Sri M - In conversation ( in Malayalam ) with Ranjith Karthikeyan C.A.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Powered by Restream restream.io/
    The interview will be in Malayalam, and will be edited and re-posted with English subtitles. Non-Malayalam speaking viewers are requested to kindly wait for the same patiently.

ความคิดเห็น • 125

  • @bbpp7746
    @bbpp7746 3 ปีที่แล้ว +36

    ശ്രീ എം ശരിക്കും ഒരു ആത്മീയ ആചാര്യൻ തന്നെയാണ്. അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു.

  • @jyothiskumar949
    @jyothiskumar949 4 ปีที่แล้ว +38

    പൂന്താനത്തിന്റെ ജ്ഞാനപ്പാന വായിച്ചാൽ മതി ഈ മഹാനായ ഗുരു എത്ര ഉന്നതിയിൽ ആയി എന്നറിയാൻ. നമസ്കാരം 🙏

  • @hareeshkumar3660
    @hareeshkumar3660 3 ปีที่แล้ว +24

    I attracted with Sri M's simplicity... His attitude towards to his own Autobiography.. He encouraged youngsters to read just like Harry Potter...

  • @nairrajisadan
    @nairrajisadan 3 ปีที่แล้ว +15

    He is a great guru. Relating to the old and new generation.... Pranamam guruji

  • @akhileshvadakara6513
    @akhileshvadakara6513 3 ปีที่แล้ว +8

    അങ്ങയെ പോലുള്ള മഹത് വ്യക്തികളെ മനസ്സിലാക്കാൻ ഈ സമൂഹത്തിന് കഴിയുമാറാകട്ടെ

  • @nandakumarnair6505
    @nandakumarnair6505 3 ปีที่แล้ว +12

    His idea of recommending our old texts for studing to students is a welcome sign to the future generations. He should be made our education Minister 🙏

  • @rahulpr6980
    @rahulpr6980 4 ปีที่แล้ว +25

    അങ്ങയുടെ ആഗ്രഹം പോലെ ഭാരതം ഭാവിയിൽ ഒരു വിശ്വ ഗുരുവായി മാറട്ടെ

  • @thulasidevim9745
    @thulasidevim9745 3 ปีที่แล้ว +10

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏

  • @trsolomon8504
    @trsolomon8504 3 ปีที่แล้ว +8

    നന്ദി.. നന്ദി... മാനവ സേവ തന്നെ മാധവ സേവ....

  • @anannyamathulyam5079
    @anannyamathulyam5079 3 ปีที่แล้ว +11

    മലയാള വിഭവങ്ങൾക്ക് - നന്ദി

  • @PaddyIyer
    @PaddyIyer 4 ปีที่แล้ว +9

    Absolutely spectacular discussion. So relevant to our times. Thanks guruji for such an informative talk.

  • @soumyas8203
    @soumyas8203 4 ปีที่แล้ว +11

    Humble Pranams to Guruji 🙏

  • @shyjak920
    @shyjak920 3 ปีที่แล้ว +9

    🙏കോടി കോടി പ്രണാമം ഗുരോ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ ഭാഗ്യമുണ്ടാകുമോ?

  • @dineshakkadirur7888
    @dineshakkadirur7888 4 ปีที่แล้ว +7

    നമസ്തേ നന്ദി ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമ:

    • @EnglishWagon
      @EnglishWagon 4 ปีที่แล้ว

      Dinesheta😊😊😊

  • @Inc752
    @Inc752 4 ปีที่แล้ว +10

    Dear Sri.M,I just got to know about you week back ,Thought of reading your book and to my surprise finished your book apprentice to the Himalayan master in one GO!.and now I am not able to stop thinking about you.I just wish to meet you and have a conversation at least once in my life time.My KOTI KOTI PRANAAMS!

    • @Sreelayam-se6pz
      @Sreelayam-se6pz 3 ปีที่แล้ว

      നമസ്കാരം ഗുരുജി !

    • @bhadrajr5707
      @bhadrajr5707 9 หลายเดือนก่อน

      Hi...from where you purchased the book

    • @Inc752
      @Inc752 9 หลายเดือนก่อน

      @@bhadrajr5707 Amazon Kindle.

  • @deepamdeepam6612
    @deepamdeepam6612 4 ปีที่แล้ว +5

    Sir , You are my faaaaavourite Guru. By God's grace we got a chance to see you while Walk on Hope reached at Technopark Kazhakuttam , Thiruvananthapuram, Kerala, then we ( me, hus, our two kids) got a golden chance to touch Your Feet , while my younger son touched Your Feet You asked with a sweet smile and vaalsalyam "ayyo ithaaraa" and You blessed all of us ," Mujjanma punyam " Sir . 6 years agoI have read GURUSAMAKSHAM . Now during this lockdown and work from home I am once again reading the same with pleasure. THANK YOU SO MUCH SIR.

  • @joshypr538
    @joshypr538 3 ปีที่แล้ว +18

    മഹായോഗിയായ ഗുരുവിന്🙏🙏🙏🙏🙏🙏

  • @mohammedyasin4764
    @mohammedyasin4764 ปีที่แล้ว +1

    എനിക്ക് ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥺
    I've been very late.. really wish to see him but he appears like a sage and I'm looking at him hopefully like a faqeer in the low looking at to the high 🥺

  • @peaceofmind9553
    @peaceofmind9553 หลายเดือนก่อน

    ❤Pranamam guruji...thank you Universe ❤LOKHA SAMASTHA SUGINO BAVANTHU 💗

  • @bhageerathypothengil9097
    @bhageerathypothengil9097 2 หลายเดือนก่อน

    Seems he is a knowledgable person His explanations are simple

  • @dasck7010
    @dasck7010 3 ปีที่แล้ว +1

    Explained the way to both family life as well as spiritual life thanks to you a lot

  • @jennifergopinath
    @jennifergopinath 4 ปีที่แล้ว +10

    The host is totally unprepared with better way of asking questions to a Mahaan like Sri M ! The answers are brilliant as always! You notice Sri M is hugely patient!

    • @aneeshanil5075
      @aneeshanil5075 3 ปีที่แล้ว +1

      Comment 1
      ഭാരതത്തിൽ വച്ച് ക്രിസ്തുവിന് ഒരു നിഗൂഡമായ അനുഭവം (mystic experience)ഉണ്ടായി.
      ഒരു ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ ക്രിസ്തു അവിടെ തപസ്സ് ചെയ്ത്കൊണ്ടിരുന്ന ബാബാജിയെ (MAHAVATAR BABAJI)കണ്ടു. വിളിച്ചിട്ട് കേൾക്കാതിരുന്ന ബാബാജിയോട് ക്രിസ്തുവിന് ദേഷ്യം തോന്നി. അദ്ദേഹത്തെ ക്രൂരമായ ഉപദ്രവിച്ചു.ബാബാജിയുടെ തലയിൽ നിന്ന് രക്തം വാർന്നു. കോപം കൊണ്ട് ജ്വലിച്ച ബാബാജി ക്രിസ്തുവിനെ ശപിച്ചു.
      "നിൻറ്റെ കൈകാലുകൾ തളർന്ന് പോകട്ടെ" .
      ഉടൻ തന്നെ അങ്ങനെ സംഭവിച്ചു .തെറ്റ് മനസ്സിലാക്കിയ ക്രിസ്തു ,ഇഴഞ്ഞ് വന്ന് അദ്ദേഹത്തിൻറെ കാലിൽ മുഖം ചേർത്ത് വച്ച്
      "പിതാവേ, എന്നോട് ക്ഷമികൂ"
      എന്ന് അപേക്ഷിച്ചു . ഈ ഒരവസ്ഥ കണ്ട് മനസ്സലിഞ്ഞ ബാബാജി , അവിടിരുന്ന ഒരു മൺപാത്രത്തിൽ തൻറെ തലയിൽ നിന്നും വാർന്നു വീണ രക്തം ശേഖരിച്ച് ക്രിസ്തുവിനോട് കുടിക്കാൻ ആവശ്യപ്പെട്ടു " നീ ഒഴുക്കിയ എൻറെ രക്തം നിൻറ്റെ തന്നെ ശാപമോക്ഷത്തിനുള്ളതായി തീർന്നിരിക്കുന്നു". ക്രിസ്തു രക്തം കുടിച്ച് ശാപമോക്ഷം നേടുകയും ചെയ്തു. പിന്നീട് ക്രിസ്തു ബാബാജിയടെ ശിഷ്യത്വം സ്വീകരിച്ചു. ബാബാജി ക്രിസ്തുവിന് യോഗാദീക്ഷ നൽകി. നിർണായക സാഹചര്യങ്ങളിൽ ക്രിസ്തുവിന് വേണ്ട ഉപദേശങ്ങളും, അത്ഭുതങ്ങളും ബാബാജി
      നൽകി. എവിടിരുന്നാലും ബാബാജിയുമായി ക്രിസ്തുവിന് അശയം കൈമാറാൻ സാധിച്ചിരുന്നു( telepathy).
      ഉദാ, (ലാസറസ്സിൻടെ ഉയർത്തെഴുന്നേൽപ്പിന് മുൻപ് ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചത്. )
      " പിതാവേ ,അങ്ങ് എപ്പോഴും എന്നെ കേൾക്കുന്നു എന്ന് എനിക്കറിയാം .എന്നാൽ താങ്കൾ എന്നെ അയച്ചു എന്ന് ഇവിടെ കൂടിയിരിക്കുന്ന ആളുകൾ വിശ്വസിക്കുന്നതിന് വേണ്ടി ഈ അപേക്ഷ ഞാൻ സമർപ്പിക്കുന്നു" .
      ക്രിസ്തു പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ
      " പിതാവ് എന്റെ ഉള്ളിൽ ഉണ്ട് "
      " നിങ്ങൾ കേൾക്കുന്നത് എന്റെ വാക്കുകൾ അല്ല പിതാവിൻറെ വാക്കുകൾ ആണ് "
      " പിതാവും ഞാനും ഒന്നു തന്നെ "
      " പുത്രന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്താണൊ ചെയ്യുന്നത് പുത്രൻ അത് അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്"
      " ഞാൻ ജീവിക്കാൻ കാരണം എന്റെ പിതാവാണ് , അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു എന്റെ രക്തം കുടിക്കൂ. എന്റെ രക്തം കുടിച്ചില്ലെങ്കിൽ നിങ്ങൾ ജീവിക്കില്ല"
      " സത്യം നിങ്ങളെ സ്വതന്ത്രരാക്കും"
      എന്ന് ക്രിസ്തു പറയുന്നതിന് പിന്നിലെ സത്യം ഇതാണ്.
      ഒരു പുസ്തകത്തിലും സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല.
      ( continuation 👇

  • @sreedevink4787
    @sreedevink4787 4 ปีที่แล้ว +6

    നമസ്തേ 🙏🙏🙏

  • @sheejavs412
    @sheejavs412 3 ปีที่แล้ว +4

    Mahanaaya guru🙏🙏🙏🙏🙏🙏

  • @shummiraj
    @shummiraj 4 ปีที่แล้ว +3

    Om Shree Gurubhyo Namaha 🙏🙏🙏🌺

  • @jayachandranvechiyot3134
    @jayachandranvechiyot3134 4 ปีที่แล้ว +5

    🙏vande guruparambaram🙏🙏🙏🙏

  • @joelmathewgeorge6974
    @joelmathewgeorge6974 4 ปีที่แล้ว +3

    Fascinating

  • @bhadrajr5707
    @bhadrajr5707 9 หลายเดือนก่อน

    Can we get sri m's all books in tvm...anyone know any stores...most of the books are prived like 250..300like wise..not sol affordable..i realy want to purchase and read those..but due to high price unable to read those .m

  • @lathishs458
    @lathishs458 3 ปีที่แล้ว

    Thank you guruji very imp message

  • @nidheeshmnmn3
    @nidheeshmnmn3 4 หลายเดือนก่อน

    Thankyou

  • @samathmaja5390
    @samathmaja5390 3 ปีที่แล้ว +1

    Sir.plz give me clarification about the story of Krishnan.he took the cloths of when who were taking bath and he climbed on the tree top and he says if U stand by holding Ur both hands and request me I will give back Ur cloths .what is the spiritual teaching on this.i have heard this story which my grandma told in my childhood.its always there in my mind always .can u pls explain it the spiritual meaning.

  • @anilanil7145
    @anilanil7145 3 ปีที่แล้ว +1

    Informative and verygood Speech

  • @vatsalaradhakrishnan955
    @vatsalaradhakrishnan955 5 หลายเดือนก่อน

    Guruji, enniku thangallude sishyatvam swegarrikanam ,enneku 68 yes aaye health problem und.

  • @sharafudeenm8371
    @sharafudeenm8371 4 ปีที่แล้ว +2

    Sir.nhan.sharafudheen m
    Sir nhan. Pranayama m chethirunna aalam eppol.ath.cheyyumbol. ksheenam varunnu upadesham. thannu sahayikkumo sir

    • @MrRidhun
      @MrRidhun 3 ปีที่แล้ว

      Bro under guidance cheyyuka.

  • @latharaveendran4340
    @latharaveendran4340 6 หลายเดือนก่อน

    Namaskaram Guruji 🙏🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว

    BHARAT Matha ke jai jai Guru Dave 🌹🙏Veri good Congratulaten Sir 🌹🙏

  • @pk_indira
    @pk_indira 2 ปีที่แล้ว +1

    നമസ്കാരം ഗുരുജീ 🙏🙏🙏

  • @meerabiju1294
    @meerabiju1294 3 ปีที่แล้ว +1

    God bless 🙏

  • @sks8198
    @sks8198 3 ปีที่แล้ว +1

    🙏🏼 ശ്രീ ഗുരുഭ്യോ നമഃ

  • @jyothisankaran938
    @jyothisankaran938 3 ปีที่แล้ว +1

    Guru's are always true....
    Its very hard to make skeptical people to get attracted towards... These divine path...🙏.
    One among the blessed Gurus ...
    "SRI M" ...
    Pathapi namaskaram !!!

  • @aneeshmp1254
    @aneeshmp1254 3 ปีที่แล้ว +1

    Touched🙏🙏🙏🙏🙏🙏🙏

  • @kvhariharan
    @kvhariharan 3 ปีที่แล้ว +1

    My humble opinion. Please give the name of publishers who publish thoughtful but interesting stories teaching the high morality of honesty and freedom - from our sanatana scriptures; for children of 6 to 13/14 years age group.

  • @sreedevinair7542
    @sreedevinair7542 3 หลายเดือนก่อน

    🙏🙏

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 3 ปีที่แล้ว

    I'm so lucky that I had an opportunity to meet you before I met you I have read the book of Paramahamsaji namaskkaram

  • @ms55761
    @ms55761 4 ปีที่แล้ว +2

    gurubhyo namah.

  • @devih5558
    @devih5558 4 ปีที่แล้ว +3

    Sir, when are you planning to London.

  • @jayathijayakrishnan9020
    @jayathijayakrishnan9020 2 ปีที่แล้ว

    OHM HREEM SREE GURUBHYO NAMAH🙏🙏🙏.

  • @vishnupriya6110
    @vishnupriya6110 3 ปีที่แล้ว

    Thankyou sir🙏🙏🙏🙏

  • @varalakshmiadithyan7396
    @varalakshmiadithyan7396 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @rk536
    @rk536 4 ปีที่แล้ว +2

    namskaram

  • @sreenivasan9182
    @sreenivasan9182 2 ปีที่แล้ว +1

    താങ്കളുടെ അടുത്ത യാത്രയിൽ പങ്കെടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിനെന്താണ് ചെയ്യേണ്ടതെന്ന് അറിയിച്ചാൽ നന്നായിരുന്നു.

  • @gnair8307
    @gnair8307 4 ปีที่แล้ว +2

    In other words, when you say that we hv to be connected to our roots, our culture despite your status, identity in the world else we will be rudderless, drifting away from our self.

  • @kksnair6841
    @kksnair6841 2 ปีที่แล้ว

    Sri k. എല്ലാ വീഡിയോയിലും പറയുന്നു ഉപനിഷത് 2000വർഷത്തിന് മുകളിൽ എന്ന്. എന്നാൽ ഉപനിഷത് ഭാഗവത് ഗീത 5020വർഷം മുൻപ് ഉണ്ടായിരുന്നു. 🙏🏻

  • @raha256
    @raha256 4 ปีที่แล้ว +1

    Aum hreem shree gurubhyo namaha

  • @adrockgaming9672
    @adrockgaming9672 4 ปีที่แล้ว +2

    Jai guru

  • @leelanair920
    @leelanair920 3 ปีที่แล้ว

    Pranam Guruji

  • @aneeshanil5075
    @aneeshanil5075 3 ปีที่แล้ว

    Sree M പറഞ്ഞത് 2021 August ആണോ

  • @sarathkumar2199
    @sarathkumar2199 4 ปีที่แล้ว +1

    Namaskaram

  • @RajeshKumar-ry4on
    @RajeshKumar-ry4on 3 ปีที่แล้ว

    Namaste sri Gurujii

  • @jayachandrankp4812
    @jayachandrankp4812 2 หลายเดือนก่อน

    രാവിലെ എഴുന്നേറ്റ് സന്ധ്യാവന്ദനം ഒണ്ട് പ്രഭാത സന്ധ്യ എന്ന് ഒന്ന് ഒണ്ട് മദ്ധ്യാ ന്ന സന്ധ്യ എന്നും ഒണ്ട് പിന്നീട് സായാന്ന സന്ധ്യ എന്നും ഒണ്ട് അതിനാണ് ത്രികാലം എന്ന് പറക

  • @alexandertsiolkovski5848
    @alexandertsiolkovski5848 4 ปีที่แล้ว +3

    Sir, I am a huge fan of your books. I always plan to meet you but never quite manage to do so. I would be really interested in picking your brains on a variety of topics on spirituality and write on my blog. How do I get in touch for a quick interview sir?

    • @DeepakRatanM
      @DeepakRatanM 4 ปีที่แล้ว +2

      Please write to meetsrim@satsang-foundation.org

    • @alexandertsiolkovski5848
      @alexandertsiolkovski5848 4 ปีที่แล้ว

      @@DeepakRatanM 🙏🏾 thanks

    • @DeepakRatanM
      @DeepakRatanM 4 ปีที่แล้ว

      @@alexandertsiolkovski5848 most welcome... I'm sure it would an interesting interview. Will look forward to it.

    • @a.x.e.i.t.7252
      @a.x.e.i.t.7252 3 ปีที่แล้ว

      I was see him and tech his feet. He tech my head on his hands

  • @kishoorkumars2774
    @kishoorkumars2774 2 ปีที่แล้ว

    How I can meet Mr M

  • @suryaprabha369
    @suryaprabha369 3 ปีที่แล้ว +1

    🙏🏼🙏🏼🙏🏼💖🌹

  • @sanils8734
    @sanils8734 4 ปีที่แล้ว

    Pranamam guru ji 🙏🙏🙏

  • @prasanthp.k7641
    @prasanthp.k7641 3 ปีที่แล้ว

    Sree M Oru avatharam anu. Kalaghattathinu anuyojyanaya guru

  • @samathmaja5390
    @samathmaja5390 3 ปีที่แล้ว

    I want to read some of ur best books .can u pls suggest me some books.

    • @rocky821
      @rocky821 2 ปีที่แล้ว +1

      1) Wisdom of the rishies by Sri M

  • @indiradivakaran9329
    @indiradivakaran9329 4 ปีที่แล้ว

    Om Namo Bagavathe Vasudevaya

  • @preethanil2007
    @preethanil2007 3 ปีที่แล้ว +1

    ente guruji

  • @samathmaja5390
    @samathmaja5390 3 ปีที่แล้ว

    Pls suggest me main Upanishad to read.

    • @rocky821
      @rocky821 2 ปีที่แล้ว

      Sri m has written on upanisads

  • @sumabyju7623
    @sumabyju7623 2 ปีที่แล้ว

    Kodi pranamam guruji

  • @Mgking107
    @Mgking107 4 ปีที่แล้ว +1

    I would like to have a chat with Sri M for youth

    • @DeepakRatanM
      @DeepakRatanM 4 ปีที่แล้ว +2

      Please write to meetsrim@satsang-foundation.org

  • @nimmyjoseph2705
    @nimmyjoseph2705 3 ปีที่แล้ว

    I have sme questions to clear..

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว

    🙏👏🕊️🌹👌

  • @mohanannaira.paramwswaran8563
    @mohanannaira.paramwswaran8563 3 ปีที่แล้ว

    HARI OUM

  • @mystictemples723
    @mystictemples723 3 ปีที่แล้ว

    ❤🙏

  • @heavenworld3736
    @heavenworld3736 3 ปีที่แล้ว

    😍😍😍😍😍😍🙏🙏🙏🙏🙏🙏

  • @sreegangamp5490
    @sreegangamp5490 3 ปีที่แล้ว

    ❤️

  • @crystalchild005
    @crystalchild005 3 ปีที่แล้ว

    🙋

  • @sudhesudhe8697
    @sudhesudhe8697 2 ปีที่แล้ว

    Guru devo Maheshwara

  • @gangadharnard4203
    @gangadharnard4203 3 ปีที่แล้ว

    🙏🌷🌹🎨

  • @anandanand1545
    @anandanand1545 4 ปีที่แล้ว

    🌹🙏

  • @shree9647
    @shree9647 3 ปีที่แล้ว +1

    Sad state of affairs that Abrahamic religions divide people in the name of god.

  • @jayachandrankp4812
    @jayachandrankp4812 2 หลายเดือนก่อน

    ഇന്ത്യയിൽ 135 കോടിയിലധികം ആൾക്കാരുണ്ടല്ലോ എല്ലാവരും കന്യാകുമാരി മുതൽ കാഷ്മീരം വരെ നടന്നാൽ എങ്ങനിരിക്കും ഇന്ത്യയിലേ മുഴുവൻ ജനങ്ങളു ടേയും കാര്യമാ ചോതിക്കുന്നത്

  • @salilkumark.k9170
    @salilkumark.k9170 3 ปีที่แล้ว +1

    ശ്രീ നാരായണ ഗൂരു മനുഷ്യനായി ജനിച്ച സമയത്ത് ۔
    കേരളത്തിലെ അവസ്ഥയിൽ സ൪വ്വമനുഷ്യരു൦ (ചില൪ സ൪വ്വരേയു൦ ചൂഷണ൦ ചെയ്തു ജീവിച്ചൂ ۔ ജാതി ۔മക്കൾ۔ വ൦ശ൦ etc......അവരുടെ മക്കൾ ۔ രാജാക്കന്മാരു൦ etc....എല്ലായിപ്പോഴും തുടങ്ങി ആദ്യം നല്ല രിതിയിലു൦ കുറച്ച് കാല൦കഴുത്ത്

    • @salilkumark.k9170
      @salilkumark.k9170 3 ปีที่แล้ว

      കുറച്ചു കാല൦ കഴിഞ്ഞ് എന്ന് വയിക്കുക۔ ക്രമേണ അറിവ് ഇല്ലാത്തവ൪ നീയന്ത്രിക്കുന്നു ۔ അത് സ൪വ്വ നാശമായി ۔ പഠിക്കുക ۔ വയിക്കുക വയിച്ചുകൊൾക്കാ൯۔ വഴിയെ നടക്കാ൯ ۔ ഇങ്ങനെ പരിപൂ൪ണ്ണമായി മനുഷ്യ൪ക്ക് ഏറ്റവും നീജമായരിതിയില് കഴിഞ്ഞകാല൦ ۔
      പലഅറിവു൦ ഉണ്ടായിരുന്നു പക്ഷെ ആകാലത്ത് ഒരു പ്രയോജനവു൦ പൂരാണ൦۔ വേദ൦۔ etc.....ഒന്നും ? ആർക്കു൦ അനുഭവിക്കാ൯ ഇല്ല ആർക്കു൦ ۔ ആര് രക്ഷിക്കാ൯ വരു൦ എന്ന് പ്രതിക്ഷിക്കാ൯ വകയില്ലാത്തവ൪ ആ അവസ്ഥയിൽ ആണ് ഗുരു പിറന്നത് ?
      അറിവ് ആർക്കു൦ എവിടെയാണ് എന്ന് അറിയാനായി പറ്റാത്ത വിധത്തിൽ കേരള൦ ചരിത്ര൦ ചിന്തിക്കുക ۔
      സ൪വ്വ അറിവ് അതികഠിനമായി ത്യഗ൦ ചെയ്തു സ൪വ്വ൪ക്കു൦ നന്മക്കായി സ൪വ്വലോക൪ക്കു൦ മാതൃകയായി ഒരു ചെറിയ ജീവിയെ പ്പൊലു൦ കൊല്ലാതെ സ൪വ്വ മനുഷികമൂല്ല്യ൦ ആയി ജീവിക്കാ൯ ആമൂല്ല്യ൦ ആയ അതുല്ല്യ അറിവ് നൽകുക۔ വഴി ആണ് കേരളത്തിൽ കുടാതെ പല സ്ഥലത്തു൦ അതുല്ല്യമാറ്റം വരുത്തിയത് സ൪വ്വലോക ചരിത്രം നോക്കുക۔ ചെറിയജീവിപൊലു൦ സുരക്ഷിതമായി۔ മനുഷ്യ൪ ആരു൦۔ കൊല്ലുകപ്പൊടാത്ത അറിവ് മാത്രം ആയുധ൦۔ ചിന്തിക്കുക
      ചരിത്രം ലോക൦ ഉണ്ടായകാല൦മുതൽ۔
      ۔

  • @DrRajasreesAyurthoughts
    @DrRajasreesAyurthoughts 3 ปีที่แล้ว

    Ekam sath vipraa : bahudhaa vadanthi...

  • @narenselva4621
    @narenselva4621 4 ปีที่แล้ว +2

    Vellaikaran ke pattipichinu! Sontha makkal margeleh sudra paraiyanu aleh! ?

  • @aneeshratheesh7296
    @aneeshratheesh7296 ปีที่แล้ว

    പുള്ളി ഹിമാലയത്തിൽ ജീവിക്കുകയും ഗുഹയിൽ തപസ്സുചെയ്ത ബാബാ യുടെ ശിഷ്യനും ആണെന്ന് പറയുമ്പോഴും ഇപ്പോൾ ഉള്ള അവസ്ഥ എന്താണ് ??അയൺചെയ്ത വെള്ള ഷർട്ടും ലെതർ ഒഫിഷ്യൽ ചെയറും ആപ്പിൾ ഹെഡ്സെറ്റും ഒക്കെ എങ്ങനെയാണ് സ്യൂട്ട് ആകുന്നതു ..അദ്ദേഹത്തിന്റെ ജ്ഞാനത്തെ ബഹുമാനിച്ചു തന്നെയാണ് ഞാൻ ചോദിക്കുന്നത് 🙏

    • @highcreature5933
      @highcreature5933 ปีที่แล้ว

      You are missing the point

    • @rajithab355
      @rajithab355 11 หลายเดือนก่อน

      What a foolish question.....who told wisdom is to live in forest

  • @vinayapu9545
    @vinayapu9545 2 ปีที่แล้ว

    പാരാസൈക്കോളജി ആണോ

  • @jennifergopinath
    @jennifergopinath 4 ปีที่แล้ว +3

    Oh,so boring U are the Host, please next time make your questions ShorT!

  • @saravani143
    @saravani143 3 ปีที่แล้ว

    Maapillai

  • @raghunathat9670
    @raghunathat9670 2 ปีที่แล้ว

    മൂക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവിന്.... ഉദാഹരണം 🙏🙏🙏

  • @deepthirs7121
    @deepthirs7121 3 ปีที่แล้ว

    शतकोटि प्रणाम:l

  • @aswathy6893
    @aswathy6893 ปีที่แล้ว

    Gurubhyo namah

  • @navneethsathyan4859
    @navneethsathyan4859 2 ปีที่แล้ว

    🙏🙏🙏

  • @vijayakumara.k8617
    @vijayakumara.k8617 ปีที่แล้ว

    🙏🙏🙏🙏🙏

  • @Oman01019
    @Oman01019 3 ปีที่แล้ว

    🙏

  • @georgesamuel1549
    @georgesamuel1549 3 ปีที่แล้ว

    👍🙏

  • @chitrarajannair8387
    @chitrarajannair8387 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @vsivash1962
    @vsivash1962 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @suchithrapr3262
    @suchithrapr3262 3 ปีที่แล้ว

    🙏🙏🙏