1000 സ്ക്കോയർഫീറ്റ് വീട് സ്ട്രക്ച്ചർ ചെയ്യാൻ എത്ര ചിലവ് വന്നു??

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 130

  • @kunjumonsebastian9683
    @kunjumonsebastian9683 10 หลายเดือนก่อน +11

    മനസിലാകുന്ന രീതിയിൽ
    പറഞ്ഞു തന്നതിന്
    ഒരുപാടു നന്ദി......❤❤❤

  • @RiyasRiyu-e1g
    @RiyasRiyu-e1g วันที่ผ่านมา

    ഇത് നന്നായിട്ടുണ്ട്...
    എല്ലാവർക്കും അറിയേണ്ടത് കാശിനെ (ചിലവ് )കുറിച്ചാണ്...
    അത് വ്യക്തമായി പറഞ്ഞു 👍🏻👍🏻

  • @SamThomasss
    @SamThomasss 4 หลายเดือนก่อน +2

    ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ. ഘട്ടത്തിലും ചെലവാകുന്ന തുക കൃത്യമായി പറഞ്ഞിരിക്കുന്നത് കൊണ്ട് പുതിയ ആളുകൾക്ക് ശ്രദ്ധിച്ച് ചെലവിനെ നിയന്ത്രിക്കാൻ ഉപകരിക്കും.

  • @firdosfirdos3925
    @firdosfirdos3925 10 หลายเดือนก่อน +35

    ഇങ്ങനെ യുള്ള video ആണ് നമുക്ക് വേണ്ടേ 👍🏻orupad ഉപകാരപ്പെടും

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +2

      😍🔥

    • @VMSPKD
      @VMSPKD 10 หลายเดือนก่อน

      വീഡിയോ ഒരു വ്യക്തത വന്നിട്ടില്ല

  • @Pramodpeeyem
    @Pramodpeeyem 10 หลายเดือนก่อน +14

    എല്ലാവർക്കും ഉപകാരപ്പെടുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നന്നായി. 👏👏👏

  • @shyneshnarangoly230
    @shyneshnarangoly230 10 หลายเดือนก่อน +10

    വളരെ ഉപകാര പ്രദമായ വീഡിയോ Thank You Bro❤

  • @abdurahmankunjippa8189
    @abdurahmankunjippa8189 10 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ മുഴുവൻ ഞാൻ കണ്ടു അടിപൊളി ...👌👌

  • @shabeersbr4404
    @shabeersbr4404 10 หลายเดือนก่อน +3

    ഉപകാരപ്രദമായ വീഡിയോ 👍 tks

  • @Life-to-happy
    @Life-to-happy 9 หลายเดือนก่อน +4

    Correct aane 1700 sq feet enikke 11 lack aayi

    • @YahyaKc-z6f
      @YahyaKc-z6f 5 หลายเดือนก่อน

      തറയും കൂട്ടിയിട്ടാണോ 11

  • @finufinu-rh4jq
    @finufinu-rh4jq 10 หลายเดือนก่อน +3

    Valare ubakaramulla vidio

  • @shanoosworld165
    @shanoosworld165 10 หลายเดือนก่อน +4

    Nalla avadharanam bro 👍🏻👍🏻

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      താങ്ക്സ് 😍🔥👍

  • @jbdmjda
    @jbdmjda 5 หลายเดือนก่อน

    എല്ലാം വളരെ വെക്തമാക്കി തന്നതിന് നന്ദി.

  • @kunjumonsebastian9683
    @kunjumonsebastian9683 10 หลายเดือนก่อน +1

    Big Salute......... ❤❤❤

  • @johnsonpozholiparambil6723
    @johnsonpozholiparambil6723 2 หลายเดือนก่อน +1

    വയറിംഗ് ചാർജ് കൂടുതൽ ആണ്.

  • @naseeranasi1488
    @naseeranasi1488 10 หลายเดือนก่อน +3

    മാസഅല്ലാ അൽഹംദുലില്ലാഹ്

  • @bushra4154
    @bushra4154 10 หลายเดือนก่อน +2

    Thanks vishadheekarich thannathine😊 tension ayirikkayirunnu

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      😍👍

    • @bushra4154
      @bushra4154 10 หลายเดือนก่อน

      @@MyKodinhi712 ekkaa nighale plastering anganeyaa cheyyunne?? Jipsam ano?

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +1

      @@bushra4154 ജിപ്സം ചെയ്യാൻ എനിക്ക് ധൈര്യം പോരാ, ഞാൻ സാധാരണ പോലെ സിമെന്റ്, m സാന്റ് ഉപയോഗിച്ച് ചെയ്യാൻ ആണ് തീരുമാനിച്ചിട്ടുള്ളത്

  • @shafishafari9910
    @shafishafari9910 9 หลายเดือนก่อน +1

    താഴെയും മുകളിലും ആയിട്ട് ടോട്ടൽ എത്ര ബെഡ്റൂം ഉണ്ട്

  • @AbdulRasheed-ge7dv
    @AbdulRasheed-ge7dv 8 หลายเดือนก่อน +1

    1000 sqft വീടിന് എങ്ങിനെ 17,000 പെർമിറ്റ് ഫീസാ വുക

  • @vipinkumarthilakan2987
    @vipinkumarthilakan2987 10 หลายเดือนก่อน

    Updated ayitulla rate ital valiya upakaram akum ❤

  • @2310ro
    @2310ro 10 หลายเดือนก่อน +2

    Yes

  • @tarahzzan4210
    @tarahzzan4210 10 หลายเดือนก่อน +1

    7:45 7:47 7:49

  • @VasuUnni-g8d
    @VasuUnni-g8d 7 วันที่ผ่านมา

    2000.kallu kettan 8 bag cimitoo. No aavila

  • @ShaSha-ib1pl
    @ShaSha-ib1pl 10 หลายเดือนก่อน +1

    എനിക്ക് പാധകം 12 വരി പിന്നെ ബെൽറ്റ്‌ 3 വരി തറ 144 ലോഡ് മണ്ണ് മൊത്തം ചിലവ് 6 മുക്കാൽ ലക്ഷം

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      തറ മാത്രം 6 മുക്കാൽ ലക്ഷമോ???

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      നിങ്ങളുടെ വീട് വെക്കുന്നത് പാടം പോലെയുള്ള സ്ഥലത്ത് ആണോ???

    • @ShaSha-ib1pl
      @ShaSha-ib1pl 10 หลายเดือนก่อน

      @@MyKodinhi712 കുണ്ട് ഉള്ള സ്ഥലം ആണ് അത് നിരത്തി റോഡിന്റെ അത്ര ഉയരത്തിൽ കൊണ്ട് വന്നു 2350 sqft ആണ് വീട് ഇപ്പോൾ തേപ്പ് കഴിഞ്ഞു 3 ലക്ഷത്തിന്റെ മുകളിൽ ആയി തേപ്പിന് മണൽ മാത്രം ആണ് വീടിന് ഉപയോഗിച്ചത്

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      @Rishurifubrothers എത്ര സ്ക്കോയർ ഫീറ്റ്

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      @@ShaSha-ib1pl ok മണൽ നല്ലത് ലഭിക്കുമെങ്കിൽ ok ആണ്,, പക്ഷെ നമ്മുടെ ഭാഗത്ത് കടൽന്റെ അടുത് നിന്ന് നല്ലോണം കടൽ പൂയി വാരി കഴുകി കൊണ്ട് വരുന്നുണ്ട്, അങ്ങനെ വന്നാൽ വീട് പെട്ടെന്ന് പണി വരും,,

  • @jyothishkumar1291
    @jyothishkumar1291 10 หลายเดือนก่อน +3

    👍🏻👍🏻

  • @anoopkj3420
    @anoopkj3420 8 หลายเดือนก่อน

    ഹലോ ചേട്ടൻ
    2000 Sqft ൽ രണ്ട് നിലയിൽ Normal elevation ഉള്ള വീടിന്റെ ഫൌണ്ടേഷൻ പണികഴിഞ്ഞു, ബാക്കി ഉള്ള structure വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ ലേബർ ചാർജ് മാത്രം Sqft Rate എത്ര വരും ?
    സ്ഥലം കൊല്ലം ജില്ല..

  • @rejilc1977
    @rejilc1977 10 หลายเดือนก่อน +4

    Food expense ethil kuttiyo

    • @MyKodinhi712
      @MyKodinhi712  9 หลายเดือนก่อน +2

      ഇല്ല അത്‌ ഞങ്ങൾ വീട്ടിൽ ഉണ്ടാകുന്നതോടൊപ്പം കുറച്ചു അളവ് കൂട്ടി ഉണ്ടാക്കും,, ഫുഡ്ഡ് നമ്മൾ ഇതിൽ കൂട്ടൂല,,, ഫുഡ്ഡ് നമ്മൾ കഴിക്കുന്നത് പോലെ റിച് ആയിട്ട് തന്നെ പണിക്കാർക്കും കൊടുക്കും 😍😍🥰

  • @salamvppullur
    @salamvppullur 4 หลายเดือนก่อน

    Upstare 1000sqfeet structure ethrayavum and plastering ethrayavum... Pls

  • @mufeedanishab804
    @mufeedanishab804 13 วันที่ผ่านมา

    4:43 4:43

  • @shabinap7667
    @shabinap7667 10 หลายเดือนก่อน

    Apol aan veed pani k permission application koduthe, nhenhal oru room extra peemission aduthathil ninnum kooti cheythit, a room in mathram 10k vanhi

  • @anithakumari7737
    @anithakumari7737 10 หลายเดือนก่อน

    Tnx

  • @Artofnoo
    @Artofnoo 10 หลายเดือนก่อน +1

    സ്റ്റീൽ window എടുത്ത സ്ഥലം ഏതാണ്....3 പാളിക്ക് എത്ര രൂപ ആയി... അവരുടെ നമ്പറും സ്ഥലവും പറഞ്ഞു തരാമോ

    • @ItsmeJinn-f4x
      @ItsmeJinn-f4x 9 หลายเดือนก่อน

      12000 thinodaduthu varum

    • @MyKodinhi712
      @MyKodinhi712  9 หลายเดือนก่อน

      @@ItsmeJinn-f4x ബ്രോ അത്ര വരൂല

    • @MyKodinhi712
      @MyKodinhi712  9 หลายเดือนก่อน

      7510732403 ഈ നമ്പറിൽ വാട്സാപ് ചെയ്യൂ

  • @AbdurahmanCadakara-js9ji
    @AbdurahmanCadakara-js9ji 10 หลายเดือนก่อน +1

    Tanks

  • @winway_communications
    @winway_communications 9 หลายเดือนก่อน

    👍

  • @ummaralikm9241
    @ummaralikm9241 9 หลายเดือนก่อน +1

    പണിക്കൂലി സ്ക്വായർഫിറ്റിന് എത്ര രൂപയാ
    ആ എഞ്ചിനിയർ ടെ നമ്പർ തരുമോ നിങ്ങളുടെ നമ്പർ ചാനലിൽ ഇടുന്നത് പ്രേക്ഷകർക്ക് ഉപകരിക്കും

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 9 หลายเดือนก่อน +1

    വീടിന്റെ പ്ലാൻ ഒന്ന് ഇടുമോ

    • @mumthasmumthasshihab5784
      @mumthasmumthasshihab5784 9 หลายเดือนก่อน

      വീടിന്റെ പ്ലാൻ ഒന്ന് ഇടുമോ

  • @aneesbava12aneesbava
    @aneesbava12aneesbava 10 หลายเดือนก่อน +2

    നിങ്ങൾ പടവിനും വാർപ്പിനും acc cement ആണോ ഉഭയോഗിച്ചദ്......!!

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +1

      അതെ acc ആണ് ഉപയോഗിച്ചത്,,, വാർപ്പിന് acc + എന്നൊരു സിമെന്റ് ഉണ്ട്, അത്‌ വാർപ്പിന് പ്രതേകം ഉള്ള സിമെന്റ് ആണ് വാർപ് അത്‌ കൊണ്ട് ചെയ്യുന്നത് ആകും നല്ലത്,, പക്ഷേ അതിന് സാധാ സിമെന്റിനെക്കാൾ 30 രൂപ ഒരു ചാക്കിന് കൂടുതൽ ആണ്

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 9 หลายเดือนก่อน

    വീടിന്റെ പ്ലാൻ ഇടുമോ

  • @momismyworld724
    @momismyworld724 10 หลายเดือนก่อน

    Litel varpin shesham ulla padav etravariyan cheyyar 5 vari aakkan patto ariyanel onnu parayane😌

  • @khamarujunu4662
    @khamarujunu4662 หลายเดือนก่อน

    Padavinu meppara കല്ലാണോ vende

    • @Raju-cn8sh
      @Raju-cn8sh 18 วันที่ผ่านมา

      തറയ്ക്ക് മേപ്പാറ മതി. പടവിന് സോഫ്ട് ആയാലും കുഴപ്പമില്ല. ഫുൾ മേപ്പാര കിട്ടാൻ പ്രയാസമാണ്.

  • @YahyaKc-z6f
    @YahyaKc-z6f 5 หลายเดือนก่อน

    1500 sqft പടവ് മുതൽ വാർപ്പ് വരെ എത്ര ചെലവ് വരും

  • @muhammedshareef8506
    @muhammedshareef8506 10 หลายเดือนก่อน +1

    Good advice Allah bless you

  • @LatheefTengilan
    @LatheefTengilan 9 หลายเดือนก่อน +1

    എൻ്റെ വിടിൻ്റെ മുഗൾ പണിതുടങ്ങണം അതിന് ക്കട്ടയാന്നോലാഭം ക്കല്ല് ആണോ ലാഭം എൻ്റെ വീടിൻ്റെ തറ ബെൽട്ട് ഇല്ല പാറ
    പാ

  • @anwarckk945
    @anwarckk945 5 หลายเดือนก่อน

    ❤❤❤

  • @sanjojosea2708
    @sanjojosea2708 9 หลายเดือนก่อน

    1.5 unit enu paranjal ethra cubic meter a

  • @adamaibak7195
    @adamaibak7195 10 หลายเดือนก่อน +1

    ഞാനിപ്പോൾ വീടുപണിതുകൊണ്ടിരിക്കുന്നു.. 1800sqft അതിൽ എനിക്ക് കിണർ പാതകം,തറ, കക്കൂസ് കുഴി ഇതെല്ലാം അടക്കം രൂപപ്പെടുത്താൻ എനിക്ക് മൊത്തം ചെലവ് വന്നത് 14ലക്ഷം രൂപയാണ് അതിൽ കിണറിന്റെ പടവും ഭൂമി മണ്ണിട്ട് നികത്തലും ചുറ്റുമതിലിന്റെ തറയും എല്ലാം ഉൾപ്പെടും.. അങ്ങനെ വെച്ചുനോക്കുമ്പോൾ താങ്കളുടെ ഈ 1000 sqft ന്റെ ബഡ്‌ജറ്റ്‌ കൂടുതലാണ്..

    • @nitheeshmadhavan6064
      @nitheeshmadhavan6064 10 หลายเดือนก่อน +1

      Engane aanu ningal manage cheythath. Paranj tharaamo

    • @nitheeshmadhavan6064
      @nitheeshmadhavan6064 10 หลายเดือนก่อน +1

      Njan veed pani thudangan povaa

    • @adamaibak7195
      @adamaibak7195 10 หลายเดือนก่อน +1

      സാധനങ്ങൾ നമ്മൾ വാങ്ങിക്കൊടുക്കുക എന്നിട്ട് ഓരോ ജോലിയും കരാർ കൊടുക്കുക..

  • @sshhhffffaa
    @sshhhffffaa 10 หลายเดือนก่อน

    Ok

  • @shafishafi8214
    @shafishafi8214 10 หลายเดือนก่อน +1

    🎉

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 9 หลายเดือนก่อน +1

    ഈ വീഡിയോയിൽ കാണിക്കുന്ന വീട് ആയിരം സ്ക്വയർ ഫീറ്റ് തന്നെയാണോ

    • @mumthasmumthasshihab5784
      @mumthasmumthasshihab5784 9 หลายเดือนก่อน +1

      ഇത്രയും സ്പേസ് ഉണ്ടോ 1000 സ്ക്വയർഫീറ്റിൽ

  • @Deychar5288
    @Deychar5288 8 หลายเดือนก่อน

    ഒന്നുമായില്ല തീരുമ്പോൾ 17 lakh ആകും കുറഞ്ഞത്

  • @rainynights4186
    @rainynights4186 10 หลายเดือนก่อน

    👏👏👏

  • @nissarmp6859
    @nissarmp6859 10 หลายเดือนก่อน

    Very good

  • @faizevlog3379
    @faizevlog3379 10 หลายเดือนก่อน +1

    Ee veedinte elevation undo undenkil video cheyyumo

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +1

      ചെയ്യാം

  • @shuhail5452
    @shuhail5452 10 หลายเดือนก่อน +1

    👌✌️👍👍

  • @Mafaz834
    @Mafaz834 10 หลายเดือนก่อน +3

    മുകളിലത്തെ പണിയും കൂട്ടിയാണോ കോൺട്രാക്ടർക് 1.80ന് കൊടുത്തത്

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +1

      അല്ല മുകളിലുള്ള വർക്കിന് വേറെ പൈസ കൊടുക്കേണ്ടി വരും ok

  • @shibus222
    @shibus222 10 หลายเดือนก่อน

    Good ❤❤

  • @Yakubkhan-p2k
    @Yakubkhan-p2k 10 หลายเดือนก่อน

    Okhiji

  • @arshadbabu786
    @arshadbabu786 10 หลายเดือนก่อน

    Thank u

  • @Nafila76
    @Nafila76 10 หลายเดือนก่อน

    800 sq fit veed thara ulpede vaarpp vsre എത്ര ആവും

    • @ashrafmulanhippulakkal4922
      @ashrafmulanhippulakkal4922 10 หลายเดือนก่อน +2

      5.75 ലക്ഷത്തിൽ ഒതുക്കാം
      വാതിൽ കട്ടിൽ ഇരുമ്പ് ജനൽ സിമന്റ്
      പിന്നെ മൊത്തക്കരാർ കൊടുക്കരുത് ലേബർ കരാർ കൊടുക്കുക മെറ്റീരിയൽ നമ്മൾ കൊടുക്കുക

    • @Nafila76
      @Nafila76 10 หลายเดือนก่อน

      @@ashrafmulanhippulakkal4922 മൊത്ത ക്കരാർ kodthal എന്താ problem?

    • @muhammedsuhail7038
      @muhammedsuhail7038 9 หลายเดือนก่อน

      Thara koottiyittano ee amount

  • @shaf480
    @shaf480 10 หลายเดือนก่อน

    👍എവിടെ യ സ്ഥലം

  • @MUHD.SAVAD.K
    @MUHD.SAVAD.K 10 หลายเดือนก่อน

    Vayaring koolimatram yetrayann

  • @faizevlog3379
    @faizevlog3379 10 หลายเดือนก่อน +1

    Staire case normel modell aano

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +2

      അതെ, അതാണ് ഇപ്പോ മോഡൽ 😊

  • @aneesbava12aneesbava
    @aneesbava12aneesbava 10 หลายเดือนก่อน +2

    Hlo

  • @noufalkhan6082
    @noufalkhan6082 4 หลายเดือนก่อน

    Kararukarante nmbr tharamo

  • @raheeee77
    @raheeee77 10 หลายเดือนก่อน

    Jenel polli adakkam aano??

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน +1

      ബ്രോ ജനൽ പൊളി ഇല്ലാതെ ആണ് ഞാൻ എടുത്തത്,, വീട് പണി ഫിനിഷ് ചെയുന്ന സമയത്ത് ജനൽ പൊളി മരത്തിന്റെ വെക്കാൻ ആണ് പ്ലാൻ 😍

  • @ibrahim-8185
    @ibrahim-8185 10 หลายเดือนก่อน

    Tharakk 2000 kallo?

    • @Abhinirose
      @Abhinirose 4 หลายเดือนก่อน

      Structure... ചെങ്കല്ല്....1000 square feet.... 2000 എണ്ണം

  • @AshiqBabu-l2f
    @AshiqBabu-l2f 10 หลายเดือนก่อน +1

    Bro നിങ്ങളുട നബർ തരുമോ

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      9567469741 വാട്സാപ്പ് ചെയ്താൽ മതി ഞാൻ റിപ്ലെ തരാം 😍🔥

  • @vpmuhammedmanzoor9821
    @vpmuhammedmanzoor9821 10 หลายเดือนก่อน

    Super Super verinice tolk

  • @tarahzzan4210
    @tarahzzan4210 10 หลายเดือนก่อน

    👌👌👌👌👌

  • @malluarjun9927
    @malluarjun9927 10 หลายเดือนก่อน +1

    ബ്രോ ടോട്ടൽ എത്ര സ്കൊയർ ഫിറ്റ് ഉണ്ട് വീട്

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      താഴെ 1000,, ടോട്ടൽ 1730 സ്ക്കോയർഫീറ്റ്

    • @malluarjun9927
      @malluarjun9927 10 หลายเดือนก่อน

      @@MyKodinhi712 ആയിരം സ്ക്വയർ ഫീറ്റ് ചെയ്യാൻ പെർമിറ്റ് ഫീസ് എത്രയാകും എന്ന് അറിയുമോ

    • @COMEQ208
      @COMEQ208 10 หลายเดือนก่อน

      ​@@malluarjun99275000/8000

  • @shuhail5452
    @shuhail5452 10 หลายเดือนก่อน +1

    Koya

    • @MyKodinhi712
      @MyKodinhi712  10 หลายเดือนก่อน

      മോനെ

  • @shafeeqpilakkal7150
    @shafeeqpilakkal7150 10 หลายเดือนก่อน

    യടാ മോയന്തേ അതു ഓ വർ ആണ്

    • @A_rahman413
      @A_rahman413 9 หลายเดือนก่อน +1

      അയാൾ അയാൾക്ക് വന്നത് പറഞ്ഞു.. അതിനു എന്തിന് മോയന്തേ എന്ന് വിളിക്കണം?

    • @nizampv3742
      @nizampv3742 9 หลายเดือนก่อน

      ​@@anikuyilyour number

  • @kadeejaabdurahman-i3u
    @kadeejaabdurahman-i3u 9 หลายเดือนก่อน +1

    Kararukaarante number tharumo

  • @kunjukk9545
    @kunjukk9545 8 หลายเดือนก่อน

    Bro steel door wvideninnu medichu,,, do you have their contact number pls

  • @kochuu
    @kochuu 2 หลายเดือนก่อน

    Phone number tharumo

  • @finufinu-rh4jq
    @finufinu-rh4jq 3 หลายเดือนก่อน

    Valare ubagaramulla vidio

  • @varghesegeorge5716
    @varghesegeorge5716 10 หลายเดือนก่อน +2

    👍👍

  • @jaisonpj8420
    @jaisonpj8420 10 หลายเดือนก่อน

    ❤❤❤

  • @sajinsajin907
    @sajinsajin907 10 หลายเดือนก่อน +1

    👍👍

  • @Naz_Eer
    @Naz_Eer 10 หลายเดือนก่อน +1

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 10 หลายเดือนก่อน

    👍🏻👍🏻