ഒരുപാട് ആദരവ്.... ഒരുപാട് ആഗ്രഹിക്കുന്നു ഒന്ന് കാണുവാൻ.... കേവലമായ മാനുഷിക ചാപല്യങ്ങൾക്കപ്പുറം അനന്തമായ ദൈവികതയുടെ, ദിവ്യത്വത്തിന്റെ സ്വർണപ്രഭയിൽ വിലയം പ്രാപിച്ചവർ.... ആ പരമത്മാവിൽ ലായിക്കുക എന്നല്ലാതെ എന്തു ലക്ഷ്യമണീ ജീവിത ശകലത്തിൽ..... നമസ്ക്കാരം ശ്രീ എം...... 🧡
ഇദ്ദേഹം പറഞ്ഞ മറ്റു ഇന്ദ്രിയങ്ങളെ acivate ചെയ്യുവാനുള്ള മാർഗങ്ങളിലൊന്നാണ് ഭക്തി, ആ മാർഗം കണ്ടെത്തിയ പല യോഗികളുടെ cultures ഉം വംശവും ആണ് ഇന്നുള്ള എല്ലാ മതവും സൃഷിക്കാപെടാനുള്ള കാരണം. ഭക്തിയെ കൂടാതെ മറ്റു പല മാർഗങ്ങളുണ്ട്- യോഗ, മെഡിറ്റേഷൻ ഒക്കെ. ഭക്തിയിലൂടെ ശരിയായി സഞ്ചരിക്കുന്നവനും മറ്റു രണ്ടു മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഒരേ ഒരു ലക്ഷ്യസ്ഥാനത്ത് തന്നെയാണ് എത്തുന്നത്. അത് മനസിലാക്കാത്ത മൂഡന്മാരാണ് മതത്തിൻറെ പേരിലും രാഷ്ട്രത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും തമ്മിലടിക്കുന്നത്.
ഇദ്ദേഹത്തെ പോലുള്ളവരുടെ സംസാരം കേൾക്കുന്നത് എല്ലാവര്ക്കും നന്മ വരുത്തുന്ന രീതിയാണ്.വിമര്ശനങ്ങള് പറയുന്നവരെക്കാളും എത്രയോ ഉന്നതി യിൽ ആണ് ഇദ്ദേഹത്തെ പോലുള്ളവർ.
ഇന്നത്തെ ലോകം പ്രത്യാശയോടുകൂടി അറിഞ്ഞോ അറിയാതെയോ ഉറ്റുനോക്കുന്നത് അങ്ങയെപ്പോലെ അനുകമ്പാര്‍ദ്രമായ ഹൃദയമുളള ക്രാന്തദര്‍ശ്ശികളെയാണ്. പരമാര്‍ത്ഥമുരച്ച് തേര്‍വിടും പൊരുളോ ഭൂതദയാക്ഷമാബ്ധിയോ പരമാദ്ഭുത ദാനദേവതാതരുവോ ഈ അനുകമ്പയാണ്ടവന്‍ എന്ന് ഗുരു പാടിയത് ഓര്‍ത്തുപോകുന്നു.
SHRI.M. has been genuinely following Traditional Spiritual Practice. AADI SHANKARA travelled Upto Kedaarnath & set many Spritual Monastery. THAPTAKUND in MANDAKINI RIVER is very famous.... Swamy Vivekananda also Travelled many even CHICAGO. SHRI.M. too chosen his way to Travel & attract Kids & Youths for renaissance through Education. Unlike Amrithanandamayi, Shri.M. has been practical for amalgamated with Scientific awareness....
ഹൃദയം പരിശുദ്ധമായാൽ മതമേതായാലും മനുഷ്യന് ഈശ്വര തുല്യനാകാനാകും എന്നതിന് തെളിവാണ് ശ്രീ M..😍👍🙏
സത്യം.. 👍👍👍
ആർക്കും ഈശ്വര തുല്യനാകാൻ കഴിയില്ല..!!
അവരവരുടെ ആത്മീയ വളർച്ചക്കനുസരിച്ചുള്ള ദൈവിക ഗുണങ്ങൾ ലഭിച്ചേക്കാം 🙏🙏🙏
🇹 🇭 🇦 🇳 🇰 🇸
ഒരുപാട് ആദരവ്.... ഒരുപാട് ആഗ്രഹിക്കുന്നു ഒന്ന് കാണുവാൻ.... കേവലമായ മാനുഷിക ചാപല്യങ്ങൾക്കപ്പുറം അനന്തമായ ദൈവികതയുടെ, ദിവ്യത്വത്തിന്റെ സ്വർണപ്രഭയിൽ വിലയം പ്രാപിച്ചവർ.... ആ പരമത്മാവിൽ ലായിക്കുക എന്നല്ലാതെ എന്തു ലക്ഷ്യമണീ ജീവിത ശകലത്തിൽ..... നമസ്ക്കാരം ശ്രീ എം...... 🧡
ഇദ്ദേഹം പറഞ്ഞ മറ്റു ഇന്ദ്രിയങ്ങളെ acivate ചെയ്യുവാനുള്ള മാർഗങ്ങളിലൊന്നാണ് ഭക്തി, ആ മാർഗം കണ്ടെത്തിയ പല യോഗികളുടെ cultures ഉം വംശവും ആണ് ഇന്നുള്ള എല്ലാ മതവും സൃഷിക്കാപെടാനുള്ള കാരണം. ഭക്തിയെ കൂടാതെ മറ്റു പല മാർഗങ്ങളുണ്ട്- യോഗ, മെഡിറ്റേഷൻ ഒക്കെ. ഭക്തിയിലൂടെ ശരിയായി സഞ്ചരിക്കുന്നവനും മറ്റു രണ്ടു മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഒരേ ഒരു ലക്ഷ്യസ്ഥാനത്ത് തന്നെയാണ് എത്തുന്നത്. അത് മനസിലാക്കാത്ത മൂഡന്മാരാണ് മതത്തിൻറെ പേരിലും രാഷ്ട്രത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും തമ്മിലടിക്കുന്നത്.
yogayiludeyum mattum ee avasthayilethiyal aa manushyan deivathilulla bhakthi koodille??
@@suhairakk3757 yes
@@suhairakk3757 ദൈവത്തിനോടുള്ള ഭക്തി കൂടില്ല. താനും ഈശ്വരനും ഒരേ ചൈതന്യം തന്നെ എന്നറിഞ്ഞ ആൾക് പിന്നെ എന്ത് ഭക്തി കൂടാൻ
@@akhik5520 kriya yoga baktiyalla
രാജേഷിന്റെ ചോദ്യങ്ങൾ, എം.
ഇൽ നിന്ന് വിജ്ഞാന സാഗരം ഒഴുകിവരാൻ സഹായകരമായി.
ഇദ്ദേഹത്തെ പോലുള്ളവരുടെ സംസാരം കേൾക്കുന്നത് എല്ലാവര്ക്കും നന്മ വരുത്തുന്ന രീതിയാണ്.വിമര്ശനങ്ങള് പറയുന്നവരെക്കാളും എത്രയോ ഉന്നതി യിൽ ആണ് ഇദ്ദേഹത്തെ പോലുള്ളവർ.
എത്ര നല്ല interview. 👌🏻Thanks
മഹാനായ യോഗി.... നമസ്തേ...
ഇന്നത്തെ ലോകം പ്രത്യാശയോടുകൂടി അറിഞ്ഞോ അറിയാതെയോ ഉറ്റുനോക്കുന്നത് അങ്ങയെപ്പോലെ അനുകമ്പാര്‍ദ്രമായ ഹൃദയമുളള ക്രാന്തദര്‍ശ്ശികളെയാണ്.
പരമാര്‍ത്ഥമുരച്ച് തേര്‍വിടും പൊരുളോ ഭൂതദയാക്ഷമാബ്ധിയോ പരമാദ്ഭുത ദാനദേവതാതരുവോ ഈ അനുകമ്പയാണ്ടവന്‍ എന്ന് ഗുരു പാടിയത് ഓര്‍ത്തുപോകുന്നു.
നമസ്തേ ഗുരുവേ
അറിവിന്റെ മഹാസാഗരം നന്ദി നന്ദി നന്ദി
അവതാരകന് നന്ദി 🙏🏾😊
ശ്രീ എം 🙏🏾🙏🏾
A very very good interview. Explored a lot .
പ്രണാം Mr, M
Mr alla khader ji... Sri ennanu adhehathinu ishtam sri M
Sri madhukarnath ji...... a living yogi ..... 🙏
@@vidhyavenugopal5079 sri madhumakamth is wrong name, he is known as "sri madhukar nath " ...
SHRI.M. has been genuinely following Traditional Spiritual Practice. AADI SHANKARA travelled Upto Kedaarnath & set many Spritual Monastery. THAPTAKUND in MANDAKINI RIVER is very famous.... Swamy Vivekananda also Travelled many even CHICAGO. SHRI.M. too chosen his way to Travel & attract Kids & Youths for renaissance through Education. Unlike Amrithanandamayi, Shri.M. has been practical for amalgamated with Scientific awareness....
Great guru..
Sir....sir nte books vaaich kondirikunnu.....oru athishaya lokam kadakal sir enik paranju thannu kondirikunnu...enik sirne orupad ishtamaanu..respect und...
om gurubhyo nama:
Good anchor
Dhanyosmi Gurudeva..🙏🙏🙏
Beautiful sir🙏🙏🙏🙏🙏🙏🙏
My guruji
ഇദ്ദേഹത്തെ പോലെ ആളുകള്‍ ഈ ലോകത്തിന് ആവശ്യമാണ്
namasthe
ശ്രീ ഗുരുഭ്യോ നമഃ
ഗുരുഭ്യോം നമഃ.. 🙏🙏🙏.
നമസ്തെ ഗുരുജി 🙏🙏🙏🌹
Only Babaji speaks the Truth.
🙏Ⓜ️🙏
He is the reincarnation of a hindu yogi
His past life experiences has enabled him to continue the path on this life !
Atma namaste 🙏
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു.
Sir science , spiritual thankal co ordinate cheyyhu samsarikkunnu. Enne thankalude sishya akkamo
🙏Sri gurubhyo namah 🙏
From ehat6 you administer,only 100%(hundred) is right. Hats off.
Some people are so poor, all they have is money.
Jack Kerovac 💜
26:20 💫
Pranam
മഹാ യോഗി 🙏🙏🙏❤️
❤️💞❤️
🙏namasathe guru
standard questions
🌷❤️🌷❤️🌷❤️🌷
Correct yogi❤
🙏
🙏❤
ദൈവാനുഗ്രഹം ഉള്ള വ്യക്തി
Respected sir
All you need is Love
John Lennon 💙
🙏🙏🙏🌹🌹🌹🌹❤❤❤❤
Enne thankalude sishya akkamo
Hidden Yogi 🦉
ഓം
naxal
fraud
U fraud.
Keep your words when it use
Fraud is sakir naik
മുഖമായിവാടാ സുടാപ്പി
Valaratha manassullavar marupadi arhikkunilla adhehathinte manassu athraye valarnittullu.
നമസ്തേ ഗുരുവേ
അറിവിന്റെ മഹാസാഗരം നന്ദി നന്ദി നന്ദി
🙏
Pranamam guruve namaha
Enne angayude sishya akkamo
🙏🙏🙏