EP#45 - രാത്രി മഞ്ഞുമലയിൽ വണ്ടി നിന്നു! Srinagar to Gulmarg - Heavy Snow Fall - Winter in Kashmir

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 402

  • @Sanal3629
    @Sanal3629 2 ปีที่แล้ว +102

    ഇവിടെയൊക്കെ ആണല്ലോ ഈശ്വര നമ്മുടെ ജാവന്മാർ ഉറങ്ങാതെ കണ്ണുമിഴിച്ചു നമ്മൾക്കായി കാവൽ ഇരിക്കുന്നത്... നമ്മളോ, നാട്ടിലെ സകല ഉത്സവങ്ങളും, പള്ളി പെരുന്നാളുകളും, കല്യാണങ്ങളും ഒക്കെ കൂടി ഹാപ്പി ആയി നടക്കുന്നു.... നല്ല ഭക്ഷണം.. തൊട്ടടുത്തു വീട്ടുക്കാർ... അങ്ങനെ എല്ലാം...

    • @MohdFayiz____pc
      @MohdFayiz____pc 2 ปีที่แล้ว +7

      മിനിഞ്ഞാന്ന് രാത്രി ഞങ്ങളുടെ നാട്ടിലെ ഒരു ജവാൻ ശ്വാസം മുട്ടി മരിച്ചു...😭😭ഇന്നായിരുന്നു സംസ്കാരം.... ജനുവരി 2 ന് വിവാഹ നിശ്ചയം കഴിഞ്ഞു ജനുവരി 22 നാണ് പോയത്... ലടാകിലായിരുന്നു

    • @muhammedajlas9712
      @muhammedajlas9712 2 ปีที่แล้ว +2

      സത്യം , കസിൻ ആർമിയിൽ ആയിരുന്നപ്പോൾ പറഞ്ഞിരുന്നു കശ്‍മീരിലെ രണ്ടു വര്ഷം അതീവ ദുഷ്കരമായിരുന്നു എന്ന് ,അതും കാർഗിൽ യുദ്ധ സമയത്തു

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +40

    മഞ്ഞായാലും🌨️
    മഴയായാലും🌂
    വെയിലായാലും🌞
    എങ്ങും മനോഹരമായ കാഴ്ചകള്‍
    B bro യ്ക്ക് ഒപ്പം
    ജന പ്രിയ Vlogger ❤️❤️

  • @jsdenterm4u61
    @jsdenterm4u61 2 ปีที่แล้ว +11

    ശ്രീ നഗർ എന്ന് കേൾക്കുമ്പോ രാഹുൽ ഗാന്ധിയാണ് മനസ്സിൽ വരുന്നത് ഇജ്ജാതി മനുഷ്യൻ ❤️

  • @harismalluksd564
    @harismalluksd564 2 ปีที่แล้ว +4

    മഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും കശ്മീരിന്റെ ഭങ്ങി വളരെയധികം ഫാമിലി ആയി ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്... നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷം...

  • @muralimelettu7724
    @muralimelettu7724 2 ปีที่แล้ว +6

    ഗംഭീരമായി ഒരു രക്ഷയുമില്ലാത്ത പ്രദേശങ്ങൾ
    മനോഹരമായി ചിത്രീകരിച്ചു ഞങ്ങൾക്ക് തന്നതിന് നന്ദി..♥️♥️

  • @kishorjan854
    @kishorjan854 2 ปีที่แล้ว +13

    ഭൂമിയിലെ സ്വർഗം.. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.. എന്ത് ബുദ്ധിമുട്ട് സഹിച്ചും ഇവിടെ എത്തിയല്ലോ ബ്രോസ് 👍🌹🌹🌹.. അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു.. Take Care always ❤️🙏🏻

  • @akhilpvm
    @akhilpvm 2 ปีที่แล้ว +12

    *ഇന്ത്യയിൽ കാശ്മീർ പോലെയുള്ള സ്ഥലങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഈ മഞ്ഞ് പെയ്യുന്ന കാഴ്ചകളൊക്കെ നേരിട്ട് അറിയുക എന്നത് നമുക്ക് ഒരു വിദൂര സ്വപ്നം ആകുമായിരുന്നു* ✌️💕

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 2 ปีที่แล้ว +5

    യൂറോപ്പിയൻ. നാടുകളിൽ. കാണുന്ന
    വിഷ്വൽ.. അപാര. ഭംഗി തെന്നെ. നമ്മുടെ.. കാശ്മീർ... ❤️❤️👌👌❤️

  • @sumijoseph2764
    @sumijoseph2764 ปีที่แล้ว +3

    Hi Ashraf
    ശരിക്കും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് പോലെ ഓരോ വീഡിയോയും.
    കാണാൻ ആഗ്രഹിച്ച കാഴ്ചകൾ, അനുഭവങ്ങൾ.really superb amazing videos.All the very best.

  • @thedramarians6276
    @thedramarians6276 2 ปีที่แล้ว +16

    ഊട്ടിലെ തണുപ്പ് പോലും സഹിക്കാൻ പറ്റാത്ത ഞാനൊക്കെ ഇതെല്ലാം ഇങ്ങനെ കണ്ടു സന്തോഷിക്കുന്നു 😊👍👌

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 2 ปีที่แล้ว +8

    ഗുൽമാർഗ് ഒന്നും കണ്ടിട്ട് എനിക്കൊന്നും മനസിലായില്ല കശ്മിരിന് പല സമയത്തും പല ഭാവങ്ങളാണ്... ജീവിതത്തിൽ ഒരു തവണയെങ്കിലും കാണേണ്ട സ്ഥലം തന്നെയാണ്❣️

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 ปีที่แล้ว +1

    ഇന്ത്യ എന്റെ മനസു പോലെ ആണ് ... എല്ലാ വികാരങ്ങളും തുടിച്ചു നിൽക്കുന്ന വൈവിധ്യം❤

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ... വല്ലാതെ കൊതിപ്പിക്കുന്നു... Take care... All the best. We safe.. 👍👍👍🥰🥰🥰🥰

  • @rafirayan9950
    @rafirayan9950 2 ปีที่แล้ว +3

    കാശ്മീരിന്റെ പ്രകൃതി ഭംഗിയും കാഴ്ചകളും 🌹🌹🌹🌹👍👍👍👍

  • @aboobackerpalanchery692
    @aboobackerpalanchery692 2 ปีที่แล้ว +3

    😍😍😍super, super,പഴയ തുഷാരം സിനിമയുടെ ലൊക്കേഷൻ ഓർമപ്പെടുത്തി,,, 👌👌👌

  • @Akkasuttu
    @Akkasuttu 2 ปีที่แล้ว +154

    ബി ബ്രോ ഫാൻസ്‌ സൗദി

  • @shebeershebi3407
    @shebeershebi3407 2 ปีที่แล้ว +4

    തണുപ്പുള്ള പ്രദേശത്തു പോകുമ്പോൾ റേഡിയേറ്ററിൽ വെള്ളം നിറക്കരുത് ...എപ്പോഴും കുളന്റ് ഉപോയോഗിക്കണം ..വെള്ളം ഉപയോഗിച്ചാൽ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് വരും ...

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +8

    അടിപൊളി, കണ്ടപ്പോൾ തന്നെ തണുക്കുന്നു 🤣🤣🤣🤣, രണ്ട് പേരുംതകർത്തു, തിമിർത്തു 💪💪💪💪❤❤❤❤❤

  • @jessyjoseph6564
    @jessyjoseph6564 2 ปีที่แล้ว +4

    It s exciting...so beautiful..അതൊക്കെ കാണണമെന്ന് ഒത്തിരി പൂതിയുണ്ട്😍😍😍

  • @Vinayan.Pambungal
    @Vinayan.Pambungal 2 ปีที่แล้ว

    ക്യാമറയിൽ വിഷ്വൽസ് കാണുമ്പോൾ നല്ല രസമാണ്,,, പക്ഷേ നേരിട്ട് അനുഭവിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുക,,, പക്ഷേ ഭായി പറഞ്ഞ പോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്ന് അനുഭവിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്...☺️
    🙏🙏🙏THANKS🙏🙏🙏

  • @kunjumon9020
    @kunjumon9020 2 ปีที่แล้ว +4

    ഹോ.. കണ്ടിട്ട് കൊതിയാവുന്നു.. എപ്പോഴെങ്കിലും ഒന്ന് പോകാൻ പറ്റിയാൽ മതിയാരുന്നു..ഇത്രയൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചു നമുക്ക് കാണിച്ചു തരുന്ന 'ബ്രോസ്സ്...ന് അഭിനന്ദനങ്ങൾ 🌹🌹🌹 ....നമ്മൾ എത്രയൊക്കെ മോദി ഗവർമെന്റ്നേ കുറ്റം പറഞ്ഞാലും ഈയൊരു കാര്യത്തിൽ അവർ പ്രശംസ അർഹിക്കുന്നു

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +1

    മഞ്ഞു മഴ സൂപ്പർ വരും കാഴ്ചകൾക്കായ് കാത്തിരിക്കുന്നു 👍👍👍👍

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 ปีที่แล้ว +1

    അതിമനോഹരമായ കാശ്മീർ കാഴ്ച്ചകൾ ❤️❤️

  • @24framesemedia
    @24framesemedia 2 ปีที่แล้ว +3

    അഷ്‌റഫ്‌ ബ്രോ മഞ്ഞിൽ കൈ ഇട്ടപ്പോൾ ശരിക്കും നമുക്കും അതുപോലെ ഫീൽ ചെയ്തു 💗

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +3

    ഹായ്.. ബ്രോ.. എന്താ.. ഭയങ്കര രസം തന്നെയാണല്ലോ....! കാർ ഒന്ന് പണിമുടക്കിയെങ്കിലും പെട്ടെന്ന് ശരിയായത് ഭാഗ്യമായി ..ബ്രോ..! ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്.. ഒരു കുഴപ്പവും വരാതെ ദൈവം കാത്തുകൊള്ളും....! വീഡിയോ.. ഒരുപാട് ഇഷ്ട്ടമായി......! 👌💙❤️💚♥️💙❤️💙💚💚❤️💙🌼👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +1

    ഞാൻ GULMARG പോയത് ഏപ്രിൽ മാസം ആയിരുന്നു...... അന്ന് മഞ്ഞ് തീരെ കുറവായിരുന്നു.... എന്റെ ഇക്കാ ഇത് കണ്ടിട്ട് ഒരു രക്ഷയില്ല കൊതിയാവുന്നു അവിടെ പോകാൻ.... 😍😍😍😍

  • @asharafalavi
    @asharafalavi 2 ปีที่แล้ว +1

    എത്രദിവസമായി ഇൻസ്റ്റയിലൂടെ ഞങ്ങളെ കൊതിപ്പിക്കുന്നു കാത്തിരിപ്പാണ് ഇനിയുള്ള വീടിയോകൾക്കായി !!!!!
    ബി ബ്രോയുടെ ചാനലിലും ഇതൊക്കെ പ്രതീക്ഷിക്കുന്നു all the very best we are also enjoying that climate,,

  • @nidhin85
    @nidhin85 2 ปีที่แล้ว +7

    What amazing hosts Salim Bhai and his friend are, they were taking care of you as if you guys are part of their family 🙌🏽🙌🏽

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +9

    ഹായ്.... ഗുൽമാർഗ് ലെ.. ബിബിൻ ബ്രോയ്ക്കും അഷ്‌റഫ്‌ ബ്രോയ്ക്കും.. സന്തോഷദിവസത്തിലേയ്ക്ക്.. സ്വാഗതം.. നമസ്കാരം... 🙏❤️💙

  • @shaminmadayi007
    @shaminmadayi007 2 ปีที่แล้ว +2

    Roja film ലെ music ആയിരുന്നു good........

  • @sujathavijayan186
    @sujathavijayan186 2 ปีที่แล้ว +3

    ഇങ്ങനെയുള്ള കാശ്മീർ കാണാൻ കാത്തിരിക്കുകയായിരുന്നു thank u A and B bro

  • @somasundarann7655
    @somasundarann7655 2 หลายเดือนก่อน

    വളെരെ നന്നായി ട്ടുണ്ട് നിങ്ങൾ രണ്ടു സൂപ്പർ 👍👍❤️❤️

  • @NoushadKalathingal
    @NoushadKalathingal 2 ปีที่แล้ว +1

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +1

    Polichu Gulmarg set aanalle
    B bro yude 100k celebration expecting in snow katta waiting

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว

    Endu manoharam nhanum neritu manjil irangiya feel thanuth virakunna feel thankyou asharaf bibin God bless you

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 2 ปีที่แล้ว +2

    അവിടെ എത്താൻ ആഗ്രഹം തോന്നുന്നു ♥️♥️♥️👍🏻👍🏻👍🏻👍🏻

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    ഒന്നും പറയാനില്ല അത്രക്കും അടിപൊളി👌😍👍

  • @sallycasido655
    @sallycasido655 ปีที่แล้ว

    Wow i love that place ❤❤❤ i feel like im traveling also with you ashraf with b.bro...watching from Philippines 🇵🇭🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @menhuman7196
    @menhuman7196 2 ปีที่แล้ว +3

    കശ്മീർ നമുക്കെങ്ങനെ വിട്ടുകൊടുക്കാനാവും 🥰

  • @sameerk
    @sameerk 7 หลายเดือนก่อน

    എന്ത് ഭംഗി ആണ് അവടെ കാണാൻ

  • @kallumedia2044
    @kallumedia2044 2 ปีที่แล้ว

    Njn 2013 gulmarg poirunnu ann manju undaayirunnjlla ipo kaanumbol miss aavunn . Kashimirinte nalla videokal inyum pradeekshikkunnj ashrafka ❤❤❤❤❤

  • @UsuZest-do3oo
    @UsuZest-do3oo 2 ปีที่แล้ว +1

    👍..A ബ്രോ and B ബ്രോ.. Fans in റിയാദ്

  • @TravelandTaste.123
    @TravelandTaste.123 2 ปีที่แล้ว

    Just awesome mahn🥰🙌🏻kashmir series പൊളിക്കട്ടെ 🤞🏻

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 ปีที่แล้ว

    ബ്രോ വീഡിയോ നല്ലവണ്ണം ആസ്വദിച്ചു👌👌🥰

  • @lifetimesofmine___7096
    @lifetimesofmine___7096 ปีที่แล้ว

    കൊറേ കാലത്തിനു ശേഷം ഞാൻ വീണ്ടും 😉❤️

  • @RouteTraveler
    @RouteTraveler 2 ปีที่แล้ว +5

    കാശ്മീർ ഒന്ന് പോയി കാണണം ❤❤

  • @JT89671
    @JT89671 2 ปีที่แล้ว +2

    Welcome to north America to experience the snow and the weather up to -30° celcius or more....🥶🥶🥶

  • @riyaspv9071
    @riyaspv9071 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാകുന്നു 👍👍👍❤️❤️❤️

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว

    👌🏻👌🏻. Eth kanumpol neril poii kanan aagraham....

  • @shafiev2243
    @shafiev2243 2 ปีที่แล้ว +1

    വണ്ടി ഇടക്ക് ഒന്ന് ശ്രദ്ധിക്കണം. ഇവിടെ ഈ സമയം ഒന്ന് എന്തായാലും ഒന്ന് പോകണം 😍😍

  • @AshijThoppilan
    @AshijThoppilan ปีที่แล้ว

    Ashraf ikkaye kanumbola njan ente tension oke maati relief kittunnathu ❤

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว

    Wonderful എന്നു പറഞ്ഞാൽ പോര❤️ sooooper

  • @Sunshine-ly6sc
    @Sunshine-ly6sc 2 ปีที่แล้ว +2

    Kashmir is looking pretty with snow. Boots 👢 illathe sports shoe itte snowil koode nadannathine salute 👏 . It slips easily n dangerous, frost bite can happens as well.
    Such a visual treat. Take care 🙂

  • @sujithkaliyattam
    @sujithkaliyattam 2 ปีที่แล้ว

    പൊളി, ഒരു രക്ഷയുമില്ല.....🔥🔥🔥🔥🥰🥰🥰🥰
    അഷ്‌റഫ്‌ ഇക്ക ❤️❤️❤️❤️
    ബി ബ്രോ ❤️❤️❤️❤️
    Fan frome Dubai...

  • @sarithamineesh3925
    @sarithamineesh3925 2 ปีที่แล้ว +2

    ആഗ്രഹം ഉണ്ട് സ്വപ്നം കാണാൻ മാത്രമേ പറ്റു ഇക്ക 😔🥰❤️

  • @shimnamta7118
    @shimnamta7118 2 ปีที่แล้ว

    ashrafkkka kothippichu kalanju 😊😊😊👍🏻

  • @EA-of2hy
    @EA-of2hy 2 ปีที่แล้ว

    , feeling asooya 😜😜 jeevithathil innu vare snow nerit Kanan pattiyattilla,,,😍

  • @haneefamanuppa3060
    @haneefamanuppa3060 2 ปีที่แล้ว +1

    അടിപൊളി എന്നാലും അടുത്ത വീഡിയോ കശ്മീരിൽ ചുട് ആവുന്ന തിന് മുമ്പ് പ്രതീക്ഷിക്കുന്നു
    കാത്തിരിക്കുന്നു

  • @suneerkm5054
    @suneerkm5054 2 ปีที่แล้ว

    സൂപ്പർ ഞാൻ 2പ്രാവശ്യം കണ്ടു 👌

  • @ShahulHameed-vb6xq
    @ShahulHameed-vb6xq 2 ปีที่แล้ว +3

    OH WHAT A BEAUTIFUL SCENE

  • @rashidpookode4828
    @rashidpookode4828 2 ปีที่แล้ว +1

    What a nice video. Waiting for next episodes

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว

    അതിമനോഹരമായ കാഴ്ചകൾ 👍👍👍❤️❤️❤️👌👌👌

  • @roundtrip1595
    @roundtrip1595 2 ปีที่แล้ว

    Bro, its an wonderful episode, great visualisation. I was wondering throughout the video

  • @sanalr7021
    @sanalr7021 2 ปีที่แล้ว +1

    Extreme climatilum help cheyyunnavar❤

  • @venugopalankp7917
    @venugopalankp7917 2 ปีที่แล้ว +3

    നിങ്ങളെ സമ്മതിക്കണം, ഞാനായിരുന്നു പോയതെങ്കിൽ വടിആയേനെ 👍,2പേർക്കും നല്ലതുവരട്ടെ ♥️

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว

    Adutha video kanan kaathirikkane makkale.. nalloru video tto

  • @geenatom9806
    @geenatom9806 2 ปีที่แล้ว

    Super 👍👍
    Bibin& Ashraf 👍👍

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +7

    ഹായ്, Thankyou so much for this video.
    പ്രധാന സംഭവങ്ങൾ മാത്രം ആയി സെലക്ട് ഒന്നും ചെയ്യണ്ട. കാശ്മീരിലെ ഓരോ നിമിഷവും വീഡിയോ ആക്കി ഇട്ടോളൂ. ഒന്നും കളയണ്ട 😀💕💕💕💕💕💕❤️❤️❤️

  • @ChummiManuVlogs
    @ChummiManuVlogs ปีที่แล้ว

    1m oh....2m..... Oh... adikkan അർഹതയുള്ള ഒരേ ഒരു യൂട്യൂബ് ചാനൽ.... Bro ❤️❤️❤️feel🥰🥰
    quality🔥🔥🔥

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +1

    നിങ്ങൾ തിരിച്ചു വരുമ്പോൾ പോയ റൂട്ടിലെ പഞ്ചാബ്, hriyana, കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @shymp44
    @shymp44 2 ปีที่แล้ว

    ravilathe aa manjinte shortinu vendi katta waiting💗💗💗

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว

    ഇതിന്റെ കാര്യമാണ് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് റിസ്ഥ (മീറ്റ് ബോൾ ) 👍. സ്‌നോ ബൂട്ട് ഇല്ലാതെ ആ ഐസിൽ ചവിട്ടുന്നത് റിസ്ക്കാണ്. സ്‌നോ ബൈറ്റ് ഉണ്ടാവും രക്തം കട്ടിയായാൽ പിന്നെ കാല് മുറിച്ചു കളയേണ്ടി വരും 🤔🤔🤔സൂക്ഷിക്കുക ❤

  • @harisvpz8788
    @harisvpz8788 2 ปีที่แล้ว

    സഞ്ചാരികളുടെ സ്വർഗം എന്നാണ് കശ്മീർ അറിയപ്പെടുന്നത്..❣️❣️❣️

  • @sreekala4222
    @sreekala4222 2 ปีที่แล้ว

    Kothiyavunu bros...very nice

  • @shelfiimthi8584
    @shelfiimthi8584 2 ปีที่แล้ว

    Thavang yaathra ഓർമ്മിക്കുന്നു..ഒപ്പം zameel ബ്രോ, സുധി....

  • @nithinareekkara6519
    @nithinareekkara6519 2 ปีที่แล้ว

    Good that u got hut there... That's the difficult part there...

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 2 ปีที่แล้ว

    കണ്ടിട്ട് കൊതിയാകുന്നു ബ്രോ..

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว

    സൂപ്പർ കാഴ്ച്ചകൾ

  • @anoopkb3406
    @anoopkb3406 2 ปีที่แล้ว

    ആഹാ....അതിമനോഹരം . ❤❤❤❤

  • @razakpang
    @razakpang 2 ปีที่แล้ว +7

    ബി-ബ്രോയുടെ ''മിക്ക ദിവസങ്ങളിലും വീടിനുമുറ്റത്ത് പുലിയും കരടിയും.Tiger and bear in the backyard|Papanasam|Karaiyar'' എന്ന വീഡിയോ കണ്ടുകൊണ്ടിരിക്കയായിരുന്നു

  • @babithababi6335
    @babithababi6335 2 ปีที่แล้ว +1

    Ashraf super super video

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 2 ปีที่แล้ว

    പഴയ ഹിന്ദി സിനിമ കണ്ടതുപോലെ ഇനി രണ്ടു കുട്ടികൾ കുതിരപ്പുറത്ത് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് ഈ മഞ്ഞിൽ എന്താകുമെന്ന് അറിയില്ല. എല്ലാവരുടേയും യാത്രകൾ മംഗളകരമായി തീരട്ടെ

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +1

    Wonderful.... Their support love...... Hospitality its👌👌👌👌❤

  • @aswathysush2187
    @aswathysush2187 2 ปีที่แล้ว +1

    എന്തൊരു ഭംഗിയാ Bro
    പക്ഷേ വളരെ സൂക്ഷിക്കണം നല്ല കാഴ്ചകൾ കാണിച്ച് തരുന്ന Bro എല്ലാം ഒരു സിനിമ പോലെ

  • @martinsthozhala2921
    @martinsthozhala2921 2 ปีที่แล้ว +1

    സ്നേഹം മാത്രം ❤️❤️

  • @sudhia4643
    @sudhia4643 2 ปีที่แล้ว +1

    First. Like. 👍👍👍👍👍👍👍സുധി. എറണാകുളം.

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Hi bro traveling with enjoy your vlog super great 👍🙏 God blessed thanks 👍

  • @najeebmanalpadam
    @najeebmanalpadam 2 ปีที่แล้ว

    temperature koodumbol vandiyude meter il kaanaam. vandi odikumbol athum nokanam. oilum vellavum nokathe veruthe odichu pokaruthu.

  • @asifek1973
    @asifek1973 2 ปีที่แล้ว

    അടുത്ത ഈ സമയം വിധി ഉണ്ടേൽ ഞാൻ പോകും 😊

  • @sabithansar3979
    @sabithansar3979 2 ปีที่แล้ว

    Kayinja aaycha Ivide poyitt ithokke kanunna njan ❤

  • @akcreations1996
    @akcreations1996 2 ปีที่แล้ว +5

    കണ്ടുകൊണ്ടിരിക്കുന്ന എനിക്കും തണുക്കുന്നു🥶🥶🥶

  • @THESHOOTBOYS7345
    @THESHOOTBOYS7345 ปีที่แล้ว

    Familiyayitt december vacation pokamo ikka

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +1

    കാത്തിരിക്കുകയായിരുന്നു !

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว +7

    ഒരു ലോട്ടറി അടിച്ചിട്ട് വേണം ഒരു മാസം ഇവിടെ പോയി താമസിക്കാൻ ...😁😁🖤🖤🔥🔥

  • @deepas5485
    @deepas5485 2 ปีที่แล้ว +1

    Aghot aswathikuka bro's

  • @rdsworld6060
    @rdsworld6060 2 ปีที่แล้ว

    ആന്റിഫ്രീസ് coolent വേണം അല്ലെ

  • @muhammedjifreed9905
    @muhammedjifreed9905 2 ปีที่แล้ว

    ഇത് പോലെ ഞങ്ങൾ ഊട്ടിൽ പെട്ട് പോയിരുന്നു കുളന്റിന്റെ പൈപ്പ് പൊട്ടി .കുറച്ച് നല്ല മനുഷ്യർ ഉള്ളത് കൊണ്ട് രക്ഷ പെട്ട്

  • @vineeshvs1782
    @vineeshvs1782 2 ปีที่แล้ว

    ഭാഗ്യം ചെയ്ത കണ്ണുകൾ.....♥️

  • @rubeenak5294
    @rubeenak5294 2 ปีที่แล้ว

    Kashmir is heaven , must visit the place once in a lifetime

  • @letheeflethi4323
    @letheeflethi4323 ปีที่แล้ว

    Cheriya kuttine kondu pogan pattumo