പല ഓണങ്ങളിൽ ഒരുമിക്കുന്ന മലയാളി Different Onams uniting Keralites Vallathoru Katha EP #54

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.2K

  • @vibinmanammal2739
    @vibinmanammal2739 3 ปีที่แล้ว +327

    ബാബു രാമചന്ദ്രൻ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യാണ്.. 🔥👍
    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിക്ക് ശേഷം ഒട്ടും മടുക്കാതെ കണ്ടന്റ് പറഞ്ഞ് ആളുകളെ ശ്രദ്ധ ക്ഷണിക്കാൻ നിങ്ങൾക്ക് കഴിയുന്നു 🤟💯✨️
    Waiting for ur nxt episode ❤️

    • @commenteron6730
      @commenteron6730 3 ปีที่แล้ว +4

      Eth ee Komaliyo ?

    • @rgb2296
      @rgb2296 3 ปีที่แล้ว +3

      @@commenteron6730 enthuvadey

    • @3in140
      @3in140 3 ปีที่แล้ว +3

      @@commenteron6730 🥺🥺🥺..

    • @whitedemon9076
      @whitedemon9076 3 ปีที่แล้ว +2

      @@commenteron6730 എന്തുവാ എന്ത് നന്നായാ പറഞ്ഞു തരുന്നത്.. മറ്റുള്ള വിരോധം ഇവിടെ തീർക്കണോ സുഹൃത്തേ 😊

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 3 ปีที่แล้ว +2

      @@commenteron6730 *-*#99

  • @akhiltompunnoose3393
    @akhiltompunnoose3393 3 ปีที่แล้ว +403

    പള്ളിയിൽ നടത്തുന്ന ഓണ പരിപാടിയും, വീട്ടിൽ ഇടുന്ന pookallavum, നാട്ടിലെ ക്ലബ്ബിലെ മത്സരങ്ങളും, ഉച്ചയ്ക്ക് വയറു പൊട്ടുമാറു കഴിക്കുന്ന സദ്യയും ഓണത്തെ എന്നും ഏറ്റവും മാധുര്യം ഉള്ള ഒരു ഓർമ ആക്കി മാറ്റുന്നു..

    • @bindubala9154
      @bindubala9154 3 ปีที่แล้ว +4

      Nammude nattile churches il onam programmes undo?

    • @dreamblue3597
      @dreamblue3597 3 ปีที่แล้ว +25

      @@bindubala9154 Yes... Catechism class onam celebration ind. Pinne thiruvonathinde annu church compound il pookalam idum, thiruvathira okke indakarund....Keralathil ellayidathum indo ennariyilla.njan Ernakulam aanu. Namude parisarthu okke ind.

    • @aldrinsojan.p.8834
      @aldrinsojan.p.8834 3 ปีที่แล้ว +13

      @@bindubala9154 aa,almost ella sabhakalilum undu.
      palliyil onakhoshavum pookkalavum okke undakaarund.
      chila protestant groupukalil onam aakhoshathinu vilakkundu ennu kettittundu.

    • @neelanj6375
      @neelanj6375 3 ปีที่แล้ว +2

      @@bindubala9154 എല്ലവരും പറയുന്നപോലെ ഓണം കേരളീയന്റെ ദേശീയ ഉത്സവം ഒന്നും അല്ല. ഹിന്ദുവിന്റെ ആഘോഷം ആണ് ഓണം.
      ഓണത്തിന് 10 ദിവസം സ്കൂൾ അടക്കുമ്പോൾ അപ്പോൾ പള്ളിയിൽ വേറെ എന്തോ ക്ലാസ് ഉണ്ടാവാറുണ്ട് എന്നു ഒരു ക്രിസ്ത്യൻ സുഹൃത്തു പറഞ്ഞതു ഞാൻ ഓർക്കുന്നു. അപ്പോൾ അവനോട് ചോദിച്ചു ആഘോഷം ഒന്നും ഉണ്ടാവാറില്ലേ എന്നു. അവൻ പറഞ്ഞു ഞങ്ങൾക് ഓണം important അല്ലലോ എന്നു. അത് ശരിയാണെന്നും എനിക്കും തോന്നി.

    • @elwray470
      @elwray470 3 ปีที่แล้ว +21

      @@neelanj6375 കേരളത്തിന്റെ കാർഷിക ഉത്സവം അല്ലെ ഓണം. ഒരു മതത്തിന്റെ ഉത്സവം അല്ല ഓണം.

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +121

    സ്വന്തം ജനതയെ ജീവനെപോലെ സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരിയുടെ ഓർമ്മ.. അതാണ് ഓണം .. മിഥ്യയോ സത്യമോ...മാവേലി മലയാളികളുടെ സ്വത്താണ്.. ജാതി മത ചിന്തകൾക്ക് അപ്പുറം ഓണം മലയാളികളുടെ ഹൃദയത്തിലുണ്ട്❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +772

    എന്തൊക്കെ ആണേലും ഓണം മാത്രമാണ് നമ്മുടെ ചിന്താഗതികളെ ഒരുമിച്ച് നിർത്തുന്ന ഒരു പരുപാടി 👍 ഇദ്ദേഹം ഇപ്പോഴാണ് കേരളം ഭരിക്കേണ്ടിയിരുന്നത് ❣️

    • @basheerkk786
      @basheerkk786 3 ปีที่แล้ว +6

      Iddeha ividundd

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +6

      Yes

    • @waheedhavy7657
      @waheedhavy7657 3 ปีที่แล้ว +8

      Aa nallakaam iniorikalum thirike kittillaloo...
      😭

    • @shameena6045
      @shameena6045 3 ปีที่แล้ว +9

      @@waheedhavy7657 eth nallakalam
      Ningal parenna ketta thonnum.ithokke sharikkum nadannathanenn😂
      Ithokke Myth aanu bro.
      Oru nadodi kadha kelkunna pole enjoy cheyyanam,oru kadha oru deshathe onnipichathu kandu aashcharyam kollanam.
      Atreyullu ithinokke emotional aavunnathenthina😁

    • @sahadmohammed2124
      @sahadmohammed2124 3 ปีที่แล้ว +16

      അതിന് ഇദ്ദേഹം പോയില്ലെല്ലോ പുള്ളി നമ്മുടെ നെഞ്ചിൽ ഇല്ലേ...

  • @shamnasshammu6222
    @shamnasshammu6222 3 ปีที่แล้ว +141

    സുന്ദരമായ ആ പഴയ ഓണക്കാലം അയവിറക്കി കഴിയുന്ന മലയാളി.. 😭😭
    എല്ലാം വെറും ഓർമ്മകൾ 😭😭

  • @Saiju_Hentry
    @Saiju_Hentry 3 ปีที่แล้ว +3

    ഇത്ര മനോഹരമായി വിശകലനം ചെയ്‌തു ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തരാൻ വേറെ ആർക്കു കഴിയും.
    ബിഗ് സല്യൂട്ട് ബാബുവേട്ട...💖

  • @shahadshah9192
    @shahadshah9192 3 ปีที่แล้ว +43

    ഓണം വല്ലാത്തൊരു ഫീൽ തന്നെയാണ് ❤❤.... ഓർമകളുടെ ഒരു വേലിയേറ്റമാണ് 😊

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +413

    *Nepolian, Alexander the great, Joseph Stalin, Emperor Ashoka, Winston Churchill -- എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍*

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 3 ปีที่แล้ว +94

    "മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ" ❤️ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️

  • @rameshkrishnan6103
    @rameshkrishnan6103 3 ปีที่แล้ว +259

    90 കളുടെ ഓണം ആഘോഷിച്ചവർ ഭാഗ്യവാന്മാർ.... അതിനു ശേഷം പൂക്കൾ പറിക്കാനും കളിക്കാനും കുട്ടികളെ പുറത്തു കാണാറില്ല.. 🙄🙄🙄

    • @arivukal4515
      @arivukal4515 3 ปีที่แล้ว +2

      All buy from the shop now,,

    • @rameshkrishnan6103
      @rameshkrishnan6103 3 ปีที่แล้ว +1

      @@arivukal4515 now... Same to you...

    • @kkstorehandpost2810
      @kkstorehandpost2810 3 ปีที่แล้ว +2

      എസ് ,

    • @edisonsunny7078
      @edisonsunny7078 3 ปีที่แล้ว

      @Vinu's Vlog not really

    • @afeefsufiyan
      @afeefsufiyan 3 ปีที่แล้ว +2

      90 ന് ശേഷം എല്ലാം മോശം ടീംസ് 🤓

  • @anasanjudikkal2506
    @anasanjudikkal2506 3 ปีที่แล้ว +24

    കേരളത്തിന്റെ പ്രകൃതിയെകുറിച്ച് ഇത്രമനോഹരമായി പറഞ്ഞതിന് നന്ദി.

  • @ggeorge8519
    @ggeorge8519 3 ปีที่แล้ว +2

    നന്ദി ബാബു രാമചന്ദ്രൻ. ഓണത്തെപ്പറ്റി ഇത്രയും നല്ല വിവരണം വേറെ കേട്ടിട്ടില്ല!
    ഓണത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങളുടെയും ആചാരങ്ങളുടെയും ചരിത്രവും വൈവിധ്യങ്ങളും കൗതുകമുണർത്തുന്നതാണ്.
    അതിനേക്കാളുപരിയാണ്, മലയാളികൾ പൊതുവേ അംഗീകരിക്കുന്ന ഇന്നത്തെ സെക്കുലർ ഓണ സങ്കൽപം. അതൊരു പ്രതീകമാണ്. മലയാളി സമൂഹം കാലക്രമേണ കൈവരിച്ചിട്ടുള്ള താരതമ്യേന മെച്ചപ്പെട്ട സാമൂദായിക സാഹോദര്യത്തിന്റെ പ്രതീകം. ഈ സഹോദര്യമാണ് മലയാളിയുടെ താരതമ്യേന ഭേദപ്പെട്ട സാമൂഹിക പുരോഗമനത്തിന്റെ അടിസ്ഥാനം. ആളുകളുടെ സഹകരണവും ഒത്തൊരുമയും ആവശ്യമുള്ള ഏത് കാര്യമെടുത്താലും (ഇന്ത്യയിൽ) അത് ഏറ്റവും ഫലവത്താവുന്നത് കേരളത്തിലാവുന്നതും ഈ സാഹോദര്യത്തിന്റെ വേരോട്ടം കൊണ്ടാണ്. (എല്ലാം പെർഫെക്റ്റ് ഓക്കേ ആണെന്നല്ല. സാഹോദര്യത്തിന്റെ വഴിയേ മലയാളിക്ക് ഒത്തിരിയേറെ മുന്നേറാനുണ്ട്. പിന്നോട്ടടിപ്പിക്കുന്ന, ഭിന്നിപ്പിക്കുന്ന, വർഗീയ രാഷ്ട്രീയ ശക്തികൾ നമുക്കിടയിൽ വളരുന്നുണ്ട്...)
    ശ്രീനാരായണഗുരു പഠിപ്പിച്ചത് ഓർക്കുക: "എല്ലാവരും ആത്മസഹോദരര്‍"
    ഓണാശംസകൾ.

  • @jaleelkalad1833
    @jaleelkalad1833 3 ปีที่แล้ว +46

    *സൗദിയിലടക്കം വിദേശ രാജ്യങ്ങളിൽ ഒരുപാട് കൂട്ടുകളോടെ ഉച്ചയൂണ് ലഭിക്കുന്ന വർഷത്തിലെ ഒരു ദിവസമാണ് പ്രവാസികൾക്ക് ഓണം*

  • @jishnumohan3704
    @jishnumohan3704 3 ปีที่แล้ว +506

    Cmt നോക്കാൻ വന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ advance ഓണാശംസകൾ നേരുന്നു 😍😍❤️❤️❤️🙏🏻🙏🏻

    • @jacksonbabu8341
      @jacksonbabu8341 3 ปีที่แล้ว +3

      👌👌👌👌👌

    • @rahula6605
      @rahula6605 3 ปีที่แล้ว +2

      same 2u bro 😁❤

    • @georgec8320
      @georgec8320 3 ปีที่แล้ว +1

      Same to you bro

    • @adarshdamodaran6095
      @adarshdamodaran6095 3 ปีที่แล้ว +1

      🏵️

    • @voice6068
      @voice6068 3 ปีที่แล้ว +1

      ഓണാശംസകൾ സഹോദരാ ♥️

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +233

    ഓണം മഹാ ബലിയുടെ പേരിൽ തന്നെ നില നിൽക്കുന്നതാണ് ഉചിതം ❤

    • @realtruthma3307
      @realtruthma3307 3 ปีที่แล้ว +22

      Pakshe bjpkkarkk athu eshtamalla bro

    • @adrenotech9301
      @adrenotech9301 3 ปีที่แล้ว +11

      @@F0NZZI എന്ത് ചെയാൻ ആണ് ബ്രോ രാജ്യത്ത് ചെറുപ്പകാർക് ആർക്കും ജോലി ഇല്ല അപ്പോൾ ഇങ്ങെനെയുള്ള ആൾക്കാരെ കാണും

    • @abijithpanangad6297
      @abijithpanangad6297 3 ปีที่แล้ว

      @@F0NZZI IP address etc I am ylifeyo wet weeee way of uw

    • @adrenotech9301
      @adrenotech9301 3 ปีที่แล้ว +2

      @@F0NZZI പിന്നെ ഡൽഹിയിൽ പോയി മഹാബലിയെ പറ്റി കമന്റ് ഇടണോ

    • @TheJohn2272
      @TheJohn2272 3 ปีที่แล้ว

      💯

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 3 ปีที่แล้ว +37

    ചിങ്ങത്തിലെ കാലാവസ്ഥയും പച്ചപ്പും മലയാളിക്ക് തരുന്ന ഉണർവ്വ് അത് വല്ലാത്തൊരു ഫീലാണ്. ഒരോണത്തിൽ നിന്ന് അടുത്ത ഓണത്തിലേക്കുള്ള ഒരു വർഷത്തെ യാത്രയാണ് മലയാളിയുടെ ജീവിതം. എല്ലാവർക്കും മുൻകൂർ ഓണാശംസകൾ.

  • @sarathsarath3485
    @sarathsarath3485 2 ปีที่แล้ว +8

    വർഷങ്ങൾക്കിപ്പുറം ഓണം എന്നത് മനസിനെ വല്ലാതെ ഗ്രഹാതുരത്തായിലേക്ക് കൊണ്ടുപോകുന്ന ഒരു വസന്തം കാലത്തിന്റെ നല്ല ഓർമ്മകൾ ആണ്‌...

  • @chethus
    @chethus 3 ปีที่แล้ว +117

    മലയാളിയുടെ ഈ ഓണം ഭാവിയിൽ ലോകത്തിനുതന്നെ മാതൃകയാകും. ❗️❗️ മാതൃകയാകാൻ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിച്ചാൽ മാത്രം മതി. ❗️🙂

    • @BJMUSIC3
      @BJMUSIC3 3 ปีที่แล้ว +8

      ചിലർക്ക് കേരളത്തിൽ ഒരു അവസരം കൊടുത്താൽ ഓണം ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതെ ആക്കിത്തരും. പകരം ഹോളി എടുത്തു തലയിൽ വെച്ചു തരും . അതൊരു വല്ലാത്ത കഥയാണ് 😀😄😅😆😜

  • @ചീവീടുകളുടെരാത്രിC11

    വാരാന്തപതിപ്പുകൾ ആർത്തിയോടെ വായിക്കുകയും ,കവിതകൾ വായിച്ച് നിര്വൃതിയടയുകയും ,ഋതുക്കൾ മാറുന്നത് തിരിച്ചറിയുകയും ..ഒപ്പം കൊതിയോടെ കാത്തിരുന്ന ആ കൊയ്ത്തുത്സവം " ഓണമായി" വന്നടുത്ത വസന്തകാലം ..ഒരിക്കലും മറക്കില്ല ..മലയാളമേ ആ നല്ലകാലം ..🙏

    • @georgeabhijith3509
      @georgeabhijith3509 3 ปีที่แล้ว +1

      😍😍😍😍

    • @ukharikrishnan
      @ukharikrishnan 3 ปีที่แล้ว +3

      പലർക്കും പഴമ കെട്ടകാലമായിരുന്നു. സവർണർക്ക് മാത്രമാണ് അത് നല്ലകാലം

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 3 ปีที่แล้ว +2

      @@ukharikrishnan പഴമയെന്നും പുതുമായെന്നൊന്നുമില്ല സാങ്കേതികമായി കാലഘട്ടത്തെ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ...ഇപ്പോഴും ജാതിചിന്തകളും , racism ,സ്വജനപക്ഷപാതം,മതവൈരം ഒക്കെയുള്ള ലോകതല്ലേ ജീവിക്കുന്നത് ...തരതമ്മ്യേന മധ്യവർത്ഥികൾ (middle man class) ഇപ്പോൾ കൂടിയിട്ടുണ്ട് എന്നിട്ടും നമ്മൾ സന്തുഷ്ടരാണോ ... "ചിരിയും സന്തോഷവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് "

    • @zanoobm4563
      @zanoobm4563 3 ปีที่แล้ว

      😋😋😋

  • @josephpt7286
    @josephpt7286 3 ปีที่แล้ว +93

    ഓണത്തിന്റെ വിശ്വാസപരമായ കാര്യങ്ങളിലോ, ഐതിഹ്യത്തിൻറെ ചരിത്രം സംബന്ധിച്ചോ, പൂർണമായ അറിയില്ലെങ്കിലും,നമ്മൾ മലയാളികളെ എക്കാലവും ഒരുമയുടെ ചരടിൽ കോർത്തിണക്കുന്ന "തിരുവോണം" പൊലെ മറ്റ് എന്തെങ്കിലും ഉണ്ടോ?👍

  • @meera2816
    @meera2816 3 ปีที่แล้ว +2

    ഓണത്തക്കുറിച്ച് - വല്ലാത്തൊരു കഥയവതരിപ്പിച്ചത് ഗംഭീരമായി .എല്ലാ വിഭാഗത്തിനിടയിലും നിലനില്ക്കുന്ന മിത്തുകളെ കോർത്തിണക്കി കൊറോണ കാലത്തെ ഓണവതരണം ബാബുരാമചന്ദ്ര ഹൃദ്യമാക്കി .വയനാട്ടിലെ ഓരോ ആദിവാസി വിഭാഗത്തിൻ്റെയും ഓണ സങ്കൽപ്പം വ്യത്യസ്ഥമാണ്

  • @jobinjohnsey9189
    @jobinjohnsey9189 3 ปีที่แล้ว +35

    പഴയ ആ ഓണം നമുക്ക് എല്ലാം നഷ്ടം ആയി തുടങ്ങി! വർഗീയത വളർന്നു തുടങ്ങി നമ്മുടെ നാട്ടിൽ...കളിയും ചിരിയും ഐക്യം എല്ലാം നഷ്ടമായി... ഇപ്പോൾ ആകെ ഉള്ളത് മൊബൈൽ ഫോണിൽ ഉള്ള ഓണാഘോഷം ആണ്

    • @gishadshahul
      @gishadshahul 3 ปีที่แล้ว +5

      Social medias പിന്നെ രാത്രിയിൽ ഉള്ള മാധ്യമ വിചാരണ. ഇവയിൽ നിന്ന് ഒന്ന് ഒഴിഞ്ഞു മാറി നിന്നാൽ മതി. വർഗീയത ഒന്നും വേറെ എവിടെയും കാണില്ല

    • @allahrekkah5215
      @allahrekkah5215 3 ปีที่แล้ว +2

      @@gishadshahul vargheeyathayekkal sahikkan pattathath vijayante kapada mathetharam aanu.

    • @lionking3785
      @lionking3785 3 ปีที่แล้ว

      Athe

  • @ബർആബാ
    @ബർആബാ 3 ปีที่แล้ว +5

    അതി ഗംഭീരം.
    ശ്രീ ബാബു രാമചന്ദ്രന് ഹൃദയാഭിവാദനങ്ങൾ 🙏🙏

  • @saleemvaliyakath7245
    @saleemvaliyakath7245 3 ปีที่แล้ว +25

    മലയാളി എവിടെ ഉണ്ടോ
    അവിടെ ഓണം തീർച്ചയായും ഉണ്ടായിരിക്കും.

  • @abuashfaqnbr7522
    @abuashfaqnbr7522 3 ปีที่แล้ว +22

    'വല്ലാത്തൊരു കഥ' പറയുന്ന 'വല്ലാത്തൊരു മനുഷ്യൻ' ❤️

  • @HappyHibiscus-hu4jt
    @HappyHibiscus-hu4jt 2 หลายเดือนก่อน +1

    ഓണത്തെക്കുറിച്ച പറയുമ്പോൾ കേരളത്തെ കുറിച് പറയുമ്പോൾ നമ്മളെക്കുറിച്ച പറയുമ്പോൾ സർ ന്റെ കണ്ണിലെ തിളക്കം അഭിമാനം ❤️

  • @arunandrewsphilip1786
    @arunandrewsphilip1786 3 ปีที่แล้ว +30

    Bro, താങ്കളുടെ കൈകളുടെ ചേഷ്ടകൾ വല്ലാത്ത ഒരു രസം ഉണ്ട്‌ !
    ഇഷ്ട്ടം ബ്രോ 💗 !

  • @ahadayan1292
    @ahadayan1292 3 ปีที่แล้ว +146

    90 കാലഘട്ടത്തിൽ റോഡിൻ്റെ ഇരുവശത്ത് നിന്നും ഗ്രാമങ്ങളിലൊക്കൊ പൂക്കൾ കിട്ടുമായിരുന്നു
    ഇപ്പോൾ തുമ്പപ്പൂ കാണുന്നെ ഇല്ല 😌

    • @almahraf7585
      @almahraf7585 3 ปีที่แล้ว +1

      Shariya bro

    • @prasanths8647
      @prasanths8647 3 ปีที่แล้ว +4

      സത്യം ഇപ്പോ ആ സുഖം ഇല്ല

    • @ahadayan1292
      @ahadayan1292 3 ปีที่แล้ว +4

      @@prasanths8647 എത്രയോ പൂക്കൾ തന്നെ കാണുന്നില്ല അല്ലേ ?

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว +5

      പഞ്ചായത്തു പണിക്കാർ എല്ലാം ചെത്തി വൃത്തിയാക്കി

    • @parvathykp5403
      @parvathykp5403 2 ปีที่แล้ว

      ഞാൻ തുമ്പച്ചെടിക്കു വേണ്ടി നാടു മുഴുവൻ അന്വേഷിച്ചു. ഒടുവിൽ പാതച്ചാലിൽ കണ്ടെത്തി. ഉടൻ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.

  • @sijochankan
    @sijochankan 3 ปีที่แล้ว +5

    ഈ എപ്പിസോഡ് പുതിയ തലമുറക്ക് ഓണത്തിനെ കുറിച്ചുള്ള ധാരണകൾ നൽകുന്നുണ്ടെങ്കിലും, വല്ലാത്തൊരു കഥയിൽ നിന്നും ഇങ്ങനെ കേൾക്കാൻ സുഖമുള്ള ഒരു കാല്പനികത നിറഞ്ഞ കഥയല്ല പ്രതീക്ഷിക്കുന്നത്...

  • @jithinkmp1365
    @jithinkmp1365 3 ปีที่แล้ว +16

    ബാബുച്ചേട്ടാ.. വീട് വിട്ടു newzealand il ജീവിക്കുന്ന എനിക്ക് ഒരു മുത്തശ്ശിക്കഥ കേക്കുന്ന സുഖമാണ് നിങ്ങളുടെ ഈ പരിപാടിക്ക് ❤😇

  • @UMERSAALI
    @UMERSAALI 3 ปีที่แล้ว +285

    *അത് വല്ലാത്തൊരു കഥയാണ്*.
    അത് പറയുന്ന മോടുലേഷൻ...

    • @anoopkumar8323
      @anoopkumar8323 3 ปีที่แล้ว +13

      അത് വല്ലാത്തൊരു modulation ആണ്

    • @Hitman-055
      @Hitman-055 3 ปีที่แล้ว +5

      ബ്രാമണർക്ക് പണിയെടുക്കാതെ ജിവിക്കാനും ഭോഗിക്കാനും ഉണ്ടാക്കിയ കഥ

    • @hebrew80
      @hebrew80 3 ปีที่แล้ว +1

      also th ending part

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว

      @@Hitman-055 bramin ennal god ennum artham unde ..humans mathram alla athile

    • @Hitman-055
      @Hitman-055 3 ปีที่แล้ว

      @@ghosthunter8664 എതു പുത്ത കത്തിലാസർ അങിനെ ഒരു അർത്ഥം ഉള്ളത്

  • @vineshvijayan6424
    @vineshvijayan6424 3 ปีที่แล้ว +1

    മലയാളികളുടെ ആ പഴയ പൊന്നോണ० ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിന് ഒരു .......വേദന. പഴയ ഓണക്കാലം നൽകിയ ആ മനോഹരമയ നിമിഷങ്ങളിലേക്ക് എന്നെ കൊണ്ടുപോയി നന്ദി.

  • @shijinmenon9255
    @shijinmenon9255 3 ปีที่แล้ว +5

    ഓണത്തിന് ഇത്രയും ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.. വല്ലാത്ത നന്ദി ഉണ്ട് സാറെ ..

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 3 ปีที่แล้ว +8

    സവർണ്ണ ദൈവങ്ങളെ യഥാർത്ഥ വില്ലൻമാരായി മനുഷ്യൻ കാണുന്ന, അത് യുക്തിപൂർവ്വം അല്ലങ്കിലും, ഒരപൂർവ്വ കഥ തന്നെ ആണ് മഹാബലിയുടേത്... വർണ്ണ വിവേചനം അത്രയും കൊടികുത്തിവാണിരുന്ന, ഒരു കാലഘട്ടത്തിന് എതിരെയുള്ള മഹത്തായ ചിന്തകളിൽ ഒന്ന്... 👏
    എല്ലാവർക്കും ഓണാശംസകൾ💐💐

    • @sagaramskp
      @sagaramskp 3 ปีที่แล้ว

      True. So Onam may have good subconscious impact on the political stand of malayaless against today's time

    • @Mira-gu6we
      @Mira-gu6we 2 หลายเดือนก่อน

      Guruvayurappan savarna daivamalla. Ellavarudeyum daivam aanu.

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 หลายเดือนก่อน

      ​@@Mira-gu6weഗുരു +ആയർ + അപ്പൻ (മുരുഗൻ + കൃഷ്ണൻ ).
      രണ്ടു പേരും ആയർ സമുദായം.
      ആയർ മാർ ആരൊക്കെ പുല +ആയർ (പുലയർ ), പറ +ആയർ (പറയർ )

  • @manus9613
    @manus9613 3 ปีที่แล้ว +27

    When u r not in Kerala and watching this video, what a nostalgic feeling.... Advance onam wishes to all

  • @MalayaleeWorldByDanielPereira
    @MalayaleeWorldByDanielPereira 3 ปีที่แล้ว +17

    നൊസ്റ്റാൾജിയാ, രോമാഞ്ജം എല്ലാം കൊണ്ടൊരു ആറാട്ട്‌. ❤️❤️❤️❤️❤️

  • @georgeraphel6989
    @georgeraphel6989 3 ปีที่แล้ว +23

    നമ്മുടെ കുട്ടികൾ ഇത് അറിഞ്ഞു വളരണം. ഇതിൽ പലതും ഞൻ ഇപ്പോൾ ആണ് അറിയുന്നത്.

  • @naveen36m
    @naveen36m 3 ปีที่แล้ว

    ബാബു രാമചന്ദ്രൻ.... ഇദ്ദേഹത്തിന്റെ narration വല്ലാത്ത ഒരു ഊർജം നൽകുന്നു... ഇനിയുമിനിയും കേൾക്കാൻ തോന്നുന്ന വിധമുള്ള അവതരണം

  • @srijilp8994
    @srijilp8994 3 ปีที่แล้ว +11

    വിശ്വാസി ഒന്നുമല്ല...എന്നാൽ നമ്മുടെ പുരാണകഥകൾ ഒരേ പൊളിയാണ്...!!

  • @jobinjoseph4305
    @jobinjoseph4305 3 ปีที่แล้ว +150

    Myth ആണേലും മാവേലി നമ്മുടെയാണ് എന്ന് പറയുമ്പോൾ ഒരു സുഖം..... എല്ലാവരും ഒന്നിച്ചു ആഘോഷിക്കുന്ന ഓണം പോലെയൊരു ആഘോഷം വേറെ നാട്ടിൽ ഇല്ല എന്നോർക്കുമ്പോൾ അഭിമാനം

    • @mickeymouse-uw2fs
      @mickeymouse-uw2fs 3 ปีที่แล้ว +14

      It's not a myth

    • @SuperMohanakrishnan
      @SuperMohanakrishnan 3 ปีที่แล้ว +5

      Myth ആണേലും തോമ ശ്ലീഹ കേരളത്തിൽ വന്നെന്നൊക്കെ വിശ്വസിക്കുന്നത് ആണ് മറ്റൊരു സുഖം

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว +5

      എടൊ ഇവിടെ പറഞ്ഞ കഥ മാത്രമാണ് മിത്ത്.. നമ്മുടെ ഓണവും മാവേലിയും mith അല്ല... They tricked our king and grab our land. And they made up a story..

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว

      @@SuperMohanakrishnan athe epam🙄🤔

    • @midhun_madhav
      @midhun_madhav 3 ปีที่แล้ว

      അതെന്താ തമിഴ് നാട്ടിലെ പൊങ്കൽ ഒന്നും കേട്ടിട്ടില്ലേ?

  • @azharazharudheen3107
    @azharazharudheen3107 3 ปีที่แล้ว +9

    ഏഴാം ക്ലാസിൽ ഓണാഘോഷത്തിൽ ഞാൻ മാവേലി ആയിരുന്നു😊😉1st ഉം കിട്ടി😁😎

  • @anoopsss4206
    @anoopsss4206 3 ปีที่แล้ว +38

    1985 കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം.കുട്ടികാലത്തെ ഓണം ഇന്നും ഓർക്കുന്നു.1990 ഉള്ളിൽ ജനിച്ച ഭാഗ്യവാനും ഭാഗ്യവതികളും ഉണ്ടോ??

  • @ronimmani
    @ronimmani 3 ปีที่แล้ว +5

    ഇത്തവണ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓണം തീം ആയിരുന്നു എങ്കിൽ നന്നായേനെ... പതിവ് പോലെ ഗംഭീര അവതരണം 👍..

  • @akhildas000
    @akhildas000 3 ปีที่แล้ว +96

    കുടവയറും കുടുമയുമായി കാണാൻ , മാവേലി ബ്രാഹ്മണനല്ല അസുരനാണ്. He must be tough rough and strong 💪

    • @hskr8128
      @hskr8128 3 ปีที่แล้ว +15

      മഹാബലിയെ എല്ലാവർക്കും ഇഷ്ടം ആണ്. ഹിന്ദുപുരാണം വച്ചു അസുരൻ ദേവൻ എന്ന ക്ലാസ്സിഫിക്കേഷൻ താങ്കൾ അംഗീകരിക്കുന്നുണ്ടെങ്കിൽ അതിലെ ബാക്കിയുള്ള കാര്യങ്ങളും അംഗീകരിക്കണം. പിന്നെ അസുരന്മാർ rough and strong ഉം ബാക്കി കുടവയറും കുടുമയും ഉള്ളത് ആണെന്ന് താങ്കൾ എങ്ങിനെ മനസിലാക്കി? പണ്ട് കാലത്തെ 90% ആൾക്കാരും ജിം ആണ്, ബ്രാഹ്മിൻസ് അടക്കം.

    • @wild5398
      @wild5398 3 ปีที่แล้ว +7

      thats it മഹാബലി 💪അസുരനാണ് ദ്രാവിഡനായ അസുര൯🔥💗

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +1

      Thats stereotyping of Asuras.

    • @തന്തക്കു
      @തന്തക്കു 3 ปีที่แล้ว +2

      @@wild5398 മഹാബലി അല്ല വള്ളി വാണപെരുമാൾ അതാണ് അദേഹത്തിന്റെ പേര്

    • @തന്തക്കു
      @തന്തക്കു 3 ปีที่แล้ว +7

      @Saffron Clique രാവണൻ ബ്രമണൻ ആണെന്ന് ആരു പറഞ്ഞു അസുരൻ തന്നെയാണ് ചുമ്മാ രാവണനെ കൂടെ ഏറ്റെടുക്കല്ലേ

  • @manuabraham5832
    @manuabraham5832 3 ปีที่แล้ว +33

    Bgm എന്തോ ഭീകര സംഭവം പറയുന്ന പോലെ ഓണത്തെ പറ്റി പറയുബോ ചേരുന്ന bgm അല്ല 🏵️

  • @thingssoffaisyzone
    @thingssoffaisyzone 3 ปีที่แล้ว +2

    ഇങ്ങളെ മൊഖത്തിനു ഇന്ന് നല്ല ചന്തവും സന്തോഷവുമുണ്ട് മലയാളിയുടെ മനസ്സാണ് ഓണം , വല്ലാത്തൊരു കഥക്ക്‌ എല്ലാവിധ ഓണാശംസകളും നേരുന്നു 💐💐💐💐💐💐💐

  • @humanitarian9685
    @humanitarian9685 3 ปีที่แล้ว +72

    ഈ ഓണത്തിന് എനിക്കു വീട്ടിലെത്താൻ കഴിയില്ല. എല്ലാവർക്കും വളരെ മുമ്പെ ഓണാശംസകൾ.

    • @petworldshimu1514
      @petworldshimu1514 3 ปีที่แล้ว +3

      Nagalkk onam illa ivida nagalkk ellavarkum covid + annu 😁

    • @philominababy9664
      @philominababy9664 2 ปีที่แล้ว

      Bhagavathathil enthanu parayunnathennu padichittu parayedo...kashtam..

    • @aspinsabu9608
      @aspinsabu9608 ปีที่แล้ว

      Happy onam🎉

  • @vmswalihmorayur7111
    @vmswalihmorayur7111 3 ปีที่แล้ว +2

    മനുഷ്യ സ്നേഹമാണ് എല്ലാ മതങ്ങളുടെയും കാതൽ. ലോകത്തെങ്ങുമുള്ള എല്ലാ മലയാളികൾക്കും നിത്യ ശാന്തി ഉണ്ടാവട്ടെ

  • @shivapriyaraju1886
    @shivapriyaraju1886 3 ปีที่แล้ว +16

    എന്തൊക്കെ ആയാലും ഓണം മലയാളികൾക്ക് ഒരു വികാരം തന്നെ.

  • @Sab4U
    @Sab4U 3 ปีที่แล้ว +2

    കേട്ടു കേൾവി പോലുമില്ലാത്ത ഐതിഹ്യം മുന്നിലെത്തിച്ചു ബാബുവേട്ടന് നന്ദി 👍

  • @MoideenFahiz
    @MoideenFahiz 3 ปีที่แล้ว +12

    Poo parikan poya nalle orme innd.. old good days..🌼

  • @binujohn111
    @binujohn111 2 ปีที่แล้ว +3

    ബ്രാഹ്മണ്യം ദ്രാവിഡ ഗോത്രത്തിൻമേൽ ആധിപത്യം സ്ഥാപിച്ച ചരിത്രമാണ് ഓണം.

    • @elonpurushottam5189
      @elonpurushottam5189 2 ปีที่แล้ว +1

      Enn christian missionaries paranju parathiya charithram ann eth

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 หลายเดือนก่อน

      ​@@elonpurushottam5189നിന്റെ അച്ഛൻ ഏതാന്ന് ബ്രാഹ്മണർ ആണോ പറഞ്ഞത്

  • @edisonsunny7078
    @edisonsunny7078 3 ปีที่แล้ว +2

    അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും സ്കൂളുകളിലെ ഓണ പരിപാടികളും സദ്യയും എല്ലാം ഒരു ഓർമയായി മാറുന്നു 😢

  • @jithinps2899
    @jithinps2899 3 ปีที่แล้ว +13

    അമസോൺ ഫ്ലിപ്കാർട്ട് മുതലുള്ള. ഓൺലൈൻ വ്യാപാരങ്ങളും അതിലേ രാജ്യത്തിൻ്റെ നേട്ടവും കോട്ടവും ഒരു എപ്പിസോഡ് ചെയ്യണേ.... സേട്ടാ.

  • @AdarshKprasannan
    @AdarshKprasannan 3 ปีที่แล้ว +18

    ഇദ്ദേഹത്തെ കാണാൻ മഹേഷ് നാരായണനെ പോലെ ഉണ്ട് 😍

  • @Sabarinath7272
    @Sabarinath7272 3 ปีที่แล้ว +4

    മഹാബലിതമ്പുരാനെ കുറിച്ചും ഓണത്തെ കുറിച്ചും ഒരു വിവരണം തയ്യാറാക്കിയത് എനിക്കിഷ്ടമായി ചേട്ടൻ നന്നായി അവതരിപ്പിച്ചു

  • @anoopr9079
    @anoopr9079 3 ปีที่แล้ว +17

    You are simply outdoing yourself with every episode. Simply awesome. There will never be a narrator like you. Thank you so much for everything.

  • @imhakkim
    @imhakkim 3 ปีที่แล้ว +1

    സമ്മതിച്ചു മോനെ ... നിങ്ങളുടെ വിവരണം ... വല്ലാത്ത ഒരു കഥ പറച്ചിൽ തന്നെ ...

  • @diyamammen9445
    @diyamammen9445 3 ปีที่แล้ว +21

    The best thing about 'vallathoru kadha' is the comprehensive research the team does on very topic they take-up!! Grt wrk team 👍🏼👏👏!!

  • @muhamedrashidp6969
    @muhamedrashidp6969 3 ปีที่แล้ว +71

    USSR നെ കുറിച്ച് ഒരു episode വേണം എന്നുള്ളവർ like ചെയ്യൂ 👍🏼

    • @GoogleUser-gi8ow
      @GoogleUser-gi8ow 3 ปีที่แล้ว +1

      Yes 😍

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +1

      Yes

    • @ar_leo18
      @ar_leo18 3 ปีที่แล้ว +1

      അതിനുള്ള ആവത് ഇവനില്ല..ഇനി പറഞ്ഞാലും അമേരിക്കൻ പ്രോപഗണ്ട ആരിക്കും വാരി വിതറുന്നത്

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 3 ปีที่แล้ว +24

    ചെറുപ്പത്തിൽ ഗ്രാമ ഭംഗി യോടെ ഉള്ള ഓണം അത് വല്ലാത്ത ഒരു ഓണം ആയിരുന്നു എന്നാൽ ഇപ്പോഴോ 😔

  • @roshandcj9051
    @roshandcj9051 ปีที่แล้ว

    നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍😊

  • @arunkc728
    @arunkc728 3 ปีที่แล้ว +13

    ഞങ്ങളുടെ ത്രിക്കക്കാരായപ്പനെ പറഞ്ഞു. എന്നാൽ അത്തച്ചമയം പറഞ്ഞില്ല. തൃപ്പൂണിത്തുറ അത്തച്ചമയം ഓണവുമായി നല്ല ബന്ധം ഉണ്ട്.

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +37

    3 വർഷമായിട്ട് ഓണം ആഘോഷിക്കാന് പറ്റാത്ത ഞാൻ .......😢 special episode 👍🏻✨🌼🌼🌸🌸

  • @sabirbdk
    @sabirbdk 3 ปีที่แล้ว +52

    കാസർഗോട് എൻഡോസൾഫാൻ വിഷ പ്രയോഗത്തെ കുറിച്ച് പറയാമോ ?

  • @mnvkty1286
    @mnvkty1286 2 ปีที่แล้ว

    വളരെ മനോഹരമായ വിവരണം...👍🏻👍🏻. ഓണത്തിനെ പറ്റി ഇത്ര വിശദമായുള്ള,എല്ലാ ഭാഗങ്ങളും കൂട്ടിയിണക്കി,സമയബന്ധിതമായുള്ള വിവരണം വളരെ നന്നായിട്ടുണ്ട്.👍🏻👍🏻

  • @athirasurendranathirasuren7969
    @athirasurendranathirasuren7969 3 ปีที่แล้ว +16

    ഓണത്തിന് പൂക്കളം ഇടാൻ അപ്പുറത്തെ വീട്ടിലെ പൂക്കൾ അവർ കാണാതെ പൊട്ടിക്കുകയും ചാണകത്തിൽ പൂക്കളം ഇടുകയും ക്ലാസ്സിൽ ചെന്നു അവിടെ പൂക്കളം ഇടുന്നു . എന്നിട്ട് ഓരോ ക്ലാസ്സിലെയും പൂക്കളം നോക്കുകയും ചെയ്യും. ഓണത്തിന് അമ്മ ഉണ്ടാക്കുന്ന കായ വറുത്തത് കട്ട് തിന്നും. ഉത്രട നാളിൽ തുമ്പ പൂ പൊട്ടിക്കാൻ പാടത്തേക്കു പോവുകയും . സന്ധ്യ സമയത്തു മാവേലിയെ പൂജയും പിന്നെ കുമട്ടി കളി യും ആണ് ഓണ ഓർമ

  • @praveen_4sf12ec
    @praveen_4sf12ec 3 ปีที่แล้ว +100

    ഓണത്തെ നമ്മക്ക് ടൂറിസം മേഖലയിൽ വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും...

    • @tkj2192
      @tkj2192 3 ปีที่แล้ว +2

      Sathyamanu, world tourism mapil onam oru significant event avanam.

    • @akshayap.122
      @akshayap.122 3 ปีที่แล้ว

      Athe.

    • @murshimurshi3744
      @murshimurshi3744 3 ปีที่แล้ว

      സത്യം.....

    • @sonuvs8874
      @sonuvs8874 3 ปีที่แล้ว +2

      എല്ലാം .മാർക്കറ്റിംഗ് ആയ ഇൗ കാലത്ത് ..ഓണത്തെയും. ഓൺലൈൻ. ആക്കുന്നത് വളരെ നന്നാവും...😏😏😏😏😏😏

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +2

      @@sonuvs8874 yes..athum poya pinna malayalike sondamayi onnum illa

  • @tceofficialchannel
    @tceofficialchannel 3 ปีที่แล้ว +45

    പറഞ്ഞു വരുമ്പോൾ സദ്ദാം ഹുസൈൻൻ്റെ മുതു മുതഛൻ ആണ് മാവേലി 😂😂

    • @najiyat9773
      @najiyat9773 3 ปีที่แล้ว +1

      😅

    • @stonner117
      @stonner117 3 ปีที่แล้ว +1

      👌👌👌👌❤️

    • @ambiliv5062
      @ambiliv5062 3 ปีที่แล้ว +2

      😆😆😆😍

  • @Adv.khaleelbinrafeek
    @Adv.khaleelbinrafeek 3 ปีที่แล้ว +16

    ഇത്തവണത്തെ ഓണം എങ്കിലും മര്യാദക്ക് എല്ലാരുടേം കൂടെ കഴിക്കാൻ പറ്റിയാൽ മതിയരുന്നു....

  • @izmariya3420
    @izmariya3420 3 ปีที่แล้ว +11

    ഓണത്തിന് ഉള്ള അവധി തന്നെ ആണ് നൊസ്റ്റാൾജിയ

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +1

    മിത്താണെങ്കിലും മലയാളി ഒന്നാകുന്ന ആഘോഷം; 'കഥ ചിന്തിച്ചാൽ നെറികേടിൻ്റെയും, ചതിയുടെയും അത് വല്ലാത്തൊരു കഥയാണ്
    ഓണം നല്ല ഓർമ്മ ആണ്; വളരെ മനോഹരമായ അനുഭവവും ; പക്ഷേ ഇത്ര അഴുക്ക് ഒരു മിത്ത് ഇതിന് പിറകിൽ ഉണ്ടായിരുന്നു എന്നറിയില്ല.

  • @harikrishnanp3722
    @harikrishnanp3722 3 ปีที่แล้ว +12

    Oonjaline marannu alle. That was one of the most cherishing memories for old generations, especially boys ❤

  • @Suraj_VN
    @Suraj_VN ปีที่แล้ว +1

    This episode is a gem. Malayalees must be more aware of the long history of this festival and it's impact on generations of Malayalees through these years. I'm really proud of it's secular nature. Onam has a special place in our minds irrespective of our religious and cultural beliefs.
    Thanks Babu chettan, for this rich episode on history of Onam. I don't think we can find a comprehensive take on Onam anywhere else that's accessible to laypeople.

  • @psanair6045
    @psanair6045 3 ปีที่แล้ว +24

    ഓണത്തിന്റെ പേരിലുള്ള മിത്തുകൾ എന്തുമാവട്ടെ, മനുഷ്യരെ കൂട്ടിയിണക്കി നിർത്തുന്ന ഈ മഹാസങ്കൽപത്തെ, കള്ളവും ചതിയും ഇല്ലാത്ത ഒരു കാലഘട്ടത്തെ സ്വപ്നങ്ങളിലെങ്കിലും നിലനിർത്താൻ, നമുക്ക് ഓണം ആഘോഷിക്കാം.

  • @edshorts6660
    @edshorts6660 3 ปีที่แล้ว +4

    ദുരിതങ്ങള്‍ എല്ലാം ഒഴിഞ്ഞ് പഴയ ആ ഓണം വന്നെത്താൻ കാത്തിരിക്കുന്നു... 💕

  • @aswinkthilak1712
    @aswinkthilak1712 3 ปีที่แล้ว +4

    ഓണം എന്നും ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു ആഘോഷം ആണ്😍

  • @muhammedsabique85
    @muhammedsabique85 3 ปีที่แล้ว +8

    എന്തൊക്കെ ആയാലും ഓണമൊക്കെ ന്നു പറഞ്ഞാ ആയ പഴയ കാലത്തെ ഓണം ആയിരുന്നു 😌😌😌😌

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว

      ഇപ്പോ നമ്മൾ ഇത് പറയും.. നമ്മട ചെറുപ്പത്തിൽ നമ്മട കാർന്നോമ്മാരും ഇതന്നെയാവും പറഞ്ഞേ.. നമ്മട മക്കള് വലുതാവുമ്പോ ചെലപ്പോ അവരും ഇത് പറയും 😄😄

    • @muhammedsabique85
      @muhammedsabique85 3 ปีที่แล้ว

      @@shijinmenon9255 പക്ഷെ നമ്മൾ മിസ് ചെയ്യുന്ന ഇത്രക്ക് നെക്സ്റ്റ് gen മിസ് ചെയ്യും എന്ന് കരുതുന്നില്ല ..പക്ഷെ നമ്മൾ മിസ് ചെയ്യുന്ന ഇത്രക്ക് നെക്സ്റ്റ് gen മിസ് ചെയ്യും എന്ന് കരുതുന്നില്ല ..ചാൻസ് കുറവാണ്

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว

      @@muhammedsabique85 yeah.. Mostly..

  • @ratheeshrajendran9338
    @ratheeshrajendran9338 3 ปีที่แล้ว +3

    വളരെ നല്ല അവതരണം, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 ปีที่แล้ว +1

    അവതരണം... ഒരു പാട് പറഞ്ഞതാ.. എന്നാലും വീണ്ടും... ഒരു രക്ഷയും ഇല്ല 👏👏👏

  • @Silentspeaker333
    @Silentspeaker333 3 ปีที่แล้ว +5

    പൂണുലില്ലാത്ത മാവേലിയേക്കാണിച്ചതിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @realentity9142
      @realentity9142 3 ปีที่แล้ว

      Entha brahmananmarod virodham indo
      Swabhavam kondanu brahmanan um asuranum oke avunath
      Ravanan brahmanan ayrinitu polm asuranayi kanakkakiyath swabhvam kondanu

  • @sajitha26
    @sajitha26 3 ปีที่แล้ว +1

    എന്റെ മനസ്സിൽ ഇപ്പോഴും എപ്പോഴും hero മഹാബലി തന്നെ ആണ് 😘❣️

  • @jithinps2899
    @jithinps2899 3 ปีที่แล้ว +17

    ഓണത്തിന് വെള്ളമടിക്കുന്നതും,,.... വിവറേജിൻ്റെയും ബാറിൻ്റെ നെറയും അതിലൂടെ സർക്കാരിൻ്റെയും ലാഭം പറഞ്ഞില്ല

  • @santhoshxavier6643
    @santhoshxavier6643 2 ปีที่แล้ว +1

    വളരെ നന്ദി പറയുന്നു ഹാപ്പി ഓണം.💙💙💙💙💙💙🎊🎉🎉🎉🎊🎊🙏🙏🙏👍👍❤️

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +10

    ഓണം എന്നും മലയാളിക്ക് ഒരു ഹരമാണ്. അവിടെ നമ്മൾ എല്ലാം മറന്നു അത് ആഘോഷിക്കും അതെന്നും അങ്ങനെ തന്നെയായിരിക്കും.... അത്തപ്പൂവും സദ്യയും ഒന്നാക്കോടിയും ഒന്നാത്തപ്പനും അതൊരു ഗ്രഹാതുരത്തയെ ഓണർത്തുന്ന ഓർമയാണ്.... മലയാളിക്ക് മാത്രം അവകാശപെടാൻ കഴിയുന്നയൊന്ന്

  • @mollyjoseph2396
    @mollyjoseph2396 2 ปีที่แล้ว

    🙏🏻ഓണസ്‌മൃതി കളുടെ അവതരണം... മനോഹരം... ഇത്തിരി നേരം.... ഒത്തിരി അറിവ്... 👍👍അഭിനന്ദനങ്ങൾ... 👏👏
    ഓണാശംസകൾ... 🙏🏻🌿🌻🌿

  • @ARJUN-j8s5h
    @ARJUN-j8s5h 3 ปีที่แล้ว +4

    ലോകത് എവിടെ മല്ലുസ് ഉണ്ടോ അവിടെ ഓണം ആഘോഷിക്കണം.. മതങ്ങൾക്ക് അപ്പുറം മലയാളികളെ ഒന്നിപ്പിക്കുന്ന ഒരു ഉസ്തവം.. മഹാബലി എന്ന നമ്മുടെ രാജാവ് സ്വാന്തം പ്രജകളെ കാണാൻ വരുന്ന ദിവസം.. മിത്തുകൽ എന്തോ ആകട്ടെ ഓണം എന്നും നെഞ്ചിൽ ഉണ്ട്..ഓണപ്പാട്ട്, പുലികളി ,കോടി ,സദ്യ, സ്കൂൾ കോളേജ് ഓണാഘോഷം💖💖💖

  • @prasanthv7001
    @prasanthv7001 2 ปีที่แล้ว

    ചേട്ടാ.... നിങ്ങൾ വേറെ ലെവലാണ്. ഒരു രക്ഷയുമില്ല അവതരണം സൂപ്പർ

  • @ila6545
    @ila6545 3 ปีที่แล้ว +11

    Myth അവിടെ നിൽക്കട്ടെ!!എല്ലാവർക്കും ഓണശംസകൾ!! നിറം മങ്ങാതെ ഒരു പാട് വർഷം ഇത് ആഘോഷിക്കാൻ ഇട വരട്ടെ

  • @suhailbasheer1353
    @suhailbasheer1353 3 ปีที่แล้ว +13

    Onam is the unity of Kerala💙😍

  • @jkbony
    @jkbony 3 ปีที่แล้ว +4

    2 മത്തെ മാവേലി ടെ കഥ കെട്ട് ചിരിച് ഒരു വഴിക്കായി 😜😜

  • @ajasaboobacker5591
    @ajasaboobacker5591 2 ปีที่แล้ว

    ഓണം പുരാതന കാലങ്ങളിൽ കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് ആഘോഷിച്ചിരുന്ന ഉത്സവമാണെന്നും, കാലക്രമേണ മഹാബലി എന്ന രാജാവിനെ കുറിച്ചുള്ള ഐതീഹ്യങ്ങൾ ഓണവുമായി ബന്ധപ്പെട്ട് പറയപ്പെടുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കേരളത്തിൻറെ കാർഷിക ഉത്സവമായി ഓണത്തെ കാണാനാണ് എനിക്ക് ഇഷ്ട്ടം.

  • @nandukmv
    @nandukmv 3 ปีที่แล้ว +24

    ആസാം - മിസ്സോറാം പ്രശ്നത്തെപ്പറ്റി വല്ലാത്തൊരു കഥ ചെയ്യണെ...

    • @ameers8519
      @ameers8519 3 ปีที่แล้ว +1

      Alexplain enna channel cheythittundu

    • @abinthomas3673
      @abinthomas3673 3 ปีที่แล้ว +1

      ALEXPLAIN il ond

  • @sibinchunakkara7979
    @sibinchunakkara7979 2 ปีที่แล้ว

    ഓണമെന്ന കാർഷിക സമൃദ്ധിയുടെ ഓർമ്മകൾക്ക് കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയാണ്...........വളർന്നു വലുതായി കുടുംബമൊക്കെ ആയപ്പോ അതൊക്കെ മധുരമുള്ള ഓർമ്മകൾ മാത്രമായിപ്പോയി....അവതാരകന്റെ തുടക്കിതിലെ ഓണക്കാലത്തിന്റെ അവതരണം വർഷങ്ങൾ പിന്നിലേക്ക് നടത്തി...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +13

    ഓണം ചില സമുദായത്തിന്റെ മാത്രം ആണ് എന്ന് ചിലരൊക്കെ
    പറഞ്ഞുനടക്കുമെങ്കിലും,
    ലോകത്തിന്റെ ഏതൊരു അറ്റത്തു ഉള്ള മലയാളികളെയും ഒന്നിപ്പിക്കുന്നത് ഓണമാണ്.😇

    • @peaceandtruth371
      @peaceandtruth371 3 ปีที่แล้ว +4

      അതാരാ പറഞ്ഞേ ?......

    • @ARJUN-j8s5h
      @ARJUN-j8s5h 3 ปีที่แล้ว +3

      ആരും ഒന്നും പറയണ്ട
      .ഓണം മലയാളിക്കു മാത്രം സ്വാന്തം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@ARJUN-j8s5h 👍🏻👍🏻👍🏻

    • @elonpurushottam5189
      @elonpurushottam5189 2 ปีที่แล้ว

      @@ARJUN-j8s5h hindu vishwasathinte bhagamann malayalikalude mathram

    • @elonpurushottam5189
      @elonpurushottam5189 2 ปีที่แล้ว

      @@angrymanwithsillymoustasche arannavo ee chilar

  • @octamagus1095
    @octamagus1095 3 ปีที่แล้ว +2

    Ennann swantham kadha ithupole parayuka..aettaa.. aa vallathoru kadha.. 🔥🔥

  • @cheramanrajanprajanp5983
    @cheramanrajanprajanp5983 3 ปีที่แล้ว +3

    പൊന്നിൻ ചിങ്ങമാസം മലയാളത്തിൻറെ ആദ്യമാസം ആ മാവേലി വാണിരുന്ന നല്ല നാളുകൾക്കായി ഓണത്തെ വരവേൽക്കാം

  • @fayizz826
    @fayizz826 3 ปีที่แล้ว +21

    കൊല്ലം രണ്ട് ആയി ഒണോം ഇല്ല...ഒന്നും ഇല്ല....😪💔😢

    • @visakhvs3168
      @visakhvs3168 3 ปีที่แล้ว +1

      2 ഒാ ?? ബാക്കി എവിടെ ? 2018 തൊട്ടു ഓണം ഇല്ല.. 😕😒 ഇത് 4മതെ വർഷം 😣

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +1

      @@visakhvs3168 😥

  • @sid6510
    @sid6510 2 ปีที่แล้ว +6

    നമക്ക് അങ്ങനൊന്നുവില്ല ...😁 ഓണവും ക്രിസ്മസും ബക്രീതും എല്ലം ആഘോഷിക്കും..✨️

  • @Sklifehacks-c3j
    @Sklifehacks-c3j 2 หลายเดือนก่อน

    ആവേശത്തോടെ പലവുരു കേട്ടു സഹോദരാ... 🙏🙏👌👌