Chat with Sri M | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 88

  • @4youreyes
    @4youreyes 8 ปีที่แล้ว +48

    ശ്രീ എം ന്റെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനവികത യാത്രയും ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ അകർഷണീയവ തന്നെ. ഈ അഭിമുഖം മികച്ചു നില്ക്കുന്നു. ലേഖകന് അഭിനന്ദനങ്ങൾ.

    • @satheesanmokeri1730
      @satheesanmokeri1730 5 ปีที่แล้ว +3

      ശ്രീ എം ന്റെ പുസ്തകം വായിച്ചിട്ടുണ്ട് നല്ല അനുഭവം

    • @Ihsankallai
      @Ihsankallai 5 ปีที่แล้ว +1

      ഏതാണ് പുസ്തകം

    • @joshypr538
      @joshypr538 4 ปีที่แล้ว +2

      @@Ihsankallai ഗുരുസമക്ഷം ഒരു ഹിമാലയം യോഗിയുടെ ആത്മകഥ , ജന്മാന്ദരയാതൃകൾ

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 6 ปีที่แล้ว +26

    Hai Muslims please don't misunderstand him. The Hinduism today is stupid, but the ancient Vedic knowledge is pure and ultimately sensible and Truth

  • @adv.j.chandran8172
    @adv.j.chandran8172 5 ปีที่แล้ว +8

    Sensible and genuine question from interviewer and remarkable answer from the guest ,Swamiji.

  • @jameskuttyjoseph656
    @jameskuttyjoseph656 5 ปีที่แล้ว +18

    Wonderful honesty is in every word and Acton. The right guru. No religion, no politics, simply a human being, as created by Existence. Great.

  • @Ramesh-j4k
    @Ramesh-j4k หลายเดือนก่อน

    🌹ജാതി വേണ്ട മതം വേണ്ട പാർട്ടി വേണ്ട മനുഷ്യനായി ജീവിച്ചാൽ മതി എന്ന തത്വം അത് തന്നെയാണ് ഇന്ന് ലോകത്തിന് ആവിശ്യം ആ ആശയംആണ് അദേഹംശ്രീകരിച്ചത് ഇത് തന്നെയാണ് ലോകത്തിന് ആവിശ്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹

  • @preethibaburaj197
    @preethibaburaj197 5 ปีที่แล้ว +6

    Such a wonderful chat.great respect for you sir...

  • @FaizalKoladi
    @FaizalKoladi 5 ปีที่แล้ว +22

    I respect you sir 😍 I can understand you

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +10

    അനിൽ ഇമ്മാനുവൽ very good interview.....

  • @nizarp1437
    @nizarp1437 8 ปีที่แล้ว +18

    little bit more polite interviewer

  • @devadas954
    @devadas954 8 ปีที่แล้ว +35

    A great person like sri M must not be interviewed like this

  • @MrCMVikram
    @MrCMVikram 7 ปีที่แล้ว +8

    I am glad that Anil did not try to drag Sri M into politics and communalism.

  • @vishnuk1161
    @vishnuk1161 5 ปีที่แล้ว +38

    ഇങ്ങനെ ആവണം ഭാരതീയർ മതവും വേണ്ട ജാതിയും വേണ്ട യേശുവിനെയും അല്ലാഹുവിനെയും അംഗീകരിക്കുന്ന സനാതന ധർമം മതി. എങ്കിലേ ഭാരതം നന്നാവൂ. ആദ്യം പ്രകൃതിയെ സംരക്ഷിക്കൂ.

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +2

      ഹിന്ദു ധർമം അഥവാ ഹിന്ദു സംസ്കാരം മറ്റൊരു ചിന്താധാരയെയും നിഷേധിക്കുന്നില്ല
      ഒരു മതത്തെയും നിരാകരിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല

    • @hellisemptyandallthedevils1474
      @hellisemptyandallthedevils1474 3 ปีที่แล้ว

      Certainly true...

  • @anitacherian6286
    @anitacherian6286 2 ปีที่แล้ว

    Anil is a very good interviewer. Sri.M is so comfortable and could speak without being ubrubt cutting off from the interviewer. Mr.M is respected and allowed to speak about his experiences. Well done .

  • @thomas-on3do
    @thomas-on3do 5 ปีที่แล้ว +1

    Great thanks so much for your response to the great Man.

  • @anexvarghese9279
    @anexvarghese9279 2 ปีที่แล้ว +2

    Ithrayum valiya guruvine njan jeevithathil kanditilla.. original guru.same as Jesus Christ and swami Vivekananda's..god bless you..all we wish hop will peace.and happiness...to all.. human and animals..

  • @nickgunn6414
    @nickgunn6414 4 ปีที่แล้ว +2

    Self Observation

  • @saisagar3381
    @saisagar3381 5 ปีที่แล้ว +5

    I read all of your books sir

    • @injest9706
      @injest9706 3 ปีที่แล้ว

      I have recently discovered Sri M & want to read his books. Which book should I read after I finish his Autobiography if you don't mind me asking? Namaste 🙏🕉

  • @kousiyakk9317
    @kousiyakk9317 3 ปีที่แล้ว +2

    ഞാൻ ഉറച്ചു ഇത് വിശ്വസിച്ചു അനുഭവം ഉണ്ട് എനിക്

  • @vinodkv2500
    @vinodkv2500 2 ปีที่แล้ว +3

    അദ്ദേഹം എത്ര ശാന്തനായി ആണ് ഉത്തരം കൊടുക്കുന്നത്

  • @deepakrajasekharan7290
    @deepakrajasekharan7290 4 หลายเดือนก่อน

    What kind of interview is this ?

  • @vijayus3071
    @vijayus3071 5 ปีที่แล้ว +2

    14:04 👌

    • @sobhavijayan5227
      @sobhavijayan5227 2 ปีที่แล้ว

      ഗ്രേറ്റ് യോഗി

  • @babeeshcv2484
    @babeeshcv2484 5 ปีที่แล้ว +3

    🙏🙏🙏

  • @subi270
    @subi270 5 ปีที่แล้ว +2

    Iswarane kandavararund,its just like feelings

  • @harikrishnan6741
    @harikrishnan6741 4 ปีที่แล้ว +1

    Which music is played in beginning

  • @shajdivakaran9287
    @shajdivakaran9287 3 ปีที่แล้ว +3

    All is 👍 Guru is OK.
    But seeing Sri M is very difficult for an ordinary common man.I don't know is the same approach they show to the foreigners .
    His servents in Madanapalle don't have humanity and don't have aaditya mariyaada.
    I reached there today in the morning after traveling a long distance from Trivandrum.
    I had RTPCR (fresh one).
    But they don't even allow me in or asked me whether I had food or had ablution.
    I have been practicing Gurumanthra,chakrdhaarana,Hansa practice,and Hamsa practice along with Chakra dharma since one month.
    I have been sending emails for two months.
    I came here from Trivandrum, Kerala which is also Sri.M's home city.

    • @critic7408
      @critic7408 3 ปีที่แล้ว +1

      You are making a valid point. May be the ashram people consider the westerns had a good past life and hence they are privileged. They may also think west people are privileged in terms of money , capacity etc. I am sure this happens every where.
      But now they are conducting a public program. I think at that time, none was allowed to meet him. You should have given Sri M the privacy he wanted.
      That apart, just wanted to ask you, whether you were able to meet him ?

  • @sathyabhamal3266
    @sathyabhamal3266 3 ปีที่แล้ว +2

    great yogi

  • @nocaste5025
    @nocaste5025 4 ปีที่แล้ว +12

    If you want the truth,
    I’ll tell you the truth:
    Listen to the secret sound,
    the real sound,
    which is *inside you* .

    • @rizasherink1137
      @rizasherink1137 3 ปีที่แล้ว

      Why only sound?

    • @ABI-j3q
      @ABI-j3q 3 ปีที่แล้ว +1

      It's a vibration, we all are talking expressing feelings , emotions all are in oru vibrations means normaly that in a sound 🔊 . 🙏🕉🌈🌿✨

  • @sujithgl1683
    @sujithgl1683 4 ปีที่แล้ว

    ❤️🌷❤️🌷❤️🌷

  • @aneeshanil5075
    @aneeshanil5075 7 ปีที่แล้ว +11

    MAHAVATAR BABAJI is the immortal ruler predicted by NOSTERDAMUS, supremental light predicted by AUROBINDO GHOSH , father of JESUS CHRIST, god of Muhammad nabi . INDIA is nothing more than MAHAVATAR BABAJI. The truth is that BABAJI is despoiled as LORD SHIVA.

    • @aji-thestoryteller7242
      @aji-thestoryteller7242 4 ปีที่แล้ว

      സത്യം

    • @Phoenix-oj8ul
      @Phoenix-oj8ul 3 ปีที่แล้ว

      അതെങ്ങനെ... ശിവസങ്കല്പം 5000 വർഷം മുൻപേ ഉള്ളതല്ലേ.. ബാബാജി യുടെ ചരിത്രത്തിന് അത്രയും പഴക്കം ഉണ്ടോ.

    • @aneeshanil5075
      @aneeshanil5075 3 ปีที่แล้ว +1

      @@Phoenix-oj8ul .
      Comment 1
      ഭാരതത്തിൽ വച്ച് ക്രിസ്തുവിന് ഒരു നിഗൂഡമായ അനുഭവം (mystic experience)ഉണ്ടായി.
      ഒരു ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ ക്രിസ്തു അവിടെ തപസ്സ് ചെയ്ത്കൊണ്ടിരുന്ന ബാബാജിയെ (MAHAVATAR BABAJI)കണ്ടു. വിളിച്ചിട്ട് കേൾക്കാതിരുന്ന ബാബാജിയോട് ക്രിസ്തുവിന് ദേഷ്യം തോന്നി. അദ്ദേഹത്തെ ക്രൂരമായ ഉപദ്രവിച്ചു.ബാബാജിയുടെ തലയിൽ നിന്ന് രക്തം വാർന്നു. കോപം കൊണ്ട് ജ്വലിച്ച ബാബാജി ക്രിസ്തുവിനെ ശപിച്ചു.
      "നിൻറ്റെ കൈകാലുകൾ തളർന്ന് പോകട്ടെ" .
      ഉടൻ തന്നെ അങ്ങനെ സംഭവിച്ചു .തെറ്റ് മനസ്സിലാക്കിയ ക്രിസ്തു ,ഇഴഞ്ഞ് വന്ന് അദ്ദേഹത്തിൻറെ കാലിൽ മുഖം ചേർത്ത് വച്ച്
      "പിതാവേ, എന്നോട് ക്ഷമികൂ"
      എന്ന് അപേക്ഷിച്ചു . ഈ ഒരവസ്ഥ കണ്ട് മനസ്സലിഞ്ഞ ബാബാജി , അവിടിരുന്ന ഒരു മൺപാത്രത്തിൽ തൻറെ തലയിൽ നിന്നും വാർന്നു വീണ രക്തം ശേഖരിച്ച് ക്രിസ്തുവിനോട് കുടിക്കാൻ ആവശ്യപ്പെട്ടു " നീ ഒഴുക്കിയ എൻറെ രക്തം നിൻറ്റെ തന്നെ ശാപമോക്ഷത്തിനുള്ളതായി തീർന്നിരിക്കുന്നു". ക്രിസ്തു രക്തം കുടിച്ച് ശാപമോക്ഷം നേടുകയും ചെയ്തു. പിന്നീട് ക്രിസ്തു ബാബാജിയടെ ശിഷ്യത്വം സ്വീകരിച്ചു. ബാബാജി ക്രിസ്തുവിന് യോഗാദീക്ഷ നൽകി. നിർണായക സാഹചര്യങ്ങളിൽ ക്രിസ്തുവിന് വേണ്ട ഉപദേശങ്ങളും, അത്ഭുതങ്ങളും ബാബാജി
      നൽകി. എവിടിരുന്നാലും ബാബാജിയുമായി ക്രിസ്തുവിന് അശയം കൈമാറാൻ സാധിച്ചിരുന്നു( telepathy).
      ഉദാ, (ലാസറസ്സിൻടെ ഉയർത്തെഴുന്നേൽപ്പിന് മുൻപ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചത്. )
      " പിതാവേ ,അങ്ങ് എപ്പോഴും എന്നെ കേൾക്കുന്നു എന്ന് എനിക്കറിയാം .എന്നാൽ താങ്കൾ എന്നെ അയച്ചു എന്ന് ഇവിടെ കൂടിയിരിക്കുന്ന ആളുകൾ വിശ്വസിക്കുന്നതിന് വേണ്ടി ഈ അപേക്ഷ ഞാൻ സമർപ്പിക്കുന്നു" .
      ക്രിസ്തു പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ
      " പിതാവ് എന്റെ ഉള്ളിൽ ഉണ്ട് "
      " നിങ്ങൾ കേൾക്കുന്നത് എന്റെ വാക്കുകൾ അല്ല പിതാവിൻറെ വാക്കുകൾ ആണ് "
      " പിതാവും ഞാനും ഒന്നു തന്നെ "
      " പുത്രന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്താണൊ ചെയ്യുന്നത് പുത്രൻ അത് അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്"
      " ഞാൻ ജീവിക്കാൻ കാരണം എന്റെ പിതാവാണ് , അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു എന്റെ രക്തം കുടിക്കൂ. എന്റെ രക്തം കുടിച്ചില്ലെങ്കിൽ നിങ്ങൾ ജീവിക്കില്ല"
      " സത്യം നിങ്ങളെ സ്വതന്ത്രരാക്കും"
      എന്ന് ക്രിസ്തു പറയുന്നതിന് പിന്നിലെ സത്യം ഇതാണ്.
      ഒരു പുസ്തകത്തിലും സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല.
      ( continuation 👇

    • @Phoenix-oj8ul
      @Phoenix-oj8ul 3 ปีที่แล้ว

      @@aneeshanil5075 ok ഇത് താങ്കൾ മുൻപ് എഴുതിയത് വായിച്ചിട്ടുണ്ട്. ഞാൻ മഹേശ്വര സങ്കൽപത്തെ കുറിച്ചാണ് പറഞ്ഞത്.

    • @aneeshanil5075
      @aneeshanil5075 3 ปีที่แล้ว +1

      @@Phoenix-oj8ul .
      മഹേശ്വരൻ എന്നാൽ ശിവൻ.
      പടിയാറും കടന്നവിടെ ചെല്ലുംബോൾ ശിവനെ കാണാകും ശിവശംഭോ .
      ഇവിടെ ആറ് പടി എന്ന് പറയുന്നത് ആറ് ചക്രങ്ങൾ ആണ് . ആറ് പടി കടന്ന് ഏഴാമത്തെ പടി ആകുംബോൾ അതായത് സഹസ്രാര ചക്രത്തിൽ എത്തുംബോൾ ശിവനുമായി( universe) ഒന്നായി.

  • @babusadanand
    @babusadanand 8 ปีที่แล้ว +4

    TRYING TO FIND TRUTH. GOD IS ONE. SOME PEOPLE LIKE MANGO, SOME APPLE, SOME GRAPES, SOME BANANA ,,,, RELIGION ACCORDING TO ME IS LIKE THIS. BASICALLY WE ARE A HUMAN BEINGS. ALLOW THE PEOPLE TO LIKE WHAT THEY LIKE BUT NEVER FORGET THE SUPREME ENERGY WHICH YOU CAN CALL GOD, ALLAH, JESUS OR WHATEVER NAME YOU GIVE . LOVE ALL SERVE ALL.....

  • @hnprao6511
    @hnprao6511 5 ปีที่แล้ว +1

    🕉🕉🕉🕉
    🕉👣👣🕉👏
    🕉🕉🕉🕉

  • @anexvarghese9279
    @anexvarghese9279 2 ปีที่แล้ว +1

    Aneethikethireyulla. Aadmeeyatha ennum jaikum.. 💯

  • @Gopakumard-ji8wm
    @Gopakumard-ji8wm 3 หลายเดือนก่อน

    The depth and knowledge of Hinduism is Noooo Barierrrrrrrr.

  • @friendsintrivandrum3481
    @friendsintrivandrum3481 8 ปีที่แล้ว +3

    അനുഭവം വഽക്തിനിഷ്ഠമാണ് സത്യം മൗലികവും. നിർബീജസമാധി ലഭിക്കുന്നതുവരെ സതഽദർശനം ലഭിച്ചു എന്നു പറയാമോ

    • @devadas954
      @devadas954 8 ปีที่แล้ว

      സത്യ ദര്‍ശനം ലഭിച്ചു എന്നു എവിടെയും അവകാശപെടുന്നില്ല

  • @aneeshratheesh7296
    @aneeshratheesh7296 2 ปีที่แล้ว

    18:22 ഗ്രഹസ്ഥാശ്രമം ആണോ ഗൃഹസ്ഥാശ്രമം ആണോ ശെരി ??

  • @Vinodkumar-jg3ou
    @Vinodkumar-jg3ou 5 ปีที่แล้ว +3

    ഗ്രഹസ്ഥാശ്രമമല്ല. ഗൃഹസ്ഥാശ്രമം

  • @k.v.thomas287
    @k.v.thomas287 3 ปีที่แล้ว +1

    എന്തു കൊണ്ടാണ് ശ്രീ M ഒരു മോഡുലേറ്റഡ് രീതിയിൽ സംസാരിക്കുന്നു എന്നു തോന്നുന്നത്.
    ചിലപ്പോൾ സംസാരം തീരെ ശബ്ദം കുറഞ്ഞു ശ്രോതാക്കൾക്ക് കേൾക്കാൻ തന്നെ ബുദ്ധിമുട്ട്
    ഉണ്ടാക്കുന്ന വിധമാണെന്നു എനിക്കു തോന്നുന്നു !

  • @gazzaligachu2492
    @gazzaligachu2492 6 ปีที่แล้ว +6

    ശിവന്റെ ലുക്ക് ഉണ്ട് , അവതാരം

    • @sciencelover4936
      @sciencelover4936 5 ปีที่แล้ว +2

      ശിവന്റെ നമ്പർ കിട്ടുമോ... ലുക്ക്‌ കണ്ടു തിരിച്ചറിഞ്ഞ കൊണ്ട് ചോദിച്ചതാ

    • @ABI-j3q
      @ABI-j3q 3 ปีที่แล้ว +1

      😅😅😅😅

    • @eagle8391
      @eagle8391 2 ปีที่แล้ว

      @@sciencelover4936 അച്ഛനോട് ചോതിച്ചു നോക്കു കിട്ടുമായിരിക്കും

  • @nocaste5025
    @nocaste5025 4 ปีที่แล้ว +1

    We should not be ashamed to acknowledge truth from whatever source it comes to us, even if it is brought to us by former generations and foreign peoples.
    For him who seeks the truth there is nothing of higher value than truth itself.

  • @vibinthachanadan5207
    @vibinthachanadan5207 3 ปีที่แล้ว

    വിവരമല്ലാത്ത ചോദ്യങ്ങൾ

  • @Shivdaas1
    @Shivdaas1 ปีที่แล้ว

    Thangal... Ennathinu pakaram angu ennairunnegil.. Aaa malyali.. Alley, pinne chodiqunna reeti oru darshtiyam... Pakshe addeham mahatuam kaanichu.

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +6

    ഖുർആനിൽ ഇല്ലാത്തത് വേറെ എവിടെയും ഇല്ല, മനസിരുത്തി വായിച്ചാൽ അങ്ങേക്ക് തിരിച്ച് ദീനിൻ്റെ പാതയിൽ എത്താൻ സാധിക്കും

    • @ncpz8513
      @ncpz8513 4 ปีที่แล้ว +10

      ഖുർആൻ അവനവന്റെ ഉള്ളിലാണ് ഭായ് നിങ്ങളുടേത് നിങ്ങൾക്ക് കിട്ടിയിട്ടില്ല എന്നിട്ട് എന്തിനാ മറ്റുള്ളവരെ വിലയിരുത്തുന്നേ

    • @rahulpr6980
      @rahulpr6980 3 ปีที่แล้ว +1

      എന്താണ് ദീൻ?

    • @adhi7610
      @adhi7610 3 ปีที่แล้ว +11

      പരന്ന ഭൂമിയും, കുതിരപ്പുറത് ഭഗിരകാശത്തിൽ പോയി മുഹമ്മദും, അടിമ സ്ത്രീകളേ ഭോഗിക്കാം എന്നും, അടിമത്തം പ്രോത്സാഹിപ്പിക്കുന്നതും, കാഫിർനെ കൊല്ലാൻ പറയുന്നതും...
      6 വയസ്സ്ക്കാരി ആയിഷയെ കെട്ടിയ മുഹമ്മദും അല്ലെ 😂😂
      പോ മൈരേ മദ്രസ്സാ പൊട്ടൻ ജിഹാദി

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +3

      മറ്റൊന്നും അംഗീകരിക്കാനാവില്ല എന്നാണോ പറയുന്നത്?

    • @sruthi7591
      @sruthi7591 3 ปีที่แล้ว +6

      @ RR Associates താങ്കൾ ഖുർആൻ വായിച്ചതു പോലെ മറ്റ് മതങ്ങളുടെ വേദപുസ്തകങ്ങളും വായിച്ചിരുന്നു എങ്കിൽ എല്ലാത്തിന്റെയും സന്ദേശം ഒന്നു തന്നെയാണെന്നു മനസിലാക്കാൻ കഴിഞ്ഞേനെ....ഖുർആൻ ഉൾപ്പെടെ എല്ലാ വേദപുസ്തകങ്ങളും മനുഷ്യരാൽ എഴുതപ്പെട്ടത് തന്നെയാണ്.....ഖുർആൻ മാത്രമാണ് ശരി, അത് മാത്രമാണ് സമ്പൂർണമായത് എന്നു പറയുന്നത് തികച്ചും ഇടുങ്ങിയ ചിന്താഗതി ആണ്....ആത്മീയത ഒരു മതത്തിൽ മാത്രമോ അല്ലെങ്കിൽ ഒരു പുസ്തകത്തിൽ മാത്രമോ ഒതുങ്ങി നിൽക്കുന്നതല്ല.....

  • @sobhavp5854
    @sobhavp5854 ปีที่แล้ว

    🙏🙏🙏

    • @sobhavp5854
      @sobhavp5854 ปีที่แล้ว

      എന്റെ ഹൃദയം നിറഞ്ഞ ആത്‌മ പ്രണാമം. 🙏🙏🙏🙏🙏

  • @friendsintrivandrum3481
    @friendsintrivandrum3481 8 ปีที่แล้ว +2

    അനുഭവം വഽക്തിനിഷ്ഠമാണ് സത്യം മൗലികവും. നിർബീജസമാധി ലഭിക്കുന്നതുവരെ സതഽദർശനം ലഭിച്ചു എന്നു പറയാമോ