ഞാൻ laptop and mobile phones chiplevel അല്ലാത്ത വേർക്കുകൾ hobby എന്ന നിലയിൽ ചെയ്യുന്ന യാളാണ്. വായിച്ചു ം സെർവിസ് വിഡിയോയും ഒക്കെ കണ്ടുളള എകസ്പീരിയൻസ് മാത്രമേ ഉഉളൂ. ചിപ് ലെവൽ അറിയില്ല. ചിപ് ലെവലിൻറെ വിജയ സാദ്ധ്യതയും .ലിമിറ്റേഷൻസും ഒക്കെ വളരെ നന്നായി പറഞ്ഞു തന്നു നിങ്ങളുടെ വിഡിയോകൾ. .ഫോൺ ഷോർട്ട് ആണോ എന്നും ഷോർട്ട് ആയ കോംപൊണൻറ് കണ്ട് പിടിക്കുന്നതും വ്യക്തമായി അറിയാൻ കഴിഞ്ഞു. എനിക്ക് രണ്ട് സംശയങ്ങൾ ഉള്ളത്. നമ്മൾ flux apply ചെയ്തു ഷോർട്ട് ആയ ഒരു ic കണ്ടു പിടിക്കുമ്പോൾ. ആ flux ഉരുകി ic യുടെ pin കളിൽ ആകുമ്പോൾ. ആ ic അത്രയും സമയം ഷോർട്ട് ആയി ഇരിക്കില്ലെ? കൂടുതൽ സമയം പവർ സപ്ലൈ കണക്റ്റ് ചെയ്യാതെ പെട്ടെന്ന് ഡിസ്കണക്റ്റ് ചെയ്യണോ? അതോ water drop ഒരു circuit short ആക്കുന്ന അത്രയൊന്നും conductivity ഇല്ലാത്ത material ആണോ flux? രണ്ടാമത്തെ സംശയം ഓരോ components identify ചെയ്യാനും circuit ഉം, ഓരോ സെക്ഷനിലെയും വോൾട്ടേജും ഒക്കെ വ്യക്തമാക്കുന്ന schematic diagram എവിടെ നിന്ന് കിട്ടും എന്നാണ്.
Ekdeshm ee same complaint aan nte 6s nn 2 vattam battery replacement cheythu nnitumcharge niknilla sleepmode il pettann charge irangi ponund. Ith ethelum ic kondaavumo
Bro ente fonil charge theere kittunnilla full short ann athe remove akki ennittun battery pettennu drain akunnu battery new vangi annittum oru rakshayum illa vere nthelum solution indo?
bai enthe oru sett sam b360e ful short aane short aaya cappcitor kure remoove aakki ennittum poyilla ic onnum heet aakunnilla.. enthgilum soulushon indo..
@@akbaralikp Khalid kallangayi enna channelil kanikkunnund... sort easy aayi find cheyyan Kore sadhanangal und ayalde aduth... Njan mobile technician onnum alla but repairing ishtan. So ente iphone 6 ios 12 update cheythen shesham phone ok enn paranj vechu poyi.. pinne edukkan nokkumbo bhayankara chood. Phone off ..pinne on aayitte illa.. so ath enikkanne repair cheyth shariyakkiyal kollam ennund... So short find cheyyanulla tricks tips okke upload cheyyum enn karuthunnu. bro paranja pole njan ella toolsum soldering cheyyunna sadhanm okke medich vechittund.. And cash labhikkan vendiyitt alla ttoo inganokke cheyyumbo ithkke shari aayi varumbo oru rasallalee... Just for fun
എനിക്ക് നിന്റെ ശിഷ്യൻ ആവനാണ് താല്പര്യാമുണ്ട് ലോക്‌ഡോൺ കഴിയട്ടെ. വിളികാം ബ്രോ
E solution 100% correct aanu.. Analogue multi meter മാറ്റി ഡിജിറ്റൽ ആക്കിയാൽ പഠിക്കുന്നവർക്ക് വേഗം മനസ്സിലാകും...
Eee multimeter use cheyyunnath enganaanenn onnu paranj tharaavo. I mean short aaya ic or component maathram enganaa manassilaavuka ?
@@jishnus1032 sece
ഞാൻ മൊബൈൽ മെക്കാനിക്കൽ പഠിക്കുന്നുണ്ട് ഈ വിഡിയോ എനിക്ക് വളരെ അധികം ഉപകാരപ്പെടും
@NET WORKER payyanur kannur
@NET WORKER 9895466727
ഞാൻ മൊബൈൽ ടെക്‌നിഷ്യൻ ട്രൈനീ ആണ് ഇപ്പോൾ
@@vishakvis1455 bro tools name okkke full ariyaavooi
@@jishnus1032 അറിയാമല്ലോ, എന്താണ് മോനെ പറയണോ ☺️
ഞാൻ laptop and mobile phones chiplevel അല്ലാത്ത വേർക്കുകൾ hobby എന്ന നിലയിൽ ചെയ്യുന്ന യാളാണ്. വായിച്ചു ം സെർവിസ് വിഡിയോയും ഒക്കെ കണ്ടുളള എകസ്പീരിയൻസ് മാത്രമേ ഉഉളൂ.
ചിപ് ലെവൽ അറിയില്ല. ചിപ് ലെവലിൻറെ വിജയ സാദ്ധ്യതയും .ലിമിറ്റേഷൻസും ഒക്കെ വളരെ നന്നായി പറഞ്ഞു തന്നു നിങ്ങളുടെ വിഡിയോകൾ. .ഫോൺ ഷോർട്ട് ആണോ എന്നും ഷോർട്ട് ആയ കോംപൊണൻറ് കണ്ട് പിടിക്കുന്നതും വ്യക്തമായി അറിയാൻ കഴിഞ്ഞു.
എനിക്ക് രണ്ട് സംശയങ്ങൾ ഉള്ളത്. നമ്മൾ flux apply ചെയ്തു ഷോർട്ട് ആയ ഒരു ic കണ്ടു പിടിക്കുമ്പോൾ. ആ flux ഉരുകി ic യുടെ pin കളിൽ ആകുമ്പോൾ. ആ ic അത്രയും സമയം ഷോർട്ട് ആയി ഇരിക്കില്ലെ? കൂടുതൽ സമയം പവർ സപ്ലൈ കണക്റ്റ് ചെയ്യാതെ പെട്ടെന്ന് ഡിസ്കണക്റ്റ് ചെയ്യണോ? അതോ water drop ഒരു circuit short ആക്കുന്ന അത്രയൊന്നും conductivity ഇല്ലാത്ത material ആണോ flux?
രണ്ടാമത്തെ സംശയം ഓരോ components identify ചെയ്യാനും circuit ഉം, ഓരോ സെക്ഷനിലെയും വോൾട്ടേജും ഒക്കെ വ്യക്തമാക്കുന്ന schematic diagram എവിടെ നിന്ന് കിട്ടും എന്നാണ്.
Flex current ne kadathi vidilla...
Schematics nu prathyegam site illa..ath search cheyth kittunna site il ninn edukkuka
@@akbaralikp awesome 👍🏻
Valare upakaramund
Yathrayum pettann ningal uyarathill ethatt
Vedio cheythukonde irikkuga ....valare ubagaramulla vedios aanu nigaludeth ....
Thnkz
Njan mobile phone service padich kondirikkukayaan bronte vedio very useful ❤️
Evdya padikunne
@@Sangeethkrishna13 areela
Combo pack cheyubole care cheyanda karyamgal video cheyamo
Great brother😍
Bro power ic, network ic ഇതൊക്കെ ഇവിടെ നിന്ന് വാങ്ങുന്നു
അതോ പോയ മൊബൈൽ ഇൽ നിന്നു മാറ്റി ഇടുകയാണോ?
Thanks
Boss ic oke poyal battery connectoril short kaanikkuoo
Ekdeshm ee same complaint aan nte 6s nn 2 vattam battery replacement cheythu nnitumcharge niknilla sleepmode il pettann charge irangi ponund. Ith ethelum ic kondaavumo
Ic short undel undaakum
Useful I like 💯💯
Bro ente fonil charge theere kittunnilla full short ann athe remove akki ennittun battery pettennu drain akunnu battery new vangi annittum oru rakshayum illa vere nthelum solution indo?
Bro i phone 6 short multimeter upayogich track cheyyunna video cheythal upakarayirnnu
Cheyyaam
@@akbaralikp
Thanks bro
@@imrabbit9950 no thanks
IC reball cheyithal shri akumo
Secondary short.. Video cheyy bro
Dc power supply werk cheyyunnathu kanicharo
Ngal multi meater eethu modila vachath?..
Continuity
bai enthe oru sett sam b360e ful short aane short aaya cappcitor kure remoove aakki ennittum poyilla ic onnum heet aakunnilla.. enthgilum soulushon indo..
Short rimoov cheyyunna vere video ittittund..ath kand athepole try cheyyoo
@@akbaralikp athum nokki kittunnila
@@akbaralikp light ic cherya heet aakunndd athayirikumo..
ബ്രോ മദർബോർഡ് ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തരാമോ
Powli
Chela videosil sort finding boxine kurich parayund athine kurich ariyo?
Ariyilla...njan nokkatte angane undo enn..k
@@akbaralikp
Khalid kallangayi enna channelil kanikkunnund... sort easy aayi find cheyyan Kore sadhanangal und ayalde aduth...
Njan mobile technician onnum alla but repairing ishtan. So ente iphone 6 ios 12 update cheythen shesham phone ok enn paranj vechu poyi.. pinne edukkan nokkumbo bhayankara chood. Phone off ..pinne on aayitte illa.. so ath enikkanne repair cheyth shariyakkiyal kollam ennund...
So short find cheyyanulla tricks tips okke upload cheyyum enn karuthunnu.
bro paranja pole njan ella toolsum soldering cheyyunna sadhanm okke medich vechittund..
And cash labhikkan vendiyitt alla ttoo inganokke cheyyumbo ithkke shari aayi varumbo oru rasallalee... Just for fun
@@imrabbit9950 😍😍😍👍👍👍👍weldon brooooo
tnx
Battery low എന്ന് വീണ്ടും കാണിക്കുന്നുണ്ടല്ലോ?
Batery charge ilathonda
Sony c3 Power i c mattan pattumo.pattumangil power ic avde undo
Ic kittiyaal maataam
Ingale shope yevdenu
Reboling cheythude
കേടായ ഫോണിൻ്റെ ഡിസ്പ്ലെനല്ലതാണോ എന്നറിയാൻ വല്ല മാർഗവും ഉണ്ടോ
Vere same phonil connect cheyth nokkanam
chata entha phone automatically toch varunnu plz help
Touch replace ചെയ്യണ്ട വരും touch display യുമായി Punjj ആകുമ്പോൾ ആണ് സാധാരണ ഇങ്ങനെ varar
bro ic yude aduthulla capaciter short aayalum aa ic choodaville
Yes
വെരി good
Thanks bro
Bro full short remove cheyyan.ethraya rate plzz reply
Reply tharoo
@@sharooncp5705 aa
U buy digital multi meter better this work
I have
@@akbaralikp 😅
Bro fone short akan ulla reason entha
Whater damage ,Over power issue ,Over charging ... Ithellam undavaam.
Super
Good
No undo
മൊബൈൽ നമ്പർ?
👍
Supprr
✌️✌️✌️
Mbl nbr തരാമോ
സർ തിരൂരിൽ എവിടാ ഷോപ്പ്
aa ic reball cheythaaa ready avooii
No,ic internal damage aan
Super