Number of Laterite Stones required for residential buildings | ചെങ്കല്ലിന്റെ എണ്ണം കണക്കാക്കാം |

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 22

  • @abdullahthrissur3164
    @abdullahthrissur3164 11 หลายเดือนก่อน +1

    2200 stone for 1000 sqft
    for 1500sqft =2200 x 1.5
    for 1300 sqft = 2200 x 1.3
    for 1350 sqft = 2200 x 1.35

  • @praveencv8731
    @praveencv8731 3 ปีที่แล้ว +3

    Very usful

    • @zs.vlogs1
      @zs.vlogs1 3 ปีที่แล้ว

      👌👌👌👍

  • @nowfalbeary7821
    @nowfalbeary7821 ปีที่แล้ว +1

    Vitthu kettunnad means what?? Is it foundation or building wall??

  • @surendrankp8355
    @surendrankp8355 2 ปีที่แล้ว +2

    1000സ്വകയർമീറ്ററിന്റെ കണക്ക് പറയുമ്പോൾ ,അകം തിരിച്ചുള്ള ചുമരുകൾ ഓരോ വീടിനും വ്യത്യസ്തമായിരിക്കില്ലേ?കൂടുതൽ റൂമുണ്ടെങ്കിൽ കല്ലിന്റെ എണ്ണത്തിൽ വ്യത്യാസം വരും.അതുപോലെ കട്ടിള ജാലകങ്ങളുടെ വലുപ്പം എണ്ണം എന്നിവ കണക്കിലെടുക്കേണ്ടി വരും.

  • @rscreationsmannalamkunnu2021
    @rscreationsmannalamkunnu2021 ปีที่แล้ว

    Very good...

  • @sajeevmanammal3927
    @sajeevmanammal3927 ปีที่แล้ว +2

    ഏകദേശം എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്

  • @vivekvenugopalan5697
    @vivekvenugopalan5697 3 ปีที่แล้ว

    Beam ടെ steel drawing നെ കുറിച് ഒരു വീഡിയോ ചെയ്യൂ സാർ

  • @vipinkumarns6375
    @vipinkumarns6375 3 ปีที่แล้ว

    Sir. Pl. Define How much koottu concrete are in 1 Cubic.Metre for different concrete ratios like m.15, m. 20, m.25 etc.

  • @subhashiniat4699
    @subhashiniat4699 7 หลายเดือนก่อน

    ഈ കല്ല് എവിടെ കിട്ടും? റേറ്റ് എത്രയാണ്? ആവശ്യം ഉണ്ടായിരുന്നു.

  • @colours9690
    @colours9690 2 ปีที่แล้ว +1

    മുറികൾ തിരിക്കാതെ ചുറ്റളവിൽ മാത്രമാണോ വീട് പണിയുക? അങ്ങനെയെങ്കിൽ ഇത് ശരിയാകും

  • @riyasmp4750
    @riyasmp4750 2 ปีที่แล้ว +1

    അതു ഫൗണ്ടേഷൻ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ

  • @binuj4060
    @binuj4060 3 ปีที่แล้ว +13

    സാർ ,ഇതു വരെ യുള്ള video ഒക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇതിനോട് ഒട്ടും യോജിക്കാൻ പറ്റില്ല .മൊത്തം Area വെച്ചിട്ട് ' എങ്ങനെ ഒരു വളരെ വ്യക്തമായ Answer കൊടുക്കുവാൻ പറ്റും .ഈ | 1000 Sq Ft നുള്ളിൽ എത്ര മുറികൾ , അല്ലങ്കിൽ ഭിത്തി കൾ വരുന്നുണ്ട് എന്ന് എങ്ങനെ അറിയാൻ പറ്റും .അതു കൂടെ പറഞ്ഞങ്കിൽ മാത്രമേ ഇതിന് ഒരു വ്യക്തമായ ഉത്തരം നൽകാൻ പറ്റും .അതു പോലെ തന്നെ ഭിത്തിയുടെ ഉയരവും നൽകേണ്ടതുണ്ട്!

    • @zs.vlogs1
      @zs.vlogs1 3 ปีที่แล้ว

      👌👌👌👍

  • @gafoortudma3399
    @gafoortudma3399 29 วันที่ผ่านมา

    ജനാല കട്ടിള ഭാഗം കല്ല് ഉണ്ടാവില്ല അപ്പോഴോ

  • @shajicm3377
    @shajicm3377 ปีที่แล้ว +1

    1000 Sq f 1600 , 1700 മതി താങ്കൾ വിൻഡോ , കട്ടില എല്ലാം കൂട്ടിയതാണ

  • @ashokank2135
    @ashokank2135 2 ปีที่แล้ว

    സർ ഈ പറഞ്ഞ കണക്ക്. കട്ടില. ജനൽ. എന്നിവയുടെ. ഒഴിവ്. ഓകെ. കിഴിച്ചാണോ.

  • @shajeevcc8236
    @shajeevcc8236 2 ปีที่แล้ว +1

    ഞങ്ങടെ നാട്ടിലെ വാസുവേട്ടനാണെങ്കിൽ നിങ്ങടെ ഈ കണക്കൊക്കെ മാറ്റിമറിക്കും...... കല്ല് തികച്ചാലും തികച്ചാലും തികയില്ല....... 🤭🤭🤭🤭

  • @anilkumarmankandathil2497
    @anilkumarmankandathil2497 2 ปีที่แล้ว +1

    ഭിത്തിയുടെ ഉയരം പറയുന്നില്ല,

  • @user-tr8sw9dk4o
    @user-tr8sw9dk4o 2 ปีที่แล้ว

    1850 entha

  • @chandirasekart823
    @chandirasekart823 2 ปีที่แล้ว +1

    Connumber