Ep 89| Plastic Septic Tank vs Concrete septic tank| Septic tank in Malayalam| Back to Home

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Good maintenance starts with understanding how does a septic system work and how it can fail. Let’s take a look underground and see what’s supposed to happen in a well-functioning septic system. Also let's understand how plastic septic tank works and how can we manage our waste properly in our home.
    വീട് പണി.. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരവും ഒപ്പം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം. ധാരാളം ചൂഷണങ്ങള്‍ നടക്കാൻ chance ഉള്ള ഒരു മേഖല ആണിത് എന്നതിൽ തർക്കം ഇല്ല.. പൂര്‍ണ്ണമായും അത് ഒഴിവാക്കാന്‍ പറ്റും എന്ന വിചാരം ഇല്ലെങ്കിലും, ഒരു പരിധി വരെ അത് തടയാൻ വേണ്ടി കാര്യങ്ങൾ പഠിച്ചു മനസില്‍ ആക്കാന്‍ ശ്രമിക്കുന്ന ഒരു കുടുംബം നടത്തുന്ന പഠനങ്ങളും, അനുഭവങ്ങളും നിറഞ്ഞ ഒരു TH-cam channel. അതാണ് 'Back To Home'.
    Disclaimer : ഈ ചാനൽ ഇല്‍ പറഞ്ഞ ഓരോ products, procedure ഒക്കെ ഞങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും, സാമ്പത്തികത്തിനും അനുസരിച്ചാണ് എടുത്തത്.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    Stay connected with us for a better home and a better life!
    #septictankmaking
    #plasticseptictankvsconcreteseptictank
    #septictankinmalayalam
    #plasticseptictank
    #selzerseptictank
    #allaboutseptictank
    #thingstotakecareofwhilemakingseptictank
    #hometourmalayalam #septictankatmyhome
    #plasticseptictank
    #allaboutplasticseptictank
    #constructionvideo
    #allaboutconstruction
    #septictank #septictankcomstruction #sizeofseptictank #rccseptictank #plasticseptictank
    #septic
    #septictankbacktohome
    #backtohomeseptictank
    #malayalam #home
    #backtohome
    #keralahomes #keralahometour
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

ความคิดเห็น • 112

  • @backtohome
    @backtohome  ปีที่แล้ว +11

    Selzer septic tank rates ( as on Nov 2022)
    15 flush - 16500
    25 flush - 18500
    35 flush - 21500
    For more details kindly contact Mr Ratheesh - 7012531701

    • @kerala2023
      @kerala2023 ปีที่แล้ว +3

      Sock pit ഉൾപ്പെടെ ആണോ??

    • @backtohome
      @backtohome  ปีที่แล้ว +1

      @@kerala2023 ആകാൻ വഴിയില്ല.. ഞാൻ ചോദിച്ചു parayamey

    • @aneshpremier
      @aneshpremier ปีที่แล้ว +1

      No soak pit is seperate

    • @prasobhprakashful
      @prasobhprakashful ปีที่แล้ว

      Soak pit 4250

  • @kerala2023
    @kerala2023 ปีที่แล้ว +5

    എന്തായാലും വിലയും, contact നമ്പറും കൊടുത്തത് വളരെ നല്ല കാര്യം.....

    • @backtohome
      @backtohome  ปีที่แล้ว

      😊 💖 👍👍

  • @johnsonchundat4104
    @johnsonchundat4104 4 วันที่ผ่านมา

    Oru companiyudr peru eduthu parayunnathu promotion allennu aaru vishasikkum

    • @backtohome
      @backtohome  4 วันที่ผ่านมา +1

      വാങ്ങണ്ട സുഹൃത്തേ! ! ഈ company യുമായി ഒരു ധാരണയും ഞങ്ങൾക്ക് ഇല്ല! ! പ്രശ്നം തീർന്നില്ലേ 👍👍

  • @sajeevabraham9795
    @sajeevabraham9795 ปีที่แล้ว +1

    Madam, You mentioned in this video that you have made this using rings... please clarify it

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങൾ ring ഇറക്കി ആണ് ചെയതത്... Selzer പരിചയ പെടും മുന്നേ, septic tank ന്റെ കുഴി ഉണ്ടാക്കിയിരുന്നു

    • @sajeevame4291
      @sajeevame4291 ปีที่แล้ว +1

      ​@@backtohome It is a single chamber pit?????....

    • @backtohome
      @backtohome  ปีที่แล้ว

      @@sajeevame4291 No

  • @AmalAmal-bw2bw
    @AmalAmal-bw2bw ปีที่แล้ว +2

    Septic tank close ചെയ്യുന്നതിന് മുന്നേ അതിൽ vellom നിറയ്ക്കണോ plz reply

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങളുടെ പണി കഴിഞ്ഞത് രാത്രി ആയിരുന്നു.. അത് കൊണ്ട് കണ്ടില്ല.. പിന്നെ ഇപ്പോൾ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, വെള്ളം nirakkanam എന്ന്... കൂടുതൽ അറിവ് ഇല്ല കേട്ടോ...

  • @somanraman1971
    @somanraman1971 ปีที่แล้ว

    It is anaerobic bacteria and not aerobic.

  • @prasobhprakashful
    @prasobhprakashful ปีที่แล้ว +2

    Video kaanum mumbe , innu sezler septic tank + sokpit order cheytha njan 😀😀😀😀

    • @backtohome
      @backtohome  ปีที่แล้ว

      Sheyyy 🤜🤛

    • @febinajafar1609
      @febinajafar1609 ปีที่แล้ว +1

      Online order undo ?

    • @backtohome
      @backtohome  ปีที่แล้ว

      Phone number il vilichal മത്തി.. Number message ഇല്‍ pin cheythitundu

    • @professionalworker8057
      @professionalworker8057 หลายเดือนก่อน

      Daaaa nubber

  • @syamsasidharan1682
    @syamsasidharan1682 ปีที่แล้ว +6

    DRDO വികസിപ്പിച്ച ഒരു സാങ്കേതിക വിദ്യയാണ് Indian Railways യുടെ Bio toilet ൽ ഉപയോഗിച്ചിരിക്കുന്നത്.Anerobic Bacteria യെ ആണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വീടുകളിൽ ഈ സിസ്റ്റം ഉപയോഗപ്പെടുത്താം.
    Posted just for the information of viewers.

    • @backtohome
      @backtohome  ปีที่แล้ว

      Oh.. That's great... Good info 👌👌👍👍

    • @jayeshmp66
      @jayeshmp66 ปีที่แล้ว +1

      ഈ സംവിധാനം ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു

    • @backtohome
      @backtohome  ปีที่แล้ว

      @@jayeshmp66 good!!

    • @sasidharannair7133
      @sasidharannair7133 9 หลายเดือนก่อน

      ഞാനും.pl give us more imfo about it.

  • @raveendranvn3361
    @raveendranvn3361 ปีที่แล้ว

    തമ്പ് നെയിലിൽ എഴുതിയതു പറയാൻ മറന്നു പോയോ.

  • @smlights31
    @smlights31 ปีที่แล้ว +1

    Concrete best

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 หลายเดือนก่อน

    Good video.
    Waste formation, degradation, disposal, role of Bacteria...ratio of three compartment. Over flow size ഇത് ഒക്കേ പറയാൻ ശ്രദ്ധിക്കണ്ടേ അമ്പാനേ....

  • @leopaulpaul9233
    @leopaulpaul9233 2 หลายเดือนก่อน

    എന്ത് പറഞ്ഞാലും 3 അറകൾ എങ്ങനെ??? അതിനു height diffrence ഉണ്ടോ എന്നോന്നും പറയുന്നില്ല.... Technical explanation is failed

  • @kerala2023
    @kerala2023 ปีที่แล้ว +3

    Finolex nte Plumbing items എടുക്കാൻ ഇരുന്ന ഞാൻ ഇന്ന് Supreme nte Plumbing items purchase ചെയ്തു....😃

    • @backtohome
      @backtohome  ปีที่แล้ว +2

      ഈശ്വരാ... കാത്തോളണേ 😜😜

    • @kerala2023
      @kerala2023 ปีที่แล้ว +1

      @@backtohome 🫢🫣😃

  • @shafiqdr
    @shafiqdr 3 หลายเดือนก่อน +1

    Can u pls share the article that you are quoting (Shine sir’s article)

    • @backtohome
      @backtohome  3 หลายเดือนก่อน

      It is a book!! Available in book stall

  • @drbabykk
    @drbabykk หลายเดือนก่อน

    .

  • @nusaibafaizal3222
    @nusaibafaizal3222 ปีที่แล้ว +2

    Kelkkaan Valya interest illaatha subject 😂enaaa hous warmng?? Ee year indaakumo?

    • @backtohome
      @backtohome  ปีที่แล้ว +1

      🤣🤣🤣.. പണി ഈ വര്‍ഷം ( probably this month) കഴിയും.. But house warming delay ആകാൻ ആണ് chance. Probably Jan ആകും.. Dec ഇല്‍ കുറച്ച് commitments ഉണ്ട് 😔😔

  • @tajudeenarifi8884
    @tajudeenarifi8884 10 หลายเดือนก่อน +1

    നല്ല usefull video
    കാർ പോർച്ചിനടിയിൽ selzer septic tank സെറ്റ് ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
    വാഹനം ഇതി മുകളിൽ സ്ഥിരമായി കിടക്കുന്നതു മൂലം എന്തെങ്കിലും തകരാർ ഉണ്ടോ?.
    Please reply....

    • @backtohome
      @backtohome  10 หลายเดือนก่อน

      ഒരു opening lid മുകളില്‍ vachal useful ആകും... ഞങ്ങള്‍ക്കു വയ്ക്കും എന്ന് contractor ആദ്യം പറഞ്ഞിരുന്നു... But പിന്നെ അത് വിട്ടു പോയി... ഞങ്ങളും concrete കഴിഞ്ഞു പിന്നെ ആണ് ഓര്‍ത്തത്... So, അങ്ങനെ cheythal മതി...

    • @tajudeenarifi8884
      @tajudeenarifi8884 10 หลายเดือนก่อน

      Thanks sister

  • @kerala2023
    @kerala2023 ปีที่แล้ว +4

    ചോദിക്കണം ചോദിക്കണം എന്ന് കരുതിയിരുന്ന കാര്യം......👍👍👍

    • @backtohome
      @backtohome  ปีที่แล้ว +1

      😊 💖 👍👍

    • @xd22ff52
      @xd22ff52 ปีที่แล้ว +1

      Njnum adhe ngine chodhikyaann vjarich irikyayirunn, ndhayalum ellam vdeo cheyyunnond oru pradheeksha indayirunnu, thanks

    • @robinalex5537
      @robinalex5537 หลายเดือนก่อน

      Ethinte airhole evide aanu vekunath? ​@@backtohome

  • @robinalex5537
    @robinalex5537 หลายเดือนก่อน

    Ethil airhole pipe engane edune?

  • @smlights31
    @smlights31 ปีที่แล้ว +1

    Septic tank vedikombhol quotation chodikannme

  • @MrAniche5566
    @MrAniche5566 7 หลายเดือนก่อน

    Brick work septic tank ആണോ ഇതാണോ നല്ലത്

  • @ajithnandakumar4721
    @ajithnandakumar4721 ปีที่แล้ว +2

    5 aalukal ulla family kk ethra flush capacity ullath vaanganam??

    • @backtohome
      @backtohome  ปีที่แล้ว

      അങ്ങനെ പറയാൻ അറിയില്ല

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว

    Do we need aerobic or anerobic bacteria for the successful functioning of septic tank?

  • @rafeekummar1956
    @rafeekummar1956 ปีที่แล้ว +1

    Sock pit redymade ആണോ നല്ലത് അതോ കെട്ടി എടുക്കന്നത് ആണോ?

    • @backtohome
      @backtohome  ปีที่แล้ว

      ഞങ്ങൾ കെട്ടി ആണ് എടുത്തത്... Selzer ന്റെ നല്ല ready made sock pit ആണ്..അത് pinned ആണ് കണ്ടത്

    • @sandeepb5281
      @sandeepb5281 6 หลายเดือนก่อน

      Bathroom waste water tank egineyanu cheyyendathu ?

  • @babuthomaskk6067
    @babuthomaskk6067 6 หลายเดือนก่อน

    ഈ ടാങ്ക് അൻപത് വർഷം നിൽക്കുമോ

  • @MkRajendran-u7u
    @MkRajendran-u7u ปีที่แล้ว

    Whether the company expert will install the septic tank with soak pits if the pit is available in ottappalam area

  • @KL10Kids
    @KL10Kids ปีที่แล้ว +1

    What do you suggest to clean toilets which will not hinder with bacterial action on waste?

    • @backtohome
      @backtohome  ปีที่แล้ว

      Organic cleaners..

    • @KL10Kids
      @KL10Kids ปีที่แล้ว +1

      @@backtohome which one? Brand .

    • @backtohome
      @backtohome  ปีที่แล้ว

      Herbal strategi!!

  • @unnimadhav8390
    @unnimadhav8390 ปีที่แล้ว +1

    എത്ര കിട്ടി ?

  • @reshmaedathody6958
    @reshmaedathody6958 ปีที่แล้ว +1

    Ee septic tank inte dimensions engane aanu

    • @backtohome
      @backtohome  ปีที่แล้ว

      Selzer ന്റെ കാര്യം ആണോ??

  • @kerala2023
    @kerala2023 ปีที่แล้ว +5

    Supreme nte water tank, septic tank ചിലപ്പോൾ ഞാൻ എടുക്കുമായിരുന്നു.....Selzer nte side ലേക്ക് തിരിഞ്ഞു 🫣

    • @backtohome
      @backtohome  ปีที่แล้ว +2

      Selzer നമ്മളെ ചതിക്കില്ലാ എന്ന് നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം 😂😂.. 10 years എന്ത് വന്നാലും pedikendalloo.. 😍 🤜🤛

    • @kerala2023
      @kerala2023 ปีที่แล้ว +2

      @@backtohome 😃

    • @MrSanish2
      @MrSanish2 ปีที่แล้ว +1

      @@backtohome damage aayathu enthu cheyyum enna ippi🤔

    • @backtohome
      @backtohome  ปีที่แล้ว +1

      എന്ത് damage ആയി??

    • @MrSanish2
      @MrSanish2 ปีที่แล้ว +1

      @@backtohome എങ്ങാനും 10 yrs മുൻപ് ടാങ്ക് damage ആയാൽ അത് എങ്ങെനെ dispose ചെയ്യും എന്ന്

  • @SANTHOSH1a
    @SANTHOSH1a 9 หลายเดือนก่อน

    Good marketing!

  • @arunwockhardtArunkuriakose
    @arunwockhardtArunkuriakose ปีที่แล้ว +1

    👍🙏

  • @passwordsaved6269
    @passwordsaved6269 8 หลายเดือนก่อน

    1:32 aaaa pashtu

  • @sabeeshtsts5745
    @sabeeshtsts5745 ปีที่แล้ว

    തീരപ്രദേശങ്ങളിൽ ഇത് റിസ്ക് അല്ലേ

  • @rafeequeck8782
    @rafeequeck8782 ปีที่แล้ว

    What mean bothered

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว +1

    Super

  • @malabarigang
    @malabarigang ปีที่แล้ว

    I called tony the owner of the company..he assured that he will initiate the replacement if something happens to the used septic tank..but they are pretty much confident that we don’t have to go through that process bcoz selzer septic tank never ever breaks..

    • @backtohome
      @backtohome  ปีที่แล้ว

      I also spoke to the team.. They said, they will definitely guarantee new product, if there is any damage (damage by any means)... But will not provide new one, if you are simply not happy with it... There should be some damage to get it replaced by new one.
      Hope you are satisfied and relaxed with the answer...

    • @malabarigang
      @malabarigang ปีที่แล้ว +1

      @@backtohome yea feeling better..n thank you for sharing the contact 🤝

    • @malabarigang
      @malabarigang ปีที่แล้ว +1

      Could u pls share Tony sir’s number once again

    • @backtohome
      @backtohome  ปีที่แล้ว +1

      9496092740

  • @sijothomas9375
    @sijothomas9375 ปีที่แล้ว +1

    Nice Information

    • @backtohome
      @backtohome  ปีที่แล้ว

      Thank you 😊 💖

  • @alnajshah4146
    @alnajshah4146 ปีที่แล้ว +1

    ♥️

  • @abhijithjk9975
    @abhijithjk9975 ปีที่แล้ว

    Tvm എവിടെ ആണ് ഈ വീട്

  • @funandeasyclasses7013
    @funandeasyclasses7013 ปีที่แล้ว +1

    ❤️

  • @murugarajraghavan9355
    @murugarajraghavan9355 ปีที่แล้ว +1

    👌

  • @smithamenon6827
    @smithamenon6827 ปีที่แล้ว +1

    Very good info da🥰🥰👌👌🥰🥰. Thanks💕💕

  • @jomoncleatus3821
    @jomoncleatus3821 ปีที่แล้ว +1

    👍🏻

  • @kerala2023
    @kerala2023 ปีที่แล้ว +2

    WC ഏതാണ് വാങ്ങിയത് , Wash ബേസിൻ??

    • @backtohome
      @backtohome  ปีที่แล้ว +1

      Everything Kohler

  • @niyageorge4611
    @niyageorge4611 ปีที่แล้ว +1

    👍👍

  • @ice5842
    @ice5842 ปีที่แล้ว +1

    Rate mention ചെയ്തില്ല

  • @idealmds2000
    @idealmds2000 ปีที่แล้ว +1

    വാട്ടർടാങ്ക് seateck company എടുക്കാൻ തീരുമാനിച്ചു coffe കളർ
    നല്ലതാണോ

    • @backtohome
      @backtohome  ปีที่แล้ว

      Coffee color ന് പ്രശ്നം ഉള്ളതായി കേട്ടിട്ടില്ല!!

    • @idealmds2000
      @idealmds2000 ปีที่แล้ว +1

      @@backtohome ആ കളർ ആകുമ്പോ ചെളിപിടിച്ചാൽ ഒന്നും അറിയില്ല ത്രീ lare
      7.50 per liter cost
      പാലക്കാട് മാനുഫാക്ചർഡ്

    • @backtohome
      @backtohome  ปีที่แล้ว

      @@idealmds2000 സ്വന്തമായി വെള്ളം കുടിക്കാന്‍ അല്ലെ.. ചെളി വന്നാൽ അറിയേണ്ടത്‌ നമ്മുടെ അവശ്യം അല്ലെ.. Material quality ഒക്കെ നോക്കീട്ട് എടുക്കൂ!!

    • @idealmds2000
      @idealmds2000 ปีที่แล้ว +2

      @@backtohome പുറത്തു ചെളിപിടിയ്ക്കുന്ന കാര്യമാണ് പറഞ്ഞെ
      പിന്നെ കുടിക്കാൻ ഒരിക്കലും ടാങ്കിൽ നിന്നും എടുക്കില്ല കിണറിൽ നിന്നും നേരിട്ട് എടുക്കും
      വെള്ള ടാങ്ക് എല്ലായിടത്തും നോക്കി
      not വൃത്തി

    • @idealmds2000
      @idealmds2000 ปีที่แล้ว +1

      @@backtohome thanku for reply

  • @rafeequeck8782
    @rafeequeck8782 ปีที่แล้ว

    Bothered

  • @rajanm.s8999
    @rajanm.s8999 ปีที่แล้ว

    റിവ്യൂ കമെന്റ് പറയുമ്പോൾ കൃത്യമായി പഠിച്ചു പറയണം സെപ്റ്റിക് ടാങ്കിന് 10 ഇയർ വാറന്റി ഇല്ല അത് വാട്ടർ ടാങ്കിന് ആണ്.

    • @backtohome
      @backtohome  ปีที่แล้ว

      Selzer ന്റെ owner സെപ്റ്റിക് ടാങ്ക് ന് 10 year gurantee( not warranty) കൊടുക്കുന്നു എന്നാണ് പറഞ്ഞത്. ...വീഡിയോ ഇടും വരെ ഉണ്ടായിരുന്നു....owner നെ വിളിച്ചു ഒന്ന് അന്വേഷിക്കൂ. ..മാറിയോ, ഇല്ലയോ ennu