Mobile Phone Battery Booster | മൊബൈൽ ഫോൺ ബാറ്ററി ഇങ്ങനെയും ബൂസ്റ്റ്‌ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024
  • This video is about an easy way BOOST YOUR DEAD MOBILE PHONE BATTERY, There is no need to buy any mobile battery booster machine or charging system.
    how to boost phone battery at home
    മൊബൈൽ ഫോൺ ബാറ്ററി ഇങ്ങനെയും ബൂസ്റ്റ്‌ ചെയ്യാം. നിങ്ങൾ തന്നെ ചെയ്തു നോക്കു.
    ഈ വിഡിയോയിൽ ഫോൺ ബാറ്ററി ബൂസ്റ്റ്‌ ചെയ്യാൻ 12 വോൾട്ടാണ് ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം ഉള്ളത് ഏതു തരം 12 വോൾട്ട് ഉപയോഗിച്ചും ഫോൺ ബാറ്ററി ബൂസ്റ്റ്‌ ചെയ്യാം എന്നുള്ളതാണ്.
    നേരിട്ട് 12 വോൾട്ട് കൊടുത്താൽ ബാറ്ററി കംപ്ലയിന്റ് ആവും അല്ലെങ്കിൽ പൊട്ടി തെറിക്കും.
    അപ്പൊ അങ്ങനെ ആകാതിരിക്കാൻ നമ്മൾ ഒരു 12 വോൾട്ട് ബൾബ് ആ 12 വോൾട്ട് സപ്ലയുടെയും ബാറ്ററിയുടെയും ഇടയ്ക്ക് സീരീസ് ആയി കൊടുക്കണം. അപ്പോൾ ആ ബൾബ് ചെറുതായ് കത്തി നിൽക്കും.
    അങ്ങനെ കുറച്ചു നേരം വെച്ചാൽ മതി. ഏതു ഫോണിന്റെയും ഇറങ്ങി പോയ ബാറ്ററിയും ബൂസ്റ്റ്‌ ആവും.
    പിന്നെ ഫോണിൽ ഇട്ട് ബാക്കി ചാർജ് ചെയ്യാം.
    In this video 12 volts is used to boost the phone battery. The only difference is that the phone battery can be boosted with any type of 12 volt.
    Applying 12 volts directly will cause the battery to become compliant or explode.
    To prevent this from happening we need to put a 12 volt bulb in series between the 12 volt supply and the battery. Then the bulb will glow slightly.
    So just leave it for a while. The depleted battery of any phone will be boosted.
    Then you can put it in the phone and charge the rest.
    You can DIY at home using a 12 volt bulb and 12 volt battery from your bike, car or you can boost phone battery using any of your set top box 12 volt dc power adapter.
    Read more about phone battery booster here - bit.ly/3ak3Gow
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    _____________________________________________________________________
    TOOLS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    #batterybooster #phone #battery #booster #eem #electronicselectricalmalayalam
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
    ഈ വീഡിയോ ഞാൻ കുറച്ചു ലാഗാടിച്ചു സംസാരിച്ചതിന് ക്ഷമ ചോദിക്കുന്നു.

ความคิดเห็น • 28

  • @SubhashKumar-li4wi
    @SubhashKumar-li4wi 3 ปีที่แล้ว +1

    👍👍👍ചേട്ടൻ ഇടുന്ന എല്ലാ വീഡിയോയുo ഉപകാരപ്പെടുന്ന വീഡിയോ ആണ് കണ്ടോണ്ടിരിക്കാൻ തന്നെ ഇൻട്രസ്റ്റാന് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Alienzaudios
    @Alienzaudios 4 ปีที่แล้ว +3

    കൊള്ളാം 👌👌ഞാൻ ചെയ്തു നോക്കി

  • @Shabab47
    @Shabab47 3 ปีที่แล้ว

    Ithil use chyunna multimeter yada company

  • @sudheeshsukumaran30
    @sudheeshsukumaran30 4 ปีที่แล้ว +2

    Simple 12v voltage level indicator circuit explain cheyavo.

  • @anandhantirur
    @anandhantirur 3 หลายเดือนก่อน +1

    ബൾ ബിന്റെ നെഗറ്റീവിൽ നിന്ന് വരുന്ന വയർ ആണോ ടോർച് ബാറ്ററിയിലെ പോസിറ്റീവിൽ കൊടുക്കേണ്ടത്

  • @sujith6238
    @sujith6238 3 ปีที่แล้ว +1

    6v battary boost cheyan പറ്റുമോ

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว

    1000 Mah power bank ബൂസ്റ്റ് ചെയ്യാൻ പറ്റുമോ ഇതുപോലെ

  • @djkalan8977
    @djkalan8977 4 ปีที่แล้ว +2

    12 volt adaptor ൽ കൊടുക്കാൻ പറ്റുവൊ

  • @MrArushdev
    @MrArushdev 8 หลายเดือนก่อน +1

    ഫോൺ നമ്പർ തരോ എനിക്ക് കുറച്ചു കാര്യം ചോയ്ക്കാൻ ഇണ്ട്

  • @shahir2255
    @shahir2255 4 ปีที่แล้ว +2

    informative✨

  • @libinmartin7942
    @libinmartin7942 3 ปีที่แล้ว +1

    Mosquito bat ബാറ്ററി ഇതുപോലെ boost ചെയ്യാൻ പറ്റുമോ?

  • @djkalan8977
    @djkalan8977 4 ปีที่แล้ว +2

    Thanks

  • @jackgamer4303
    @jackgamer4303 3 ปีที่แล้ว

    Thanks bro👍

  • @ArunArun-fi3nh
    @ArunArun-fi3nh 3 ปีที่แล้ว

    Super bro

  • @thankappannamboodiri1692
    @thankappannamboodiri1692 4 ปีที่แล้ว +2

    Phone booster എവിടെ കിട്ടും

  • @SandeepVShaji
    @SandeepVShaji 4 ปีที่แล้ว

    👍👍👍

  • @bashitech6545
    @bashitech6545 4 ปีที่แล้ว

    👍