Bro ente smpsinte 24pinil oru pinil wire onum illa pinne cpu pn akunum illa njan motherboardil connect chyumbo fan work akunilla njan short chyumbo work akunind apo motherboard comblaint ano bro
+ഉം - ഉം ടെർമിനലുകൾ ഇലക്ട്രോണുകൾ ഒഴുകുന്ന വഴി കാണിക്കുന്നു. ഇലക്ട്രോണുകൾ (നെഗറ്റീവ് ചാർജ്ജ്) നെഗറ്റീവ് മുതൽ പോസിറ്റീവ് വരെ പ്രവഹിക്കുന്നു. ഇത് മറ്റേതെങ്കിലും വോൾട്ടേജുമായി ആപേക്ഷികമായി പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആകാം.വളരെയധികം വിശദീകരണം ആവശ്യമുള്ള വിഷയമായതിനാൽ എല്ലാം കമന്റ് ബോക്സ് റീപ്ലേ വഴി പറയാനാകില്ല. ലളിതമായ ഉദാഹരണത്തിലൂടെ കുറച്ച് കാര്യങ്ങൾ പറയാം: സീരീസായി രണ്ട് 1.5v റിമോട്ട് ബാറ്ററികളെക്കുറിച്ച് ചിന്തിക്കുക. ഏറ്റവും മുകളിലെ ബാറ്ററിയിലെ പോസിറ്റിവ് ടെർമിനലും താഴെയുള്ള ബാറ്ററിയിലെ നെഗറ്റീവ് ടെർമിനലും കണക്ട് ചെയ്‌താൽ 3v ലഭിക്കും. ഈ രണ്ടു ബാറ്ററികൾക്കിടയിലെ പോയിന്റിൽ നിന്ന് ഒരു വയർ പുറത്തെടുക്കുകയാണെങ്കിൽ, (രണ്ടു ബാറ്ററികൾക്കിടയിൽ നിന്നും )അത് അതേ സ്കെയിലിൽ 1.5v ലാണ്. എന്നാൽ ആ മിഡിൽ വയർ 0v എന്നും വിളിക്കാം, ഈ സാഹചര്യത്തിൽ ഒരു ബാറ്ററി + 1.5v വിതരണം ചെയ്യുന്നു, മറ്റൊന്ന് -1.5v നൽകുന്നു. ഇത്തരം മൈനസ് വോൾട്ടജുകൾ മദർബോർഡിലെ ചില ഉപകരണങ്ങൾക്ക് ആവശ്യമായി വരും. അത് കൊണ്ടാണ് മൈനസ് വോൾട്ടേജ് പവർ സപ്ലൈ യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഓഡിയോ ആംപ്ലിഫയറുകളുടെ കാര്യമെടുത്താൽ മിക്ക പവർ ഓഡിയോ ഐസികൾക്കും മൈനസ് ഡിസി ആവശ്യമാണ്. ഡ്യുവൽ സപ്ലൈ എന്നാണ് ഇത് അറിയപ്പെടുന്നത്. സെന്റർ ടാപ്പ്ഡ് ട്രാൻസ്‌ഫോർമർ വഴി ഡ്യുവൽ സപ്ലൈ എളുപ്പത്തിൽ ഉണ്ടാക്കാം.
ചെക്ക് ചെയ്ത് എല്ലാ വോൾടേജ് ശെരിയാണെങ്കിൽ പോലും പവർ സപ്ലൈ 100% റെഡിയാവണം എന്നില്ല സർ,,, ഒട്ടേറെ കേസ്സുകൾ അങ്ങനെയുണ്ട്. എന്നാൽ പവർ സപ്ലൈ മാറ്റിയാൽ ശെരിയാവുകയും ചെയ്യും. അപ്പോഴോ?
SMPS കുറേക്കാലം ഉപയോഗിക്കാതിരുന്നാൽ എന്തെങ്കിലും ജീവികൾ കയറി (പല്ലി പോലെ )പിന്നീട് ഓൺ ആക്കുമ്പോൾ ഷോർട്ട് ആകാൻ സാധ്യത യുണ്ട്. SMPS ന്റെ അകത്തുള്ള ഏതെങ്കിലും components തകരാറിൽ ആയാലും ഇങ്ങനെ സംഭവിക്കാം. മോസ്‌ഫേറ്റുകൾ തകരാറിലാകാൻ സാധ്യതയുണ്ട്. ഇനി തകരാർ പരിശോധിക്കാനായി SMPS അഴിച്ച് ഓൺ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. SMPS റിപ്പയർ ചെയ്യാൻ സാധിക്കുമെങ്കിലും പുതിയ SMPS വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്.താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഉപകരണത്തിന് വേണ്ടി നിങ്ങളുടെ വിലയേറിയ സിസ്റ്റം നശിപ്പിക്കപ്പെടാൻ ഇടയാക്കരുത്. പുതിയ SMPS ഘടിപ്പിക്കുന്നതിന് മുമ്പ് താങ്കളുടെ സിസ്റ്റം പൂർണമായും ക്ളീൻ ചെയ്യണം. കുറെക്കാലം ഉപയോഗമില്ലാതെ ഇട്ടത് കാരണം മാറാലയും മറ്റു പൊടികളും മദർ ബോർഡിൽ അടിഞ്ഞു കൂടിയിട്ടുണ്ടാകും.. അതെല്ലാം സെൻസിസ്‌റ്റീവ് ഘടകങ്ങളിലേക്കുള്ള പവർ വിതരണത്തെ ബാധിക്കും..
Please say anyone for this comment and replay plz my pc has been damaged by high woltage and it's fuse is gone is i need to buy only the powersupply or is i need to change the inner parts of the of my compiter plz replay anyone for this comment 😢😢😢😭😭 Is it affect only the power supply or is it affect all the parts of computer plz replay anyone😭😭😭
SMPS സർവീസ് ചെയ്യുന്ന ഒരു ടെക്‌നിഷ്യൻ SMPS വർക്ക് ആണോന്നു ചെക്ക്‌ചെയ്യുന്നതു ഗ്രീൻ വയറും ബ്ലാക്ക് വയറും ഷോർട് ചെയ്തല്ല .ഗ്രീനും ബ്ലാക്കും ഷോർട് ചെയ്താൽ ഓക്കേ ആണെന്നാണ് എല്ലാവരും കരുതുന്നത് ..
താങ്കൾ എന്റെ മറ്റൊരു വീഡിയോയിൽ വന്ന് താങ്കളുടെ കൈവശമുള്ള H61 ചിപ്സെറ്റ് മദർബോർഡിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ. അത്തരം മദർ ബോർഡുകളൊക്ക പ്രവർത്തിപ്പിക്കാൻ 500 രൂപയുടെ SMPS തന്നെ ധാരാളമാണ്. SMPS കൾക്ക് 20000 രൂപ വരെയേ വിലയുള്ളൂവെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? 30000 വും 40000 വും അതിൽ കൂടുതൽ വിലയുള്ളതുമായ SMPS കൾ ഉണ്ട്. പക്ഷെ സാധാരണ കമ്പ്യൂട്ടറുകൾക്ക് അത്രയും വിലയേറിയ SMPS കൾ ആവശ്യമില്ല. ഇവിടത്തെ വിഷയം വില കുറഞ്ഞ SMPS കൾ ഉപയോഗിച്ച് കാർ ആംപ്ലിഫയർ പവർ സപ്ലൈ ഉണ്ടാക്കാം എന്നതാണ്. ദുരുദ്ദേശങ്ങളില്ലാതെ വീഡിയോ കണ്ടവർക്കെല്ലാം കാര്യം മനസ്സിലായിക്കാണും.
Very nice and usefull presentation. Thank you dear, keep it up.
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ.
Thankyou
ഞാൻ കമ്പ്യൂട്ടർ smpsനെ കുറിച്ചു ഒരു repair video ചെയ്തട്ടുഉണ്ട്....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ.....
Single yellow 12 v wire il ethra ampior kittum
Good. Nalla vivaranam. Thanks
SM PS നെ കുറിച്ച് താങ്കൾ ചെയ്ത വീഡിയോ നന്നായിട്ടുണ്ട് എന്നാൽ യൂടൂബിൽ ഇതേ വിഡിയോ കുറെയധികം ഉണ്ട് വ്യത്യസ്ഥമായ വീഡിയോ ചെയ്താൽ നന്നായിരിക്കും
നന്ദി..വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ പരമാവധി ശ്രമിക്കാം.
Informative good work
Bro ente smpsinte 24pinil oru pinil wire onum illa pinne cpu pn akunum illa njan motherboardil connect chyumbo fan work akunilla njan short chyumbo work akunind apo motherboard comblaint ano bro
ഉപകാര പ്രദമായ വീഡിയോ.
Thanks..
Thanks 👌
നന്നായിട്ടുണ്ട് 👍👍
good video
Blue wire. Shows _11.45volt.instead of 12 volts.will computer work?why is there the voltage drop?
vidio on 3:40
Entinanu -12v and -5v upoyokikkunnatu please
+ഉം - ഉം ടെർമിനലുകൾ ഇലക്ട്രോണുകൾ ഒഴുകുന്ന വഴി കാണിക്കുന്നു. ഇലക്ട്രോണുകൾ (നെഗറ്റീവ് ചാർജ്ജ്) നെഗറ്റീവ് മുതൽ പോസിറ്റീവ് വരെ പ്രവഹിക്കുന്നു. ഇത് മറ്റേതെങ്കിലും വോൾട്ടേജുമായി ആപേക്ഷികമായി പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആകാം.വളരെയധികം വിശദീകരണം ആവശ്യമുള്ള വിഷയമായതിനാൽ എല്ലാം കമന്റ് ബോക്സ് റീപ്ലേ വഴി പറയാനാകില്ല.
ലളിതമായ ഉദാഹരണത്തിലൂടെ കുറച്ച് കാര്യങ്ങൾ പറയാം: സീരീസായി രണ്ട് 1.5v റിമോട്ട് ബാറ്ററികളെക്കുറിച്ച് ചിന്തിക്കുക.
ഏറ്റവും മുകളിലെ ബാറ്ററിയിലെ പോസിറ്റിവ് ടെർമിനലും താഴെയുള്ള ബാറ്ററിയിലെ നെഗറ്റീവ് ടെർമിനലും കണക്ട് ചെയ്‌താൽ 3v ലഭിക്കും.
ഈ രണ്ടു ബാറ്ററികൾക്കിടയിലെ പോയിന്റിൽ നിന്ന് ഒരു വയർ പുറത്തെടുക്കുകയാണെങ്കിൽ, (രണ്ടു ബാറ്ററികൾക്കിടയിൽ നിന്നും )അത് അതേ സ്കെയിലിൽ 1.5v ലാണ്. എന്നാൽ ആ മിഡിൽ വയർ 0v എന്നും വിളിക്കാം, ഈ സാഹചര്യത്തിൽ ഒരു ബാറ്ററി + 1.5v വിതരണം ചെയ്യുന്നു, മറ്റൊന്ന് -1.5v നൽകുന്നു.
ഇത്തരം മൈനസ് വോൾട്ടജുകൾ മദർബോർഡിലെ ചില ഉപകരണങ്ങൾക്ക് ആവശ്യമായി വരും. അത് കൊണ്ടാണ് മൈനസ് വോൾട്ടേജ് പവർ സപ്ലൈ യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്.
ഓഡിയോ ആംപ്ലിഫയറുകളുടെ കാര്യമെടുത്താൽ മിക്ക പവർ ഓഡിയോ ഐസികൾക്കും മൈനസ് ഡിസി ആവശ്യമാണ്. ഡ്യുവൽ സപ്ലൈ എന്നാണ് ഇത് അറിയപ്പെടുന്നത്. സെന്റർ ടാപ്പ്ഡ് ട്രാൻസ്‌ഫോർമർ വഴി ഡ്യുവൽ സപ്ലൈ എളുപ്പത്തിൽ ഉണ്ടാക്കാം.
Thanks
Can you suggest a best smps (below 1000)
1000 രൂപക്ക് താഴെയുള്ള എല്ലാം ഏകദേശം same ആണ്. കൂടുതൽ കാലം വാറന്റി ലഭിക്കുന്നത് സെലക്ട് ചെയ്‌താൽ മതി
@@infozonemalayalam6189 mercury, Intex ഇവയൊക്കെ നല്ലതാണോ?
ഹോം തിയേറ്ററിന് പവറായിട്ട് SMPട ഉപയോഗിക്കാൻ കഴിയുമോ, (Transformer ഇല്ലാതെ)
ട്രാൻസ്ഫോർമർ പവർ സപ്ലൈ ആണ് നല്ലത്.
12 volt 50 Ampire smbs medikanam kitto
Computer on aakkumbho fuse pokunnu
ചെക്ക് ചെയ്ത് എല്ലാ വോൾടേജ് ശെരിയാണെങ്കിൽ പോലും പവർ സപ്ലൈ 100% റെഡിയാവണം എന്നില്ല സർ,,, ഒട്ടേറെ കേസ്സുകൾ അങ്ങനെയുണ്ട്. എന്നാൽ പവർ സപ്ലൈ മാറ്റിയാൽ ശെരിയാവുകയും ചെയ്യും. അപ്പോഴോ?
24 d c എങ്ങനെ എടുക്കാം
ഏത് ആമ്പ്ലിഫയറിനു വേണ്ടിയാണ്?
സാർ, എന്റെ കംപ്യൂട്ടറിന്റെ സിഡി ഡ്രൈവ് വർക്ക് ചെയ്യുന്നില്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
CD Drive, സിഡി ഡിറ്റക്റ്റ് ചെയ്യാത്ത പ്രശ്നമാണോ?
Chose any black wire
Ente computer kure kaalathin shesham aahn ON aakunath ...ON aayi kurach kazhinapo entho karinja smell vannu OFF aayi.....SMPS nte avdena smell vannath enn thonunu..
Ath enth kondaan
SMPS കുറേക്കാലം ഉപയോഗിക്കാതിരുന്നാൽ എന്തെങ്കിലും ജീവികൾ കയറി (പല്ലി പോലെ )പിന്നീട് ഓൺ ആക്കുമ്പോൾ ഷോർട്ട് ആകാൻ സാധ്യത യുണ്ട്. SMPS ന്റെ അകത്തുള്ള ഏതെങ്കിലും components തകരാറിൽ ആയാലും ഇങ്ങനെ സംഭവിക്കാം. മോസ്‌ഫേറ്റുകൾ തകരാറിലാകാൻ സാധ്യതയുണ്ട്. ഇനി തകരാർ പരിശോധിക്കാനായി SMPS അഴിച്ച് ഓൺ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. SMPS റിപ്പയർ ചെയ്യാൻ സാധിക്കുമെങ്കിലും പുതിയ SMPS വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്.താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഉപകരണത്തിന് വേണ്ടി നിങ്ങളുടെ വിലയേറിയ സിസ്റ്റം നശിപ്പിക്കപ്പെടാൻ ഇടയാക്കരുത്.
പുതിയ SMPS ഘടിപ്പിക്കുന്നതിന് മുമ്പ് താങ്കളുടെ സിസ്റ്റം പൂർണമായും ക്ളീൻ ചെയ്യണം. കുറെക്കാലം ഉപയോഗമില്ലാതെ ഇട്ടത് കാരണം മാറാലയും മറ്റു പൊടികളും മദർ ബോർഡിൽ അടിഞ്ഞു കൂടിയിട്ടുണ്ടാകും.. അതെല്ലാം സെൻസിസ്‌റ്റീവ് ഘടകങ്ങളിലേക്കുള്ള പവർ വിതരണത്തെ ബാധിക്കും..
@@infozonemalayalam6189 thankyou so much sir...☺☺☺
Plz contact
cpu on ചെയ്യുമ്പോൾ Red ലൈറ്റ് കത്തുന്ന എന്തുകൊണ്ട്....
👍
Please say anyone for this comment and replay plz my pc has been damaged by high woltage and it's fuse is gone is i need to buy only the powersupply or is i need to change the inner parts of the of my compiter plz replay anyone for this comment 😢😢😢😭😭 Is it affect only the power supply or is it affect all the parts of computer plz replay anyone😭😭😭
പാനിക് ആകേണ്ടതില്ല. ഭൂരിഭാഗം കേസുകളിലും പവർ സപ്ലൈ പോകാനേ സാധ്യതയുള്ളൂ..
ഒരു പവർ സപ്ലൈ സംഘടിപ്പിച്ച് പരിശോധിച്ച് നോക്കൂ.
@@infozonemalayalam6189 bro I have no other supply plz help bro🙏🙏😭😭
👌👍
Computer Hardware & software /network etc .. doubts clearചെയ്യാന്‍ ഉപകാരപ്രദമായ ഏതേലും Whatsapp groups ഉണ്ടോ ❓❓❓
before 16 years we started shorting ..that time no utube video avaiable 😂
കമ്പ്യൂട്ടർ ഓണാകുന്നുണ്ട്. മോണിറ്റർ ഓണാകുന്നില്ല, ഫാൻ കറങ്ങി നിന്നു പോകുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ ബ്രദർ?
SMPS സർവീസ് ചെയ്യുന്ന ഒരു ടെക്‌നിഷ്യൻ SMPS വർക്ക് ആണോന്നു ചെക്ക്‌ചെയ്യുന്നതു ഗ്രീൻ വയറും ബ്ലാക്ക് വയറും ഷോർട് ചെയ്തല്ല .ഗ്രീനും ബ്ലാക്കും ഷോർട് ചെയ്താൽ ഓക്കേ ആണെന്നാണ് എല്ലാവരും കരുതുന്നത് ..
എടൊ വില കുറഞ്ഞ ഭാഗം ആണ് smps എന്ന് നിന്നോട് ആരാ പറഞ്ഞത്.. 8000, 20000 രൂപ വരെ വില ഉള്ള smps ഉണ്ട്
താങ്കൾ എന്റെ മറ്റൊരു വീഡിയോയിൽ വന്ന് താങ്കളുടെ കൈവശമുള്ള H61 ചിപ്സെറ്റ് മദർബോർഡിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ. അത്തരം മദർ ബോർഡുകളൊക്ക പ്രവർത്തിപ്പിക്കാൻ 500 രൂപയുടെ SMPS തന്നെ ധാരാളമാണ്. SMPS കൾക്ക് 20000 രൂപ വരെയേ വിലയുള്ളൂവെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? 30000 വും 40000 വും അതിൽ കൂടുതൽ വിലയുള്ളതുമായ SMPS കൾ ഉണ്ട്. പക്ഷെ സാധാരണ കമ്പ്യൂട്ടറുകൾക്ക് അത്രയും വിലയേറിയ SMPS കൾ ആവശ്യമില്ല.
ഇവിടത്തെ വിഷയം വില കുറഞ്ഞ SMPS കൾ ഉപയോഗിച്ച് കാർ ആംപ്ലിഫയർ പവർ സപ്ലൈ ഉണ്ടാക്കാം എന്നതാണ്. ദുരുദ്ദേശങ്ങളില്ലാതെ വീഡിയോ കണ്ടവർക്കെല്ലാം കാര്യം മനസ്സിലായിക്കാണും.
@@infozonemalayalam6189 polichu
Thanks..
@@infozonemalayalam6189 എനിക്ക് ഇഷ്ടപ്പെട്ടു
@@infozonemalayalam6189 കിടിലൻ മറുപടി.. 👏👏👏