കല്യാണ വീഡിയോ😀റിയാക്ഷന്‍😀 │Wedding Stories │Febina & Ashraf Excel │ Vlog#19

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 2009 മാര്‍ച്ചിലായിരുന്നു ഞങ്ങളുടെ കല്യാണം. കഴിഞ്ഞദിവസം ആ കല്യാണവീഡിയോ ഒന്ന് കണ്ടുനോക്കിയതാണ് 😀😀
    -------------------------------------------
    വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    ബെൽ ഐക്കണിൽ 'ഓൾ' എന്ന് ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.
    കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
    -------------------------------------------
    കൂടുതൽ ഫോട്ടോകൾക്കും മറ്റു വിശേഷങ്ങൾക്കും
    INSTAGRAM ► / febinaashrafexcel
    FACEBOOK ► / febinaashrafexcel
    HELO ► m.helo-app.com...
    -------------------------------------------
    Business Enquiry Only: febinaashrafxl@gmail.com
    -------------------------------------------
    Click here to subscribe ROUTE RECORDS
    Malayalam Travel Videos By Ashraf Excel
    www.youtube.co...
    #FebinaAshraf #LifeRecords #RouteRecords

ความคิดเห็น • 1.9K

  • @akhilpvm
    @akhilpvm 4 ปีที่แล้ว +256

    *ഇത് കാണിച്ചതിന് ഒരുപാട് സന്തോഷം.. നിങ്ങളിലെ ആ വ്യത്യസ്തമായ രൂപങ്ങൾ കാണാൻ കഴിഞ്ഞു* 😁✌️

  • @udeshkumar2717
    @udeshkumar2717 4 ปีที่แล้ว +19

    നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തെ ആ പുഞ്ചിരിയും സന്തോഷവും ഉള്ള ജീവിതം ഇനിയും ഒരുപാട് കാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @Bhaavari
    @Bhaavari 3 ปีที่แล้ว +137

    നല്ല പരസ്പ്പര ബഹുമാനം ഉള്ള നല്ല ദമ്പതികൾ

    • @rafeek1187
      @rafeek1187 3 ปีที่แล้ว

      Alo

    • @blackpaddy4862
      @blackpaddy4862 3 ปีที่แล้ว

      Camerakku munpil najanum engana!!!

    • @mohammedyasir9299
      @mohammedyasir9299 3 ปีที่แล้ว +1

      @@blackpaddy4862 അതെന്താട ക്യാമറക്ക് പിന്നിൽ നീ ആണോ അവരുടെ കാവൽക്കാരൻ

    • @blackpaddy4862
      @blackpaddy4862 3 ปีที่แล้ว

      @@mohammedyasir9299 അല്ല സഹോദരാ, ചൂടാകാതെ സഹോദരാ,
      കോപം ഒന്നിനും പരിഹാരം അല്ല സഹോദരാ,

    • @mohammedyasir9299
      @mohammedyasir9299 3 ปีที่แล้ว

      @@blackpaddy4862 പിന്നെ നീ എന്ത് അർത്ഥത്തിൽ ആണ്...ആ ഡയലോഗ് അടിച്ചത്. നീ ആരാണ് മുൻവിധി പറയാൻ

  • @sjsj1319
    @sjsj1319 3 ปีที่แล้ว +40

    അഷ്‌റഫ്‌ നെ ഇപ്പോയാണ് കണ്ടിട്ട് ചെറുപ്പം. അന്ന് കല്യാണ ടൈമിൽ നല്ല age തോന്നിക്കുന്നു

    • @Musthuet
      @Musthuet 3 ปีที่แล้ว

      സത്യം

  • @muhammedjasim158
    @muhammedjasim158 3 ปีที่แล้ว +92

    2009 ൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു 90'സ് ലെ കല്യാണം പോലെ തോന്നുന്നു...😃

  • @premjith623
    @premjith623 3 ปีที่แล้ว +27

    പത്തുകൊല്ലം മുമ്പുള്ള നിങ്ങളെ കാണുമ്പോൾ തീരെ പക്വതയില്ലാത്തതുപോലെ തോന്നി .ഇപ്പോൾ രണ്ടുപേരും എത്രയോ മാറി ,കാണാനഴക് ഇന്നത്തെ അഷറഫിനും ,ഫെബിക്കും തന്നെ ....!

  • @jamsha007
    @jamsha007 3 ปีที่แล้ว +126

    പഹയാ അനക്ക് എവിടെയോ ഒരു "ആസിഫ് അലി" ... ലുക്ക്‌ ഉണ്ട്...ഇപ്പോൾ... . എന്ന് എനിക്ക് മാത്രമാണോ തോന്നിയത്....

    • @naslasiru3171
      @naslasiru3171 3 ปีที่แล้ว +4

      ലാൽ അല്ലെ.

    • @ummulfalulm.k6270
      @ummulfalulm.k6270 3 ปีที่แล้ว

      Enikk first kandappezhe thonni

    • @rafivettom
      @rafivettom 2 ปีที่แล้ว

      ഒരുപാട് നാളായിട്ടെനിക്കും തോന്നി,ആസിഫലി🥰🥰

  • @ksa7010
    @ksa7010 4 ปีที่แล้ว +41

    ഇതൊക്കെ ഒരു രസമാണ് പണ്ടത്തെ കല്യാണ വീഡിയോ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒന്നിച്ചിരുന്ന് കാണാൻ

  • @mezutozil1890
    @mezutozil1890 4 ปีที่แล้ว +68

    അഷ്റഫ് ഇക്കയെ കണ്ടപ്പോൾ പഴയ സലീം കുമാറിന്e ഓർമ വന്നു🤣🤣🤣സിരിച് ചത്ത്...

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526  4 ปีที่แล้ว +2

      😄😄

    • @user-hv7rv3zn6s
      @user-hv7rv3zn6s 3 ปีที่แล้ว

      اسلام عليكم و رحمت الله تعال و بركا ته❤️
      Ninte peru sherikum mesut ozil aano

    • @riyaskhan2995
      @riyaskhan2995 3 ปีที่แล้ว

      Suppar 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹wif adyipoli 😘😘😘😘😘😘😘

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +57

    *😍😍😍അല്ലേലും നൊസ്റ്റു ഒരു രക്ഷയും ഇല്ലാത്ത ഫീലാണ്. എനിക്ക് വിഡിയോ എടുക്കാൻ പറ്റിയില്ല ആ കാര്യത്തിൽ നല്ല വിഷമം ഉണ്ട്. നല്ലതാ ഇങ്ങനെ കല്യാണ വിഡിയോ എടുക്കുന്നത് 😍✌️*

  • @Mammoottybasheer
    @Mammoottybasheer 3 ปีที่แล้ว +2

    ഒറ്റക്ക് സൗദിയിൽ ജീവിക്കുന്ന ഞാൻ ഈവീഡിയോ കണ്ടു 24 മിനുട്ടും ചിരിച്ചു ചിരിച്ചു കണ്ടു എന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളുടെ ഈ അവതരണം മാത്രമാണ് താങ്ക്സ്
    Bro and sis ആരോഗ്യവും
    ദീർഘായുസ്സും നിങ്ങൾക്കും കുടുംബത്തിനും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ

  • @gameplay-ee6yh
    @gameplay-ee6yh 3 ปีที่แล้ว +7

    She is very lucky
    ഫുൾ സപ്പോർട്ട് ഉള്ള പങ്കാളിയെ കിട്ടിയതിൽ

  • @subeernani2737
    @subeernani2737 4 ปีที่แล้ว +141

    ഏഴാം ബഹറും കടന്ന് നിൻ മാരൻ വരുന്നുണ്ട് എന്ന പാട്ട് മിസ്സ് ആയി ...😂😜

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว +14

    എല്ലാവരുടെയും. കല്യാണ വീഡിയോകൾ പിന്നീട് കണ്ടാൽ മുട്ടൻ കോമഡികളാ👍😍 cool💖 പരിഷ്ക്കാരി! ഓരോ സ്റെറൽ😄😄 good video

  • @ramdasbalan8766
    @ramdasbalan8766 4 ปีที่แล้ว +2

    നല്ല നാട്ടുമ്പുറത്തുകാർ. ജാടയില്ലാത്തവർ. സ്ത്രീകളേ കെട്ടിപൊതിഞ്ഞു വയ്ക്കാതെ തുല്യസ്ഥാനം നൽകി ആദരിക്കുന്നു അതുകൊണ്ടൊക്കെ തന്നെ ഇഷ്ട്ടമാണ് 💐💐💐👌👌

  • @rabwahfurnituremalappuram8697
    @rabwahfurnituremalappuram8697 4 ปีที่แล้ว +182

    എനിക്കും സ്വർണത്തോട് ഭയങ്കര വെറുപ്പായിരുന്നു അതുകൊണ്ട് ഞാൻ എടുത്ത് വിറ്റു 😌😌😜

  • @girishampady8518
    @girishampady8518 4 ปีที่แล้ว +45

    ദൈവം തിരഞ്ഞെടുത്തു.. മനുഷ്യർ കൂട്ടിച്ചേർത്തു.. 💞
    നല്ല നിമിഷങ്ങൾ പങ്കുവെച്ചതിന്.. സന്തോഷം 💞💞💒

  • @viewer6361
    @viewer6361 4 ปีที่แล้ว +53

    അടിപൊളി നായകനും നായികയും🥰🥰❤️കുട്ടിക്കാലം ആധീനെ പോലുണ്ട്

  • @sreesreeju3029
    @sreesreeju3029 3 ปีที่แล้ว +10

    ബ്രോക്കർ അമ്മാവന് നന്ദി പറഞ്ഞ ആദ്യ ദമ്പതികൾ 😛😛😛

  • @Ansaakka
    @Ansaakka 4 ปีที่แล้ว +14

    മാഷാഅല്ലാഹ്, അല്ലാഹ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ

  • @jamsheedsahla9551
    @jamsheedsahla9551 4 ปีที่แล้ว +5

    അടിപൊളി, കുറെ ചിരിച്ചു കണ്ടിട്ട്, അഷ്റഫ് ക്കനിൽക്കണ കാണുമ്പം ആദിനിക്കണ പോലെന്നെ ,ഫെബി മസില് പിടിച്ച്, എന്തൊരു അവസ്ഥയാലേ ,ഇന്നത്തെ കുട്ടികൾക്കൊന്നും ഇങ്ങനത്തെ പ്രശ്നമൊന്നുല്ല, ആ സ്റ്റിക്കറ് അതൊരു തമാശ തന്നെ അതന്നത്തെ പുതിയെണ്ണ് സ്റ്റയിലിൽ ഒന്നാണ്
    എന്റെ വിവാഹം കൈഞ്ഞിട്ട് 10 വർഷായി.

  • @rasheedvarankod1530
    @rasheedvarankod1530 4 ปีที่แล้ว +53

    അപാരമായ കല്യാണ videio അഷറഫിന്റെ പാന്റ് കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...u both nice couple.... അള്ളാഹു ദിര്ഘയൂസ്സുള്ള ആരോഗ്യമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ... ആമീൻ

  • @mohammedriyas.kriyas3735
    @mohammedriyas.kriyas3735 3 ปีที่แล้ว +4

    എന്നും ഇങ്ങനെ പോലുള്ള കാണാൻആണ് ലുക്ക് പടച്ചോൻ ജീവിതം റാഹത്തിൽ ആകട്ടെ

  • @aliminemobiles7318
    @aliminemobiles7318 4 ปีที่แล้ว +3

    തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് ഒരു പഴയകാല ജീവിതം പ്രേക്ഷകർക്കായി കാഴ്ചവെച് ഇത്രയും കാലം ജീവിച്ചത് മറ്റുള്ളവർക്ക് ഒരു നല്ല പാഠമായി ജീവിച്ചു കാണിച്ചു കൊടുത്തു, ഇതിലും നന്നായി ഒരു മുന്നോട്ടുള്ള ജീവിതയാത്ര ആശംസിക്കുന്നു ആൾ ദി ബെസ്റ്റ്

  • @HhhHhh-yp8qu
    @HhhHhh-yp8qu 4 ปีที่แล้ว +28

    ഫെബിന്റെ ഭാഗ്യം. ഇങ്ങനെ ഒരുത്തനെ കിട്ടിയത് എല്ലാം അറിയുന്ന ഒരാൾ

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +80

    *ഞാൻ എന്റെ കല്യാണ വീഡിയോ കണ്ടാൽ ഞാൻ തന്നെ ചിരിച് ചാകും, അതുകൊണ്ട് ഞാൻ നോക്കാറില്ല😂😂😂*

    • @flowersazhar8015
      @flowersazhar8015 4 ปีที่แล้ว +8

      ചിരിക്കു പുറമെ നമ്മളെ വിട്ടു പോയവരെ കാണുമ്പോൾ കൂടുതൽ സങ്കടവും ഉണ്ടാകും

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526  4 ปีที่แล้ว +2

      😄

    • @fazilvk1162
      @fazilvk1162 4 ปีที่แล้ว +3

      riyadh 000 Exactly 😞

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว

      @@flowersazhar8015
      അതെ 😒😒

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว

      @@nihalajasmine2708
      ന്ത്‌ സത്യം 🙄

  • @klbrosis5651
    @klbrosis5651 3 ปีที่แล้ว +1

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എൻ്റെ ഭാര്യയും ഇത് പോലെ ഇരുത്തി കല്ല്യാണ വീഡിയോ കാണുവാൻ ആഗ്രഹം വന്നു. ആഗ്രഹം വന്നുട്ടുള്ളവർ ഒരു ലെയിക്ക്

  • @koratababu
    @koratababu 3 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോ യും കണ്ടാലും കണ്ടാലും മുഷിച്ചിൽ വരില്ല അത്രയ്ക്കു സുന്ദരം

  • @akashbvimalan
    @akashbvimalan 4 ปีที่แล้ว +13

    😍പണ്ടേയ്ക്കും പണ്ടേ മൊഞ്ചനാണല്ലോ അല്ലേ😍 ASHRAF BHAI FAN😍

  • @gamingwitepsycho4035
    @gamingwitepsycho4035 4 ปีที่แล้ว +18

    10വർഷം മുമ്പല്ല ഒരു 25വർഷം മുമ്പുള്ളത് പോലെയുള്ള മാറ്റമുണ്ട് രണ്ട് പേർക്കും 🤩🤩😍

    • @Mujees23
      @Mujees23 4 ปีที่แล้ว

      Exactly

    • @sameerpk7202
      @sameerpk7202 3 ปีที่แล้ว

      എനിക്കും തോന്നി

  • @nisarkarthyat6290
    @nisarkarthyat6290 4 ปีที่แล้ว +12

    നിങ്ങൾ രണ്ട് പേരും ഇപ്പോൾ ഗ്ലാമറാണ്

  • @assis.p.eassis6971
    @assis.p.eassis6971 4 ปีที่แล้ว +3

    ദീർഘായ സും ആരോഗ്യവും ആ ഫിയത്തും എന്നും ഉണ്ടാകട്ടെ

  • @rejijoseph7076
    @rejijoseph7076 4 ปีที่แล้ว +46

    ക്ഷണിക്കാതെ തന്നെ നിങ്ങളുടെ കല്ലൃാണം കാണാൻ സാധിച്ചു. ഇത്തരം വീഡിയോകൾ കാണുംപോൾ ഒരു nostalgic feelആണ്. നേരു പറഞ്ഞാൽ ഇപ്പോഴീ ചിരിച്ചു കളിച്ചിരിക്കുന്ന നിങ്ങളുടേതു തന്നെയാണോ ഇൗ കല്ലൃാണവീഡിയോ എന്ന് സംശയിച്ച് പോകും, അ८തക്കുണ്ട് വൃതൃാസം. ഗൗരവക്കാരനായ ഒരു ചെറുപ്പക്കാരനും ഔരു പാവം യുവതിയും. ശരിക്കും ഇപ്പോഴാണ് നിങ്ങൾ ८പണയിച്ചു തുടങ്ങിയതെന്നു തോന്നും വീഡിയോ കണ്ടാൽ 😀.
    ഫെബിനാ , അഷ്റഫ് പെണ്ണ് കാണാൻ വന്നപ്പോൾ " ടാങ്കിൽ " വെളളം കലക്കി കൊടുത്തത് ശരിയായില്ല😀😀😀🤣 ( tank - ഞങ്ങൾക്കങ്ങിനെയാണ് കേൾക്കാൻ കഴിഞ്ഞത് - വീഡിയോ നോക്കു 😃) 😀.
    അവസാനം പറഞ്ഞതു പോലെ edited video ഇടുക.

  • @karthikCh-ji8cl
    @karthikCh-ji8cl 3 ปีที่แล้ว +13

    (നമ്മുടെ പഴയ നടൻ രതീഷിനെ പോലെയുണ്ടല്ല)35/40 വയസ്സ് ആകുമ്പോൾ ആണുങ്ങൾ ഒരു ഒന്നൊന്നര ലുക്ക

  • @Aksharappura
    @Aksharappura 4 ปีที่แล้ว +5

    ഫെബിനയും അഷ്റഫും ഒരുപാടു മാറി (രൂപം മാത്രം ) ഇനിയും ഒരുപാടു ഒരുപാടു മുന്നോട്ടു പോട്ടെ .......

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 ปีที่แล้ว +5

    എന്റെ ഒരു അഭിപ്രായം പറയാം, അഷറഫ്‌ക്ക,,,
    പിള്ളേരെയും കൂടി ഉൾപെടുത്താ മായിരുന്നു, അങ്ങനെ ആണേൽ കുറച്ചു കൂടി രസകരം ആയേനെ, 👌👌😄😍

  • @saifbinumer
    @saifbinumer 4 ปีที่แล้ว +129

    തുടക്കത്തില്‍ വീട് കാണിക്കുമ്പോൾ : ഒരു പള്ളി, പുഴ,പാടം..പിന്നെ മണവാളന്റെ വീട്ടിലെ ഷോക്കേസ്..പൂക്കള്‍ ... ബാക്ഗ്രൌണ്ടിൽ : " സുബ്ഹിക്കുളിരിൻ..."
    മണവാളൻ വരുമ്പോൾ ബാക്ഗ്രൌണ്ടിൽ : " ഏഴാം ബഹറും കടന്ന്..നിൻ മാരൻ വരുന്നുണ്ട് .."
    ഇത് നിർബന്ധാ..

  • @TheJaseerakkappad
    @TheJaseerakkappad 3 ปีที่แล้ว +5

    അഷ്റഫ്ക മാനം കാത്തു ഐസ്ക്രീം..
    ഫെബി ടാന്ഗ് 😆😆😆😆

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 3 ปีที่แล้ว +2

    Masha allah.. വളരെ നല്ല ഒരു കല്യാണ വീഡിയോ കണ്ടു ഇഷ്ടമായി 🌹🌹🌹🌹🌹

  • @rahmathrahmath1938
    @rahmathrahmath1938 3 ปีที่แล้ว +1

    Ashraf bro bhayankara maattam undu weddingg photoyil🤩

  • @EuroTraveller
    @EuroTraveller 4 ปีที่แล้ว +41

    പഴയ രൂപത്തിൽ കാണുമ്പോൾ എപ്പോഴും അല്പം കോമഡി ആയി തോന്നും 😂😂😂

  • @mrkwynd5758
    @mrkwynd5758 3 ปีที่แล้ว +5

    അല്ലാഹുനിങ്ങളെ രണ്ടു പേരെയുംഅനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @rasinmuhammed2720
    @rasinmuhammed2720 3 ปีที่แล้ว +3

    കറങ്ങുന്ന S ബെൽറ്റ് ആയ്നേൽ ഒന്നൂടെ പൊളിച്ചേനെ😂

  • @naufalstr
    @naufalstr 3 ปีที่แล้ว +15

    പുലിവാൽ കല്യാണത്തിലെ സലിംകുമാറിന്റെ ലുക്ക് തോന്നിയവരുണ്ടോ?😀😀

  • @harismuhammed1075
    @harismuhammed1075 3 ปีที่แล้ว +5

    2009 ആണെങ്കിലും 90ലെ അപ്പിറൻസ്😍

  • @basheermpm6054
    @basheermpm6054 4 ปีที่แล้ว +3

    എന്റെയും ആൽബം ഇദ് വരെ ഉണ്ടാക്കിയിട്ടില്ല കുറെ കാലം കൂടി കഴിയട്ടെ അപ്പൊ ഇങ്ങളെ പോലെ കുത്തിയിരുന്ന് ചിരിക്കാലൊ. അസറു അപ്പൊ ഇയു ഞമ്മളെ പേരുള്ള ആളെയും കൊണ്ടാണ് പോയതല്ലേ വെറുതെ അല്ല ഫെബികുട്ടി അനക്ക് തന്നെ കിട്ടിയേ 😔😔😔👍gd cple

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +1

    ഇനിയും aneka വർഷങ്ങൾ onnichu jeevikkan jagadeeswaran anugrahikkate🙏🙏🙏

  • @jacksonjohn1605
    @jacksonjohn1605 3 ปีที่แล้ว +7

    നിങ്ങൾ നല്ലവനാണ് ഇക്ക god bless your family.

  • @jaleelkannur3153
    @jaleelkannur3153 4 ปีที่แล้ว +9

    അശ്‌റഫ്‌ക്ക തള്ള് തള്ളേ ..കല്ല്യാണ video ആകെ മൊത്തം total comedy ആയി 🤣🤣🤣👌🌹🥰🥰❤️

  • @naseerthalakkunnu3532
    @naseerthalakkunnu3532 4 ปีที่แล้ว +3

    ഞാനും 2009. ജൂലായ് 2 ന്‌. കഴിഞ്ഞത്...ഞാൻ. കഴിക്കുമ്പോൾ.സ്ത്രീധനം.ചോദിക്കുന്ന. പരുവടി ഉണ്ടായിരുന്നു...നാൻ. അവളെ കെട്ടിച്ചു തരുമോ. എന്ന് ചോദിച്ചത്.. അങ്ങനെ തന്നെ.Alhamdulillah. അത് പോലെ കഴിഞ്ഞ്... നമ്മൾ. നിക്കാഹിനു.വെള്ള. മുണ്ട് എല്ലാം.വെള്ള.. അത് കഴിഞ്ഞ് കോട്ട്‌.ഷൂട്ട്... ഇങ്ങനെ ആയിരുന്നു

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +2

    നായകനും നായികയും നല്ലോണം change ആയല്ലോ. Cute കപ്പിൾസ് 🥰♥️
    ---smk🥰🚴🚴🚴

  • @rashidbhai3520
    @rashidbhai3520 3 ปีที่แล้ว +2

    അടിപൊളി
    രണ്ടു പേർക്കും
    ദീര്ഗായുസ്സിനായി
    പ്രാർത്ഥിക്കുന്നു

  • @themoon7153
    @themoon7153 4 ปีที่แล้ว +4

    ഒരു bank manager look und ikkane kanan, febitha cute annum innum ❣️

  • @ayshaokaysha2530
    @ayshaokaysha2530 3 ปีที่แล้ว +4

    2 പേരും അന്ന് ഉള്ളതിനെ ക്കാളും ഇന്നാണ് മോന്ജ് അല്ലെ 🤣

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว

    സൂപ്പർ കല്യാണ വീഡിയോ,രണ്ടാളും നല്ല പൊരുത്തമുള്ള മനസ്സുള്ളവർ,അഷറഫിന്റെ ഗോൾഡ് മോഹം ഇല്ലാത്ത മൈൻഡ് ഒന്നുംകൂടി സൂപ്പർ ആക്കി 👍

  • @akmob7714
    @akmob7714 3 ปีที่แล้ว +1

    നല്ല രസമുണ്ടായിരുന്നു അന്നത്തെ ഇ ത്തയാണോ ഇന്നത്തെ ഇ ത്തവിവാഹ ദിവസമ് തവളയെ വിഴുങ്ങിയ ചേരയെ പോലെ നിന്ന ഇത്തയെ ഇക്ക കൊണ്ടുപോയി ബൂസ്റ്റ്‌ പാലും തന്നു ഉഷാറാക്കി. എന്നും ഇതുപോലെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @YousafNilgiri
    @YousafNilgiri 3 ปีที่แล้ว +6

    ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ കണ്ടവർ ഉണ്ടോ ഇവിടെ🤩🤩🤩
    👇

  • @realvibes4681
    @realvibes4681 4 ปีที่แล้ว +62

    ആദിയും അപ്പുവും എവിടെ ?
    അവരെ കല്യാണത്തിന് വിളിച്ചില്ലായിരുന്നോ 😜

  • @Mujees23
    @Mujees23 4 ปีที่แล้ว

    ഇതൊക്കെ ഒരു ഓർമ്മ തന്നെയാണ് ..കാലങ്ങൾ എത്ര കഴിഞ്ഞാലും...പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോസ് നഷ്ടപ്പെട്ടു പോകാറാണ് പതിവ് ..

  • @ameer745mangadan6
    @ameer745mangadan6 4 ปีที่แล้ว +1

    എന്ടെകല്ലിയാണദിവസവും എനിക്ക് ഓർമ്മവന്നു. അടിപൊളി

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +16

    അൽഹംദുലില്ലാഹ ക്യൂട്ട് കപ്‌ൾ
    👌❤️❤️❤️❤️💓❤️❤️👌

  • @salimjouhar4451
    @salimjouhar4451 4 ปีที่แล้ว +9

    Nayakan old actor ratheeshine pole unde,😜

  • @mahanazpa8738
    @mahanazpa8738 4 ปีที่แล้ว +1

    Mashaa allhaa..👍👍👍🤗🤗😍🤩pandathe mrg video kanan enthor Rassonneppaa..😜enik ishtamm...apltha aa stayilum..ipalthe kore mataanglum..athekke kaanan..nllendd👍👍soopr....febinithayum .asharaf ichahyum...apozhathe aa stayil...enthe ponnn..enth cheel ningool rndalum..🤩🤩🤩

  • @tasteandvibes9584
    @tasteandvibes9584 4 ปีที่แล้ว +1

    താടി ഇല്ലാത്ത അഷ്രഫിക്കയെ കാണുമ്പോൾ നടൻ നരേൻ (സുനിൽ )ന്റെ ലുക്ക്‌ തോനുന്നു 😄😄😍😍👌👌

  • @vipinp3489
    @vipinp3489 3 ปีที่แล้ว +4

    അഷ്റഫ് ഭായി കല്യാണത്തിനിടക്ക് നാസക്കു വേണ്ടി സോഫ്റ്റ് വേർ തയ്യാറാക്കുന്നു.

  • @vasubhaifernswala2486
    @vasubhaifernswala2486 4 ปีที่แล้ว +6

    Febina had donned an innocence personified look in that wedding snaps. My wife said she could see a fear laced look on her face. It was but natural as she was to be left alone in a different surrounding! You guys rock. Let the Almighty continue to bless you and your family. In one of our trips to Palakkad, if time permits and post Coronabhai, we intend to visit your place. Take care, keep safe, stay home.

  • @nachusvlog9007
    @nachusvlog9007 4 ปีที่แล้ว

    അടിപൊളി സൂപ്പർ ആയിട്ടുണ്ട്. നൊസ്റ്റാൾജിയ അതു ബല്ലാത്ത ഒരു ഫീൽത്തന്നെ .അഷ്‌റഫിന്റെ പാന്റ് കണ്ടപ്പോൾ സിരിച് സിരിച് ഊപ്പാട് ഇളകി ന്നാലും അതൊക്കെ സ്കിപ്‌ ചെയ്യാതെ കാണിച്ചല്ലോ ആ വലിയ മനസ്സിനു നന്ദി !!😍😍

  • @dark_soul_playz1641
    @dark_soul_playz1641 4 ปีที่แล้ว

    Edhil febiye kandappo school bus kathuninnirunna aa nostalgia ormavannu nammalellarum thiruvizgamkunnil😊

  • @ashrafvaliayakath4741
    @ashrafvaliayakath4741 3 ปีที่แล้ว +5

    പഴയ നടൻ ( മരിച്ചു പോയ) രതീഷിന്റെ രൂപമാണ് എനിക്ക് തോന്നുന്നത്

  • @anugrahasuresh3412
    @anugrahasuresh3412 4 ปีที่แล้ว +8

    ഖസാക്കിന്റെ ഇതിഹാസത്തിലെ "തസ്രാക് " ഒരു പാലക്കാടൻ ഗ്രാമമാണ്. ഒരു വീഡിയോ ചെയ്യൂ. പ്ലീസ്. അത് ആ മഹാനായ എഴുത്തു കാരനുള്ള സമർപ്പണം ആവട്ടെ

    • @abdussalamkp1115
      @abdussalamkp1115 4 ปีที่แล้ว +3

      അഷ്‌റഫിന്റെ ക്യാമറയിലൂടെ, വിവരണത്തിലൂടെ ഞാനും ഇത് അആഗ്രഹിക്കുന്നു.............

    • @shanthamohan5872
      @shanthamohan5872 4 ปีที่แล้ว +1

      അത് ചെയ്യൂ അഷ്റഫ്

  • @hasainhisan3187
    @hasainhisan3187 3 ปีที่แล้ว

    Hi Ashraf nallatha ithupole nammude kazhinji poya jeevithathile marakkan pattatha karyangall ormikkanum kayyilullathu eppazhenkilumokke kananum kayyiyunnathu orubhaadu sandhosham unddavunna karyangalaa

  • @rippugolden4004
    @rippugolden4004 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല
    Ashraf ഭായിടെ wholesale react
    ചിരിച്ച് ഉപ്പാട് ഇളകി✌️✌️✌️

  • @varsha.5178
    @varsha.5178 3 ปีที่แล้ว +7

    Ippo aaahn tto monjayath 🤗🤗🤗❤️

  • @rinusvlogs1015
    @rinusvlogs1015 4 ปีที่แล้ว +12

    രണ്ട് പേരും നല്ല സ്നേഹമുള്ള ഭാര്യയും ഭർത്താവും...Vish you all the best...

  • @rasheedk2936
    @rasheedk2936 3 ปีที่แล้ว

    അഷ്‌റഫ്‌ ഭായുടെ കല്യാണ വീഡിയോ കണ്ടപ്പോൾ ഒരു തമിഴ് നടന്റെ ലുക്ക്‌ തോന്നി

  • @shalishiyaz7576
    @shalishiyaz7576 4 ปีที่แล้ว

    Editt cheydhittu idanam....pinne randu perum soopperr... Njan ende kalyana dhivasam orthu poyi 14 varsham kazhinju.. ippolum adhi manoharamayi jeevikkunnu.....

  • @lihasmankadalihasmankada4554
    @lihasmankadalihasmankada4554 4 ปีที่แล้ว +12

    അന്നൊക്കെ എല്ലാ മണവാട്ടികളും കരയാറുണ്ടായിരുന്നു ........ മാസ്സ് ഫെബിത്താ

  • @vinodkumarv9101
    @vinodkumarv9101 4 ปีที่แล้ว +41

    ഞങ്ങളെ ട്രോളാൻ പുറമെനിന്ന് ആളെ വേണ്ട ഞങ്ങൾ തന്നെ മതി അല്ലേ😂😂😂😂

  • @shajipappan1238
    @shajipappan1238 3 ปีที่แล้ว +2

    അയ്യോ,, ഇത്‌ കണ്ടിട്ട് ഞാനും എന്റെ കുടുംബവും ചിരിച്ച് ചിരിച്ച് ചത്തു

  • @kidschannel3361
    @kidschannel3361 4 ปีที่แล้ว

    നല്ല രസമുണ്ട് എനിക്കിഷ്ടപ്പെട്ടു കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ആലോചിക്കാൻ പറ്റി

  • @ibrahimcm3150
    @ibrahimcm3150 3 ปีที่แล้ว +5

    നിക്കാഹിനു മുൻപു തന്നെ കറങ്ങാൻ തുടങ്ങിയിരുന്നു അല്ലേ!

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 4 ปีที่แล้ว +8

    Febi looks beautiful now, credit to Ashraf💝💝💝

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +1

    *അന്ന് ഊഞ്ഞ ലുക്കായിരുന്നല്ലോ അഷ്റഫ്ക്ക 😂. ഫെഫി എഗനെ സഹിച്ചു 😝 . ഇപ്പോ വേറെ level ആണ് ഇക്ക* 😎

  • @bavasmuhammed9037
    @bavasmuhammed9037 4 ปีที่แล้ว

    Full time chirikkanulla vakayundarnnu pazhaya kalathekku kondoyi enthayalum nalla rasanu ningade combination 👌..... kalyana video edited version katta waiting 😍😍

  • @noushadbk6785
    @noushadbk6785 4 ปีที่แล้ว +6

    നൊസ്റ്റാൾജിയ 😚 ഞങ്ങളുടെ കല്യാണ വീഡിയോ ഞങ്ങൾ ഇപ്പോൾ കാണാറില്ല... അത് കാണാൻ തുടങ്ങുമ്പോൾ തന്നെ നാല് വയസ്സുള്ള എന്റെ മോൾ വഴക്കടിക്കാൻ തുടങ്ങും. ഉപ്പച്ചിന്റേം ഉമ്മച്ചീടേം കല്യാണത്തിന് അവളെ വിളിച്ചില്ലെന്നും പറഞ്ഞ് 😃😃

  • @beemap6543
    @beemap6543 4 ปีที่แล้ว +28

    സത്യ0 പറ ഫെബിത കല്യാണത്തിന് 18 വയസ്സ് ഉണ്ടാരുന്നോ 😜

    • @sirajsiru7065
      @sirajsiru7065 3 ปีที่แล้ว

      😃😃 എന്താ ആ വട്ടത്തിന് ഇത്ര വലുപ്പം

    • @mammutvm9826
      @mammutvm9826 3 ปีที่แล้ว

      @@sirajsiru7065 ath zero ya bro athaa

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 ปีที่แล้ว

    2009 ലുക്കായിരുന്നു Set ഇജ്ജാതി😂😂🔥🔥...

  • @alungal2
    @alungal2 4 ปีที่แล้ว

    പഴയ കല്യാണ വീഡിയോ കാണുമ്പോൾ മൺമറഞ്ഞുപോയ കുറെ മുഖങ്ങൾ. അതിൽ കൂടുതൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾ വലിയുപ്പ വലിയുമ്മ പോലുള്ളവർ ഇവരെ കാണുമ്പോൾ സന്തോഷവും സങ്കടവും ആണ് കൂടുതൽ
    പിന്നെ നിങ്ങൾ ഉദ്ദേശിച്ച കോമഡിയും വസ്ത്രങ്ങളുടെ കാര്യത്തിലും മറ്റും എന്‍റ കല്യണം കഴിഞ്ഞിട്ട് 22 വർഷമായി വീഡിയോ ഇല്ലെങ്കിലും ഫോട്ടോഗ്രാഫ് ഇന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว +25

    അഷറഫിന്റെ പഴയ രൂപം നമ്മുടെ നടൻ ലാലിന്റെ ഒരു ഛായ തോന്നി പോകുന്നു

  • @snahatheeram4236
    @snahatheeram4236 4 ปีที่แล้ว +3

    അമരം സിനിമയിലെ അശോഗന പോലെയുണ്ട് : pro 🤣🤣🤣🤣🤘👍👍👍

  • @abyabraham1085
    @abyabraham1085 4 ปีที่แล้ว

    അഷ്റഫേ.... ഇതിലും വലിയ ചിരി സ്വപ്നങ്ങളിൽ മാത്രം.... അടിപൊളി വീഡിയോ.....

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว

    സത്യം പറയാലോ ഇപ്പോൾ ഗ്ലാമർ കൂടി
    😄😄😄😄സൂപ്പർ ആൽബം വീഡിയോ

  • @maneeshkchandran9096
    @maneeshkchandran9096 4 ปีที่แล้ว +6

    എഡിറ്റ്‌ ചെയ്തു ഇടണേ 💖

  • @shihabtharengal6217
    @shihabtharengal6217 4 ปีที่แล้ว +27

    *ഫെബി അഷ്‌റഫ്‌ ആദി അപ്പു എല്ലാരും പെരുത്ത് ഇഷ്ടം *

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 ปีที่แล้ว +2

    രണ്ടുപേർക്കും വല്യ താല്പര്യമൊന്നുമില്ലാതെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കുന്നത് പോലെ തോന്നി രണ്ടുപേരുടെയും bodylaguage കണ്ടപ്പോൾ. ദീർഘ സുമംഗലീ ഭവ :

  • @alibapputty-fe7th
    @alibapputty-fe7th 4 ปีที่แล้ว

    Ithu oru verity thanne makkalee .kalyanathil 11 varshathinu sesham koodan pattiyathil santhosham.allahu dheergayuss tharatte .aammeen.

  • @aboobackersydhik5192
    @aboobackersydhik5192 4 ปีที่แล้ว +8

    ഞങ്ങൾക്ക് ഞങ്ങളെ തന്നെ ട്രോളാൻ വേറെ ഒരു തെണ്ടിയുടേയും ആവശ്യമില്ല...

    • @Ayshmizworld
      @Ayshmizworld 4 ปีที่แล้ว

      Hi, virodamillengil ente channalonnu subscribe cheyyo plsss, I am a beginner in you tube

  • @saleenamusafir3362
    @saleenamusafir3362 4 ปีที่แล้ว +5

    ഒരു കാര്യം പറയാൻ നിങ്ങൾ മറന്നതാവും ഇത്തരം വീഡിയോ കാണുമ്പോൾ നമുക്ക് നഷ്ട്ടപെട്ടു പോയ കുറെ പേരുണ്ടാവും അത് പറഞ്ഞില്ല 😔

  • @allinoner4s463
    @allinoner4s463 3 ปีที่แล้ว

    Superb kore kalyana videos kandittund pakshe idh nammmalilaro anenn thonni😍😍😍😍

  • @jaifarsmusicmelodies8742
    @jaifarsmusicmelodies8742 4 ปีที่แล้ว

    അടിപൊളി.. ആയി @Febina Ashraf... ഭയങ്കര ചേഞ്ച്‌ ഉണ്ട് രണ്ടാൾക്കും... നിങ്ങൾ രണ്ടാളും ഇപ്പൊ ആണ് കാണാൻ കൂടുതൽ ഭംഗി.. നിങ്ങൾ താടി വെക്കുന്നത് ആണ് ഭംഗി... പറഞ്ഞത് പോലെ എഡിറ്റ്‌ ചെയ്തു പാട്ട് ഒക്കെ ഇട്ടു പോസ്റ്റ്‌ ചെയ്യൂ...