Village Spices ലേക്ക് എല്ലാവർക്കും സ്വാഗതം 😊🙏🏼

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 596

  • @sylababu6579
    @sylababu6579 ปีที่แล้ว +1

    എൻ്റെ ഇക്കയുടെയും, ഇത്താത്ത യുടെയും ചിരി കണ്ടപ്പോൾ തന്നെ പായസം കുടിച്ചപോ ലെ ❤❤❤❤

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +1

    നമസ്തെ, ആയുരാരോഗ്യസൗഖ്യം നേരുന്നു ❤️❤️❤️...

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +35

    നിങ്ങളുടെ രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว +1

    Ekkaye.kandathil.valare.santhosham super payasom

  • @psr8230
    @psr8230 ปีที่แล้ว +42

    ഇക്ക ഒരുപാട് സന്തോഷം ഇക്കയെ പഴയ പോലെ കണ്ടപ്പോൾ ☺️☺️☺️☺️ ഇനി അങ്ങോട്ട്‌ നല്ല ഉഷാറായി മുന്നോട്ട് പോകാൻ ഉള്ള ആരോഗ്യം അള്ളാഹു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @AmminiMathan
    @AmminiMathan ปีที่แล้ว +1

    ഇക്കയുടെ അസുഖo മാറി ചി ചിരിച്ച മുഖവുമായി കാണാൻ ദൈവത്തോട് ഒത്തിരി പ്രാത്ഥിച്ചിട്ടുണ്ട്. നല്ലതുമാത്രo ഉണ്ടാകട്ടെ .

  • @ashatv.3610
    @ashatv.3610 ปีที่แล้ว +1

    Payasam kandit kothiyavunnu.ikkaye sukhamayi kandathil valare santhosham.daivam anugrahikkate🙏❤️

  • @shajich007
    @shajich007 ปีที่แล้ว +40

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ന്തിങ്ങൾക്ക് ഉണ്ടാവട്ടെ❤

  • @padminidevi7389
    @padminidevi7389 ปีที่แล้ว +1

    സന്തോഷം 🙏🙏🙏

  • @indusankarindu9096
    @indusankarindu9096 ปีที่แล้ว

    ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു, ഒപ്പം ചേച്ചിയുടെ ചിരിയും. സുഖമായി തിരിച്ചെത്തിയതിൽ സന്തോഷം

  • @abbasabbask3414
    @abbasabbask3414 ปีที่แล้ว +14

    കണ്ടതിൽ സന്തോഷം അല്ലാഹു ശിഫയും ദീർഘായുസ്സും നൽകട്ടെ

  • @RajeshRajesh-in4df
    @RajeshRajesh-in4df ปีที่แล้ว +1

    നിങ്ങൾക്കു ഈശ്വരൻ നല്ലതു തരട്ടെ 🙌🙌🙌

  • @thajuhusain9933
    @thajuhusain9933 ปีที่แล้ว +16

    അല്ലാഹു എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെയും ഇരിക്കാൻ താ ഫീക്ക് നൽകട്ടെ🤲

  • @jalajas1376
    @jalajas1376 ปีที่แล้ว +3

    ഇക്കാ..suganoo...കണ്ടതിൽ സന്തോഷം....ദൈവം അനുഗ്രഹിക്കട്ടെ...റെസ്റ്റ് എടുക്കു....പായസം..സൂപ്പർ❤👌👌💞💞💞

  • @Parthan-AR
    @Parthan-AR ปีที่แล้ว +12

    ഞാൻ പറഞ്ഞതുപോലെ അസുഖം ഭേദമായതിനു ശേഷം പായസത്തിൽ തുടക്കം കുറിച്ച ഇക്കയ്ക്ക് തുടർന്നും പഴയതുപോലെ ഈശ്വരൻ ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെ🎉🎉🎉🎉🎉പായസത്തിൽ തുടക്കം കുറിച്ചപ്പോൾ എന്നെയും ഓർത്തു എന്ന് കരുതുന്നു.

  • @Saji325-12
    @Saji325-12 ปีที่แล้ว

    Super
    പായസം കാണുമ്പോൾ തന്നെ
    നാവിൽ രുചി.👍

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👌👌💙💙💙💙💙

  • @naseemashanavas8834
    @naseemashanavas8834 ปีที่แล้ว +1

    അസുഖങ്ങൾ എല്ലാം മാറട്ടെ

  • @leelamani8362
    @leelamani8362 ปีที่แล้ว +3

    ഇക്കയുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ വളരെ വളെരെ സന്തോഷം എല്ലാ അനുഗ്രഹവും പടച്ചവൻ തരട്ടെ. 🙏🙏🙏🙏👍👍👍👍❤️❤️❤️

  • @anithach9465
    @anithach9465 ปีที่แล้ว +1

    Mashaallah 🥰

  • @mohanank9149
    @mohanank9149 ปีที่แล้ว

    കമേഴ്സ്യൽ യൂട്യൂബേഴ്സിൽ നിന്നും വ്യത്യസ്ഥനായി ആത്മാർത്ഥമായ ചിരിയോടെ വീണ്ടും കർമ്മനിരതനായി രംഗത്തു വന്ന ഇക്കയെ കണ്ടപ്പോൾ മനസിൽ പായസം കുടിച്ചതു പോലെയായി❤

  • @rajipillai6064
    @rajipillai6064 ปีที่แล้ว +85

    ആഹാ വന്നല്ലോ ചിരിച്ച മുഖവുമായി,സന്തോഷം കണ്ടതിൽ.സുഖമായല്ലോ അത് മതി.അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🤲🙏

    • @mohdashraf4118
      @mohdashraf4118 ปีที่แล้ว +1

      Aameen walhamdulillahi rabil aalameen

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว +1

      🙏🏻🙏🏻🙏🏻🙏🏻

    • @sankarsankar8413
      @sankarsankar8413 ปีที่แล้ว

      ഇക്കാക്ക + ഇത്താത്ത ഒരുപാട് സന്തോഷം 2പേരേയും കണ്ടതിൽ പായസം അല്പം ലൂസാകാമായിരുന്നു അല്ലെ ഗോഡ് ബ്ലെസ് you ബോത്ത്‌ ശങ്കർ ദുബായ് ബർഷ 2

    • @siddiquesiddique1986
      @siddiquesiddique1986 ปีที่แล้ว +1

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +1

    അസുഖം ഒക്കെ മാറി സന്തോഷത്തോടെ വന്നു കണ്ടതിനു ദൈവത്തിന് നന്ദി പറയുന്നു ഒരാപന്തും കൂടാതെ തിരിച്ചെത്തിയതിനു ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🌹🌹🌹അത്ര വലിയവൻ ആണ് ദൈവം . 👍👍👍👍🙏🙏🙏🙏🙏🙏🙏 പായസം അടിപൊളി , സൂപ്പർ . എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @pkarjun3658
    @pkarjun3658 ปีที่แล้ว +1

    നന്നായി കിടന്നാൽ കണ്ടെങ്കിലും കിടക്കാം എന്നു പഴമക്കാർ പറയുന്ന പഴഞ്ചൊല്ല് വളരെ ശരിയാണ്... ചിരിച്ച മുഖവുമായി താങ്കൾ വന്നപ്പോൾ ഞങ്ങൾക്കും സന്തോഷായി.... ദൈവം കൂടെയുണ്ടാകും 👍മുന്നോട്ട് 👍👍

  • @ambikarajmohan3761
    @ambikarajmohan3761 ปีที่แล้ว +11

    രണ്ടുപേരെയും കണ്ടതിൽ സന്തോഷം. കൂടുതൽ heavy ജോലികൾ ചെയ്യാതെ സൂക്ഷിക്കുക.

  • @remanick5335
    @remanick5335 ปีที่แล้ว +1

    ആരോഗ്യത്തോടെ തിരിച്ചുവന്നു കണ്ടതിൽ വളരെ സന്തോഷം.
    പായസം super. 👌👌👌

  • @valsammajoseph5497
    @valsammajoseph5497 ปีที่แล้ว

    വളരെ സന്തോഷം ആശുപത്രിവസം കഴിഞ്ഞുള്ള നിങ്ങളുടെ video കാണാൻ കഴിഞ്ഞതിൽ. ആയുരാരോഗ്യത്തിനായി പ്രാർത്ഥിയ്ക്കുന്നു. 🙏🙏🙏🙏🙏🙏

  • @geethamenon2597
    @geethamenon2597 ปีที่แล้ว +3

    ഒരു സ്വാദിഷ്ടമായ കിടിലൻ അരിപ്പായസവുമായി , നിറഞ്ഞ സന്തോഷത്തോടെ നിങ്ങളെ രണ്ടു പേരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു..!!🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി വീണ്ടും വരണം കേട്ടോ, രണ്ടു പേരും..😊👍!! ഈശ്വരൻ എപ്പോഴും തുണയായി കൂടെ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🌹

  • @babuk.k7516
    @babuk.k7516 ปีที่แล้ว +1

    വീണ്ടും വന്നതിൽ വളരെ സന്തോഷം. അസുഖം എത്രയും പെട്ടന്ന് ബേധം ആകെട്ട എന്ന് പ്രാർത്ഥിക്കാം
    🌹🌹

  • @leenajohn3567
    @leenajohn3567 ปีที่แล้ว +1

    ഈശോയ്ക്കും... പരിശുദ്ധ അമ്മക്കും കോടാനുകോടി കോടി നന്ദി.. ചേട്ടനു സൗഗ്യം തന്നതിന്🙏🙏🙏

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว

    Super preparation Very useful information Thanks

  • @ashahariasharani6941
    @ashahariasharani6941 ปีที่แล้ว

    എന്റെ ഇഷ്ടപ്പെട്ട പായസം. ഈ ഓണത്തിന് ഞാൻ തീർച്ചയായും ഉണ്ടാക്കും. Thanks, god bless you❤

  • @remaf5390
    @remaf5390 ปีที่แล้ว +1

    വീണ്ടും കണ്ടതിൽ വളരെ സന്തോഷം 😊

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +7

    വീണ്ടും.... വന്നതിൽ.... സന്തോഷം... ദൈവം.. അനുഗ്രഹിക്കട്ടെ.. പായസം... സൂപ്പർ. 🥰

  • @agapemusics4148
    @agapemusics4148 ปีที่แล้ว +36

    വീണ്ടും കണ്ടതിൽ സന്തോഷം.ദൈവം കൂടെയുണ്ട്.

  • @shahinabinth1792
    @shahinabinth1792 ปีที่แล้ว +2

    Masha allah.. എല്ലാം ഷിഫയാവട്ടെ..ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ട്ടാ 🤲🏻🤲🏻

  • @kanakalathac3300
    @kanakalathac3300 ปีที่แล้ว

    നല്ല മനുഷ്യൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +12

    ആശുപത്രിവാസം കഴിഞ്ഞു വീണ്ടും സജീവമായത്തിൽ സ്വാഗതം.❤

  • @girijagiri3703
    @girijagiri3703 ปีที่แล้ว

    Achooda ബ്രദറിന്റെ ആ ചിരിയോടെ വന്നല്ലോ ഇനിയും ദൈവത്തിന്റെ അനുഗ്രഹം നിറയട്ടെ 🙏

  • @sulaikhasalim4720
    @sulaikhasalim4720 ปีที่แล้ว +6

    മാഷാ അല്ലഹ spr പായസം. 😋😋ഒരുപാട് സന്തോഷം വീണ്ടും കണ്ടതിൽ 😍😍

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 4 หลายเดือนก่อน

    കർത്താവിന്റെ അനുഗ്രഹം കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhareghu9387
    @sobhareghu9387 ปีที่แล้ว

    🙏🙏Hare Krishna Bhagavante anugraham eppozhum undavatte🙏🙏♥️♥️♥️

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +1

    വലിയ സന്തോഷം ഇക്കാ എന്നും ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ 🙏🙏🙏

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    സന്തോഷം സുഖമായി വീഡിയോയിൽ എത്തിയതിന്, വിശ്രമം വേണം ഇക്ക ആരോഗ്യം നന്നായി ശ്രദ്ധിക്കുക

  • @filminfomalayalam4337
    @filminfomalayalam4337 ปีที่แล้ว

    ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ ചെറിയ ഐറ്റംസ് മതി. ഇക്കാ. ലൈക് എന്തായാലും ഉണ്ട്

  • @danielvj9426
    @danielvj9426 ปีที่แล้ว +1

    ഇക്കാടെ ചിരി കണ്ടപ്പോൾ മനസു നിറഞ്ഞു. Thank God❤❤

  • @lillyphilip2708
    @lillyphilip2708 ปีที่แล้ว +8

    ഇക്കയെ കണ്ടതിൽ ഒത്തിരി സന്തോഷം. ദൈവം കൂടെ ഉണ്ട്. സപ്പോർട്ടുമായി ഞങ്ങളും ❤❤

  • @krishnasreesv1045
    @krishnasreesv1045 ปีที่แล้ว +6

    വീണ്ടും വന്നതിൽ വളരെ സന്തോഷം കാത്തിരിക്കുകസയിരുന്ന് സുഖം പ്രാപിച്ചു വന്നതിൽ അതിയായ. സന്തോഷം❤❤❤❤❤❤❤

  • @sherinsanthosh6270
    @sherinsanthosh6270 ปีที่แล้ว

    ദൈവ० അനുഗ്രഹിക്കട്ടെ.ഇളക്കുന്നതു० ഭാര० പൊക്കുന്നതു० ഒക്കെ ഭാരൃ ചെയ്യട്ടെ.കൂടുതൽ ജോലി ചെയ്യാതിരിക്കുക.ചെറുത് ചെയ്തോ.ദീർഘായുസ് ഉണ്ടാകട്ടെ.

  • @shajithafaisal9890
    @shajithafaisal9890 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +1

    . ദൈവകൃപയാൽ വീണ്ടും പരിപാടി തുടങ്ങുവാൻ സാധിച്ചല്ലോ! അതിയായ സന്തോഷം. പൂർവാധികം ഭംഗിയായി പല നല്ല നല്ല പരിപാടികളവതരിപ്പിക്കുവാൻ താങ്കൾക്ക് കഴിയെട്ടെ . ആശംസകൾ💐👍

  • @philipjhon3473
    @philipjhon3473 ปีที่แล้ว

    ചേച്ചിയുടെ ആ ചിരിച്ച മുഖം കാണാൻ എന്ത് ഐശ്വര്യം

  • @manuelscaria
    @manuelscaria ปีที่แล้ว +1

    സുഹൃത്തെ, വളരെയധികം സന്തോഷം തോന്നുന്നു . ഇനിയും ധാരാളം വീഡിയോകൾ ചെയ്യാനുള്ള ആളാണ് താങ്കൾ.👍👍👍👍

  • @khowlathmusthafa6217
    @khowlathmusthafa6217 ปีที่แล้ว +1

    അൽഹംദുലില്ലാഹ് വളരെ സന്തോഷം അസുഖം mariyathil❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh ปีที่แล้ว +1

    ഒത്തിരി സന്തോഷം ❤️❤️🌹🌹

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 ปีที่แล้ว +1

    ചേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏

  • @RajalekshmiRKurup
    @RajalekshmiRKurup ปีที่แล้ว

    Santhoshamayi veendum kandathil God bless you

  • @RajkumarS-to9xv
    @RajkumarS-to9xv ปีที่แล้ว +4

    സന്തോഷമായി ഓണം വരുന്നു നല്ല വിഭവങ്ങൾ ഉണ്ടാക്കാം ആരോഗ്യം സൂക്ഷിക്കണം ദൈവസഹായം കൂടെയുണ്ട്

  • @rakeshdadu4203
    @rakeshdadu4203 ปีที่แล้ว +1

    കാത്തിരിപ്പായിരുന്നു ചേട്ടാ ..കണ്ടപ്പോൾ വളരെ സന്തോഷം ...നിങ്ങളുടെ രീതികൾ വളരെ നാടൻ രീതിയിലാണ് ..നിങ്ങളും വളരെ നാടനാണ് ..എന്റെ അഭിപ്രായത്തിൽ നിങ്ങൾ കുക്കർ ഉപയോഗിക്കരുത് ..കുക്കർ ഇല്ലാതെ കറികളും പായസവും എല്ലാം ഉണ്ടാക്കി കാണിക്കു ..അപ്പോഴേ എന്നെപ്പോലുള്ള ഭക്ഷണം ഉണ്ടാക്കി പഠിക്കുന്നവർക്ക് മനസ്സിലാകൂ ..

  • @neethuvasudevan9228
    @neethuvasudevan9228 ปีที่แล้ว

    Daivam anugrahikttee ♥️♥️daivam chettanem kudumbathem anugrahikkatte♥️♥️♥️

  • @aneesapa5534
    @aneesapa5534 ปีที่แล้ว +1

    അൽഹംദു ലില്ലാഹ് ❤

  • @annrajan9949
    @annrajan9949 ปีที่แล้ว +1

    Adi poli payasam, my favorite. Welcome back, happy to see your smiling face 👍🏽❤️🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +13

    ഇക്കാ .. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ❤️ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ ..... 🙏

    • @rachelthomas7045
      @rachelthomas7045 ปีที่แล้ว

      Super sweet...thank God for health&happiness. God bless.

  • @ArunKumar-wr2vo
    @ArunKumar-wr2vo ปีที่แล้ว +1

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും പഴയതു പോലെ സജീവമാകട്ടെ

  • @valsadavid2259
    @valsadavid2259 ปีที่แล้ว

    Super payasam athinekal eshttam nigalude sneham❤❤❤

  • @sheebavictor3145
    @sheebavictor3145 ปีที่แล้ว

    Ikka yude AA Nishkalangamaya. Chiri kandathil valare santhosham. GOD BLESS YOU 🙏

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    അറിയാത്ത മക്കളുമാരും ധാരാളം കാണും. എല്ലാവർക്കും ഇഷ്ടം ❤

  • @MariamaPhilip-o4c
    @MariamaPhilip-o4c ปีที่แล้ว

    എന്റെ സ്വർഗ്ഗസ്ഥ പിതാവേ ഈ മകന്റെ കുടുംബത്തോടെ വാദിക്കുന്നവരോട് നീ വാദിക്കണം ഈ മകനെ തകർക്കുവാൻ നോക്കുന്ന തകർത്ത് കളഞ്ഞ ജീവിതങ്ങളെ കർത്താവേ ഞങ്ങൾ ആഗ്രഹിക്കുന്നു ഇപ്പോൾ തന്നെ അവിടുത്തെ കാര്യം ഈ മകന്റെ രോഗമുള്ള ഭാഗത്ത് തൊട്ട് സൗഖ്യം കൊടുക്കണമേ അപ്പ സ്വർഗ്ഗത്തിനും ഭൂമിക്കും നരകത്തിനും അധികാരമുള്ള യേശു കർത്താവിന്റെ നാമത്തിൽ ഇപ്പോൾ ഈ മകൻ സൗഖ്യം ആകട്ടെ നല്ല ഭവനം കൊടുക്കണം നല്ല നല്ല ദീർഘായുസ്സോടെ അപ്പനെ നന്ദി പറഞ്ഞു മുന്നോട്ട് ജീവിക്കുവാൻ ഈ കുടുംബത്തിന് തടസ്സം നിൽക്കുന്ന സകല ജിന്നുകളും വേദങ്ങളും എല്ലാ ആഭിചാരത്തിന്റെ കോട്ടയും സ്വർഗ്ഗത്തിനും ഭൂമിക്കും നരകത്തിനും അധികാരമുള്ള യേശുവിന്റെ നാമത്തിൽ അതിനെ ബന്ധിച്ച് പ്രാർത്ഥിക്കുന്നു അത്ഭുതം തമ്പുരാൻ ചെയ്തതിന് നന്ദി പിതാവേ ആമേൻ 🙏🙏🤲

  • @lillysebastian915
    @lillysebastian915 ปีที่แล้ว

    Looks so Good, Super Payasam thanne.

  • @gouribabu552
    @gouribabu552 ปีที่แล้ว

    എന്തായാലും അസുഖം എല്ലാം സുഖമായല്ലോ അത് കേട്ടാൽ മതി നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ മനസ്സിന് വലിയ സന്തോഷം ആയി

  • @DheeravDevika
    @DheeravDevika ปีที่แล้ว +1

    Hi എല്ലാം ഭേതമായി. അടിപൊളി ആയി തിരിച്ചുവ... വെയിറ്റ് 4 u🥰 ഇക്ക and ഇത്ത

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว

    വേദനകളും വിഷമങ്ങളും എല്ലാവരുടെയും ജീവിതത്തിലുണ്ട് അതിൽ നിന്ന് അതിജീവിച്ച് സന്തോഷവും സ്നേഹവുമായി വീണ്ടുമെത്തിയ വില്ലേജ് സ്പൈസസിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ഒരു പാട് സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว

    Allahuvinte anugraham eppozum eppozum undakatte. Aameen walhamdulillahi rabil aalameen aalameen.

  • @sharonmelodies7146
    @sharonmelodies7146 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq ปีที่แล้ว

    Orupad ishttam,,,,,,,,,, ❤❤😊😊

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว

    ഇവിടെ വരാതെ എവിടെ പോകാൻ വി ഡി രാജപ്പൻ ചേട്ടൻ sound കേൾക്കാൻ കാത്തിരുന്നു 👌👌👌💕💕💕

  • @aishasaifudheen2448
    @aishasaifudheen2448 ปีที่แล้ว

    Ningalod samsarikan kazhinjathil orupad sandosham

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    ikkayeyum ithayeyum kandathil orupadu santhosham... Videos kanan waiting ayirunnu. Payasam 👌👌👌👌👌

  • @ansilamariya4262
    @ansilamariya4262 ปีที่แล้ว

    Anthanengilum valare santhozham unde mashaallah

  • @molyjoy5086
    @molyjoy5086 ปีที่แล้ว

    Thank god❤.ikka healthy aayi thirichu vannunnu kettappol orupad santhosham.❤❤

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 ปีที่แล้ว

    Alhamdulillah...pazhayath pole chirich ethiyallo.Allahu anugrahikkatte.orupad duah cheythirunnu

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 ปีที่แล้ว

    Asugham maariyathil othiri othiri santhosham🥰🥰🥰
    Allahu anugrahickattee🤲🤲

  • @jojinkr553
    @jojinkr553 ปีที่แล้ว

    വീണ്ടും ഉഷാറായി വന്നല്ലോ, സന്തോഷം 🥰🥰

  • @ponnammap771
    @ponnammap771 ปีที่แล้ว

    സന്തോഷം..ഈശ്വരൻ കൂടെയുണ്ട്❤

  • @saraswathypillai4993
    @saraswathypillai4993 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @THAIBOOSA
    @THAIBOOSA ปีที่แล้ว +2

    Enthaayalum aa Mukhatha Santhosham Kaanumpol othiri Santhosham njangalkum..Dhyvam Anugrahikkatte..Ee Santhosham epozhum undavanee Ennu Dhyvathodu prarthikunu.🙏🏼💙💜

  • @haseenanaseer9579
    @haseenanaseer9579 ปีที่แล้ว

    Mashallah asugam mari kittyille ath thenne aalhmdhulliah 🤲 🥰🥰🥰

  • @lattylatteesha7398
    @lattylatteesha7398 ปีที่แล้ว +1

    Al hamdulillah ❤

  • @ambikachelampeta6236
    @ambikachelampeta6236 ปีที่แล้ว +1

    വീഡിയോ ഇട്ടതിൽ സന്തോഷം കാത്തിരിക്കുക ആയിരുന്നു. ഹെൽത്ത് ശ്രദ്ധിക്കണം 🙏🏽🙏🏽🙏🏽

  • @elsammathomas6160
    @elsammathomas6160 ปีที่แล้ว

    നല്ല തുടക്കം ദൈവം അനുഗ്രഹിക്കട്ടെ..

  • @ramyavv7465
    @ramyavv7465 ปีที่แล้ว

    ഒത്തിരി സന്തോഷം. സുഖമായി വന്നല്ലോ 😍👍🏿

  • @sallyissac9933
    @sallyissac9933 ปีที่แล้ว

    വളരെ സന്തോഷം കണ്ടതിൽ 🙏

  • @sreedevisreekumar8390
    @sreedevisreekumar8390 ปีที่แล้ว

    സഹോദരനെയും അനുജത്തിയേയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം

  • @gishakj4552
    @gishakj4552 ปีที่แล้ว +1

    Happy to see your smiling face both Payasam supr God bless u🌹🌹🌹🌹

  • @JamsheerJamshi-pn3yk
    @JamsheerJamshi-pn3yk ปีที่แล้ว

    അല്ലാഹു എല്ലാവിധ റഹ്മത്തും ബർക്കത്തും നൽകട്ടെ

  • @sobhapv5998
    @sobhapv5998 ปีที่แล้ว +6

    വീഡിയോക്ക് വേണ്ടി wait ആയിരുന്നു കണ്ടതിൽ ഒരുപാട് സന്തോഷം സുഖമല്ലേ ഇക്കാ 🥰❤❤❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +3

    വീണ്ടും വന്നതിൽ സന്തോഷം 🌹🌹🌹🙏🙏🙏God bless you 🌹🌹🌹🙏🙏

  • @meenamohan4602
    @meenamohan4602 ปีที่แล้ว

    നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം ദൈവം രക്ഷിക്കട്ടെ 🙏❤

  • @lachuskr1639
    @lachuskr1639 ปีที่แล้ว

    ഒത്തിരി സ്നേ
    ഒത്തിരി സന്തോഷം വീണ്ടു കണ്ടതിൽ . ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @daisymariamjoy914
    @daisymariamjoy914 ปีที่แล้ว

    ചിരിച്ച മുഖം കണ്ടോലോ സന്തോഷം ദൈവം വിടുവിക്കട്ടെ ❤♥️