awareguy
    @self-awareguy 8 หลายเดือนก่อน

    Great my brother ❤

  • @priyaprabhakar1005
    @priyaprabhakar1005 8 หลายเดือนก่อน +1

    Thank you so much 👍

  • @surabhijanardhanan4127
    @surabhijanardhanan4127 9 หลายเดือนก่อน +3

    Happy New Year Bro....❤

    • @bamazed
      @bamazed  9 หลายเดือนก่อน +3

      Wishing you a blessed year ✨

  • @afsalms
    @afsalms 9 หลายเดือนก่อน +1

    Thanks ❤

  • @mubismailmubismail4992
    @mubismailmubismail4992 9 หลายเดือนก่อน +3

    1 st view 😍

  • @Ajith_Sb_
    @Ajith_Sb_ 9 หลายเดือนก่อน +1

    Bro❤👌

  • @FathimaAfra-hi1nk
    @FathimaAfra-hi1nk 9 หลายเดือนก่อน +2

    😍😍😍

  • @Gayathri-v3l
    @Gayathri-v3l 9 หลายเดือนก่อน +2

    Bgm❤❤❤

  • @ImranKhan-kx7gl
    @ImranKhan-kx7gl 8 หลายเดือนก่อน

    Make videos in Hindi brother. This is my inner question that why change is so hard

  • @akhilakr2806
    @akhilakr2806 5 หลายเดือนก่อน

    Thank🥰you🥰

  • @shrutiiiisharma
    @shrutiiiisharma 8 หลายเดือนก่อน

    Happy new year ❤

  • @arjunvasudev662
    @arjunvasudev662 8 หลายเดือนก่อน +1

    Bro background music name ?????

  • @NK-dn4cx
    @NK-dn4cx 9 หลายเดือนก่อน +1

    Hi bro how are you

  • @vaishakhm8056
    @vaishakhm8056 8 หลายเดือนก่อน

    Buddy ❤…

  • @Rahul_Raj_369
    @Rahul_Raj_369 8 หลายเดือนก่อน

    ❤️❤️

  • @reshmiv8113
    @reshmiv8113 8 หลายเดือนก่อน

    Yes u back ❤

  • @kaiswftiee
    @kaiswftiee 8 หลายเดือนก่อน

    Be me

  • @jeevan915
    @jeevan915 9 หลายเดือนก่อน +3

  • @crazytraction943
    @crazytraction943 9 หลายเดือนก่อน +2

  • @TheHytuz
    @TheHytuz 9 หลายเดือนก่อน +2

  • @vipinviyan1845
    @vipinviyan1845 9 หลายเดือนก่อน +2

  • @suhailahmed7036
    @suhailahmed7036 8 หลายเดือนก่อน +1

  • @ansarivalanchery7993
    @ansarivalanchery7993 8 หลายเดือนก่อน +1

  • @abhi3755
    @abhi3755 9 หลายเดือนก่อน +2

    ❤❤

  • @Raniya-s4i
    @Raniya-s4i 9 หลายเดือนก่อน +2

    ❤❤❤

  • @DKNEDITS187
    @DKNEDITS187 8 หลายเดือนก่อน +1

    ❤️

  • @_Star_boyx.7_
    @_Star_boyx.7_ 8 หลายเดือนก่อน +1

    💞