കാരറ്റ് വാങ്ങുമ്പോൾ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 👌🏼😋 | Carrot Juice | Iftar Special | Easy Juice

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #villagespices

ความคิดเห็น • 539

  • @nostalgic8377
    @nostalgic8377 ปีที่แล้ว +13

    നന്നായിട്ടുണ്ട്.
    കസ്റ്റഡ് പൗഡറും ഏലക്കയും ചേർത്താണ് ഞങ്ങൾ ഉണ്ടാക്കാറുള്ളത്. ബദാമോ കശുവണ്ടി സ്ലെസായി മേലെ വിതറാം.

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว +6

    Praise the lord jesus. Carrot juice healthy yanu. Super. Itha juice adikumbol jarinde moodi mele oru holes undu athu kaivachu adakaruthu. Air veliye pogathu. Thank you❤🌹🙏 God bless both of you❤

  • @melodygeorge7037
    @melodygeorge7037 ปีที่แล้ว +7

    കണ്ണൂർ ഇതിനു കോക്ടയിൽ എന്ന് പറയും... കുറച്ചു പഴുത്ത പപ്പായ കൂടെ ചേർത്താൽ പൊളി ആരിക്കും... Super ടേസ്റ്റി ആണ്

  • @pradeeppa4356
    @pradeeppa4356 6 หลายเดือนก่อน +2

    അടിപൊളി സൂപ്പർ

  • @MazoodAhamed
    @MazoodAhamed 6 หลายเดือนก่อน

    Ice cream koodipoy. Mathram alla carrot piece aakkenda kaariyam ella clean cheyth cookeril 1 whistle kelpichal mathi oru alekka (card aman) cherthala very taste aavum sugar cheythath kooduthal aanu

  • @sureshkpattar3124
    @sureshkpattar3124 ปีที่แล้ว +1

    ഗംഭീരം തന്നെ.
    ചെയ്തു നോക്കും.പഞ്ചസാര കൂടുതൽ അല്ലേ?

  • @abdullahkutty2042
    @abdullahkutty2042 6 หลายเดือนก่อน

    കേരറ്റിന്റെ കൂടെ 2/3 ഏലക്കായ കൂടെ ചേർത്തിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ

  • @mihashkm2597
    @mihashkm2597 11 หลายเดือนก่อน +4

    Nan shradhichath ekkadam ethadam othorumaya ❤ juce adipoli

  • @ashrafkk2824
    @ashrafkk2824 6 หลายเดือนก่อน

    Nhan carrot juice undakkarundu
    Carrot , beetroot , apple ..ithu moonnum mix cheythu vellam cherkkathe undaaki kudikkum
    expensive aanu but very healthy aanu
    Body and face okke nannayi velukkukayum cheyyum

  • @leelamajose9347
    @leelamajose9347 6 หลายเดือนก่อน +1

    😊

  • @sindhurose2293
    @sindhurose2293 7 หลายเดือนก่อน +3

    സിംപിൾ അവതരണം... ഇഷ്ടപ്പെട്ടു 😘

  • @AnnammaSamuel-gm7zm
    @AnnammaSamuel-gm7zm 3 หลายเดือนก่อน

    Ice cream edunnathh super ayrikum

  • @anishalikutty2018
    @anishalikutty2018 ปีที่แล้ว +1

    ഷംലാ ചിന്നമ്മാ മച്ചാന്റെ മൂക്കിൽ ദശ ഉണ്ടോ.. ശബ്ദത്തിനൊരു പിടുത്തം...... അതുകൊണ്ട് ചോദിച്ചതാ....

  • @gayathrisooraj5102
    @gayathrisooraj5102 ปีที่แล้ว +1

    ഇതിൽ ഏലക്ക, dates കൂടെ ചേർത്താൽ സൂപ്പർ ആണ്, ഷുഗർ കുറച്ചു കുറക്കുകയും ചെയ്യാം

  • @rafeekadkam
    @rafeekadkam ปีที่แล้ว

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്ന ❤

  • @parvathyparu8340
    @parvathyparu8340 ปีที่แล้ว

    Njan juice try cheythu. Adipoli
    Njangal eppolum ikkayude video okke kanum

  • @SasindranK-n2r
    @SasindranK-n2r ปีที่แล้ว +11

    ഇതിൽ മിൽക്ക് മെയ്ഡ് പിന്നെ നട്ട്സും കൂടി ചേർത്താൽ അടിപൊളിയായി

  • @Sreelatha-sudhakaran
    @Sreelatha-sudhakaran 4 หลายเดือนก่อน

    👍🏻👌🏻❤

  • @sinipunnoose8241
    @sinipunnoose8241 6 หลายเดือนก่อน

    ❤🎉🎉🎉

  • @blessysaji5192
    @blessysaji5192 ปีที่แล้ว +3

    ഇക്ക , പച്ചക്കറി തിന്നാത്ത എൻ്റെ മോനെ തിന്നിക്കാൻ ഒരു വഴിയാണിത്. Thank you

  • @SyamaRajesh-xx8lo
    @SyamaRajesh-xx8lo 5 หลายเดือนก่อน

    Vevicha velllathiloode poyillle chetttaaa carrot nte gunam

  • @athulkrrishna9529
    @athulkrrishna9529 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ആ ഐസ് ക്യൂബ് ഇട്ടപ്പോൾ കൊതി വന്നു

  • @surijab8974
    @surijab8974 ปีที่แล้ว

    Njan oru ക്യാരറ് premiyanu😎 ജ്യൂസ്‌ 👌

  • @Shai-lr2ct
    @Shai-lr2ct ปีที่แล้ว

    ക്യാരറ്റ് ജൂസ് ഞാനുമുണ്ടാക്കും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഐസ്ക്രീം ഇതുവരെയും ഇട്ടിട്ടില്ല ഇനി ഞാൻ ഇങ്ങനെ ജൂസ് ഉണ്ടാക്കു❤❤❤ എല്ലാവരെയും ഞെട്ടിക്കണം

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว

    ഷുഗർ ഉള്ളവർക്ക് ഒരു nall3ജ്യൂസ് പറഞ്ഞുതരോ

  • @MuhammedAslam.A-p5b
    @MuhammedAslam.A-p5b 11 หลายเดือนก่อน +1

    ക്യാരറ്റ് പാലിൽ തിളപ്പിച്ച്‌ ജ്യൂസ് അടിച്ചു നോക്കു സൂപ്പർ ആണ്

  • @BinduH-be9gq
    @BinduH-be9gq 3 หลายเดือนก่อน

    Supper juice

  • @MoyinMoyi-lc4my
    @MoyinMoyi-lc4my ปีที่แล้ว +21

    വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം ഇനി രുചിയും കൂടി അറിഞ്ഞാൽ...... 👌🌹🌹🌹

  • @babymathew1797
    @babymathew1797 ปีที่แล้ว +3

    Nasir carrot chudakiyapem athinte vitamins pokum, a vellem kaleyaruthe carrot adichathinte koode thanne use cheyyanam arivillayma aaningnoke pareyunnathu.

    • @sisnageorge2335
      @sisnageorge2335 ปีที่แล้ว

      ആവിയിൽ വേവിക്കുന്നതാണ് കൂടുതൽ നല്ലത്

    • @masternoob3679
      @masternoob3679 ปีที่แล้ว

      Cookeril 1or 2 visil vellamurlppedae thanuppich mixiyil adikkuka

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว

      Comments adikkunnavarellaam, vaanolam pukazhthunnathallaathe, sathyam paranju kodukkaarilla ....Carret vevicchappol athilla vitamin poyi verum chandi maathram aayi ..pinne Kure sugar koriyittu visha thulyamaakki...athinumukalil paalo theno okke cherthittenthu kaaryam? Waste

  • @appuponnu6495
    @appuponnu6495 7 หลายเดือนก่อน +2

    പാവം ഇക്കയും ഇത്തായും 🥰

  • @artips8485
    @artips8485 ปีที่แล้ว +27

    കുക്കറിൽ ഒരു വിസിൽ അടിച്ചാൽ എളുപ്പമായി 🥰👌

  • @fansraistar8618
    @fansraistar8618 6 หลายเดือนก่อน

    സൂപ്പർ

  • @RasiyaUsman-ef2yq
    @RasiyaUsman-ef2yq 6 หลายเดือนก่อน

    മാഷാ അള്ളാ

  • @GiriLazer
    @GiriLazer 4 หลายเดือนก่อน

    കണ്ടിട്ട് കൊതിയാവുന്നു

  • @mercygereesh1053
    @mercygereesh1053 ปีที่แล้ว +4

    Juice super ആണ്, പക്ഷേ diabetes ഉള്ളവർക്ക് ഇത് പറ്റില്ലല്ലോ, അവർക്ക് പറ്റിയ ഒരു juice ഉണ്ടാക്കി കാണികണേ ഇക്കാ

  • @salyxavier4944
    @salyxavier4944 9 หลายเดือนก่อน

    ഷംലയും ഇക്കയും സൂപ്പർ ആണ്

  • @haseenanoushad1359
    @haseenanoushad1359 7 หลายเดือนก่อน

    👍🏻

  • @sulaikhasulu3952
    @sulaikhasulu3952 7 หลายเดือนก่อน

    👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +7

    സൂപ്പർ. 👍കൊള്ളാം

  • @hmr2124
    @hmr2124 11 หลายเดือนก่อน

    Njangal ithil pappaya koodi add cheythaanu boil cheyyaaru

  • @rajipillai6064
    @rajipillai6064 ปีที่แล้ว +59

    ഇങ്ങനെ ഉള്ള വിറ്റാമിൻ ഐറ്റംസ് ഒക്കെ പോരട്ടെ.അടിപൊളി 👌😋ജ്യൂസ്,കൊള്ളാം.

    • @Rithu730
      @Rithu730 ปีที่แล้ว +5

      Bt ഇത്രയും sugar is not healthy😢

    • @laliammavarghese5567
      @laliammavarghese5567 ปีที่แล้ว +2

      ❤❤❤❤❤❤❤❤❤

    • @athulkrrishna9529
      @athulkrrishna9529 ปีที่แล้ว

      തിളപ്പിച്ചാൽ വിറ്റാമിൻ നഷ്ടപ്പെടും തിളപ്പിച്ചില്ല എങ്കിൽ ജൂസ് മോശം ആകും

  • @beenaantony5633
    @beenaantony5633 ปีที่แล้ว +258

    തിളപ്പിക്കാൻ എടുത്ത വെള്ളം കളയരുത്, അത് കൂടി juice ൽ ചേർക്കണം , വിറ്റാമിൻ നഷ്ടപ്പെടു ത്തരുത്, അല്ലെങ്കിൽ അത് തണുപ്പിച്ച് അവസാനം ക്യൂബേസ് ആക്കി ഇടണം

    • @spiderweb4363
      @spiderweb4363 ปีที่แล้ว

      😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sosammavarghese1144
      @sosammavarghese1144 ปีที่แล้ว +1

      Super

    • @leelammamathai07-ii1ui
      @leelammamathai07-ii1ui ปีที่แล้ว +1

      P

    • @kuncheevi2779
      @kuncheevi2779 ปีที่แล้ว +1

      Yes

    • @shahidamk2928
      @shahidamk2928 ปีที่แล้ว +13

      ഒന്നും അറിഞ്ഞിട്ട് ചെയ്യുന്നതല്ല കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി

  • @haneefppm28
    @haneefppm28 ปีที่แล้ว

    Njgal
    Cheyyunna recip anu ithu
    Carrot. Beetroot also
    And also ABC juice
    Pinne thilappicha vellam koodi cherkkuka and sugar kurakkuka

  • @KanchanaAP
    @KanchanaAP 5 หลายเดือนก่อน

    👌

  • @aryaanoop8751
    @aryaanoop8751 ปีที่แล้ว

    Thammilulla sneham kooduthal ishttappettu

  • @Fayas-ij5xe
    @Fayas-ij5xe 6 หลายเดือนก่อน

    🥰

  • @abhishek.p3850
    @abhishek.p3850 ปีที่แล้ว +11

    Carrot 🥕 juice 🥤 recipe valare nannayitunde 😋😋💖💖 chetta ee choodu kaalathu kudikkan pattiya oru ruchikaramaaya paaniyamaanu healthy drink aanu chettanum kudumbathinum daivam anugrahikkatte nallathu varatte enteyum ente kudumbatthinteyum bhagathu ninnum nalla support undaakum 💯💞💯😍😍💖💖

  • @alfduakitchen7554
    @alfduakitchen7554 ปีที่แล้ว +30

    ഈയിടയ്ക്ക് ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് sahayikkatte

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +8

    ഹായ് നല്ല ക്യാരറ്റു ജ്യുസ്സ് സൂപ്പർ 👌👌👌👌👌 അടിപൊളി . കാണുപ്പോൾ തന്നെ കൊതിയാവുന്നു മക്കളെ .. സൂപ്പർ ഐറ്റം ഇങ്ങനെ പോരട്ടെ . 👍👍👍👍👍🌹❤ ഇതൊക്കെ കണ്ട് കൊതിയോടെ നോക്കി ഇരിക്കാമല്ലോ . 👍👍👍👍

  • @rajanisugathan6396
    @rajanisugathan6396 ปีที่แล้ว

    🎉

  • @ashidaashi173
    @ashidaashi173 ปีที่แล้ว +1

    ചേട്ടാ കാരറ്റിന്റെ കൂടെ പപ്പായ കൂടി add ചെയ്ത കോക്ടയിൽ ആകും നല്ല tastanu try ചെയ്ത് നോക്കു

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว +3

    പച്ചമനുഷ്യർ ❤❤❤

  • @ShifnaAbbas-u3z
    @ShifnaAbbas-u3z 11 หลายเดือนก่อน

  • @MazoodAhamed
    @MazoodAhamed 6 หลายเดือนก่อน

    Ee juice kudi chal pettannu thanne sugar patient aakum athunal sugar icecream kurachu alavil cherkkuka ok

  • @rahilarahila6984
    @rahilarahila6984 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് സുപ്പറ

  • @babybabay7124
    @babybabay7124 ปีที่แล้ว +2

    Healthy juce ന് ഇത്രയും sugar ഇട്ടാൽ ഗുണത്തിന് പകരം ദോഷം അയിരികുംഭലം

  • @jameelashamsu3499
    @jameelashamsu3499 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @anuradhak1191
    @anuradhak1191 ปีที่แล้ว

    Sneham chalich undakkiya juice
    Santhosham
    Manass nirayum avatharanam

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Kidu

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 8 หลายเดือนก่อน

    👌🏻👌🏻

  • @RadhaPk-cx7nc
    @RadhaPk-cx7nc 11 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @ostrichzachariah3639
    @ostrichzachariah3639 ปีที่แล้ว

    Carrot&milk pole chettanum chechiyum....🙂🙂

  • @rajilarafi5797
    @rajilarafi5797 ปีที่แล้ว

    Pavangal super juice

  • @shinybiju3051
    @shinybiju3051 ปีที่แล้ว +3

    Super കണ്ടിട്ടു തന്നെ കൊതിയാക്കുന്നു

  • @salijasadanandan6087
    @salijasadanandan6087 ปีที่แล้ว +1

    Ikka engiyum naranga yum cherth ulla juice onnu kanikkamo

  • @Ma_xin
    @Ma_xin 11 หลายเดือนก่อน

    നല്ല ഒരു ഇതാണ് ഇത് 😊

  • @sheelavarghese3934
    @sheelavarghese3934 6 หลายเดือนก่อน

    GOD BLESS YOU .

  • @babygirija7513
    @babygirija7513 ปีที่แล้ว +2

    ഉറപ്പായിട്ടും ഞങ്ങൾ ഉണ്ട് ഇക്ക സൂപ്പർ mkm 👍🙏🙏👌🎂🌹

  • @sudhisaji6946
    @sudhisaji6946 7 หลายเดือนก่อน

    Very nice 🙏god bless your family.

  • @GiriLazer
    @GiriLazer 4 หลายเดือนก่อน

    Cutting is nice

  • @PankajakshiP-vk8jx
    @PankajakshiP-vk8jx 5 หลายเดือนก่อน +1

    കാരറ്റ് അടിച്ചാൽ അരിച്ചെടുക്കണ്ടെ ഇക്ക

  • @umaira.-banu
    @umaira.-banu 10 หลายเดือนก่อน

    സൂപ്പർ 👍

  • @aleyammape873
    @aleyammape873 ปีที่แล้ว +3

    മിക്സിയിൽ അടിക്കുമ്പോൾ ടോപ്പിലെ air hole അടച്ചുപിടിക്കരുത് കേടാകും.

  • @KairalikkKairali-oe8og
    @KairalikkKairali-oe8og 11 หลายเดือนก่อน

    😊😊❤❤

  • @lisyfrancis2402
    @lisyfrancis2402 ปีที่แล้ว +1

    Enthu mathram sugar idunneth ? Sugar pidikkulle ?

  • @SunithaPillai-qb8oe
    @SunithaPillai-qb8oe 9 หลายเดือนก่อน

    😋😋😋

  • @vidyamalinichakyatmohandas7843
    @vidyamalinichakyatmohandas7843 ปีที่แล้ว +1

    Ikka... Namaskaram tto chechikkum aviduthe vavakkum.. Adipoli paripadiyatto... Adipoli cooking... Ikkayude shirt superb

  • @dhanyak8976
    @dhanyak8976 ปีที่แล้ว

    🎉🎉🎉

  • @hemalathathacharath3797
    @hemalathathacharath3797 7 หลายเดือนก่อน

    👌👌👌

  • @sindhuv9274
    @sindhuv9274 10 หลายเดือนก่อน

    👍❤️❤️

  • @poojasreenivas3032
    @poojasreenivas3032 7 หลายเดือนก่อน

    Chechi എന്ത് paavamaa

  • @gouribabu552
    @gouribabu552 ปีที่แล้ว +11

    കാരറ്റ് ജ്യൂസ് ഒരു വെറൈറ്റി 👌👌👌🥰🥰

  • @nasinasin
    @nasinasin ปีที่แล้ว +34

    അടിപൊളി 👌👌ക്യാരറ്റ് ജ്യൂസ്‌ നല്ല ടേസ്റ്റ് ആണ്. ഞാൻ ഉണ്ടാകാറുണ്ട്.

  • @abhijithsajeev2020
    @abhijithsajeev2020 ปีที่แล้ว +4

    👌ഇഷ്ടമായി👌🥰🥰🥰🥰🥰🥰

  • @prasichandran2071
    @prasichandran2071 ปีที่แล้ว +1

    👍👍👍

  • @bindusukumar4701
    @bindusukumar4701 ปีที่แล้ว +2

    കാരറ്റ് ആവിയിൽ വേവിക്കുക.അതാണ്കൂടുതൽ
    നല്ലത്

  • @basithmon7881
    @basithmon7881 ปีที่แล้ว +1

    ഏലക്കായ ചേർക്കണം

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +9

    സൂപ്പർ 👌👌😋😋

  • @remadevi2173
    @remadevi2173 ปีที่แล้ว +3

    അടിപൊളി സൂപ്പർ വരട്ടെ ഒരു ഗ്ലാസ് തരു മേ ഇക്കക്കും കുടുബത്തിനും നല്ലത് വരട്ടെ

  • @juilethomas7802
    @juilethomas7802 ปีที่แล้ว

    Super entha😊yalum undakkinokkum😊😊❤

  • @BeenaDas_
    @BeenaDas_ ปีที่แล้ว

    ഞാൻ വീഡിയോ കാണാറുണ്ട്
    നല്ല അവതരണം
    ഞാനും ഒരു ചാനൽ തുടങ്ങി

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Ipozhathe choodinu best 👌

  • @sheelavarghese3934
    @sheelavarghese3934 6 หลายเดือนก่อน

    Nice juice❤

  • @beenawilson8820
    @beenawilson8820 7 หลายเดือนก่อน +1

    Super❤

  • @abdulrazak5510
    @abdulrazak5510 ปีที่แล้ว

    സൂപ്പറാ

  • @jalajas1376
    @jalajas1376 ปีที่แล้ว +13

    ക്യാരറ്റ് ജ്യൂസ് സൂപ്പർ ആയിട്ടുണ്ട്.. ഇക്കാ ഇത്ത..❤അതിൻ്റെ കൂടെ..cameri...caramel.. icecream.. കൂടി ആയപ്പോൾ സൂപ്പർ..ഡബിൾ സൂപ്പർ.. Thnks.Dears😃👍👍😍

    • @leelammakoshy636
      @leelammakoshy636 ปีที่แล้ว

      പഞ്ചസാര കുറഞ്ഞു പോയി

  • @sabithasuresh9950
    @sabithasuresh9950 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @subaidabeevi4949
    @subaidabeevi4949 ปีที่แล้ว +1

    സഹോദരാ അത് caret മില്‍ക് shake ആണ്

  • @jasmijasmi7009
    @jasmijasmi7009 10 หลายเดือนก่อน +1

    നല്ല മാമയും മാമിയും 🥰

  • @sujathafrancis5383
    @sujathafrancis5383 ปีที่แล้ว +1

    ചേട്ടാ മക്രോണി കൊണ്ട് എന്തെങ്കിലും ഉണ്ടാകി കാണിക്കാമോ plz ❤❤❤