ഈ കുടുംബത്തിനെ സഹായിക്കാൻ കഴിയുമെങ്കിൽ സഹായി കുക്ക വളരെയധിക്കും പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ആ (കുട്ടി .പിതാവ് .ഒറ്റമുറി വീട്.) മാതാവിന് ഇപ്പോൾ ഹോട്ടൽ പണിക്ക് പോകുന്നില്ല
@@പ്രകാശ്രാജൻപ്രകാശ് hi bro നീ ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടം നിനക്ക് കയിഞ്ഞു പോയിട്ടില്ലേ. കണ്ണിനു പോലും കാണാൻ പറ്റാത്ത ഒരു ബീജ തുള്ളിയിൽ നീ ഉണ്ടായത്. നീ ആരായിരുന്നു എന്നൊക്കെ ചിന്ദിക് bro എല്ലാത്തിനും ഉത്തരം കിട്ടും. ഇതു വരെ മരണം ഇല്ലാതെ ആക്കാൻ oru ശാസ്ത്രത്തിനും കസീഞത്തിട്ടില്ല.
ഈ കുടുംബത്തിനെ സഹായിക്കാൻ കഴിയുമെങ്കിൽ സഹായി കുക്ക വളരെയധിക്കും പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ആ (കുട്ടി .പിതാവ് .ഒറ്റമുറി വീട്.) മാതാവിന് ഇപ്പോൾ ഹോട്ടൽ പണിക്ക് പോകുന്നില്ല
ഇതൊക്കെ കാണുമ്പോൾ ആണ് പ്രോപ്പോസ് ചെയ്യിട്ടും എന്നെ വേണ്ടന്ന് പറഞ്ഞ പെൺകുട്ടികളെ അവരെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതെ വിട്ട് എന്റേതായ കൊച്ച് ലോകത്ത് ഒറ്റക്ക് നടക്കുന്ന ഞാനൊക്കെ എത്രയോ ഭേദം ആണെന്ന് തോന്നി പോകുന്നത്... സഹോദരി എല്ലാ ആശസാകളും എല്ലാം നന്നായി വരും ♥️♥️♥️🙌
സത്യം.. ഞാനും ഇതെ അവസ്ഥ ആണ്.. പക്ഷെ എന്റെത് ഇരുവര്കും ഇഷ്ടമായിരുന്നു.. അവളുടെ വീട്ടുകാർ എനിക്ക് തരില്ലെന്ന് പറഞ്ഞു.. ഒരുപാട് തവണ ഞാൻ ശ്രേമിച്ചെങ്കിലും അവൾക് വേറെ ഒരു വിവാഹം ഉറപ്പിച്ചു.. ഇന്ന് ഞാൻ തനിച്ചാണ്.. ഇനി അങ്ങോട്ടും☺️😉
Media one നല്ല വാര്‍ത്ത 👏👏👏 👏 തീര്‍ച്ചയായും സുമനസ്സുകളുടെ സഹായം ഈ കുട്ടിക്ക് എത്രയും പെട്ടെന്ന് കിട്ടട്ടെ... മോളെ...., തളര്‍ന്ന് പോകരുത്... ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ജീവിതത്തിൽ വിജയിച്ച് കാണിക്കണം. മോള്ക്ക് പറ്റും. ഉറപ്പ് 👍 👍 മോള് പറഞ്ഞ ഓരോ വാക്കുകളിലും ആത്മവിശ്വാസം വായിച്ച് എടുക്കാന്‍ സാധിക്കുന്നു. 👍👍👍 All the very best മോളെ... കുറ്റം ചെയ്ത ആ വ്യക്തി കുറച്ച് നാൾ ജയിലില്‍ കിടന്ന് ജനങ്ങളുടെ നികുതി പണം കൊണ്ട് മൂന്ന് നേരം ഉണ്ട് ഉറങ്ങി കഴിഞ്ഞു ചുമ്മാ പുറത്തിറങ്ങി പോരും. നിയമങ്ങൾ കര്‍ശനമാക്കേണ്ട സമയം അതിക്രമിച്ചു. 😡😡
മോളുടെ എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു എത്രയും പെട്ടെന്ന് സുഖപ്പെടുത്തുമാറാകട്ടെ ആ ചെറുപ്പക്കാരനെ മാതൃകാപരമായി ശിക്ഷിക്കണം അവൻ അവന്റെ മരണംവരെ മുട്ടിലിഴഞ് ജീവിക്കണം
@@Noufal_Aboobeckar എന്താണ് ഭായ് കൊറോണ ഒന്നും ഇല്ലേ അവിടെ തട്ടി പോകുന്നതിന് മുൻപ് ഒരാൾക്ക് എൻകിലും ഒരു ഉപകാരം ചെയ്തിട്ട് പോരെ എന്റെ നെഞ്ചത്തോട്ട് കേറാൻ😂
ഇങ്ങനെ ഉള്ള വിഷയങ്ങൾ ഇടുമ്പോൾ അവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് കൂടി ഒന്ന് പറയുന്നത് നന്നായിരുന്നു...എന്തായാലും ഹാ മോൾക്ക് നല്ല ഒരു ജീവിതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക് 🤲
അക്വണ്ട് നമ്പറുണ്ടെങ്കിൽ അത് കൂടി ന്യൂസിൽ കൊടുക്കാമായിരുന്നു .സഹായിക്കണമെന്നുണ്ട് .മോള് മുൻപത്തെതിനേക്കാളും ഉഷാറായി തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .ഇൻശാ അല്ലഹ്
ഇത് ചെയ്തവൻ ഒരിക്കലും പുറം ലോകം കാണാൻ പാടില്ല. പക്ഷേ നമ്മുടെ നിയമം ഒരിക്കലും അങ്ങനെ ചെയ്യില്ല . അതാണ് ഇങ്ങനെ ഉള്ള ക്രൂരമായ കാര്യങ്ങൾ നടക്കുന്നത്. ജനങ്ങൾ നിയമം നടപ്പിലാക്കേണ്ട സമയം അടുത്തിരിക്കുന്നു.
ഈ സാധു സഹോദരിയെ ജീവ ചവമാക്കി നരക യാതനക്ക് വിട്ട കണ്ണിൽ ചോരയില്ലാത്ത തെമ്മാടിക്ക് മാക്സിമം ശിക്ഷ ഇവിടെ നിന്ന് കിട്ടണം.. ബാക്കി നീതിമാനായ പടച്ച തമ്പുരാൻ അവിടെ വെച്ച് നൽകിക്കോളും !!!!
ആലോചിക്കാൻ പറ്റുന്നില്ല sis...ഒരു no പറഞ്ഞത് സഹിക്കാൻ പറ്റാത്ത അവനൊക്കെ ആണ് ജീവിതം കൊടുക്കാൻ നടക്കുന്നത്..
എന്നും പടച്ചോൻ കൂടെയുണ്ടാകട്ടെ.. 🤲❤
Aameen
ആമീൻ oru thettum cheyyatha pavam pengale ningale news kandu kannu niranju poyi acound number kittiyal enne kond pattunned cheyyam
ഈ കുടുംബത്തിനെ സഹായിക്കാൻ കഴിയുമെങ്കിൽ സഹായി കുക്ക
വളരെയധിക്കും പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ആ (കുട്ടി .പിതാവ് .ഒറ്റമുറി വീട്.) മാതാവിന് ഇപ്പോൾ ഹോട്ടൽ പണിക്ക് പോകുന്നില്ല
ഈ മോളുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു.... മോളുടെ ആഗ്രഹം എല്ലാം സഫലമാകട്ടെ.......
Aameen
Aameen
ആമീൻ
Aameen
Aameen
ക്ഷമയും ഈമാനും കൊടുക്കണേ അല്ലാഹ് എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
Aameen
ആമീൻ
Aameen
Aameen yaa Rabbal Aalameen
മോളേ നീ ഭാഗ്യവതിയാണ്
ദൈവം നിന്റെ കൂടെ ഉണ്ട്
Alhamdulillah.... ദൈവം എല്ലാവരുടെ കൂടെ ഉണ്ട്... പക്ഷേ അതു കാണാൻ ഉള്ള മനസ്സ് ദൈവം എല്ലാവർക്കും കൊടുത്തിട്ടില്ലെന്നു മാത്രം....
ശലഭത്തെ പോലെ പാറിപ്പറന്ന് നടന്ന ഒരു കുഞ്ഞിനെ ഒരു ഭ്രാന്തൻ പിറകിലൂടെ വന്ന് ആക്രമിച്ച് ഈ അവസ്ഥയിലാക്കിയ ആ അവസരത്തിൽ ദൈവം എവിടെ ആയിരുന്നു.
@@പ്രകാശ്രാജൻപ്രകാശ് എല്ലാം ദൈവമാണ് വിധിക്കുന്നത്. അങ്ങനെ ആ സംഭവവും ദൈവത്തിന്റർ വിധിയാണ്.
@@പ്രകാശ്രാജൻപ്രകാശ് hi bro നീ ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടം നിനക്ക് കയിഞ്ഞു പോയിട്ടില്ലേ. കണ്ണിനു പോലും കാണാൻ പറ്റാത്ത ഒരു ബീജ തുള്ളിയിൽ നീ ഉണ്ടായത്. നീ ആരായിരുന്നു എന്നൊക്കെ ചിന്ദിക് bro എല്ലാത്തിനും ഉത്തരം കിട്ടും. ഇതു വരെ മരണം ഇല്ലാതെ ആക്കാൻ oru ശാസ്ത്രത്തിനും കസീഞത്തിട്ടില്ല.
@@abdulnasarcm6163 well said 👍
ഇൗ കുട്ടി യുണ്ടല്ലോ ഒരു മുത്ത് ആണ്.
എല്ലാ നന്മയും നേരുന്നു
Nanma entina puzhungi tinnan aano.. Mister
ഈ കുടുംബത്തിനെ സഹായിക്കാൻ കഴിയുമെങ്കിൽ സഹായി കുക്ക
വളരെയധിക്കും പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ആ (കുട്ടി .പിതാവ് .ഒറ്റമുറി വീട്.) മാതാവിന് ഇപ്പോൾ ഹോട്ടൽ പണിക്ക് പോകുന്നില്ല
Correct location parnnu tharo arenkilum
മോളെ ഒരിക്കലും തളർന്നു പോകരുത്. ജയിച്ചു കാണിക്കണം. എല്ലാവരും ഉണ്ടാകും കൂടെ.
അള്ളാഹു ആ പെങ്ങൾക് ആരോഗ്യം നൽകട്ടെ കുടുംബത്തിന് സമാധാനം നൽകട്ടെ
Athannaa aameeen
aameen
ആമീൻ
Aameen
Neimeeen
ചില മനുഷ്യർ നരഭോജികളെക്കാൾ ക്രൂരന്മാരാണ് 😐😐 സഹോദരി എത്രയും പെട്ടന്ന് പൂർണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ 🌻
ഇതൊക്കെ കാണുമ്പോൾ ആണ് പ്രോപ്പോസ് ചെയ്യിട്ടും എന്നെ വേണ്ടന്ന് പറഞ്ഞ പെൺകുട്ടികളെ അവരെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതെ വിട്ട് എന്റേതായ കൊച്ച് ലോകത്ത് ഒറ്റക്ക് നടക്കുന്ന ഞാനൊക്കെ എത്രയോ ഭേദം ആണെന്ന് തോന്നി പോകുന്നത്...
സഹോദരി എല്ലാ ആശസാകളും എല്ലാം നന്നായി വരും ♥️♥️♥️🙌
Athoke athrellu bro
Avn sharikum avale snehichirunenkil orikalum anagne cheyilayirunu
Verde anu premikan nadan waste of time marige kazhinj premicho safeaaa
സത്യം.. ഞാനും ഇതെ അവസ്ഥ ആണ്..
പക്ഷെ എന്റെത് ഇരുവര്കും ഇഷ്ടമായിരുന്നു.. അവളുടെ വീട്ടുകാർ എനിക്ക് തരില്ലെന്ന് പറഞ്ഞു.. ഒരുപാട് തവണ ഞാൻ ശ്രേമിച്ചെങ്കിലും അവൾക് വേറെ ഒരു വിവാഹം ഉറപ്പിച്ചു.. ഇന്ന് ഞാൻ തനിച്ചാണ്.. ഇനി അങ്ങോട്ടും☺️😉
@@msc8927 😔😔
അവർക്കു വേണ്ട സഹായ സഹകരണം ചെയ്യാൻ ശ്രമിച്ചു കൂടെ.. plz, വലിയ ഒരു കാര്യം ആയിരിക്കും അവർക്കു അത്, .... അതിന് മുൻകൈ എടുക്കൂ.. 🤝
👍👌💕
Media one നല്ല വാര്‍ത്ത 👏👏👏 👏
തീര്‍ച്ചയായും സുമനസ്സുകളുടെ സഹായം ഈ കുട്ടിക്ക് എത്രയും പെട്ടെന്ന് കിട്ടട്ടെ...
മോളെ...., തളര്‍ന്ന് പോകരുത്... ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ജീവിതത്തിൽ വിജയിച്ച് കാണിക്കണം. മോള്ക്ക് പറ്റും. ഉറപ്പ് 👍 👍 മോള് പറഞ്ഞ ഓരോ വാക്കുകളിലും ആത്മവിശ്വാസം വായിച്ച് എടുക്കാന്‍ സാധിക്കുന്നു. 👍👍👍
All the very best മോളെ...
കുറ്റം ചെയ്ത ആ വ്യക്തി കുറച്ച് നാൾ ജയിലില്‍ കിടന്ന് ജനങ്ങളുടെ നികുതി പണം കൊണ്ട് മൂന്ന് നേരം ഉണ്ട് ഉറങ്ങി കഴിഞ്ഞു ചുമ്മാ പുറത്തിറങ്ങി പോരും.
നിയമങ്ങൾ കര്‍ശനമാക്കേണ്ട സമയം അതിക്രമിച്ചു. 😡😡
ഞാൻ അഭിമാനിക്കുന്നു... 5വർഷം പ്രേമിച്ചു തേച്ചുപോയ പെണ്ണിനെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്ടതിനു.. proud of me my self💪💪💪💪
💪
@@reshmarajesh6588.. reshmachechiyano
@@sarovar4374 chechiya 🙄🙄🙄🙄🙄🙄🙄ഞാൻ ചേച്ചി ഒന്നും ആയിട്ടില്ല കുഞ്ഞ് കുട്ടിയ
@@reshmarajesh6588.. sorry njan karuthi kudumbathilula chechiyanenu
വർഷക് കൊടുക്കാൻ ആള് ഉണ്ട് ഇതുപോലെ ഉള്ളവരെ ആണ് സഹായിക്കേണ്ടത്
Varsha good timing actress...what an expression
@@pushparaj922... ഒരു അവാർഡ് കൊടുക്കാം അവൾക്
അവളെ പറ്റി മിണ്ടരുദ് തുഫ്ഫ്ഫ് 🤮🤮💩
Firose ivalle onnu sahayikedo
മോളുടെ എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു എത്രയും പെട്ടെന്ന് സുഖപ്പെടുത്തുമാറാകട്ടെ ആ ചെറുപ്പക്കാരനെ മാതൃകാപരമായി ശിക്ഷിക്കണം അവൻ അവന്റെ മരണംവരെ മുട്ടിലിഴഞ് ജീവിക്കണം
എത്രയും പെട്ടന്ന് സുഖം മാകട്ടെ,,, 😢😢😢😢
Ameen
Aameen
Themmaadiyae vetti idanam.
Aameen
Ameen
എത്രയും പെട്ടെന്ന് റെഡി ആവട്ടെ ജീവിതത്തിൽ ഒരിക്കലും ആരുടെ മുന്നിലും തോൽക്കരുത് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
Aameen
ആമീൻ
ഒരിടത്തും തോറ്റുകൊടുക്കരുത് ദൈവം കുടെയുണ്ട്
ഈ സഹോദരനെയും കുടുംബത്തെയും ചെറിയ ചെറിയ ഒരു സഹായം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
Njaanum sahayikaam
Anikum ondu agraham
ഈ സഹോദരി യെയും കുടംബ തിന്നും ഒരു സമാ യം ചെയ്യാൻ ആഗ്രഹിക്കുന്ന
A/c കിട്ടിയാൽ അറിയിക്കുക്ക
Good
🌹
പയിസ ഉള്ളാ ആൾക്കാർ ഇവരെ സഹാഹിക്കാൻ നോക്കണം
A/c. Nambar
@@sahadsahad8986
Pls contct media one office
just serch his nombr...ok bro:
Moluse vegam sukamavatte. Ennitt nnannayi padich nnalla uyaranghal kizhadakkanam moluse. 😘😘😘😘😘
പടച്ചോൻ എത്രയും വേഗം ശിഫയാകട്ടെ . അവനക് ഇതിനുള്ള മറുപടി അള്ളാഹു കൊടുക്കും. Dont worry sister.
*ഈ കുടുംബത്തിനെ ഫിറോസ് കുന്നംപറമ്പിന് സഹായിക്കാൻ പറ്റുമെന്ന് തോന്നുന്നു*
ആരാണ് ഈ ഫിറോസ് കുന്നംപറമ്പിൽ ബിൽഗേറ്റ്സിന് മരുമകൻ ആണോ
Onnu poyeda myre അവന്റെ firoch theetaparamban
@@Noufal_Aboobeckar എന്താണ് ഭായ് കൊറോണ ഒന്നും ഇല്ലേ അവിടെ തട്ടി പോകുന്നതിന് മുൻപ് ഒരാൾക്ക് എൻകിലും ഒരു ഉപകാരം ചെയ്തിട്ട് പോരെ എന്റെ നെഞ്ചത്തോട്ട് കേറാൻ😂
എന്തൂട്ട് തേങ്ങ ആണെടാ mmm mk noufi അയാൾ ഒരു നല്ല മനുഷ്യൻ ആണ്
@@mmmmkk3299 🤣🤣🤣
പ്രണയം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. സഹോദരിയുടെ ഈ ക്ഷമ ജീവിതത്തിൽ ഉയരങ്ങളിലേക്കു എത്തിക്കട്ടെ.
മോൾക്ക് അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ-ആമീൻ
ആമീൻ
Ĺĺ
Aameen
Ameen
കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നീറ്റൽ ആരെങ്കിലും ഒക്കെ സഹായിക്കണേ
വേഗം എല്ലാം സുഖമാവട്ടെ മോൾക്
ഇങ്ങനെ ഈമാൻ ഉറപ്പുള്ള പെൺകുട്ടികളുമുണ്ട്.... പടച്ചവൻ ആഫിയത്തോട് കുടി ദീർഘസ് നൽകട്ടി aameen
Her positivity ❤️
Such a sweet girl
Lots of love and power to you
യാ അല്ലാഹ്...
ഈ കുഞ്ഞനുജത്തിക്ക് ശിഫ നൽകണേ.......റബ്ബേ
അല്ലാഹു അവളെ അനുഗ്രഹിക്കട്ടെ
ആമീൻ
Aameen🤲
Ameen
നാഥാ nee കാക്കണേ പെണ്മക്കളെ
മോൾക് നല്ലതു വരട്ടെ 💚
നീ നിന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടേ ഉണ്ടോ അള്ളാഹു നിന്റെ കൂടേ ഉണ്ട് അസുഖം എത്രയും പെട്ടന്ന് അള്ളാഹു സുഖപെടുത്തട്ടെ
എല്ലാം അളളാ ഹ്ൻറാകരുണൃം.കെട്.എല്ലാം ഷെരിയാവും..ഈമൻ.വിടലെ.മേളെ.നിൻറാമനസിന്.റബ്.നല്ലാത്.തണേ.നിനക്കു. നടകുഅം.ആമീൻ
അള്ളാഹു പെട്ടന്ന് മാറ്റട്ടെ sister അള്ളാഹു ഉണ്ട് എല്ലാം കാണുന്നും ഉണ്ട് റാഹത്താവട്ടെ എല്ലാം
വേഗം സുഖം ആവട്ടെ.. ആഗ്രഹങ്ങൾ നിറവേറട്ടെ
ഇതെല്ലാം കണ്ടപ്പോൾ പടച്ചവനെ ഞാൻ എത്ര ഭാഗ്യവാനാണ്
Hadhey brother.....nammalekaal kastapedunavar ee duniyavil niraye peru undu,avarey aaloghichaal nammalode vedhana onnumilla.....
ഇങ്ങനെ ഉള്ള വിഷയങ്ങൾ ഇടുമ്പോൾ അവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് കൂടി ഒന്ന് പറയുന്നത് നന്നായിരുന്നു...എന്തായാലും ഹാ മോൾക്ക് നല്ല ഒരു ജീവിതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക് 🤲
അവന്റെ സാമാനം കട്ട് ചെയ്യാൻ വേണ്ട നിയമം വരണം, അന്ന് ഇന്ത്യ വിശുദ്ധ ആകും
Chetttttta
സാധനം പൊന്നാനിയിൽ കൊണ്ടു പോയി മുറിച്ചവൻ തന്നെ യാണ്
@@pangolinsdreem689 മതപ്രാന്തൻ
@@pangolinsdreem689 amal aano ponnaniyil kond sadanam murcha aal. Ithine enth jihad ennu vilikkum myre ne.
@@aseelandthaninadan7320 podaa kundan panni
അള്ളാഹു പൂർണ്ണമായും ശിഫ കൊടുക്കട്ടെ ആമീൻ......
മോളുടെ ആഗ്രഹം പോലെ അച്ഛനെയും അമ്മയെയും നല്ലപോലെ നോക്കുകയും നല്ലൊരു ജോലിയും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
🙏
പാവം മോൾ പടച്ചോനെ സുഖമാക്കി കൊടുക്കണേ എത്രയും വേഗം
You are so strong!!
ഈ ചെയ്തവന്റെയൊക്കെ നരകയാതനയാണ് വീഡിയോ യിൽ വരേണ്ടത് ഈ കുട്ടിയുടെ അവസ്ഥയല്ല
Exactly
അത് ശരിയാണല്ലോ എങ്കിൽ എല്ലാവർക്കും ലവനെ തിരിച്ചറിയാമായിരുന്നു
@@neelz009അതെ.. ഇതിപ്പോ എന്താല്ലേ...
അതേ
Prayers always with u sis
അക്വണ്ട് നമ്പറുണ്ടെങ്കിൽ അത് കൂടി ന്യൂസിൽ കൊടുക്കാമായിരുന്നു .സഹായിക്കണമെന്നുണ്ട് .മോള് മുൻപത്തെതിനേക്കാളും ഉഷാറായി തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .ഇൻശാ അല്ലഹ്
Always god with u......masha allah
ദൈവമേ എന്തൊരു കഷ്ടമാണ് ഈ കാണുന്നതൊക്കെ ലോകം എങ്ങോട്ടാണ് പോകുന്നത് എനിക്ക് കൂടുതൽ എഴുതണമെന്നുണ്ട്😥
ഇവരെയൊക്കെയാണ് സഹായിക്കേണ്ടത്
സഹായിക്കുന്നവർ തീർച്ചയായും സ്വർഗ്ഗത്തിലേക്കാണ്
ഇത് ചെയ്തവൻ ഒരിക്കലും പുറം ലോകം കാണാൻ പാടില്ല. പക്ഷേ നമ്മുടെ നിയമം ഒരിക്കലും അങ്ങനെ ചെയ്യില്ല . അതാണ് ഇങ്ങനെ ഉള്ള ക്രൂരമായ കാര്യങ്ങൾ നടക്കുന്നത്. ജനങ്ങൾ നിയമം നടപ്പിലാക്കേണ്ട സമയം അടുത്തിരിക്കുന്നു.
പ്രണയമേ നിന്നെ നശിപ്പിക്കുന്നത് ചില മനുഷ്യൻ തന്നെ ആണ്
Saramilla moluse.. padachon koode und..dua cheyyato🙏
എത്രയും പെട്ടെന്ന് സുഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Alhamdulillah.
Ellam sheriyakum. 🤲
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ
Allahu anugrahikkatte molkku nallathe varoo duayil ulppeduthaam
പാവം എത്ര വേദന സഹിച്ചു ക്കാണും
Ellam pettennu sheriyakum.nalla pakkothayulla kutti.masha allah
എത്ര മാത്രം വേദന സഹിച്ചിട്ടുണ്ടാകും പാവം മോള് എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകും പഴയത് പോലെ തിരിച്ചു വരും മോളെ നീ
Nalloru jeevitham undavan deivam anugrahikatte🙏
ഇവർക് വേണ്ടിഎല്ലാ വിധസഹായവും നൽകുക.
അല്ലാഹുവേ ഇവർക്ക് നന്മ വരുത്തണെ 🤲😪
🕋🤲. Allhahuve Ee ponnu molude Ellaa nalla agrahangalum nee safaleekarichu kodukkaneee.... Allhahaaa....Aameen Aameen ya rabbal alameen 🤲🤲🤲
എത്രയും പെട്ടന്നു സുഗമാവട്ടെ
ഇവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ.
ഉണ്ടെങ്കിൽ ഈ സഹോദരി അനുഭവിച്ച വേദന അവൻ അനുഭവിക്കണം
allah pavam molu allahu sugamaki kodukatte
Masha allah 👍ninak nallde undavu
ദുആയിൽ ഉൾപെടുത്തുന്നു
*plz mentioned account no and ifce code*
God bless u
Good saar
God bless yu
Stay happy and healthy💐😍🙏🙏
God bless u
ഈ സാധു സഹോദരിയെ ജീവ ചവമാക്കി നരക യാതനക്ക് വിട്ട കണ്ണിൽ ചോരയില്ലാത്ത തെമ്മാടിക്ക് മാക്സിമം ശിക്ഷ ഇവിടെ നിന്ന് കിട്ടണം..
ബാക്കി നീതിമാനായ പടച്ച തമ്പുരാൻ അവിടെ വെച്ച് നൽകിക്കോളും !!!!
God bless u.....
God bless you moleee
ഈ പക മറക്കരുത് അവനെ എന്ന് കാണുന്നോ അന്ന് മറുപടി കൊടുക്കണം
മോളുടെ മുമ്പിൽ വലിയ ഒരു വിജയം ഉണ്ട്. അത് നീ നേടി എടുക്കുക തന്നെ ചെയ്യും. പടച്ചോൻ കാക്കട്ടെ
എല്ലാം ശെരിയാകു..... 👍
മോളെ ഈ ആത്മ വിശ്വാസം നീ കളയല്ലേ....പടച്ചോൻ നിന്നെ കാത്തു രക്ഷിക്കട്ടെ... ആമീൻ
പാവം കുട്ടി. ദൈവം സഹായിക്കട്ടെ.
God bless you
Nalla swabhavam ulla mol ennum nanmayundaakatte
പ്രണയം നിർബന്ധിച്ച് പിടിച്ചു വാങ്ങാനുള്ളതല്ല... പാവം കുട്ടി 😔
Pavam mol sugamavatte
Please share A/c details
Noorjahan k,Account number: 21540110034453,UCO Bank,IFSC Code: UCBA0002154,Thrikkakkara branch. Phone number:8075996190
Jazakallah khairan
പാവം കുഞ്ഞുമോൾ.. 😭😭
Vegam sugam akatte mole
Very very sad 😥😥
ഇതു ചെയ്തവൻ എൻ്റെ വണ്ടിക്കു മുന്നിൽ വന്നു ചാടിയാൽ ഞാൻ ഹാപ്പി
ഇതു ചെയ്യുത ആതരെള ഓളിയെരെകയും കാലും വെട്ടി എടുക്കണം ഇന്നി ഇതു പോലെ ഒരു പെൻകട്ടികളും അനുഭവിക്കാൻ പാടില്ല
Jiinn eranganam
ഈ കൊച്ച് എന്തോരം വേദന സഹിച്ചിട്ടുണ്ടാവും 😢 ഓനെന്ത് നേടി ഇത് കൊണ്ട് 😡
പാവം കുട്ടി.. 😇 take care
Sister baajarakanda Allah kaividilla allam nannayi varum nisha allah
Allarum molku vendi prarthikkum
GOD BLESS YOU SIZZZZ
അവൻ പക്കാ കഞ്ചാവാകും
Get well soon dear. What punishment did the man get?
Allahu ellam shifayakkatee etreyum petten
Ya Allah.. ethra aaryogyam ulla mol aayrunnu.. Adine ee nilayil aakkiyallo....
Yaa Rabbeee ivare kaakkane rabbe....🤲🏻🤲🏻
നമ്മുടെ നിയമം ആയത്കൊണ്ട് ചോതിക്കാ..... ഇത് ചെയ്തവന്
സുഗംതന്നെയല്ലേ....
😔 😔
ഇ കുട്ടിയെ സഹായിക്കാൻ കഴിയുന്നവർ പരമാവധി... സഹായിക്കുക
അല്ലാഹു അനുഗ്രഹിക്കട്ടെ മോളെ
മോളേ..വിഷമിക്കാതെ...എല്ലാം സുഖമാവും...പഴയപോലെ ഓടി ചാടി കളിച്ച് നടക്കാന്‍ റബ്ബ് തൗഫീഖ് ചെയ്യട്ടെ...ആമീന്‍