4 വർഷം പഴക്കമുള്ള Redmi Note 7 ൻ്റെ 4.40 VDC Rating ഉള്ള Battery 4.14 ഒക്കെ Multimeter ൽ കാണിക്കുന്നുണ്ട്. ഫോൺ ചാർജറിൽ ഇട്ടാൽ മാത്രം ON ആകും. ചാർജർ ഊരിയാൽ OFF ആകും. Battery മാറിയിട്ടപ്പോൾ ഫോൺ ശരിയായി. എന്നാലും Battery complaint എവിടാവും ? volts കാണിച്ചാലും Amps ഇല്ലാതെ വരുമോ ? Battery യിലെ Board ലെ പ്രശ്നം ആവുമോ ? 4.14 volts കാണിക്കുന്നത്കൊണ്ട് വീണ്ടും ഇത് ശരിയാക്കി ഉപയോഗിക്കാൻ സാധ്യത ഉണ്ടോ ?
Non removable first dismantle cheyynde😂, cheyyn pattuvanel.. almost ella fons nm red blk vires ndakum.sony oky anel printed airikkum so no reksha..bakki ella fonilm easy an..battery oori eduthal😂 fon model google cheith nokkiya battery model kittum
Hi Laptop battery boost ചെയ്യാൻ പറ്റുമോ? Laptop കുറേ ഉപയോഗിക്കാതിരുന്നു. ഇപ്പോൾ lap ഓൺ ആകുന്നില്ല. ഇപ്പോൾ ഡയറക്ടായി ഉപയോഗിക്കുന്നു. battery disconnect ചെയ്തു.
എന്റെ മച്ചാനെ കുറെ കാലമായിട്ട് ഒരു കീപാഡ് ഫോൺ കിടപ്പുണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒന്ന് പരീക്ഷിക്കാൻ വേണ്ടി ഫോണിൽ ബാറ്ററി ഊരിയെടുത്ത് പഴയ ഒരു ചാർജർ പിൻ കട്ട് ചെയ്തപ്പോൾ അതിനുള്ളിൽ നാലു വയറുകൾ. ഇതിപ്പോ ലാലേട്ടന്റെ വന്ദനം സിനിമയിൽ അവസാനം ബോംബ് പൊട്ടാതിരിക്കുന്ന വയർ ഏതാണ് പൊട്ടുന്ന വയർ ഏതാ എന്നറിയാത്ത അവസ്ഥയിലായി ഞാൻ. 😅😅 😅😅😅
All the very best mahn👍
Keep rocking..🔥...
Battery boosting time koodi voltage kooduthal kaaniykunnu..3.75...phonil battery plug cheyyamo bro?
4 വർഷം പഴക്കമുള്ള Redmi Note 7 ൻ്റെ 4.40 VDC Rating ഉള്ള Battery 4.14 ഒക്കെ Multimeter ൽ കാണിക്കുന്നുണ്ട്. ഫോൺ ചാർജറിൽ ഇട്ടാൽ മാത്രം ON ആകും. ചാർജർ ഊരിയാൽ OFF ആകും. Battery മാറിയിട്ടപ്പോൾ ഫോൺ ശരിയായി. എന്നാലും Battery complaint എവിടാവും ? volts കാണിച്ചാലും Amps ഇല്ലാതെ വരുമോ ? Battery യിലെ Board ലെ പ്രശ്നം ആവുമോ ? 4.14 volts കാണിക്കുന്നത്കൊണ്ട് വീണ്ടും ഇത് ശരിയാക്കി ഉപയോഗിക്കാൻ സാധ്യത ഉണ്ടോ ?
4 year aayaal athanne battery shells damage aakum,voltage kaanikkaam,but amp undaakilla
@@akbaralikp okay thanks bro
Subscribe ചെയ്തു ട്ടൊ.
Tnkz
Appooll neagattive possittivum athea neagteevil possitteevilum thanea kodukkeanddath allea..
Nice , helpful video🔥
പക്ഷെ ഇയർഫോൺ മൈക് മുന്നിൽ നിന്ന് മാറ്റിയാൽ കുറച്ച് കൂടി നല്ലതായിരുന്നു
Bro oru viedio idaavo. Charge pettanu theerunnu. 😭
Attachéd in built battery anenkil engane cheyyum?
Athum cheyyam...
Poli video... Super
Strip battery boost cheyyunnath kanikkavo
Charger cut cheythal mathrame mattan pattu
Bro eey same charger method non-removable batteryilum cheyyan kazhiyumo...athu chargerintey +ve and -ve cables batteryiley evdeyanu connect cheyyendathu...plzz onnu paranju tharumo??
Non removable first dismantle cheyynde😂, cheyyn pattuvanel.. almost ella fons nm red blk vires ndakum.sony oky anel printed airikkum so no reksha..bakki ella fonilm easy an..battery oori eduthal😂 fon model google cheith nokkiya battery model kittum
Battary charge cheyyunna charger ethra ampeir ananu ennu paranhilla reply
@@sikivahananpathappiriyam5437 1 or 2max
Thank you sir
Hi
Laptop battery boost ചെയ്യാൻ പറ്റുമോ?
Laptop കുറേ ഉപയോഗിക്കാതിരുന്നു. ഇപ്പോൾ lap ഓൺ ആകുന്നില്ല. ഇപ്പോൾ ഡയറക്ടായി ഉപയോഗിക്കുന്നു. battery disconnect ചെയ്തു.
Adi poli 🎉😂❤
How to Boost in build battery 🔋?
Same method..but connections ariyanam
Ok sir
Whatsapp number tharoo
Chetta phonil power saving mode on cheyythittu phone chargu cheythal pettannu kerumo
Battery charge kooduthal neram kittan vendiyaan ppwer saving mode..appo athintethaaya maatam undaakum charge cheyyumbozhum power saving mode on cheythaal
Thanks bro
ente kayil oru old phone ond appol athil charge onnum nilkanilla appol onlineil ninnu vera battery medichu ettil enthagillum problems varumo
ദയവായി ഈ എഴുതി കാണിക്കുന്നത് നടുവിൽ നിന്ന് മാറ്റി കുറച്ച് താഴെ കാണിക്കുക എന്നാൽ മാത്രമേ വീഡിയോ കാണാൻ പറ്റാത്തൊള്ളു
12 voltil cheythitt ente gopro yude 1600 roopayude battery karinju poyi
12 voltil pidichu nilkkaruth...just pulse aayi kodukkan paadullu
😂
5v ചാർജർ 0 - 3.7 എത്ര ടൈം എടുക്കും
5min
Ente phon idakk off akum pinne on aayal charg 3% aakum enthann ariyo
Thanks bro I retrive one battery do like this
Cheta Battery Quick Drain Aakunnathinte Problem Enthanu
May be Short , or old battery
Pluggil koduthal shock aadikkoole
ഏതു അൾറ്റി മേറ്റ്ബാൾറ്റിറ്റിയും ബൂസ്റ്റ് ചെയ്യാമോ
lapinte battery engana boost cheyyuka
Bro njan oru iphone 7 edukkan irikkuvan appo athinte battery boost cheithan health 100% akkiyirikknnath enthelum issue indo
No issue...use cheyyan pataatha avastha vare use cheyyuka...pinneed battery maaruka
ADSL AFSAL
Kooduthal neram charge cheyyanam enkil engine pin vekkaaam.... Enthenkilum clip undo.... Plz help....
Multi charger ( battery charger) kondu boost aakumo
Volt 5 anonn nokk anel pattum
Bro mi device I'll battery drain fix video ido
Bro battery slow ayittane charge kerunnathengil athinte ardham ate battery boost cheyyanam ennano bro
No
@@akbaralikp bro charging problems enna video kanappol manasilayi.Thanks Bro.Keep Going.Pakka Support.⚡⚡⚡⚡⚡⚡
Bro phone charge kerunnilla appol boost cheyyan pattumo
Pls reply
Charge kayaraatha complaint pala kaaranangal kondum varum..ok
@@akbaralikp thanks
Nigal evdee aaan padichath mobile repairing
Globus kottakkal 9895422220
@@akbaralikp BRITCO kottakkal
12വോൾട്ട് അഡാപ്റ്റർ കൊണ്ട് ബൂസ്റ്റ് ചെയ്യാൻ പറ്റുമൊ സ്നേഹിതാ
Yes
Bro 2 month use cheyyathirunna battery (full condition) ipo phonil ittapo restart ayikondirikunnu ath battery boost cheyathath kondano battery oru complaintum illarunnu ilakiyapo.ipo charge kerunnund 100% ayappol on aki appozanu restart avunne on ayi nilkunnilla
Chila battery ingane damage vararund.vere battery ittu restarting undo enn nokkanam.pinne charger connect cheyth on aakkiyaal resarting illa enkil battery maatanam
@@akbaralikp charger connect cheythitum undegil boost cheythal redy aville
@@bodhiigtp5021 no
Tirur vanna sheriyakkitharo naale ndaavo no taro
swith ittit cheythal shock adikule pls reply
i am a new subscriber
sry switch
No...low voltage shock undaavilla
Thanks
Athendha bro shok adikkaathe
ബാറ്ററി ഊരാൻ പറ്റാത്ത mobile എണ
Thanks bro
Subscribed
Whatsapp group undo
Start cheythittilla
ചെയ്യുന്നുണ്ടോ
Cheyyanam
Ok
Link plzz
Battery charger il connect Aakkiyal boost aakumo?
Kayarum
നല്ല ചാർജറിന്റെ വയർ ഇത്പോലെ കട്ട് ചെയ്യേണ്ടി വരുമോ ബൂസ്റ്റ് ചെയ്യാൻ അല്ലാതെ വേറെ വഴിഉണ്ടോ
ഇല്ലേൽ ഏതെങ്കിലും ഒരു ലോക്കൽ വയറോ അല്ലെങ്കിൽ ഒരു ലോക്കൽ ചർജെറോ വാങ്ങിയിട്ട് ചെയ്താൽ മതി...ലോക്കൽ ചാർജർ ഉപയോഗിച്ചെന്ന് കരുതി പ്രശ്നം ഇല്ല
Mttu anu Battery boost sadharana cheyyar ullathu
@@Abdulla-w3o yes
Bro ente battery charge pettannaanu. Thirunne. Annitt. Power off. Aagunnu 😭😭😭. Nthelum oru idea paranu tharoo. Plzz 🙏🙏🙏🙏
Ethenkilum shoppil kaanikkoo..short or battery problem aayirikkum
Bro ente Poco F1 battery down aayi. Boost cheyyan pattuo ?
Yes
removable allallo.....ente mi um aai..
@@soorajkavanal4762 I have a idea
❤
Good
Supper
എന്റെ മച്ചാനെ കുറെ കാലമായിട്ട് ഒരു കീപാഡ് ഫോൺ കിടപ്പുണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒന്ന് പരീക്ഷിക്കാൻ വേണ്ടി ഫോണിൽ ബാറ്ററി ഊരിയെടുത്ത് പഴയ ഒരു ചാർജർ പിൻ കട്ട് ചെയ്തപ്പോൾ അതിനുള്ളിൽ നാലു വയറുകൾ. ഇതിപ്പോ ലാലേട്ടന്റെ വന്ദനം സിനിമയിൽ അവസാനം ബോംബ് പൊട്ടാതിരിക്കുന്ന വയർ ഏതാണ് പൊട്ടുന്ന വയർ ഏതാ എന്നറിയാത്ത അവസ്ഥയിലായി ഞാൻ.
😅😅 😅😅😅
V8 usb cable pinout enn Google il search cheythaal +ve and -ve colour ethaanenn manassilaakkaam
@@akbaralikp tnks
👍👍
Nickel cadmium AAA 1.2v ബാറ്ററി 5v ചാർജർ കൊണ്ട് boost ചെയ്യാമോ
Boost aayal endh kittum..charge pettewn keran aano?
video yil ellam parayunnundd
No. 3.7 anu battery voltage athu kayinjal phonil charge keyarilla agane vennal aanu battery boost cheyyal. Ellathe battery boost cheythal vegam charge kerilla
Ha ha ha 😂 baattri boostting😂😂
👍👍👍💙💙💙
Thanks
Supper
Super
Thanks