കുടുംബവുമൊത്ത് ഒരു യാത്ര പോയപ്പോൾ 😍 | Travel Vlog | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2023

ความคิดเห็น • 230

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +44

    എല്ലാം തുറന്നു പറയാൻ മടിയില്ലാത്ത ഈ നിഷ്ക്കളങ്കമനസിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤

  • @rajalekshmivr3725
    @rajalekshmivr3725 ปีที่แล้ว +10

    ഞങ്ങൾ തിരുവനന്തപുരം കാരാണ്.സൂവിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും ബീമാപള്ളി യിലും ഒത്തിരി തവണ പോയിട്ടുണ്ട്.എന്നാലും ഈചാനലിലൂടെ ഒന്നും മഴയും നനഞ്ഞു കാണുന്നു.❤ പിന്നെ എപ്പോഴും ഷംല ഷംല എന്ന് വിളിച്ചു ഭാര്യയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വളരെ ഇഷ്ടപ്പെട്ടു.എന്നും നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @vilasinivr1763
    @vilasinivr1763 ปีที่แล้ว +33

    സഹോദരനും കുടുംബത്തിനും വേണ്ടി ആയിരം തവണ ഈശ്വരനോട് പ്രാത്ഥിക്കാം❤❤❤❤❤❤

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว +9

    ഇക്ക പ്രാർത്ഥന എല്ലാം അല്ലാഹുവിന്റെ അടുത്ത് പറഞ്ഞ മതി.. തെറ്റ്‌ ആയി വിചാരിക്കണ്ട.😊 ഈമനോട് കൂടി ജീവിതം കൊണ്ട് പോകട്ടെ. ആമീൻ

  • @fouzarKLPY
    @fouzarKLPY ปีที่แล้ว +6

    ആരോഗ്യമുള്ള ദീർഘായുസ്സ് നിങ്ങൾക്കും കുടുംബത്തിനും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @geethasajan8729
    @geethasajan8729 ปีที่แล้ว +9

    ഞങ്ങടെ തിരുവനന്തപുരത്ത് വന്നോ നസീർക്കാ😊😂😂നല്ല ഹാപ്പി ആണല്ലോ. എന്നെന്നും ഇങ്ങനെ സ്നേഹമായി സന്തോഷമായി ജീവിക്കൂ😊😊😊❤❤❤

  • @anitharavikumar2259
    @anitharavikumar2259 ปีที่แล้ว +7

    ഇനി അസുഖമൊന്നും വരില്ല ഞങ്ങളുടെ പ്രാത്ഥനയിൽ എന്നും നിങ്ങൾ ഉണ്ട്. നിഷ്കളങ്കരായ മനുഷ്യർക്ക് ദൈവ o എന്നും കൂടെ ഉണ്ട്.

  • @prasadmangalath
    @prasadmangalath ปีที่แล้ว +26

    ദൈവം അനുഗ്രഹിക്കട്ടെ ഇക്കായേയും കുടുംമ്പതേയും ❤❤❤

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +8

    അപ്പോൾ സ്വന്തം സ്ഥലം എവിടെ ആണ് പാവം നിഷ്കളങ്കരായ കുടുംബം 🙏🙏🙏🙏🙏

  • @rajansk4045
    @rajansk4045 ปีที่แล้ว +4

    ഞങ്ങളെ നാട് ബീമാപ്പള്ളി മീസിയം കിഴക്കേക്കോട്ട എങ്ങനെ ഉണ്ട് ചേട്ടാ സൂപ്പർ അല്ലെ

  • @geethamenon2597
    @geethamenon2597 ปีที่แล้ว +3

    ഇക്കായുടെയും കുടുംബത്തിൻറെയും കൂടെ ഞങ്ങൾക്കും കുറേ സ്ഥലങ്ങൾ ചുറ്റി നടന്നു കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു..!!🙏
    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു..🙏 ഇനിയും ഇതുപോലുള്ള ഉല്ലാസയാത്രകൾ പോകാനും ആനന്ദിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..🙏🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +10

    ഇടക്ക് കുടുംബത്തോടൊപ്പം ഇതുപോലെ യാത്രകൾ ചെയ്യണം, മനസ്സിന് നല്ല ഒരു ഉന്മേഷം കിട്ടും, നേർച്ചകൾ കഴിച്ചതറിഞ്ഞ, സന്തോഷം 🙏🙏

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +2

    നിങ്ങളുടെ ആ സന്തോഷം കാണുമ്പോൾ നമുക്കും ഒരു സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @indiracooks
    @indiracooks ปีที่แล้ว +1

    തി രു വ ന ന്തപുരം മുഴുവൻ കാണിച്ചതിൽ സന്തോഷം. ഞാൻ കുറേ വർഷം മുൻപു പോയതാണ്. വീണ്ടും ഒരോർമ്മ പുതുക്കി. ഇക്കായുടെ ആരോഗ്യം ശ്രദ്ധിക്കണം. Checkup മുടക്കരുതു്.

  • @subhadratp157
    @subhadratp157 11 หลายเดือนก่อน

    താങ്കളെയും കുടുംബത്തെയും ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍😍

  • @jancyjohn2497
    @jancyjohn2497 ปีที่แล้ว

    എല്ലാവരുടെയും സന്തോഷത്തിൽ ഞങ്ങൾക്കും സന്തോഷം. നല്ല വിവരണം അതുകൊണ്ട് കണ്ട feel.❤❤❤❤❤❤❤

  • @Rajeshraj-jk7fj
    @Rajeshraj-jk7fj ปีที่แล้ว

    Masha Allah 🤲 ഇക്കായും കുടുബംത്തെയും അനുഗ്രഹിക്കട്ടെ

  • @sudhas2472
    @sudhas2472 11 หลายเดือนก่อน

    കുടുംബത്തേ സ്നേഹിക്കുന്ന നിഷ്ക്കളങ്കനായ മനുഷ്യൻ എല്ലാ അനുഗ്രഹങ്ങളും അള്ളാഹു തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @faisalvaliyakath2819
    @faisalvaliyakath2819 ปีที่แล้ว +3

    😊മൃഗശാല കാണാൻ vanna ഇക്ക പ്ലാവും ചക്കയും പരിജയ പെടുത്തുന്ന നിങ്ങൾ ആണ് andea ഹീറോ 😊😊😊🙏🙏🙏

  • @mohanank9149
    @mohanank9149 ปีที่แล้ว +2

    തിരുവനന്തപുരം മൃഗശാലയിൽ നടക്കാൻ പ്രയാസമുള്ളവർക്കായി ബഗ്ഗി എന്ന വാഹനം കിട്ടും. മ്യൂസിയം &സൂ കോംപ്ലക്സ് പൂർണമായും കാണാൻ 2 ദിവസം വേണം

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +3

    ഇക്ക ക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ 👍താൻ പാതി ദൈവം പാതി 🙏🙏ആശംസകൾ

  • @remadevilc5627
    @remadevilc5627 11 หลายเดือนก่อน +1

    സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @jayakumarnil4078
    @jayakumarnil4078 ปีที่แล้ว

    Nice trip with family .We also enjoyed sightseeing with you all.Nice commentary also chetta.Thankyou for taking us to Tiruvananthapuram.

  • @susyivan3718
    @susyivan3718 ปีที่แล้ว +1

    Njangal 30 വർഷം tvm ആയിരുന്നു. Oppol Ekm anu.

  • @jayakumari6953
    @jayakumari6953 ปีที่แล้ว

    എല്ലാവരും. ഞങ്ങടെ. നാട്ടിൽ. വന്നതിൽ. വളരെ. സന്തോഷം. ഈശ്വരൻ. എല്ലാവരെയും. കാക്കട്ടെ.

  • @soulcurry_in
    @soulcurry_in ปีที่แล้ว

    Bhai Salam. Evidunna thudangiyathu yantra?

  • @mollysabraham835
    @mollysabraham835 ปีที่แล้ว +2

    Ithu kollam. Idakku inganeyum venam.

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว +6

    എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ തരും❤❤❤❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +2

    നമ്മുടെ നാട്ടിലേക്കാനല്ലോ യാത്ര ❤❤🥰🥰❤❤😍😍😍ശുഭയാത്ര

  • @jayasreesuresh2466
    @jayasreesuresh2466 ปีที่แล้ว +4

    നമ്മുടെ തിരുവനന്തപുരത്തു വന്നതിൽ സന്തോഷം 🙏🙏🙏

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +1

    ഇക്കായെയും കുടുംബത്തെയും ഉടയതമ്പുരാൻ കാക്കട്ടെ. 🙏👍❤️

  • @sivank.s7040
    @sivank.s7040 ปีที่แล้ว +3

    നന്നായി ഇക്ക വഴിപാട് കഴിച്ചാൽ തന്നെ കേട് മാറി. സന്തോഷകരമായി.

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว +1

    Adipoli supper

  • @sajithakattakath3696
    @sajithakattakath3696 ปีที่แล้ว +1

    അള്ളാഹു യാത്ര സുഗമാക്കിത്തരട്ടെ.❤🥰🥰

  • @shymoltomy101
    @shymoltomy101 ปีที่แล้ว

    എന്നും പ്രാർത്ഥിക്കുന്നുണ്ട് ദൈവം അനുഗ്രഹിക്രട്ടെ 🙏❤

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +3

    അങ്ങനെ ഞങളുടെ നാട്ടിൽ എത്തി സ്വാഗതം 👍👍

  • @moonchris3083
    @moonchris3083 ปีที่แล้ว

    നല്ലൊരു യാത്ര ആയിരുന്നു...

  • @pkarjun3658
    @pkarjun3658 ปีที่แล้ว +2

    Our Royal trivandrum 🥰.. Welcome 🙏

  • @user-cn7oh9fe3s
    @user-cn7oh9fe3s ปีที่แล้ว

    ഞങ്ങളും പോയിട്ടുണ്ട് ഇതേ പോലെ. ഈ മ്യൂസിയത്തിൽ.💗💗💗 പ്രാർത്ഥിക്കാം🙏🙏🙏🙏🙏

  • @user-ui8lu4zu1m
    @user-ui8lu4zu1m ปีที่แล้ว +1

    ഇക്കയെയും കുടുമ്പത്തിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sarojininair8271
    @sarojininair8271 11 หลายเดือนก่อน

    We nishkakathakku oru big salute.... innathe kaalath immathiriyulla aalkkare kananum prayasamanu...iniyum ithu polulla yatrakal povuka...
    Daivam santhoshavum, samrudhiyum aarogyavum thanne a ugrahikkatte...
    Stay happy...God bless you all.
    God bless you 🙏

  • @mathewbabuathanickal4309
    @mathewbabuathanickal4309 ปีที่แล้ว

    Aslamalakum DEAR ❤ God Bless You Vazipadu Allam Nadathi With FamilySanthoshamayi Thirichuvarika Anteum Ente um Kudubathinteum Prarthana Udaum

  • @JasminSuneer
    @JasminSuneer ปีที่แล้ว +1

    ആഹാ നമ്മുടെ നാട്ടിൽ വരെ എത്തിയോ 😍😍😍

  • @ssunithabeegam2232
    @ssunithabeegam2232 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ എത്തിയോ ഇക്കാ

  • @ranjinikumar3778
    @ranjinikumar3778 ปีที่แล้ว

    Super chetta. Good family outing

  • @annaann9808
    @annaann9808 ปีที่แล้ว

    Daivam eniyum bless cheyyate ikka nigaleyum familyum ❤

  • @shajishamal731
    @shajishamal731 ปีที่แล้ว +8

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @Mabrooq
    @Mabrooq ปีที่แล้ว

    Happy Episode. May God bless you and your family.

  • @sreedevisurendran8309
    @sreedevisurendran8309 ปีที่แล้ว

    Super video God bless you

  • @shajirafaisal7757
    @shajirafaisal7757 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്ടെ ഇക്കാ യേയും കുടുംബത്തിനേയും

  • @zeenathsharaf7731
    @zeenathsharaf7731 ปีที่แล้ว +1

    Ikka njangalude native place TVM ( sreekaryam) ane👍👍❤️❤️

  • @satheeshparumala3599
    @satheeshparumala3599 7 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @jaimonjamesantony9665
    @jaimonjamesantony9665 ปีที่แล้ว

    All the best. God bless you and your family.

  • @leninjose1914
    @leninjose1914 ปีที่แล้ว

    Entye nattil vannu adi poli njan Saudi il ninnum, zoo kandu 👍👍👍

  • @jayanj8468
    @jayanj8468 ปีที่แล้ว

    ഇക്കാ വീഡിയോ സൂപ്പർ 💕💕😍😍👍

  • @girijanair348
    @girijanair348 ปีที่แล้ว

    Njangalum prarthichu hospitalil ayirunnappol. 👌🏽👍🏻

  • @benjaminchacko3582
    @benjaminchacko3582 ปีที่แล้ว +1

    ഇക്കായുടെ ഡയലോഗ് ആണ്‌ ഹൈലൈറ് ❤❤❤

  • @leelarajan6926
    @leelarajan6926 ปีที่แล้ว

    Very good.....njangalum Trivandrum onnu kandu. Nercha nernnal ath cheyyanam...allengil neraruth enn Bible il paranjittund. God bless you all.

  • @ambilyshashi5859
    @ambilyshashi5859 ปีที่แล้ว

    Insha allah.. allah an our b prayers with u an family. ..

  • @JOSE-rb7dx
    @JOSE-rb7dx ปีที่แล้ว

    God bless u chettaaa.🥰👌👏👏👏

  • @sonofnanu.6244
    @sonofnanu.6244 11 หลายเดือนก่อน

    Beautiful video........

  • @shameersinger4828
    @shameersinger4828 11 หลายเดือนก่อน

    Nadan sambar cooking video cheyamo

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Supervidio👍

  • @girijamohanlal
    @girijamohanlal ปีที่แล้ว +1

    Good wishes and prayers from here...❤❤❤❤🙏🙏🙏

  • @lathikar7441
    @lathikar7441 ปีที่แล้ว

    ഞങ്ങളുടെ nadanu ഇക്ക.. എല്ലാം നന്നായി നടക്കട്ടെ

  • @jijijoseph2996
    @jijijoseph2996 11 หลายเดือนก่อน

    My dear friend,God may bless you.

  • @nisamnisam4582
    @nisamnisam4582 ปีที่แล้ว

    നമ്മുട സ്വന്തം നാട്ടിൽ വന്നതിൽ സന്തോഷം 😍😍

  • @nalinipk5541
    @nalinipk5541 ปีที่แล้ว +10

    എല്ലാവർക്കും സുഖയാത്ര നേരുന്നു. ഈ സന്തോഷ നിമിഷത്തിൽ ഞാനും പങ്കാളി ആകുന്നു 🙏🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +4

    കണ്ണൂർ ജില്ലയിൽ നല്ല മഴയാ 😄

  • @anjueapen3327
    @anjueapen3327 ปีที่แล้ว +4

    Nammude arokyam Anne nammude dhanam

  • @susanpradeep350
    @susanpradeep350 ปีที่แล้ว +3

    ഞങ്ങടെ നാട്ടിൽ വന്നു അല്ലേ

  • @hamzaoman5473
    @hamzaoman5473 ปีที่แล้ว +5

    സഹോദരനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SobhanaNarayanan1
    @SobhanaNarayanan1 ปีที่แล้ว

    ഇക്ക അടിപൊളി 👌

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Chadi poyennu paranja kurangane kitiyennanu aviduthe staff paranjathu😁👍

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    Happy journey

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว

    Village mens verity sight seeing with family👪 everyone enjoying every moment, best wishes all of you🌹.

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +3

    എൻെറ സ്വന്തം തിരുവനന്തപുരത്ത് വന്നല്ലോ 😊🥰

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +1

    എന്റ നാട്ടിൽ വന്നിരുന്നോ.

  • @binubindumon
    @binubindumon ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @josephmathew4584
    @josephmathew4584 10 หลายเดือนก่อน

    Ningal superanu bro.....😊

  • @AliAli-uq6ez
    @AliAli-uq6ez ปีที่แล้ว

    Alhamdulillah ellavarayumkandathil santhosham

  • @mohanakumar.p.r9182
    @mohanakumar.p.r9182 11 หลายเดือนก่อน

    ശ്രീ യൂസഫ്അലി സാറിന്റെ ശ്രെദ്ധയിൽ ഈ പച്ചയായ നിഷ്കളങ്കനായ ഈ മനുഷ്യന്റെ ദുരവസ്ഥ മാറ്റിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു . ദൈവം താങ്കൾക്ക് തുണയകട്ടെ .

  • @mathewphilippalmfield8932
    @mathewphilippalmfield8932 ปีที่แล้ว

    Almighty May shower His Blessings upon you and your family incessantly. Wish you a happy and pleasant trip. Best Wishes and good health to all. Love you.

  • @komalamrajanbabu7598
    @komalamrajanbabu7598 ปีที่แล้ว

    തിരുവനന്തപുരം മൃഗ ശാല ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇക്കയുടെ കൂടെ ഞാനും കണ്ടൂ മൃഗശാല. വളരെ സന്തോഷം ഇക്ക.

  • @sreedhrannambiar8384
    @sreedhrannambiar8384 11 หลายเดือนก่อน

    ❤❤❤❤❤ Sruthi from dubai hailing from kannur at thillenkeri

  • @najirausman2697
    @najirausman2697 ปีที่แล้ว

    Masha allah 👍🏻🤲🤲🤲

  • @sarithaSoman-xo4gq
    @sarithaSoman-xo4gq ปีที่แล้ว

    നല്ല തീരുമാനം. Happy journey. 🙏😍

  • @ushakumari757
    @ushakumari757 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ

  • @rainaraghu.n
    @rainaraghu.n ปีที่แล้ว

    You have knee pain then i have super tip... Take seasame oil then add ginger garlic paste and caram seed boil it for 5 minutes . Then apply it on knee warm.ok

  • @ushachandran4168
    @ushachandran4168 ปีที่แล้ว

    Njan zoo kandathanu ankilum nazeerkayude yatra eshtapettu

  • @sheejavr-qs4ym
    @sheejavr-qs4ym ปีที่แล้ว

    ഇക്ക യെയുംകുടുബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഹായ് .... ഇക്കാ .
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @sherinsanthosh6270
    @sherinsanthosh6270 ปีที่แล้ว +1

    വേളിയിൽ പോകുന്നില്ലേ.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว

    Sree Pathmanabha Swamiyude Anugraham Ennum Ikka kum Familykum Undavate Prarthikam 🙏😊😍

  • @leelammajoseph-yq1nv
    @leelammajoseph-yq1nv ปีที่แล้ว +1

    Super, video

  • @sahiramf726
    @sahiramf726 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @valsalanair9932
    @valsalanair9932 ปีที่แล้ว

    Ella nanmakalum varatte

  • @user-ui8lu4zu1m
    @user-ui8lu4zu1m ปีที่แล้ว +1

    ഞാനും പോയിട്ടുണ്ട് പള്ളിയിൽ

  • @smithavk8527
    @smithavk8527 ปีที่แล้ว +1

    👍

  • @krishnakumarkkumar2358
    @krishnakumarkkumar2358 ปีที่แล้ว

    God bless you.