ദൈവം സൃഷ്ടാവും കരണാമയനായത് കൊണ്ടും എല്ലാവരെയും ഭൂമിയിൽ കാക്കും. പക്ഷെ സ്വർഗത്തിൻ അവകാശി അക്കണം എങ്കിൽ ക്രിസ്തുവിലൂടെ മാത്രമെ സാധിക്കു. അതായത് മോക്ഷ മാർഗമായും സ്വാഗത്തിലേക്കുള്ള വഴികാട്ടി ആയുമാണ് യേശു വന്നത്. ആത്മീക് കാര്യങ്ങളാണ് യേശു പഠിപ്പിച്ചത്. കാരണം ഒരു മനുഷ്യൻ ജനിച്ചാൽ മരണം ഉറപ്പാണ്. മൃഗങ്ങളെ പോലെ അല്ല മനുഷ്യൻ.. അവനു ആത്മാവ് ഉണ്ട്. ആ ആത്മാവിന്റെ ആയുസ് അനന്തമാണ്... ആത്മാവിന് വസിക്കാൻ രണ്ടിടം മാത്രം - സ്വർഗ്ഗവും നരകവും. സ്വർഗത്തിൽ അനന്ത സന്തോഷവും നരകത്തിൽ അനന്ത പീഡനവും, കരച്ചിലും, പല്ലുകടിയും മാത്രം. മരണത്തിനു ശേഷമുള്ള സന്തോഷമുള്ള നിത്യ ജീവൻ പ്രാപിക്കുന്നതിന്റെ വഴി ആയിട്ടാണ് യേശു സകല മാനവ രാശിക് വേണ്ടി വന്നത്. അതുകൊണ്ടാണ് യേശുവിനെ കണ്ടെത്തണമെന്ന് പറയുന്നത്.
ഹല്ലേലുയ്യാ ഹല്ലേലൂയ്യാ ആമേൻ
Amen Praise the Lord
Good
ആമേൻ ആമേൻ സ്തോത്രം മുംബൈ
🙏🙋♂️🙏👍
❤❤ halleluya
പ്രൈസ് ദി ലോർഡ്.
Ok.ameen
𝗔𝗠𝗘𝗡🙏
Njan onnu chodicchotte. Hindukal jeesus ne kanunnillallo avar jeevikunnille
ദൈവം സൃഷ്ടാവും കരണാമയനായത് കൊണ്ടും എല്ലാവരെയും ഭൂമിയിൽ കാക്കും. പക്ഷെ സ്വർഗത്തിൻ അവകാശി അക്കണം എങ്കിൽ ക്രിസ്തുവിലൂടെ മാത്രമെ സാധിക്കു. അതായത് മോക്ഷ മാർഗമായും സ്വാഗത്തിലേക്കുള്ള വഴികാട്ടി ആയുമാണ് യേശു വന്നത്. ആത്മീക് കാര്യങ്ങളാണ് യേശു പഠിപ്പിച്ചത്. കാരണം ഒരു മനുഷ്യൻ ജനിച്ചാൽ മരണം ഉറപ്പാണ്. മൃഗങ്ങളെ പോലെ അല്ല മനുഷ്യൻ.. അവനു ആത്മാവ് ഉണ്ട്. ആ ആത്മാവിന്റെ ആയുസ് അനന്തമാണ്...
ആത്മാവിന് വസിക്കാൻ രണ്ടിടം മാത്രം - സ്വർഗ്ഗവും നരകവും. സ്വർഗത്തിൽ അനന്ത സന്തോഷവും നരകത്തിൽ അനന്ത പീഡനവും, കരച്ചിലും, പല്ലുകടിയും മാത്രം. മരണത്തിനു ശേഷമുള്ള സന്തോഷമുള്ള നിത്യ ജീവൻ പ്രാപിക്കുന്നതിന്റെ
വഴി ആയിട്ടാണ് യേശു സകല മാനവ രാശിക് വേണ്ടി വന്നത്. അതുകൊണ്ടാണ് യേശുവിനെ കണ്ടെത്തണമെന്ന് പറയുന്നത്.
𝗔𝗠𝗘𝗡🙏