മാലിന്യനിർമാർജനം എന്ന് പറയുന്നതല്ലാതെ പൊതുജനത്തിന് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം ഒരു പഞ്ചായത്തിൽ ഒരെണ്ണം എന്ന കണക്കിൽ പോലും ഇല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം
നാട്ടുകാരായാലും ശരി സിനിമാക്കാരായാലുംശരി ................മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചു ശരിയായ അവബോധം ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും !!!
@@renji9143 കൊറോണക്ക് എതിരെ മരുന്നായി ചാണകം തേച്ചാൽ മതി എന്ന് പറഞ്ഞത് സഗാക്കൾ അല്ലല്ലോ. അത്രേം വലിയ മടതരം ചെയ്യുന്ന ടീം അല്ലെ ഇവിടെ ഭരിക്കുന്നത് . അപ്പോ പിന്നെ നിന്നെ പോലത്തെ ഊളകളെ പറഞ്ഞിട്ട് കാര്യം ഇല്ല 😂
ആ നടൻ ആരേയും തല്ലിയതായ് തോന്നുന്നില്ല , എന്നാൽ ചിത്രീകരണം മുടങ്ങുന്ന അവസ്ഥയിൽ കാര്യം തിരക്കാൻ മുന്നിൽ നിന്നു എന്നതുകൊണ്ടാണ് ആ നടന്റെ തലയിലായത് - വാർത്തയ്ക്ക് റീച്ചും കിട്ടി ; ഇതു കൊണ്ടാണ് സാധാരണ എന്തെങ്കിലും ഇഷ്യു ഉണ്ടായാൽ പ്രധാന നടീ നടന്മാർ പ്രതികരിക്കാത്തത് , ഒന്നാമതായ് - ചിത്രീകരണം എന്നത് വലിയ കൂട്ടം ആളുകളുടെ പ്രയത്നമാണ് , അവിടെ ഭക്ഷണ വിതരണവും മറ്റുമായ് വേസ്റ്റും ഉണ്ടാകും , എന്നാൽ ഓരോ ജോലിയും ഡിവൈഡ് ചെയ്ത് കരാർ നൽകിയിരിക്കും, അതേറ്റെടുക്കുന്ന വർ വരുത്തുന്ന വീഴ്ചയാണ് സെറ്റിനെ മൊത്തത്തിൽ ബാധിക്കുക, പ്രശ്‌നമുണ്ടാകുമ്പോൾ മാത്രമാകും ഷൈനേപ്പോലുള്ള നടന്മാർ ഒക്കെ കാര്യം പോലും അറിയുക, സിനിമ എല്ലാവർക്കും ഇഷ്ടമാണ്, നാന്മാരേയും - എല്ലാവർക്കും ഫാൻസും ഉണ്ടാകും - എന്നാൽ പൊതുവിൽ സിനിമ ഫീൽഡിൽ ഉള്ളവരെ എന്തോ സമൂഹ വിരുദ്ധരെന്നോ അഴിഞ്ഞാട്ടക്കാരെന്നൊ ഒക്കെയുള്ള കാഴ്ചപ്പാടാണ്, പോരാത്തതിന് ഫാൻസ് ടീമിന്റെ പരസ്പരമുള്ള ചെളിവാരിയെറിയലും - പൊതു ജനം പല വിധം , കാര്യങ്ങൾ വഷളാക്കാൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം!! കന്റ്സ് ഒക്കെ നോക്ക്യേ...'' !??👆👇🙏
വേസ്റ്റ് ഇടുന്നതും റോഡ് സൈഡിൽ മൂത്രമൊഴിക്കുന്നതു സിനിമക്കാരാണെന്നു വെച്ച് പ്രതികരിക്കാതിരിക്കാൻ പറ്റില്ല . ഇതൊക്കെ ഏതു നാട്ടുകാരാണെങ്കിലും അനുവദിക്കില്ല . അത് ഇനി ഷൈൻ ആണെങ്കിലും ശെരി . പ്രതികരിക്കുക തന്നെ ചെയ്യും . നടൻ എന്ന നിലയിൽ ബഹുമാനം ഒക്കെ ഉണ്ടാകും എന്നുകരുതി എന്തും ആവാം എന്നില്ല .
പ്രശസ്തനായ ഒരു സിനിമ നടൻ ഒരു ടാലെറ്റ് ഷോയുടെ ഇടവേളയിൽ പറഞ്ഞ ഡയലോഗ് ആ പരിപാടിയിലെ സഹ നടമ്മാര് പറയുകയുണ്ടായി "ഇവനൊക്കെ വെല്ല പണിയെടുത്ത് ജീവിച്ചൂടെ" അതായത് ഉത്സവ പറബിലും പള്ളി പെരുന്നാളിനും വേറെ ഒരു പണിക്കും പോവാതെ കുടുംബം നോക്കാതെ മിമിക്രിയും കൊണ്ട് നടന്ന് എന്തോ ഒരു ഭാഗ്യത്തിന് 2000 ത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർഹിറ്റായ സിനിമയിൽ വേറെ ഒരു നടൻ പിൻമാറിയപ്പോൾ കിട്ടിയ റോളിൽ നിന്ന് പിടിച്ച് കേറിയ ഒരുത്തൻ അവനാണ് ഡയലോഗ് പറയുന്നതെന്ന് ഓർക്കണം. വന്ന വഴി നന്നായിട്ട് മറക്കുന്നവരാണ് സിനിമ നടമ്മാര് അവർക്ക് നാട്ടുകാരുടെ മെക്കിട്ട് കേറിയില്ലെങ്കിലെ അത്ഭുതമുള്ളൂ
ചില സിനിമ ഷൂട്ടിംഗ് നാട്ടുകാർക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. രാത്രി ഒക്കെ generator ഇട്ട് ഷൂട്ടിംഗ് നടത്തുമ്പോൾ ആ പരിസരത്തുള്ള വീട്ടുകാർക്കും കുഞ്ഞുങ്ങൾക്കും ഒന്നും അതിന്റെ സൗണ്ട് കേട്ട് ഉറങ്ങാൻ പറ്റുല.. ഒന്നര മാസം വീടിന്റെ അടുത്ത് ഷൂട്ടിംഗ് ഉണ്ടായിരുന്നപ്പോൾ അനുഭവിച്ചതാ. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഒന്ന് മയങ്ങാൻ കിടക്കുമ്പോൾ കൊട്ടും പാട്ടും മൈക്ക് announcement ഉം
സിനിമയിലും തല്ല് ലൊക്കേഷനിലും തല്ല് 😄..സിനിമയുടെ പേര് 'തല്ലുമാല '. തല്ല് ഉണ്ടാക്കിയവർ പരസ്പരം സന്തോഷത്തോടെ പോകട്ടെ 💪🏻. എന്തായാലും ഷൂട്ടിങ് നടക്കട്ടെ ഒരുപാട് കഷ്ടപ്പാട് ആണ് സിനിമ ചെയ്തെടുക്കാൻ.. കഷ്ടപ്പെടുന്നവരും..
സിനിമാക്കാർക്ക് എന്താ രണ്ട് കൊമ്പ് ഉണ്ടോ?സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തം ആണ് അത് നാട്ടുകാരുടെ നെഞ്ഞത്തേക്ക് എറിഞ്ഞാൽ ഇതുപോലെ വിവരം അറിയും ,ഇത് cinema അല്ലാ shine Tom സാറേ പുളുന്താൻ ഡയലോഗ് അടിച്ച് കയ്യടി നേടാൻ.
ഇറങ്ങുന്നതിനു മുൻപേ പേര് വിജയത്തിലെത്തിയ ആദ്യ പടം. ഇപ്പോൾ ഓരോ വഴിയിലൂടെ വിജയം എന്നാ വിശേഷണത്തിന് വേണ്ടിയുള്ള ട്രെൻഡ് അല്ലെ, like കൂടുതൽ ട്രൈലെർ കണ്ടത്, വിത്തേശത്തു ഓടിച്ചതെ- ഫാൻസ്, ലൈക് അടിച്ചത്, പിറകെന്നു ഫസ്റ്റ്. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
ഹ ഹ ഹ മുൻപ് പെണ്കുട്ടികളെ കൂട്ടി മയക്കുമരുന്നു കൂത്തട്ടം നടത്തിയതിനു അറസ്റ്റിലായ ആളല്ലേ ഈ ഷൈൻ ചാക്കോ, ഇപ്പോൾ സിനിമാ നടൻ ആയി പത്തു പുത്തൻ കൈയിൽ എത്തിയാൽ പഴയത് മറക്കുമോ...
ഷൈൻ അഭിനയം ഒക്കെ നല്ലത് തന്നെ... പക്ഷെ.... ഉയരങ്ങളിൽ എത്തും തോറും അഹങ്കാരം കൂടിയിട്ടുണ്ട്.... ഇപ്പോഴത്തെയും പണ്ടത്തെയും interviews കണ്ടാൽ മനസ്സിലാവും....
കഞ്ചാവ് അടിച്ച് നടക്കുന്നവർക്ക് മാലിന്യം വലിച്ചെറിയരുത് ഏന്ന ബോധം ഉണ്ടാവണമെന്നില്ല'' ''അതിന് നല്ലതല്ല് തന്നെ കിട്ടണം' നാട്ടുകാർ ശരിയില്ല. ആദ്യം സമ്മാനം കൊടുത്തിട്ടേ ചോദിക്കാവൂ
ഷൈൻ ടോം ചാക്കോ ആറാടുകയാണ് സുഹൃത്തുക്കളെ ആറാടുകയാണ് 😃😀😀
😛😛😛
നാട്ടുകാർക്കു കയ്യിനു ബലമില്ലാത്തതു കൊണ്ട്
😄🥲
😂
😂
ഇതുപോലുള്ള അവസരങ്ങൾ. വരുമ്പോ. ആണ്.മോഹൻലാൽ.മമ്മുട്ടി.സുരേഷ്ഗോപി. ഇവരെ പോലുള്ളവരുടെ. മാന്യത. നമുക്കു മനസ്സിലാവുന്നത്.
സാംസ്‌കാരിക രംഗത്തുള്ളവരുടെ ശക്തമായ ഇടപെടൽ വേണ്ട വിഷയങ്ങളിലുള്ള ഇവരുടെ നിരാശപ്പെടുത്തുന്ന മൗനവും അതിനോടൊപ്പം പറയണം.
Correct
@@mahsh.m ivar entankilum paranja pinne athine pokki pidikan kore ennam ethirkaan kore ennam athilum betham mindathirunnu àvashyam ollathil edapedana alley
Pine pine agootu chennu nooku
Mohanlal സ്റ്റേജിൽ കേറിയ ആരാധകരെ ശക്തമായി ഉന്തി ഇടുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് പോയി കണ്ടു നോക്ക് 😄.
പ്രശ്നം രമ്യമായി പരിഹരിച്ചതിൽ നല്ല കാര്യം! ലൊക്കേഷനിൽ കുറെ കൂടി ജാഗ്രതപാലിക്കാൻ സിനിമാ പ്രവർത്തകരും തയ്യാറാകണം !
ഒ ഷെറി സർ... ഒന്ന് പൊ മൈരേ... കൊറേ കമന്റ് പുണ്യാളന്മാർ
Ni enda punniyalana
Shine weed aanu
St moon
@@mgtow4006 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
സിനിമക്കാർ ചെയ്ത തെറ്റ്. ആ ചേട്ടന്റെ പറമ്പിൽ അനുവാദമില്ലാതെ വേസ്റ്റ് കളയുന്നത് തെറ്റല്ലേ.
👍👍
റോഡിന്റെ ടാർ പണിക്കർ കഴിഞ്ഞാൽ റോഡ് വക്കിൽ ഭക്ഷണം പാകം ചെയ്യാനും അപ്പിയിടാനും ഉള്ള അവകാശം സിനിമാക്കാർക്കാണ്.. അതിൽ ഒരു തർക്കവുമില്ല
Cinema locationil angane food waste karyangal onum idarilla karannam nammal veedum avide varan ullathannu athil parayouna polle nammal pack up ayi pokuna time foodinte alkaru athu full clear ayyi kondu pokaranu pathiv, ithipo night shoot annu vellipinu 4 manni vare engilum shoot kannum athinidak onude food kazhikum apozhum avide thane idum last motham orumich clear cheyarannu cheyouna manasilaku bro
അതിപ്പം നാട്ടുകാരുടെ നോർമൽ അല്ലല്ലോ എന്റെ നോർമൽ എന്റെ നോർമൽ അല്ലല്ലോ തല്ലുമാലയിലുള്ളവരുടെ നോർമൽ 🤣
😄😄😄
😂
😂😂😂
😃😃😃😃😃
😂😂😂
പടത്തിന്റെ പ്രൊമോഷൻ ഇനി ഇങ്ങനൊക്കെ മതി. 🙌
കഞ്ചാവ് ഷൈൻ മമ്മൂട്ടിയുടെ സിനിമയിൽ അഭിനയിച്ചതിന് ശേഷം അഹങ്കാരം കൂടി.
Enthu shokam mind aado
😆😆
Shine Tom Chacko kanjave aane
Shine tom സിനിമയിലേക്കാൾകൂടുതൽ ജീവിതത്തിൽ നല്ല അഭിനയം ആണല്ലോ.
😛😛😛
കാര്യം അറിയാതെ ഡയലോഗ് അടിക്കാതെ
thettu..cinema yilum jeevithathilum Jeevikkunnu eannu paray..STC ee adutha kaalath cheytha oru 10 characters vilayiruthi nokku..
pinne baakkiyulla 99% monnakalum thammilulla vithyaasam chodichaal..avattakal screen il 100 pere thalli heroism kaanikkum..offscreen adi eannu eazhuthi kaanichaal oodum.pinne lokathillaatha ujala-salpperu nottom
@@leopaul4331 powli broo ayaleghaanam ee abineyam tamil cinema yil eghaanam ayirunnel 👌👍😍pidechaa kittellernu
Ano. നിനക്ക് എങ്ങനെ അറിയാം
സിനിമ നടന്നായത് കൊണ്ട് സോറി പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു പാവപെട്ടവനായിരുന്നെങ്കിൽ എപ്പോഴേ നിയമം പിറകെ വന്നേനെ 😁😁😁
തല്ലുമാലക്ക് ഇജ്ജാതി പ്രൊമോഷൻ വേറെ കിട്ടാനില്ല 🔥
Youthസിനിമ നടന്മാർ എന്ത് കാണിച്ചാലും ആളുകൾ support ചെയും എന്ന് ഒരു ഭാവം ഉണ്ട് ഇവന്മാർക്ക്...
Aaha.. Atheppo
1980s eginaa ayirunnu ennu ariyan annu social media , live cellphone coverage onnum ilelllooo
Aaru paranj
Waste അടുത്ത പറമ്പിൽ ഇട്ടത് സിനിമക്കാരുടെ തെറ്റ് ആണ്...🙏🏿🙏🏿...എന്നിട്ട് സിനിമയുടെ ഹുങ്കും കൊണ്ട് നാട്ടുകാരുടെ മണ്ടക്ക് കയറേണ്ട...🙏🙏
Preshnam solve cheyyam nnj analo shine m paranje... Allate ayale theri paranju vidunnath onnm allalo... Preshan solve ay inn.. Settan poyatte
ആ വേസ്റ്റിട്ടവന്മാരാണ് യഥാർത്ഥ വേസ്റ്റ് - മലയാള സിനിമയുടെ വേസ്റ്റ്
മാലിന്യനിർമാർജനം എന്ന് പറയുന്നതല്ലാതെ പൊതുജനത്തിന് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം ഒരു പഞ്ചായത്തിൽ ഒരെണ്ണം എന്ന കണക്കിൽ പോലും ഇല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം
Valid point
@@bazomedia2048
ഈ പോയന്റെക്കെ ആർക്ക് വേണം😂 എല്ലാർക്കും ഷൈൻ ടോം തല്ലിയോ ഷൈൻടോമിന് തല്ല് കിട്ടിയോ ടൊവിനോ നാട്ടുകാരോട് തെറി പറഞ്ഞോ എന്നതൊക്കെ അറിഞ്ഞാൽ മതി...
@@vivivlogz ee link amarthiyaaal ningal njettum ith mathy ivide
@@bazomedia2048
Yes bro😅
@@bazomedia2048
എന്തു ചെയ്യാം അവരൊക്കെ ആറാടട്ടേ..😂
നടന്മാർ പ്രതികരിക്കരുത് വെള്ളമടിക്കരുത് സിഗരറ്റ് വലിക്കരുത് ദേഷ്യപ്പെടരുത് എന്താടോ ഇവരും മനുഷ്യൻ തന്നെ അല്ലെ
സാഹചര്യം മനസ്സിലാകൂ സുഹൃത്തേ,
കഞ്ചാവ് കൂട്ടി ഇട്ട് കത്തിക്കാം
Nadanmarum manushyar thanne ... But vellam adichalum , kanjav valichalum , cigerate valichalum adangi irunnonam alland celebrity status muthal edth naatukarde nenjathott keriya naatkar panjikkidum
swalpam cocaine aavam alle🤣
എന്നാ പിന്നെ നിന്റെ പറമ്പിൽ കൊണ്ട് വന്ന് വേസ്റ്റ് ഇടട്ടെ
ഷൈൻ ചേട്ടൻ ഫോം ഇൽ ആണല്ലോ... എല്ലാം പുകമയം 🤭
അവനെ കാണുമ്പോൾ തന്നെ മയക്കു മരുന്നു ഉപയോഗികും പോലെ ഉണ്ട്
നാട്ടുകാരായാലും ശരി സിനിമാക്കാരായാലുംശരി ................മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചു ശരിയായ അവബോധം ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും !!!
Oh shery
സഖാവ് ഉണര്നല്ലൊ 😂😂😂
ആദ്യം മണ്ടൻ ചകക്കളോട് പോയ് പറ 😏😏😏
@@hungrybirds4157 Ayn vendaatha karyam onnum allallo paranjath.
@@renji9143 കൊറോണക്ക് എതിരെ മരുന്നായി ചാണകം തേച്ചാൽ മതി എന്ന് പറഞ്ഞത് സഗാക്കൾ അല്ലല്ലോ. അത്രേം വലിയ മടതരം ചെയ്യുന്ന ടീം അല്ലെ ഇവിടെ ഭരിക്കുന്നത് . അപ്പോ പിന്നെ നിന്നെ പോലത്തെ ഊളകളെ പറഞ്ഞിട്ട് കാര്യം ഇല്ല 😂
Shine tom chacko മികച്ച നടനാണ്. അല്ലാത്തപ്പോ വട്ട പൂജ്യം. ഒരിക്കൽ തന്നെ രക്ഷപെട്ടതാണ്. Click ആയപ്പോ വീണ്ടും തുടങ്ങി
വല്ലതും ചോദിക്കാനും പറയാനും നല്ല ആരോഗ്യമുള്ള ആളെ പറഞ്ഞയക്കണം.....
😄😄🤝
😄
👍😋
ഷൈൻ ടോം : നീ "പ്രക്രിയ" എന്നുദ്ദേശിച്ചത് പോലെ
"ആരോഗ്യം" കൊണ്ട് ഉദ്ദേശിച്ചത് എന്താണ് ? 🤔🤔😵💫🥴😇😜🤪
@@papayafliqbymanojPFBM നല്ല ആരോഗ്യ മുള്ള ആളെ ആരും ഒന്ന് തൊടാൻ മടിക്കും...
ഇങ്ങേര് കുറുപ് ഇല്ലെയും ഭീഷമ യില്ലെയും ഉള്ളതുപോലെ ആണല്ലോ real life ഇല്ലും ഏതാ power🥵🔥
Enna adi kond mezhugum
@@alameenameen6329 😅
Pulli full stuff aanalloo 3 yr mumbu adapadalam pokkithalle... Full vere lokatha angeeru
Nalla adi kittubole manasilavum
@@sportsherald8257 🌴💫✨😂
സിനിമ ഇപ്പൊ തന്നെ hit ആയി 😀
Hee
നാട്ടുകാരുടെ അടുത്ത് ആണ് കുഴപ്പം സിനിമയുടെ പേര് നോക്കിട്ട് പോകണമായിരുന്നു 😄😄
😂😂😂
Promotion കൊള്ളാം 👍🏻
വെയ്‌സ്റ്റ് സിനിമ കാർ ഇട്ടാലും തെറ്റാണ് ❤❤❤❤ സിനിമ നടൻ മാർക്ക് എന്താ രണ്ട് കൊമ്പും തുമ്പി ക്കൈയും ഉണ്ടോ ❤❤❤❤❤❤❤❤❤❤
സിനിമയുടെ പേരിന് ഒരു ഗുമ്മ് ആക്കാൻ വേണ്ടി ആവും "തല്ല്മാല"😂😂😂
വല്ല നാട്ടിലും ചെന്ന് നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ ചെന്നാൽ നടൻ ആണെന്ന് നാട്ടുകാർ നോക്കില്ല 🐸
ഉടനെ തന്നെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
😆
Ninte normal allalo avarude normal avarude noraml allallo ente normal... Appo angne oru normal interview undakuka
@@hadit1483 🤣
Prakreeya nadakkukayaanu… normal aavumbol parayaam🤣
ആരും പേടിക്കണ്ട ഇത് ഒരു മൂവി പ്രമോഷൻ മാത്രമാണ് 😎🤔
കുറുപ്പ് സിനിമ കണ്ട ഷൈൻ ടോം സ്വന്തം ആയി inspiration ആയത😂😂😂
ഷൈൻ ടോം നല്ല അഹങ്കാരിയാണ്
നാട്ടുകാരുടെ ന്യായമായ ആവശ്യം ആണ്.......
End ninak ariyo seen
@@devadathdevadath8132 news il kettille😂
Enthu njaayam.. Kettal thonnum thanikkanu thallu kittiyathu ennu
Endha AA para
@@devadathdevadath8132 ഒഴിഞ്ഞ പറമ്പിൽ വേസ്റ്റ് ഇട്ടു.
Shine chako poli...👏👏👏👏😍
ഷൈൻ ടോമിന്റെ പെരുമാറ്റരീതികൾ കാണുമ്പോഴാണ് പുള്ളി സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് മനസ്സിലാവുന്നത്.
അതെ അതെ...
Athe pullide sobhavum camera de munnil kanikunnu,kannunavar parayunnu poli afinayam 😂
ഷൈൻ ടോം ആകെ നാലടി പൊക്കവമുണ്ട് ഇവൻറ്റെ ജീവിതത്തിലെ സ്വഭാവം തന്നെ സിനിമയിലും
ഇവന്മാരുടെ അടിപിടി സിനിമയിലെ കണ്ടിട്ടുള്ളൂ ഇപ്പോ ശരിക്കും നേരിട്ട് കണ്ടു
Shine Tom chacko .... Undo .. ok... Elaaam manasilaaay🙏🙏
ആ നടൻ ആരേയും തല്ലിയതായ് തോന്നുന്നില്ല , എന്നാൽ ചിത്രീകരണം മുടങ്ങുന്ന അവസ്ഥയിൽ കാര്യം തിരക്കാൻ മുന്നിൽ നിന്നു എന്നതുകൊണ്ടാണ് ആ നടന്റെ തലയിലായത് - വാർത്തയ്ക്ക് റീച്ചും കിട്ടി ; ഇതു കൊണ്ടാണ് സാധാരണ എന്തെങ്കിലും ഇഷ്യു ഉണ്ടായാൽ പ്രധാന നടീ നടന്മാർ പ്രതികരിക്കാത്തത് , ഒന്നാമതായ് - ചിത്രീകരണം എന്നത് വലിയ കൂട്ടം ആളുകളുടെ പ്രയത്നമാണ് , അവിടെ ഭക്ഷണ വിതരണവും മറ്റുമായ് വേസ്റ്റും ഉണ്ടാകും , എന്നാൽ ഓരോ ജോലിയും ഡിവൈഡ് ചെയ്ത് കരാർ നൽകിയിരിക്കും, അതേറ്റെടുക്കുന്ന വർ വരുത്തുന്ന വീഴ്ചയാണ് സെറ്റിനെ മൊത്തത്തിൽ ബാധിക്കുക, പ്രശ്‌നമുണ്ടാകുമ്പോൾ മാത്രമാകും ഷൈനേപ്പോലുള്ള നടന്മാർ ഒക്കെ കാര്യം പോലും അറിയുക,
സിനിമ എല്ലാവർക്കും ഇഷ്ടമാണ്, നാന്മാരേയും - എല്ലാവർക്കും ഫാൻസും ഉണ്ടാകും - എന്നാൽ
പൊതുവിൽ സിനിമ ഫീൽഡിൽ ഉള്ളവരെ എന്തോ സമൂഹ വിരുദ്ധരെന്നോ അഴിഞ്ഞാട്ടക്കാരെന്നൊ ഒക്കെയുള്ള കാഴ്ചപ്പാടാണ്, പോരാത്തതിന് ഫാൻസ് ടീമിന്റെ പരസ്പരമുള്ള ചെളിവാരിയെറിയലും - പൊതു ജനം പല വിധം , കാര്യങ്ങൾ വഷളാക്കാൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം!!
കന്റ്സ് ഒക്കെ നോക്ക്യേ...'' !??👆👇🙏
Shine full kanjavanu..
@@midhunmohan.p2846 Ayin
Aa satyam.
@@midhunmohan.p2846 bro kando
@@abhiachu5498 yessss bro
എന്നെ എയറില്‍ കേറ്റാൻ ഒരുത്തന്റെയും സഹായം വേണ്ട 🤣🤣😂🔥😸
Shine ടോം ചാക്കോ 💥 🔥 😌
വേസ്റ്റ് ഇടുന്നതും റോഡ് സൈഡിൽ മൂത്രമൊഴിക്കുന്നതു സിനിമക്കാരാണെന്നു വെച്ച് പ്രതികരിക്കാതിരിക്കാൻ പറ്റില്ല .
ഇതൊക്കെ ഏതു നാട്ടുകാരാണെങ്കിലും അനുവദിക്കില്ല .
അത് ഇനി ഷൈൻ ആണെങ്കിലും ശെരി .
പ്രതികരിക്കുക തന്നെ ചെയ്യും .
നടൻ എന്ന നിലയിൽ ബഹുമാനം ഒക്കെ ഉണ്ടാകും എന്നുകരുതി എന്തും ആവാം എന്നില്ല .
പ്രശസ്തനായ ഒരു സിനിമ നടൻ ഒരു ടാലെറ്റ് ഷോയുടെ ഇടവേളയിൽ പറഞ്ഞ ഡയലോഗ് ആ പരിപാടിയിലെ സഹ നടമ്മാര് പറയുകയുണ്ടായി "ഇവനൊക്കെ വെല്ല പണിയെടുത്ത് ജീവിച്ചൂടെ" അതായത് ഉത്സവ പറബിലും പള്ളി പെരുന്നാളിനും വേറെ ഒരു പണിക്കും പോവാതെ കുടുംബം നോക്കാതെ മിമിക്രിയും കൊണ്ട് നടന്ന് എന്തോ ഒരു ഭാഗ്യത്തിന് 2000 ത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർഹിറ്റായ സിനിമയിൽ വേറെ ഒരു നടൻ പിൻമാറിയപ്പോൾ കിട്ടിയ റോളിൽ നിന്ന് പിടിച്ച് കേറിയ ഒരുത്തൻ അവനാണ് ഡയലോഗ് പറയുന്നതെന്ന് ഓർക്കണം. വന്ന വഴി നന്നായിട്ട് മറക്കുന്നവരാണ് സിനിമ നടമ്മാര് അവർക്ക് നാട്ടുകാരുടെ മെക്കിട്ട് കേറിയില്ലെങ്കിലെ അത്ഭുതമുള്ളൂ
ചില സിനിമ ഷൂട്ടിംഗ് നാട്ടുകാർക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. രാത്രി ഒക്കെ generator ഇട്ട് ഷൂട്ടിംഗ് നടത്തുമ്പോൾ ആ പരിസരത്തുള്ള വീട്ടുകാർക്കും കുഞ്ഞുങ്ങൾക്കും ഒന്നും അതിന്റെ സൗണ്ട് കേട്ട് ഉറങ്ങാൻ പറ്റുല.. ഒന്നര മാസം വീടിന്റെ അടുത്ത് ഷൂട്ടിംഗ് ഉണ്ടായിരുന്നപ്പോൾ അനുഭവിച്ചതാ. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഒന്ന് മയങ്ങാൻ കിടക്കുമ്പോൾ കൊട്ടും പാട്ടും മൈക്ക് announcement ഉം
ഷൈൻ ടോം ചാക്കോ നമ്മളെ എല്ലാവരെയും ചിരിപ്പിച്ചു കൊല്ലും.
ഒരു 7വർഷം മുൻപ് പുള്ളി മയക്കുമരുന്ന് കൈവശം വച്ചതിനു അറസ്റ്റിൽ അയയിരുന്നു. എനിക്ക് തോനുന്നു ബാക്കി ഇപ്പോഴും കൈയിൽ ഉണ്ടെന്നാണ്.
അതിന്റെ ബാക്കിയല്ലേ ഭീസ്മ പര്‍വത്തില്‍ വലിച്ച് കേറ്റണത്
Pinnalathe,athra manayan ayittalalo arrestil ayathu 😂
അതിന് നിനക്ക് എന്താ.. സധാചാര തെണ്ടി
@@clapinmedia4041 drug funda
@@clapinmedia4041 potte bro... Oru thamasha paranjathalle..
രണ്ടു പടത്തിൽ നല്ല വേഷം കിട്ടിയപ്പോ ഇങ്ങനെ... ഇവനെങ്ങാനും സൂപ്പർസ്റ്റാർ ആയാൽ... ന്റെ മ്മോ....
സിനിമയിലും തല്ല് ലൊക്കേഷനിലും തല്ല് 😄..സിനിമയുടെ പേര് 'തല്ലുമാല '. തല്ല് ഉണ്ടാക്കിയവർ പരസ്പരം സന്തോഷത്തോടെ പോകട്ടെ 💪🏻.
എന്തായാലും ഷൂട്ടിങ് നടക്കട്ടെ ഒരുപാട് കഷ്ടപ്പാട് ആണ് സിനിമ ചെയ്തെടുക്കാൻ.. കഷ്ടപ്പെടുന്നവരും..
🌿🌿🌿🌿🌿Film kanjavu teams natrukare thallanum thudangi... 🌿🌿🌿🌿🌿🌿🌿🌿🌿
സിനിമാക്കാർക്ക് എന്താ രണ്ട് കൊമ്പ് ഉണ്ടോ?സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തം ആണ് അത് നാട്ടുകാരുടെ നെഞ്ഞത്തേക്ക് എറിഞ്ഞാൽ ഇതുപോലെ വിവരം അറിയും ,ഇത് cinema അല്ലാ shine Tom സാറേ പുളുന്താൻ ഡയലോഗ് അടിച്ച് കയ്യടി നേടാൻ.
ഇറങ്ങുന്നതിനു മുൻപേ പേര് വിജയത്തിലെത്തിയ ആദ്യ പടം. ഇപ്പോൾ ഓരോ വഴിയിലൂടെ വിജയം എന്നാ വിശേഷണത്തിന് വേണ്ടിയുള്ള ട്രെൻഡ് അല്ലെ, like കൂടുതൽ ട്രൈലെർ കണ്ടത്, വിത്തേശത്തു ഓടിച്ചതെ- ഫാൻസ്, ലൈക് അടിച്ചത്, പിറകെന്നു ഫസ്റ്റ്. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Michael appaye വിളി 🔥🔥 bgm ഇടു...
പൂറി മോൻ
Andy po kunne🤣
@@captainjohn9646 🤣🤣🤣🤣
Vali💥
@@saiduparambil1643 enna kaddiyada uvve
"തല്ലു മാല" നല്ല cinema പേര് 😂😂ശരിക്കും യഥാർഥ്യമായി
😂😂
Ippo Engane und cineama kanditt😐
ഷൈൻ ടോം ചാക്കോ അല്ലാട്ടോ
കൊക്കയിൻ ചാക്കോ 😄
എവിടെ... സുശീൽ ശ്വാമിൻ്റ BGM എവിടെ.....
ടോവിനോ ഏത് സിനിമക്ക് പോയാലും അവിടെ വിഷയമാണല്ലോ😂
അദ്ദേഹം അല്ല Bro ഷൈൻ ടോം ചാക്കോ ആണ്
@@pranavsagar7170 അത് മനസ്സിലായി ഞാൻ പറഞ്ഞു വന്നത് മിന്നൽ മുരളി സെറ്റിൽ വിഷയം ഉണ്ടായിരുന്നു ഇപ്പൊ ഇതിൽ. അതും പോരാതെ ട്രോളും😀
ഷൈൻ ടോം പൊളിച്ചു ✌🏽
പ്രശ്നം തീർത്തു എന്ന് പറയുന്നു പിനീട് ഇത് ഒരു വലിയ വാർത്ത ആക്കി മറ്റേണ്ടത്തുടോ പരിഹാരം തേടുന്ന ആയിരം പ്രശ്നം പുറത്തു വാർത്ത ആയി നിൽകുമ്പോൾ
Vaartha innalathe....ennanu paranju theerthathu
Naya nadukadalil chennalum nakiya kudikullu
Athu pwoly👍👍
Kiran Sir💪
Shine അറടുകയാണ് സുഹൃത്തുക്കളെ...😎✨✨
Ee dialogue oral parajtha iniyum parayanonila
ഓ പിന്നെ രണ്ടെണ്ണം കിട്ടുമ്പോൾ ശരിയാവും
Shine 👍
സിനിമാക്കാരുടെ പേരിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തണം സിനിമാകാർ. പരിസ്ഥിതി മലിനീകരണം തെറ്റാണ് അത് ചെയ്തുകൂടാ
തല്ലുമാല സോംഗ് കണ്ടതിനു ശേഷം കാണുന്നവരുണ്ടോ😍😍😍??????
ഇയ്യാൾടെ senior അല്ലായിരുന്നോ tovino😜😜
സിൽമാ സൗഹൃദ സംസ്ഥാനം 🙏😀
Nalloru sanghi manam 💩🤢!
Kuthithirupp😅😅
@@aswinlal4626 sathyam
allada chanaka sangi minnal muralide location adich policha vangala parayane..
💩💩💩💩💩💩💩💩💩
പുതിയ മാർക്കറ്റിംഗ് തന്ത്രം🤣🤣🤣 (എല്ലാ ചാനലും കവർ ചെയ്യുന്നുണ്ട് ട്ടൊ😆)
Ivanokke aara. Tovino uyrr😍
Tovino okke pidich purathakanm avan full problem aan
@@munnaajmal6661 ayn tovino ithilillallo pinnentha ninte preshnam
@@7cutz166 ee video undallo
Tovino😘
സിനിമക്ക് hype ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ള നൂസ്
0:38 Tovino alle ath 😊
വെറുതെയല്ല സിനിമയുടെ പേര് തന്നെ തല്ലുമാല 😂
😄😄😄
Nalla maala
ഈ രംഗം എന്തായാലും സിനിമയിൽ ഉൾപെടുത്തണം
എത്ര ടിക്കറ്റ് പോയികിട്ടി.നിലത്തു
നിൽക്കീനെടാ എല്ലാരും 🙏🏼
Shine tom sherikkum oru സൈക്കോ ആൺ, നല്ല കിടിലൻ കഞ്ചാവ്😂😂😂😂
അഭിനയം കൊള്ളാം എന്നുകരുതി അഴിഞ്ഞാടിയാൽ അത് അംഗീകരിക്കാൻ ആവില്ലാത്ത കാര്യമാണ്
Tan ntuva national award jury velom aano angikarikaan... Orutan keri varumbol tudangum kure ennathinu chori😂😂
@@akhilsunil4854 enth koppu avanmaru kaanichathaanu thenditheram.. Avante abhinayavum kaaryavum kollavarikkum ennalum aa thendi kaanichath thenditharam thanneya
@@silvanussibichan3289 athokke solve akki.. Chettan samadanapedu 🥴
Next ലെവൽ സിനിമ പ്രൊമോഷൻ 😂🙌
ഹ ഹ ഹ മുൻപ് പെണ്കുട്ടികളെ കൂട്ടി മയക്കുമരുന്നു കൂത്തട്ടം നടത്തിയതിനു അറസ്റ്റിലായ ആളല്ലേ ഈ ഷൈൻ ചാക്കോ, ഇപ്പോൾ സിനിമാ നടൻ ആയി പത്തു പുത്തൻ കൈയിൽ എത്തിയാൽ പഴയത് മറക്കുമോ...
പേരിൽ തന്നെ "ഷൈൻ'ഉള്ളതോണ്ടാണുട്ടോ... ചേട്ടനോടൊന്നും തോന്നരുതേ..😍😍
പെൺകുട്ടികളേയും, ആൺകുട്ടികളേയും വഴി തെറ്റിക്കുന്ന മലയാള സിനിമ തികച്ചും സമൂഹത്തിന് മാലിന്യമായി മാറുകയാണ്.
@Gws ellam thikanja aale kaliyakkaruthu mister
അല്ലെങ്കിലും ഇത് കണ്ടിട്ട് തന്നെ നാട്ടിൽ ഉള്ളവരും പഠികുണത്
Adi sound bgm ita manya editoreee 😆😆😆 namich 🙏🏻
ലൈറ്റ് കഞ്ചാവ് ആണ് ടൈം 😄
പടത്തിന്റെ പേരുതന്നെ"തല്ലുമാല" എന്നല്ലേ അപ്പോൾ തല്ലുണ്ടാകും 😂😂😂
സിനിമക്കാരാ നാട്ടുകാരോട് കളിക്കല്ലേ കലിപ്പാടിപ്പിക്കും
Onnu poyeda oolr
ആദ്യം നീ സ്കൂളിൽ പോ
സ്ക്കൂളി പോടാ🤣🤣🤣
Police Kiran sir 😍😍
സിനിമാക്കാരെ ഞമ്മള് ബഹുമാനിക്കണം അല്ലെങ്കിൽ arrest ചെയ്യും അവരൊക്കെ വലിയ ആളുകൾ അല്ലെ
ഷൈന്‍ ടോം തകര്‍ക്കുകയാണ്....ആറാടുകയാണ് ...
ഈ shine മയക്കുമരുന്നിനു അടിമയാണോ? എവിടെ ചെന്നാലും പ്രശ്നമാണല്ലോ?
Adimayayirunnathu kondanallo korachu varsham munbu arrest il ayi jail il kazhinjathu 🙂
Shine tom chacko❤️❤️❤️
ഷൈൻ അഭിനയം ഒക്കെ നല്ലത് തന്നെ... പക്ഷെ.... ഉയരങ്ങളിൽ എത്തും തോറും അഹങ്കാരം കൂടിയിട്ടുണ്ട്.... ഇപ്പോഴത്തെയും പണ്ടത്തെയും interviews കണ്ടാൽ മനസ്സിലാവും....
അത് നമ്മുടെ നോർമൽ അല്ലല്ലോ അവരുടെ നോർമൽ... ആ പ്രക്രിയയുടെ വിത്യാസം ആണ്
Powr settana🤩🤩🤩
ഷൈൻ ടോം ചാക്കോ..... സൂപ്പർ സ്റ്റാർ ആകുവാൻ യോഗ്യതയുള്ള നടൻ...... രാജ്യം അറിയപ്പെടുന്ന നാടനാകും എന്നത് തീർച്ച
Le tovino : njaaan ....ividunde
Le shine tom chaakko : angattu...maarikkada...cherkka
ഷൈൻ ചേട്ടൻ സിനിമയിലും ജീവിതത്തിലും ഒരേപോലെയാണല്ലോ.. ഹോ എന്തായാലും സിനിമക്ക് ഒരു promotion കൂടി ആയി 😂😂😂
ഷൈൻ ടോം ചാക്കോ സാദനം അടിച്ചു കിളിപോയി ആവും 😂😂😂😂😂
സിനിമാക്കാർ ആണെന്ന് കരുതി എന്ത് തോന്നിവാസവും കാണിക്കാമെന്നാണോ....? 😡
ഷൈൻ ടോം ഇത്തിരി അഹങ്കാരി ആയി വരുന്നു
Ochayil samsarikkunnavanokke ahangariyano...alpam pirivettiya teama..
Tovi.. 💓
നാട്ടുകാർക്ക് 2എണ്ണം കിട്ടണം കാരണം ജനങ്ങളാണല്ലേ സിനിമക്കാരെ ദൈവം എന്ന് വിളിക്കുന്നത് വിവരമില്ലാത്ത വർഗം
നാട്ടുകാർക്ക് ഒപ്പം
ഷൈൻ നടന്മാരൊക്കെ കഞ്ചാവടിച്ചു ഷൈൻ ചെയ്യുന്നു 😁😁😁😁😁
Athinetha
@@pessmania1606 athinu onnum illeda thayoli
നിനക്ക് എങ്ങനെ അറിയാം മൈരെ
Ninte appante paisakku onum alla lo kanjavu vaangunnadh
@@captainjohn9646 🤣🤣🤣
2 ennam kittumbo ready ayikolum😄
സിനിമാക്കാർ ആണെന്ന് വച്ച് എന്ത് തെണ്ട്ത്തരവും അനുവദിക്കാൻ പറ്റുവോ
എന്ത് തെണ്ടിത്തരം ആണ് ചെയ്തത്?
നാട്ടുക്കാരണെന്ന് എന്നും വെച്ച് എന്തും ചെയാം എന്നു ഉണ്ടോട്
@@mohammedshafi9124 ne news kettile waste itta karyam kettu nokk
@@lithinb1582 Adu kond nattukarellam poyi avide kuzappam aakkukayano vendad
@@mohammedshafi9124 Waste road side il ittu
ഇത് ഷൈൻ ടോം ചാക്കോയുടെ കാലം അല്ലെ ട്രിപ്പ്പിംഗ് മച്ചാനെ 😆😆
കഞ്ചാവ് അടിച്ച് നടക്കുന്നവർക്ക് മാലിന്യം വലിച്ചെറിയരുത് ഏന്ന ബോധം ഉണ്ടാവണമെന്നില്ല'' ''അതിന് നല്ലതല്ല് തന്നെ കിട്ടണം'
നാട്ടുകാർ ശരിയില്ല. ആദ്യം സമ്മാനം കൊടുത്തിട്ടേ ചോദിക്കാവൂ