'മാലികും' ചെറിയതുറ വെടിവെപ്പും, കലാപമോ, പൊലീസ് നാടകമോ? | Cheriyathura firing | Malik Film

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #asianetnews #asianetnewslive #Malik #JimmyJames #Cheriyathurafiring #Beemapallyfiring
    #MalikFilm
    'മാലികും' ചെറിയതുറ കലാപവും, കലാപമോ, പൊലീസ് നാടകമോ? അന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജിമ്മി ജെയിംസ് പറയുന്നു
    What happened in Cheriyathura years before? Jimmy James, who reported the news explains...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 564

  • @brainskk6972
    @brainskk6972 3 ปีที่แล้ว +471

    ഇനി ധൈര്യമായി പറഞ്ഞോളൂ
    "നേരോടെ നിർഭയം നിരന്തരം"

    • @aneesh2679
      @aneesh2679 3 ปีที่แล้ว +9

      You said it bro, I was about to type the same !

    • @ttntt3300
      @ttntt3300 3 ปีที่แล้ว +5

      ലെ വായിൽ പഴം അന്തം: എന്ത് ചെയ്യും? അവിടെ ആരും ലഹള ഉണ്ടാക്കിയില്ലെന്നു പറഞ്ഞാൽ നമ്മുടെ നേതാവ് പാവങ്ങളെ വെടിവെച്ചു കൊന്നു എന്ന് സമ്മതിക്കേണ്ടി വരും. നേതാവിനെ രക്ഷിക്കാൻ അവിടെ അവർ പ്രശ്നം ഉണ്ടാക്കിയിട്ടാണ് വെടിവെച്ചത് എന്ന് പറഞ്ഞാൽ വർഗീയതയും ആകും, വോട്ടും പോകും. അപ്പൊ വായിൽ പഴം കയറ്റി ഇരിക്കുന്നതാണ് നല്ലത്.

    • @Arthur_Dayne05
      @Arthur_Dayne05 3 ปีที่แล้ว +11

      Asianet 🔥🔥

    • @mohammedmusthafan186
      @mohammedmusthafan186 3 ปีที่แล้ว +3

      Niraparadikalum nirayudarumaya manushyare avarude vasasthalath chennu coolayittu vedivachavaruda support undavumbol pinne are bayakkanam bro ..,നുണയോടെ , നി൪ഭയം,നിരന്തരം...

    • @vishnu9529
      @vishnu9529 3 ปีที่แล้ว +4

      @@mohammedmusthafan186 ഒന്ന് പോയെടോ അവിടുന്നു. ചെറിയ തുറയിൽ ആണ് വെടിവെപ്പ് നടന്നത്, അത് ക്രിസ്ത്യൻ ഏരിയ ആണ് അവിടേക്ക് ആക്രമിക്കാൻ ചെന്നപ്പോൾ പോലീസ് വെടിവെച്ചു thatsall

  • @brainskk6972
    @brainskk6972 3 ปีที่แล้ว +316

    നിയമസഭാ ലൈബ്രറിയിൽ ഉള്ള റിപ്പോർട്ട് പോലും പുറം ലോകം കണ്ടില്ല എന്നു പറഞ്ഞു വർഗ്ഗീയ കലാപത്തെ വെള്ള പൂശിയ ഒരു വിഭാഗം ആളുകൾ കേവലം 10 വർഷം മുൻപ് നടന്ന സംഭവത്തെ ആണ് ആ വിധത്തിൽ വളച്ചൊടിച്ചത് എന്നു ഓർക്കുമ്പോൾ 1921ലെ കലാപത്തെ എത്രമാത്രം വളച്ചൊടിച്ചു കാണും എന്നു ഊഹിക്കാം.

    • @ttntt3300
      @ttntt3300 3 ปีที่แล้ว +15

      ലെ വായിൽ പഴം അന്തം: എന്ത് ചെയ്യും? അവിടെ ആരും ലഹള ഉണ്ടാക്കിയില്ലെന്നു പറഞ്ഞാൽ നമ്മുടെ നേതാവ് പാവങ്ങളെ വെടിവെച്ചു കൊന്നു എന്ന് സമ്മതിക്കേണ്ടി വരും. നേതാവിനെ രക്ഷിക്കാൻ അവിടെ അവർ പ്രശ്നം ഉണ്ടാക്കിയിട്ടാണ് വെടിവെച്ചത് എന്ന് പറഞ്ഞാൽ വർഗീയതയും ആകും, വോട്ടും പോകും. അപ്പൊ വായിൽ പഴം കയറ്റി ഇരിക്കുന്നതാണ് നല്ലത്.

    • @PintosVlog
      @PintosVlog 3 ปีที่แล้ว +4

      Its an public report,you can get it through RTI by paying just Rs.5

    • @playtime285
      @playtime285 3 ปีที่แล้ว +1

      തെറ്റ് രണ്ട് പക്ഷത്തും കാണാനും സാധ്യതയുണ്ട്. ഇനിയൊന്നും ഉണ്ടാവാതിരിക്കട്ടെ

    • @ashikmohan7577
      @ashikmohan7577 3 ปีที่แล้ว +5

      @@PintosVlog First u understand RTI report fee is 10 RS

    • @nps7742
      @nps7742 6 หลายเดือนก่อน

      1921 illum problem Christiansum Muslims thamil ayirunnu but eee nari jihadi kottam konathu muzhuvan hindukalle , Annu hindukalku vendi samsarikan arum undayirunilla enathannu sathyam. History valachodikan ee nariya kottam pande midukarannu

  • @loganm7122
    @loganm7122 2 ปีที่แล้ว +51

    വ്യക്തമായ തെളിവൊടു കൂടി ഇത് അവതരിപ്പിച്ച അവതാരകന് ആശംസകൾ.

  • @tojomathew88
    @tojomathew88 3 ปีที่แล้ว +264

    അപ്പോൾ മഹേഷും കൂട്ടരും ആരെയാണ് ശരിക്കും വെളുപ്പിച്ചതെന്നു ഏകദേശം പിടികിട്ടി കാണും..

    • @faiz-fu9ss
      @faiz-fu9ss 3 ปีที่แล้ว +8

      Anto Joseph alle ayinu producer.

    • @bibilnv
      @bibilnv 3 ปีที่แล้ว +7

      @@faiz-fu9ss anto Joseph dummy producer alle bhai....Mammootty yude Binami Anne ellarkkum ariyam, Mohanlal parsyamayi Antony ye parayunnapola Mammootty parayunnilla.....enthinu mammotty,dulqar oru kolumittayi medikkan poyalum anto oppam undakum

  • @vishnu9529
    @vishnu9529 3 ปีที่แล้ว +59

    നിങ്ങൾക്ക് ഉറക്കെ പറയാം
    നേരോടെ നിർഭയം നിരന്തരം ❣️

  • @muhammedvp6975
    @muhammedvp6975 3 ปีที่แล้ว +44

    കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ ,

  • @sreejeshlal126
    @sreejeshlal126 3 ปีที่แล้ว +63

    എല്ലാത്തിനും ഒരേ കാരണം മതം. പിന്നെ അതെല്ലാം വെളുപ്പിച്ചു ന്യായീകരിക്കാൻ കുറെ ആവിഷ്കാര ജീവികൾ

  • @nkk5363
    @nkk5363 3 ปีที่แล้ว +60

    എങ്ങനെ ആയാലും വൈറ്റ് വാഷുകാർ കൂടുകയാണ്, കൊമ്പ് ഷിഭു ആണ് തുടങ്ങിയത് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

    • @shibinbabujoseph5784
      @shibinbabujoseph5784 3 ปีที่แล้ว +1

      Ath sathyam cheriya aalkkarude perellaam eduth eduth ellavarum parayunnund,nethrusthanath ullavarude peru parayunnillaa

  • @Arthur_Dayne05
    @Arthur_Dayne05 3 ปีที่แล้ว +125

    നേരോടെ, നിർഭയം, നിരന്തരം. ഈ മൂന്നു വാക്കും മലയാളത്തിൽ ഒരു ചാനലിന് ചേരുകയുള്ളു. Asianet 🔥🔥

    • @subashsk795
      @subashsk795 ปีที่แล้ว

      Sankiyanalle atho mattethenkilumo

  • @arunka6081
    @arunka6081 3 ปีที่แล้ว +120

    ഇപ്പോഴാണ് നേരോടെ നിർഭയം നിരന്തരം എന്ന ക്യാപ്റ്റൻ ചേരുന്നത്...

  • @12rj48
    @12rj48 3 ปีที่แล้ว +292

    കേവലം 10 വർഷം മുമ്പേ നടന്ന കലാപം ഇത്രത്തോളം വളച്ചൊടിച്ചു എങ്കിൽ ഊഹിക്കാവുന്നതാണ് 1921 ലെ കാര്യം

    • @jayaraj8586
      @jayaraj8586 3 ปีที่แล้ว +14

      Super bai adipoli njanum ethu alojichirunnu

    • @skid8235
      @skid8235 3 ปีที่แล้ว +5

      സത്യം

    • @skid8235
      @skid8235 3 ปีที่แล้ว +4

      Isi ചെറിയ ശ്രമിച്ചു

    • @ashish6510
      @ashish6510 2 ปีที่แล้ว

      💥💥👍

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +37

    12 വർഷം നടന്ന കാര്യങ്ങൾ വരേ പലർക്കും പല അഭിപ്രായം ആണ് എന്നിട്ടാ ചരിത്ര വസ്തുതകളെ പറ്റി ഇവിടെ തർക്കം 😋😬💊

  • @482praveen
    @482praveen 3 ปีที่แล้ว +40

    ഇരവാദം നിത്യശീലമായ കുറേപേർ വന്നിട്ടുണ്ട്,ഒരു ലോഡ് paint um ആയി

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +9

    മറ്റു മാധ്യമങ്ങൾ സമാധാന മതക്കാരെ വെളുപ്പിച്ചു ഈ സംഭവം അവതരിപ്പിക്കുബോൾ മാലിക് സിനിമയും അത്തരത്തിൽ വെളുപ്പിക്കുമ്പോൾ കൃത്യമായി വിവരങ്ങൾ നൽകിയ നിങ്ങൾക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻 ധൈര്യമായി പറയാം നേരോടെ നിരന്തരം നിർഭയം

  • @Vpr2255
    @Vpr2255 3 ปีที่แล้ว +21

    എനിക്ക് ഓർമ ഉണ്ട് ഒരു ചാനൽ ലിലും live വാർത്ത വന്നില്ല, ചാനൽ ചർച്ച ഇല്ലാരുന്നു, സർക്കാർ കലാപം പടരാത്ത ഇരിക്കാൻ ചാനലുകളെ നിയന്ത്രിച്ചു

  • @shanavasshahul1936
    @shanavasshahul1936 3 ปีที่แล้ว +34

    15വയസ് ഉള്ള ഒരു കുഞ്ഞിനെ വെടി വെച്ച് കൊന്നു വലിച്ചോണ്ട് പോകുന്ന ഒരു വിഡിയോ ഉണ്ട്.... നേര് പറയുന്ന ഈ റിപ്പോർട്ടർ അതെന്താ പറയാൻ മറന്ന. അതു ഇനി പോലീസ് കാര് മീൻ പിടിച്ചതാണോ...... 😡

    • @sreekumar5002
      @sreekumar5002 3 ปีที่แล้ว +15

      15അല്ല 28വയസ്സ് 😄സമാധാനപരമായി ബോംബ് എറിഞ്ഞാൽ പോലീസ് വെടി വെക്കും

    • @justicemp3200
      @justicemp3200 3 ปีที่แล้ว +5

      @@ia4.ayyoob774
      Asianet news shifted politics since Rajeev Chandrashekhar is Union Minister now.

    • @fezcotheman
      @fezcotheman 2 หลายเดือนก่อน +1

      15 വയസിൽ കലാപത്തിൻ്റെ പേരിൽ ഉംമ്പൻ പോയാൽ കൊതിൽ ഉണ്ട കെയറും സ്വാഭാവികം😂

  • @harisatvenniyur5181
    @harisatvenniyur5181 3 ปีที่แล้ว +62

    Ldf നിയോഗിച്ച കമ്മീഷൻ പിന്നെ ldf നെ കുറ്റം പറയുമോ.... 😍 akg സെന്ററിൽ നിന്നുള്ള റിപ്പോർട്ട്‌ എന്ന് പറയുന്നതല്ലേ നല്ലത്

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +28

      ജുഡീഷ്യൽ കമ്മീഷൻ എന്നാൽ പാർട്ടി കമ്മീഷൻ ആണോ? റിപ്പോർട്ട് ഗവൺമെൻറ് അനുകൂലമായിരുന്നു എന്നിട്ടും എന്തിന് നിയമസഭയിൽ ഈ റിപ്പോർട്ട് വെച്ചില്ല?

    • @jnrj6217
      @jnrj6217 3 ปีที่แล้ว

      @@Administrator_sudo That's a good question 🤔

  • @user-vf7in9bx9h
    @user-vf7in9bx9h 3 ปีที่แล้ว +107

    ഇനി ഏഷ്യാനെറ്റിന് നെഞ്ചും വിരിച്ചും പറയാം 'നേരോടെ നിർഭയം നിരന്തരം ' ✌

  • @bineshakalur8311
    @bineshakalur8311 3 ปีที่แล้ว +107

    ഈ പ്രോഗ്രാം മീഡിയവൺ കണ്ടാൽ മതിയായിരുന്നു എന്നിട്ട് എങ്കിലും അവർക്ക് ബോധം വരട്ടെ

    • @princevarughese6419
      @princevarughese6419 3 ปีที่แล้ว +12

      They have their own agenda

    • @varkeyjose5684
      @varkeyjose5684 3 ปีที่แล้ว +9

      ജിഹാദി അജണ്ട ആണ് , അവർക്കൂ അറിയാത്ത കാര്യം ഒന്നും അല്ല

    • @gapps2611
      @gapps2611 3 ปีที่แล้ว +8

      മൗദൂദി യുടെ media 1 അങ്ങനെ ഒന്നും പറയില്ല... ബോധം ഉണ്ടെകിൽ തന്നെ... അജണ്ട അല്ലെ

    • @mohammedmusthafan186
      @mohammedmusthafan186 3 ปีที่แล้ว +1

      @@princevarughese6419 Asianet have their own agenda ..... E vivadom kathi ninnappol 'nerittu kanda' ivarokke evide ayirunnu ...

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว

      @@mohammedmusthafan186 ithinte tirakathayude panipurayil ayirunu pine editingum cheiyande

  • @naveenplackalil690
    @naveenplackalil690 3 ปีที่แล้ว +69

    Asianet has brought out the truth...

  • @abiabinavnp8084
    @abiabinavnp8084 3 ปีที่แล้ว +70

    Appo ithayirunno sathyam
    Sinimayil nere thirich🤷‍♂️

    • @aneesh2679
      @aneesh2679 3 ปีที่แล้ว +24

      Cinema is full of “veluppikkals”.
      Same movie director’s “Take-off” il um undu veluppikkals.
      Parvathy’s real-life character is Merina while movie-character become “Sameera”.

  • @hameedcvhameedcv7498
    @hameedcvhameedcv7498 ปีที่แล้ว +11

    പക്ഷെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ തകർത്തു തരിപ്പണ മാക്കിയ ഒറ്റൊന്നിന്റ രോമത്തിൽ തൊടാൻ പേടിയാ

  • @FilmReporter
    @FilmReporter 3 ปีที่แล้ว +28

    താങ്കളുടെ പറച്ചിൽ നിഷ്പക്ഷവും സത്യസന്ധവുമല്ല.. താങ്കളും പലതും വെളുപ്പിക്കാൻ ശ്രമിക്കുന്നു..
    തരംതാഴ്ന്ന ന്യായീകരിക്കൽ..

    • @vishnu9529
      @vishnu9529 3 ปีที่แล้ว +13

      പിന്നെ മൗമൂദ്ധി വൺ ആരിക്കും സത്യം പറയുന്നത്

  • @lijojoseph2411
    @lijojoseph2411 3 ปีที่แล้ว +24

    ഒടുവിൽ സത്യം വെളിയിൽ vannu

  • @sreejithsreelal2756
    @sreejithsreelal2756 3 ปีที่แล้ว +15

    1921 MALABAR LAHALA or MAPILA LAHALA is not freedom fight. It's a clear genocide of HINDUS in Malabar and CHRISTIANS flee from their places so they don't get murdered.

    • @stonner117
      @stonner117 3 ปีที่แล้ว

      Genocide എന്തുവാ

    • @agrareeja3009
      @agrareeja3009 3 ปีที่แล้ว +1

      Vamshahathya

  • @muneerkmd5827
    @muneerkmd5827 3 ปีที่แล้ว +21

    ഇരുവിഭാഗങ്ങൾ തമ്മിൽ അക്രമം ഉണ്ടായെന്നു നിങ്ങൾ പറയുന്നു. കൊല്ലപ്പെട്ട എല്ലാവരും ഒരു വിഭാഗം. പ്രിവിലേജ് ഇല്ലാത്ത ആ ഒരു വിഭാഗത്തെ തന്നെയാണ് മഹേഷ്‌ നാരായണൻ അയാളുടെ രാഷ്ട്രീയ - കച്ചവട താല്പര്യത്തിന് വേണ്ടി ഭീകര മുദ്ര ചാർത്തിയതും എല്ലാത്തിനും തുടക്കമിട്ട കൊമ്പ് ഷിബുവിനെപ്പോലും വെളുപ്പിച്ച് എടുത്തതും. അനീതിയെ ചോദ്യം ചെയ്യാൻ ബീമാപ്പള്ളിക്കാർക്ക് കഴിയില്ല സാർ. കേരളത്തിന്റെ പൊതുബോധ നീതിക്ക് വെളിയിലാണ് ബീമാപ്പള്ളിയിലെയും ചെങ്കൽച്ചൂളയിലെയും ഒക്കെ ജനങ്ങളുടെ സ്ഥാനം

    • @sunibenoy762
      @sunibenoy762 3 ปีที่แล้ว +3

      അത് മനസ്സിലായില്ലേ ക്രിസ്ത്യൻ പള്ളി ആക്രമിക്കാൻ വന്നപ്പോൾ പോലീസ് തടഞ്ഞു അപ്പോൾ വെടിവെപ്പ് ഉണ്ടായി

  • @athuuuuul
    @athuuuuul 3 ปีที่แล้ว +48

    വിവരം ഇല്ലാത്ത മൗദൂതികൾക് ഇതെങ്ങന മനസിലാവാനാ 🤣

    • @harisatvenniyur5181
      @harisatvenniyur5181 3 ปีที่แล้ว +3

      റിപ്പോർട്ട് ഉണ്ടാക്കാനാണോ പണി...
      ആർക്കും എയ്താവുന്നതല്ല

    • @sjay2345
      @sjay2345 ปีที่แล้ว

      @@harisatvenniyur5181 നേരെ തിരിച്ചും ആവാല്ലോ?

  • @smruthyps7035
    @smruthyps7035 3 ปีที่แล้ว +74

    മീഡിയ വൺ കുറെ കള്ളക്കഥ പറയുന്നുണ്ടായിരുന്നു

    • @tonythomas4340
      @tonythomas4340 3 ปีที่แล้ว +28

      കുറേ ഒന്നും അല്ല... മുഴുവനും കള്ളമാ പറയുന്നത്..

    • @skid8235
      @skid8235 3 ปีที่แล้ว +8

      അന്ന് കേന്ദ്രം ഭരിക്കുന്നത് nda സർക്കാർ ആണെങ്കിൽ കാണാമായിരുന്നു സത്യം

  • @man.v860
    @man.v860 3 ปีที่แล้ว +63

    സുഡാപ്പികളെ പോലെ നുണ പറയുവാൻ മറ്റാർക്കും കഴിയില്ല

  • @oonetrivian3839
    @oonetrivian3839 3 ปีที่แล้ว +15

    5 പേർക്കും മുന്നിൽനിന്നാണ് വെടി കിട്ടിയത് എന്ന് മനപ്പൂർവം ആക്കിയെടുത്ത video..നേരിട്ടറിയാവുന്നവർ അവിടുത്തെ നാട്ടുകാരെക്കാളും നിങ്ങളാണല്ലോ.. കൊള്ളാം..

    • @sreekumar5002
      @sreekumar5002 3 ปีที่แล้ว +1

      പോസ്റ്റ്മോർട്ടം പിന്നെ മൂഞ്ചനാണോ ചെയ്യുന്നത്

    • @drneo13
      @drneo13 2 ปีที่แล้ว +7

      He's citing post-mortem report incl1uded in commission report.

  • @sid1334
    @sid1334 3 ปีที่แล้ว +122

    ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി🤣🤣🤣
    Just സുഡാപ്പി തിങ്‌സ്

    • @ttntt3300
      @ttntt3300 3 ปีที่แล้ว +2

      ലെ വായിൽ പഴം അന്തം: എന്ത് ചെയ്യും? അവിടെ ആരും ലഹള ഉണ്ടാക്കിയില്ലെന്നു പറഞ്ഞാൽ നമ്മുടെ നേതാവ് പാവങ്ങളെ വെടിവെച്ചു കൊന്നു എന്ന് സമ്മതിക്കേണ്ടി വരും. നേതാവിനെ രക്ഷിക്കാൻ അവിടെ അവർ പ്രശ്നം ഉണ്ടാക്കിയിട്ടാണ് വെടിവെച്ചത് എന്ന് പറഞ്ഞാൽ വർഗീയതയും ആകും, വോട്ടും പോകും. അപ്പൊ വായിൽ പഴം കയറ്റി ഇരിക്കുന്നതാണ് നല്ലത്.

    • @spotkick1366
      @spotkick1366 3 ปีที่แล้ว +6

      വഴുതന പോലീസ് കൊടുത്തതല്ലേ
      ചുണ്ടങ്ങ കൃസ്ത്യൻ തീപ്രവാദികളും കൊടുത്തില്ലേ കൊമ്പ് ശിബു സുഡാപിയാണോ?

    • @vinod-joseph-191
      @vinod-joseph-191 3 ปีที่แล้ว +5

      @@spotkick1366 loka teevravadi methanmaar aanu

    • @amalmk2034
      @amalmk2034 3 ปีที่แล้ว +1

      Ente ponnu sire aranu ee sudappikal elladum manushyar thane alle😏

  • @a4audiophile92
    @a4audiophile92 3 ปีที่แล้ว +65

    ഒരു വലിയ വർഗീയ കലാപം ഒഴിവാക്കിയ പൊലീസിന് അഭിവാദ്യങ്ങൾ.....

    • @skid8235
      @skid8235 3 ปีที่แล้ว +1

      അതാണ് സത്യം

    • @skid8235
      @skid8235 3 ปีที่แล้ว +5

      ഒരു മതം മാത്രം മനുഷ്യനെ സ്നേഹിക്കാതെ മതത്തെ സ്നേഹിച്ചു

    • @aghilpalakkal
      @aghilpalakkal ปีที่แล้ว

      @@skid8235 ,🤣🤣
      അതിൻ്റെ ഇടയിൽ കൂടേ കുത്തി തിരിപ്പു

  • @shafimedia7538
    @shafimedia7538 3 ปีที่แล้ว +38

    ബീമാപള്ളി വെടിവെപ്പായാലൂ൦ ചെറിയ തുറ വെടിവെപ്പായാലു൦ മരിച്ചു വീണവർ പച്ചയായ മനുഷ്യരായിരു൬ു.... 😢

    • @ajishso
      @ajishso ปีที่แล้ว +11

      അതെ ചെറിയതുറ ക്രിസ്ത്യൻ പള്ളി കത്തിക്കാൻ പോയ പച്ചയായ വർഗീയവാദികളായ മനുഷ്യർ😆😂😂

    • @sjay2345
      @sjay2345 ปีที่แล้ว

      പച്ച?
      മുത്തങ്ങയിൽ മരിച്ച ആദിവാസികൾ ? അവരോ?

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +14

    ദൈവത്തിന്റെ ശിക്ഷ ഇത് ചെയ്തവർക്കു കിട്ടും

  • @juvinjuvin70
    @juvinjuvin70 3 ปีที่แล้ว +10

    Rioting ഉണ്ടായാലും പോലീസ് firing നു ഒരു procedure ഇല്ലേ..... ജലറ്റിന് സ്റ്റിക്ക് ട്രിഗ്ഗർ ആക്കിയത് എങ്ങനെ എന്നുള്ളതും ചോദ്യം അല്ലെ...... ഏറ്റുമുട്ടുന്ന ജനത്തെ ഗ്രനേഡ്... Tear ഗ്യാസ്... ജല പീരങ്കി..... റബ്ബർ ബുള്ളറ്റ് ഇതെലാം ഉപയോഗിച്ചിട്ടും നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോ അല്ലെ firing വേണ്ടത്......16 വയസുള്ള കുട്ടി എങ്ങനെ മരിച്ചു 🤔

    • @azifrawther
      @azifrawther 2 ปีที่แล้ว +1

      Based on law communal riot aanu enu undel baki procedures nokate direct firing open cheyan ula right police inu und

    • @azifrawther
      @azifrawther 2 ปีที่แล้ว +2

      Normal riot control mechanism thil follow cheyanda procedures ala communal riot il

  • @mohananv3311
    @mohananv3311 3 ปีที่แล้ว +8

    മത പ്രീണനം ആരായാലും അവസാനിപ്പിയ്ക്കുക അത് നാളെ വലിയൊരു സംഭവത്തിന് വഴിയൊരുക്കും.

  • @BATMAN-yw1nq
    @BATMAN-yw1nq 3 ปีที่แล้ว +16

    political islam istapedatha news kodokan guts olla channel malyalathilo it is a miracle!!!!!!!!

  • @ajaymichael333
    @ajaymichael333 3 ปีที่แล้ว +17

    Well Done Jimmy James!

  • @mohammedmusthafan186
    @mohammedmusthafan186 3 ปีที่แล้ว +12

    വ൪ഗീയ സംഘ൪ഷമായിരുന്നെങ്കില് ഒരു വിഭാഗത്തിനു എതിരെ മാത്രം എന്തിനു വെടിവെച്ചു ..,..അതും യാതൊരു protocolum പാലിക്കാതെ

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +8

      രണ്ടു വിഭാഗവും സംഘർഷത്തിൽ ഏർപ്പെടുമ്പോൾ ആണ് എങ്കിൽ ഈ പറഞ്ഞ ന്യായം പറയാം. ഇത് പള്ളിയും അവിടെ ഉള്ള ആളുകളെയും ആക്രമിക്കാൻ വന്നപ്പോഴാണ് വെടിവെച്ചത്.

    • @mohammedmusthafan186
      @mohammedmusthafan186 3 ปีที่แล้ว +3

      @@Administrator_sudo ethu palli evideyulla alkar ? .... Suhruthe asianet endanennu thangalk manassilayittilla .... oraksharam polum mindanillathe e adutha kalath idathupaksham pradirodathilaya vishayamanu beemapalli ... CPMine Asianet nishithamayi thanne vimarshikkarundu athu Aa partiyude nilanilpinu vendiyanu ... Parentsum teachersum makkale cheetha parayunnath pole .... CPM nilanilkkendath Asianetine niyandrikkunna Savarna hindukkalude avashyamanu ... CPM illenkil jathikkatheethamayi hindu religione keralathil nilanirthan avilla ... Ezhavare hindu mathavumayi koottiyinakkunna kanni CPM anu ...CPM thakarannal Ezhavarokke Musleengalo Christianikalo akum, CPMinu purath oru social system ezhavark kodukkan musleengalko Christianikalko sadikkoo ... jathiyabimanam kondu savarna hindukkalk athu sadyamavilla ... Njan nairo namboothiri anenna identity and savarnarkkullath ... Hindu identity illa ... but kalangalayi anubavichu kondirikkunna social and political adikaram nilanirthan hindu ennoru mathavum athinte prayogavalkaranathinu CPMum avark avashyamanu ....Melparanjathinteyokke akathanu Asianet enna madyama sthapanam nilakollunnath .... Beemapalliyil CPMinu pollalettath sukappeduthendath asianettinte avashyamanu ....

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว

      @@mohammedmusthafan186 .

    • @vishnuunnikrishnan5539
      @vishnuunnikrishnan5539 ปีที่แล้ว

      Preshnam indaakivare aayirikkum vediveche

  • @vishnu.p.a9417
    @vishnu.p.a9417 3 ปีที่แล้ว +11

    ഞങ്ങടെ Media One ഇങ്ങനെ അല്ലാലോ പറഞ്ഞത്🤣🤣

  • @mavlogs5756
    @mavlogs5756 3 ปีที่แล้ว +35

    ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ലഹളയിൽ ഒരു വിഭാഗത്തിന്റെ മാത്രം ആളുകൾക്ക് എങ്ങിനെ വെടിയേറ്റു.?

    • @muneerkmd5827
      @muneerkmd5827 3 ปีที่แล้ว +8

      പ്രിവിലേജ് ഇല്ലാത്ത വിഭാഗം ആയതുകൊണ്ട്

    • @pranavsnair6322
      @pranavsnair6322 3 ปีที่แล้ว +14

      @@muneerkmd5827 policine bomb erinjond

    • @gokulcr8114
      @gokulcr8114 3 ปีที่แล้ว +3

      @@muneerkmd5827 privilege? ETH privilege?

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว +1

      @@pranavsnair6322 ninghal kando police nu nere bomb erinjath

  • @jaisaljaisu9643
    @jaisaljaisu9643 3 ปีที่แล้ว +47

    ആദ്യം പ്രശ്നം തുടങ്ങി വെച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ ഒരു മീഡിയയും അത് തുറന്നു പറയുന്നില്ല

    • @sreejithsreelal2756
      @sreejithsreelal2756 3 ปีที่แล้ว +15

      Ath namaku ariyam, aranu lokath prashnam undakunatennu.
      Chamadhana matham

    • @jaisaljaisu9643
      @jaisaljaisu9643 3 ปีที่แล้ว +7

      @@sreejithsreelal2756 Adyam indiayil nokk shoo nakkikal undakkunna prasnangal ennitt pore mattulla rajyangal

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +3

      3:04 ഇവിടെ പറയുന്നുണ്ടല്ലോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു

    • @skid8235
      @skid8235 3 ปีที่แล้ว +2

      മലബാർ കലാപം പോലെ ഇതും വെള്ള പുശ്ശി

    • @najim.106
      @najim.106 2 ปีที่แล้ว +2

      @@Administrator_sudo അത് ഒന്നും അവർ കാണില്ല അവർക്ക് അവർ പറയുന്നത് തന്നെ ശെരി

  • @abrahamlincoln9128
    @abrahamlincoln9128 3 ปีที่แล้ว +11

    Vallathorukadhakku sesham veendum blockbuster programum ayi Asianet...👏👏👏👏

  • @soumya_gopinath
    @soumya_gopinath 3 ปีที่แล้ว +109

    മുക്കുവ ഷേഖ്മാർ ഷോ കാണിക്കാൻ പുറത്തിറങ്ങി. 8ഇൻറ പണി വാങ്ങി എന്നതാണ് സത്യം..

    • @azharsaf924
      @azharsaf924 3 ปีที่แล้ว +10

      Mukkuvar ellayunnengil kaanamayirunn ivide prelayam Vannappo appo kandillallo aareyum

    • @soumya_gopinath
      @soumya_gopinath 3 ปีที่แล้ว +34

      @@azharsaf924 മുക്കുവര് വളരെ നല്ലതാണ് 🙏. പക്ഷേ മുക്കുവ ഷേഖ്മാർ 🤣🤣🤣 വെറും......ആണ്

    • @azharsaf924
      @azharsaf924 3 ปีที่แล้ว +3

      Aaa kollam🤧

    • @alfiyashabin007
      @alfiyashabin007 3 ปีที่แล้ว +5

      meenkari amma ellreyum kettipidichu nadannath maranno .

    • @divinemagic777
      @divinemagic777 3 ปีที่แล้ว +1

      Ivalapozhe undayirjnno avide?

  • @godbutcher164
    @godbutcher164 3 ปีที่แล้ว +46

    ഭീമപള്ളിയഇലെ സമൂഹം ഒരു സമാന്തര ഗവർമെന്റ് പോലെ പ്രവർത്തിച്ചിരുന്നു എന്ന് പറയുന്നത് നേരാണോ 🤔

    • @haroonsuresh2326
      @haroonsuresh2326 3 ปีที่แล้ว +13

      Athu sheriyanu. Athu oru sdpi mekhala anu. My collegue's wife is from there.

    • @althafizzudheen1739
      @althafizzudheen1739 3 ปีที่แล้ว +10

      @@haroonsuresh2326
      ഞാൻ ബീമാപള്ളി നിവാസിയാണ്. ഇങ്ങനെ പച്ച കള്ളം പറയാൻ ഉളുപ്പില്ലേ.

    • @haroonsuresh2326
      @haroonsuresh2326 3 ปีที่แล้ว +1

      @@althafizzudheen1739 I've never been there. I only told what my collegue told me. May be true or may be false 🤷🏽‍♂️

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว +1

      @@haroonsuresh2326 ninghalkh urappilatha karyatinu enthina sheri aanenu parayunath

  • @hsd7156
    @hsd7156 3 ปีที่แล้ว +37

    വർഗീയ കലാപം ഉണ്ടാക്കാൻ ശ്രെമിച്ചവരുടെ അണ്ണാക്കിൽ കൊടുത്ത kerala പോലീസിന് ഇരിക്കട്ടെ ഒരു കുതിരപവൻ...

  • @sscnicportal1455
    @sscnicportal1455 3 ปีที่แล้ว +54

    Wherever community of peace is there.....ithoke sarvasadharanam

  • @Akash-oi7jm
    @Akash-oi7jm 3 ปีที่แล้ว +47

    ഇനി ഇതിൽ സുഡാപ്പികളുടെ പൊങ്കാല കാണാം

  • @binukumartv
    @binukumartv 3 ปีที่แล้ว +39

    Beema palliku chuttum kallakadthum illegal ayulla activities anu nadakunnathu matha preenanam

    • @abdulraheem3972
      @abdulraheem3972 3 ปีที่แล้ว +6

      ഒന്നു വന്നു നോക്കുന്നോ

    • @rohanroy6032
      @rohanroy6032 3 ปีที่แล้ว +1

      Chuma adi chu vidathe ...

    • @renaissance_369kl6
      @renaissance_369kl6 3 ปีที่แล้ว +13

      @@abdulraheem3972my friends used to buy pirated movies from there

    • @thamashaunlimited2763
      @thamashaunlimited2763 3 ปีที่แล้ว +11

      @@abdulraheem3972 tax വെട്ടിച്ചും കള്ള കടത്തു നടത്തി കൊണ്ടുവരുന്നതും ആയ സാധനങ്ങൾ അവിടെ പണ്ട് കിട്ടുമായിരുന്നു ഇപ്പൊ എന്താണ് അവസ്ഥ എന്നു എനിക്കറിയില്ല

    • @gapps2611
      @gapps2611 3 ปีที่แล้ว +8

      @@abdulraheem3972 കള്ള cd ,ചൈന phone ,electronics സാധനം ഒകെ അവിടെ പണ്ട് ഉള്ളത് ഏലവർക്കും അറിയാം... തിരുവനതപുരം ഒക്കെ കേരളത്തിൽ തന്നെ ആണ്...

  • @Administrator_sudo
    @Administrator_sudo 3 ปีที่แล้ว +6

    എല്ലാ മതത്തിൽപെട്ടവരും ആയി ഇടപഴകാൻ സൗകര്യമില്ലാത്ത മതാടിസ്ഥാനത്തിൽ ഒരു സ്ഥലത്ത് കൂട്ടംകൂടി ജീവിക്കുകയാണെങ്കിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ ഇത്തരം വർഗീയ സംഘർഷങ്ങൾ സ്വാഭാവികമാണ്. ഈ പറഞ്ഞ സ്ഥലത്ത് സ്ഥലത്ത് ക്രിസ്ത്യൻ വിഭാഗവും മുസ്ലിം വിഭാഗവും ഇടകലരാൻ ഇടയാകാതെ ജീവിച്ചവരാണ്. അവർക്കിടയിൽ എങ്ങനെയാണ് സൗഹാർദ്ദ ഉണ്ടാവുക?

    • @mathachanouseph2726
      @mathachanouseph2726 3 ปีที่แล้ว +1

      Christian vibhagam ida kalarna avidam avre kolumm ela muslims m koody

  • @user-lm1wu8ny8r
    @user-lm1wu8ny8r 3 ปีที่แล้ว +21

    മേലിക് 😂😂😂😂

  • @georgedavid8201
    @georgedavid8201 3 ปีที่แล้ว +15

    Good gesture from Asianet . 👍👍

  • @ahamednajadh1341
    @ahamednajadh1341 3 ปีที่แล้ว +4

    Media One നേരെ തിരിച്ചാണ് പറയുന്നത്. എല്ലാം പോലീസിന്റെ കളിയാണ് എന്നാണ് പറഞ്ഞു വെക്കുന്നത്

  • @ajmalaboobackersidhiq3785
    @ajmalaboobackersidhiq3785 3 ปีที่แล้ว +8

    Well said❤️

  • @abhijithp.c.7041
    @abhijithp.c.7041 3 ปีที่แล้ว +13

    എന്തായാലും അതൊക്കെ ഇനി മാറ്റി വയ്ക്കാം... ഇനി ഇതിന്റെ പേരിൽ ഒരു പ്രേശ്നവും വേണ്ട 😊

  • @noushadkv8702
    @noushadkv8702 3 ปีที่แล้ว +3

    സ്വഭാവികമായും ഈ കമ്മീഷൻ ഇത്തരത്തിലുള്ള റിപ്പോർട്ട്‌ തന്നെ യുള്ളൂ ഉണ്ടാക്കുക, കാരണം ഇത് പോലീസിനും, ഗവണ്മെന്റ് നും വേണ്ടിയല്ലേ, ഒരുകാര്യം എന്തായാലും കൂടുതൽ സൊസൈറ്റിയിൽ ചർച്ച വേണ്ട എന്ന് മാധ്യമങ്ങൾ, രാഷ്ട്രീയ ക്കാർ എല്ലാവർക്കും അജണ്ട ഉണ്ടായിരുന്നു എന്നു വേണം മനസിലാക്കാൻ, കാരണം വലിയ കാല പാഴാക്കമൊന്നുമില്ലല്ലോ?

  • @rk.jnachu618
    @rk.jnachu618 3 ปีที่แล้ว +26

    ഇതിനെപ്പറ്റി ഒരു അന്തിചർച്ചനടത്തണം പിള്ളേച്ച.....

  • @ajishso
    @ajishso ปีที่แล้ว +6

    മേത്തന്മാർ ലോകത്ത് എവിടെയുണ്ടോ അവിടങ്ങളിൽ ഒക്കെ വർഗീയ കലാപങ്ങളും ഉണ്ട്

    • @user-jw4je5ik1m
      @user-jw4je5ik1m ปีที่แล้ว

      Enthinaada naaye vargeeya thuppunnath...

    • @raww6638
      @raww6638 8 หลายเดือนก่อน

      ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത്

    • @Vpr2255
      @Vpr2255 7 หลายเดือนก่อน

      ​@@raww6638ആയേശേരി 😂

  • @azeesazees4153
    @azeesazees4153 3 ปีที่แล้ว +15

    കലാപം അടിചൊതുക്കിയ v.s സർക്കാരിന് അഭിവാദ്യങ്ങൾ...

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว +10

    Sathyasandhamayi karyangal paranju thanna Asianet newsinu thanks Jimmikkum 👍

  • @shafeeqkhan6208
    @shafeeqkhan6208 3 ปีที่แล้ว +6

    Police kaark saporttumayitt Asianet news 💞💞

    • @gapps2611
      @gapps2611 3 ปีที่แล้ว +7

      എല്ലാലവർക്കും media one പോലെ ഒരു കൂട്ടരേ എപ്പോഴും whitewash ആക്കാൻ പറ്റില്ല... ആകെ നിലവിൽ ഉള്ള official report judicial report ന്റെ അടിസ്ഥാനാത്തിത്തിൽ ആണ് പറഞ്ഞതു...
      Marad കലാപം ,വിഴിഞ്ഞം കലാപവും ഒക്കെ കേരളം കണ്ടത് ആണ്

  • @iam__vengeance886
    @iam__vengeance886 3 ปีที่แล้ว +15

    തുടക്കമേ പാളിയല്ലോ 😬
    മേലിക്ക് സിനിമ എന്ന് 🤭😄

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +2

    ഇത് സത്യം ആണെങ്കിൽ kerala police 💥💥

  • @alistershaju6332
    @alistershaju6332 3 ปีที่แล้ว +9

    Corona kaaranam aanu
    Athrakkum scene aavathathu
    Allenghil kerala aakae samaram nadathiyennae

  • @mathachanouseph2726
    @mathachanouseph2726 3 ปีที่แล้ว +9

    നിങ്ങൾ ആ മീഡിയ one ചാനൽ ല്ലേ അജിംസ്, റവത്തുർ, ഇവരൊയൊക്കെ വിളിച്ചു സംസാരിച്ചു കൂടെ. എന്നാ വെളുപ്പിക്കല അവന്മാർ ചെയുന്നെ.

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +7

    ഇതിൽ ഇപ്പോൾ ഏതാ സത്യം oru സത്യത്തിനു 2 വശം 👹👹👹👹

    • @aneesh2679
      @aneesh2679 3 ปีที่แล้ว +17

      Government report is official. Movies are fiction.
      Agenda - setting is possible in fictional movies especially in Malayalam film industry.

    • @Aneez004
      @Aneez004 3 ปีที่แล้ว +7

      @@aneesh2679 Still police don't have the right to shoot and kill people in cold blood, that too a 16year old boy? They can use water cannon, shoot up in the air, rubber bullet, shoot at legs, and then only they can shoot and kill people

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว

      Policinte tettaya teerumanam

  • @vishnua6059
    @vishnua6059 3 ปีที่แล้ว +8

    Jimmy has unique talent in white washing.
    Pandu wafa firozinte oru interview undayirunnu. Kandittullavarkku manassilavum....

  • @BATMAN-yw1nq
    @BATMAN-yw1nq 3 ปีที่แล้ว +10

    babu ramachandran valathe oru kadha 1921 mappila riots ede pole valche odichade ane

  • @vinod-joseph-191
    @vinod-joseph-191 3 ปีที่แล้ว +9

    Correct aanu Iam from cheriyathura ,, beemapallikar ingottu vannu palli akramikkan ,vedivechillengil avar palli kathichene,,njan annu 10thil padikkunnu njan Ellam kandathanu

    • @Prashanthmanu8
      @Prashanthmanu8 3 ปีที่แล้ว

      അവിടെ നടന്നത് എന്താണെന്നു ഒന്ന് വിശദീകരിക്കാവോ. അവിടത്തുകാർക്കെ പറയാൻ കഴിയു

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว

      Enikh one chothikanullu maricha 6perudeyum body evidananu kittiyath

  • @user-zu9wl8fo3c
    @user-zu9wl8fo3c 3 ปีที่แล้ว +11

    വർഗീയ കലാപം തന്നെയെങ്കിൽ എങ്ങനെ ഒരു ഭാഗത്ത് ഉള്ളവർക്ക് മാത്രം അപകടം പറ്റി മരണപ്പെട്ടു
    ??

  • @talktosijo
    @talktosijo 3 ปีที่แล้ว +3

    ബീമാപള്ളി പരിസരത്തു പോൺ സിഡി കച്ചവടം ഉണ്ടോ ഇപ്പോഴും

    • @vishnu9529
      @vishnu9529 3 ปีที่แล้ว

      എടാ മോനു അത് ഒക്കെ ഹറാം ആണേ 😂

  • @ra2577
    @ra2577 3 ปีที่แล้ว +11

    "Maylick" alla bro , Malik

  • @Thecameye
    @Thecameye ปีที่แล้ว +3

    ഒരു വിഭീഗത്തേക്ക് മാത്രം വെക്കാൻ പറ്റുന്ന തോക്കുകൾ ആണ് നമ്മൾ കാണുന്നത്

  • @iqbalk6606
    @iqbalk6606 ปีที่แล้ว +5

    അന്നെത്തെ മുഖ്യൻ ഇന്നും കിടക്കുന്നു ചാകാതെ

    • @sjay2345
      @sjay2345 ปีที่แล้ว +1

      എന്തെ കൊല്ലണോ???
      അങ്ങേരു നേരിട്ട് ഓർഡർ കൊടുത്തത് ആണെന്ന് ഉറപ്പുണ്ടോ???
      മുത്തങ്ങയിൽ ആദിവാസികൾ ക്കെതിരെ അക്രമം അഴിച്ചുവിട്ടു സമയത്ത് cm ഇപ്പോളും ജീവനോടെ ഉണ്ട്??
      ഞമ്മൻ്റെ ആൾക്കാരുടെ ആവുമ്പോ വികാരം അല്ലെ??

  • @SB-ny5qm
    @SB-ny5qm 3 ปีที่แล้ว +19

    Media One=Janam Pro

  • @shahidaek9682
    @shahidaek9682 3 ปีที่แล้ว +2

    Avaru thanne undakkiya reportkal alle???
    Sathyam enthanwnnu aarkariyam....

  • @jobytalk
    @jobytalk 3 ปีที่แล้ว +6

    അങ്ങനെ സത്യം പുറത്തു വന്നു

  • @sabinlalkc2219
    @sabinlalkc2219 3 ปีที่แล้ว +7

    1921,ഗുജറാത്ത് കലാപവും ,ട്രയ്ൻ കത്തിക്കലും ഒക്കെ കെട്ടുകഥകൾക്കപ്പുറത്ത് ഇതുപോലെ ചില യാഥാർത്ഥ്യം മറച്ച് വെച്ച് ഇരിപ്പുണ്ട്

    • @gapps2611
      @gapps2611 3 ปีที่แล้ว +2

      അതിനു ഗുജറാത്തിൽ ആദ്യം തുടക്കം തൊപ്പിക്കാർ തന്നെ ആണ് . പിന്നെ ആണ് തിരിച്ചു നടന്നത്...
      1921 ൽ ഹിന്ദുക്കളെ കൊന്നു തള്ളിയ കിണർ ഇന്നും ഉണ്ട്.

  • @abdulgafoorvk6300
    @abdulgafoorvk6300 3 ปีที่แล้ว +15

    ഈ അവതരണവും അർദ്ധ സത്യങ്ങൾ ആയി മാറിയല്ലോ.

  • @hunaisk8481
    @hunaisk8481 3 ปีที่แล้ว +4

    Police കാർക്കും നിയമത്തിനും എതിരെ ജനങ്ങൾ തിരിയാതിരിക്കാൻ റിപ്പോർട്ട്‌ മാറ്റി എഴുതിയതാവാനും സാധ്യത ഇല്ലേ...

    • @tijokjose2699
      @tijokjose2699 3 ปีที่แล้ว +2

      ചേട്ടന്റെ ബുദ്ധി വിമാനം ആണല്ലോ...

  • @jithuvarghese8434
    @jithuvarghese8434 3 ปีที่แล้ว +2

    Sathyam njgalilek ethichatinu big salute

  • @varkeyjose5684
    @varkeyjose5684 3 ปีที่แล้ว +3

    സമാതനക്കാർ തനി കൊണം കാണിക്കാൻ നോക്കിയപ്പോൾ കേരള പൊലീസ് പഞ്ഞിക്കിട്ട് , കേരള പൊലീസ് ❤️

  • @12rj48
    @12rj48 3 ปีที่แล้ว +5

    Good work Asianet news🙌👏👏👏👏👏

  • @alexvarghese2826
    @alexvarghese2826 3 ปีที่แล้ว +4

    Dr. Anil mohammed evide.
    A channelil orupadu vargeeyam
    Paranjathaane aa nispakshan.
    Etrayum arivulla aa maanyan
    Ee report onnum vayichille.

  • @hassainklr9366
    @hassainklr9366 3 ปีที่แล้ว +4

    ഇതിന്റെ ഒക്കെ പിറകിലുള്ള നമ്മുടെ കൊമ്പു ഷിബു ഇപ്പൊ എവിടെ എന്നാവോ

    • @jince4308
      @jince4308 3 ปีที่แล้ว +2

      Chathu

    • @Nirmalkvarghese
      @Nirmalkvarghese 3 ปีที่แล้ว +2

      അപ്പോൾ മഹേഷും കൂട്ടരും ആരെയാണ് ശരിക്കും വെളുപ്പിച്ചതെന്നു ഏകദേശം പിടികിട്ടി കാണും..

  • @adv.praveen7005
    @adv.praveen7005 3 ปีที่แล้ว +5

    കമ്മ്യൂണിസ്റ്റ്‌ ഗവർണ്മെന്റ് കൂട്ട കൊല ചെയ്ത ബീമപള്ളിയിലെ മുസ്ലിം സഹോദരൻമാരുടെ കുടുംബ അംഗ ൾക്ക് സഹായം ലഭിക്കണം.

  • @rayyanmohammed916
    @rayyanmohammed916 3 ปีที่แล้ว +12

    Ethindhe ആധാരം മതം ലഹരി ഉള്ള ആളുകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ആണ്‌ ഇങ്ങനെ ഉണ്ടാവാന്‍ കാരണം

  • @THEPEEPI06
    @THEPEEPI06 9 หลายเดือนก่อน +1

    Malik❌ malix✅

  • @bappuabdulla3544
    @bappuabdulla3544 3 ปีที่แล้ว

    എല്ലാ വശവും പറഞ്തന്നതിന് നന്ദി

  • @midhunprasee9419
    @midhunprasee9419 3 ปีที่แล้ว +6

    മേലിക്ക് അക്ക മാലിക്ക്.. അത് ആദ്യം പറയാൻ പഠിക്ക്

  • @Crypto_mining_bot-m8j
    @Crypto_mining_bot-m8j 3 ปีที่แล้ว +2

    6.20 kanikunna video onnu sradich nok
    Kurach sthrigal nikkuna sthalath oru church kanam adaanu cheriyathura church . Churchinu 600 meter poyal beemapally ethum .
    Bombo padakkamo pottunna sthalath church ethra duramannu manasilakkam

    • @rafeekrk1595
      @rafeekrk1595 3 ปีที่แล้ว

      Assalamu alaikum ith njana rafeek

  • @kelvinthomas9753
    @kelvinthomas9753 3 ปีที่แล้ว +3

    Atlast❤

  • @itsmecharles7393
    @itsmecharles7393 3 ปีที่แล้ว +7

    ഒരു വെളുപ്പിക്കൽ സിനിമ 😏😏😏

  • @muhammedkutty9172
    @muhammedkutty9172 3 ปีที่แล้ว +8

    ഇത് ന്റെ പിന്നിൽ കളിച്ച വർ ഇപ്പേഴും ഒളിഞ് ഇരിന്ന് ച്ചിരി കുന്നു.?

  • @subinsuresh4399
    @subinsuresh4399 3 ปีที่แล้ว +2

    Asianet news n party office nn ethra cash kitti😏😏😏😏

  • @shafeeqkhan6208
    @shafeeqkhan6208 3 ปีที่แล้ว +7

    നെറികേട് കാണിച്ചു കുട്ടിയത് ആരാ പോലീസ് കാർ സത്യം മറച്ചു വക്കാൻ നോക്കുമ്പോൾ ഓർക്കണം അത് എപ്പോഴായിരുന്നാലും പുറത്ത് വരും അതിനു ബീമാപള്ളിയിൽ ജനിച്ച oru മനുഷ്യനും ജീവികരിക്കണം എന്നാൽ നിങ്ങൾ പറയുന്നതും കേട്ടോണ്ട് മറ്റു നാട്ടുകാർ ഇരിക്കും ഇതിൽ കാര്യമറിയാത്ത kuraya മച്ചാൻസ് കമന്റ്‌ അയക്കാൻ വന്നേക്കുവാ

  • @arunmathew7060
    @arunmathew7060 3 ปีที่แล้ว +8

    കളിച്ചുകൊണ്ടിരുന്ന ഒരു 16 വയസുകാരനെ വെടിവെച്ചു കൊന്നിട്ടു അവനെ വലിച്ചിഴച്ചുകൊണ്ട് പോയി, എന്ന് പറയുന്നതോ?

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +3

      എല്ലാവർക്കും പുറകിൽ നിന്നാണ് വെടിയേറ്റത് എന്ന കഥ പറഞ്ഞു പ്രചരിപ്പിച്ച അവരുടെ മറ്റൊരു കഥയാവാം

    • @safeerajasar8754
      @safeerajasar8754 3 ปีที่แล้ว +2

      @@Administrator_sudo no. Aa kuttiye police valich kondupokunna vedio youtubilund..etho news channelil

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +1

      @@safeerajasar8754 കുട്ടിക്ക് എങ്ങനെയാണ് വെടിയേറ്റത് എന്നതും കുടി വീഡിയോയിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ പിന്നെ ഒരിക്കലും എങ്ങനെ സംസാരിക്കുക ഇല്ലായിരുന്നു

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +3

      ഈ Victim Card എപ്പോഴും ഉപയോഗിച്ചാൽ ഉള്ള പ്രശ്നം ജനുവിൻ ആയിട്ടുള്ള കാര്യങ്ങൾ പോലും ആളുകൾ വിശ്വസിക്കാതെ ആവും. കുട്ടിയെ ന്യായീകരിച്ച് ആളുകൾ സംസാരിക്കുക സാധാരണയാണ്. എന്നാൽ Violent ആയ mobine പോലും ആളുകൾ ന്യായീകരിച്ചു സംസാരിക്കുമ്പോൾ കുട്ടിയുടെ കാര്യത്തിൽ വരെ സംശയം ആളുകൾ പ്രകടിപ്പിക്കാം. നാം മനസ്സിലാക്കേണ്ടത് മോബ് സൈക്കോളജി ഒരു ഇൻഡിവിജ്വൽ സൈക്കോളജി യുമായി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരാൾക്ക് ഇപ്പോൾ ഉണ്ടാകുന്ന സ്വഭാവം ആയിരിക്കില്ല അയാൾ വയലറ്റ് ആയ ഒരു Mob ഇന്റെ ഭാഗമായി കഴിഞ്ഞാൽ.
      എല്ലാ മതത്തിൽപെട്ടവരും ആയി ഇടപഴകാൻ സൗകര്യമില്ലാത്ത മതാടിസ്ഥാനത്തിൽ ഒരു സ്ഥലത്ത് കൂട്ടംകൂടി ജീവിക്കുകയാണെങ്കിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ ഇത്തരം വർഗീയ സംഘർഷങ്ങൾ സ്വാഭാവികമാണ്. ഈ പറഞ്ഞ സ്ഥലത്ത് സ്ഥലത്ത് ക്രിസ്ത്യൻ വിഭാഗവും മുസ്ലിം വിഭാഗവും ഇടകലരാൻ ഇടയാകാതെ ജീവിച്ചവരാണ്. അവർക്കിടയിൽ എങ്ങനെയാണ് സൗഹാർദ്ദ ഉണ്ടാവുക?

    • @mubarakalikizhakkethil8419
      @mubarakalikizhakkethil8419 3 ปีที่แล้ว

      @@Administrator_sudo പാലക്കാട് വെടിവെപ്പിൽ സിറാജുന്നിസ എങ്ങനെയാണ് മരിച്ചത് ആ കുട്ടി ഏതെങ്കിലും കലാപത്തിൽ പങ്കെടുത്ത താണോ രമൺ ശ്രീവാസ്തവ യുടെ നേതൃത്വത്തിൽ പോലീസ് അവിടെ ഒരു വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷേ അവിടുത്തെ ഹിന്ദു മുസ്ലിം മത മൈത്രി അതിനു എതിരു നിന്നു ആ രമൺ ശ്രീവാസ്തവയെ ആണ് കഴിഞ്ഞ അഞ്ചുവർഷം പിണറായി സർക്കാരിൻറെ പോലീസിന് ഉപദേശം കൊടുത്തുകൊണ്ടിരുന്നത്

  • @thanzirkabeer8145
    @thanzirkabeer8145 3 ปีที่แล้ว +3

    Asianet news മുതലാളിയെ മറന്ന് ഒന്നും ചെയ്യില്ല 💖💯. Just ബിജെപി things

  • @Haris313-l7m
    @Haris313-l7m ปีที่แล้ว +1

    വെടി വെക്കാൻ അധികാരം നൽകിയത് ആര്.... എന്തിന്റെ അടിസ്ഥാനത്തിൽ അതെന്താ നിങ്ങൾ ഇവിടെ പറയാത്തത്.....

  • @kindnesswarriormallu
    @kindnesswarriormallu 3 ปีที่แล้ว +2

    Chummathalla onnam sthanath ninnirunna asianet ippol oru paad pirakilek vannath